സൈ​ബ​ര്‍ ആ​ക്ര​മ​ണ​ത്തി​ന്‍റെ ഭാ​ഷാ​പ്ര​യോ​ഗം മാ​ന​ഭം​ഗ​ത്തേ​ക്കാ​ള്‍ ഭീ​ക​രമെന്ന് വ​നി​താ ക​മ്മീ​ഷ​ന്‍ ചെ​യ​ര്‍​പേ​ഴ്‌​സ​ൺ ജോ​സ​ഫൈ​ന്‍

കോ​ഴി​ക്കോ​ട്: മാ​ന​ഭം​ഗ​ത്തേ​ക്കാ​ള്‍ ഭീ​ക​ര​മാ​ണ് സ്ത്രീ​ക​ള്‍​ക്കെ​തി​രേ​യു​ള്ള സൈ​ബ​ര്‍ ആ​ക്ര​മ​ണ​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന ഭാ​ഷാ​പ്ര​യോ​ഗ​ങ്ങ​ളെ​ന്ന് വ​നി​താ ക​മ്മീ​ഷ​ന്‍ ചെ​യ​ര്‍​പേ​ഴ്‌​സ​ൺ എം.​സി. ജോ​സ​ഫൈ​ൻ. സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ല്‍ അ​ധി​ക്ഷേ​പി​ച്ചു​കൊ​ണ്ട് പോ​സ്റ്റി​ട്ട​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ചോ​ദ്യ​ങ്ങ​ള്‍​ക്കു മ​റു​പ​ടി പ​റ​യു​ക​യാ​യി​രു​ന്നു അ​വ​ർ.

മ​ല​യാ​ള ഭാ​ഷ​യി​ല്‍ പോ​ലു​മി​ല്ലാ​ത്ത മോ​ശ​മാ​യ പ​ദ​പ്ര​യോ​ഗ​ങ്ങ​ളാ​ണ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ വ​ഴി​യു​ള്ള സൈ​ബ​ര്‍ ആ​ക്ര​മ​ണ​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന​തെ​ന്നും അ​വ​ര്‍ പ​റ​ഞ്ഞു. വി​മ​ര്‍​ശ​ന​ങ്ങ​ളും സ്വ​യം വി​മ​ര്‍​ശ​ന​ങ്ങ​ളും അം​ഗീ​ക​രി​ക്കു​ന്ന​യാ​ളാ​ണ് താ​ന്‍. എ​ന്നാ​ല്‍ വി​മ​ര്‍​ശ​ന​ത്തി​ന് സ​ഭ്യ​മാ​യ ഭാ​ഷ​യാ​ണ് ഉ​പ​യോ​ഗി​ക്കേ​ണ്ട​ത്. ത​ന്നെ അ​പ​മാ​നി​ച്ച​തി​നെ​തി​രേ ഡി​ജി​പി​ക്ക് പ​രാ​തി ന​ല്‍​കി​യി​ട്ടു​ണ്ട്.

ക​ന്യാ​സ്ത്രീ​ക​ള്‍​ക്കെ​തി​രേ പി.​സി.​ജോ​ർ​ജ് മോ​ശ​മാ​യി സം​സാ​രി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ്പീ​ക്ക​ര്‍​ക്ക് വ​നി​താ ക​മ്മീ​ഷ​ന്‍ പ​രാ​തി ന​ല്‍​കി​യി​രു​ന്നു. ഈ ​പ​രാ​തി സ്പീ​ക്ക​ര്‍ എ​തി​ക്‌​സ് ക​മ്മി​റ്റി​ക്ക് കൈ​മാ​റി​യി​ട്ടു​ണ്ട്. ഈ ​ക​മ്മി​റ്റി​യി​ലെ ഒ​രം​ഗ​മാ​ണ് പി.​സി.​ജോ​ര്‍​ജ്. കു​റ്റാ​രോ​പി​ത​നാ​യ ഒ​രാ​ള്‍ ഈ ​ക​മ്മി​റ്റി​യി​ലി​രി​ക്കു​ന്ന​ത് ശ​രി​യാ​യ രീ​തി​യ​ല്ല -അ​വ​ർ പ​റ​ഞ്ഞു.

Related posts