സാലറി ചലഞ്ചിന് ആഹ്വാനം ചെയ്ത് കേന്ദ്ര സര്‍ക്കാര്‍ ! ഒരു ദിവസത്തെ ശമ്പളം ഒരു വര്‍ഷത്തേക്ക് നല്‍കാന്‍ അവസരം…

സാലറി ചലഞ്ചിന് ആഹ്വാനം ചെയ്ത് കേന്ദ്രസര്‍ക്കാര്‍. മാസത്തില്‍ ഒരു ദിവസത്തെ ശമ്പളം പി.എം കെയറിലേയ്ക്ക് സംഭാവന ചെയ്യണമെന്ന് കേന്ദ്ര ധനമന്ത്രാലയം പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു. താല്‍പര്യമുള്ള കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സാലറി ചലഞ്ചില്‍ പങ്കെടുക്കാമെന്ന് സര്‍ക്കുലറില്‍ പറയുന്നു. മേയ് മാസം മുതല്‍ 2021 മാര്‍ച്ച് മാസം വരെയുള്ള കാലയളവില്‍ മാസത്തില്‍ ഒരു ദിവസത്തെ ശമ്പളം പിഎം കെയര്‍ ഫണ്ടിലേയ്ക്ക് സംഭാവന നല്‍കാം. താല്‍പര്യമുള്ള ജീവനക്കാര്‍ ഇത് മുന്‍കൂട്ടി അറിയിക്കണം എന്നും വിജ്ഞാപനത്തില്‍ വ്യക്തമാക്കുന്നു. ചില മാസങ്ങളില്‍ മാത്രം ശമ്പളത്തില്‍നിന്ന് ശമ്പളം നല്‍കാന്‍ താല്‍പര്യമുള്ളവര്‍ക്ക് അങ്ങനെയും നല്‍കാനുള്ള അവസരമുണ്ട്. ഇതും മുന്‍കൂറായി അറിയിക്കണമെന്നും സര്‍ക്കുലറില്‍ പറയുന്നു. റവന്യൂ വകുപ്പിനായി നല്‍കിയിയിരിക്കുന്ന വിജ്ഞാപനമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. എല്ലാ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ബാധകമാകുന്ന വിജ്ഞാപനം ഉടനുണ്ടാകുമെന്നാണ് ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. സാലറി ചലഞ്ചുമായി ബന്ധപ്പെട്ട് ഏപ്രില്‍ 17-ന് ഒരു ആഹ്വനം നല്‍കിയിരുന്നു.…

Read More

അല്ലു അര്‍ജുന്റെ ‘ബുട്ട ബൊമ്മ’ ചലഞ്ച് ഏറ്റെടുത്ത് ഡേവിഡ് വാര്‍ണര്‍ ! വാര്‍ണറും ഭാര്യയും ഡാന്‍സ് കളിക്കുന്ന വീഡിയോ വൈറലാകുന്നു…

തെലുങ്ക് സിനിമയിലെ സൂപ്പര്‍താരം അല്ലു അര്‍ജുന്‍ നായകനായി എത്തിയ അല വൈകുണ്ഠപുരംലോ എന്ന ചിത്രത്തിലെ ഹിറ്റ് ഗാനമായ ‘ബുട്ട ബൊമ്മ’യാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ താരം. നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ ഈ പാട്ടിനു ചുവടു വയ്ക്കുന്ന വീഡിയോ പോസ്റ്റു ചെയ്യുന്നത്. ഇപ്പോള്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം ഡേവിഡ് വാര്‍ണറും ഈ ഡാന്‍സ് ചലഞ്ച് ഏറ്റെടുത്തിരിക്കുകയാണ്. ടിക്ക ടോക്കിലാണ് വാര്‍ണറും ഭാര്യയും ചേര്‍ന്ന് ബുട്ട ബൊമ്മ ഡാന്‍സ് കളിച്ചത്. മകളുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് ഡേവിഡ് ടിക് ടോക്കിലേക്ക് അരങ്ങേറ്റം കുറിച്ചത്. ”ഇത് ടിക് ടോക് സമയം..ബട്ട ബൊമ്മ…നിങ്ങളുടെ കംഫര്‍ട്ട് സോണില്‍ നിന്നും പുറത്തു വരൂ” എന്നാണ് താരം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരിക്കുന്നത്. നന്ദി പറഞ്ഞ് കമന്റിട്ട് അല്ലുവും രംഗത്തെത്തിയിട്ടുണ്ട്. ത്രിവിക്രം ശ്രീനിവാസ് ഒരുക്കിയ അല വൈകുണ്ഠപുരംലോ മലയാളത്തിലും മൊഴി മാറ്റം ചെയ്ത് റിലീസിനെത്തിയിരുന്നു. പൂജ ഹെഗ്ഡെയാണ് ചിത്രത്തില്‍ നായികയായെത്തിയത്. മലയാളത്തിന്റെ…

Read More

അന്തരീക്ഷത്തിൽ പറ‍ന്ന് ഉ‍യർന്ന് നിൽക്കുന്ന ചിത്രം പോസ്റ്റ് ചെയ്തു മഞ്ജു വാര്യർ കുറിച്ചതിങ്ങനെ…. ചിത്രത്തിന് ലൈക്കും കമന്‍റുകളുമായി ആരാധകരും

മ​ല​യാ​ള​ത്തി​ലെ ലേ​ഡി സൂ​പ്പ​ർ സ്റ്റാ​റാ​ണ് മ​ഞ്ജു വാ​ര്യ​ർ. അ​ഭി​ന​യ​ത്തി​ൽ മാ​ത്ര​മ​ല്ല നൃ​ത്ത​ത്തി​ലും സം​ഗീ​ത​ത്തി​ലു​മെ​ല്ലാം താ​രം ത​ന്‍റെ ക​ഴി​വ് തെ​ളി​യി​ച്ചി​ട്ടു​ണ്ട്. ശാ​ലീ​ന സു​ന്ദ​രി​യാ​യി മ​ല​യാ​ള​ത്തി​ൽ അ​ര​ങ്ങേ​റ്റം കു​റി​ച്ച താ​രം ഇ​പ്പോ​ൾ ഏ​ത് ത​രം വേ​ഷ​വും കൈ​കാ​ര്യം ചെ​യ്യും. ഇ​പ്പോ​ൾ താ​ര​വും മ​റ്റു​ള്ള​വ​രെ പോ​ലെ വീ​ട്ടി​ൽ ക്വാ​റ​ന്ൈ‍​റ​നി​ലാ​ണ്. എ​ല്ലാ താ​ര​ങ്ങ​ളെ​യും പോ​ലെ താ​ര​വും കൊ​റോ​ണ വ്യാ​പ​ന​ത്തി​നെ​തി​രേ ബോ​ധ​വ​ത്ക്ക​ര​ണ​വു​മാ​യി എ​ത്തി​യി​രു​ന്നു. എ​ന്നാ​ൽ പ​ല താ​ര​ങ്ങ​ളും ത​ങ്ങ​ളു​ടെ ബോ​ഡി ഫി​റ്റ്നെ​സ് നി​ല​നി​ർ​ത്താ​ൻ വ​ർ​ക്കൗ​ട്ട് വീ​ഡി​യേ​ക​ളു​മാ​യി എ​ത്തി​യ​പ്പോ​ൾ നൃ​ത്ത വീ​ഡി​യോ​ക​ൾ പ​ങ്കു​വ​ച്ചു​കൊ​ണ്ടാ​ണ് മ​ഞ്ജു​വെ​ത്തി​യ​ത്. ക്വാ​റ​ന്ൈ‍​റ​ൻ സ​മ​യ​ത്തും ഡാ​ൻ​സ് പ്രാ​ക്ടീ​സ് നി​ർ​ത്താ​ൻ താ​രം ഒ​രു​ക്ക​മ​ല്ല. ഡാ​ൻ​സ് പ്രാ​ക്ടീ​സ് ചെ​യ്യു​ന്ന താ​ര​ത്തി​ന്‍റെ വീ​ഡി​യോ​ക​ൾ ആ​രാ​ധ​ക​രു​മാ​യി പ​ങ്കു​വ​യ്ക്കാ​റു​മു​ണ്ട്. ഇ​പ്പോ​ഴി​താ നൃ​ത്ത​ദി​ന​ത്തി​ൽ ആ​ശം​സ​യു​മാ​യെ​ത്തി​യി​രി​ക്കു​ക​യാ​ണ് താ​രം. മ​നോ​ഹ​ര​മാ​യൊ​രു ചി​ത്ര​ത്തോ​ടൊ​പ്പ​മാ​യി​രു​ന്നു മ​ഞ്ജു​വി​ന്‍റെ ആ​ശം​സ. നൃ​ത്തം ചെ​യ്യു​ന്ന ത​ന്‍റെ ചി​ത്ര​മാ​ണ് താ​രം പ​ങ്കു​വ​ച്ച​ത്. അ​ന്ത​രീ​ക്ഷ​ത്തി​ൽ പ​റ​ന്നു​യ​ർ​ന്നു നി​ൽ​ക്കു​ന്ന രീ​തി​യി​ലു​ള്ള ചി​ത്ര​മാ​ണ് മ​ഞ്ജു പോ​സ്റ്റ് ചെ​യ്ത​ത്.…

Read More

എനിക്ക് നാട്ടിലോട്ടു പോകേണ്ട… തന്റെ വീസ ആറുമാസത്തേക്കു കൂടി നീട്ടി നല്‍കണമെന്നാവശ്യപ്പെട്ട് യുഎസ് നാടകകൃത്ത് ഹൈക്കോടതിയില്‍; കേരളം കൂടുതല്‍ സുരക്ഷിതമെന്ന് സായിപ്പ്…

ലോകം കോവിഡിന്റെ പിടിയിലമര്‍ന്നിരിക്കുമ്പോള്‍ സ്വന്തം നാട്ടിലേക്ക് മടങ്ങാനുള്ള ആഗ്രഹവും പേറിയിരിക്കുകയാണ് മറുനാട്ടില്‍ കഴിയുന്ന ആളുകളെല്ലാം. എന്നാല്‍ സ്വന്തം നാട്ടിലേക്ക് ഉടന്‍ മടങ്ങാന്‍ താല്‍പര്യമില്ലാത്ത ചിലരുമുണ്ട്. 74കാരനായ യുഎസ് പൗരന്‍ ടെറി ജോണ്‍ കണ്‍വേര്‍സ് അത്തരത്തിലൊരാളാണ്. തന്റെ വീസ കാലാവധി അവസാനിക്കാറായ സാഹചര്യത്തില്‍ കേരളത്തില്‍ തന്നെ കുറച്ചു നാള്‍ കൂടി തുടരാന്‍ ഇയാള്‍ ഹൈക്കോടതിയെ സമീപിച്ചതായാണ് വിവരം. തന്റെ വീസ കാലാവധി ആറുമാസം കൂടി നീട്ടണമെന്നാവശ്യപ്പെട്ടാണ് നാടക സംവിധായകനും രചയിതാവുമായ ഇയാള്‍ കോടതിയെ സമീപിച്ചതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. ”അമേരിക്കയില്‍ ഉള്ളതിനേക്കാള്‍ എനിക്ക് ഇന്ത്യയില്‍ കൂടുതല്‍ സുരക്ഷിതത്വം തോന്നുന്നു,” ചൊവ്വാഴ്ച വൈകുന്നേരം അനുകൂലമായ ഹൈക്കോടതി ഉത്തരവ് ലഭിച്ചതിനെ തുടര്‍ന്ന് ടെറി ജോണ്‍ കണ്‍വേര്‍സ് ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. ”എന്റെ വിസ ആറുമാസത്തേക്ക് കാലാവധി നീട്ടാന്‍ ഞാന്‍ ആഗ്രഹിക്കുന്നു, യുഎസിലെ സ്ഥിതി ഇപ്പോള്‍ വളരെ മോശമായതിനാല്‍…

Read More

മോഹൻ ലാലുമൊത്തുള്ള ഒരു സിനിമ ഇനി എന്നാണെന്നുള്ള ചോദ്യത്തിന് ശോഭനയുടെ മറുപടി ഹിറ്റാകുന്നു; ലോക്ക് ഡൗണിൽ ഫേസ് ബുക്ക് ലൈവിൽ സിനിമ വിശേഷങ്ങൾ പങ്കുവെച്ച് ശോഭന

ലോ​ക്ക്ഡൗ​ണ്‍ കാ​ല​ത്ത് ആ​രാ​ധ​ക​രോ​ട് സം​സാ​രി​ക്കാ​ൻ ആ​ദ്യ​മാ​യി ന​ടി​യും ന​ർ​ത്ത​കി​യു​മാ​യ ശോ​ഭ​ന ഫേ​സ്ബു​ക്ക് ലൈ​വി​ൽ എ​ത്തി. അ​ഭി​മു​ഖ​ങ്ങ​ൾ​ക്കൊ​ന്നും അ​ധി​കം പി​ടി​കൊ​ടു​ക്കാ​ത്ത താ​രം പെ​ട്ടെ​ന്ന് ലൈ​വി​ൽ എ​ത്തി​യ​പ്പോ​ൾ ആ​രാ​ധ​ക​ർ​ക്കും സ​ർ​പ്രൈ​സാ​യി. സി​നി​മ​യെ​ക്കു​റി​ച്ചും നൃ​ത്ത​ത്തെ​ക്കു​റി​ച്ചും ഒ​രു​പാ​ട് സം​സാ​രി​ച്ച ശോ​ഭ​ന ആ​രാ​ധ​ക​രു​ടെ ചോ​ദ്യ​ങ്ങ​ൾ​ക്കെ​ല്ലാം ഒ​രു മ​ണി​ക്കൂ​ർ നീ​ണ്ടു നി​ന്ന വി​ഡി​യോ​യി​ൽ മ​റു​പ​ടി പ​റ​ഞ്ഞു. സി​നി​മ ത​നി​ക്ക് ഒ​രു​പാ​ട് ഇ​ഷ്ട​മു​ള്ള ഒ​ന്നാ​ണെ​ന്നും ഒ​രു​പാ​ട് ഇ​ഷ്ട​മു​ള്ള​തു കൊ​ണ്ടും ഒ​രു​പാ​ട് പോ​സി​റ്റി​വി​റ്റി ഉ​ള്ള​തു കൊ​ണ്ടു​മാ​ണ് ഒ​രി​ക്ക​ൽ സി​നി​മ വി​ട്ട​തെ​ന്നും ശോ​ഭ​ന വീഡി​യോ​യി​ൽ പ​റ​ഞ്ഞു. ​ സി​നി​മ ഒ​രു​പാ​ട് പോ​സി​റ്റി​വി​റ്റി ത​രു​ന്ന ഒ​ന്നാ​ണ്. ഒ​രു​പാ​ട് ആ​രാ​ധ​ക​രും അ​വ​രു​ടെ സ്നേ​ഹ​വും എ​ല്ലാം ചേ​ർ​ന്ന് ന​മു​ക്ക് ഒ​രു​പാ​ട് കം​ഫ​ർ​ട്ട്നെ​സ്‌​സ് സി​നി​മ ന​ൽ​കും. അ​ത്ര​യും കം​ഫ​ർ​ട്ട് ആ​യാ​ൽ ശ​രി​യാ​വി​ല്ല എ​ന്നു തോ​ന്നി​യ​തു കൊ​ണ്ടാ​ണ് സി​നി​മ വി​ട്ട​ത്’ ശോ​ഭ​ന പ​റ​ഞ്ഞു. മ​റ​ക്കാ​നാ​കാ​ത്ത സി​നി​മ​ക​ളെ കു​റി​ച്ച് ചോ​ദി​ച്ച​പ്പോ​ൾ ഇ​ന്ന​ലെ, ഏ​പ്രി​ൽ 18, മ​ണി​ച്ചി​ത്ര​ത്താ​ഴ്, തേ​ൻ​മാ​വി​ൻ കൊ​ന്പ​ത്ത്…

Read More

ലോ​ക്ക്ഡൗ​ണ്‍ ബാ​ധി​ച്ച രാ​ജ്യ​ത്തെ പാവപ്പെവരെ സഹായിക്കാൻ വേണം 65,000 കോ​ടി രൂ​പ; ആ​ര്‍​ബി​ഐ മു​ന്‍ ഗ​വ​ര്‍​ണർ ര​ഘു​റാം രാ​ജ​ന്‍റെ വാക്കുകൾ ഇങ്ങനെ…

ന്യൂ​ഡ​ല്‍​ഹി: ലോ​ക്ക്ഡൗ​ണ്‍ ബാ​ധി​ച്ച രാ​ജ്യ​ത്തെ പാവപ്പെട്ടവരെ സ​ഹാ​യി​ക്കു​ന്ന​തി​ന് 65,000 കോ​ടി രൂ​പ​യോ​ളം ആ​വ​ശ്യ​മാ​യി വ​രു​മെ​ന്ന് സാ​മ്പ​ത്തി​ക വി​ദ​ഗ്ദ്ധ​നും ആ​ര്‍​ബി​ഐ മു​ന്‍ ഗ​വ​ര്‍​ണ​റു​മാ​യ ര​ഘു​റാം രാ​ജ​ന്‍. കോ​ണ്‍​ഗ്ര​സ് നേ​താ​വ് രാ​ഹു​ല്‍ ഗാ​ന്ധി​യു​മാ​യി ന​ട​ത്തി​യ വീ​ഡി​യോ അ​ഭി​മു​ഖ​ത്തി​ലാ​ണ് ര​ഘു​റാം രാ​ജ​ന്‍ ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്. ലോക്ഡൗണിനുശേഷം സമ്പദ്‌വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാൻ എന്തൊക്കെ ചെയ്യാമെന്നായിരുന്നു ഇരുവരും തമ്മിലുള്ള ചർച്ച. ദീ​ര്‍​ഘ​കാ​ല​ത്തേ​ക്ക് ലോ​ക്ക്ഡൗ​ണ്‍ ചെ​യ്യു​ന്ന​ത് സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യെ സു​സ്ഥി​ര​മാ​ക്കി​ല്ലെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. പാവപ്പെട്ടവരുടെ ജീ​വ​ന്‍ ര​ക്ഷി​ക്കു​ന്ന​തി​ന് ന​മു​ക്ക് 65,000 കോ​ടി രൂ​പ​യു​ടെ ആ​വ​ശ്യ​മു​ണ്ട്. പാവപ്പെട്ടവരെ സ​ഹാ​യി​ക്കാ​ന്‍ എ​ത്ര പ​ണം ആ​വ​ശ്യ​മാ​ണെ​ന്ന രാ​ഹു​ലി​ന്‍റെ ചോ​ദ്യ​ത്തി​ന് ര​ഘു​റാം രാ​ജ​ന്‍ മ​റു​പ​ടി ന​ല്‍​കി. ‘എ​ന്നേ​ന്നു​ക്ക​മാ​യി ലോ​ക്ക്ഡൗ​ണ്‍ ഏ​ര്‍​പ്പെ​ടു​ത്തു​ന്ന​ത് വ​ള​രെ എ​ളു​പ്പ​മു​ള്ള കാ​ര്യ​മാ​ണ്. എ​ന്നാ​ല്‍ അ​ത് സ​മ്പ​ദ് വ്യ​വ​സ്ഥ​യെ സു​സ്ഥി​ക​ര​മാ​ക്കി​ല്ല. ലോ​ക്ക്ഡൗ​ണ്‍ കാ​ലാ​വ​ധി നീ​ട്ടു​ന്ന​തി​ല്‍ നാം ​കൂ​ടു​ത​ല്‍ ജാ​ഗ​രൂ​ക​രാ​യി​രി​ക്ക​ണം. ജ​ന​ങ്ങ​ളെ കൂ​ടു​ത​ല്‍ കാ​ലം പോ​റ്റാ​നു​ള്ള ശേ​ഷി ഇ​ന്ത്യ​യി​ല്‍ ഇ​ല്ലാ​ത്ത​തി​നാ​ല്‍ നാം ​നി​യ​ന്ത്രി​ത​മാ​യി തു​റ​ക്കേ​ണ്ട​തു​ണ്ട്.…

Read More

ഐസ്‌ക്രീം പ്രേമികളെ കോവിഡ് പ്രേമിക്കുമോ ? ഐസ്‌ക്രീമിലൂടെ കോവിഡ് അതിവേഗം ബാധിക്കുമെന്ന പ്രചാരണത്തിനു പിന്നിലുള്ള വസ്തുത ഇങ്ങനെ…

ഐസ്‌ക്രീം തിന്നുന്നത് കോവിഡ് ബാധയ്ക്കുള്ള സാധ്യത കൂട്ടുമെന്നും ഐസ്‌ക്രീം പ്രിയരില്‍ കോവിഡ് അതിവേഗം വ്യാപിക്കുമെന്നും കഴിഞ്ഞ ഏതാനും ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ പ്രചരണമുണ്ട്. എന്നാല്‍, അത്തരം പ്രചാരണങ്ങളെയെല്ലാം ലോകാരോഗ്യ സംഘടന തള്ളി. ഐസ്‌ക്രീമും മറ്റ് തണുപ്പുള്ള പദാര്‍ത്ഥങ്ങളും കൊറോണ വൈറസ് പടരാന്‍ കാരണമാകുമെന്ന തരത്തിലുള്ള വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും ശാസ്ത്രീയമായി യാതൊരു തെളിവും ഇല്ലാത്ത കാര്യമാണെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കിയതായി കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. കോവിഡുമായി ബന്ധപ്പെട്ട വ്യാജ വാര്‍ത്തകള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ആരോഗ്യസേതു ആപ് വഴിയുള്ള വിവരങ്ങള്‍ മാത്രം പാലിക്കണമെന്നാണ് കേന്ദ്ര നിലപാട്. ആരോഗ്യസേതു ആപ്പിലൂടെ കൃത്യമായ വിവരങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുമെന്ന് കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. വ്യാജ വാര്‍ത്തകള്‍ തടയുന്നത് അടക്കം ലക്ഷ്യമിട്ടാണ് ആരോഗ്യ സേതു ആപ്പിന് തുടക്കം കുറിച്ചത്. സര്‍ക്കാര്‍ ജീവനക്കാര്‍ നിര്‍ബന്ധമായും ആരോഗ്യസേതു ആപ് ഉപയോഗിക്കണമെന്ന് കേന്ദ്ര നിര്‍ദേശമുണ്ട്.…

Read More

ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ പെ​ൺ​കു​ട്ടി​യു​ടെ അ​ശ്ലീ​ല​ചി​ത്രം പ്ര​ച​രി​പ്പി​ച്ച യു​വാ​വ് അ​റ​സ്റ്റി​ൽ

താ​മ​ര​ശേ​രി: ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ പെ​ൺ​കു​ട്ടി​ക​ളു​ടെ ഫോ​ട്ടോ സ​ഹി​തം അ​പ​കീ​ർ​ത്തി​ക​ര​മാ​യ സ​ന്ദേ​ശം പ്ര​ച​രി​പ്പി​ച്ച അ​മ്പാ​യ​ത്തോ​ട് ല​ക്ഷം​വീ​ട് കോ​ള​നി​യി​ൽ മ​ജ്നാ​സി (19)നെ ​താ​മ​ര​ശേ​രി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. സ​മൂ​ഹ​മാ​ധ്യ​മ അ​ക്കൗ​ണ്ടി​ൽ നി​ന്ന് ത​ന്റെ ചി​ത്ര​ങ്ങ​ളു​ടെ പ​ക​ർ​പ്പെ​ടു​ത്ത് അ​ശ്ലീ​ല വാ​ക്കു​ക​ൾ ചേ​ർ​ത്ത് സ​ന്ദേ​ശം അ​യ​ച്ചെ​ന്ന് കാ​ണി​ച്ച് താ​മ​ര​ശേ​രി സ്വ​ദേ​ശി​നി​യാ​യ പ​തി​ന​ഞ്ചു​കാ​രി​യു​ടെ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി. പോ​ക്സോ ആ​ക്ട് ഉ​ൾ​പ്പെ​ടെ​യു​ള്ള വ​കു​പ്പു​ക​ൾ ചു​മ​ത്തി അ​റ​സ്റ്റ് ചെ​യ്ത യു​വാ​വി​നെ പി​ന്നീ​ട് കോ​ഴി​ക്കോ​ട് പോ​ക്സോ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

Read More

മലേഷ്യയിലെ മാക്സിന് വിദൂര നിയന്ത്രിത (ടെ​ലി ഗൈ​ഡ​ഡ്) ശ​സ്ത്ര​ക്രി​യ പൂക്കോട് നിന്ന്

ക​ൽ​പ്പ​റ്റ: വെ​റ്റ​റി​ന​റി മേ​ഖ​ല​യി​ൽ ആ​ദ്യ​മാ​യി വിദൂര നിയന്ത്രിത (ടെ​ലി ഗൈ​ഡ​ഡ്) ശ​സ്ത്ര​ക്രി​യ ന​ട​ത്തി. മ​ലേ​ഷ്യ​യി​ലെ പെ​നാം​ഗി​നു സ​മീ​പം വി​ൻ​സ​ർ മൃ​ഗാ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യ്ക്കെ​ത്തി​ച്ച മി​നി​യേ​ച്ച​ർ പി​ൻ​ഷ​ൻ ഇ​ന​ത്തി​ൽ​പ്പെ​ട്ട ര​ണ്ടുമാ​സം പ്രാ​യ​മു​ള്ള മാ​ക്സ് എ​ന്ന നാ​യ​ക്കു​ട്ടി​ക്കാ​യി​രു​ന്നു ശ​സ്ത്ര​ക്രി​യ. വ​യ​നാ​ട് പൂ​ക്കോ​ട് വെ​റ്റ​റി​ന​റി കോ​ള​ജി​ലെ ഡോ​ക്ട​ർ​മാ​ർ ടെ​ലി മീ​ഡി​യ സം​വി​ധാ​ന​ത്തി​ലൂ​ടെ​യാ​ണ് സ​ങ്കീ​ർ​ണ​മാ​യ തൊ​റാ​സി​ക് ശ​സ്ത്ര​ക്രി​യ​യ്ക്കു ആ​വ​ശ്യ​മാ​യ നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കി​യ​ത്. വാ​സ്ക്യൂ​ലാ​ർ റിം​ഗ് അ​നോ​മ​ലി എ​ന്ന ജ​ന്മ​വൈ​ക​ല്യ​ത്തി​ൽ​നി​ന്നാ​ണ് ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ മാ​ക്സ് മോ​ചി​ത​നാ​യ​ത്. ഭ്രൂ​ണാ​വ​സ്ഥ​യി​ലി​രി​ക്കെ മ​ഹാ​ര​ക്ത​ധ​മ​നി ശ്വാ​സ​കോ​ശ​ത്തി​ലേ​ക്കു​ള്ള ര​ക്ത​ധ​മ​നി​യു​മാ​യി​ചേ​ർ​ന്ന് അ​ന്ന​നാ​ള​ത്തി​നു​ചു​റ്റു​മാ​യി വ​ല​യം സൃ​ഷ്ടി​ക്കു​ക​യും അ​ന്ന​നാ​ളം അ​തി​നു​ള്ളി​ൽ ഞെ​രു​ങ്ങി​പ്പോ​കു​ക​യും ചെ​യ്യു​ന്ന​താ​ണ് വാ​സ്ക്യു​ലാ​ർ റിം​ഗ് അ​നോ​മ​ലി. ക​ഴി​ക്കു​ന്ന ആ​ഹാ​രം കെ​ട്ടി​ക്കി​ട​ന്നു അ​ന്ന​നാ​ളം ക്ര​മാ​തീ​ത​മാ​യി വി​ക​സി​ക്കാ​നും ഇ​ത് കാ​ര​ണ​മാ​കും. കേ​ര​ള വെ​റ്റ​റി​ന​റി ആ​ൻ​ഡ് അ​നി​മ​ൽ സ​യ​ൻ​സ​സ് സ​ർ​വ​ക​ലാ​ശാ​ല ഡീ​ൻ ഡോ.​കോ​ശി ജോ​ണ്‍, ആ​ശു​പ​ത്രി മേ​ധാ​വി ഡോ.​കെ.​സി. ബി​പി​ൻ എ​ന്നി​വ​രു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ ഡോ.​എ​സ്. സൂ​ര്യ​ദാ​സ്, ഡോ.​എ​ൻ.​എ​സ്. ജി​നേ​ഷ്കു​മാ​ർ, ഡോ.​ജി​ഷ ജി.…

Read More

കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങൾക്ക് വ​യ​നാ​ട്ടി​ൽ കോട്ടകെട്ടി നാ​ലു വ​നി​ത​ക​ൾ; വിശ്രമമില്ലാത്ത പ്രവർത്തനത്തിലൂടെ കോവിഡ് മുക്ത ജില്ലയെന്ന പേരിൽ സംസ്ഥാനത്തിന് മാതൃക

ക​ൽ​പ്പ​റ്റ: വ​യ​നാ​ട്ടി​ൽ കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ മു​ൻ​നി​ര​യി​ൽ നാ​ലു വ​നി​ത​ക​ൾ. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ബി. ന​സീ​മ, ജി​ല്ലാ ക​ള​ക്ട​ർ ഡോ.​അ​ദീ​ല അ​ബ്ദു​ള്ള, ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​ആ​ർ. രേ​ണു​ക, കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​ൻ കോ- ​ഓ​ർ​ഡി​നേ​റ്റ​ർ പി. ​സാ​ജി​ത എ​ന്നി​വ​രാ​ണ് കൊ​റോ​ണ വൈ​റ​സു​മാ​യി ജി​ല്ല​യി​ൽ പ​ട​യ​ടി​ക്കു​ന്ന വ​നി​ത​ക​ളി​ൽ പ്ര​മു​ഖ​ർ. വി​ശ്ര​മം പേ​രി​നു​മാ​ത്ര​മാ​ക്കി​യാ​ണ് നാ​ലു​പേ​രു​ടെ​യും പ്ര​വ​ർ​ത്ത​നം. ഇ​തി​ന്‍റെ ഗു​ണം ജി​ല്ല​യി​ൽ പ്ര​ക​ട​വു​മാ​ണ്. രാ​ജ്യ​ത്തു മാ​ർ​ച്ച് 30നു​ശേ​ഷം ഒ​രു കോ​വി​ഡ് പോ​സി​റ്റീ​വ് കേ​സ് പോ​ലും റി​പ്പോ​ർ​ട്ട് ചെ​യ്യാ​ത്ത ജി​ല്ല​ക​ളി​ൽ ഒ​ന്നാ​ണ് വ​യ​നാ​ട്. ജി​ല്ല​യി​ൽ ഇ​തി​ന​കം കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച മൂ​ന്നു പ്ര​വാ​സി​ക​ളും സു​ഖം​പ്രാ​പി​ച്ചു. നി​ല​വി​ൽ 900ൽ ​താ​ഴെ ആ​ളു​ക​ളാ​ണ് കോ​വി​ഡ് നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. ഗോ​ത്ര​മേ​ഖ​ല​യി​ലേ​ത​ട​ക്കം ജീ​വി​ത​സാ​ഹ​ച​ര്യ​ങ്ങ​ളും കാ​ലാ​വ​സ്ഥ​യും ജി​ല്ല​യി​ൽ കോ​വി​ഡ് വ്യാ​പ​ന​ത്തി​ന് അ​നു​കൂ​ല​മാ​യേ​ക്കു​മെ​ന്ന ഭീ​തി​യി​ലാ​യി​രു​ന്നു ജ​നം. എ​ന്നാ​ൽ ജി​ല്ലാ ഭ​ര​ണ​കൂ​ടം ചി​ട്ട​യോ​ടെ ന​ട​ത്തി​യ​തും തു​ട​രു​ന്ന​തു​മാ​യ പ്ര​വ​ർ​ത്ത​നം കൊ​റോ​ണ സ​മൂ​ഹ​വ്യാ​പ​ന​ഭീ​തി ഒ​ര​ള​വോ​ളം അ​ക​റ്റി.…

Read More