മനുഷ്യബീജങ്ങളുടെ എണ്ണം ഗണ്യമായി കുറയുന്നു ! 2045ല്‍ പൂജ്യത്തിലെത്തുമെന്ന് ഷാന സ്വാന്‍; മനുഷ്യവംശത്തിന് അവസാനമാകുമോ ?

മനുഷ്യബീജങ്ങളുടെ എണ്ണത്തില്‍ വന്‍തോതിലുള്ള കുറവുണ്ടാകുന്നുവെന്ന മുന്നറിയിപ്പുമായി എപ്പിഡെമിയോളജിസ്റ്റായ ഷാന സ്വാന്‍. ആഗോള ഭീഷണിയായി ഫെര്‍ട്ടിലിറ്റി പ്രതിസന്ധി മാറുമെന്ന് സ്വാന്‍ തന്റെ പുതിയ പുസ്തകത്തില്‍ പറയുന്നു. 1973 നും 2011 നും ഇടയില്‍ വെസ്റ്റേണ്‍ രാജ്യങ്ങളില്‍ ബീജങ്ങളുടെ എണ്ണം 59% കുറഞ്ഞുവെന്നും ആഗോള തലത്തില്‍ തന്നെ ഇത് സംബന്ധിച്ച് വാര്‍ത്തകള്‍ പുറത്തു വന്നിരുന്നെന്നും സ്വാന്‍ പറയുന്നു. 2045 ഓടെ ഇത് പൂജ്യത്തിലെത്തുമെന്നും സ്വാന്‍ പറയുന്നുണ്ട്. മാറിയ ജീവിതശൈലി, രാസ വസ്തുക്കളുടെ ഉപഭോഗം, ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങള്‍, സാംസ്‌കാരിക മാറ്റം, കുട്ടികളുണ്ടാകുന്നതിനുള്ള ചെലവ്, ശാരീരിക മാറ്റങ്ങള്‍, പുകയില ഉപയോഗം, പുകവലി, അമിതവണ്ണം ഇവയെല്ലാം ഭീഷണിയാണ്. ന്യൂയോര്‍ക്കിലെ മൗണ്ട് സിനായിലുള്ള ഇക്കാന്‍ സ്‌കൂള്‍ ഓഫ് മെഡിസിനിലെ പരിസ്ഥിതി, പ്രത്യുല്‍പാദന എപ്പിഡെമിയോളജിസ്റ്റാണ് ഷാന സ്വാന്‍. പുതിയ വാര്‍ത്ത ലോകത്തിനാകെ ആശങ്ക പകരുന്നതാണ്. മനുഷ്യവംശം തന്നെ ഇല്ലാതാകുമോയെന്ന ചോദ്യമാണ് ഇതോടൊപ്പം ഉയരുന്നത്.

Read More

കാ​മു​ക​ൻ ഉ​പേ​ക്ഷിച്ചു! സെ​ക്സ് ഡോ​ൾ ആ​കാ​ൻ യു​വ​തി​യു​ടെ ശ്ര​മം; ഇ​തു​വ​രെ ചെ​ല​വ​ഴി​ച്ച​ത് ല​ക്ഷ​ങ്ങ​ൾ; ചെയ്തുകൂട്ടിയത് ഇങ്ങനെയൊക്കെ…

ശ​രീ​ര​ത്തി​ൽ രൂ​പ​മാ​റ്റം വ​രു​ത്തു​ന്ന​വ​ർ നേ​ര​ത്തെ​യും വാ​ർ​ത്ത​ക​ളി​ൽ ഇ​ടം​പി​ടി​ച്ചി​ട്ടു​ണ്ട്. സൂ​പ്പ​ർ ഹീ​റോ​ക​ളെ​പ്പോ​ലെ​യാ​യി​രി​ക്കും ചി​ല​ർ രൂ​പ​മാ​റ്റം വ​രു​ത്തു‌‌‌​ക. ഡ്രാ​ഗ​ണി​നെ​പ്പോ​ലെ പേ​ടി​പ്പി​ക്കു​ന്ന ത​ര​ത്തി​ൽ നാ​വ് പി​ള​ർ​ത്തി​യും കൊ​ന്പു​ക​ൾ പി‌​ടി​പ്പി​ച്ചു​മാ​ണ് ചി​ല​ർ രൂ​പ​മാ​റ്റം വ​രു​ത്തു​ന്ന​ത്. എ​ന്നാ​ൽ ലോ​ക​ത്തി​ലെ ആ​ദ്യ​ത്തെ മ​നു​ഷ്യ സെ​ക്സ് ഡോ​ൾ ആ​കാ​നാ​യി​ട്ട് ശ്ര​മി​ക്കു​ന്ന യു​വ​തി​യാ​ണ് ഇ​പ്പോ​ൾ വാ​ർ​ത്ത​ക​ളി​ൽ ഇ​ടം​പി​ടി​ക്കു​ന്ന​ത്. സി​ൻ​ഡി മൂ​ർ എ​ന്ന മു​പ്പ​ത്തി​യൊ​ന്നു​കാ​രി​യാ​ണ് ഈ ​താ​രം. ചു​ണ്ടു​ക​ളി​ലും മാ​റി​ട​ത്തി​ലും ശ​സ്ത്ര​ക്രി​യ ന‌​ട​ത്തി​യാ​ണ് സി​ൻ​ഡി സെ​ക്സ് ഡോ​ൾ ആ​കു​ന്ന​ത്. ഇ​തു​വ​രെ 10 ല​ക്ഷ​ത്തി​ല​ധി​കം രൂ​പ ഇ​തി​നാ​യി ചെ​ല​വ​ഴി​ച്ചു. ചു​ണ്ടു​ക​ൾ​ക്ക് വ​ലി​പ്പം വ​യ്ക്കാ​ൻ 25,000 രൂ​പ വി​ല​വ​രു​ന്ന മൂ​ന്നു കു​ത്തി​വ​യ്പ്പു​ക​ളാ​ണ് മാ​സം എ​ടു​ക്കു​ന്ന​ത്. ര​ണ്ടു കു​ട്ടി​ക​ളു​ടെ അ​മ്മ​യാ​യ സി​ൻ​ഡി കാ​മു​ക​ൻ ഉ​പേ​ക്ഷി​ച്ച​തോ​ടെ​യാ​ണ് സെ​ക്സ് ഡോ​ൾ ആ​കാ​ൻ തീ​രു​മാ​നി​ച്ച​ത്. മാ​സം 2500 രൂ​പ​യ്ക്ക് ത​ന്‍റെ ചൂ​ട​ൻ ചി​ത്ര​ങ്ങ​ൾ ഓ​ൺ​ലൈ​നി​ലൂ​ടെ വി​ൽ​ക്കാ​റു​മു​ണ്ട് സി​ൻ​ഡി. ഈ ​പ​ണ​വും ശ​രീ​രം രൂ​പ​മാ​റ്റം വ​രു​ത്താ​നാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്.

Read More

നഖങ്ങൾ, ബിക്കിനി, തലമുടി…! ഉപയോഗിച്ച അടിവസ്ത്രങ്ങൾ വിറ്റ് യുവതി നേടിയത് ലക്ഷങ്ങൾ; ക​സ്റ്റ​മേ​ഴ്സി​ന്‍റെ പേ​രു​വി​വ​ര​ങ്ങ​ൾ വെ​ളി​പ്പെ​ടു​ത്തി​ല്ലെ​ന്ന് യാ​സ്മി​ൻ

ഓ​ൺ​ലൈ​നി​ലൂ​ടെ തു​ണി​ത്ത​ര​ങ്ങ​ളും പെ​യി​ന്‍റിം​ഗു​ക​ളും ക​ര​കൗ​ശ​ല വ​സ്തു​ക്ക​ളും വി​ൽ​ക്കു​ന്ന നി​ര​വ​ധി ആ​ളു​ക​ളാ​ണു​ള്ള​ത്. മി​ക​ച്ച വ​രു​മാ​നം ഇ​തി​ലൂ​ടെ നേ​ടു​ന്ന​വ​രു​മു​ണ്ട്. ഒ​രു പു​തി​യ തൊ​ഴി​ൽ മേ​ഖ​ല​യാ​യി ഓ​ൺ​ലൈ​ൻ വി​പ​ണി അ​നു​ദി​നം വ​ള​ർ​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ഫേ​സ്ബു​ക്കി​ലൂ​ടെ​യും വാ​ട്സ്ആ​പ്പി​ലൂ​ടെ​യു​മാ​ണ് കൂ‌​ടു​ത​ൽ ആ​ളു​ക​ളും ക​ച്ച​വ​ടം ന​ട​ത്തു​ന്ന​ത്. ല​ണ്ട​ൻ സ്വ​ദേ​ശി​നി​യാ​യ യാ​സ്മി​ൻ നൈ​റ്റ് (യ​ഥാ​ർ​ത പേ​ര​ല്ല) എ​ന്ന 24കാ​രി​യു​ടെ ഓ​ൺ​ലൈ​ൻ ക​ച്ച​വ‌​ട​മാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ലെ ച​ർ​ച്ച​യാ​വു​ന്ന​ത്. ശു​ചി​ക​ര​ണ​ത്തൊ​ഴി​ലാ​ളി​യാ​യി​രു​ന്ന യാ​സ്മി​ൻ 2016ലാ​ണ് ഓ​ൺ​ലൈ​ൻ ക​ച്ച​വ​ട​ത്തി​ലേ​ക്ക് തി​രി​യു​ന്ന​ത്. ഇ​തു​വ​രെ 51 ല​ക്ഷ​ത്തി​ല​ധി​കം രൂ​പ​യാ​ണ് ഓ​ൺ​ലൈ​ൻ ക​ച്ച​വ​ട​ത്തി​ൽ നി​ന്ന് യാ​സ്മി​ൻ നേ​ടി​യ​ത്. ഇ​നി എ​ന്താ​ണ് യാ​സ്മി​ൻ ക​ച്ച​വ​ടം ന​ട​ത്തു​ന്ന​തെ​ന്ന് അ​റി​യേ​ണ്ടേ? ഉ​പ​യോ​ഗി​ച്ച അ​ടി​വ​സ്ത്രം, ന​ഖ​ങ്ങ​ൾ, മൂ​ത്രം, ത​ല​മു​ടി, ബി​ക്കി​നി തു​ട​ങ്ങി​യ​വ​യാ​ണ് വി​ൽ​ക്കു​ന്ന സാ​ധ​ന​ങ്ങ​ൾ. ക​സ്റ്റ​മേ​ഴ്സി​ന്‍റെ പേ​രു​വി​വ​ര​ങ്ങ​ൾ താ​ൻ ഒ​രി​ക്ക​ലും വെ​ളി​പ്പെ​ടു​ത്തി​ല്ലെ​ന്ന് യാ​സ്മി​ൻ പ​റ​യു​ന്നു. പു​രു​ഷ​ന്മാ​രാ​ണ് സാ​ധ​ന​ങ്ങ​ൾ വാ​ങ്ങു​ന്ന​ത്. ഇ​വ​രി​ൽ സെ​ലി​ബ്ര​റ്റി​ക​ൾ അ​ട​ക്ക​മു​ണ്ടെ​ന്ന് യാ​സ്മി​ൻ പ​റ​യു​ന്നു. ഓ​ൺ​ലൈ​ൻ ക​ച്ച​വ‌​ട​ത്തി​ൽ നി​ന്ന് ല​ഭി​ക്കു​ന്ന പ​ണം…

Read More

അ​ഞ്ചു​വ​ർ‌​ഷം ജ​ന​ങ്ങ​ളു​ടെ ഹൃ​ദയ​ത്തി​ൽ തൊ​ട്ട വി​ക​സ​നം കൊ​ല്ല​ത്ത് ന​ട​ത്തി! ​എം.​ മു​കേ​ഷ് എം​എ​ൽ​എ പറയുന്നു…

കൊ​ല്ലം: ജ​ന​ങ്ങ​ളു​ടെ ഹൃ​ദ​യ​ത്തി​ൽ തൊ​ട്ട വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് ക​ഴി​ഞ്ഞ അ​ഞ്ചു​വ​ർ‌​ഷം കൊ​ല്ലം മ​ണ്ഡ​ല​ത്തി​ൽ ന​ട​ത്തി​യ​തെ​ന്ന് എം.​ മു​കേ​ഷ് എം​എ​ൽ​എ. അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​നം, ആ​രോ​ഗ്യം, വി​ദ്യാ​ഭ്യാ​സം, കു​ടി​വെ​ള്ള വി​ത​ര​ണം, ഭ​വ​ന നി​ർ​മാ​ണം, സാം​സ്കാ​രി​കം, ടൂ​റി​സം എ​ന്നീ മേ​ഖ​ല​ക​ളി​ൽ സ​മ​ഗ്ര​വി​ക​സ​ന​മാ​ണ് ന​ട​ന്ന​ത്. ഈ ​മേ​ഖ​ല​ക​ളി​ൽ 1330 കോ​ടി രൂ​പ അ​ട​ങ്ക​ലി​ലു​ള്ള വി​വി​ധ പ്രോ​ജ​ക്ടു​ക​ൾ​ക്കാ​ണ് കി​ഫ്ബി മു​ഖേ​നെ​യും സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ബ​ജ​റ്റ് വി​ഹി​ത​മാ​യും അം​ഗീ​കാ​രം ല​ഭി​ച്ചി​ട്ടു​ള്ള​ത്. പ​ല പ​ദ്ധ​തി​ക​ളും നി​ർ​വ​ഹ​ണ​ത്തി​ന്‍റെ വി​വി​ധ ഘ​ട്ട​ങ്ങ​ളി​ലാ​യി പു​രോ​ഗ​മി​ച്ച് വ​രി​ക​യാ​ണെ​ന്നും എം​എ​ൽ​എ വ്യ​ക്ത​മാ​ക്കി. കൊ​ല്ലം-​കു​ന്ന​ത്തൂ​ർ താ​ലൂ​ക്കു​ക​ളെ ത​മ്മി​ൽ ബ​ന്ധി​പ്പി​ച്ച് അ​ഷ്ട​മു​ടി കാ​യ​ലി​നു കു​റു​കേ നി​ർ​മി​ക്കു​ന്ന പെ​രു​മ​ൺ പാ​ലം വ​ർ​ഷ​ങ്ങ​ളാ​യു​ള്ള ജ​ന​ങ്ങ​ളു​ടെ സ്വ​പ്ന​സാ​ക്ഷാ​ത്ക്കാ​ര​മാ​ണ്. 45 കോ​ടി രൂ​പ​യാ​ണ് അ​ട​ങ്ക​ൽ തു​ക. 44 കു​ടും​ബ​ങ്ങ​ളി​ൽ നി​ന്ന് ഭൂ​മി ഏ​റ്റെ​ടു​ക്കു​ന്ന ന​ട​പ​ടി​ക​ൾ‌ പൂ​ർ​ത്തീ​ക​രി​ച്ച് പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. പൈ​ലിം​ഗ് ജോ​ലി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. കൊ​ല്ലം കെ​എ​സ്ആ​ർ​ടി​സി ബ​സ് സ്റ്റാ​ന്‍റ്…

Read More

ചു​മ്മാ കേ​റി ബു​ക്ക്ഡ് അ​ടി​ക്ക​ല്ലേ, പ​ണി കി​ട്ടും..! ഒ​രു വ​ർ​ഷം ത​ട​വും 5000 രൂ​പ പി​ഴ​യും

പ​ത്ത​നം​തി​ട്ട: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പി​ച്ച​തി​നെ തു​ട​ര്‍​ന്ന് മാ​തൃ​കാ പെ​രു​മാ​റ്റ​ച്ച​ട്ടം നി​ല​വി​ല്‍ വ​ന്ന​തോ​ടെ സൂ​ക്ഷ്മ നി​രീ​ക്ഷ​ണ​ങ്ങ​ളു​മാ​യി അ​ധി​കൃ​ത​ർ രം​ഗ​ത്തി​റ​ങ്ങി. ആ​ദ്യ​ഘ​ട്ട​മാ​യി നി​ല​വി​ലു​ള്ള ചു​മ​ർ ര​ച​ന​ക​ൾ, പോ​സ്റ്റ​റു​ക​ൾ, കൊ​ടി​ക​ൾ, സ​ർ​ക്കാ​ർ ഫ​ണ്ട് വി​നി​യോ​ഗി​ച്ചു പൂ​ർ​ത്തീ​ക​രി​ച്ച പ​ദ്ധ​തി​ക​ളെ സം​ബ​ന്ധി​ച്ച ഫ്ള​ക്സ് ബോ​ർ​ഡു​ക​ൾ എ​ന്നി​വ 24 മ​ണി​ക്കൂ​റി​ന​കം നീ​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. എ​ല്ലാ അം​ഗീ​കൃ​ത രാ​ഷ്ട്രീ​യ പ​ര​സ്യ​ങ്ങ​ളും പൊ​തു സ്വ​ത്തി​ലും പൊ​തു ഇ​ട​ത്തി​ലും റെ​യി​ല്‍​വേ സ്റ്റേ​ഷ​നു​ക​ള്‍, ബ​സ് സ്റ്റാ​ന്‍​ഡ്, റെ​യി​ല്‍​വേ പാ​ല​ങ്ങ​ള്‍, റോ​ഡു​ക​ള്‍, സ​ര്‍​ക്കാ​ര്‍ ബ​സു​ക​ള്‍, ഇ​ല​ക്ട്രി​ക് അ​ല്ലെ​ങ്കി​ല്‍ ടെ​ലി​ഫോ​ണ്‍ തൂ​ണു​ക​ള്‍, മു​നി​സി​പ്പ​ല്‍, ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ കെ​ട്ടി​ട​ങ്ങ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്നും തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പ​നം മു​ത​ല്‍ 48 മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ നീ​ക്കം​ചെ​യ്യ​ണം. ഒ​രു സ്വ​കാ​ര്യ സ്വ​ത്തി​ല്‍ പ്ര​ദ​ര്‍​ശി​പ്പി​ച്ചി​രി​ക്കു​ന്ന എ​ല്ലാ അ​ന​ധി​കൃ​ത രാ​ഷ്ട്രീ​യ പ​ര​സ്യ​ങ്ങ​ളും തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പ​നം മു​ത​ല്‍ 72 മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ നീ​ക്കം ചെ​യ്യാ​നും നി​ർ​ദേ​ശ​മു​ണ്ട്. സ്വ​കാ​ര്യ മ​തി​ലു​ക​ൾ മു​ൻ​കൂ​ട്ടി ബു​ക്ക് ചെ​യ്ത​വ​ർ​ക്കും മു​ന്ന​റി​യി​പ്പു​ണ്ട്. സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ…

Read More

ഒടുവില്‍ അവര്‍ എല്ലാം തുറന്നുപറഞ്ഞു..! യു​വ​തി​യെ ത​ട്ടി​ക്കൊ​ണ്ടുപോ​യ സം​ഭ​വം; പ്ര​തി​കളുമായി തെ​ളി​വെ​ടു​പ്പ് ന​ട​ത്തി; പക്ഷേ…

മാ​ന്നാ​ർ:​ സ്വ​ർ​ണ്ണ​ക്ക​ട​ത്തു സം​ഘം യു​വ​തി​യെ ത​ട്ടി​ക്കൊ​ണ്ടുപോ​യ സം​ഭ​വത്തിൽ പ്ര​തി​ക​ളെ കൊ​ണ്ട് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി. പ്ര​തി​ക​ൾ ഉ​പ​യോ​ഗി​ച്ച ആ​യു​ധ​ങ്ങ​ൾ ആ​റ്റി​ൽ ഉ​പേ​ക്ഷി​ച്ചുവെ​ന്ന മൊ​ഴി​യെത്തുട​ർ​ന്നാ​ണ് തെ​ളി​വെ​ടു​പ്പി​നാ​യി കോ​ട്ട​യ്ക്ക​ൽ ക​ട​വി​ൽ എ​ത്തി​ച്ച​ത്. ദു​ബാ​യി​ൽനി​ന്ന് ക​ഴി​ഞ്ഞ 19 ന് ​നാ​ട്ടി​ലെ​ത്തി​യ മാ​ന്നാ​ർ കു​ര​ട്ടി​ക്കാ​ട് വി​സ്മ​യ​ഭ​വ​ന​ത്തി​ൽ ബി​ന്ദു​വി​നെയാണ് സ്വ​ർ​ണ​ക്ക​ട​ത്ത് സം​ഘം വീ​ട്ടി​ൽനി​ന്നും ത​ട്ടി​ക്കൊണ്ടു​പോ​യ​ത്. വീ​ട് ആ​ക്ര​മി​ച്ച് അ​ക​ത്തുക​യ​റാ​നും യു​വ​തി​യെ പു​റ​ത്തെത്തി​ച്ചു കൊ​ടു​ക്കാ​ൻ വേ​ണ്ട സ​ഹാ​യം ചെ​യ്തു കൊ​ടു​ക്കു​ക​യും വാ​ഹ​ന​ത്തി​ൽ ക​ട​ത്തിക്കൊണ്ടു പോ​കുകയും ചെ​യ്ത പൊ​ന്നാ​നി ആ​ന​പ്പ​ടി പാ​ല​യ്ക്ക​ൽ അ​ബ്ദു​ൾ ഫ​ഹ​ദ്, പ​ര​വു​ർ മ​ന്നം കാ​ഞ്ഞി​ര​പ്പ​റ​ന്പി​ൽ അ​ൽഷാ​ദ് ഹ​മീ​ദ്, തി​രു​വ​ല്ല ശ​ങ്ക​ര​മം​ഗ​ലം വി​ട്ടി​ൽ ബി​നോ വ​ർ​ഗീ​സ്, പ​രു​മ​ല തി​ക്ക​പ്പു​ഴ മ​ല​യി​ൽ തെ​ക്കേ​തി​ൽ ശി​വ​പ്ര​സാ​ദ്, പ​രു​മ​ല കോ​ട്ട​യ്ക്കമാ​ലി സു​ബി​ൻ കൊ​ച്ചു​മോ​ൻ എ​ന്നീ പ്ര​തി​ക​ളെ കൊ​ണ്ടാ​ണ് പോ​ലീ​സ് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി​യ​ത്. ഇ​ന്ന​ലെ രാ​വി​ലെ 11ന് മാന്നാ​ർ എ​ച്ച്ഒ എ​സ്. നു​മാ​ന്‍റെ നേ​തൃ​ത്വ​ത്തിലു​ള്ള പോ​ലീ​സ് സം​ഘ​മാ​ണ് പ്ര​തി​ക​ളെ തെ​ളി​വെ​ടു​പ്പി​നാ​യി കൊ​ണ്ടുവ​ന്ന​ത്.…

Read More

ഇ​ട​തു​മു​ന്ന​ണി​യെ വ​ഞ്ചി​ച്ചി​ട്ടി​ല്ല! അ​ര്‍​ഹ​ത​പ്പെ​ട്ട സീ​റ്റ് നി​ഷേ​ധി​ച്ച​താ​ണ് വ​ഞ്ച​ന; ലക്ഷ്യം, പാലായുടെ പുരോഗതി മാത്രം; മാ​ണി സി. ​കാ​പ്പ​ന്‍

പാ​ലാ: പാ​ലാ​യു​ടെ പു​രോ​ഗ​തി മാ​ത്ര​മാ​ണു ത​ന്‍റെ ല​ക്ഷ്യ​മെ​ന്നു മാ​ണി സി. ​കാ​പ്പ​ന്‍ എം​എ​ല്‍​എ പ​റ​ഞ്ഞു. ഇ​ട​തു​മു​ന്ന​ണി​യെ വ​ഞ്ചി​ച്ചി​ട്ടി​ല്ല. എം​എ​ല്‍​എ എ​ന്ന നി​ല​യി​ല്‍ ജ​ന​ത്തോ​ടൊ​പ്പം നി​ന്നു പ്ര​വ​ര്‍​ത്തി​ച്ചു വ​രി​ക​യാ​ണെ​ന്നും ജ​യി​ച്ച പാ​ര്‍​ട്ടി​യു​ടെ സീ​റ്റ് തോ​റ്റ പാ​ര്‍​ട്ടി​ക്കു പി​ടി​ച്ചെ​ടു​ത്തു ന​ല്‍​കി​യ​ത് അ​നീ​തി​യാ​ണെ​ന്നും കാ​പ്പ​ന്‍ പ​റ​ഞ്ഞു. പാലാ​യി​ല്‍ മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​രു​മാ​യി സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ത​ന്നെ കു​റ്റ​പ്പെ​ടു​ത്തു​ന്ന​വ​ര്‍ യു​ഡി​എ​ഫ് വോ​ട്ടു വാ​ങ്ങി വി​ജ​യി​ച്ച ജോ​സ് വി​ഭാ​ഗം മു​ന്ന​ണി മാ​റി​യ​ത് ന്യാ​യീ​ക​രി​ക്കു​ന്ന​ത് ഇ​ര​ട്ട​ത്താ​പ്പാ​ണ്. കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ൽ സി​റ്റിം​ഗ് സീ​റ്റ് വാ​ദ​മു​യ​ര്‍​ത്തി വാ​ങ്ങു​ന്ന​വ​ര്‍ പാ​ലാ​യു​ടെ കാ​ര്യ​ത്തി​ല്‍ അ​തേ വാ​ദം പ​റ​യു​ന്നി​ല്ല. അ​ര്‍​ഹ​ത​പ്പെ​ട്ട സീ​റ്റ് നി​ഷേ​ധി​ച്ച​ത് അ​നീ​തി​യാ​ണ്. പു​തി​യ​ക​ക്ഷി​ക​ള്‍ ഒ​രു മു​ന്ന​ണി​യി​ലേ​യ്ക്കു വ​രു​മ്പോ​ള്‍ പ​ഴ​യ ക​ക്ഷി​ക​ള്‍ വി​ട്ടു​വീ​ഴ്ച ചെ​യ്യ​ണ​മെ​ന്ന് പ​റ​യു​ന്ന​പോ​ലെത​ന്നെ വ​രു​ന്ന പു​തി​യ ക​ക്ഷി​ക​ളും വി​ട്ടു​വീ​ഴ്ച ചെ​യ്യേ​ണ്ട​താ​ണ്. മ​റ്റൊ​രു ക​ക്ഷി​യു​ടെ സി​റ്റിം​ഗ് സീ​റ്റ് പി​ടി​ച്ചെ​ടു​ക്കു​ന്ന​തി​ല്‍ എ​ന്തു ധാ​ര്‍​മി​ക​ത​യാ​ണു​ള്ള​തെ​ന്നും മാ​ണി സി. ​കാ​പ്പ​ന്‍ ചോ​ദി​ച്ചു.

Read More

യു​ഡി​എ​ഫ് ബ​ന്ധ​മി​ല്ല; ബി​ജെ​പി​യു​മാ​യി ച​ർ​ച്ച ന​ട​ത്തും! പി.​സി. ജോ​ർ​ജിന് പൂ​ഞ്ഞാ​റി​ൽ ചു​വ​രെ​ഴു​തി

കോ​​ട്ട​​യം: നി​​യ​​മ​​സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ പ്ര​​ഥ​​മ സ്ഥാ​​നാ​​ർ​​ഥി​​യാ​​യി പി.​​സി. ജോ​​ർ​​ജിനുവേണ്ടി ചു​​വ​​രെ​​ഴു​​തി. കേ​​ര​​ള ജ​​ന​​പ​​ക്ഷം സെ​​ക്കു​​ല​​ർ സ്ഥാ​​നാ​​ർ​​ഥി​​യാ​​യി പൂ​​ഞ്ഞാ​​റി​​ൽ പി.​​സി. ജോ​​ർ​​ജ് മ​​ത്സ​​രി​​ക്കു​​മെ​​ന്നു ചെ​​യ​​ർ​​മാ​​ൻ ഇ.​​കെ. ഹ​​സ​​ൻ​​കു​​ട്ടി പ്ര​​ഖ്യാ​​പ​​നം ന​​ട​​ത്തി. ബി​​ജെ​​പി​​യു​​മാ​​യി മാ​​ർ​​ച്ച് ആ​​ദ്യം ച​​ർ​​ച്ച ന​​ട​​ത്തു​​മെ​​ന്നു ധാ​​ര​​ണ​​യാ​​കു​​ന്നി​​ല്ലെ​​ങ്കി​​ൽ ത​​നി​​ച്ചു മ​​ത്സ​​രി​​ക്കു​​മെ​​ന്നും ജോ​​ർ​​ജ് വ്യ​​ക്ത​​മാ​​ക്കി. ബി​​ജെ​​പി ച​​ർ​​ച്ച വി​​ജ​​യി​​ച്ചി​​ല്ലെ​​ങ്കി​​ൽ പൂ​​ഞ്ഞാ​​ർ വീ​​ണ്ടും ച​​തു​​ഷ്കോ​​ണ മ​​ത്സ​​ര​​ത്തി​​ലേ​​ക്ക് നീ​​ങ്ങും. 2016ൽ ​​മൂ​​ന്നു മു​​ന്ന​​ണി​​ക​​ളെ​​യും പി​​ന്ത​​ള്ളി 27,821 വോ​​ട്ടു​​ക​​ൾ​​ക്കാ​​ണു ജോ​​ർ​​ജ് വി​​ജ​​യി​​ച്ച​​ത്. യു​​ഡി​​എ​​ഫി​​ൽ പ്ര​​വേ​​ശി​​ക്കാ​​ൻ ആ​​ഗ്ര​​ഹി​​ച്ച ത​​നി​​ക്കെ​​തി​​രേ ഉ​​മ്മ​​ൻ ചാ​​ണ്ടി പാ​​ര​​വ​​ച്ചെ​​ന്ന് പി.​​സി. ജോ​​ർ​​ജ് പ​​റ​​ഞ്ഞു. കെ. ​​ക​​രു​​ണാ​​ക​​ര​​നെ​​യും എ.​​കെ. ആ​​ന്‍റ​​ണി​​യെ​​യും പാ​​ര​​വ​​ച്ചു താ​​ഴെ​​യി​​റ​​ക്കി​​യ ഉ​​മ്മ​​ൻ​​ചാ​​ണ്ടി​​ക്ക് ഇ​​പ്പോ​​ൾ ര​​മേ​​ശ് ചെ​​ന്നി​​ത്ത​​ല മു​​ഖ്യ​​മ​​ന്ത്രി​​യാ​​കു​​മോ എ​​ന്നു ഭ​​യ​​മാ​​ണെ​​ന്നും പി.​​സി. ജോ​​ർ​​ജ് വി​​മ​​ർ​​ശി​​ച്ചു. ര​​മേ​​ശ് ചെ​​ന്നി​​ത്ത​​ല​​യും മു​​ല്ല​​പ്പ​​ള്ളി രാ​​മ​​ച​​ന്ദ്ര​​നും പി.​​കെ. കു​​ഞ്ഞാ​​ലി​​ക്കു​​ട്ടി​​യും മു​​ന്ന​​ണി പ്ര​​വേ​​ശ​​ത്തെ അ​​നു​​കൂ​​ലി​​ച്ചി​​രു​​ന്നു. ഉ​​മ്മ​​ൻ ചാ​​ണ്ടി​​ക്കെ​​തി​​രെ പു​​തു​​പ്പ​​ള്ളി​​യി​​ൽ സ്ഥാ​​നാ​​ർ​​ഥി​​യെ നി​​ർ​​ത്തു​​ന്ന​​തും ആ​​ലോ​​ചി​​ക്കു​​ന്നു. കാ​​ഞ്ഞി​​ര​​പ്പ​​ള്ളി, പാ​​ലാ,…

Read More

ചെടികളെ തഴുകി നീങ്ങുന്ന വീൽചെയർ! മണ്ണിനെയും ചെടികളെയും വീൽ ചെയറിൽ ഇരുന്നു പ്രണയിച്ച തൊമ്മുവിന്‍റെ കഥ

ജോണ്‍​സ​ണ്‍ പൂ​വ​ന്തു​രു​ത്ത് ​തി​ര​ക്കേ​റി​യ ന​ഗ​ര​ത്തി​ന്‍റെ തി​ക്കു​മു​ട്ട​ലു​ക​ൾ​ക്കി​ട​യി​ൽ​നി​ന്ന് ഒ​രു ആ​ശ്വാ​സം കി​ട്ടി​യ​തു​പോ​ലെ​യാ​ണ് ഹോം ​ഗാ​ർ​ഡ​ൻ എ​ന്ന ന​ഴ്സ​റി​യി​ലേ​ക്കു ക​യ​റി​യ​പ്പോ​ൾ തോ​ന്നി​യ​ത്. ചെ​ടി​ക​ളും പൂ​ക്ക​ളു​മൊ​ക്കെ നി​റ​ഞ്ഞ ഹോം ​ഗാ​ർ​ഡ​ന്‍റെ മു​റ്റ​ത്തേ​ക്കു ക​യ​റു​ന്പോ​ൾ ത​ന്നെ ക​ണ്ണി​ന് ഒ​രു സു​ഖം. ഒ​രു പൂ​ന്തോ​ട്ട​മൊ​രു​ക്കാ​നു​ള്ള എ​ന്തും കോ​ട്ട​യം ന​ഗ​ര​മ​ധ്യ​ത്തി​ലെ ഈ ​ന​ഴ്സ​റി​യി​ൽ ല​ഭി​ക്കും. കു​ട്ടി​ക​ൾ​ക്ക് ഒ​ന്നുര​ണ്ടു ചെ​ടി​ച്ച​ട്ടി വാ​ങ്ങു​ക​യെ​ന്ന​താ​യി​രു​ന്നു ഉ​ദ്ദേ​ശ്യം. ന​ഴ്സ​റി​യു​ടെ ഉ​ട​മ സേ​റ ചേ​ച്ചി സ​ന്തോ​ഷ​ത്തോ​ടെ സ്വീ​ക​രി​ച്ചു. ചെ​റി​യ ചെ​ടി​ച്ച​ട്ടി​ക​ൾ തെര​യു​ന്ന​തി​നി​ട​യി​ലാ​ണ് അ​ല​ങ്കാ​രച്ചെടി​ക​ൾ വ​ച്ച ചെ​റി​യ ചി​ല ച​ട്ടി​ക​ൾ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്. അ​തെ​ടു​ത്തു കൗ​തു​ക​ത്തോ​ടെ തി​രി​ച്ചും മ​റി​ച്ചും നോ​ക്കു​ന്ന​തി​നി​ട​യി​ൽ സേ​റ ചേ​ച്ചി​യു​ടെ ശ​ബ്ദം: ‘​അ​തു തൊ​മ്മു​വി​ന്‍റെ പൂ​ക്ക​ളാ​ണ്! തൊ​മ്മു ഒ​രു​ക്കി​യ​താ​ണ് അ​വ​യൊ​ക്കെ’. അ​തോ​ടെ ആ​കാം​ക്ഷ​യാ​യി, ആ​രാ​ണ് ഈ ​തൊ​മ്മു? എ​ന്‍റെ ചോ​ദ്യ​ത്തി​നു സേ​റ ചേ​ച്ചി​യു​ടെ മ​റു​പ​ടി കേ​ട്ട​പ്പോ​ൾ തോ​ന്നി തൊ​മ്മു​വി​നെ കാ​ണ​ണം. തി​രി​യു​ന്ന വീ​ൽചെ​യ​ർ ദി​വ​സ​ങ്ങ​ൾ​ക്കു ശേ​ഷം ഞ​ങ്ങ​ൾ വീ​ണ്ടു​മെ​ത്തി​യി​രി​ക്കു​ക​യാ​ണ്. ഇ​ന്നു തൊ​മ്മു ഞ​ങ്ങ​ൾ​ക്കാ​യി…

Read More

കോ​ണ്‍ഗ്ര​സ് ത​ള​ർ​ന്നു..! കോ​ണ്‍ഗ്ര​സ് നേ​തൃ​ത്വ​ത്തി​നെ​തി​രേ പ​ര​സ്യവി​മ​ർ​ശ​ന​വു​മാ​യി ‘വി​മ​ത​ർ’ വീ​ണ്ടും; തു​റ​ന്ന​ടി​ച്ചു ആ​ന​ന്ദ് ശ​ർ​മ

ജോ​ർ​ജ് ക​ള്ളി​വ​യ​ലി​ൽ ന്യൂ​ഡ​ൽ​ഹി: കോ​ണ്‍ഗ്ര​സ് നേ​തൃ​ത്വ​ത്തി​നെ​തി​രേ പ​ര​സ്യവി​മ​ർ​ശ​ന​വു​മാ​യി “വി​മ​ത​ർ’ വീ​ണ്ടും. ക​ഴി​ഞ്ഞ ദ​ശ​ക​ത്തി​ൽ കോ​ണ്‍​ഗ്ര​സ് ത​ള​ർ​ന്നെ​ന്നും “പു​തു​ത​ല​മു​റ’ പാ​ർ​ട്ടി​യും ജ​ന​ങ്ങ​ളു​മാ​യി ചേ​ര​ണ​മെ​ന്നും രാ​ജ്യ സ​ഭ​യി​ൽ​നി​ന്നു വി​ര​മി​ച്ച ഗു​ലാം ന​ബി ആ​സാ​ദി​നെ ആ​ദ​രി​ക്കാ​നാ​യി ജ​മ്മു​വി​ൽ ഇ​ന്ന​ലെ “ശാ​ന്തി സ​മ്മേ​ള​നം’ എ​ന്ന പേ​രി​ൽ ചേ​ർ​ന്ന വി​മ​ത നേ​താ​ക്ക​ളു​ടെ യോ​ഗ​ത്തി​ൽ ആ​ന​ന്ദ് ശ​ർ​മ തു​റ​ന്ന​ടി​ച്ചു. അ​നു​ഭ​വ​സ​ന്പ​ത്തു​ള്ള ഗു​ലാം ന​ബി ആ​സാ​ദി​ന്‍റെ സേ​വ​ന​ങ്ങ​ൾ എ​ന്തു​കൊ​ണ്ടാ​ണു പാ​ർ​ല​മെ​ന്‍റി​ൽ കോ​ണ്‍​ഗ്ര​സ് ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​ത്ത​തെ​ന്നു മ​റ്റൊ​രു മു​തി​ർ​ന്ന നേ​താ​വാ​യ ക​പി​ൽ സി​ബ​ൽ ചോ​ദി​ച്ചു. കേ​ര​ള​ത്തി​ലെ​യും ഉ​ത്ത​രേ​ന്ത്യ​യി​ലെ​യും ജ​ന​ങ്ങ​ളെ ത​മ്മി​ൽ താ​ര​ത​മ്യം ചെ​യ്തു രാ​ഹു​ൽ ഗാ​ന്ധി ക​ഴി​ഞ്ഞ ദി​വ​സം കേ​ര​ള​ത്തി​ൽ ന​ട​ത്തി​യ പ്ര​സ്താ​വ​ന​യ്ക്കെ​തി​രേ ക​പി​ലും ആ​ന​ന്ദും പ​ര​സ്യ​മാ​യി രം​ഗ​ത്തെ​ത്തി​യ​തി​നു പി​ന്നാ​ലെ​യാ​ണു പു​തി​യ നീ​ക്കം. വിവിധ ജാ​തി​-മ​തവിഭാഗ ങ്ങ ളിൽപെ​ട്ട​വ​രെ ഒ​രു​പോ​ലെ ബ​ഹു​മാ​നി​ക്കു​ന്ന​താ​ണു കോ​ണ്‍ഗ്ര​സ് പാ​ർ​ട്ടി​യെ​ന്നു മ​റു​പ​ടിപ്ര​സം​ഗ​ത്തി​ൽ ഗു​ലാം ന​ബി പ​റ​ഞ്ഞു. ജി-23 ​എ​ന്ന പേ​രി​ൽ അ​റി​യ​പ്പെ​ടു​ന്ന​വ​ർ വി​മ​ത ഗ്രൂ​പ്പ​ല്ലെ​ന്നും കോ​ണ്‍ഗ്ര​സി​നെ…

Read More