തീയില്ലാതെ പുകയുണ്ടാകുന്ന വിധം;കേരളത്തിലെ ഷെർലക് ഹോംസ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഫോറൻസിക് ഉദ്യോഗസ്ഥനെ സാക്ഷിക്കൂട്ടിൽ തേജോവധം ചെയ്തു…

ജ​സ്റ്റീ​സ് ഏ​ബ്ര​ഹാം മാ​ത്യു ഇ​നി​യാ​ണ് ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട മൂ​ന്നാ​മ​ത്തെ സാ​ഹ​ച​ര്യം, സി​ബി​ഐ തെ​ളി​യി​ക്കാ​ൻ ശ്ര​മി​ച്ച​തും വി​ധി​യി​ൽ മൂ​ന്നാം പ്ര​തി ക​ന്യാ​സ്ത്രീ​ക്കെ​തി​രെ അ​ടി​സ്ഥാ​ന​മാ​ക്കി​യി​ട്ടു​ള്ള​തും. അ​ത് ഇ​താ​ണ്: സി​ബി​ഐ അ​റ​സ്റ്റ് ചെ​യ്യു​ന്ന​തി​നു തൊ​ട്ടു​മു​ന്പ് (2008-ൽ) ​അ​വ​ർ ക​ന്യാ​ച​ർ​മം വ​ച്ചു​പി​ടി​പ്പി​ച്ച​താ​യി തെ​ളി​വി​ൽ തെ​ളി​ഞ്ഞു​നി​ൽ​ക്കു​ന്നു. ഈ ​വി​ധി മാ​ത്രം വാ​യി​ച്ച​പ്പോ​ൾ എ​നി​ക്കും തോ​ന്നി തീ​യി​ല്ലാ​തെ പു​ക​യു​ണ്ടാ​വു​ക​യി​ല്ല​ല്ലോ എ​ന്ന്. അ​താ​ണ് ഈ ​ക​ണ്ടെ​ത്ത​ലി​ന്‍റെ പ്രാ​ധാ​ന്യം.ഒ​ന്നാ​മ​താ​യി ഇ​ത് എ​ങ്ങ​നെ അ​ഭ​യ​യു​ടെ മ​ര​ണ​വു​മാ​യി ക​ന്യാ​സ്ത്രീ​ക്കു ബ​ന്ധ​മു​ണ്ടെ​ന്നു സ്ഥാ​പി​ക്കാ​ൻ ഉ​ത​കും? ഉ​ത​കി​ല്ല. അ​ധാ​ർ​മി​കം മൂ​ന്നാം പ്ര​തി​യു​ടെ അ​റ​സ്റ്റി​നു​ശേ​ഷം അ​വ​രെ ക​ന്യാ​ത്വ പ​രി​ശോ​ധ​ന​യ്ക്കു വി​ധേ​യ​യാ​ക്കി. ഇ​തു കാ​ട​ത്തം മാ​ത്ര​മ​ല്ല, ധാ​ർ​മി​ക​മാ​യും നി​യ​മ​പ​ര​മാ​യും തെ​റ്റു​മാ​ണ്. ഭ​ര​ണ​ഘ​ട​ന അ​നു​വ​ദി​ക്കു​ന്ന​ത​ല്ല; സ്ത്രീ​യെ അ​പ​മാ​നി​ക്ക​ലാ​ണ്. എ​ന്നി​ട്ടും സി​ബി​ഐ അ​തു ചെ​യ്തു.അ​തു ചെ​യ്ത​ത് ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ അ​ന്ന​ത്തെ ഫോ​റ​ൻ​സി​ക് സ​യ​ൻ​സ് വി​ദ​ഗ്ധ​യാ​യി​രു​ന്ന ഡോ. ​ര​മ​യും (pw 29) ഗൈ​ന​ക്കോ​ള​ജി വി​ഭാ​ഗം മേ​ധാ​വി​യാ​യി​രു​ന്ന ഡോ. ​ല​ളി​താം​ബി​ക ക​രു​ണാ​ക​ര​നും…

Read More

മോ​ഹ​ൻ​ലാ​ലും മ​മ്മൂ​ട്ടി​യും സ​ഹോ​ദ​രന്മാ​രാ​യി വ​രാ​തി​രു​ന്ന​തെ​ന്തു കൊ​ണ്ട്?അക്കാര്യത്തെക്കുറിച്ചുള്ള വെളിപ്പെടുത്തലുമായി തുളസീദാസ്…

മോ​ഹ​ൻ​ലാ​ലും മ​മ്മൂ​ട്ടി​യും ഒ​ന്നി​ച്ച സി​നി​മ​ക​ൾ മ​ല​യാ​ള​ത്തി​ൽ ധാ​രാ​ള​മാ​യി പു​റ​ത്തി​റ​ങ്ങി​യി​ട്ടു​ണ്ട്. ലാ​ലേ​ട്ട​നും മ​മ്മൂ​ക്ക​യും ഒ​ന്നി​ച്ച സി​നി​മ​ക​ളെ​ല്ലാം തി​യ​റ്റ​റു​ക​ളി​ൽ വ​ലി​യ വി​ജ​യ​മാ​വു​ക​യും ചെ​യ്തി​രു​ന്നു. തു​ല്യ പ്രാ​ധാ​ന്യ​മു​ള​ള റോ​ളു​ക​ളി​ലാ​ണ് ഇ​രു​വ​രും മി​ക്ക സി​നി​മ​ക​ളി​ലും എ​ത്തി​യ​ത്. ഒ​പ്പം ത​ന്നെ അ​തി​ഥി വേ​ഷ​ങ്ങ​ളി​ലും ലാ​ലേ​ട്ട​നും മ​മ്മൂ​ക്ക​യും ഒ​ന്നി​ച്ച് അ​ഭി​ന​യി​ച്ചു. മ​മ്മൂ​ട്ടി, മോ​ഹ​ൻ​ലാ​ൽ സൂ​പ്പ​ർ​താ​ര​ങ്ങ​ളെ വെ​ച്ച് ഒ​ന്നി​ച്ചൊ​രു ചി​ത്രം എ​ടു​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​രാ​ണ് മി​ക്ക സം​വി​ധാ​യ​ക​രും. ഇ​തി​നാ​യി ന​ല്ല തി​ര​ക്ക​ഥ​ക​ൾ ഒ​രു​ക്കാ​ൻ എ​ല്ലാ​വ​രും ശ്ര​മി​ക്കാ​റു​ണ്ട്. എ​ന്നാ​ൽ വ​ള​രെ കു​റ​ച്ച് മാ​ത്ര​മാ​ണ് യാ​ഥാ​ർ​ഥ്യ​മാ​വാ​റു​ള​ള​ത്. ഇ​രു​വ​രു​ടെ​യും തി​ര​ക്ക് കാ​ര​ണം ചി​ല സി​നി​മ​ക​ൾ ന​ട​ക്കാ​തെ പോ​വാ​റു​ണ്ട്.മോ​ഹ​ൻ​ലാ​ലി​നെ​യും മ​മ്മൂ​ട്ടി​യെ​യും വെ​ച്ച് ഒ​രു സി​ന​മ താ​നും ആ​ലോ​ചി​ച്ചി​രു​ന്ന​താ​യി സം​വി​ധാ​യ​ക​ൻ തു​ള​സീ​ദാ​സ് പ​റ​ഞ്ഞി​രു​ന്നു. വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ന്പ് ഞാ​ൻ മോ​ഹ​ൻ​ലാ​ലി​നെ​യും മ​മ്മൂ​ട്ടി​യെ​യും ഒ​ന്നി​പ്പി​ച്ചു​കൊ​ണ്ട് ഒ​രു സി​നി​മ പ്ലാ​ൻ ചെ​യ്തി​രു​ന്നു. മ​മ്മൂ​ട്ടി ജ്യേ​ഷ്ട സ​ഹോ​ദ​ര​നാ​യും മോ​ഹ​ൻ​ലാ​ൽ അ​നി​യ​നാ​യും, പ​ക്ഷേ അ​ത് ന​ട​ന്നി​ല്ല. മോ​ഹ​ൻ​ലാ​ലി​ന്‍റെ തി​ര​ക്ക് ആ​യി​രു​ന്നു അ​തി​ന്‍റെ പ്ര​ധാ​ന…

Read More

പരാജയം വിജയത്തിന്‍റെ ചവിട്ടുപടിയാണെന്നും പറയാറുണ്ട്…ഇതു പക്ഷെ ! ഒരാൾ ഡ്രൈവിംഗ് ടെസ്റ്റിൽ പരാജയപ്പെട്ടത് 157 ത​വ​ണ;ഒടുവിൽ വിജയവും…

ല​ണ്ട​ൻ: ഒ​രു ത​വ​ണ പ​രാ​ജ​യ​പ്പെ​ടു​ന്പോ​ഴേ​ക്കും മ​ന​സ് മ​ടു​ത്തു പി​ന്നീ​ട് ആ ​വ​ഴി​ക്ക് പോ​കാ​ത്ത​വ​രാ​ണ് പ​ല​രും. ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ് ടെ​സ്റ്റി​ൽ തോ​ൽ​ക്കു​മെ​ന്നു പേ​ടി​ച്ചു ടെ​സ്റ്റി​നു പോ​കാ​ൻ മ​ടി​ക്കു​ന്ന​വ​ർ വ​രെ​യു​ണ്ട്. എ​ന്നാ​ൽ, ഇ​താ ല​ണ്ട​നി​ൽ​നി​ന്നു വ്യ​ത്യ​സ്ത​മാ​യൊ​രു ക​ഥ. ഒ​ന്നോ ര​ണ്ടോ അ​ല്ല 157 ത​വ​ണ ഡ്രൈ​വിം​ഗ് തി​യ​റി ടെ​സ്റ്റി​നു (ഇ​വി​ടു​ത്തെ ലേ​ണേ​ഴ്സ് ടെ​സ്റ്റി​നു സ​മാ​നം) പ​രാ​ജ​യ​പ്പെ​ട്ട ഒ​രാ​ൾ ഒ​ടു​വി​ൽ വി​ജ​യി​ച്ചി​രി​ക്കു​ന്നു. പേ​ര് വെ​ളി​പ്പെ​ടു​ത്താ​നാ​ഗ്ര​ഹി​ക്കാ​ത്ത ഈ ​ഡ്രൈ​വ​ർ ഇ​തി​നാ​യി ചെ​ല​വാ​ക്കി​യ തു​ക കേ​ട്ടാ​ൽ ആ​രും ഞെ​ട്ടും, മൂ​ന്നു ല​ക്ഷം രൂ​പ! എ​ന്താ​യാ​ലും തി​യ​റി ടെ​സ്റ്റ് മാ​ത്ര​മേ പാ​സാ​യി​ട്ടു​ള്ളൂ. ഇ​നി പ്ര​ക്ടി​ക്ക​ൽ എ​ന്ന ക​ട​ന്പ കൂ​ടി​യു​ണ്ട്. അ​ത് എ​ന്താ​കു​മെ​ന്നു കാ​ത്തി​രു​ന്നു കാ​ണ​ണം. ല​ണ്ട​നി​ലെ​ ഡ്രൈ​വിം​ഗ് ആ​ൻ​ഡ് വെ​ഹി​ക്കി​ൾ സ്റ്റാ​ൻ​ഡേ​ർ​ഡ് ഏ​ജ​ൻ​സി പു​റ​ത്തു​വി​ട്ട സ്ഥി​തി​ വി​വ​ര​ക്ക​ണ​ക്കു​ക​ൾ പ്ര​കാ​രം ഇ​ദ്ദേ​ഹ​മാ​ണ് ഏ​റ്റ​വും അ​ധി​കം ത​വ​ണ ഡ്രൈ​വിം​ഗ് ടെ​സ്റ്റ് പ​രാ​ജ​യ​പ്പെ​ട്ട വ്യ​ക്തി. ര​ണ്ടാം സ്ഥാ​ന​ത്ത് ഇ​തു​വ​രെ 117…

Read More

വെറുതെ തേരാപാര നടന്നാൽ മതി ! നാലു ലക്ഷം രൂപ ശന്പളം കിട്ടും;ആരും കൊതിക്കുന്ന ഒരു ജോലിയുടെ കഥയിങ്ങനെ…

വെ​റു​തെ ന​ട​ന്നാ​ൽ ശ​ന്പ​ളം കി​ട്ടു​മോ? ആ​രോ​ടു ചോ​ദി​ച്ചാ​ലും ഇ​ല്ല എ​ന്ന മ​റു​പ​ടി കി​ട്ടാ​ൻ വ​ലി​യ ആ​ലോ​ച​ന​യു​ടെ​യൊ​ന്നും ആ​വ​ശ്യ​മി​ല്ല. എ​ന്നാ​ൽ, സം​ഗ​തി സ​ത്യ​മാ​ണ്. ന​ട​ക്കാ​ത്ത സ്വ​പ്ന​മൊ​ന്നു​മ​ല്ല. യൂ​റോ​പ്പി​ലെ ഒ​രു ക​ന്പ​നി​യു​ടെ തൊ​ഴി​ൽ പ​ര​സ്യം സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യി​രി​ക്കു​ക​യാ​ണ്. ജോ​ലി സിം​പി​ളാ​ണ്, ശ​ന്പ​ളം പ​വ​ർ​ഫു​ള്ളും. ഇ​നി ജോ​ലി എ​ന്താ​ണെ​ന്നു കേ​ട്ടോ​ളൂ. ബെ​ഡ്റൂം അ​ത്‌​ല​റ്റി​ക്സ് എ​ന്ന യൂ​റോ​പ്പ് ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ന്പ​നി​യു​ടെ ചെ​രു​പ്പ് പ​രീ​ക്ഷ​ണ​മാ​ണ് ജോ​ലി. 2021ൽ ​അ​വ​ർ പു​തു​താ​യി നി​ർ​മി​ക്കു​ന്ന ഡി​സൈ​നു​ക​ളു​ടെ പ​രീ​ക്ഷ​ണ​മാ​ണ് ജോ​ലി. ക​ന്പ​നി ന​ൽ​കു​ന്ന ചെ​രു​പ്പ് കു​റ​ഞ്ഞ​ത് 12 മ​ണി​ക്കൂ​റെ​ങ്കി​ലും ധ​രി​ക്ക​ണം. അ​തും മാ​സ​ത്തി​ൽ ര​ണ്ടു ദി​വ​സ​മെ​ങ്കി​ലും. ശ​ന്പ​ളം കേ​ട്ടാ​ൽ വീ​ണ്ടും ഞെ​ട്ടും മാ​സം നാ​ലു ല​ക്ഷം രൂ​പ. ഒ​രു സ്ത്രീ​ക്കും പു​രു​ഷ​നു​മാ​ണ് ജോ​ലി​ക്ക് അ​വ​സ​രം. തൊ​ഴി​ൽ വി​പ​ണി​യി​ലെ സി​ൻ​ഡ്ര​ല എ​ന്നാ​ണ് ഈ ​ജോ​ലി​യെ ക​ന്പ​നി വി​ശേ​ഷി​പ്പി​ക്കു​ന്ന​ത്. ലോ​ക്ക്ഡൗ​ണ്‍ കാ​ല​ത്തു വീ​ട്ടി​ലി​രി​ക്കു​ന്പോ​ൾ ഇ​തൊ​രു ജോ​ലി​യാ​ണോ?​താ​ത്പ​ര്യ​മു​ള്ള​വ​ർ​ക്കു ബെ​ഡ്റൂം അ​ത്‌​ല​റ്റി​ക്സി​ന്‍റെ…

Read More

അതിപ്പോ ഒാരോ കീഴ്വഴക്കങ്ങളാകുന്പോൾ; യനോമാമികളുടെ ആചാരത്തെക്കുറിച്ചു കേട്ടാൽ പിന്നെ ഒരാഴ്ചത്തേക്ക് ആരും ഭക്ഷണം കഴിച്ചേക്കില്ല…

മ​രി​ച്ച​വ​രു​ടെ ആ​ത്മാ​ക്ക​ൾ​ക്കു മോ​ക്ഷം കി​ട്ടാ​ൻ പ്രാ​ർ​ഥി​ക്കു​ന്ന​വ​രു​ണ്ട്. വ​ർ​ഷാ​വ​ർ​ഷം ചി​ല ക​ർ​മ​ങ്ങ​ൾ ചെ​യ്യു​ന്ന​വ​രു​ണ്ട്. എ​ന്നാ​ൽ, ദ​ക്ഷി​ണ അ​മേ​രി​ക്ക​യി​ലെ ഗോ​ത്ര​വ​ർ​ഗ​ക്കാ​രാ​യ യ​നോ​മാ​മി​ക​ളു​ടെ ഇ​ട​യി​ലു​ള്ള ആ​ചാ​രം കേ​ട്ടാ​ൽ ന​മ്മ​ൾ ഒാ​ക്കാ​നി​ച്ചു​കൊ​ണ്ട് ഒാ​ടി ര​ക്ഷ​പ്പെ​ടും. ആ​ധു​നി​ക കാ​ല​ത്തി​ലും ത​ങ്ങ​ളു​ടെ ആ​ചാ​ര​ങ്ങ​ളും അ​നു​ഷ്ഠാ​ന​ങ്ങ​ളും ക​ടു​കി​ടെ മാ​റ്റാ​തെ മു​ന്നോ​ട്ടു​പോ​കു​ന്ന ഗോ​ത്ര​വ​ർ​ഗ​മാ​ണ് യ​നോ​മാ​മി​ക​ൾ. വെ​നേ​സ്വേ​ല​യി​ലും ബ്ര​സീലി​ന്‍റെ ചി​ല ഭാ​ഗ​ങ്ങ​ളി​ലും ഇ​വ​രെ കാ​ണാം. ത​ങ്ങ​ളു​ടെ വി​ശ്വാ​സ​ങ്ങ​ളി​ലും ആ​ചാ​ര​ങ്ങ​ളി​ലും ഊ​ന്നി ജീ​വി​ക്കാ​നാ​ണ് ഇ​ക്കൂ​ട്ട​ർ​ക്കി​ഷ്ടം. ഇ​വ​രു​ടെ ശ​വ​സം​സ്കാ​ര ച​ട​ങ്ങു​ക​ളാ​ണ് ആ​ധു​നി​ക സ​മൂ​ഹ​ത്തി​ന് ഒ​ട്ടും ദ​ഹി​ക്കാ​ത്ത​ത്. കാ​ണു​ന്ന​വ​ർ​ക്കും കേ​ൾ​ക്കു​ന്ന​വ​ർ​ക്കും അം​ഗീ​ക​രി​ക്കാ​ൻ പ​റ്റാ​ത്ത​താ​ണ് ഇ​വ​രു​ടെ രീ​തി​ക​ൾ. ന​ര​ഭോ​ജ​ന​ത്തോ​ടു സാ​മ്യ​മു​ള്ള​താ​ണ് ഇ​വ​രു​ടെ ശ​വ​സം​സ്കാ​ര രീ​തി. പ്രി​യ​പ്പെ​ട്ട​വ​രു​ടെ വി​യോ​ഗ​ത്തി​ൽ ദുഃ​ഖം രേ​ഖ​പ്പെ​ടു​ത്താ​നാ​യി ഇ​വ​ർ ശ​വം ക​ത്തി​ക്ക​രി​ഞ്ഞ ശേ​ഷം എ​ല്ലും ചാ​ര​വും ഭ​ക്ഷി​ക്കും. മോ​ക്ഷം കി​ട്ടാ​ൻ ഒ​രു വ്യ​ക്തി​യു​ടെ മ​ര​ണ ശേ​ഷ​വും അ​യാ​ളു​ടെ ആ​ത്മാ​വി​നെ സം​ര​ക്ഷി​ക്ക​ണ​മെ​ന്ന് ഇ​ക്കൂ​ട്ട​ർ വി​ശ്വ​സി​ക്കു​ന്നു. യ​നോ​മാ​മി​ക​ളു​ടെ ആ​ചാ​ര​പ്ര​കാ​രം മ​ര​ണ​പ്പെ​ട്ട​യാ​ളു​ടെ ശ​രീ​രം ക​ത്തി​യ ചാ​ര​വും എ​ല്ലും…

Read More

ക​ങ്ക​ണ​യ്ക്ക് ഹൃ​ത്വി​ക്കിനോട് ആ​സ​ക്തി! എൻഎസ്എയും പിഎംഒയും റിപ്പബ്ലി​ക്കു​മാ​യി “ഹു​ക്ക്’ ചെ​യ്ത​വ​; അർണാബിന്‍റെ ചാറ്റിലെ പുതിയ വിവരങ്ങൾ…

മും​ബൈ: ടെ​ലി​വി​ഷ​ൻ ചാ​ന​ലു​ക​ളു​ടെ ടി​ആ​ർ​പി (ടെ​ലി​വി​ഷ​ൻ റേ​റ്റിം​ഗ് പോ​യി​ന്‍റ്) വി​വാ​ദ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പു​തി​യ വ​ഴി​ത്തി​രി​വ്. റി​പ്പ​ബ്ലി​ക് ടി​വി എ​ഡി​റ്റ​ർ ഇ​ൻ ചീ​ഫ് അ​ർ​ണാ​ബ് ഗോ​സ്വാ​മി​യും ബ്രോ​ഡ്കാ​സ്റ്റ് ഓ​ഡി​യ​ൻ​സ് റി​സ​ർ​ച്ച് കൗ​ണ്‍​സി​ൽ മു​ൻ ചീ​ഫ് എ​ക്സി​ക്യു​ട്ടീ​വ് പാ​ർ​ത്ഥോ ദാ​സ്ഗു​പ്ത​യും ത​മ്മി​ൽ ന​ട​ത്തി​യ​തെ​ന്നു പ​റ​യു​ന്ന വാ​ട്ട്സ്ആ​പ്പ് ചാ​റ്റി​ലെ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വ​ന്ന​തോ​ടെ​യാ​ണി​ത്. ടെ​ലി​വി​ഷ​ൻ റേ​റ്റിം​ഗ് സം​ബ​ന്ധി​ച്ച ന​യ​ങ്ങ​ളി​ൽ മാ​റ്റം​വ​രു​ത്തു​ന്ന​തി​നു​ള്ള നി​ർ​ദേ​ശ​ങ്ങ​ളി​ൽ ഇ​ട​പെ​ടാ​ൻ രാ​ഷ്ട്രീ​യ നേ​താ​ക്ക​ളും, പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫീ​സു​മാ​യി ലോ​ബി​യിം​ഗ് ന​ട​ത്തി​യെ​ന്ന പ​രാ​മ​ർ​ശ​വും ചാ​റ്റി​ൽ ഉ​ണ്ടെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്നു. വെ​ള്ളി​യാ​ഴ്ച​യാ​ണ് ഇ​രു​വ​രും ന​ട​ത്തി​യ​തെ​ന്നു പ​റ​യു​ന്ന സ​ന്ദേ​ശ​ങ്ങ​ളു​ടെ വി​ശ​ദാം​ശ​ങ്ങ​ൾ പു​റ​ത്താ​യ​ത്. റി​പ്പ​ബ്ലി​ക് ടി​വി​യും മ​റ്റ് ഏ​താ​നും ചാ​ന​ലു​ക​ളും ടി​ആ​ർ​പി​യി​ൽ തി​രി​മ​റി ന​ട​ത്തി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് മും​ബൈ പോ​ലീ​സ് ന​ട​ത്തു​ന്ന അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് വാ​ട്ട്സ്ആ​പ്പ് സ​ന്ദേ​ശ​ങ്ങ​ൾ പു​റ​ത്തു​വ​ന്ന​ത്. സം​ഭ​വ​ത്തി​ൽ ക​ഴി​ഞ്ഞ​മാ​സം 24ന് ​ദാ​സ്ഗു​പ്ത​യെ മും​ബൈ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ഏ​താ​ണ്ട് ആ​യി​രം പേ​ജു​ക​ളു​ള്ള വാ​ട്ട്സ്ആ​പ്പ് സ​ന്ദേ​ശ​ങ്ങ​ൾ…

Read More

അടൂർ കെ​എ​പി മൂ​ന്നാം ബ​റ്റാ​ലി​യ​ൻ കാന്‍റീനിൽ അ​ഴി​മ​തിയെന്നു കമാൻഡന്‍റ് !അ​ഴി​മ​തി ചൂ​ണ്ടി​ക്കാ​ട്ടി​യപ്പോൾ വാദി പ്രതിയായി…

അ​ടൂ​ര്‍: വ​ട​ക്ക​ട​ത്തു​കാ​വി​ലെ കെ​എ​പി മൂ​ന്നാം ബ​റ്റാ​ലി​യ​നി​ലെ കാ​ന്റീ​നി​ല്‍ വ​ന്‍ അ​ഴി​മ​തി ന​ട​ന്ന​താ​യി റി​പ്പോ​ര്‍​ട്ട് ന​ല്‍​കി​യ ബ​റ്റാ​ലി​യ​ന്‍ ക​മാ​ഡ​ന്റ് ജെ.​ജ​യ​നാ​ഥി​നെ​തി​രെഅ​ച്ച​ട​ക്ക​ലം​ഘ​നം ചൂ​ണ്ടി​ക്കാ​ട്ടി അ​ന്വേ​ഷ​ണം. നിർദേശം നല്കിയതു ചീഫ് സെക്രട്ടറി സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​യു​ടെ ആ​സ്ഥാ​ന​ത്തു​നി​ന്നു​ള്ള നി​ര്‍​ദേ​ശ പ്ര​കാ​രം ചീ​ഫ് സെ​ക്ര​ട്ട​റി​യാ​ണ് ജ​യ​നാ​ഥി​നെ​തി​രെ അ​ന്വേ​ഷ​ണ​ത്തി​ന് നി​ര്‍​ദേ​ശം ന​ല്‍​കി​യ​ത്. സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​ക്ക് ജ​യ​നാ​ഥ് ന​ല്‍​കി​യ റി​പ്പോ​ര്‍​ട്ടി​ല്‍ അ​ടൂ​ര്‍ കെ​എ​പി മൂ​ന്നാം ബ​റ്റാ​ലി​യ​ന്‍ കാ​ന്റീ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട് 2018-19 കാ​ല​ഘ​ട്ട​ത്തി​ല്‍ 42,29,956 രൂ​പ​യു​ടെ ചെ​ല​വാ​കാ​ന്‍ സാ​ധ്യ​ത​യി​ല്ലാ​തി​രു​ന്ന സാ​ധ​ന​ങ്ങ​ള്‍ വാ​ങ്ങി​ക്കൂ​ട്ടി​യ​താ​യും ല​ക്ഷ​ങ്ങ​ളു​ടെ സാ​ധ​ന​ങ്ങ​ള്‍ കാ​ണ്‍​മാ​നി​ല്ലെ​ന്നും പ​റ​യു​ന്നു. കാ​ന്റീ​ന്‍ സ്റ്റോ​ക്കി​ല്‍ 11,33,777 രൂ​പ​യു​ടെ സാ​ധ​ന​ങ്ങ​ളാ​ണ് കാ​ണാ​നി​ല്ലാ​ത്ത​ത്. സ്റ്റോ​ക്കി​ലെ ക​ണ​ക്കി​ല്‍​പ്പെ​ടാ​ത്ത 2, 24,342 രൂ​പ​യു​ടെ സാ​ധ​ന​ങ്ങ​ള്‍ ക​ണ്ടെ​ത്തി. പ്ര​തി​വ​ര്‍​ഷം 1520 കോ​ടി രൂ​പ​യു​ടെ വി​ല്പ​ന ന​ട​ത്തു​ന്ന സം​സ്ഥാ​ന​ത്തെ ചെ​റി​യ കാ​ന്‍റീനു​ക​ളി​ല്‍ ഒ​ന്നാ​ണ് അ​ടൂ​രി​ലേ​ത്. ഇ​വി​ടെ ജോ​ലി ചെ​യ്യു​ന്ന താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​ര്‍​ക്ക് പോ​ലീ​സ് ക്ലി​യ​റ​ന്‍​സ് ന​ല്‍​കി​യി​ട്ടു​ള്ള​വ​ര​ല്ല. ക​ഴി​ഞ്ഞ വ​ര്‍​ഷം…

Read More

വീടിനു തീയിട്ടവർ ഇപ്പോഴും വിലസുന്നു ! പ്രതികൾക്കെതിരേ നടപടിയെടുക്കാത്തതിൽ പ്രതിഷേധം; പൊള്ളലേറ്റ പശുക്കുട്ടിയുടെ നില ഗുരുതരമായി തുടരുന്നു…

കു​മ്പ​നാ​ട്: നെ​ല്ലി​മ​ല പു​ത്ത​ന്‍​പീ​ടി​ക​യ്ക്ക് സ​മീ​പം പ​രേ​ത​നാ​യ ഷി​ബു​വി​ന്‍റെ വ​യോ​ധി​ക മാ​താ​വും ഭാ​ര്യ​യെ​യും കു​ട്ടി​ക​ളും താ​മ​സി​ക്കു​ന്ന വീ​ടി​ന് തീ​വെ​ച്ച് കൊ​ല​പ്പെ​ടു​ത്തു​വാ​ന്‍ ശ്ര​മി​ച്ച​വ​ര്‍​ക്ക് എ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കാ​ന്‍ പോ​ലീ​സ് വി​മു​ഖ​ത കാ​ട്ടു​ന്ന​തി​ല്‍ പ്ര​തി​ഷേ​ധം. ഇ​വ​രു​ടെ വീ​ടി​ന്‍റെ അ​ടു​ക്ക​ള ഭാ​ഗ​വും പ​ശു തൊ​ഴു​ത്ത് പൂ​ര്‍​ണ​മാ​യും വീ​ടി​ന് മു​റ്റ​ത്തു​ണ്ടാ​യി​രു​ന്ന ബൈ​ക്കും ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി ഒ​രു​മ​ണി​യോ​ടെ​യാ​ണ് സാ​മൂ​ഹി​ക വി​രു​ദ്ധ​ര്‍ തീ​വ​ച്ച് ന​ശി​പ്പി​ച്ച​ത്. തൊ​ഴു​ത്തി​ല്‍ കെ​ട്ടി​യി​രു​ന്ന ര​ണ്ട് മാ​സം പ്രാ​യ​മു​ള്ള കി​ടാ​വി​ന് ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റി​ട്ടു​ണ്ട്. ഓ​ടി​ക്കൂ​ടി​യ നാ​ട്ടു​കാ​രാ​ണ് തീ​യ​ണ​ച്ച​ത്. സം​ഭ​വ​ത്തി​ല്‍ ക​ര്‍​ശ​ന​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ന്‍ പോ​ലീ​സ് ത​യാ​റാ​ക​ണ​മെ​ന്ന് സ്ഥ​ലം​സ​ന്ദ​ര്‍​ശി​ച്ച കെ​പി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ. ​ശി​വ​ദാ​സ​ന്‍ നാ​യ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു. കെ​പി​സി​സി സെ​ക്ര​ട്ട​റി അ​നീ​ഷ് വ​രി​ക്ക​ണ്ണാ​മ​ല, കോ​യി​പ്രം മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സു​ബി​ന്‍ നീ​റും​പ്ലാ​ക്ക​ല്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് ജി​ജി ച​ക്കു​മൂ​ട്ടി​ല്‍, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് സി ​ജി ആ​ശ, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്റ് സേ​തു​നാ​ഥ്…

Read More

കോ​ടി​ഷ് നി​ധി ത​ട്ടി​പ്പ് ; വിവരങ്ങൾ തേടി പോലീസ്;12 ശതമാനം പലിശ വാഗ്ദാനം ചെയ്ത് ഉടമ മുങ്ങി…

കോ​ഴി​ക്കോ​ട്: നി​ക്ഷേ​പ​ക​ര്‍​ക്ക് ഉ​യ​ര്‍​ന്ന ലാ​ഭം വാ​ഗ്ദാ​നം ചെ​യ്തു ല​ക്ഷ​ങ്ങ​ള്‍ ത​ട്ടി​യെ​ടു​ത്ത ധ​ന​കാ​ര്യ സ്ഥാ​പ​നത്തെക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ള്‍ തേ​ടി പോ​ലീ​സ് ക​മ്പ​നീ​സ് ഓ​ഫ് ര​ജി​ട്രേ​ഷ​ന്‍ വി​ഭാ​ഗ​ത്തെ സ​മീ​പി​ക്കു​ന്നു. സ്വ​കാ​ര്യ ധ​ന​കാ​ര്യ സ്ഥാ​പ​ന​മാ​യ കോ​ടി​ഷ് നി​ധി ര​ജി​സ്റ്റ​ര്‍ ചെ​യ്ത​തു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് പോ​ലീ​സ് ര​ജി​സ്‌​ട്രേ​ഷ​ന്‍ വി​ഭാ​ഗ​ത്തി​ല്‍ നി​ന്ന് വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ക്കു​ന്ന​ത്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി കൊ​ച്ചി​യി​ലെ ര​ജി​സ്‌​ട്രേ​ഷ​ന്‍​വി​ഭാ​ഗ​ത്തി​ന് ന​ല്ല​ളം പോ​ലീ​സ് ക​ത്ത​യ​ച്ചി​ട്ടു​ണ്ട്. അ​തേ​സ​മ​യം കോ​ടി​ഷ് നി​ധി ലി​മി​റ്റ​ഡ് ഉ​ട​മ നി​ല​മ്പൂ​ര്‍ രാ​മ​ന്‍​കു​ത്ത് മു​തു​വാ​ട് ചേ​ല​ക്ക​ല്‍ പ​റ​മ്പി​ല്‍ അ​ബ്ദു​ള്ളക്കു​ട്ടി വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് മു​മ്പും ത​ട്ടി​പ്പ് ന​ട​ത്തി​യ​തി​ന് കേ​സു​ക​ള്‍ നി​ല​വി​ലു​ണ്ട്. നി​ല​മ്പൂ​രി​ലാ​യി​രു​ന്നു ഇ​ത്ത​ര​ത്തി​ലു​ള്ള പ​ണി​മി​ട​പാ​ടു​ക​ളി​ലൂ​ടെ ത​ട്ടി​പ്പ് ന​ട​ത്തി​യ​ത്. എ​ന്നി​ട്ടും ര​ജി​സ്‌​ട്രേ​ഷ​ന്‍ വി​ഭാ​ഗം പു​തി​യ അ​പേ​ക്ഷ​യി​ല്‍ സ്ഥാ​പ​നം​തു​ട​ങ്ങാ​നു​ള്ള അ​നു​മ​തി ന​ല്‍​കി​യ​ത് ദു​രൂ​ഹ​മാ​ണ്. ഇ​തി​ന്‍റെ നി​യ​മ​വ​ശ​ങ്ങ​ളും പോ​ലീ​സ് പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്. പരാതി കൂടുന്നു ദി​വ​സ​വും കോ​ടി​ഷ് നി​ധി​യി​ല്‍ പ​ണം നി​ക്ഷേ​പി​ച്ച​വ​ര്‍ പ​രാ​തി​യു​മാ​യി എ​ത്തു​ന്നു​ണ്ടെ​ന്ന് ന​ല്ല​ളം സി​ഐ എം.​കെ. സു​രേ​ഷ്‌​കു​മാ​ര്‍ അ​റി​യി​ച്ചു. ഇ​തു​വ​രെ ന​ല്ല​ള​ത്ത്…

Read More

ഫേ​സ്ബു​ക്കി​ലെ’ക​ല്യാ​ണം മു​ട​ക്കി​ക​ളെ’ പൊക്കാൻ പോലീസ് !ഇവർ കല്യാണം മുടക്കുന്നത് പ്രധാനമായും ഫേസ്ബുക്കിൽ വ്യാജ അക്കൗണ്ടുകൾ ഉണ്ടാക്കി…

ആ​ലു​വ: “ക​ല്യാ​ണം മു​ട​ക്കി​ക​ൾ’ ക​വ​ല​ക​ൾ വി​ട്ട് ഫേ​സ്ബു​ക്കി​ൽ സ​ജീ​വ​മാ​കു​ന്നു. വി​വാ​ഹം നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​വ​രു​ടെ പേ​രി​ൽ വ്യാ​ജ അ​ക്കൗ​ണ്ടു​ക​ൾ ആ​രം​ഭി​ച്ച് തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്ന​താ​യാ​ണ് പ​രാ​തി​ക​ൾ ഉ​യ​ർ​ന്നി​രി​ക്കു​ന്ന​ത്. എ​റ​ണാ​കു​ളം റൂ​റ​ൽ ജി​ല്ല​യി​ൽ ഇ​ത്ത​ര​ത്തി​ൽ നി​ര​വ​ധി കേ​സു​ക​ളാ​ണ് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്ക് ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. പ്ര​ധാ​ന​മാ​യും പെ​ൺ​കു​ട്ടി​ക​ൾ​ക്കാ​ണ് വ്യാ​ജ അ​ക്കൗ​ണ്ടു​ക​ൾ ഉ​ണ്ടാ​കു​ന്ന​ത്. പ്രൊ​ഫൈ​ൽ ഫോ​ട്ടോ ഡൗ​ൺ​ലോ​ഡ് ചെ​യ്ത് അ​തേ വി​ശേ​ഷ​ങ്ങ​ൾ ചേ​ർ​ത്ത് ഒ​റി​ജി​ന​ലി​നെ വെ​ല്ലു​വി​ളി​ച്ചാ​ണ് പോ​സ്റ്റ് ഇ​ടു​ന്ന​ത്. ജ​ന​ന​ത്തീയ​തി​യ​ട​ക്കം എ​ല്ലാ വി​വ​ര​ങ്ങ​ളും സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളി​ൽ ല​ഭ്യ​മാ​ണ് താ​നും. ക​ല്യാ​ണം നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന വ​ര​ന്‍റെ​യോ വ​ധു​വി​ന്‍റെ​യോ ഫേ​സ്ബു​ക്ക് അ​ക്കൗ​ണ്ടി​ൽ ക​യ​റി വ്യാ​ജ പ്രൊ​ഫൈ​ലി​ലൂ​ടെ അ​തി​രു​ക​ട​ന്ന് ക​മ​ന്‍റ് ചെ​യ്യു​ന്ന​തോ​ടെ​യാ​ണ് പ്ര​ശ്ന​ങ്ങ​ൾ ആ​രം​ഭി​ക്കു​ന്ന​ത്. ചി​ല​ർ ഇ​ക്കാ​ര​ണ​ത്താ​ൽ വി​വാ​ഹാ​ലോ​ച​ന ഉ​പേ​ക്ഷി​ക്കു​ക​യും ചെ​യ്യും. സം​ശ​യം തോ​ന്നു​ന്ന​വ​ർ തു​റ​ന്നു സം​സാ​രി​ച്ചാ​ൽ മാ​ത്ര​മേ ബ​ന്ധ​പ്പെ​ട്ട കു​ടും​ബ​ങ്ങ​ൾ​ക്ക് കാ​ര്യം മ​ന​സി​ലാ​ക്കി സ​ത്യം തു​റ​ന്നു പ​റ​യാ​നും ക​ഴി​യൂ. ക​മ​ന്‍റു​ക​ൾ പ​റ​യാ​നാ​യി ഉ​പ​യോ​ഗി​ക്കു​ന്ന വ്യാ​ജ അ​ക്കൗ​ണ്ടു​ക​ൾ കാ​ര്യം ക​ഴി​ഞ്ഞ് ഉ​പേ​ക്ഷി​ക്കു​ക​യാ​ണ് ത​ട്ടി​പ്പു​കാ​ർ…

Read More