എം​​ബാ​​പ്പെ ക​​ലി​​പ്പി​​ലാ​​ണ്

പാ​​രീ​​സ്: ഫ്ര​​ഞ്ച് ഫു​​ട്ബോ​​ൾ താ​​രം കൈ​​ലി​​യ​​ൻ എം​​ബാ​​പ്പെ ലീ​​ഗ് വ​​ണ്‍ ക്ല​​ബ്ബാ​​യ പി​​എ​​സ്ജി​​യി​​ൽ അ​​ത്ര സു​​ഖ​​ത്തി​​ല​​ല്ല ക​​ഴി​​യു​​ന്ന​​തെ​​ന്ന് പ്രാ​​ദേ​​ശി​​ക മാ​​ധ്യ​​മ​​ങ്ങ​​ൾ. പ​​രി​​ശീ​​ല​​ക​​ൻ തോ​​മ​​സ് ടു​​ഷെ​​ലും എം​​ബാ​​പ്പെ​​യും ത​​മ്മി​​ലു​​ള്ള ത​​ർ​​ക്കം തു​​ട​​രു​​ന്നു​​വെ​​ന്നും താ​​രം ക്ല​​ബ് വി​​ട്ടേ​​ക്കു​​മെ​​ന്നും ഫ്ര​​ഞ്ച് മാ​​ധ്യ​​മ​​ങ്ങ​​ൾ റി​​പ്പോ​​ർ​​ട്ട് ചെ​​യ്തു.

ഫ്ര​​ഞ്ച് ലീ​​ഗി​​ൽ ക​​ഴി​​ഞ്ഞ മ​​ത്സ​​ര​​ത്തി​​നി​​ടെ ട​​ച്ച് ലൈ​നി​​ൽ ടു​​ഷ​​ലി​​നോ​​ട് ഇ​​ട​​ഞ്ഞ എം​​ബാ​​പ്പെ, സം​​ഭ​​വ​​ത്തി​​ൽ ഇ​​തു​​വ​​രെ മാ​​പ്പ് ചോ​​ദി​​ച്ചി​​ല്ലെ​​ന്നാ​​ണ് സൂ​​ച​​ന. മോ​​ണ്‍​പി​​ല്ല​​റി​​നെ​​തി​​രാ​​യ മ​​ത്സ​​ര​​ത്തി​​നി​​ടെ എം​​ബാ​​പെ​​യെ പി​​ൻ​​വ​​ലി​​ച്ച​​തി​​നെ​​ത്തു​​ട​​ർ​​ന്നാ​​യി​​രു​​ന്നു ത​​ർ​​ക്കം.

പ്ര​​ശ്ന പ​​രി​​ഹാ​​ര​​ത്തി​​നാ​​യി ക്ല​​ബ് സ്പോ​​ർ​​ട്ടിം​​ഗ് ഡ​​യ​​റ​​ക്ട​​ർ മു​​ൻ​​കൈ​​യെ​​ടു​​ത്തെ​​ങ്കി​​ലും പൂ​​ർ​​ണ​​മാ​​യി ഫ​​ലം ക​​ണ്ടി​​ല്ലെ​​ന്നാ​​ണ് വി​​വ​​രം. താ​​ര​​ത്തെ റാ​​ഞ്ചാ​​ൻ സ്പാ​​നി​​ഷ് ക്ല​​ബ്ബാ​​യ റ​​യ​​ൽ മാ​​ഡ്രി​​ഡ് രം​​ഗ​​ത്തു​​ണ്ട്.

Related posts

Leave a Comment