വൈറലാകാൻ കാമുകിയെ  വീടിനു പുറത്താക്കി; . അ​ടി​വ​സ്ത്രം മാ​ത്രം ധ​രി​ച്ച് കൊടും തണുപ്പിൽ നിന്നത് 15 മിനിറ്റോളം; ഒടുവിൽ സംഭവിച്ചതറിഞ്ഞാൽ  നിങ്ങൾ ഞെട്ടും…


യൂ​ട്യൂ​ബി​ൽ എ​ന്തു വീ​ഡി​യോ​യും പോ​സ്റ്റ് ചെ​യ്ത് പ​ണം സ​ന്പാ​ദി​ക്കു​ക എ​ന്ന​താ​ണ് ചി​ല​രു​ടെ രീ​തി. ഇ​തി​ന്‍റെ ഏ​റ്റ​വു​മൊ​ടു​വി​ലെ ഉ​ദാ​ഹ​ര​ണ​മാ​ണ് റ​ഷ്യ​യി​ൽ സം​ഭ​വി​ച്ച​ത്.

റ​ഷ്യ​യി​ലെ പ്ര​മു​ഖ യൂ​ട്യൂ​ബ​റാ​യ സ്റ്റാ​സ് റീ​ഫ​ലി എ​ന്ന മു​പ്പ​തു​കാ​ര​നാ​ണ് വെ​റൈ​റ്റി​ക്ക് ഗർഭിണിയായ കാ​മു​കി​യെ കൊ​ടും ത​ണു​പ്പി​ൽ നി​ർ​ത്തി കൊ​ല​യ്ക്ക് കൊ​ടു​ത്ത​ത്.

ക്രൂ​ര സ്വ​ഭാ​വ​മു​ള്ള വീ​ഡി​യോ​ക​ൾ അ​പ് ലോ​ഡ് ചെ​യ്യു​മെ​ന്ന് പ​ര​സ്യം ചെ​യ്ത് പ​ണം സ്വീ​ക​രി​ച്ച് യൂ​ട്യൂ​ബ് ലൈ​വി​ൽ എ​ത്തു​ന്ന​താ​ണ് ഇ​യാ​ളു​ടെ രീ​തി.

കാ​മു​കി​യെ വീ​ടി​ന് പു​റ​ത്തു​നി​ർ​ത്തി​യാ​ൽ ആ​യി​രം ഡോ​ള​ർ ന​ൽ​കാ​മെ​ന്ന് ഒ​രു കാ​ഴ്ച​ക്കാ​ര​ൻ ഇ​യാ​ൾ​ക്ക് വാ​ഗ്ദാ​നം ന​ൽ​കി​യി​രു​ന്നു. ഇ​ത​നു​സ​രി​ച്ചാ​ണ് ഇ​യാ​ൾ യു​വ​തി​യെ പു​റ​ത്തു നി​ർ​ത്തി​യ​ത്.

ലൈ​വ് സ്ട്രീ​മി​ങ്ങി​നി​ട​യി​ൽ 28 കാ​രി​യാ​യ വാ​ല​ന്‍റീ​ന​യെ സ്റ്റാ​സ് നി​ർ​ബ​ന്ധി​ച്ച് പു​റ​ത്തു കൊ​ടും​ത​ണു​പ്പി​ൽ കൊ​ണ്ടു​പോ​യി നി​ർ​ത്തു​ക​യാ​യി​രു​ന്നു. അ​ടി​വ​സ്ത്രം മാ​ത്രം ധ​രി​ച്ച നി​ല​യി​ലാ​ണ് യു​വ​തി​യെ ഇ​യാ​ൾ പു​റ​ത്ത് ഉ​പേ​ക്ഷി​ച്ച​ത്.

കാ​ഴ്ച​ക്കാ​രെ തൃ​പ്തി​പ്പെ​ടു​ത്താ​ൻ കാ​മു​കി​യ ക്രൂ​ര​മാ​യി മ​ർ​ദ്ദി​ച്ച​തി​ന് ശേ​ഷ​മാ​ണ് ഇ​യാ​ൾ വീ​ടി​ന് പു​റ​ത്താ​ക്കി​യ​ത്. ത​ണു​പ്പ് സ​ഹി​ക്കാ​ൻ ക​ഴി​യു​ന്നി​ല്ലെ​ന്ന് യു​വ​തി വി​ളി​ച്ചു പ​റ​യു​ക​യും ചെ​യ്തി​രു​ന്നു.

പ​തി​ന​ഞ്ചു മി​നു​ട്ടോ​ളം വാ​ല​ന്‍റീ​ന​യ്ക്ക് കൊ​ടും ത​ണു​പ്പി​ൽ നി​ൽ​ക്കേ​ണ്ടി വ​ന്നു. പ​തി​ന​ഞ്ചു മി​നു​ട്ട് ക​ഴി​ഞ്ഞ​പ്പോ​ൾ സ്റ്റാ​സ് യു​വ​തി​യെ അ​ക​ത്തേ​ക്ക് കൊ​ണ്ടു​പോ​യി.

വാ​ല​ന്‍റീ​ന ശ്വാ​സ​മെ​ടു​ക്കു​ന്നി​ല്ലെ​ന്നും പ​ൾ​സ് ഇ​ല്ലെ​ന്നു​മെ​ല്ലാം ഇ​യാ​ൾ ലൈ​വി​നി​ട​യി​ൽ വി​ളി​ച്ചു പ​റ​യു​ന്നു​ണ്ട്. യു​വ​തി മ​രി​ച്ച് ര​ണ്ട് മ​ണി​ക്കൂ​റോ​ളം ലൈ​വ് തു​ട​ർ​ന്ന​താ​യാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ.

ഇ​യാ​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. വീ​ഡ‍ി​യോ യൂ​ട്യൂ​ബ് പി​ന്നീ​ട് നീ​ക്കം ചെ​യ്തു. യു​വ​തി​യു​ടെ നേ​ർ​ക്ക് മു​ള​ക് സ്പ്രേ ​ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന്‍റെ വീ​ഡി​യോ​യും ഇ​യാ​ളു​ടെ യൂ​ട്യൂ​ബ് ചാ​ന​ലി​ൽ ഉ​ണ്ട്.

Related posts

Leave a Comment