സംസ്ഥാന വിവരാവകാശ കമ്മീഷന്‍ അംഗങ്ങളായി നാലുപേര്‍ സത്യപ്രതിജ്ഞ ചെയ്‌തു

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന വി​വ​രാ​വ​കാ​ശ ക​മ്മീ​ഷ​ൻ അം​ഗ​ങ്ങ​ളാ​യി നാ​ലു​പേ​ര്‍ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്‌​തു. പി.​ആ​ർ. ശ്രീ​ല​ത, സോ​മ​നാ​ഥ​പി​ള്ള, കെ.​വി. സു​ധാ​ക​ര​ൻ, ഡോ.​കെ.​എ​ൽ. വി​വേ​കാ​ന​ന്ദ​ൻ എ​ന്നി​വ​രാ​ണ്‌ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്‌​ത​ത്‌.

ഇ​വ​രു​ടെ നി​യ​മ​ന​ശി​പാ​ര്‍​ശ വ്യാ​ഴാ​ഴ്ച ഗ​വ​ര്‍​ണ​ര്‍ അം​ഗീ​ക​രി​ച്ചി​രു​ന്നു. ര​ണ്ട​ര വ​ർ​ഷ​മാ​യി മു​ഖ്യ വി​വ​രാ​വ​കാ​ശ ക​മ്മീ​ഷ​ണ​ർ(​വി​ൻ​സ​ൻ എം. ​പോ​ൾ) മാ​ത്ര​മാ​ണു സം​സ്ഥാ​ന​ത്തു​ള്ള​ത്. 33 വ​ർ​ഷ​ത്തെ അ​ധ്യാ​പ​ന പ​രി​ച​യ​മു​ള്ള ഡോ.​കെ.​എ​ൽ. വി​വേ​കാ​ന​ന്ദ​ൻ തി​രു​വ​ന​ന്ത​പു​രം പേ​ട്ട സ്വ​ദേ​ശി​യാ​ണ്.

ദേ​ശാ​ഭി​മാ​നി​യി​ൽ പ​ത്ര​പ്ര​വ​ർ​ത്ത​ക​നാ​യി​രു​ന്ന കെ.​വി. സു​ധാ​ക​ര​ൻ തി​രു​വ​ന​ന്ത​പു​രം പ്ര​സ്ക്ല​ബ്ബി​ന്‍റെ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ജേ​ർ​ണ​ലി​സം ഡ​യ​റ​ക്ട​റാ​ണ്. തി​രു​വ​ന​ന്ത​പു​രം പാ​റ്റൂ​ർ സ്വ​ദേ​ശി​യാ​യ സോ​മ​നാ​ഥ​പി​ള്ള​യെ മാ​നേ​ജ്മെ​ന്‍റ് വി​ഭാ​ഗ​ത്തി​ലും തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​നി​യാ​യ ശ്രീ​ല​ത​യെ അ​ഡ്മി​നി​സ്ട്രേ​ഷ​ൻ വി​ഭാ​ഗ​ത്തി​ലു​മാ​ണു സ​ർ​ക്കാ​ർ ശി​പാ​ർ​ശ ചെ​യ്ത​ത്.

Related posts