കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളിൽ സ​ർ​ക്കാ​രി​ന്‍റേ​ത് ത​ന്നി​ഷ്ട​മെ​ന്ന് വി.​ഡി. സ​തീ​ശ​ൻ

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ സ​ർ​ക്കാ​രി​ന്‍റേ​ത് ത​ന്നി​ഷ്ട​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ. ആ​രു​ടെ​യും അ​ഭി​പ്രാ​യം സ​ർ​ക്കാ​ർ സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്നും സ​തീ​ശ​ൻ പ​റ​ഞ്ഞു.

തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​മ്പു​ള്ള സ​മീ​പ​ന​മ​ല്ല സ​ർ​ക്കാ​രി​ന് ഇ​പ്പോ​ഴു​ള്ള​ത്. മ​ഹാ​മാ​രി​യെ തു​ട​ർ​ന്ന് ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്കാ​യി സ​ർ​ക്കാ​ർ ഇ​ട​പെ​ടു​ന്നി​ല്ല, ദു​രി​ത കാ​ല​ത്ത് ജ​പ്തി ന​ട​പ​ടി​ക​ൾ ഒ​ഴി​വാ​ക്ക​ണ​മെ​ന്നും സ​തീ​ശ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

Related posts

Leave a Comment