മിന്നൽ വി​ജി​ല​ൻ​സ്..! തി​രു​വ​ന​ന്ത​പു​രം കോ​ർ​പ​റേ​ഷ​നി​ലെ വി​ഴി​ഞ്ഞം സോ​ണ​ൽ ഓ​ഫീ​സി​ൽ വൻ ക്ര​മ​ക്കേ​ടു​ക​ൾ


തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം കോ​ർ​പ​റേ​ഷ​നി​ലെ വി​ഴി​ഞ്ഞം സോ​ണ​ൽ ഓ​ഫീ​സി​ലെ റ​വ​ന്യൂ വി​ഭാ​ഗം 2021 ഡി​സം​ബ​ർ 29ന് ​വി​വി​ധ ഇ​ന​ങ്ങ​ളി​ലാ​യി പി​രി​ച്ചെ​ടു​ത്ത തു​ക നാ​ളി​തു വ​രെ ട്ര​ഷ​റി​യി​ൽ അ​ട​ച്ചി​ട്ടി​ല്ലെ​ന്നു വി​ജി​ല​ൻ​സ് ഇ​ന്ന​ലെ ന​ട​ത്തി​യ മി​ന്ന​ൽ പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി.

കോ​ർ​പ​റേ​ഷ​ൻ വാ​ഹ​ന​ങ്ങ​ളു​ടെ ഇ​ന്ധ​ന​ക്ഷ​മ​താ ടെ​സ്റ്റ് ന​ട​ത്താ​റി​ല്ലെ​ന്നും ലോ​ഗ് ബു​ക്ക് പ​രി​പാ​ലി​ക്കു​ന്നി​ല്ല.തി​രു​വ​ന​ന്ത​പു​രം വെ​ണ്‍​പാ​ല​വ​ട്ടം സോ​ണ​ൽ ഓ​ഫീ​സി​ൽ ന​ട​ത്തി​യ മി​ന്ന​ൽ പ​രി​ശോ​ധ​ന​യി​ൽ ര​ണ്ട​ര സെ​ന്‍റ് ഭൂ​മി​യി​ൽ നി​ർ​മി​ച്ച കെ​ട്ടി​ട​ത്തി​നാ​യി 2019ൽ ​അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചു​വെ​ങ്കി​ലും നാ​ളി​തു വ​രെ അ​പേ​ക്ഷ​യി​ൽ യാ​തൊ​രു​വി​ധ ന​ട​പ​ടി​യും സ്വീ​ക​രി​ച്ചി​ട്ടി​ല്ല.

തി​രു​വ​ന​ന്ത​പു​രം കോ​ർ​പ്പ​റേ​ഷ​ൻ വ​ട്ടി​യൂ​ർ​ക്കാ​വ് സോ​ണ​ൽ ഓ​ഫീ​സി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ കെ​ട്ടി​ട നി​ർ​മാ​ണ​ത്തി​നു​ള്ള അ​പേ​ക്ഷ​ക​ളി​ൽ ചി​ല​ത് നി​ര​സി​ക്ക​പ്പെ​ട്ട​താ​യും ഈ ​വി​വ​രം അ​പേ​ക്ഷ​ക​രെ മാ​സ​ങ്ങ​ളാ​യി അ​റി​യി​ച്ചി​ട്ടി​ല്ലെ​ന്നും വി​ജി​ല​ൻ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി.

Related posts

Leave a Comment