മു​​​ഖ്യ​​​മ​​​ന്ത്രി എ​​​ൽ​​​ഡി​​​എ​​​ഫി​​​ന്‍റെ ച​​​രി​​​ത്രം മ​​​റ​​​ക്കു​​​ക​​​യും മ​​​റ​​​യ്ക്കു​​​ക​​​യും ചെ​​​യ്യ​​​രുത്…! എ​​​ൽ​​​ഡി​​​എ​​​ഫ് സർക്കാർ അട്ടിമറിച്ച പദ്ധതികൾ അക്കമിട്ട് ഉമ്മൻ ചാണ്ടി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: എ​​​ൽ​​​ഡി​​​എ​​​ഫ് സ​​​ർ​​​ക്കാ​​​രി​​​ന്‍റെ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളെ യു​​​ഡി​​​എ​​​ഫ് എ​​​തി​​​ർ​​​ക്കു​​​ക​​​യാ​​​ണെ​​​ന്നു വി​​​ല​​​പി​​​ക്കു​​​ന്ന മു​​​ഖ്യ​​​മ​​​ന്ത്രി എ​​​ൽ​​​ഡി​​​എ​​​ഫി​​​ന്‍റെ ച​​​രി​​​ത്രം മ​​​റ​​​ക്കു​​​ക​​​യും മ​​​റ​​​യ്ക്കു​​​ക​​​യും ചെ​​​യ്യ​​​രു​​​തെ​​​ന്ന് മു​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി ഉ​​​മ്മ​​​ൻ ചാ​​​ണ്ടി. ജ​​​നോ​​​പ​​​ക​​​ാര​​​പ്ര​​​ദ​​​മാ​​​യ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളെ​​​യും പ​​​ദ്ധ​​​തി​​​ക​​​ളെ​​​യും എ​​​തി​​​ർ​​​ക്കു​​​ക​​​യും ത​​​ക​​​ർ​​​ക്കു​​​ക​​​യും ചെ​​​യ്ത​​​ത് സി​​​പി​​​എ​​​മ്മാ​​​ണ്. അ​​​ഴി​​​മ​​​തി​​​യി​​​ൽ മു​​​ങ്ങി​​​യ ആ​​​ഴ​​​ക്ക​​​ട​​​ൽ മ​​​ത്സ്യ​​​ബ​​​ന്ധ​​​നം പോ​​​ലു​​​ള്ള പ​​​ദ്ധ​​​തി​​​ക​​​ളെ​​​യാ​​​ണ് യു​​​ഡി​​​എ​​​ഫ് എ​​​തി​​​ർ​​​ത്ത​​​ത്. അ​​​തു സി​​​പി​​​എ​​​മ്മി​​​നും സ​​​ർ​​​ക്കാ​​​രി​​​നും അം​​​ഗീ​​​ക​​​രി​​​ക്കേ​​​ണ്ടി വ​​​ന്നു. എ​​​ൽ​​​ഡി​​​എ​​​ഫ് എ​​​തി​​​ർ​​​ത്ത ചി​​​ല പ​​​ദ്ധ​​​തി​​​ക​​​ൾ അ​​ദ്ദേ​​ഹം അ​​ക്ക​​മി​​ട്ടു ചൂ​​ണ്ടി​​ക്കാ​​ട്ടി. 1. വി​​​ഴി​​​ഞ്ഞം പ​​​ദ്ധ​​​തി- സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രി​​​ന് 3500 കോ​​​ടി രൂ​​​പ നി​​​ക്ഷേ​​​പ​​​മു​​​ള്ള പ​​​ദ്ധ​​​തി​​​യി​​​ൽ 6000 കോ​​​ടി​​​യു​​​ടെ അ​​​ഴി​​​മ​​​തി​​​യാ​​​ണ് പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ ആ​​​രോ​​​പി​​​ച്ച​​​ത്. ഇ​​​തേ​​​ക്കു​​​റി​​​ച്ച് ഈ ​​​സ​​​ർ​​​ക്കാ​​​ർ ജു​​​ഡീ​​​ഷ​​​ൽ ക​​​മ്മീ​​​ഷ​​​നെ വ​​​ച്ച് അ​​​ന്വേ​​​ഷി​​​ച്ചി​​​ട്ടും ഒ​​​ന്നും ക​​​ണ്ടെ​​​ത്തി​​​യി​​​ല്ല. 2. ക​​​ണ്ണൂ​​​ർ വി​​​മാ​​​ന​​​ത്താ​​​വ​​​ളം- റ​​​ണ്‍​വേ​​​യു​​​ടെ നീ​​​ളം കൂ​​​ട്ട​​​ണം, കൂ​​​ടു​​​ത​​​ൽ സ്ഥ​​​ലം എ​​​ടു​​​ക്ക​​​ണം തു​​​ട​​​ങ്ങി​​​യ ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ ഉ​​​ന്ന​​​യി​​​ച്ചാ​​​ണ് ക​​​ണ്ണൂ​​​ർ വി​​​മാ​​​ന​​​ത്താ​​​വ​​​ള പ​​​ദ്ധ​​​തി​​​യെ എ​​​തി​​​ർ​​​ത്ത​​​ത്. എ​​​ന്നാ​​​ൽ അ​​​ഞ്ചു വ​​​ർ​​​ഷം കി​​​ട്ടി​​​യി​​​ട്ടും ചെ​​​റു​​​വി​​​ര​​​ൽ…

Read More

കാർഷിക നിയമം മൂന്നു വർഷത്തേക്ക് നടപ്പാക്കരുത്… ! കേ​ന്ദ്ര​സ​ർ​ക്കാ​രി​നെ വെ​ട്ടി​ലാ​ക്കു​ന്ന പ്ര​സ്താ​വ​നയുമായി ബാ​ബ രാം​ദേ​വ്

പ്ര​ത്യേ​ക ലേ​ഖ​ക​ൻ ന്യൂ​ഡ​ൽ​ഹി: ക​ർ​ഷ​കസ​മ​രം അ​വ​സാ​നി​പ്പി​ക്കാ​ൻ വി​വാ​ദ കാ​ർ​ഷി​ക നി​യ​മ​ങ്ങ​ൾ മൂ​ന്നു വ​ർ​ഷ​ത്തേ​ക്കു സ​സ്പെ​ൻ​ഡ് ചെ​യ്യ​ണ​മെ​ന്നു ബാ​ബ രാം​ദേ​വ്. പു​തി​യ​ കാ​ർ​ഷി​ക നി​യ​മ​ങ്ങ​ൾ മാ​റ്റി​വ​ച്ച ശേ​ഷം ക​ർ​ഷ​ക​രു​മാ​യി ച​ർ​ച്ച ചെ​യ്തു പ​രി​ഹാ​രം ഉ​ണ്ടാ​ക്കു​ക​യാ​ണു കേ​ന്ദ്ര​സ​ർ​ക്കാ​ർ ചെ​യ്യേ​ണ്ട​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഹ​രി​യാ​ന​യി​ലെ സ​മ​ൽ​ഖ​യി​ൽ ഒ​രു പ്ര​മു​ഖ ബി​സി​ന​സു​കാ​ര​ന്‍റെ വി​വാ​ഹ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ​പ്പോ​ഴാ​ണു കേ​ന്ദ്ര​സ​ർ​ക്കാ​രി​നെ വെ​ട്ടി​ലാ​ക്കു​ന്ന പ്ര​സ്താ​വ​ന രാം​ദേ​വ് ന​ട​ത്തി​യ​ത്. സ​ർ​ക്കാ​രി​ന്‍റെ​യോ ക​രാ​ർ കൃ​ഷി​ക്കാ​രു​ടെ​യോ വ​ക്താ​വ​ല്ല താ​നെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. എ​ന്നാ​ൽ, കേ​ന്ദ്ര​സ​ർ​ക്കാ​രും ക​ർ​ഷ​ക​രും ത​മ്മി​ൽ സ​മാ​ധാ​ന​ത്തി​നാ​ണ് ആ​ഗ്ര​ഹം. പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്ക​പ്പെ​ട​ണം. രാ​ജ്യ​ത്തി​നും ക​ർ​ഷ​ക​ർ​ക്കും താ​ത്പ​ര്യ​മു​ള്ള കാ​ർ​ഷി​ക ന​യ​ങ്ങ​ളെ​ക്കു​റി​ച്ചു സ​ർ​ക്കാ​രും ക​ർ​ഷ​ക​രും ഒ​രു​മി​ച്ചി​രു​ന്നു ച​ർ​ച്ച ചെ​യ്യ​ണം. ഇ​പ്പോ​ൾ പ്ര​ശ്നം പ​രി​ഹ​രി​ക്കാ​ൻ ക​ർ​ഷ​ക​രോ, സ​ർ​ക്കാ​രോ ത​യാ​റ​ല്ല. ഈ ​സ്ഥി​തി മാ​റ​ണം. എ​ല്ലാ പ്ര​ശ്ന​ങ്ങ​ൾ​ക്കും മ​ധ്യ​ത്തി​ലാ​യി ഒ​രു പ​രി​ഹാ​ര​മു​ണ്ടെ​ന്നും രാം​ദേ​വ് ഓ​ർ​മി​പ്പി​ച്ചു. ഒ​ന്ന​ര വ​ർ​ഷ​ത്തേ​ക്കു നി​യ​മം ന​ട​പ്പി​ലാ​ക്കു​ന്ന​തു സ​സ്പെ​ൻ​ഡു ചെ​യ്യാ​മെ​ന്നു സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. അ​തു…

Read More

ഇനി വേണ്ട, റമ്മികളി! ഓ​ണ്‍​ലൈ​ൻ റ​മ്മി​ക്കു നി​രോ​ധ​നം; സ​​​ർ​​​ക്കാ​​​ർ വി​​​ജ്ഞാ​​​പ​​​ന​​​മി​​​റ​​​ക്കി; ഓ​​​ണ്‍​ലൈ​​​ൻ റ​​​മ്മി ക​​​ളി​​​ച്ച് ലക്ഷങ്ങള്‍ നഷ്ടപ്പെട്ടവര്‍ നിരവധി

സ്വ​​​ന്തം ലേ​​​ഖ​​​ക​​​ൻ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് ഓ​​​ണ്‍​ലൈ​​​ൻ റ​​​മ്മി നി​​​യ​​​മ​​​വി​​​രു​​​ദ്ധ​​​മാ​​​യി പ്ര​​​ഖ്യാ​​​പി​​​ച്ച് സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ വി​​​ജ്ഞാ​​​പ​​​ന​​​മി​​​റ​​​ക്കി. 1960 ലെ ​​​കേ​​​ര​​​ള ഗെ​​​യി​​​മിം​​​ഗ് ആ​​​ക്ടി​​​ൽ ഭേ​​​ദ​​​ഗ​​​തി വ​​​രു​​​ത്തി​​​യാ​​​ണ് ഓ​​​ണ്‍​ലൈ​​​ൻ റ​​​മ്മി​​​ക്ക് നി​​​രോ​​​ധനം ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​ക്കൊ​​​ണ്ടു​​​ള്ള വി​​​ജ്ഞാ​​​പ​​​നം സ​​​ർ​​​ക്കാ​​​ർ പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ച​​​ത്. 1976ൽ ​​​നി​​​യ​​​മ​​​ത്തി​​​ൽ വ​​​രു​​​ത്തി​​​യ ഭേ​​​ദ​​​ഗ​​​തി പ്ര​​​കാ​​​രം, ആ​​​ക്ടി​​​ന്‍റെ 14-എ ​​​വ​​​കു​​​പ്പ് അ​​​നു​​​സ​​​രി​​​ച്ച് ചൂ​​​താ​​​ട്ട​​​മ​​​ല്ലാ​​​ത്ത, വൈ​​​ദ​​​ഗ്ധ്യ​​​ത്തി​​​ന് കൂ​​​ടു​​​ത​​​ൽ പ്രാ​​​ധാ​​​ന്യ​​​മു​​​ള്ള റ​​​മ്മി ക​​​ളി​​​യെ നി​​​യ​​​മ​​​ത്തി​​​ന്‍റെ പ​​​രി​​​ധി​​​യി​​​ൽനി​​​ന്ന് ഒ​​​ഴി​​​വാ​​​ക്കി​​​യി​​​രു​​​ന്നു. പു​​​തി​​​യ വി​​​ജ്ഞാ​​​പ​​​നം 14-എ​​​യി​​​ൽ, ഇ​​​ള​​​വ് ന​​​ൽ​​​കി​​​യി​​​രി​​​ക്കു​​​ന്ന ക​​​ളി​​​ക​​​ളു​​​ടെ പ​​​ട്ടി​​​ക​​​യി​​​ൽ”പ​​​ണം വ​​​ച്ചു​​​ള്ള ഓ​​​ണ്‍​ലൈ​​​ൻ റ​​​മ്മി ഒ​​​ഴി​​​കെ’ എ​​​ന്ന് പു​​​തു​​​താ​​​യി കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തുകൊ​​​ണ്ടാ​​​ണ് ഓ​​​ണ്‍​ലൈ​​​ൻ റ​​​മ്മി​​​ക്ക് നി​​​രോ​​​ധ​​​നമേ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്. നേ​​​ര​​​ത്തേ ആ​​​ന്ധ്ര​​​പ്ര​​​ദേ​​​ശ്, ത​​​മി​​​ഴ്നാ​​​ട് സം​​​സ്ഥാ​​​ന​​​ങ്ങ​​​ളും സ​​​മാ​​​ന​​​ രീ​​​തി​​​യി​​​ൽ ഓ​​​ണ്‍​ലൈ​​​ൻ റ​​​മ്മി​​​ക്ക് നി​​​യ​​​മ​​​പ​​​ര​​​മാ​​​യ നി​​​രോ​​​ധ​​​നം ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യി​​​രു​​​ന്നു. കേ​​​ര​​​ള​​​ത്തിൽ നി​​​ല​​​വി​​​ലു​​​ള്ള നി​​​യ​​​മമ​​​നു​​​സ​​​രി​​​ച്ച് പ​​​ര​​​സ്യ​​​മാ​​​യി പ​​​ണം വ​​​ച്ചു​​​ള്ള ചീ​​​ട്ടു​​​ക​​​ളി​​​ക്കെ​​​തി​​​രേ പോ​​​ലീ​​​സി​​​ന് നി​​​യ​​​മ​​​ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കാ​​​ൻ ക​​​ഴി​​​യും. എ​​​ന്നാ​​​ൽ, അ​​​ടു​​​ത്ത കാ​​​ല​​​ത്ത് രം​​​ഗ​​​പ്ര​​​വേ​​​ശം ചെ​​​യ്ത ഓ​​​ണ്‍​ലൈ​​​ൻ റ​​​മ്മി ക​​​ളി…

Read More

കണക്കുകൂട്ടൽ തെറ്റി! തെ​ര​ഞ്ഞെ​ടു​പ്പു വേ​ഗ​ത്തി​ലാ​യ​തു കോ​ണ്‍ഗ്ര​സ് അ​ട​ക്ക​മു​ള്ള പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ളെ​യും ഒ​രു പ​രി​ധി​വ​രെ ബി​ജെ​പി​യെ​യും വെ​ട്ടി​ലാ​ക്കി

പ്ര​ത്യേ​ക ലേ​ഖ​ക​ൻ ന്യൂ​ഡ​ൽ​ഹി: അ​ഞ്ചു സം​സ്ഥാ​ന​ങ്ങ​ളി​ലെ തെ​ര​ഞ്ഞെ​ടു​പ്പു വേ​ഗ​ത്തി​ലാ​യ​തു കോ​ണ്‍ഗ്ര​സ് അ​ട​ക്ക​മു​ള്ള പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ളെ​യും ഒ​രു പ​രി​ധി​വ​രെ ബി​ജെ​പി​യെ​യും വെ​ട്ടി​ലാ​ക്കി. കേ​ര​ള​ത്തി​ൽ ഏ​പ്രി​ൽ ആ​ദ്യം തെ​ര​ഞ്ഞെ​ടു​പ്പു ന​ട​ത്ത​ണ​മെ​ന്നു സം​സ്ഥാ​ന സ​ർ​ക്കാ​രും എ​ൽ​ഡി​എ​ഫും യു​ഡി​എ​ഫും ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നെ​ങ്കി​ലും ഏ​പ്രി​ൽ ആ​റി​ന് വോ​ട്ടെ​ടു​പ്പ് ഉ​ണ്ടാ​കു​മെ​ന്ന് ആ​രും പ്ര​തീ​ക്ഷി​ച്ചി​ല്ല. എ​ന്നാ​ൽ, പ​ശ്ചി​മബം​ഗാ​ളി​ൽ എ​ട്ടു ഘ​ട്ട​മാ​യി തി​രി​ച്ചു​ തെ​ര​ഞ്ഞെ​ടു​പ്പി​നാ​യു​ള്ള ബി​ജെ​പി​യു​ടെ ത​ന്ത്ര​ങ്ങ​ളെ സ​ഹാ​യി​ക്കു​ന്ന​താ​ണു നാ​ലു സം​സ്ഥാ​ന​ങ്ങ​ളി​ലെ​യും കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​മാ​യ പു​തു​ച്ചേ​രി​യി​ലെ​യും പോ​ളിം​ഗ് തീ​യ​തി​ക​ളെ​ന്നാ​ണു പൊ​തു​വാ​യ വി​ല​യി​രു​ത്ത​ൽ. മാ​ർ​ച്ചി​ലാ​കും തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ഖ്യാ​പ​ന​മെ​ന്ന രീ​തി​യി​ൽ ആ​സാ​മി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ന​ട​ത്തി​യ പ്ര​സ്താ​വ​ന​യും പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ളെ വെ​ട്ടി​ലാ​ക്കാ​നാ​യി​രു​ന്നു എ​ന്ന നി​രീ​ക്ഷ​ണ​വു​മു​ണ്ട്. കോ​ണ്‍ഗ്ര​സ്, തൃ​ണ​മൂ​ൽ, സി​പി​എം തു​ട​ങ്ങി​യ പാ​ർ​ട്ടി​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള മു​ന്നൊ​രു​ക്ക​ങ്ങ​ൾ സാ​വ​ധാ​ന​ത്തി​ലാ​കാ​ൻ മോ​ദി​യു​ടെ പ്ര​സ്താ​വ​ന കാ​ര​ണ​മാ​യി. കേ​ര​ളം, ത​മി​ഴ്നാ​ട്, പ​ശ്ചി​മബം​ഗാ​ൾ, ആ​സാം സം​സ്ഥാ​ന​ങ്ങ​ളി​ലെ മു​ന്ന​ണി​ക​ളു​ടെ സീ​റ്റു​വി​ഭ​ജ​നം പൂ​ർ​ത്തി​യാ​ക്കാ​ൻ പോ​ലും ഇ​നി​യും ക​ഴി​ഞ്ഞി​ട്ടി​ല്ല. ത​മി​ഴ്നാ​ട്ടി​ൽ കൂ​ടു​ത​ൽ സീ​റ്റു ചോ​ദി​ച്ച…

Read More

ത​​​ട്ടി​​​ക്കൊ​​​ണ്ടു​​​പോ​​​ക​​​പ്പെ​​​ട്ട 317 പെ​​​ൺ​​​കു​​​ട്ടി​​​ക​​​ളെ ക​​​ണ്ടെ​​​ത്താ​​​ൻ ഊ​​​ർ​​​ജി​​​ത അ​​​ന്വേ​​​ഷ​​​ണം; സ​​​മീ​​​പ​​​ത്തെ വ​​​ന​​​ത്തി​​​ലേ​​​ക്കാ​​​ണു ക​​​ട​​​ത്തി​​​യ​​​തെ​​​ന്നു സൂ​​​ച​​​ന

അ​​​ബൂ​​​ജ: നൈ​​​ജീ​​​രി​​​യ​​​യി​​​ലെ സം​​​ഫാ​​​റ സം​​​സ്ഥാ​​​ന​​​ത്തെ ഗേ​​​ൾ​​​സ് സ്കൂ​​​ളി​​​ൽ​​​നി​​​ന്നു ത​​​ട്ടി​​​ക്കൊ​​​ണ്ടു​​​പോ​​​ക​​​പ്പെ​​​ട്ട 317 പെ​​​ൺ​​​കു​​​ട്ടി​​​ക​​​ളെ ക​​​ണ്ടെ​​​ത്താ​​​ൻ ഊ​​​ർ​​​ജി​​​ത അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ക്കു​​​കയാണ്. ഹെ​​​ലി​​​കോ​​​പ്റ്റ​​​റു​​​ക​​​ൾ അ​​​ട​​​ക്കം ഉ​​​പ​​​യോ​​​ഗി​​​ച്ച് തെ​​​ര​​​ച്ചി​​​ൽ ന​​​ട​​​ത്തു​​​ന്ന​​​താ​​​യി പോ​​​ലീ​​​സ് അ​​​റി​​​യി​​​ച്ചു. സ്കൂ​​​ൾ സ്ഥി​​​തി ചെ​​​യ്യു​​​ന്ന ​ജാം​​​ഗ്ബെ പ​​​ട്ട​​​ണ​​​ത്തി​​​ലെ നി​​​വാ​​​സി​​​ക​​​ൾ അ​​​ക്ര​​​മ​​​ാസക്ത​​​രാ​​​യി. വെ​​​ള്ളി​​​യാ​​​ഴ്ച അ​​​ർ​​​ധ​​​രാ​​​ത്രി ആ​​​യു​​​ധ​​​ങ്ങ​​​ളു​​​മാ​​​യി എ​​​ത്തി​​​യ നൂ​​​റോ​​​ളം പേ​​​ർ സ്കൂ​​​ൾ ഡോ​​​ർ​​​മി​​​റ്ററി​​​യിൽ​​​നി​​​ന്ന് പെ​​​ൺ​​​കു​​​ട്ടി​​​ക​​​ളെ ത​​​ട്ടി​​​ക്കൊ​​​ണ്ടു പോ​​​കു​​​ക​​​യാ​​​യി​​​രു​​​ന്നു. സ​​​മീ​​​പ​​​ത്തെ വ​​​ന​​​ത്തി​​​ലേ​​​ക്കാ​​​ണു ക​​​ട​​​ത്തി​​​യ​​​തെ​​​ന്നു സൂ​​​ച​​​ന​​​യു​​​ണ്ട്. ഇ​​​തി​​​നി​​​ടെ, ര​​​ണ്ടാ​​​ഴ്ച മു​​​ന്പ് നൈ​​​ജ​​​ർ സം​​​സ്ഥാ​​​ന​​​ത്തെ ക​​​ഗാ​​​ര​​​യി​​​ലെ സ്കൂ​​​ളി​​​ൽ​​​നി​​​ന്ന് ത​​​ട്ടി​​​ക്കൊ​​​ണ്ടു​​​പോ​​​ക​​​പ്പെ​​​ട്ട 27 വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളും ജീ​​​വ​​​ന​​​ക്കാ​​​രും അ​​​ട​​​ക്കം 42 പേ​​​ർ ശ​​​നി​​​യാ​​​ഴ്ച മോ​​​ചി​​​ത​​​രാ​​​യി.

Read More

പ​ത്ത​നം​തി​ട്ട​യും കെ.​കെ. നാ​യ​രും! 2006ലെ ​ തെ​ര​ഞ്ഞെ​ടു​പ്പു​വ​രെ പ​ത്ത​നം​തി​ട്ട കേ​ര​ള​ത്തി​ലെ ഒ​രു നി​യ​മ​സ​ഭ മ​ണ്ഡ​ല​മാ​യി​രു​ന്നു…

പ​ത്ത​നം​തി​ട്ട: പ​ത്ത​നം​തി​ട്ട എ​ന്ന പേ​രി​ൽ ഇ​ന്ന് ഒ​രു നി​യ​മ​സ​ഭ മ​ണ്ഡ​ല​മി​ല്ല. 1957 മുതൽ 2006ലെ ​ തെ​ര​ഞ്ഞെ​ടു​പ്പു​വ​രെ പ​ത്ത​നം​തി​ട്ട കേ​ര​ള​ത്തി​ലെ ഒ​രു നി​യ​മ​സ​ഭ മ​ണ്ഡ​ല​മാ​യി​രു​ന്നു. 2009 ലെ ​മ​ണ്ഡ​ല പു​ന​ർ​വി​ഭ​ജ​ന വേ​ള​യി​ൽ ജി​ല്ലാ ആ​സ്ഥാ​ന​മാ​യി​ട്ടു കൂ​ടി പ​ത്ത​നം​തി​ട്ട​യു​ടെ പേ​രി​ൽ ഒ​രു മ​ണ്ഡ​ലം ല​ഭി​ച്ചി​ല്ല. പ​ക​രം ആ​റ​ന്മു​ള മ​ണ്ഡ​ല​ത്തി​ന്‍റെ ആ​സ്ഥാ​ന​മാ​യി പ​ത്ത​നം​തി​ട്ട മാ​റു​ക​യാ​യി​രു​ന്നു.പ​ഴ​യ പ​ത്ത​നം​തി​ട്ട മ​ണ്ഡ​ലം കെ.​കെ. നാ​യ​ർ എ​ന്ന ഒ​രു എം​എ​ൽ​എ​യു​ടെ പ​തി​റ്റാ​ണ്ടു നീ​ണ്ടു​നി​ന്ന പൊ​തു​പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ ത​ട്ട​ക​മാ​യി​രു​ന്നു. എം​എ​ൽ​എ എ​ന്ന സ്വാ​ധീ​നം പ​ര​മാ​വ​ധി ഉ​പ​യോ​ഗ​പ്പെ​ടു​ത്തി പ​ത്ത​നം​തി​ട്ട ജി​ല്ല രൂ​പീ​ക​രി​ച്ച​തു​ൾ​പ്പെ​ടെ പ​തി​റ്റാ​ണ്ടു​ക​ൾ മ​ണ്ഡ​ല​ത്തെ പ്ര​ണ​യി​ച്ച​യാ​ളാ​ണ് കെ.​കെ. നാ​യ​ർ. നാ​യ​ർ ക​ളം ഒ​ഴി​ഞ്ഞ​തി​നു പി​ന്നാ​ലെ മ​ണ്ഡ​ല​വും ഇ​ല്ലാ​താ​യെ​ന്ന​ത് ച​രി​ത്രം. പ​ത്ത​നം​തി​ട്ട എ​ന്ന പേ​രി​ൽ ഒ​രു മ​ണ്ഡ​ലം ഉ​ണ്ടാ​യി ര​ണ്ടാ​മ​ത്തെ തെ​ര​ഞ്ഞെ​ടു​പ്പു മു​ത​ൽ അ​വ​സാ​ന​ത്തെ തെ​ര​ഞ്ഞെ​ടു​പ്പു​വ​രെ നാ​യ​ർ സ്ഥാ​നാ​ർ​ഥി​യാ​യി​രു​ന്നു. 12 ത​വ​ണ മ​ത്സ​രി​ച്ച​തി​ൽ എ​ട്ടു​ത​വ​ണ​യും വി​ജ​യം നേ​ടി​യ ച​രി​ത്ര​മാ​ണ് പ​ത്ത​നം​തി​ട്ട ക​ള​പ്പു​ര​യ്ക്ക​ൽ…

Read More

ഏ​ഷ്യ​യി​ൽ ഏ​റ്റു​വു​മ​ധി​കം കാ​റ്റ് ല​ഭി​ക്കു​ന്ന സ്ഥ​ല​ങ്ങ​ളി​ലൊ​ന്ന്‌..! രാ​മ​യ്ക്ക​ൽ​മേ​ട്ടി​ലെ പു​തു​വി​സ്മ​യ​ങ്ങ​ൾ

ബെന്നി മു​ക്കു​ങ്ക​ല്‍ മ​തി​വ​രാ​ത്ത കാ​ഴ്ച​ക​ളാ​ണ് രാ​മ​യ്ക്ക​ല്‍​മേ​ട് ചേ​ര്‍​ത്തു വച്ചി​രി​ക്കു​ന്ന​ത്. കേ​ര​ളാ – ത​മി​ഴ്‌​നാ​ട് അ​തി​ര്‍​ത്തി​യി​ലെ കൊ​ച്ചു ഗ്രാ​മ​ത്തി​ല്‍ നി​ന്ന് ആ​രം​ഭി​ക്കു​ന്ന കാ​ട്ടു​പാ​ത ചെ​ന്നെ​ത്തു​ന്ന​ത് കാ​ഴ്ച​ക​ളു​ടെ നെ​റു​ക​യി​ലേ​ക്കാ​ണ്. പാ​ത​യു​ടെ ഇ​രുവ​ശ​ത്തും ഇ​ല്ലിക്കൂ​ട്ട​ങ്ങ​ള്‍ കൂ​ട്ടി​നു​ണ്ട്. ഇ​ടു​ങ്ങി​യ കാ​ട്ടു​പാ​ത. മ​ല​മു​ക​ളി​ലേ​ക്കു​ള്ള യാ​ത്ര ത​ട​യാ​ന്‍ കാ​റ്റ് എ​പ്പോ​ഴും ശ്ര​മി​ച്ചു​കൊ​ണ്ടേ​യി​രി​ക്കും. വ​ര്‍​ഷം മു​ഴു​വ​ന്‍ അ​തി​ശ​ക്ത​മാ​യ കാ​റ്റ് വീ​ശു​ന്ന പ്ര​ദേ​ശ​മാ​ണ് രാ​മ​യ്ക്ക​ല്‍​മേട്. മ​ണി​ക്കൂ​റി​ല്‍ 35 കി​ലോ മീ​റ്റ​റാ​ണ് ഇ​വി​ടെ കാ​റ്റി​ന്‍റെ ശ​രാ​ശ​രി വേ​ഗ​ം. ഏ​ഷ്യ​യി​ല്‍ ഏ​റ്റ​വും അ​ധി​കം കാ​റ്റ് ല​ഭി​ക്കു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലൊ​ന്നാ​ണ് ഇ​ത്. കു​ന്നി​ന്‍ നെ​റു​ക​യി​ല്‍ രാ​മ​ക്ക​ല്ല് ആ​കാ​ശ​ത്തേ​ക്ക് ത​ല ഉ​യ​ര്‍​ത്തി നി​ല​യു​റ​പ്പി​ച്ചി​രി​ക്കു​ന്നു. കാ​റ്റി​നെ എ​തി​ര്‍​ത്തുതോ​ല്‍​പ്പി​ച്ച് പാ​റ​ക്കൂ​ട്ട​ത്തെ കീ​ഴ​ട​ക്കാ​ന്‍ മ​ന​സ് വെ​മ്പ​ല്‍ കൊ​ള്ളും. പാ​റ​ക്കൂ​ട്ട​ങ്ങ​ളു​ടെ കി​ട​പ്പ് അ​ല്പം ഭ​യം പ​ക​ര്‍​ന്നുന​ല്‍​കാ​തി​രി​ക്കി​ല്ല. ശ്ര​ദ്ധാപൂ​ര്‍​വം വേ​ണം ഓ​രോ ചു​വ​ടും വയ്ക്കാ​ന്‍. ഇ​തു​പോ​ലെ വ​ള​രെ കു​റ​ച്ച് ദൂ​രം മാ​ത്രം ന​ട​ന്നാ​ല്‍ സ​മു​ദ്രനി​ര​പ്പി​ല്‍ നി​ന്ന് 3500 അ​ടി​യി​ലേ​റെ ഉ​യ​ര​ത്തി​ല്‍ എ​ത്താ​ന്‍ സാ​ധി​ക്കു​ന്ന…

Read More

മോഹൻലാൽ ഭൂതമാകുന്നു..!

ദൃ​ശ്യം ത​രം​ഗം സൃ​ഷ്ടി​ച്ചു മു​ന്നേ​റു​ന്പോ​ൾ മോ​ഹ​ൻ​ലാ​ൽ മ​റ്റൊ​രു കു​പ്പാ​യം അ​ണി​യു​ക​യാ​ണ്. ആ​ക്ഷ​ൻ കേ​ട്ടു ഭാ​വാ​ഭി​ന​യ​ത്തെ വെ​ള്ളി​ത്തി​ര​യി​ലേ​ക്കു വാ​രി വി​ത​റി​യി​ട​ത്തു​നി​ന്നും ഇ​നി ആ​ക്ഷ​ൻ പ​റ​യാ​നൊ​രു​ങ്ങു​ക​യാ​ണ് താ​രം. മോ​ഹ​ൻ​ലാ​ൽ ആ​ദ്യ​മാ​യി സം​വി​ധാ​നം ചെ​യ്യു​ന്ന ബ​റോ​സ് എ​ന്ന ചി​ത്ര​ത്തി​ന്‍റെ പ്രൊ​ഡ​ക്ഷ​ൻ വ​ർ​ക്കു​ക​ൾ തു​ട​ങ്ങി​ക്ക​ഴി​ഞ്ഞു. മാ​ർ​ച്ചി​ൽ ഷൂ​ട്ടിം​ഗ് ആ​രം​ഭി​ക്കു​ക​യാ​ണ്. വാ​സ്കോ​ ഡി ഗാ​മ ലോ​ക​ത്തി​ന്‍റെ നാ​നാ​ഭാ​ഗ​ത്തു​നി​ന്നും ശേ​ഖ​രി​ച്ച ര​ത്ന​ങ്ങ​ളു​ടെ​യും സു​വ​ർ​ണ​നി​ധി​ക​ളു​ടെ​യും കാ​വ​ൽ​ക്കാ​ര​നാ​ണ് ബ​റോ​സ് എ​ന്ന ഭൂ​തം. നാ​നൂ​റു വ​ർ​ഷ​ത്തി​ലേ​റെ​യാ​യി പോ​ർ​ച്ചു​ഗീ​സ് തീ​ര​ത്ത് അ​യാ​ൾ കാ​ത്തി​രി​ക്കു​ക​യാ​ണ്. ഓ​രോ ക​പ്പ​ലെ​ത്തു​ന്പോ​ഴും നി​ധി​യു​ടെ അ​വ​കാ​ശി​യെ അ​യാ​ൾ തി​ര​യും. ഗാ​മ ന​ൽ​കി​യ നി​ധി​ശേ​ഖ​രം ഗാ​മ​യു​ടെ പി​ൻ​ഗാ​മി​യെ​ന്നു​റ​പ്പു​ള്ള​യാ​ൾ​ക്കു മാ​ത്ര​മെ ബ​റോ​സ് കൈ​മാ​റു​ക​യു​ള്ളൂ. അ​ങ്ങ​നെ​യി​രി​ക്കെ ഒ​രു​ദി​വ​സം തീ​ര​ത്തേ​ക്കൊ​രു കു​ട്ടി ബ​റോ​സി​നെ തേ​ടി​വ​ന്നു. ഗാ​മ​യു​ടെ പി​ൻ​തു​ട​ർ​ച്ച​ക്കാ​ര​ൻ താ​നാ​ണെ​ന്ന് അ​വ​ൻ പ​റ​ഞ്ഞു. പി​ന്നീ​ട് ക​ട​ലി​ലൂ​ടെ​യും കാ​ല​ത്തി​ലൂ​ടെ​യും കു​ട്ടി​യു​ടെ മു​ൻ​ഗാ​മി​ക​ളെ ക​ണ്ടെ​ത്താ​ൻ ഭൂ​തം ന​ട​ത്തു​ന്ന യാ​ത്ര​യാ​ണ് ബ​റോ​സ് എ​ന്ന ചി​ത്ര​ത്തി​ൽ ദൃ​ശ്യ​വ​ൽ​ക്ക​രി​ക്കു​ന്ന​ത്. പ്രേ​ക്ഷ​ക​ന്‍റെ മു​ന്നി​ലേ​ക്കു ക​ഥ​യും…

Read More

ഞാ​ന്‍ ഭാ​ഗ്യ​വ​തി​യാ​ണ് മ​ക്ക​ളേ….110 ലും ​ചു​റു​ചു​റു​ക്കോ​ടെ ഭാ​ര്‍​ഗ​വിയമ്മ; ഈ ​പ്രാ​യ​ത്തി​ലും അ​മ്മൂ​മ്മ​യു​ടെ ദി​ന​ച​ര്യ​ക​ള്‍​ക്ക് യാ​തൊ​രു മാ​റ്റ​വു​മി​ല്ല

ഗി​രീ​ഷ് പ​രു​ത്തി​മ​ഠം നെ​യ്യാ​റ്റി​ന്‍​ക​ര: കും​ഭ​മാ​സ​ത്തി​ലെ മ​കം പി​റ​ന്ന മ​ങ്ക​യാ​യ ഭാ​ര്‍​ഗ​വി അ​മ്മൂ​മ്മ​യ്ക്ക് ഇ​ന്ന​ലെ 110 വ​യ​സ് തി​ക​ഞ്ഞു. നാ​ട്ടി​ലെ ഏ​റ്റ​വും പ്രാ​യം കൂ​ടി​യ വോ​ട്ട​ര്‍ എ​ന്ന് ഈ ​തെ​ര​ഞ്ഞെ​ടു​പ്പ് കാ​ല​ത്ത് നി​സ്‌​സം​ശ​യം പ​റ​യാം. അ​തി​ജീ​വ​ന​ത്തി​ന്‍റെ സാ​ഹ​ച​ര്യ​മ​ല്ലാ​യി​രു​ന്നു​വെ​ങ്കി​ല്‍ കു​ടും​ബ​ക്കാ​രെ​ല്ലാം ഒ​ന്നി​ച്ചെ​ത്തി ഇ​ന്ന​ല​ത്തെ ഹാ​പ്പി ബ​ര്‍​ത്ത് ഡേ ​ആ​ഘോ​ഷം കെ​ങ്കേ​മ​മാ​ക്കി​യേ​നെ. നെ​യ്യാ​റ്റി​ന്‍​ക​ര പ്ലാ​മൂ​ട്ടു​ക്ക​ട​യ്ക്കു സ​മീ​പം ന​ല്ലൂ​ര്‍​വ​ട്ടം ചാ​ങ്ങ​യി​ല്‍ വി​ളാ​ക​ത്ത് വീ​ട്ടി​ല്‍ ഭാ​ര്‍​ഗ​വി​യ​മ്മൂ​മ്മ നാ​ലു ത​ല​മു​റ​ക​ളു​ടെ കാ​ര​ണ​വ​ത്തി കൂ​ടി​യാ​ണ്. മൂ​ന്നു മ​ക്ക​ളും അ​വ​രു​ടെ ഒ​ന്പ​തു മ​ക്ക​ളും 11 പേ​ര​ക്കി​ടാ​ങ്ങ​ളും ഉ​ള്‍​പ്പെ​ട്ട​താ​ണ് കു​ടും​ബം. കാ​ഴ്ച​യ്ക്കും കേ​ൾ​വി​ക്കും ചെ​റി​യ​പ്ര​ശ്ന​മൊ​ഴി​ച്ചാ​ൽ ഈ ​നാ​ട്ടി​ന്‍​പു​റ​ത്തു​കാ​രി അ​മ്മൂ​മ്മ സ്ഥി​രോ​ത്സാ​ഹി​യും സ്വ​യം​പ​ര്യാ​പ്ത​യു​മാ​ണ്. ഈ ​പ്രാ​യ​ത്തി​ലും അ​മ്മൂ​മ്മ​യു​ടെ ദി​ന​ച​ര്യ​ക​ള്‍​ക്ക് യാ​തൊ​രു മാ​റ്റ​വു​മി​ല്ല. അ​തി​രാ​വി​ലെ എ​ഴു​ന്നേ​ല്‍​ക്കും. സൂ​ര്യ​ന​മ​സ്കാ​രം പ​തി​വു​ശീ​ലം. ത​നി​ക്കാ​വ​ശ്യ​മു​ള്ള വെ​ള്ളം കി​ണ​റി​ല്‍ നി​ന്ന് ത​ന്ന​ത്താ​ന്‍ കോ​രി​യെ​ടു​ക്കും. മു​റ്റ​മ​ടി​ക്ക​ലും വീ​ടി​നു​ചു​റ്റും വീ​ണു​കി​ട​ക്കു​ന്ന ച​പ്പും ച​വ​റും വാ​രി​ക്കൂ​ട്ടി ന​ശി​പ്പി​ച്ചു ക​ള​യ​ലു​മെ​ല്ലാം ഇ​പ്പോ​ഴും ഉ​ഷാ​റോ​ടെ​യാ​ണ് അ​മ്മൂ​മ്മ ചെ​യ്യു​ക.…

Read More

സാ​നി​റ്റൈ​സറിന്‍റെ കാ​ലി​കു​പ്പി​പോ​ലും കാ​ണാ​നി​ല്ല! രോ​ഗം ക്ഷ​ണി​ച്ചു​വ​രു​ത്തി എ​ടി​എ​മ്മു​ക​ള്‍; പോ​ലീ​സി​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് ഉ​ള്‍​പ്പെ​ടെ ക​ര്‍​ശ​ന പ​രി​ശോ​ധ​ന​ക​ള്‍ നി​ല​ച്ചു

കൊ​ച്ചി: പോ​ലീ​സി​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് ഉ​ള്‍​പ്പെ​ടെ ക​ര്‍​ശ​ന പ​രി​ശോ​ധ​ന​ക​ള്‍ നി​ല​ച്ച​തോ​ടെ ജി​ല്ല​യി​ലെ മി​ക്ക എ​ടി​എ​മ്മു​ക​ളി​ലും സാ​നി​റ്റൈ​സർ കുപ്പിക​ള്‍ കാ​ലി. ദി​വ​സ​വും നൂ​റു​ക​ണ​ക്കി​നു ഉ​പ​ഭോ​ക്താ​ക്ക​ളെ​ത്തു​ന്ന ദേ​ശ​സാ​ല്‍​കൃ​ത ബാ​ങ്കു​ക​ളു​ടേ​ത​ട​ക്കം എ​ടി​എ​മ്മു​ക​ളി​ല്‍ പ​ല​യി​ട​ങ്ങ​ളി​ലും സാ​നി​റ്റൈ​സർ‍ കി​ട്ടാ​ക്ക​നി​യാ​യി. സം​സ്ഥാ​ന​ത്ത് ദി​വ​സ​വും ഏ​റ്റ​വും കൂ​ടു​ത​ല്‍ പേ​ര്‍​ക്കു രോ​ഗം സ്ഥി​രീ​ക​രി​ക്കു​ന്ന​ത് ജി​ല്ല​യി​ലാ​ണെ​ന്നി​രി​ക്കെ​യാ​ണു ഈ ​ജാ​ഗ്ര​ത​ക്കു​റ​വ്. ദി​വ​സ​വും ആ​യി​ര​ക്ക​ണ​ക്കി​നാളുകൾ വ​ന്നു​പോ​കു​ന്ന എ​റ​ണാ​കു​ളം ന​ഗ​ര​ത്തി​ലെ ചി​ല എ​ടി​എ​മ്മു​ക​ളി​ല്‍ സാ​നി​റ്റൈ​സറിന്‍റെ കാ​ലി​കു​പ്പി​പോ​ലും കാ​ണാ​നി​ല്ലാ​ത്ത സ്ഥി​തി​യാ​ണ്. റെ​യി​ല്‍​വേ സ്റ്റേ​ഷ​നു​ക​ള്‍​ക്കു സ​മീ​പ​വും ന​ഗ​ര​ത്തി​ലെ പ്ര​ധാ​ന ജം​ഗ്ഷ​നു​ക​ളി​ലെ ചി​ല എ​ടി​എ​മ്മു​ക​ളി​ലു​മാ​ണു കോ​വി​ഡ് പ്രോ​ട്ടാ​ക്കോ​ള്‍ ലം​ഘ​നം. കൈ​ക​ള്‍ ക​ഴു​കാ​ന്‍ സോ​പ്പും വെ​ള്ള​വും ഇ​വി​ട​ങ്ങ​ളി​ല്‍ ല​ഭ്യ​മ​ല്ല. എ​ടി​എ​മ്മു​ക​ളി​ല്‍ കൃ​ത്യ​മാ​യ മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ ന​ല്‍​കി​യി​ട്ടു​ണ്ടു​താ​നും. ഇ​ട​പാ​ടു​ക​ള്‍​ക്കു മു​മ്പും ശേ​ഷ​വും സാ​നി​റൈ​സ​ര്‍ ചെ​യ്യ​ണ​മെ​ന്നാ​ണു അ​ധി​കൃ​ത​ര്‍ പ​റ​യു​ന്ന​ത്. എ​ന്നാ​ല്‍ സ്വ​ന്തം കൈ​യി​ല്‍ സാ​നി​റൈ​സ​ര്‍ ക​രു​തി​യി​ല്ലെ​ങ്കി​ല്‍ നിർദേശം പാലിക്കാൻ കഴിയാത്ത സ്ഥി​തി​യാ​ണു​ള്ള​ത്. ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍​നി​ന്ന​ട​ക്കം എ​ത്തു​ന്ന​വ​ര്‍ കൂ​ടു​ത​ലാ​യി ഉ​പ​യോ​ഗി​ക്കു​ന്ന എ​ടി​എ​മ്മു​ക​ളി​ല്‍​പോ​ലും ഇ​ത്ത​ര​ത്തി​ല്‍ സാ​നി​റ്റൈ​സ​ര്‍ ല​ഭ്യ​മ​ല്ലാ​ത്ത​തു രോ​ഗം…

Read More