ജ​ർ​മ​നി​യി​ൽ റോ​ഡ് അ​പ​ക​ട​മു​ണ്ടാ​ക്കി​യ സീ​ബ്ര​യെ വെ​ടി​വ​ച്ചു കൊ​ന്നു

ബ​ർ​ലി​ൻ: റോ​സ്റ്റോ​ക്കി​ലെ സ​ർ​ക്ക​സ് ക്യാ​ന്പി​ൽ നി​ന്നു ചാ​ടി​പ്പോ​യി റോ​ഡി​ൽ അ​പ​ക​ട​മു​ണ്ടാ​ക്കി​യ സീ​ബ്ര​യെ പോ​ലീ​സ് വെ​ടി​വ​ച്ചു കൊ​ന്നു.

ഗ​താ​ഗ​തം ത​ട​സ​പ്പെ​ടു​ത്തു​ക​യും കാ​റു​ക​ൾ​ക്ക് ത​ക​രാ​റു​ണ്ടാ​ക്കു​ക​യും അ​പ​ക​ടം സൃ​ഷ്ടി​ക്കു​ക​യും ചെ​യ്ത​തി​നാ​ലാ​ണ് വെ​ടി​വ​യ്ക്കേ​ണ്ടി വ​ന്ന​തെ​ന്ന് പോ​ലീ​സ്.

ര​ണ്ടു സീ​ബ്ര​ക​ളാ​ണ് ചാ​ടി​പ്പോ​യ​ത്. ഒ​ന്നി​നെ ജീ​വ​നോ​ടെ പി​ടി​കൂ​ടാ​ൻ സാ​ധി​ച്ചു. ഇ​വ എ​ങ്ങ​നെ​യാ​ണ് ര​ക്ഷ​പെ​ട്ട​തെ​ന്നു വ്യ​ക്ത​മാ​യി​ട്ടി​ല്ല.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ

Related posts