വൃക്കകളിലെ അണുബാധ എങ്ങനെ തിരിച്ചറിയാം?
രോഗനിര്‍ണയ ടെസ്റ്റുകള്മൂത്രത്തിലെ പസ് സെല്ലുകളുടെ അളവ് അണുബാധയെ സൂചിപ്പിക്കുന്നു. ആണുങ്ങളില്‍ 5 hpf ന് മുകളിലും സ്ത്രീകളില്‍ 10 hpf ന് മുകളിലും ആണെങ്കില്‍ അണുബാധയെ സൂചിപ്പിക്കുന്നു. യൂറിന്‍ കള്ച്ചര്അണുബാധ ഉണ്ടോ എന്നും അതിന് കാരണമായ ബാക്ടീരിയ ഏതാണെന്നും ഏത് ആന്റിബയോട്ടിക് ആണ് അതിനു യോജിച്ചതെന്നും നിര്‍ണയിക്കാന്‍ സാധിക്കുന്നു. പരിശോധിക്കാനായി മൂത്രം നല്കുമ്പോള് ആദ്യത്തെ ഭാഗം എടുക്കാതെ പിന്നീടുള്ള മൂത്രമാണ് (Midstream urine) എടുക്കേണ്ടത്. അള്‍ട്രാസൗണ്ട് സ്കാന്അണുബാധയുടെ...