ആ​ര്‍​ക്കും അ​റി​യാ​ത്തൊ​രു വി​ന്‍​സി അ​ലോ​ഷ്യ​സു​ണ്ട്! അ​ത് വെ​ളി​പ്പെ​ടു​ത്തി​യാ​ല്‍ എ​ല്ലാ​വ​ര്‍​ക്കും അ​റി​യാ​വു​ന്ന വി​ന്‍​സി​യാ​യി മാ​റും; വി​ൻ​സി അ​ലോ​ഷ്യ​സ് പറയുന്നു…

സി​നി​മ ഉ​പേ​ക്ഷി​ച്ച് മ​റ്റൊ​രു മേ​ഖ​ല​യി​ലേ​ക്ക് പോ​കു​മോ എ​ന്ന കാ​ര്യ​മൊ​ന്നും ഇ​പ്പോ​ള്‍ പ​റ​യാ​ന്‍ ക​ഴി​യി​ല്ല.

എ​ന്താ​യാ​ലും മു​പ്പ​ത്തി​യ​ഞ്ച് വ​യ​സ് വ​രെ സി​നി​മ​യു​മാ​യി മു​ന്നോ​ട്ടുപോ​കാം എ​ന്ന രീ​തി​യി​ലാ​ണ് കാ​ണു​ന്ന​ത്.

അ​ഭി​ന​യം ക​ഴി​ഞ്ഞി​ട്ട് പി​ന്നെ എ​ന്താ​ണെ​ന്ന ചോ​ദ്യം ഇ​പ്പോ​ള്‍ എ​നി​ക്കി​ല്ല. സി​നി​മ​യി​ല്‍ വ​രാ​ന്‍ വേ​ണ്ടി​യാ​ണ് റി​യാ​ലി​റ്റി ഷോയി​ല്‍ പ​ങ്കെ​ടു​ത്ത​ത്.

വീ​ട്ടി​ല്‍ പ​റ​യാ​തെ​യാ​ണ് അ​തി​ന്‍റെ ഓ​ഡി​ഷ​ന് പ​ങ്കെ​ടു​ത്ത​ത്. ആ​ദ്യ പെ​ര്‍​ഫോ​മ​ന്‍​സ് ചെ​യ്യു​മ്പോ​ള്‍ പോ​ലും വീ​ട്ടി​ല്‍ അ​റി​യി​ച്ചി​ല്ല.

അ​ങ്ങ​നൊ​രു തീ​രു​മാ​നം എ​ടു​ത്ത​ത് പോ​ലും സി​നി​മ​യി​ല്‍ വ​രും എ​ന്നു​ള്ള ആ​ത്മ​വി​ശ്വാ​സം കൊ​ണ്ടാ​യി​രു​ന്നു.

ബേ​സി​ക്ക​ലി ഹ്യൂ​മ​ന്‍​സ് ആ​ര്‍ പോ​ളി​ഗ​മി​സ്റ്റ് എ​ന്ന് ക​ന​കം കാ​മി​നി ക​ല​ഹ​ത്തി​ല്‍ പ​റ​യു​ന്ന​ത് പോ​ല​ത്തെ സ്വ​ഭാ​വ​മാ​ണ് എ​നി​ക്ക് കി​ട്ടി​യി​ട്ടു​ള്ള​ത്.

പ്ര​ണ​യ​മു​ണ്ട്, പ്ര​ണ​യ​ങ്ങ​ളു​ണ്ട്. ഒ​രാ​ളോ​ട് മാ​ത്ര​മു​ള്ള പ്ര​ണ​യ​മി​ല്ല. ഞാ​നൊ​രു പോ​ളി​ഗ​മി​സ്റ്റാ​ണ്.

ആ​ര്‍​ക്കും അ​റി​യാ​ത്തൊ​രു വി​ന്‍​സി അ​ലോ​ഷ്യ​സു​ണ്ട്. അ​ത് വെ​ളി​പ്പെ​ടു​ത്തി​യാ​ല്‍ എ​ല്ലാ​വ​ര്‍​ക്കും അ​റി​യാ​വു​ന്ന വി​ന്‍​സി​യാ​യി മാ​റും.

-വി​ൻ​സി അ​ലോ​ഷ്യ​സ്

Related posts

Leave a Comment