പ്രണയം നടിച്ചു വലയിലാക്കുക, അവസാനം ഇരയുടെ ജീവനെടുക്കുക! അപകട കാരികളായി മാറിയ സ്ത്രീകളുടെ ഉദ്വേഗ ജനകമായ ജീവിതം


1884നും 1908​​​​​​നും ഇ​​​​​​ട​​​​​​യി​​​​​​ൽ സ​​​​​​ജീ​​​​​​വ​​​​​​മാ​​​​​​യി​​​​​​രു​​​​​​ന്ന ഒ​​​​​​രു നോ​​​​​​ർ​​​​​​വീ​​​​​​ജി​​​​​​യ​​​​​​ൻ-​ അ​​​​​​മേ​​​​​​രി​​​​​​ക്ക​​​​​​ൻ സീ​​​​​​രി​​​​​​യ​​​​​​ൽ കി​​​​​​ല്ല​​​​​​ർ ആ​​​​​​യി​​​​​​രു​​​​​​ന്നു ബെ​​​​​​ല്ലി ഗ​​​​​​ണ്ണ​​​​​​സ്. ജ​​​​​​നി​​​​​​ച്ച​​​​​​ത് 1859 ന​​​​​​വം​​​​​​ബ​​​​​​ർ 11ന് ​​​​​​നോ​​​​​​ർ​​​​​​വേ​​​​​​യി​​​​​​ലെ സെ​​​​​​ൽ​​​​​​ബു​​​​​​വി​​​​​​ൽ.

ഈ ​​​​​കൊ​​​​​ല​​​​​യാ​​​​​ളി​​​​​യു​​​​​ടെ ഒ​​​​​രു പ്ര​​​​​ത്യേ​​​​​ക​​​​​ത ഇ​​​​​വ​​​​​ൾ ഏ​​​​​താ​​​​​ണ്ട് 14 പേ​​​​​രെ കൊ​​​​​ല​​​​​പ്പെ​​​​​ടു​​​​​ത്തി​​​​​യ​​​​​താ​​​​​യി ക​​​​​ണ്ടെ​​​​​ത്തി​​​​​യെ​​​​​ങ്കി​​​​​ലും ഈ ​​​​​കു​​​​​റ്റ​​​​​കൃ​​​​​ത്യ​​​​​ങ്ങ​​​​​ളെ​​​​​ല്ലാം ഇ​​​​​വ​​​​​ളു​​​​​ടെ മ​​​​​ര​​​​​ണ ശേ​​​​​ഷ​​​​​മാ​​​​​ണു ക​​​​​ണ്ടെ​​​​​ത്തി​​​​​യ​​​​​ത് എ​​​​​ന്ന​​​​​താ​​​​​ണ്.

മ​​​​​ര​​​​​ണം വ​​​​​രെ ഒാ​​​​​രോ​​​​​രു​​​​​ത്ത​​​​​രെ ആ​​​​​യി കൊ​​​​​ല​​​​​പ്പെ​​​​​ടു​​​​​ത്തു​​​​​ന്പോ​​​​​ഴും ഇ​​​​​വ​​​​​ൾ നി​​​​​യ​​​​​മ​​​​​ത്തി​​​​​ന്‍റെ മു​​​​​ന്പി​​​​​ൽ സേ​​​​​ഫ് ആ​​​​​യി ഇ​​​​​രു​​​​​ന്നു. അ​​​​​തു​​​​​കൊ​​​​​ണ്ടു​​​​​ത​​​​​ന്നെ ഒ​​​​​​രി​​​​​​ക്ക​​​​​​ലും ഇ​​​​​​വ​​​​​​ളെ പി​​​​​ടി​​​​​കൂ​​​​​ടേ​​​​​ണ്ട ഒ​​​​​രാ​​​​​വ​​​​​ശ്യം പോ​​​​​ലീ​​​​​സു​​​​​കാ​​​​​ർ​​​​​ക്ക് ഉ​​​​​ണ്ടാ​​​​​യി​​​​​ല്ല.

പ്ര​ണ​യം ആ​യു​ധം

പ്ര​​​​​ണ​​​​​യം ന​​​​​ടി​​​​​ച്ചു പു​​​​​രു​​​​​ഷ​​​​​ന്മാ​​​​​രെ വ​​​​​ല​​​​​യി​​​​​ലാ​​​​​ക്കു​​​​​ക, ശേ​​​​​ഷം അ​​​​​വ​​​​​രു​​​​​ടെ വി​​​​​ശ്വാ​​​​​സം നേ​​​​​ടി​​​​​യ ശേ​​​​​ഷം അ​​​​​വ​​​​​രു​​​​​ടെ സ്വ​​​​​ത്തു​​​​​ക്ക​​​​​ളും അ​​​​​ന​​​​​ന്ത​​​​​ര അ​​​​​വ​​​​​കാ​​​​​ശ​​​​​വും ഇ​​​​​ൻ​​​​​ഷ്വ​​​​​റ​​​​​ൻ​​​​​സ് അ​​​​​വ​​​​​കാ​​​​​ശ​​​​​വു​​​​​മെ​​​​​ല്ലാം സ്വ​​​​​ന്തം പേ​​​​​രി​​​​​ലാ​​​​​ക്കു​​​​​ക, എ​​​​​ന്നി​​​​​ട്ട് ആ​​​​​വ​​​​​ശ്യം ക​​​​​ഴി​​​​​യു​​​​​ന്പോ​​​​​ൾ കൊ​​​​​ന്നു​​​​​ത​​​​​ള്ളു​​​​​ക എ​​​​​ന്ന​​​​​താ​​​​​യി​​​​​രു​​​​​ന്നു ബെ​​​​​ല്ലി ഗ​​​​​ണ്ണ​​​​​സി​​​​​ന്‍റെ ഒ​​​​​രു ലൈ​​​​​ൻ.

ഇ​​​​​വ​​​​​ളു​​​​​മാ​​​​​യി പ്ര​​​​​ണ​​​​​യ​​​​​ത്തി​​​​​ൽ അ​​​​​ക​​​​​പ്പെ​​​​​ടു​​​​​ന്ന​​​​​വ​​​​​രെ ഇ​​​​​വ​​​​​ൾ​​​​​ക്കു വ​​​​​ള​​​​​രെ വേ​​​​​ഗ​​​​​ത്തി​​​​​ൽ കു​​​​​ടു​​​​​ക്കാ​​​​​ൻ സാ​​​​​ധി​​​​​ക്കു​​​​​മാ​​​​​യി​​​​​രു​​​​​ന്നു.

വ​​​​​ശ്യ​​​​​മാ​​​​​യ സം​​​​​സാ​​​​​ര​​​​​വും പെ​​​​​രു​​​​​മാ​​​​​റ്റ​​​​​വും ഇ​​​​​വ​​​​​ൾ​​​​​ക്കു​​​​​ണ്ടാ​​​​​യി​​​​​രു​​​​​ന്നു. കൂ​​​​​ടാ​​​​​തെ ആ​​​​​രെ​​​​​യും മോ​​​​​ഹി​​​​​പ്പി​​​​​ക്കു​​​​​ന്ന സൗ​​​​​ന്ദ​​​​​ര്യ​​​​​വും.

ഇ​​​​​​ര​​​​​​ക​​​​​​ളി​​​​​​ൽ ഭൂ​​​​​​രി​​​​​​ഭാ​​​​​​ഗ​​​​​​ത്തി​​​​​​നെ​​​​​​യും വി​​​​​​വാ​​​​​​ഹ ​വാ​​​​​​ഗ്ദാ​​​​​​നം ന​​​​​​ൽ​​​​​​കി പ്ര​​​​​​ണ​​​​​​യം ന​​​​​​ടി​​​​​​ച്ചു കൂ​​​​​​ടെ​​​​​​ക്കൂ​​​​​​ട്ടി​​​​​​യാ​​​​​​ണ് കൊ​​​​​​ല​​​​​​പ്പെ​​​​​​ടു​​​​​​ത്തി​​​​​​യ​ത്.

ചു​രു​ള​ഴി​ച്ച തീ​പി​ടി​ത്തം

നോ​​​​​​ർ​​​​​​വേ​​​​​യി​​​​​​ൽ ജ​​​​​​നി​​​​​​ച്ച ബെ​​​​​​ല്ലി 1881ൽ ​​​​​​യു​​​​​​എ​​​​​​സി​​​​​​ലേ​​​​​​ക്കു കു​​​​​​ടി​​​​​​യേ​​​​​​റി. 1908 ഏ​​​​​​പ്രി​​​​​​ലി​​​​​​ൽ ഇ​​​​​​ന്ത്യാ​​​​​ന​​​​​​യി​​​​​​ലെ ലാ ​​​​​​പോ​​​​​​ർ​​​​​​ട്ടി​​​​​​ലെ ഗ​​​​​​ണ്ണ​​​​​​സ് ഫാം ​​​​​​ഹൗ​​​​​​സി​​​​​​ൽ സം​​​​​ഭ​​​​​വി​​​​​ച്ച ഒ​​​​​രു തീ​​​​​പി​​​​​ടി​​​​​ത്ത​​​​​മാ​​​​​ണ് ബെ​​​​​ല്ലി ഗ​​​​​ണ്ണ​​​​​സ് എ​​​​​ന്ന അ​​​​​തി​​​​​ക്രൂ​​​​​ര​​​​​യാ​​​​​യ സ്ത്രീ​​​​​യു​​​​​ടെ പൊ​​​​​യ്മു​​​​​ഖം അ​​​​​ഴി​​​​​ഞ്ഞു​​​​​വീ​​​​​ഴാ​​​​​ൻ ഇ​​​​​ട​​​​​യാ​​​​​ക്കി​​​​​യ​​​​​ത്.

വ​​​​​ലി​​​​​യ തീ​​​​​പി​​​​​ടി​​​​​ത്ത​​​​​മാ​​​​​യി​​​​​രു​​​​​ന്നു ഫാം ​​​​​ഹൗ​​​​​സി​​​​​ൽ ന​​​​​ട​​​​​ന്ന​​​​​ത്. തീ​​​​​പി​​​​​ടി​​​​​ത്ത​​​​​മു​​​​​ണ്ടാ​​​​​യ​​​​​തും പോ​​​​​ലീ​​​​​സും ഫ​​​​​യ​​​​​ർ​​​​​ഫോ​​​​​ഴ്സു​​​​​മെ​​​​​ല്ലാം അ​​​​​വി​​​​​ടേ​​​​​ക്കു കു​​​​​തി​​​​​ച്ചെ​​​​​ത്തി.

പ​​​​​ക്ഷേ, അ​​​​​വി​​​​​ടേ​​​​​ക്കു തി​​​​​രി​​​​​ക്കു​​​​​ന്പോ​​​​​ഴും പോ​​​​​ലീ​​​​​സു​​​​​കാ​​​​​ർ ആ​​​​​രും അ​​​​​റി​​​​​ഞ്ഞി​​​​​രു​​​​​ന്നി​​​​​ല്ല, ത​​​​​ങ്ങ​​​​​ൾ പോ​​​​​കു​​​​​ന്ന​​​​​തു വ​​​​​ലി​​​​​യൊ​​​​​രു കൊ​​​​​ല​​​​​പാ​​​​​ത​​​​​ക ര​​​​​ഹ​​​​​സ്യ​​​​​ങ്ങ​​​​​ളു​​​​​ടെ ചു​​​​​രു​​​​​ള​​​​​ഴി​​​​​ക്കാ​​​​​ൻ കൂ​​​​​ടി​​​​​യാ​​​​​ണെ​​​​​ന്ന്.

സ്ത്രീ​യു​ടെ മൃ​ത​ദേ​ഹം

തീ​​​​​പി​​​​​ടി​​​​​ത്തം ന​​​​​ട​​​​​ന്ന ഫാം ​​​​​ഹൗ​​​​​സി​​​​​ൽ കു​​​​​റേ​​​​​പ്പേ​​​​​ർ മ​​​​​രി​​​​​ച്ചി​​​​​ട്ടു​​​​​ണ്ടെ​​​​​ന്ന് അ​​​​​വി​​​​​ടെ​​​​​യെ​​​​​ത്തി​​​​​യ പോ​​​​​ലീ​​​​​സി​​​​​നും ഫ​​​​​യ​​​​​ർ ഫോ​​​​​ഴ്സി​​​​​നും മ​​​​​ന​​​​​സി​​​​​ലാ​​​​​യി.

അ​​​​​വ​​​​​രാ​​​​​രെ​​​​​ല്ലാ​​​​​മാ​​​​​ണെ​​​​​ന്ന് അ​​​​​റി​​​​​യാ​​​​​നു​​​​​ള്ള തെ​​​​​ര​​​​​ച്ചി​​​​​ൽ ന​​​​​ട​​​​​ന്നു. തെ​​​​​ര​​​​​ഞ്ഞു​​​തെ​​​​​ര​​​​​ഞ്ഞ് അ​​​​​വ​​​​​ർ എ​​​​​ത്തി​​​​​ച്ചേ​​​​​ർ​​​​​ന്ന​​​​​തു ക​​​​​​ത്തി​​​​​​ക്ക​​​​​​രി​​​​​​ഞ്ഞ നി​​​​​​ല​​​​​​യി​​​​​​ൽ ത​​​​​​ല​​​​​​യി​​​​​​ല്ലാ​​​​​​ത്ത സ്ത്രീ​​​​​​യു​​​​​​ടെ മൃ​​​​​​ത​​​​​​ദേ​​​​​​ഹ​​​​​ത്തി​​​​​ന് അ​​​​​ടു​​​​​ത്താ​​​​​ണ്.
പ​​​​​​രി​​​​​​ശോ​​​​​​ധി​​​​​​ച്ച​​​​​​പ്പോ​​​​​​ൾ ഇ​​​​​​തു ഗ​​​​​​ണ്ണ​​​​​​സി​​​​​​ന്‍റെ മ‌ൃ​​​​​​ത​​​​​​ദേ​​​​​​ഹ​​​​​​മാ​​​​​​ണെ​​​​​ന്നു ക​​​​​​ണ്ടെ​​​​​​ത്തി. വീ​​​​​ണ്ടും തെ​​​​​ര​​​​​ച്ചി​​​​​ൽ തു​​​​​ട​​​​​ർ​​​​​ന്നു.

അ​​​​​പ്പോ​​​​​ഴാ​​​​​ണ് ഗ​​​​​​ണ്ണ​​​​​​സി​​​​​​ന്‍റെ മൂ​​​​​ന്നു മ​​​​​​ക്ക​​​​​​ളു​​​​​​ടെ മൃ​​​​​​ത​​​​​​ദേ​​​​​​ഹ​​​​​​വും ക​​​​​​ണ്ടെ​​​​​​ത്തു​​​​​ന്ന​​​​​ത്. (മ​രി​ച്ച​തു ഗ​ണ്ണ​സ് ആ​ണെ​ന്നു ഉ​റ​പ്പി​ക്കാ​ൻ തെ​ളി​വി​ല്ല എ​ന്ന​താ​ണ് ഈ ​സം​ഭ​വ​ത്തി​ന്‍റെ ട്വി​സ്റ്റ്) തീ​​​​​​ർ​​​​​​ന്നി​​​​​​ല്ല,

തീ​​​​​​പി​​​​​​ടി​​​​​​ത്ത​​​​​​മു​​​​​​ണ്ടാ​​​​​​യ സ്ഥ​​​​​​ലം കു​​​​​​റ​​​​​​ച്ചു​​​​​​കൂ​​​​​​ടി ഗൗ​​​​​​ര​​​​​​വ​​​​​​ത്തോ​​​​​​ടെ പ​​​​​​രി​​​​​​ശോ​​​​​​ധി​​​​​​ച്ച​​​​​​പ്പോ​​​​​​ൾ 11 പേ​​​​​​രു​​​​​​ടെ മൃ​​​​​​ത​​​​​​ദേ​​​​​​ഹ അ​​​​​​വ​​​​​​ശി​​​​​​ഷ്ട​​​​​​ങ്ങ​​​​​​ൾ ക​​​​​​ണ്ടെ​​​​​​ത്തി. അ​​​​​വ​​​​​സാ​​​​​നം ക​​​​​ണ്ടെ​​​​​ത്തി​​​​​യ 11 പേ​​​​​രു​​​​​ടെ മൃ​​​​​ത​​​​​ദേ​​​​​ഹ അ​​​​​വ​​​​​ശി​​​​​ഷ്ട​​​​​ങ്ങ​​​​​ൾ തീ​​​​​പി​​​​​ടി​​​​​ത്ത​​​​​ത്തി​​​​​ൽ മ​​​​​രി​​​​​ച്ച​​​​​വ​​​​​രു​​​​​ടേ​​​​​ത​​​​​ല്ലെ​​​​​ന്നു പോ​​​​​ലീ​​​​​സ് തി​രി​ച്ച​റി​ഞ്ഞു.

പി​​​​​ന്നെ അ​​​​​വ​​​​​ർ എ​​​​​ങ്ങ​​​​​നെ മ​​​​​രി​​​​​ച്ചു ? ഈ ​​​​​ചോ​​​​​ദ്യ​​​​​മാ​​​​​ണ് വ​​​​​ലി​​​​​യൊ​​​​​രു കൊ​​​​​ല​​​​​പാ​​​​​ത​​​​​ക​​​​​ത്തി​​​​​ന്‍റെ ചു​​​​​രു​​​​​ൾ അ​​​​​ഴി​​​​​ച്ച​​​​​ത്.

(തു​ട​രും)

Related posts

Leave a Comment