ക്ഷേ​ത്ര​ങ്ങ​ളി​ൽ മാ​ത്ര​മ​ല്ല തൊ​ഴി​ൽ ഇ​ട​ങ്ങ​ളി​ലും വി​വേ​ച​നം: ചി​ര​ട്ട​യി​ൽ ചാ​യ ന​ൽ​കി​യെ​ന്ന പ​രാ​തി​യു​മാ​യി ദ​ളി​ത് സ്ത്രീ​ക​ൾ; തോ​ട്ടം ഉ​ട​മ​യും മ​രു​മ​ക​ളും അ​റ​സ്റ്റി​ൽ

ധ​ർ​മ്മ​പു​രി: ദ​ളി​ത് സ്ത്രീ​ക​ൾ​ക്ക് ചി​ര​ട്ട​യി​ൽ ചാ​യ കൊ​ടു​ത്ത ര​ണ്ട് സ​ത്രീ​ക​ൾ അ​റ​സ്റ്റി​ൽ. ജാ​തി വി​വേ​ച​ന​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പ്ര​ച​രി​ച്ച​തോ​ടെ​യാ​ണ് ഉ​യ​ർ​ന്ന ജാ​തി​യി​ൽ​പ്പെ​ട്ട സ്ത്രീ​ക​ളെ അ​റ​സ്റ്റു ചെ​യ്ത​ത്.

ഗൌ​ണ്ട​ർ വി​ഭാ​ഗ​ത്തി​ലു​ള്ള സ്ത്രീ​ക​ളെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്തി​രി​ക്കു​ന്ന​ത്.  ചി​ന്ന​താ​യി(60) ഇ​വ​രു​ടെ മ​രു​മ​ക​ൾ  ബി. ​ധ​ര​ണി(32) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

പൊ​ള​യം​പാ​ള​യം സ്വ​ദേ​ശി​യാ​യ ജി. ​സെ​ല്ലി(50) ​യു​ടെ പ​രാ​തി​യി​ലാ​ണ് അ​റ​സ്റ്റ്. ക്ഷേ​ത്ര​ങ്ങ​ളി​ൽ മാ​ത്ര​മ​ല്ല തൊ​ഴി​ൽ ഇ​ട​ങ്ങ​ളി​ലും ത​ങ്ങ​ളോ​ട് വി​വേ​ച​നം കാ​ണി​ക്കു​ന്നു​വെ​ന്നാ​ണ് പ​രാ​തി. വെ​ള്ളി​യാ​ഴ്ച​യാ​ണ് സം​ഭ​വം ന​ട​ക്കു​ന്ന​ത്. ചി​ന്ന​താ​യി​യു​ടെ തോ​ട്ട​ത്തി​ലെ തൊ​ഴി​ലാ​ളി​യാ​ണ് സെ​ല്ലി.

പ്ര​തി​ക​ൾ സെ​ല്ലി​ക്ക് ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന ശ്രീ​പ്രി​യ (38), വീ​ര​മ്മാ​ൾ(55 ), മാ​രി​യ​മ്മാ​ൾ(60 ) എ​ന്നി​വ​ർ​ക്കാ​ണ് ക​ഴി​ഞ്ഞ ദി​വ​സം ചി​ര​ട്ട​യി​ൽ ചാ​യ കൊ​ടു​ത്ത​ത്. നേ​ര​ത്തെ​യും സ​മാ​ന​മാ​യ രീ​തി​യി​ലാ​ണ് ഇ​വ​ർ ചാ​യ ന​ൽ​കി​യി​രു​ന്ന​ത്. എ​ന്നാ​ൽ പ​രാ​തി പൊ​തു​ജ​ന ശ്ര​ദ്ധ നേ​ടാ​നു​ള്ള ശ്ര​മം മാ​ത്ര​മെ​ന്നാ​ണ് ഗൌ​ഡ​ർ വി​ഭാ​ഗ​ത്തി​ലെ എം. ​ശി​വ എ​ന്ന​യാ​ൾ വി​ശ​ദ​മാ​ക്കു​ന്ന​ത്.

Related posts

Leave a Comment