കാലിൽ മുറിവുമായെത്തി, വനിതാ ഡോക്ടറോടും നഴ്സുമാരോടും അസ്ലീല സംഭാഷണവും നഗ്നതാ പ്രദർശനും നടത്തി യുവാവ്; മുക്കം ആശുപത്രിയിലെ നടന്ന സംഭവം ഞെട്ടിക്കുന്നത്

മു​ക്കം: മ​ണാ​ശേ​രി​യി​ലെ സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​ക്കെ​ത്തി​യ യു​വാ​വ് ലൈം​ഗി​ക ചു​വ​യോ​ടെ പെ​രു​മാ​റു​ക​യും മ​ർ​ദി​ക്കു​ക​യും ആ​ക്ര​മ​ണം ന​ട​ത്തു​ക​യും ചെ​യ്ത​താ​യി പ​രാ​തി. സം​ഭ​വ ശേ​ഷം ഓ​ടി ര​ക്ഷ​പ്പെ​ട്ട പ്ര​തി​യെ പി​ടി​കൂ​ടാ​നാ​യി​ല്ല. കെ​എം​സി​ടി ആ​ശു​പ​ത്രി​യി​ൽ ബു​ധ​നാ​ഴ്ച പു​ല​ർ​ച്ചെ ഒ​രു മ​ണി​യോ​ടെ​യാ​ണ് സം​ഭ​വം. വ​നി​ത ഡോ​ക്ട​ർ​മാ​രോ​ടും ന​ഴ്സു​മാ​രോ​ടും ലൈം​ഗി​ക ചു​വ​യോ​ടെ സം​സാ​രി​ക്കു​ക​യും സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​രെ മ​ർ​ദി​ക്കു​ക​യും ന​ഗ്ന​താ​പ്ര​ദ​ർ​ശ​നം ന​ട​ത്തു​ക​യും പൊ​തു​സ്ഥ​ല​ത്ത് മൂ​ത്ര​മൊ​ഴി​ക്കു​ക​യും ചെ​യ്ത യു​വാ​വ് ല​ക്ഷ​ക​ണ​ക്കി​ന് രൂ​പ​യു​ടെ ആ​ശു​പ​ത്രി ഉ​പ​ക​ര​ണ​ങ്ങ​ൾ ന​ശി​പ്പി​ക്കു​ക​യും ചെ​യ്ത​താ​യി ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. കാ​ലി​ന് മു​റി​വേ​റ്റ​ത് ചി​കി​ത്സി​ക്കാ​നാ​ണ് യു​വാ​വ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​യ​ത്. യു​വാ​വി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സി​സി​ടി​വി​യി​ൽ പ​തി​ഞ്ഞി​ട്ടു​ണ്ട്. മൂ​ന്ന​ര ല​ക്ഷം രൂ​പ​യു​ടെ ഉ​പ​ക​ര​ണ​ങ്ങ​ൾ ഇ​യാ​ൾ ന​ശി​പ്പി​ച്ച​താ​യും ഡോ​ക്ട​ർ​മാ​രോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റു​ക​യും ജീ​വ​ന​ക്കാ​രെ മ​ർ​ദി​ക്കു​ക​യും ചെ​യ്ത ഇ​യാ​ൾ​ക്കെ​തി​രെ ആ​ശു​പ​ത്രി ആ​ക്ട് പ്ര​കാ​രം ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും കെ​എം​സി​ടി ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ മു​ക്കം പൊ​ലി​സി​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു. സം​ഭ​വു​മാ​യി…

Read More

കുഞ്ഞുങ്ങളുടെ മുകളിലൂടെ ഇങ്ങനെ ചാടിയാല്‍ തീരുന്ന ദോഷം! ഓരോരോ ആചാരങ്ങളേ; നൂ​റ്റാ​ണ്ടു​ക​ളാ​യി…

ക​ർ​ണാ​ട​ക​യിലും മ​ഹാ​രാ​ഷ്‌​ട്ര​യി​ലു​മൊ​ക്കെ കു​ഞ്ഞു​ങ്ങ​ളെ മു​ക​ളി​ൽ​നി​ന്നു താ​ഴേ​ക്ക് എ​റി​യു​ന്ന​താ​ണ് ആ​ചാ​ര​മെ​ങ്കി​ൽ അ​ങ്ങ് സ്പെ​യി​നി​ലെ ചി​ല പ്ര​ദേ​ശ​ങ്ങ​ളി​ൽ കു​ഞ്ഞു​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടു മ​റ്റൊ​രു വി​ചി​ത്ര​മാ​യ ആ​ചാ​ര​മു​ണ്ട്. എ​റി​യു​ന്ന​തു​പോ​ലെ അ​ത്ര ഭീ​ക​ര​മ​ല്ലെ​ങ്കി​ലും സം​ഭ​വം സാ​ഹ​സി​ക​ത ത​ന്നെ​യാ​ണ്. ബേ​ബി ജം​പിം​ഗ് അ​ഥ​വാ എ​ൽ കൊ​ളാ​ച്ചോ എ​ന്ന പേ​രി​ലാ​ണ് ഇ​ത് അ​വി​ടെ അ​റി​യ​പ്പെ​ടു​ന്ന​ത്. കു​ഞ്ഞു​ങ്ങ​ളെ നി​ല​ത്തു നി​ര​ത്തി കി​ട​ത്തും. എ​ന്നി​ട്ട് നി​ല​ത്തു​കി​ട​ക്കു​ന്ന കു​ഞ്ഞു​ങ്ങ​ളു​ടെ മു​ക​ളി​ലൂ​ടെ ഒ​രാ​ൾ ചാ​ടി​യോ​ടി​പ്പോ​കും.. ഇ​താ​ണ് ബേ​ബി ജം​പിം​ഗ് എ​ന്ന ആ​ചാ​രം. തെ​രു​വി​ൽ എ​ല്ലാ ഞാ​യ​റാ​ഴ്ച​ക​ളി​ലും ഇ​ത്ത​രം ച​ട​ങ്ങു​ക​ൾ അ​ര​ങ്ങേ​റാ​റു​ണ്ട്. ഒ​രു വ​യ​സി​നു താ​ഴെ​യു​ള്ള കു​ഞ്ഞു​ങ്ങ​ളെ​യാ​ണ് ഈ ​ആ​ചാ​ര​ത്തി​നു വി​ധേ​യ​രാ​ക്കാ​റു​ള്ള​ത്. തെ​രു​വീ​ഥി​ക​ളി​ൽ ഇ​ങ്ങ​നെ കു​ഞ്ഞു​ങ്ങ​ളെ നി​ര​ത്തി കി​ട​ത്തും. പ​ര​ന്പ​രാ​ഗ​ത വേ​ഷം ധ​രി​ച്ചെ​ത്തു​ന്ന ര​ണ്ടു​പേ​ർ നി​ല​ത്തു കി​ട​ത്തി​യി​രി​ക്കു​ന്ന കു​ഞ്ഞു​ങ്ങ​ളു​ടെ മു​ക​ളി​ലൂ​ടെ ചാ​ടി​പ്പോ​കും. പൈ​ശാ​ചി​ക ശ​ക്തി​ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ​നി​ന്നു കു​ട്ടി​ക​ളെ ര​ക്ഷി​ക്കാ​നാ​ണ​ത്രേ ഇ​ങ്ങ​നെ​യൊ​രു ആ​ചാ​രം ന​ട​ത്തു​ന്ന​ത്. കു​ഞ്ഞു​ങ്ങ​ളു​ടെ മു​ക​ളി​ലൂ​ടെ ചാ​ടു​ന്ന​വ​ര്‍ പി​ശാ​ചി​നെ​യാ​ണ​ത്രേ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന​ത്. കു​ഞ്ഞു​ങ്ങ​ളെ മ​റി​ക​ട​ന്ന് പി…

Read More

മാസ്ക്ക് ഹാർബറിന് അനുഗ്രഹമായി, മൂക്ക് പൊത്തണ്ടല്ലോ ! ഹാ​ർ​ബ​റി​ന് മു​ന്നി​ലെ അ​ഴു​ക്കുചാ​ൽ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി​ല്ല

കൊ​യി​ലാ​ണ്ടി: ഹാ​ർ​ബ​റി​നു മു​ൻ​വ​ശ​ത്തെ അ​ഴു​ക്ക്ചാ​ൽ നി​ർ​മ്മാ​ണം പൂ​ർ​ത്തി​യാ​കാ​ത്ത​ത് ക​ടു​ത്ത ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ന്നു. ഏ​താ​നും മാ​സം മു​മ്പ് ഏ​ഷ്യ​യി​ലെ ഏ​റ്റ​വും വ​ലി​യ ഹാ​ർ​ബ​ർ എ​ന്ന് പ​റ​ഞ്ഞ് ഉ​ദ്ഘാ​ട​നം ക​ഴി​ച്ച കൊ​യി​ലാ​ണ്ടി ഹാ​ർ​ബ​റി​നു മു​ൻ​വ​ശ​ത്തെ ഓ​ട​യാ​ണ് പൂ​ർ​ത്തി​യാ​കാ​ത്ത​ത്. മാ​ലി​ന്യ​ങ്ങ​ൾ നി​റ​ഞ്ഞ് ജീ​വി​ക​ൾ ച​ത്ത് പൊ​ന്തി​യും ഓ​ട​യി​ലെ വെ​ള്ളം കെ​ട്ടി​കി​ട​ന്ന് ഒ​ഴു​ക്ക് നി​ല​ച്ചി​രി​ക്കു​ക​യാ​ണ്. കൊ​തു​കു​ക​ൾ മു​ട്ട​യി​ട്ട് പെ​രു​കു​ന്ന​തും ഏ​റെ പ്ര​യാ​സം സൃ​ഷ്ടി​ക്കു​ന്നു​ണ്ട്. വി​ഷ​യം ഹ​ർ​ബ​ർ വ​കു​പ്പി​നെ അ​റി​യി​ച്ചെ​ങ്കി​ലും ഘ​ട്ടം ഘ​ട്ട​മാ​യി പ​ണി തീ​ർ​ക്കു​മെ​ന്നാ​യി​രു​ന്നു മ​റു​പ​ടി. ഹാ​ർ​ബ​റി​നു സ​മീ​പം നി​ര​വ​ധി കു​ടും​ബ​ങ്ങ​ൾ താ​മ​സി​ക്കു​ന്ന​തു കാ​ര​ണം വ​ലി​യ ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ൾ സൃ​ഷ്ടി​ക്കു​മെ​ന്നാ​ണ് ആ​ശ​ങ്ക. ക​ഴി​ഞ്ഞ ആ​ഗ​സ്റ്റ് മാ​സ​ത്തി​ൽ നാ​ട്ടു​കാ​രും, അ​ര​യ സ​മാ​ജ​ങ്ങ​ളും ജി​ല്ലാ ക​ക്ട​റു​ടെ ശ്ര​ദ്ധ​യി​ൽ​പെ​ടു​ത്തി​യെ​ങ്കി​ലും ന​ട​പ​ടി​യു​ണ്ടാ​യി​ല്ലെ​ന്ന് കൗ​ൺ​സി​ല​ർ വി.​പി.​ഇ​ബ്രാ​ഹിം കു​ട്ടി പ​റ​ഞ്ഞു.

Read More

സി​നി​മ​യ്ക്കു​വേ​ണ്ടി ഇ​ത്ര​യ​ധി​കം സ​മ​ർ​പ്പി​ച്ചി​രി​ക്കു​ന്ന മ​റ്റൊ​രു ന​ട​നെ ഞാ​ൻ ഇ​ന്ത്യ​ൻ സി​നി​മ​യി​ൽ വേ​റെ ക​ണ്ടി​ട്ടി​ല്ല..! ഉ​ർ​വ​ശി

എ​നി​ക്ക് വ​ള​രെ​യ​ധി​കം ഇ​ഷ്ട​പ്പെ​ട്ട ന​ട​നാ​ണ് ക​മ​ല​ഹാ​സ​ൻ. സി​നി​മ​യു​ടെ എ​ല്ലാ മേ​ഖ​ല​യി​ലും കൈ​വെ​യ്ക്കു​ന്ന മ​റ്റൊ​രു ന​ട​ൻ ഇ​ല്ല എ​ന്നു ത​ന്നെ പ​റ​യാം. തി​ര​ക്ക​ഥാ​കൃ​ത്താ​യും സം​വി​ധാ​യ​ക​നാ​യും നി​ർ​മാ​താ​വാ​യും ഒ​ക്കെ​യു​ള്ള ക​മ​ല​ഹാ​സ​നോ​ടൊ​പ്പം എ​നി​ക്ക് ജോ​ലി ചെ​യ്യാ​ൻ സാ​ധി​ച്ചി​ട്ടു​ണ്ട്. സി​നി​മ​യ്ക്കു​വേ​ണ്ടി ഇ​ത്ര​യ​ധി​കം സ​മ​ർ​പ്പി​ച്ചി​രി​ക്കു​ന്ന മ​റ്റൊ​രു ന​ട​നെ ഞാ​ൻ ഇ​ന്ത്യ​ൻ സി​നി​മ​യി​ൽ വേ​റെ ക​ണ്ടി​ട്ടി​ല്ല. ഒ​രു ശി​ൽ​പ്പി​യാ​യി​ട്ടാ​ണ് അ​ഭി​ന​യി​ക്കു​ന്ന​തെ​ങ്കി​ൽ ശി​ൽ​പ്പം ഉ​ണ്ടാ​ക്കാ​ൻ പ​ഠി​ച്ച​തി​നു​ശേ​ഷം അ​ഭി​ന​യി​ക്കാം എ​ന്ന് ചി​ന്തി​ക്കു​ന്ന ആ​ളാ​ണ് ക​മ​ല​ഹാ​സ​ൻ. -ഉ​ർ​വ​ശി

Read More

അ​നാ​ർ​ക്ക​ലി ഇ​ത് ചെ​യ്യു​മെ​ന്ന് ക​രു​തി​യി​ല്ല..! ഫോ​ട്ടോ​ഷൂ​ട്ട് പ്ര​ച​രി​ച്ച​തോ​ടെ ഉണ്ടായ അനുഭവം തുറന്നുപറഞ്ഞ്‌ അ​നാ​ർ​ക്ക​ലി മ​രി​ക്കാ​ർ

എ​ന്‍റെ ഫോ​ട്ടോ​ഷൂ​ട്ട് പ്ര​ച​രി​ച്ച​തോ​ടെ ഒ​രു രാ​ഷ്ട്രീ​യ പാ​ർ​ട്ടി​യും ഒ​രു മ​ത​വി​ഭാ​ഗ​വും എ​നി​ക്കെ​തി​രെ നീ​ങ്ങി. സു​ഹൃ​ത്താ​യ മ​ഹാ​ദേ​വ​ൻ ത​ന്പി ഒ​രു​ക്കി​യ ഫോ​ട്ടോ​ഷൂ​ട്ട് ആ​യി​രു​ന്നു അ​ത്. ചി​ല സു​ഹൃ​ത്തു​ക്ക​ൾ, ചി​ല ദ​ളി​ത് ആ​ക്ടി​വി​സ്റ്റു​ക​ൾ ഒ​ക്കെ വി​ളി​ച്ചു അ​നാ​ർ​ക്ക​ലി ഇ​ത് ചെ​യ്യു​മെ​ന്ന് ക​രു​തി​യി​ല്ല എ​ന്ന് പ​റ​ഞ്ഞു. എ​ന്‍റെ അ​മ്മ​യും സ​ഹോ​ദ​രി​യും എ​തി​ര​ഭി​പ്രാ​യം പ​റ​ഞ്ഞു. പി​ന്നീ​ട് ഒ​രു മാ​പ്പ് എ​ഴു​തി ഫേ​സ്ബു​ക്കി​ൽ ഇ​ട്ടു. ഈ ​സം​ഭ​വം കു​റ​ച്ചു നാ​ൾ വ​ല്ലാ​തെ അ​ല​ട്ടി​യി​രു​ന്നു. എ​ന്നാ​ൽ വ​ള​രെ പെ​ട്ടെ​ന്ന് ത​ന്നെ അ​തി​ൽ നി​ന്നു ക​ര​ക​യ​റി. ആ ​സം​ഭ​വം മ​റ​ക്കാ​നും മ​റ്റു ചി​ല​തി​ൽ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കാ​നും ശ്ര​ദ്ധി​ച്ചു. കാ​ര​ണം ദുഃ​ഖി​ച്ചി​രു​ന്നി​ട്ടു കാ​ര്യ​മി​ല്ല ജീ​വി​തം മു​ന്നോ​ട്ടു പോ​വു​ക ത​ന്നെ വേ​ണം. -അ​നാ​ർ​ക്ക​ലി മ​രി​ക്കാ​ർ

Read More

അമിതാഭ് ബച്ചനെ പ്രൊപ്പോസ് ചെയ്തിരുന്നു; എന്നോടുള്ള സ്‌നേഹം തുറന്ന് പറയാത്തതിന് ചില കാരണങ്ങളുണ്ട്..! നടി രേഖ

വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ൻ​പ് താ​ൻ അ​ദ്ദേ​ഹ​ത്തെ (അ​മി​താ​ഭ് ബ​ച്ച​നെ) പ്രൊ​പ്പോ​സ് ചെ​യ്തി​രു​ന്നു. എ​ന്നോ​ടു​ള്ള സ്നേ​ഹം അ​ദ്ദേ​ഹം തു​റ​ന്ന് പ​റ​യാ​ത്ത​തി​ന് ചി​ല കാ​ര​ണ​ങ്ങ​ളു​ണ്ട്. അ​ത് എ​ന്താ​ണെ​ന്നു​വ​ച്ചാ​ൽ വി​വാ​ഹി​ത​നാ​യ​ത് കൊ​ണ്ടും കൂ​ടാ​തെ ആ​രെ​യും വേ​ദ​നി​പ്പി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കാ​ത്ത​ത് കൊ​ണ്ടു​മാ​ണ് എ​ന്നോ​ടു​ള്ള സ്നേ​ഹ​ത്തെ കു​റി​ച്ച് ആ​രോ​ടും പ​റ​യാ​തി​രു​ന്ന​ത്. മാ​ത്ര​മ​ല്ല ത​ന്‍റെ പ്ര​തിഛാ​യ ന​ശി​ക്കാ​തെ ഇ​രി​ക്കാ​നും മ​ക്ക​ളെ​യും കു​ടും​ബ​ത്തെ​യും സം​ര​ക്ഷി​ക്കു​ന്ന​തി​നും അ​ദ്ദേ​ഹം കൂ​ടു​ത​ൽ ഉൗ​ന്ന​ൽ ന​ൽ​കി​യി​രു​ന്നു. അ​തു​കൊ​ണ്ടാ​ണ് അ​ദ്ദേ​ഹം എ​ന്നോ​ട് ഒ​ന്നും തു​റ​ന്നു​പ​റ​യാ​ത്ത​ത്. എ​ന്താ​യാ​ലും അ​തൊ​രു മ​നോ​ഹ​ര​മാ​യ കാ​ര്യ​മാ​ണെ​ന്ന് ഞാ​നും ക​രു​തു​ന്നു. ഞാ​ൻ പൊ​തു​ജ​ന​ങ്ങ​ൾ എ​ന്താ​ണ് ചി​ന്തി​ക്കു​ന്ന​തെ​ന്ന് ശ്ര​ദ്ധി​ക്കാ​റി​ല്ല. എ​ന്നാ​ൽ എ​നി​ക്ക് അ​ദ്ദേ​ഹ​ത്തോ​ടു​ള്ള പ്ര​ണ​യ​ത്തെ​ക്കു​റി​ച്ചോ അ​ദ്ദേ​ഹം എ​ന്നെ സ്നേ​ഹി​ക്കു​ന്ന​ത് എ​ങ്ങ​നെ​യാ​ണെ​ന്നോ ഒ​ന്നു​മ​ല്ല പൊ​തു​ജ​ന​ത്തി​ന് അ​റി​യേ​ണ്ട​ത്. എ​ന്നെ സ്നേ​ഹി​ക്കാ​ത്ത ഒ​രാ​ളു​ടെ പി​ന്നാ​ലെ​യാ​ണ് ന​ടി രേ​ഖ ന​ട​ക്കു​ന്ന​തെ​ന്ന് പ​റ​ഞ്ഞ് ചി​ല​രെ​ന്നെ പ​രി​ഹ​സി​ച്ചി​രു​ന്നു. -രേ​ഖ

Read More

തോൽവിയുടെ കാരണം ഏകപക്ഷീയ തീരുമാനം; തെ​ക്കും​ക​രയിലെ കോ​ണ്‍​ഗ്ര​സി​ൽ പൊട്ടിത്തെറിയും തമ്മിലടിയും

  പു​ന്നം​പ​റ​ന്പ്: തെ​ക്കും​ക​ര മ​ണ്ഡ​ലം കോ​ൺ​ഗ്ര​സി​ൽ പൊ​ട്ടി​ത്തെ​റി. മ​ണ്ഡ​ലം ക​മ്മി​റ്റി യോ​ഗ​ത്തി​ൽ നി​ന്നും ഐ ​ഗ്രൂ​പ്പ് ഇ​റ​ങ്ങി​പ്പോ​യി.പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ൽ പാ​ർ​ട്ടി​യു​ടെ തോ​ൽ​വി​ക്കു കാ​ര​ണ​മാ​യ​ത് ഏ​ക​പ​ക്ഷീ​യ​മാ​യ തീ​രു​മാ​ന​ങ്ങ​ൾ മൂ​ലം സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ​ത്തി​ൽ വ​ന്ന അ​പാ​ക​ത​ക​ൾ കാ​ര​ണ​മാ​ണെ​ന്നു മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി യോ​ഗ​ത്തി​ൽ ഐ ​ഗ്രൂ​പ്പ് ആ​രോ​പി​ച്ചു. പ​ന​ങ്ങാ​ട്ടു​ക​ര വാ​ർ​ഡി​ൽ നി​ർ​ത്തി​യ സ്ഥാ​നാ​ർ​ഥി​യെ സ​മു​ദാ​യ സ​മ​വാ​ക്യം എ​ന്ന വാ​ദ​മു​യ​ർ​ത്തി ഒ​ഴി​വാ​ക്കി​യ​തു മ​ണ്ഡ​ല​ത്തി​ലെ ക്രി​സ്ത്യ​ൻ സ​മു​ദാ​യാം​ഗ​ങ്ങ​ളെ വ്ര​ണ​പ്പെ​ടു​ത്തി.ഇ​ത്ത​രം നെ​റി​കേ​ടു​ക​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കി​യ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ചെ​യ​ർ​മാ​നാ​യ സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ സ​മി​തി​ക്കെ​തി​രെ​യും മൗ​നാ​നു​വാ​ദം ന​ൽ​കി​യ എം​എ​ൽ​എ​യെ​യും ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റി​നെ​യും പാ​ർ​ട്ടി​ത​ല ന​ട​പ​ടി​യെ​ടു​ത്തു മ​ണ്ഡ​ല​ത്തി​ന്‍റെ ചു​മ​ത​ല​ക​ളി​ൽ നി​ന്ന് ഒ​ഴി​വാ​ക്കി നി​ർ​ത്ത​ണ​മെ​ന്ന് ഐ ​ഗ്രൂ​പ്പ് നേ​താ​ക്ക​ൾ നേ​തൃ​ത്വ​ത്തോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. കു​റ്റ​ക്കാ​ർ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കും​വ​രെ മ​ണ്ഡ​ലം​ത​ല പ​രി​പാ​ടി​ക​ളി​ൽ നി​ന്നു വി​ട്ടു​നി​ൽ​ക്കു​മെ​ന്നു നേ​തൃ​ത്വം അ​റി​യി​ച്ചു. നേ​താ​ക്ക​ളാ​യ ഐ​എ​ൻ​ടി​യു​സി നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് വി.​എം. കു​രി​യാ​ക്കോ​സ്, ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് വൈ​സ് പ്ര​സി​ഡ​ന്‍റ്…

Read More

വ​ല്ല​ച്ചി​റ പാ​ട​ത്തെ പ​ച്ച​പ്പി​നു ന​ടു​വി​ൽ നാ​ട​ക​ദ്വീ​പ്; സാ​ക്ഷാ​ത്ക​രി​ക്കു​ന്ന​ത് ആറുവര്‍ഷത്തെ സ്വപ്നം; പ്രത്യേകതകള്‍ ഇങ്ങനെ…

സ്വ​ന്തം ലേ​ഖ​ക​ൻ തൃ​ശൂ​ർ: വ​ല്ല​ച്ചി​റ പാ​ട​ത്തെ പ​ച്ച​പ്പി​നു ന​ടു​വി​ൽ ര​ണ്ടു വ​ർ​ഷ​മാ​യി ഒ​രു​ക്കി​യെ​ടു​ത്ത നാ​ട​ക ദ്വീ​പി​നു ഞാ​യ​റാ​ഴ്ച തി​ര​ശീ​ല ഉ​യ​രും. 34 സെ​ന്‍റ് സ്ഥ​ല​ത്ത് നാ​ലാ​യി​രം ച​തു​ര​ശ്ര​യ​ടി വി​സ്തീ​ർ​ണ​മു​ള്ള നി​ർ​മി​തി​യി​ലാ​ണു റി​മ​ന്പ​റ​ൻ​സ് തി​യേ​റ്റ​ർ ഗ്രൂ​പ്പി​ന്‍റെ നാ​ട​ക ദ്വീ​പ് സ​ജ്ജ​മാ​ക്കി​യി​രി​ക്കു​ന്ന​ത്. നാ​ട​കവേ​ദി​യും ചെ​റി​യ ഓ​ഡി​റ്റോ​റി​യ​വും പ​ത്തു പേ​ർ​ക്കു താ​മ​സി​ക്കാ​നു​ള്ള സൗ​ക​ര്യ​വും ഈ ​നാ​ട​ക ദ്വീ​പി​ലു​ണ്ട്. നാ​ട​ക പ​രി​ശീ​ല​ന​ത്തി​നും അ​വ​ത​ര​ണ​ത്തി​നു​മെ​ല്ലാം ഈ ​വേ​ദി തു​റ​ന്നു​കൊ​ടു​ക്കാ​നാ​ണു പ​രി​പാ​ടി. നാ​ട​ക ര​ച​യി​താ​വും സം​വി​ധാ​യ​ക​നു​മാ​യ ശ​ശി​ധ​ര​ൻ ന​ടു​വി​ലാ​ണ് നാ​ട​ക​ത്തി​നാ​യി ഇ​ങ്ങ​നെ​യൊ​രു സ്വ​പ്ന ദ്വീ​പ് സ​ജ്ജ​മാ​ക്കി​യ​ത്. നാ​ട​ക, സി​നി​മാ രം​ഗ​ത്തെ പ്ര​തി​ഭ​യാ​യ ജോ​സ് ചി​റ​മ്മ​ലി​നു സ്മാ​ര​കമാ​യാ​ണ് നാ​ട​ക​ദ്വീ​പ് നി​ർ​മി​ച്ച​ത്. ജോ​സ് ചി​റ​മ്മ​ലി​ന്‍റെ ആ​രാ​ധ​ക​നാ​ണു താ​നെ​ന്ന് ശ​ശി​ധ​ര​ൻ അ​ഭി​മാ​ന​ത്തോ​ടെ പ​റ​യും. ഒ​ന്നി​ച്ചു പ്ര​വ​ർ​ത്തി​ച്ചി​ട്ടു​മു​ണ്ട്. പാ​ല​ക്കാ​ട് എ​ൻ​എ​സ്എ​സ് എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ൽ 22 വ​ർ​ഷം നാ​ട​കം അ​ഭ്യ​സി​പ്പി​ച്ചി​ട്ടു​ണ്ട്. അ​വി​ടെ പ​ഠി​ച്ചി​രു​ന്ന വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും പ്ര​വാ​സി​ക​ൾ അ​ട​ക്ക​മു​ള്ള​വ​രു​ടേ​യും സ​ഹാ​യ​ത്തോ​ടെ​യാ​ണ് നാ​ട​ക​ദ്വീ​പ് സ​ജ്ജ​മാ​ക്കി​യ​ത്. മ​ര​ത്ത​ടി​കൊ​ണ്ടു…

Read More

തരിശുപാടങ്ങളിൽ വിതപ്പാട്ടും, ഞാറുനടലും; ത​രി​ശു പാ​ട​ത്ത് നെ​ൽ​കൃ​ഷിയുമായി ക​ർ​മ​സേ​ന

ക​ല്ലേ​റ്റും​ക​ര: രണ്ട് ദശാബ്ദമായി ത​രി​ശാ​യി നി​ല​നി​ന്നി​രു​ന്ന 15 ഏ​ക്ക​ർ പാ​ട​ത്ത് വിതപ്പാട്ട് ഉയർന്നു. ആ​ളൂ​ർ ​പ​ഞ്ചാ​യ​ത്ത് 16-ാം വാ​ർ​ഡി​ലെ എ​സ്റ്റേ​റ്റ് പാ​ട​ത്തി​ന്‍റെ ഭാ​ഗ​മാ​യ ചാ​ടാം​പാ​ട​ത്താണ് ക​ർ​മ​സേ​ന​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ നെ​ൽ​കൃ​ഷി ആ​രം​ഭി​ച്ചത്. പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം വി​ത്ത് വി​ത​ച്ച് മാ​ള ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ​ന്ധ്യ നൈ​സ​ൻ നി​ർ​വ​ഹി​ച്ചു. ആ​ളൂ​ർ ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ആ​ർ. ജോ​ജോ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​ളൂ​ർ കൃ​ഷി ഓ​ഫീ​സ​ർ പി.​ഒ. തോ​മ​സ്, ആ​ളൂ​ർ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ര​തി സു​രേ​ഷ്, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻമാരായ അ​ഡ്വ. എം.​എ​സ്. വി​ന​യ​ൻ, ഷൈ​നി തി​ല​ക​ൻ, അംഗങ്ങ ളായ എ.​സി. ജോ​ണ്‍​സ​ൻ, സു​ബി​ൻ കെ. ​സെ​ബാ​സ്റ്റ്യ​ൻ, കെ. ​മേ​രി ഐ​സ​ക്, ജി​ഷ ബാ​ബു, ഓ​മ​ന ജോ​ർ​ജ്, മി​നി സു​ധീ​ഷ്, ഷൈ​നി വ​ർ​ഗീ​സ്, ആ​ളൂ​ർ കാ​ർ​ഷി​ക ക​ർ​മ​സേ​ന കോ-​ഓ​ർ​ഡി​നേ​റ്റ​ർ പി.​എ​സ്. വി​ജ​യ​കു​മാ​ർ, ഐ.​കെ. ച​ന്ദ്ര​ൻ, ക​ർ​ഷ​ക​നാ​യ പി.​കെ. സു​ബ്ര​ഹ്മ​ണ്യ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.…

Read More

വർഷങ്ങളായുള്ള പരാതിക്ക് പരിഹാരമായി; വാ​ഴ​പ്പി​ള്ളി-​വീ​ട്ടൂ​ര്‍ റോ​ഡ് ന​വീ​ക​ര​ണത്തിന് നാലുകോടി അനുവദിച്ചു; പണി തുടങ്ങി…

മൂ​വാ​റ്റു​പു​ഴ: മൂ​വാ​റ്റു​പു​ഴ-​കാ​ക്ക​നാ​ട് റൂ​ട്ടി​ലെ വാ​ഴ​പ്പി​ള്ളി മു​ത​ല്‍ വീ​ട്ടൂ​ര്‍ വ​രെ​യു​ള്ള റോ​ഡി​ന്‍റെ ന​വീ​ക​ര​ണ​ത്തി​ന് തു​ട​ക്ക​മാ​യി. റോ​ഡ് ന​വീ​ക​ര​ണ​ത്തി​ന് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ല്‍ നി​ന്നും നാ​ല് കോ​ടി രൂ​പ​യാ​ണ് അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. മൂ​വാ​റ്റു​പു​ഴ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ പ്ര​ധാ​ന റോ​ഡു​ക​ളി​ലൊ​ന്നാ​യ മൂ​വാ​റ്റു​പു​ഴ-​കാ​ക്ക​നാ​ട് റോ​ഡ് ആ​രം​ഭി​ക്കു​ന്ന​ത് മൂ​വാ​റ്റു​പു​ഴ ന​ഗ​ര​സ​ഭ​യി​ലെ എം​സി റോ​ഡി​ലെ വാ​ഴ​പ്പി​ള്ളി​യി​ല്‍ നി​ന്നു​മാ​ണ്. റോ​ഡി​ന്‍റെ അ​ഞ്ച് കി​ലോ​മീ​റ്റ​ര്‍ വ​രു​ന്ന പാ​യി​പ്ര പ​ഞ്ചാ​യ​ത്ത് അ​വ​സാ​നി​ക്കു​ന്ന വീ​ട്ടൂ​ര്‍ വ​രെ​യു​ള്ള ഭാ​ഗ​മാ​ണ് മൂ​വാ​റ്റു​പു​ഴ നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ന്‍റെ പ​രി​ധി​യി​ല്‍ വ​രു​ന്ന​ത്. ഈ ​ഭാ​ഗം ബി​എം​ബി​സി നി​ല​വാ​ര​ത്തി​ല്‍ ടാ​ര്‍ ചെ​യ്യു​ന്ന​തി​നാ​ണ് 2019-20 ബ​ജ​റ്റി​ല്‍ പ്ര​ഖ്യാ​പി​ച്ച നാ​ല് കോ​ടി രൂ​പ റോ​ഡ് ന​വീ​ക​ര​ണ​ത്തി​നാ​യി അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. മൂ​വാ​റ്റു​പു​ഴ​യി​ല്‍​നി​ന്നും ജി​ല്ലാ ആ​സ്ഥാ​ന​ത്തേ​യ്ക്ക് എ​ളു​പ്പ​ത്തി​ല്‍ എ​ത്തി​ച്ചേ​രാ​വു​ന്ന റോ​ഡ് ന​വീ​ക​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​ന് വ​ര്‍​ഷ​ങ്ങ​ളു​ടെ പ​ഴ​ക്ക​മു​ണ്ട്. നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ പ്ര​ധാ​ന റോ​ഡു​ക​ളെ​ല്ലാം ത​ന്നെ ബി​എം​ബി​സി നി​ല​വാ​ര​ത്തി​ല്‍ ടാ​ര്‍ ചെ​യ്ത​പ്പോ​ള്‍ മൂ​വാ​റ്റു​പു​ഴ-​കാ​ക്ക​നാ​ട് റോ​ഡ് നാ​ലു​വ​രി​പ്പാ​ത​യാ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളു​മാ​യി സ​ര്‍​ക്കാ​ര്‍ മു​ന്നോ​ട്ട് പോ​കു​ക​യാ​യി​രു​ന്നു. ഇ​തി​നാ​യി സ​ര്‍​വേ…

Read More