ജ​ന​വി​ധി​ക്ക് കാ​വ​ലാ​യി ഇ​നി ഇ​മ ചി​മ്മാ​തെ അ​വ​രു​ണ്ട്, മെ​യ് ര​ണ്ടു വ​രെ..! കാ​വ​ൽ​ഭ​ട​ൻ​മാ​രു​ടെ ക​ണ്ണു​വെ​ട്ടി​ച്ച് ഒ​രീ​ച്ച പോ​ലും അകത്തുകടക്കില്ല

സ്വ​ന്തം ലേ​ഖ​ക​ൻ രാ​മ​വ​ർ​മ്മ​പു​രം: ജ​നം വി​ധി​യെ​ഴു​തി​യ​തി​ന് ഇ​നി കാ​വ​ലാ​യി ഇ​മ ചി​മ്മാ​തെ അ​വ​രു​ണ്ട്, മെ​യ് ര​ണ്ടു വ​രെ.. വോ​ട്ടെ​ടു​പ്പി​ന് ശേ​ഷം സ്ട്രോം​ഗ് റൂ​മു​ക​ളി​ലെ​ത്തി​ച്ച ഇ​ല​ക്ട്രോ​ണി​ക് വോ​ട്ടിം​ഗ് മെ​ഷി​നു​ക​ൾ കേ​ന്ദ്ര സേ​ന​യു​ടേ​യും കേ​ര​ള പോ​ലീ​സി​ന്‍റെ​യും നി​താ​ന്ത നി​രീ​ക്ഷ​ണ​ജാ​ഗ്ര​ത​യി​ൽ സു​ഭ​ദ്രം. വോ​ട്ടെ​ണ്ണ​ൽ ദി​ന​മാ​യ അ​ടു​ത്ത മാ​സം ര​ണ്ടു​വ​രെ ഈ ​ജാ​ഗ്ര​ത​യും നി​രീ​ക്ഷ​ണ​വും തു​ട​രും. കാ​വ​ൽ​ഭ​ട​ൻ​മാ​രു​ടെ ക​ണ്ണു​വെ​ട്ടി​ച്ച് ഒ​രീ​ച്ച പോ​ലും വോ​ട്ടിം​ഗ് മെ​ഷി​നു​ക​ൾ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന കെ​ട്ടി​ട​ങ്ങ​ൾ സ്ഥി​തി ചെ​യ്യു​ന്ന കോ​ന്പൗ​ണ്ടി​ലേ​ക്ക് ക​ട​ക്കാ​നാ​കാ​ത്ത വി​ധ​മാ​ണ് സു​ര​ക്ഷ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ആ​യു​ധ​ധാ​രി​ക​ളാ​യാ​ണ് കേ​ന്ദ്ര സേ​ന​യും കേ​ര​ള പോ​ലീ​സും വോ​ട്ടിം​ഗ് മെ​ഷി​നു​ക​ൾ​ക്ക് കാ​വ​ൽ നി​ൽ​ക്കു​ന്ന​ത്. തൃ​ശൂ​ർ ഗ​വ.​എ​ഞ്ചി​നീ​യ​റിം​ഗ് കോ​ള​ജി​ലെ സ്ട്രോം​ഗ് റൂ​മു​ക​ളി​ൽ നാ​ലു നി​യോ​ജ​ക​മ​ണ്ഡ​ല​ങ്ങ​ളി​ലെ വോ​ട്ടിം​ഗ് മെ​ഷി​നു​ക​ളാ​ണ് സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന​ത്. തൃ​ശൂ​ർ, വ​ട​ക്കാ​ഞ്ചേ​രി, ഒ​ല്ലൂ​ർ, നാ​ട്ടി​ക മ​ണ്ഡ​ല​ങ്ങ​ളി​ലെ ജ​ന​വി​ധി രേ​ഖ​പ്പെ​ടു​ത്തി​യ ഇ​ല​ക്ട്രോ​ണി​ക് വോ​ട്ടിം​ഗ് മെ​ഷി​നു​ക​ളാ​ണ് ഇ​വി​ടെ ക​ന​ത്ത കാ​വ​ലി​ൽ സൂ​ക്ഷി​ച്ചി​ട്ടു​ള്ള​ത്. കേ​ന്ദ്ര​സേ​ന​യി​ലെ അ​ന്യ​സം​സ്ഥാ​ന പോ​ലീ​സു​കാ​ർ​ക്ക് അ​വ​രു​ടെ ഇ​ഷ്ടാ​നു​സ​ര​ണ​മു​ള്ള ഭ​ക്ഷ​ണം…

Read More

ശ​രീ​ര​ത്തി​ല്‍ 60 മു​റി​വു​ക​ള്‍! ജീ​വ​ന്‍ പൊ​ലി​ഞ്ഞ ബാ​ലി​ക​യു​ടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത് ഞെട്ടിക്കുന്ന കാര്യങ്ങള്‍…

പ​ത്ത​നം​തി​ട്ട: കു​മ്പ​ഴ​യി​ല്‍ ര​ണ്ടാ​ന​ച്ഛ​നി​ല്‍ നി​ന്നു​ണ്ടാ​യ പീ​ഡ​ന​ത്തി​ലും ക്രൂ​ര​മ​ര്‍​ദ​ന​ത്തി​ലും ജീ​വ​ന്‍ പൊ​ലി​ഞ്ഞ ബാ​ലി​ക​യു​ടെ ശ​രീ​ര​ത്തി​ല്‍ 60 ഓ​ളം മു​റി​വു​ക​ളും ക്ഷ​ത​ങ്ങ​ളും. കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ഇ​ന്ന​ലെ ന​ട​ന്ന പോ​സ്റ്റു​മോ​ര്‍​ട്ട​ത്തി​ലാ​ണ് ഇ​ത്ര​യ​ധി​കം മു​റി​വു​ക​ള്‍ ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്. ര​ഹ​സ്യ​ഭാ​ഗ​ങ്ങ​ളി​ലെ നീ​ര്‍​ക്കെ​ട്ട് ലൈം​ഗി​ക പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യ​ത് മൂ​ല​മാ​ണെ​ന്ന് പോ​സ്റ്റു​മോ​ര്‍​ട്ട​ത്തി​ല്‍ വ്യ​ക്ത​മാ​യി. നെ​ഞ്ചി​നേ​റ്റ ക്ഷ​ത​മാ​ണ് മ​ര​ണ​കാ​ര​ണം. കൂ​ടാ​തെ ക​ഴു​ത്തി​ല്‍ മു​റി​വു​ക​ളും കാ​ണ​പ്പെ​ട്ടു. ര​ണ്ടാ​ന​ച്ഛ​ന്‍ അ​ല​ക്‌​സ് കു​ട്ടി​യെ ക്രൂ​ര​പീ​ഡ​ന​ത്തി​നു വി​ധേ​യ​യാ​ക്കി​യെ​ന്നാ​ണ് പോ​ലീ​സ് നി​ഗ​മ​നം. ഇ​യാ​ളെ ഇ​ന്ന് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും.

Read More

മു​ഖ്യ​മ​ന്ത്രി​യ​ട​ക്ക​മു​ള്ള​വ​രു​ടെ പേ​ര് പ​റ​യാ​ന്‍ ഇ​ഡി ഭീ​ഷ​ണി​പ്പെ​ടു​ത്തി​..! ക്രൈം​ബ്രാ​ഞ്ചി​ന്‍റെ എ​ഫ്‌​ഐ​ആ​ര്‍ റ​ദ്ദാ​ക്ക​ണം; ഇ​ഡി ഹൈ​ക്കോ​ട​തി​യി​ലേ​ക്ക്

കൊ​ച്ചി: ക്രൈം​ബ്രാ​ഞ്ചി​ന്‍റെ എ​ഫ്‌​ഐ​ആ​ര്‍ റ​ദ്ദാ​ക്കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ട് എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് ഇ​ന്നു ഹൈ​ക്കോ​ട​തി​യി​ല്‍ ഹ​ര്‍​ജി ന​ല്‍​കും. സ​ന്ദീ​പി​ന്‍റെ മൊ​ഴി പ്ര​കാ​രം ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സി​നെ​തി​രെ​യാ​ണ് ഇ​ഡി ഹ​ര്‍​ജി ന​ല്‍​കു​ന്ന​ത്. മു​ഖ്യ​മ​ന്ത്രി​യ​ട​ക്ക​മു​ള്ള​വ​രു​ടെ പേ​ര് പ​റ​യാ​ന്‍ ഇ​ഡി ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്നാ​ണ് സ​ന്ദീ​പി​ന്‍റെ മൊ​ഴി. സ​ന്ദീ​പി​ന്‍റെ മൊ​ഴി​യെ​ടു​ക്കാ​ന്‍ ക്രൈം​ബ്രാ​ഞ്ചി​ന് അ​നു​മ​തി ന​ല്‍​കി​യ​ത് ച​ട്ട​ങ്ങ​ള്‍ ലം​ഘി​ച്ചെ​ന്നും ഇ​ഡി ആ​രോ​പി​ക്കു​ന്നു. മൊ​ഴി​യെ​ടു​ക്കാ​ന്‍ അ​നു​വ​ദി​ച്ച സെ​ഷ​ന്‍​സ് കോ​ട​തി ഉ​ത്ത​ര​വ് റ​ദ്ദ് ചെ​യ്യ​ണെ​ന്നും ഇ​ഡി കോ​ട​തി​യി​ല്‍ ആ​വ​ശ്യ​പ്പെ​ടും. സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ല്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും ഉ​ന്ന​ത​ര്‍​ക്കു​മെ​തി​രെ എ​ന്‍​ഫോ​ഴ്‌​മെ​ന്‍റ് ക​ള്ള​തെ​ളി​വ് ഉ​ണ്ടാ​ക്കി​യെ​ന്ന് സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ലെ പ്ര​തി സ​ന്ദീ​പ് നാ​യ​ര്‍ മൊ​ഴി ന​ല്‍​കി​യെ​ന്നാ​ണ് ക്രൈം​ബ്രാ​ഞ്ച് റി​പ്പോ​ര്‍​ട്ട്. ഇ​ഡി​യു​ടെ ക​സ്റ്റ​ഡി​യി​ലു​ള്ള​പ്പോ​ഴും ജ​യി​ലി​ല്‍ വ​ച്ച് ഉ​ദ്യോ​ഗ​സ്ഥ​ര്‍ മു​ഖ്യ​മ​ന്ത്രി സ്പീ​ക്ക​ര്‍, കെ ​ടി ജ​ലീ​ല്‍, ബി​നീ​ഷ് കോ​ടി​യേ​രി എ​ന്നി​വ​ര്‍​ക്കെ​തി​രെ മൊ​ഴി ന​ല്‍​കാ​ന്‍ നി​ര്‍​ബ​ന്ധി​ച്ചു. ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ്രേ​രി​പ്പി​ച്ച മൊ​ഴി ന​ല്‍​കി ക​ള്ള​ത്തെ​ളി​വു​ണ്ടാ​ക്കി​യ​താ​യി സ​ന്ദീ​പ് പ​റ​ഞ്ഞ​താ​യും റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്നു.…

Read More

ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ൽ വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ൾ ക​ട​ത്താ​ൻ ശ്രമം! വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ളു​മാ​യി ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ

ചെ​ന്നൈ: ചെ​ന്നൈ​യി​ലെ വേ​ളാ​ച്ചേ​രി പ്ര​ദേ​ശ​ത്ത് വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ൾ ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ൽ കൊ​ണ്ടു​പോ​യ ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ. യ​ന്ത്ര​ങ്ങ​ളു​ടെ സീ​ൽ തു​റ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന​വ​രാ​ണ് ഇ​വ​രെ ക​ണ്ടെ​ത്തി​യ​ത്. ഉ​ട​നെ പോ​ലീ​സി​ൽ ഏ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഇ​വ​രെ പി​ടി​കൂ​ടു​ന്ന​തി​ന്‍റെ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ വൈ​റ​ലാ​യി. എ​ന്നാ​ൽ ഈ ​യ​ന്ത്ര​ങ്ങ​ൾ റി​സ​ർ​വ് യൂ​ണി​റ്റു​ക​ളാ​യി​രു​ന്നു​വെ​ന്നും, വോ​ട്ടിം​ഗി​ന് ഉ​പ​യോ​ഗി​ച്ചി​ട്ടി​ല്ലെ​ന്നും ത​മി​ഴ്നാ​ട്ടി​ലെ മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർ അ​റി​യി​ച്ചു. വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ൾ അ​ശ്ര​ദ്ധ​യോ​ടെ കൈ​കാ​ര്യം ചെ​യ്ത​വ​ർ​ക്കെ​തി​രേ ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Read More

ത​ട്ടി​യെ​ടു​ത്ത സൈ​നി​ക​നെ വി​ട്ട​യ​യ്ക്കാ​മെ​ന്നു മാ​വോ​യി​സ്റ്റു​ക​ൾ; ച​ർ​ച്ച​യ്ക്കു ത​യാ​റെ​ന്നും സം​ഘം; തെ​ര​ച്ചി​ൽ തു​ട​രു​ന്നു

ന്യൂ​ഡ​ൽ​ഹി: ഛത്തീ​സ്ഗ​ഡി​ലെ ദ​ക്ഷി​ണ ബ​സ്ത​ർ വ​ന​മേ​ഖ​ല​യി​ൽ മാ​വോ​യി​സ്റ്റു​ക​ളു​മാ​യി ന​ട​ന്ന ഏ​റ്റു​മു​ട്ട​ലി​ൽ കാ​ണാ​താ​യ സി​ആ​ർ​പി​എ​ഫ് കോ​ണ്‍​സ്റ്റ​ബി​ളി​നു​വേ​ണ്ടി തെ​ര​ച്ചി​ൽ തു​ട​രു​ന്നു. മാ​വോ​യി​സ്റ്റു​ക​ൾ ത​ട്ടി​ക്കൊ​ണ്ടു​പോ​യ കോ​ണ്‍​സ്റ്റ​ബി​ൾ രാ​കേ​ശ്വ​ർ സിം​ഗ് മ​ൻ​ഹ​സി​നെ ക​ണ്ടെ​ത്താ​ൻ വ്യോ​മ നി​രീ​ക്ഷ​ണ​വും തു​ട​രു​ന്നു​ണ്ട്. അ​തേ​സ​മ​യം ഇ​ദ്ദേ​ഹ​ത്തെ വി​ട്ട​യ​യ്ക്കാ​മെ​ന്നും ച​ർ​ച്ച​ക​ൾ​ക്കു ത​യാ​റാ​ണെ​ന്നും മാ​വോ​യി​സ്റ്റു​ക​ൾ അ​റി​യി​ച്ച​താ​യി റി​പ്പോ​ർ​ട്ടു​ക​ൾ പു​റ​ത്തു​വ​ന്നു. രാ​കേ​ശ്വ​ർ ജീ​വ​നോ​ടെ​യു​ണ്ടെ​ന്നും ഉ​പ​ദ്ര​വി​ക്കി​ല്ലെ​ന്നും മാ​വോ​യി​സ്റ്റു​ക​ൾ നേ​ര​ത്തേ സ​ന്ദേ​ശം ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ മോ​ച​നം എ​ന്നു​ണ്ടാ​വു​മെ​ന്ന കാ​ര്യ​ത്തി​ൽ അ​നി​ശ്ചി​ത​ത്വം തു​ട​രു​ക​യാ​ണെ​ന്ന് സേ​നാ വൃ​ത്ത​ങ്ങ​ൾ പ​റ​യു​ന്നു. ഈ ​പ്ര​ദേ​ശ​ത്ത് മാ​വോ​യി​സ്റ്റു​ക​ളു​ടെ പീ​പ്പി​ൾ​സ് ലി​ബ​റേ​ഷ​ൻ ഗ​റി​ല്ല ആ​ർ​മി​യു​ടെ സാ​ന്നി​ധ്യം തെ​ര​ച്ചി​ലി​നു ത​ട​സ​മാ​ണ്. ഏ​റ്റു​മു​ട്ട​ലി​നെ തു​ട​ർ​ന്ന് സൈ​ന്യം തി​രി​ച്ച​ടി​ക്കു​മെ​ന്നു​ള്ള ഭീ​ഷ​ണി ഒ​ഴി​വാ​ക്കാ​നാ​ണ് കോ​ണ്‍​സ്റ്റ​ബി​ളി​നെ മാ​വോ​യി​സ്റ്റ് സം​ഘം ത​ട്ടി​ക്കൊ​ണ്ടു​പോ​യ​തെ​ന്നാ​ണ് സൂ​ച​ന. ആ​ക്ര​മ​ണ​ത്തി​നു നേ​തൃ​ത്വം ന​ൽ​കി​യ മാ​വോ​യി​സ്റ്റ് നേ​താ​വ് ഹി​ദ്മ​യെ പി​ടി​കൂ​ടാ​നു​ള്ള തീ​വ്ര ശ്ര​മ​ത്തി​ലാ​ണ് സേ​ന. മാ​വോ​യി​സ്റ്റ് വേ​ട്ട​യി​ൽ പ്ര​ത്യേ​ക പ​രി​ശാീ​ല​നം നേ​ടി​യ സി​ആ​ർ​പി​എ​ഫ് കോ​ബ്ര ക​മാ​ൻ​ഡോ​ക​ൾ, സം​സ്ഥാ​ന പോ​ലീ​സി​ലെ പ്ര​ത്യേ​ക…

Read More

ദുരൂഹത ബാക്കിയാക്കി അവർ എവിടെപ്പോയി? അ​റു​പ​റ​യി​ലെ ദ​മ്പ​തി​ക​ളെ കാ​ണാ​താ​യിട്ട് നാലുവർഷം പിന്നിടുന്നു;തി​രി​ച്ചെ​ത്തു​മെ​ന്ന പ്ര​തീ​ക്ഷ​യി​ൽ മക്കളും മുത്തച്ഛനും…

കു​മ​ര​കം: അ​റു​പ​റ​യി​ലെ ദ​ന്പ​തി​ക​ളെ കാ​ണാ​താ​യി നാ​ലു വ​ർ​ഷം പി​ന്നി​ടു​ന്പോ​ഴും ദു​രൂ​ഹ​ത ബാ​ക്കി. 2017 ഏ​പ്രി​ൽ ആ​റാം തീ​യ​തി ഹ​ർ​ത്താ​ൽ ദി​ന​ത്തി​ൽ വൈ​കു​ന്നേ​രം കോ​ട്ട​യം ടൗ​ണി​ലേ​ക്കു പു​ത്ത​ൻ മാ​രു​തി കാ​റി​ൽ ഭ​ക്ഷ​ണം വാ​ങ്ങാ​ൻ പു​റ​പ്പെ​ട്ട അ​റു​പ​റ ഒ​റ്റ​ക്ക​ണ്ട​ത്തി​ൽ ഹാ​ഷിം (42), ഭാ​ര്യ ഹ​ബീ​ബ (37) എ​ന്നി​വ​രാ​ണ് ഇ​നി​യും തി​രി​ച്ചെ​ത്താ​ത്ത​ത്. വൃ​ദ്ധ​നാ​യ പി​താ​വ് അ​ബ്ദു​ൾ ഖാ​ദ​റും ര​ണ്ട് മ​ക്ക​ളും ഇ​വ​ർ തി​രി​ച്ചെ​ത്തു​മെ​ന്ന പ്ര​തീ​ക്ഷ​യി​ൽ നാ​ലു വ​ർ​ഷം പി​ന്നി​ട്ടി​ട്ടും കാ​ത്തി​രി​പ്പു തു​ട​രു​ക​യാ​ണ്.അ​ബ്ദു​ൾ ഖാ​ദ​ർ കു​മ​ര​കം പോ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യെ തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ തി​രു​വാ​തു​ക്ക​ൽ വ​ഴി​യാ​ണു കാ​ർ പോ​യ​തെ​ന്ന് സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ൽ​നി​ന്നു വി​വ​രം ല​ഭി​ച്ചി​രു​ന്നു. തു​ട​ർ​ന്ന് പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി​യെ​ങ്കി​ലും കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ നാ​ളി​തു​വ​രെ ല​ഭി​ച്ചി​ല്ല.പോ​ലീ​സി​ന്‍റെ അ​ന്വേ​ഷ​ണം വി​ഫ​ല​മാ​യെ​ന്ന പി​താ​വി​ന്‍റെ പ​രാ​തി​യെ തു​ട​ർ​ന്നു മു​ഖ്യ​മ​ന്ത്രി അ​ന്വേ​ഷ​ണം ക്രൈം​ബ്രാ​ഞ്ചി​നു കൈ​മാ​റി. തു​ട​ർ​ന്ന് ജി​ല്ല​യു​ടെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ ക​ര​യി​ലും ജ​ല​ത്തി​ലും തെ​ര​ച്ചി​ൽ വ്യാ​പി​പ്പി​ച്ചെ​ങ്കി​ലും പ്ര​യോ​ജ​നം…

Read More

വോ​ട്ടിം​ഗ് ശ​ത​മാ​നം കു​റ​ഞ്ഞു, അ​ടി​യൊ​ഴു​ക്ക് ഭ​യ​ന്ന് മു​ന്ന​ണി​ക​ള്‍! ട്വ​ന്‍റി 20, വി ​ഫോ​ര്‍ പാ​ര്‍​ട്ടി എ​ന്നി​വ​യു​ടെ സ്വാ​ധീ​നം ജി​ല്ല​ക​ളി​ല്‍ ഉ​ണ്ടാ​ക്കി​യ ച​ല​ന​ങ്ങ​ളെ സം​ബ​ന്ധി​ച്ചും സ​ജീ​വ ച​ര്‍​ച്ച

ജോ​ണ്‍​സ​ണ്‍ വേ​ങ്ങ​ത്ത​ടം കൊ​ച്ചി: എ​റ​ണാ​കു​ളം ജി​ല്ല​യി​ല്‍ വോ​ട്ടിം​ഗ് ശ​ത​മാ​നം കു​റ​ഞ്ഞ​തോ​ടെ അ​ങ്ക​ലാ​പ്പി​ലാ​യി മു​ന്ന​ണി​ക​ള്‍. ട്വ​ന്‍റി 20, വി ​ഫോ​ര്‍ പാ​ര്‍​ട്ടി എ​ന്നി​വ​യു​ടെ സ്വാ​ധീ​നം ജി​ല്ല​ക​ളി​ല്‍ ഉ​ണ്ടാ​ക്കി​യ ച​ല​ന​ങ്ങ​ളെ സം​ബ​ന്ധി​ച്ചും സ​ജീ​വ ച​ര്‍​ച്ച ആ​രം​ഭി​ച്ചു. യു​ഡി​എ​ഫി​ന്‍റെ ഉ​രു​ക്കു​കോ​ട്ട​യാ​യി​രു​ന്ന എ​റ​ണാ​കു​ളം 2016ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഒ​മ്പ​ത് പേ​രെ വി​ജ​യി​പ്പി​ച്ചി​രു​ന്നു. അ​ഞ്ചു പേ​രെ​യാ​ണ് എ​ല്‍​ഡി​എ​ഫി​നു വി​ജ​യി​പ്പി​ക്കാ​ന്‍ ക​ഴി​ഞ്ഞ​ത്. ഇ​ക്കു​റി യു​ഡി​എ​ഫ് കൂ​ടു​ത​ല്‍ വി​ശ്വാ​സ​ത്തി​ലാ​ണ്. 2011 ആ​വ​ര്‍​ത്തി​ക്കു​മെ​ന്നാ​ണ് യു​ഡി​എ​ഫ് ക്യാ​മ്പ് വി​ല​യി​രു​ത്തു​ന്ന​ത്. അ​ന്നു 11 മ​ണ്ഡ​ല​ങ്ങ​ള്‍ യു​ഡി​എ​ഫി​നൊ​പ്പ​മാ​യി​രു​ന്നു. ഇ​ക്കു​റി അ​ട്ടി​മ​റി പ്ര​തീ​ക്ഷി​ച്ചു ത​ന്നെ​യാ​ണ് യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​ക​ളെ ക​ള​ത്തി​ലി​റ​ക്കി​യി​രി​ക്കു​ന്ന​ത്. എ​ന്നാ​ല്‍ ട്വ​ന്‍റി 20യു​ടെ സാ​ന്നി​ധ്യം ത​ള്ളി​ക്ക​ള​യാ​ന്‍ ക​ഴി​യി​ല്ല. ഇ​വ​ര്‍ യു​ഡി​എ​ഫി​നാ​ണ് ക്ഷീ​ണം സൃ​ഷ്ടി​ക്കു​ന്ന​ത്. എ​റ​ണാ​കു​ളം ജി​ല്ല​യി​ല്‍ 74.14 വോ​ട്ടിം​ഗ് ശ​ത​മാ​നം മാ​ത്ര​മാ​ണ് നി​ല​വി​ല്‍ പോ​ള്‍ ചെ​യ്തി​രി​ക്കു​ന്ന​ത്. അ​ന്തി​മ റി​പ്പോ​ര്‍​ട്ട് വ​രു​മ്പോ​ള്‍ അ​ഞ്ചു ശ​ത​മാ​നം ഉ​യ​ര്‍​ന്നെ​ങ്കി​ല്‍ മാ​ത്ര​മേ ക​ഴി​ഞ്ഞ പ്രാ​വ​ശ്യ​ത്തെ പോ​ളിം​ഗ് ശ​ത​മാ​നം എ​ത്തി​ച്ചേ​രു​ക​യു​ള്ളൂ.​ അ​തി​നു​ള്ള സാ​ധ്യ​ത…

Read More

ആ​ര്‍ എ​സ് എ​സ് -എ​സ് ഡി ​പി ഐ ​സം​ഘ​ര്‍​ഷ​ത്തിൽ​ കൊ​ല്ല​പ്പെ​ട്ട നന്ദുകൃഷ്ണ കേ​സി​ലെ ര​ണ്ടാം പ്ര​തി അ​റ​സ്റ്റി​ല്‍

ചേ​ര്‍​ത്ത​ല: ആ​ര്‍ എ​സ് എ​സ് പ്ര​വ​ര്‍​ത്ത​ക​ന്‍ ന​ന്ദു കൃ​ഷ്ണ കൊ​ല്ല​പ്പെ​ട്ട കേ​സി​ല്‍ ര​ണ്ടാം പ്ര​തി അ​റ​സ്റ്റി​ല്‍. വ​യ​ലാ​ര്‍ മു​ക്ക​ത്ത് അ​ര്‍​ഷാ​ദ് (24) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. കു​ത്തി​യ​തോ​ട് പി ​എ​സ് ക​വ​ല​യി​ല്‍ നി​ന്നാ​ണ് പോ​ലീ​സ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. ഇ​തോ​ടെ കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ​വ​രു​ടെ എ​ണ്ണം 22 ആ​യി. 2 5 ഓ​ളം പേ​ര്‍ കൊ​ല​പാ​ത​ക​ത്തി​ല്‍ പ​ങ്കാ​ളി​ക​ളാ​യ​താ​യാ​ണ് പോ​ലീ​സി​ന്‍റെ നി​ഗ​മ​നം. ഫെ​ബ്രു​വ​രി 24 ന് ​രാ​ത്രി വ​യ​ലാ​ര്‍ നാ​ഗം​കു​ള​ങ്ങ​ര ക​വ​ല​യി​ല്‍ ഉ​ണ്ടാ​യ ആ​ര്‍ എ​സ് എ​സ് എ​സ് ഡി ​പി ഐ ​സം​ഘ​ര്‍​ഷ​ത്തി​ലാ​ണ് ന​ന്ദു കൃ​ഷ്ണ വെ​ട്ടേ​റ്റ് മ​രി​ച്ച​ത്. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന കെ.​എ​സ് ന​ന്ദു​വി​ന് പ​രു​ക്കേ​റ്റി​രു​ന്നു. ഡി ​വൈ എ​സ് പി ​വി​നോ​ദ് പി​ള്ള​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് കേ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്.

Read More

ബാ​ലി​ക​യു​ടെ മ​ര​ണം! പി​താ​വി​നെ​ക്കു​റി​ച്ച് സൂ​ച​ന ല​ഭി​ക്കാ​തെ പോ​ലീ​സ്; സാനു മോഹന്റെ സുഹൃത്തിന്റെ മൊഴി ഇങ്ങനെ…

കൊ​ച്ചി: മു​ട്ടാ​ര്‍ പു​ഴ​യി​ല്‍ ബാ​ലി​ക​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ന് ശേ​ഷം കാ​ണാ​താ​യ പി​താ​വ് സ​നു മോ​ഹ​നെ​ക്കു​റി​ച്ച് യാ​തൊ​രു സൂ​ച​ന​യും ല​ഭി​ക്കാ​തെ പോ​ലീ​സ്. ഇ​യാ​ള്‍​ക്കെ​തി​രെ ക​ഴി​ഞ്ഞ ര​ണ്ടി​ന് പോ​ലീ​സ് ലു​ക്ക് ഔ​ട്ട് നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ച്ചെ​ങ്കി​ലും ഇ​തു​വ​രെ ഒ​രു വി​വ​ര​വും പോ​ലീ​സി​ന് ല​ഭി​ച്ചി​ട്ടി​ല്ല. ബാ​ലി​ക​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യി​ട്ട് ര​ണ്ടാ​ഴ്ച പി​ന്നി​ട്ട സാ​ഹ​ച​ര്യ​ത്തി​ലും സ​നു മോ​ഹ​നെ​ക്കു​റി​ച്ച് വി​വ​ര​ങ്ങ​ള്‍ ഒ​ന്നും ത​ന്നെ ല​ഭി​ക്കാ​ത്ത​ത് പോ​ലീ​സി​നെ കു​ഴ​യ്ക്കു​ക​യാ​ണ്. കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​തി​നു പി​ന്നാ​ലെ ഇ​യാ​ള്‍​ക്കാ​യി തെ​ര​ച്ചി​ല്‍ ന​ട​ത്തി​യി​രു​ന്നെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല. പി​ന്നീ​ട് ത​മി​ഴ്‌​നാ​ട്ടി​ലേ​ക്കു ക​ട​ന്ന​താ​യി വി​വ​രം ല​ഭി​ച്ച​തോ​ടെ അ​ന്വേ​ഷ​ണം ത​മി​ഴ്‌​നാ​ട്ടി​ലേ​ക്കു വ്യാ​പി​പ്പി​ച്ചി​രു​ന്നു. ഇ​യാ​ള്‍ വാ​ള​യാ​ര്‍ ചെ​ക്ക് പോ​സ്റ്റ് ക​ട​ന്ന​താ​യി പോ​ലീ​സ് പ​റ​യു​ന്നു​ണ്ടെ​ങ്കി​ലും വാ​ഹ​നം മാ​ത്ര​മാ​ണ് ഇ​തു​വ​രെ തി​രി​ച്ച​റി​യാ​നാ​യ​ത്. ഇ​തി​നി​ട​യി​ല്‍ ഇ​യാ​ള്‍ വാ​ഹ​നം പൊ​ളി​ച്ചു​വി​റ്റ​താ​യ സൂ​ച​ന​ക​ളും പു​റ​ത്തു​വ​ന്നി​രു​ന്നു. സ്പെ​ഷ​ല്‍ ടീ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​ത്. കു​ട്ടി​യു​ടെ മ​ര​ണം കൊ​ല​പാ​ത​ക​മാ​ണോ എ​ന്ന​ത് സം​ബ​ന്ധി​ച്ചെ​ല്ലാം വ്യ​ക്ത​ത വ​ര​ണ​മെ​ങ്കി​ല്‍ ഇ​യാ​ള്‍ പി​ടി​യി​ലാ​ക​ണ​മെ​ന്നാ​ണു…

Read More

ഗൗതം കത്തോലി! തലയെടുപ്പുള്ള പോത്ത്

ആരെയും ആകര്‍ഷിക്കുന്ന തലയെടുപ്പും ആകാരഭംഗിയും. കാലിപ്രദര്‍ശന നഗരിയിലെ ഇഷ്ടതാരവും മൃഗസ്‌നേഹികളുടെ ഉറ്റചങ്ങാതിയുമാണിവന്‍. 2,000 കിലോ തൂക്കമുള്ള ഗൗതം കത്തോലിയെന്നു പേരു നല്‍കിയിരിക്കുന്ന മുറയിനത്തില്‍പ്പെട്ട ഈ പോത്തിന്‍കിടാവ്. വാഴക്കുളം തഴുവംകുന്ന് സ്വദേശിയായ വട്ടക്കുടിയില്‍ ജോഷി സിറിയക്കിന്റെ മെയ്ഡന്‍ മുറഫാമിലാണ് മൂന്നരവയസുള്ള ഇവന്‍ ഒരു കുടുംബാംഗത്തെപ്പോലെ കഴിയുന്നത്. സംസ്ഥാനത്തുതന്നെ വിരളമാണ് ഇത്രയും വലിപ്പവും തൂക്കവുമുള്ള കിടാരി. ഹരിയാനയിലെ കര്‍ണാലില്‍ നടന്ന ദേശീയ കന്നുകാലി പ്രദര്‍ശന മത്‌സരം കാണാനെത്തിയപ്പോഴാണ് ഗൗതം കത്തോലിയെ കാണുന്നത്. മത്‌സരത്തില്‍ ജൂണിയര്‍ ചാമ്പ്യനായ ഈ കിടാരിയോട് ഇഷ്ടം തോന്നിയതോടെ പൊന്നുംവില നല്‍കി സ്വന്തമാക്കുകയായിരുന്നു ജോഷി. നാട്ടിലെത്തിച്ച ഇവന് കൃത്യമായ പരിചരണമാണ് നല്‍കിവരുന്നത്. ദിവസവും ഉടമയോടൊപ്പം ചുരുങ്ങിയത് അഞ്ചുകിലോമീറ്റര്‍ നടത്തം പതിവാണ്. തുടര്‍ന്ന് കൃത്യമായ അളവില്‍ സമീകൃത ആഹാരവും നല്‍കും. ചോളപ്പൊടി,പരുത്തിപ്പിണ്ണാക്ക്,സോയ,കടല,ഗോതമ്പുതവിട്, മുളപ്പിച്ച ഗോതമ്പ്, പുളിമ്പൊടി എന്നിവയടങ്ങിയ മിശ്രിതക്കൂട്ടാണ് പ്രധാന ഭക്ഷണം. മണിക്കൂറുകളോളം നീരാട്ടും ഏറെ ഇഷ്ടമാണ്. പ്രതിദിനം…

Read More