സൺസ്ക്രീൻ ഉപയോഗിക്കുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം?
1. പ്രായം6 മാസത്തില്‍ താഴെയുള്ള കുട്ടികള്‍ക്ക് സണ്‍സ്ക്രീന്‍ നിര്‍ദേശിച്ചിട്ടില്ല. അവരെ സൂര്യതാപം ഏല്ക്കാതെ സംരക്ഷിക്കുകയാണ് വേണ്ടത്. അതിനു മുകളില്‍ ഉള്ളവര്‍ക്ക് ഫിസിക്കൽ സണ്‍സ്ക്രീന്‍ ഉപയോഗിക്കാം. മുതിര്‍ന്ന കുട്ടികള്‍ തൊട്ട് കെമിക്കൽ സണ്‍സ്ക്രീന്‍ ഉപയോഗിക്കാം. 2. ചര്‍മ തരം (Skin ടൈപ്പ്)a) മുഖക്കുരു ഉള്ളവര്‍ (Oily skin) – ജെൽ തരത്തിലുള്ള സണ്‍സ്ക്രീന്‍ ഉപയോഗിക്കുക. b) വരണ്ട ചര്‍മ്മം ഉള്ളവര്‍ (Dry skin) -ക്രീം, ലോഷൻ തരത്തിലുള്ള സണ്‍സ്ക്രീന്‍...