വൈക്കം എം​എ​ൽ​എ സ​ഞ്ച​രി​ച്ച കാ​റും  ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് ര​ണ്ട് പേ​ർ​ക്ക് പ​രി​ക്ക്

ച​വ​റ :  വൈ​ക്കം എം​എ​ൽ​എ ആ​ശ സ​ഞ്ച​രി​ച്ച കാ​റും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് ര​ണ്ട് പേ​ർ​ക്ക് പ​രി​ക്ക്. ബൈ​ക്ക് യാ​ത്രി​ക​രാ​യ തി​രു​വ​ന​ന്ത​പു​രം പൂ​ന്ത​റ സ്വ​ദേ​ശി യാ​സി​ൻ ( 19 ) ,വ​ള്ളക്ക​ട​വ് സ്വ​ദേ​ശി റാ​ഷി​ദ് ( 20 ) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്ക്. ഇ​ന്ന് രാ​വി​ലെ 8.20 ന് ​ദേ​ശീ​യ പാ​ത​യി​ൽ ടൈ​റ്റാ​നി​യ​ത്തി​നു വ​ട​ക്ക് ഭാ​ഗ​ത്താ​യി​രു​ന്നു അ​പ​ക​ടം .

തി​രു​വ​ന​ന്ത​പു​ര​ത്തേ​യ്‌​ക്ക് പോ​വു​ക​യാ​യി​ന്ന കാ​റും എ​തി​രെ വ​ന്ന ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ചാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്. അ​പ​ക​ട​ത്തി​ൽ ബൈ​ക്കിന്‍റെ മു​ൻ​വ​ശ​ത്തെ വീ​ൽ ഒ​ടി​ഞ്ഞു​മാ​റി. അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ ബൈ​ക്ക് യാ​ത്രി​ക​രെ ച​വ​റ പോ​ലീ​സി​ന്‍റെ ആം​ബു​ല​ൻ​സി​ൽ നീ​ണ്ട​ക​ര താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു.

Related posts