ജ​ഗ​തി ശ്രീ​കു​മാ​റാ​ണ് ശ​രി​ക്കും കം​പ്ലീ​റ്റ് ആ​ക്ട​ര്‍; സ്ലാ​പ്സ്റ്റി​ക് കോ​മ​ഡി​യു​ടെ ആ​ളാ​യി​രു​ന്നു അ​ദ്ദേ​ഹം; മോഹൻലാൽ

എ​ല്ലാ​വ​രും ജ​ഗ​തി ശ്രീ​കു​മാ​റി​നെ മി​സ് ചെ​യ്യു​ന്നു​ണ്ട്. ഒ​രു ടോം ​ആ​ന്‍ ജെ​റി പോ​ലെ​യാ​ണ് യോ​ദ്ധ എ​ന്ന സി​നി​മ കാ​ണേ​ണ്ട​തെ​ന്ന് മോ​ഹ​ൻലാ​ൽ.

ഞാ​നും അ​ദ്ദേ​ഹ​വും ഒ​രു​മി​ച്ചു​ള്ള ചി​ത്ര​ങ്ങ​ള്‍ എ​ല്ലാം ഒ​രു ടോം ​ആ​ന്‍​ഡ് ജെ​റി പോ​ലെ​യാ​ണ്. അ​ദ്ദേ​ഹ​ത്തെ എ​പ്പോ​ഴും ഉ​പ​ദ്ര​വി​ക്കു​ന്ന ആ​ളാ​യി​രി​ക്കും ഞാ​ന്‍. അ​ല്ലെ​ങ്കി​ല്‍ എ​ന്നെ എ​പ്പോ​ഴും ഉ​പ​ദ്ര​വി​ക്കു​ന്ന ആ​ളാ​യി​രി​ക്കും അ​ദ്ദേ​ഹം. അ​തി​ല്‍ പ​റ്റു​ന്ന മ​ണ്ട​ത്ത​ര​ങ്ങ​ള്‍ ഒ​ക്കെ​യാ​യി​രു​ന്നു ര​സം.

സ്ലാ​പ്സ്റ്റി​ക് കോ​മ​ഡി​യു​ടെ ആ​ളാ​യി​രു​ന്നു അ​ദ്ദേ​ഹം. ശ​രീ​രം കൊ​ണ്ടും മ​ന​സ് കൊ​ണ്ടും ശാ​രീ​രം കൊ​ണ്ടും എ​ല്ലാം അ​ഭി​ന​യി​ക്കു​ന്ന ആ​ളാ​ണ്. അ​ദ്ദേ​ഹ​മാ​ണ് ശ​രി​ക്കും കം​പ്ലീ​റ്റ് ആ​ക്ട​ര്‍. അ​ദ്ദേ​ഹ​ത്തെ എ​ല്ലാ​വ​രും മി​സ് ചെ​യ്യു​ന്നു​ണ്ടെന്ന് മോഹൻലാൽ പറഞ്ഞു.

Related posts

Leave a Comment