ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​നു തു​ട​ക്കം കു​റി​ച്ച് തെ​ക്ക​ൻ ജി​ല്ല​ക​ളി​ലെ ബിജെപി നേതാക്കളുടെ സംഗമത്തിൽ പങ്കെടുക്കാൻ   യു​പി മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ് നാ​ളെ പ​ത്ത​നം​തി​ട്ട​യി​ൽ

പ​ത്ത​നം​തി​ട്ട: യു​പി മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ് നാ​ളെ പ​ത്ത​നം​തി​ട്ട​യി​ൽ ബി​ജെ​പി സ​മ്മേ​ള​ന​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കും. ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​നു തു​ട​ക്കം കു​റി​ച്ച് തെ​ക്ക​ൻ ജി​ല്ല​ക​ളി​ലെ ബി​ജെ​പി നേ​താ​ക്ക​ളു​ടെ സം​ഗ​മ​മാ​ണ് പ​ത്ത​നം​തി​ട്ട​യി​ൽ ന​ട​ക്കു​ന്ന​ത്.

പ​ത്ത​നം​തി​ട്ട, കൊ​ല്ലം, ആ​റ്റി​ങ്ങ​ൽ, തി​രു​വ​ന​ന്ത​പു​രം ലോ​ക്സ​ഭ മ​ണ്ഡ​ല​ങ്ങ​ളി​ലെ ബി​ജെ​പി ശ​ക്തി​കേ​ന്ദ്ര ചു​മ​ത​ല​ക്കാ​രു​ടെ യോ​ഗം ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് കു​ന്പ​ഴ ലി​ജോ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ യോ​ഗി ആ​ദി​ത്യ​നാ​ഥി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ ചേ​രും.

ബൂ​ത്തു​ത​ല പ്ര​വ​ർ​ത്ത​ക​രു​ടെ ക​ൺ​വ​ൻ​ഷ​ൻ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് പ​ത്ത​നം​തി​ട്ട കെ.​കെ. നാ​യ​ർ സ്റ്റേ​ഡി​യ​ത്തി​ൽ ചേ​രും. സ​മ്മേ​ള​നം യോ​ഗി ആ​ദി​ത്യ​നാ​ഥ് ഉ​ദ്ഘാ​ട​നം ചെ​യ്യും. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പി.​എ​സ്. ശ്രീ​ധ​ര​ൻ​പി​ള്ള, ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ എ.​എ​ൻ. രാ​ധാ​കൃ​ഷ്ണ​ൻ, എം.​ടി. ര​മേ​ശ്, ശോ​ഭ സു​രേ​ന്ദ്ര​ൻ, സി. ​ശി​വ​ൻ​കു​ട്ടി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.

Related posts