മാതാവുമായുള്ള രഹസ്യബന്ധം മുതലെടുത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തി; രണ്ടുപേര്‍ അറസ്റ്റില്‍; അറസ്റ്റിലായ ഒരാള്‍ക്ക് രണ്ട് ഭാര്യമാരും നാല് കുട്ടികളും

വെ​ഞ്ഞാ​റ​മൂ​ട്: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ ര​ണ്ടു​പേ​ർ പി​ടി​യി​ൽ. പ​ഴ​യ​കു​ന്നു​മ്മേ​ൽ, ത​ട്ട​ത്തു​മ​ല, മ​ണ​ല​യ​ത്തു​പ​ച്ച, സാ​ഗ​ർ ഹൗ​സി​ൽ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന ച​ന്ദ്ര​ൻ (54) വെ​ള്ള​ല്ലൂ​ർ , കീ​ഴ്പേ​രൂ​ർ ച​രു​വി​ള​വീ​ട്ടി​ൽ, അ​നു (31) എ​ന്നി​വ​രാ​ണ് പോ​ക്സോ നി​യ​മ​പ്ര​കാ​രം അ​റ​സ്റ്റി​ലാ​യ​ത്.

ഓ​ട്ടോ ഡ്രൈ​വ​ർ​മാ​രാ​യ ഇ​രു​വ​രും പീ​ഡ​ന​ത്തി​നി​ര​യാ​യ പെ​ൺ​കു​ട്ടി​യു​ടെ മാ​താ​വു​മാ​യു​ള്ള ര​ഹ​സ്യ​ബ​ന്ധം മു​ത​ലെ​ടു​ത്താ​ണ് പെ​ൺ​കു​ട്ടി​യെ​യും പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കി​യ​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

പെ​ൺ​കു​ട്ടി പ​ഠി​ക്കു​ന്ന സ്കൂ​ളി​ൽ ന​ട​ത്തി​യ കൗ​ൺ​സി​ലിം​ഗി​ലൂ​ടെ​യാ​ണ് പീ​ഡ​ന​വി​വ​രം പു​റ​ത്ത​റി​ഞ്ഞ​ത്. തു​ട​ർ​ന്ന് സ്കൂ​ൾ അ​ധി​കൃ​ത​ർ വി​വ​രം ചൈ​ൽ​ഡ് ലൈ​നി​ലും പോ​ലീ​സി​ലും അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ച​ന്ദ്ര​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ചോ​ദ്യം ചെ​യ്ത​തി​ൽ നി​ന്നാ​ണ് അ​നു​വും പെ​ൺ​കു​ട്ടി​യെ പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ​താ​യി വെ​ളി​പ്പെ​ടു​ന്ന​ത്.

പ്ര​തി​ക​ളു​ടെ പേ​രി​ൽ ര​ണ്ട് വ്യ​ത്യ​സ്ത പോ​ക്സോ കേ​സു​ക​ളാ​ണ് പോ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​രി​ക്കു​ന്ന​ത്. പ്ര​തി​യാ​യ ച​ന്ദ്ര​ന് ര​ണ്ട് ഭാ​ര്യ​മാ​രി​ലാ​യി നാ​ല് കു​ട്ടി​ക​ളും അ​നു​വി​ന് ഭാ​ര്യ​യും ഒ​രു കു​ഞ്ഞു​മു​ണ്ട്. പെ​ൺ​കു​ട്ടി​യെ പ്ര​തി​ക​ൾ പീ​ഡ​ന​ത്തി​ന് വി​ധേ​യ​മാ​ക്കി​യ വി​വ​രം പെ​ൺ​കു​ട്ടി​യു​ടെ അ​മ്മ​ക്ക് അ​റി​യി​ല്ലാ​യി​രു​ന്നു​വെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

പ്ര​തി​ക​ളെ കി​ളി​മാ​നൂ​ർ, പോ​ങ്ങ​നാ​ട് എ​ന്നീ സ്ഥ​ല​ങ്ങ​ളി​ൽ വ​ച്ചാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. കി​ളി​മാ​നൂ​ർ സി ​ഐ കെ. ​ബി. മ​നോ​ജ് കു​മാ​ർ, സ​ബ് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ എ​സ്. അ​ഷ​റ​ഫ്, ഷാ​ജി, എ​എ​സ്ഐ ഷ​ജീം, വ​നി​താ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ പ്രി​യ , അ​നു​മോ​ഹ​ൻ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. പ്ര​തി​ക​ളെ ആ​റ്റി​ങ്ങ​ൽ കോ​ട​തി​യി​ൽ ഹാ​ജാ​ര​ക്കി റി​മാ​ൻ​ഡ് ചെ​യ്തു .

Related posts

Leave a Comment