പ്ര​ണ​യ​ബ​ന്ധം എ​ന്ന​ന്നേ​ക്കു​മാ​യി അ​വ​സാ​നി​പ്പി​ക്കാ​ന്‍ അ​ച്ഛ​നൊ​പ്പം വീ​ട്ടി​ലെ​ത്തി ! വീ​ണ്ടും ത​ര്‍​ക്ക​മാ​യ​പ്പോ​ള്‍ യു​വ​തി​യെ കു​ത്തി; മു​ന്‍ കാ​മു​ക​ന്‍ പി​ടി​യി​ല്‍…

യു​വ​തി​യെ വീ​ട്ടി​ല്‍ ക​യ​റി കു​ത്തി​പ്പ​രി​ക്കേ​ല്‍​പ്പി​ച്ച മു​ന്‍ കാ​മു​ക​ന്‍ പി​ടി​യി​ല്‍. കു​ഞ്ഞി​ത്തൈ എ​രു​മേ​ലി ആ​ഷി​ഖി​നെ​യാ​ണ് (25) പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

പ​റ​വൂ​ര്‍ വ​ട​ക്കേ​ക്ക​ര​യി​ല്‍ ഞാ​യ​റാ​ഴ്ച ഉ​ച്ച​ക്ക് ര​ണ്ടു മ​ണി​യോ​ടെ​യാ​ണ് സം​ഭ​വ​മു​ണ്ടാ​യ​ത്. യു​വ​തി​യു​ടെ കൈ​ക്കാ​ണ് കു​ത്തേ​റ്റ​ത്. പ​രി​ക്ക് ഗു​രു​ത​ര​മ​ല്ല. യു​വ​തി​യു​ടെ അ​മ്മ​യേ​യും ആ​ഷി​ഖ് ക​യ്യേ​റ്റം ചെ​യ്തു

മു​മ്പ് ആ​ഷി​ഖു​മാ​യി യു​വ​തി പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു. എ​ന്നാ​ല്‍ ആ​ഷി​ഖി​നെ​ക്കു​റി​ച്ച് കൂ​ടു​ത​ല്‍ മ​ന​സ്സി​ലാ​ക്കി​യ യു​വ​തി ഇ​യാ​ളു​മാ​യു​ള്ള ബ​ന്ധം അ​വ​സാ​നി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

പി​ന്നീ​ട് ത​ര്‍​ക്ക​മു​ണ്ടാ​യ​പ്പോ​ള്‍ ഇ​രു വീ​ട്ടു​കാ​രെ​യും സ്റ്റേ​ഷ​നി​ല്‍ വി​ളി​ച്ചു​വ​രു​ത്തി പ്ര​ശ്‌​നം പ​രി​ഹ​രി​ച്ചി​രു​ന്നു.

എ​ന്നാ​ല്‍ ഞാ​യ​റാ​ഴ്ച യു​വ​തി​യും അ​മ്മ​യും മാ​ത്രം വീ​ട്ടി​ല്‍ ഉ​ണ്ടാ​യി​രു​ന്ന സ​മ​യ​ത്ത് യു​വാ​വ് അ​ച്ഛ​നെ​യും കൂ​ട്ടി​യെ​ത്തി സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു.

ഒ​ന്നും ര​ണ്ടും പ​റ​ഞ്ഞ് ത​ര്‍​ക്ക​മാ​യ​തോ​ടെ ആ​ഷി​ഖ് ക​ത്തി​യെ​ടു​ത്ത് യു​വ​തി​യെ കു​ത്തു​ക​യാ​യി​രു​ന്നു. കൈ​യി​ല്‍ കു​ത്തേ​റ്റ​തി​നെ​ത്തു​ട​ര്‍​ന്ന് യു​വ​തി​യെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച് ആ​റ് തു​ന്ന​ലു​ക​ള്‍ ഇ​ട്ടു.

യു​വാ​വി​ന്റെ വ​ടി​കൊ​ണ്ടു​ള്ള അ​ടി​യി​ല്‍ യു​വ​തി​യു​ടെ അ​മ്മ​യു​ടെ ത​ല​ക്കും പ​രി​ക്കേ​റ്റു. കു​ത്തു​ന്ന​ത് ത​ട​യാ​ന്‍ ശ്ര​മി​ച്ച​പ്പോ​ഴാ​യി​രു​ന്നു മ​ര്‍​ദ​നം.

Related posts

Leave a Comment