എല്ലാവരെയും കടിക്കുന്നു; ബൈഡന്‍റെ നായ വൈറ്റ്ഹൗസിനു പുറത്ത്

വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ജോ ​​​ബൈ​​​ഡ​​​ന്‍റെ നാ​​​യ​​​യെ വൈ​​​റ്റ്ഹൗ​​​സി​​​ൽ​​​നി​​​ന്നു മാ​​​റ്റി. ക​​​മാ​​​ൻ​​​ഡ​​​ർ എ​​​ന്നു പേ​​​രു​​​ള്ള ജ​​​ർ​​​മ​​​ൻ ഷെ​​​പ്പേ​​​ഡ് ഇ​​​ന​​​ത്തി​​​ൽ​​​പ്പെ​​​ട്ട നാ​​​യ തു​​​ട​​​ർ​​​ച്ച​​​യാ​​​യി സു​​​ര​​​ക്ഷാ​​​ഭ​​​ട​​​ന്മാ​​​രെ ക​​​ടി​​​ക്കു​​​ന്ന​​​താ​​ണു കാ​​​ര​​​ണം. എ​​​ങ്ങോ​​​ട്ടാ​​​ണു മാ​​​റ്റി​​​യി​​​രി​​​ക്കു​​​ന്ന​​​തെ​​​ന്നു പ്ര​​​ഥ​​​മ വ​​​നി​​​ത ജി​​​ൽ ബൈ​​​ഡ​​​ൻ അ​​​റി​​​യി​​​ച്ചി​​​ല്ല.

ര​​​ണ്ടു വ​​​യ​​​സു​​​ള്ള നാ​​​യ 11 ത​​​വ​​​ണ സു​​​ര​​​ക്ഷാ​​​ഭ​​​ട​​​ന്മാ​​​രെ ക​​​ടി​​​ച്ചു​​​വെ​​​ന്നാ​​​ണു റി​​​പ്പോ​​​ർ​​​ട്ട്. അ​​​തേ​​​സ​​​മ​​​യം, ആ​​​ശു​​​പ​​​ത്രി സേ​​​വ​​​നം ആ​​​വ​​​ശ്യ​​​മു​​​ള്ള സം​​​ഭ​​​വ​​​ങ്ങ​​​ളു​​​ടെ എ​​​ണ്ണം മാ​​​ത്ര​​​മാ​​​ണ​​​ത്രേ ഇ​​​ത്.

പ്ര​​​സി​​​ഡ​​​ന്‍റി​​​ന്‍റെ സു​​​ര​​​ക്ഷാ ചു​​​മ​​​ത​​​ല​​​യു​​​ള്ള സീ​​​ക്ര​​​ട്ട് സ​​​ർ​​​വീ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​നെ ക​​​ഴി​​​ഞ്ഞ​​​യാ​​​ഴ്ച ക​​​ടി​​​ച്ചി​​​രു​​​ന്നു.മേ​​​ജ​​​ർ എ​​​ന്നു പേ​​​രു​​​ള്ള മ​​​റ്റൊ​​​രു ജ​​​ർ​​​മ​​​ൻ ഷെ​​​പ്പേ​​​​​​ഡ് നാ​​​യ​​​യും ബൈ​​​ഡ​​​നു​​​ണ്ട്. ഇ​​​തും സു​​​ര​​​ക്ഷാ​​​ഭ​​​ട​​​ന്മാ​​​രെ ക​​​ടി​​​ക്കാ​​​റു​​​ണ്ട്.

Related posts

Leave a Comment