തെ​റ്റാ​യ പ്ര​ച​ര​ണ​ങ്ങ​ൾ വി​ശ്വ​സി​ക്കാതെ കോ​വി​ഡ് വാ​ക്സി​നെടുത്ത് ര​ണ്ടാംവ​ര​വ് ചെ​റു​ക്കാമെന്ന്ഡോ. ​പ​ദ്മ​കു​മാ​ർ

ആ​ല​പ്പു​ഴ: കോ​വി​ഡ് ര​ണ്ടാം വ​ര​വി​നെ എ​തി​രെ വാ​ക്സി​ൻ എ​ടു​ത്ത് ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്ന് ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ളേ​ജി​ലെ മെ​ഡി​സി​ൻ വി​ഭാ​ഗം മേ​ധാ​വി ഡോ.​ബി.​പ​ദ്മ​കു​മാ​ർ ആ​വ​ശ്യ​പ്പെ​ട്ടു. ഹെ​ൽ​ത്ത് ഫോ​ർ ആ​ൾ ഫൗ​ണ്ടേ​ഷ​ൻ്റെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ലോ​ക ആ​രോ​ഗ്യ ദി​നാ​ച​ര​ണ പ​രി​പാ​ടി​യു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം നി​ർ​വ്വ​ഹി​ച്ച് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ജ​നിതക​മാ​റ്റം വ​ന്ന കൊ​റോ​ണ വൈ​റ​സ് കു​ടു​ത​ൽ മാ​ര​ക​മാ​ണ്. വാ​ക്സി​നെ​തി​രാ​യ തെ​റ്റാ​യ പ്ര​ച​ര​ണ​ങ്ങ​ൾ വി​ശ്വ​സി​ക്കാ​തെ വാ​ക്സി​ൻ എ​ടു​ത്ത് രോ​ഗ പ്ര​ധി​രോ​ധം ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ളേ​ജി​ലെ ഹൃ​ദ​യ ആ​രോ​ഗ്യ വി​ഭാ​ഗം മേ​ധാ​വി.​ഡോ.​കെ.​എ​സ്.​മോ​ഹ​ൻ അധ്യ​ക്ഷ​ത വ​ഹി​ച്ചു.​ എ.​എ​ൻ പു​രം ശി​വ​കു​മാ​ർ, ഹ​രി​കു​മാ​ർ വാ​ലേ​ത്ത്, കെ.​നാ​സ​ർ, കെ.​ശി​വ​കു​മാ​ർ ജ​ഗ്ഗു, ടി.​എ​സ്.​സി​ദ്ധാ​ത്ഥ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Read More

ടിക്കറ്റ് നിരക്കില്‍ സൂപ്പര്‍ഫാസ്റ്റിനെ പിന്നിലാക്കി ഫാസ്റ്റ് പാസഞ്ചര്‍ ! യാത്രക്കാരുടെ എണ്ണം കൂടിയിട്ടും ‘കഴുത്തറപ്പന്‍’ പരിപാടിയുമായി കെഎസ്ആര്‍ടിസി…

കെഎസ്ആര്‍ടിസിയുടെ പുതിയ ടിക്കറ്റ് നിരക്ക് രീതിയ്‌ക്കെതിരേ പ്രതിഷേധം ശക്തമാകുന്നു. ഫാസ്റ്റ് പാസഞ്ചര്‍ ബസുകളില്‍ ചൊവ്വ, ബുധന്‍, വ്യാഴം ദിവസങ്ങളില്‍ ഈടാക്കുന്നത് സൂപ്പര്‍ഫാസ്റ്റിനേക്കാള്‍ കൂടിയ നിരക്കാണ്. കോവിഡ് കാലത്ത് വരുത്തിയ ചാര്‍ജിലെ മാറ്റമാണിത്. ചാര്‍ജ് കുറവു പ്രതീക്ഷിച്ച്, ഫാസ്റ്റ് പാസഞ്ചറില്‍ കയറുന്ന യാത്രക്കാര്‍ക്ക് ഇത് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. തിരുവനന്തപുരത്തുനിന്ന് കൊല്ലത്തേക്ക് സൂപ്പര്‍ഫാസ്റ്റിന് 87 രൂപയും ഫാസ്റ്റ്പാസഞ്ചറിന് 84 രൂപയുമാണ് ടിക്കറ്റ് നിരക്ക്. ചൊവ്വ, ബുധന്‍, വ്യാഴം ദിവസങ്ങളില്‍ സൂപ്പര്‍ഫാസ്റ്റ് നിരക്ക് 69 ആയി കുറച്ചു. എന്നാല്‍ ഈ ദിവസങ്ങളിലും ഫാസ്റ്റ് പാസഞ്ചറുകളില്‍ 84 രൂപയുടെ ടിക്കറ്റെടുക്കണം. യാത്രക്കാരുടെ എണ്ണവും വരുമാനവും ഉയര്‍ന്നിട്ടും ടിക്കറ്റ് നിരക്ക് കുറയ്ക്കാനും കെഎസ്ആര്‍ടിസി തയ്യാറായിട്ടില്ല. ഈ ദിവസങ്ങളില്‍ കോട്ടയം-പത്തനംതിട്ട റൂട്ടില്‍ ഫാസ്റ്റ് പാസഞ്ചറിന്റെ നിരക്ക് 54ല്‍ നിന്ന് 67 ആയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. ദിവസേന ദൂരയാത്ര ചെയ്യുന്നവര്‍ക്ക് അധിക പണച്ചെലവാണ് ഇതുവഴി വരുന്നത്.

Read More

എ​സ്.​ജാ​ന​കി​യോ​ട് എ​ന്തി​നാ​ണ് ഈ ​കൊ​ടുംക്രൂ​ര​ത! സോഷ്യൽ മീഡിയ ഒൻപതാം തവണയും കൊന്നു; വ്യാ​ജ​പ്ര​ചാ​ര​ണം നടത്തിയവരെ കുറിച്ച്സൂ​ച​ന; പ്രതിഷേധിച്ച് സമം

ആ​ല​പ്പു​ഴ: ഗാ​യി​ക എ​സ്. ജാ​ന​കി അ​ന്ത​രി​ച്ചു എ​ന്ന ത​ര​ത്തി​ൽ തു​ട​ർ​ച്ച​യാ​യി സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ്യാ​ജ​പ്ര​ചാ​ര​ണം ന​ട​ത്തു​ന്ന​തി​ൽ ക​ടു​ത്ത പ്ര​തി​ഷേ​ധം ഉ​യ​രു​ന്നു. സ​മൂ​ഹം ആ​ദ​രി​ക്കു​ന്ന ഗാ​യി​ക​യോ​ടു​ള്ള അ​വ​ഹേ​ള​ന​വും അ​ധി​ക്ഷേ​പ​വും മാ​ത്ര​മ​ല്ല ക​ടു​ത്ത സാ​മൂ​ഹ്യ​ദ്രോ​ഹം കൂ​ടി​യാ​ണെ​ന്ന് ക​ലാ​രം​ഗ​ത്തു​ള്ള​വ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ഇ​തി​ന​കം ഒ​ൻ​പ​തു പ്രാ​വ​ശ്യ​മാ​ണ് എ​സ്.​ജാ​ന​കി അ​ന്തി​രി​ച്ചെ​ന്ന വ്യാ​ജ​പ്ര​ചാ​ര​ണം സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ന​ട​ന്ന​ത്. നേ​ര​ത്തെ​യും ഇ​ന്ന​സെ​ന്‍റ്, ജ​ഗ​തി അ​ട​ക്ക​മു​ള്ള പ​ല​ർ​ക്കു​മെ​തി​രേ ഇ​ത്ത​രം പ്ര​ചാ​ര​ണ​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ന​ട​ന്നി​ട്ടു​ണ്ട്. അ​തേ​സ​മ​യം, എ​സ്.​ജാ​ന​കി​ക്കെ​തി​രേ തു​ട​ർ​ച്ച​യാ​യി വ്യാ​ജം പ്ര​ച​രി​പ്പി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ലെ സാ​മൂ​ഹ്യ​വി​രു​ദ്ധ ശ​ക്തി​ക​ൾ. ഇ​തി​നെ​തി​രേ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന മു​ന്ന​റി​യി​പ്പു​മാ​യി മ​ല​യാ​ള​ത്തി​ലെ സി​നി​മ പി​ന്ന​ണി ഗാ​യ​ക​രു​ടെ സം​ഘ​ട​ന സ​മം രം​ഗ​ത്തു​വ​ന്നു. പ്ര​ച​രി​ക്കു​ന്ന വ്യാ​ജ സ​ന്ദേ​ശ​ങ്ങ​ളെ നി​യ​മ പ​ര​മാ​യി നേ​രി​ടു​മെ​ന്ന് സ​മം പ്ര​സി​ഡ​ന്‍റ് സു​ദീ​പ് കു​മാ​ർ അ​റി​യി​ച്ചു. സ​മം നേ​ര​ത്തെ​യും ഇ​ത്ത​രം പ്ര​ചാ​ര​ണ​ങ്ങ​ൾ​ക്കെ​തി​രേ സ​മ​രം പ​രാ​തി ന​ൽ​കി​യി​രു​ന്നു. തു​ട​ർ​ന്ന് പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി​യെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ഇ​ത്ത​വ​ണ​യും പി​ന്നി​ൽ…

Read More

ഉ​ത്സ​വ​ത്തി​ന് “സാ​ല​റി ക​ട്ട്’; വി​വാ​ദ​ത്തി​ന് പി​ന്നാ​ലെ തി​രു​ത്ത്; ഔ​ദ്യോ​ഗി​ക ഉ​ത്ത​ര​വ് കാ​ത്ത് പോ​ലീ​സു​കാ​ര്‍

സ്വ​ന്തം​ലേ​ഖ​ക​ന്‍ കോ​ഴി​ക്കോ​ട് : ക്ഷേ​ത്ര മ​ഹോ​ത്സ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പോ​ലീ​സി​ലെ സാ​ല​റി ക​ട്ട് ഉ​ത്ത​ര​വ് വി​വാ​ദ​ത്തെത്തുട​ര്‍​ന്ന് തി​രു​ത്തി! കോ​ഴി​ക്കോ​ട് സി​റ്റി പോ​ലീ​സി​ലെ സേ​നാം​ഗ​ങ്ങ​ളു​ടെ ശ​മ്പ​ള​ത്തി​ല്‍ നി​ന്ന് പ​ണം ഈ​ടാ​ക്കാ​നു​ള്ള തീ​രു​മാ​ന​മാ​ണ് ഒ​ഴി​വാ​ക്കി​യ​ത്. കോ​ഴി​ക്കോ​ട് സി​റ്റി പോ​ലീ​സ് പ​രി​ധി​യി​ലെ മു​ത​ല​ക്കു​ളം ഭ​ദ്ര​കാ​ളി ക്ഷേ​ത്ര​ത്തി​ല്‍ ഏ​പ്രി​ല്‍ 11,12,13 തീയ​തി​ക​ളി​ലാ​യി ന​ട​ക്കു​ന്ന പ്ര​തി​ഷ്ഠാ​ദി​ന മ​ഹോ​ത്സ​വ​ത്തി​നാ​ണ് 50 രൂ​പ ഈ​ടാ​ക്കു​ന്ന​ത്. ഇ​തി​നെ​തി​രേ പോ​ലീ​സു​കാ​ര്‍ രം​ഗ​ത്തെ​ത്തി​യ​തോ​ടെ അ​സോ​സി​യേ​ഷ​ന്‍ നേ​താ​ക്ക​ള്‍ വി​ഷ​യ​ത്തി​ല്‍ ഇ​ട​പെ​ടു​ക​യാ​യി​രു​ന്നു. വി​വാ​ദ ഉ​ത്ത​ര​വ് പു​റ​ത്തി​റ​ങ്ങി​യ​തി​നെ​ക്കു​റി​ച്ച് “രാ​ഷ്‌​ട്ര​ദീ​പി​ക’ വാ​ര്‍​ത്ത ന​ല്‍​കി​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് അ​സോ​സി​യേ​ഷ​ന്‍ നേ​താ​ക്ക​ള്‍ ഇ​ട​പെ​ട്ടു പ​രി​ഹാ​ര​മു​ണ്ടാ​ക്കി​യ​ത്. സാ​ല​റി​ക​ട്ട് ചെ​യ്യു​ന്ന തീ​രു​മാ​നം ഒ​ഴി​വാ​ക്കാ​മെ​ന്നാ​ണ് അ​സോ​സി​യേ​ഷ​ന്‍ നേ​താ​ക്ക​ള്‍​ക്ക് പോ​ലീ​സ് മേ​ധാ​വി​മാ​ര്‍ ന​ല്‍​കി​യ ഉ​റ​പ്പ്. അ​തേ​സ​മ​യം ഇ​തു​വ​രെ​യും ഔ​ദ്യോ​ഗി​ക ഉ​ത്ത​ര​വു​ക​ള്‍ ല​ഭി​ച്ചി​ട്ടി​ല്ല. പു​തി​യ ഉ​ത്ത​ര​വ് കാ​ത്തി​രി​ക്കു​ക​യാ​യാ​ണ് പോ​ലീ​സു​കാ​ര്‍. കൂ​ടാ​തെ നാ​ര്‍​ക്കോ​ട്ടി​ക് സെ​ല്‍ അ​സി.​ക​മ്മീ​ഷ​ണ​ര്‍ പു​റ​ത്തി​റ​ക്കി​യ ഉ​ത്ത​ര​വി​ല്‍ പ​ണം ന​ല്‍​കാ​ന്‍ താ​ത്പ​ര്യ​മി​ല്ലാ​ത്ത​വ​ര്‍ അ​റി​യി​ക്ക​ണ​മെ​ന്നാ​ണു​ള്ള​ത്. ഇ​തു സ്വ​കാ​ര്യ​ത​യ്ക്കെ​തി​രാ​ണ്. ഉ​ത്ത​ര​വി​ല്‍ സി​റ്റി…

Read More

ഡോ​ള​ര്‍ ക​ട​ത്ത്: ‘സു​ഖ​മി​ല്ലാ​ത്ത​തി​നാ​ല്‍ ഹാ​ജ​രാ​കി​ല്ല’; ഒ​ളി​ച്ചു​ക​ളി തു​ട​ര്‍​ന്നു സ്പീ​ക്ക​ര്‍ ശ്രീ​രാ​മ​കൃ​ഷ്ണ​ന്‍

കൊ​ച്ചി: വി​ദേ​ശ​ത്തേ​ക്ക് ഡോ​ള​ര്‍ ക​ട​ത്തി​യ കേ​സി​ല്‍ ചോ​ദ്യം ചെ​യ്യാ​ലി​നാ​യി സ്പീ​ക്ക​ര്‍ പി. ​ശ്രീ​രാ​മ​കൃ​ഷ്ണ​ന്‍ ഇ​ന്നു ക​സ്റ്റം​സി​ന് മു​ന്നി​ല്‍ ഹാ​ജ​രാ​കി​ല്ല. സു​ഖ​മി​ല്ലാ​ത്ത​തി​നാ​ല്‍ എ​ത്തി​ല്ലെ​ന്നാ​ണ് ശ്രീ​രാ​മ​കൃ​ഷ്ണ​ന്‍ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. രാ​വി​ലെ 11നു ​കൊ​ച്ചി​യി​ലെ ക​സ്റ്റം​സ് ഓ​ഫീ​സി​ല്‍ ഹാ​ജ​രാ​കാ​നാ​ണ് സ്പീ​ക്ക​ര്‍​ക്ക് നോ​ട്ടീ​സ് ന​ല്‍​കി​യി​രു​ന്ന​ത്. ക​ഴി​ഞ്ഞ മാ​സം ഹാ​ജ​രാ​കാ​നാ​യി ആ​ദ്യം നോ​ട്ടീ​സ് അ​യ​ച്ചെ​ങ്കി​ലും, തെ​ര​ഞ്ഞെ​ടു​പ്പ് തി​ര​ക്ക് ചൂ​ണ്ടി​ക്കാ​ട്ടി സ​മ​യം നീ​ട്ടി ന​ല്‍​ക​ണ​മെ​ന്ന് സ്പീ​ക്ക​ര്‍ മ​റു​പ​ടി ന​ല്‍​കു​ക​യാ​യി​രു​ന്നു. പോ​ളിം​ഗി​ന് ശേ​ഷം ഹാ​ജ​രാ​കാ​മെ​ന്നും രേ​ഖാ​മൂ​ലം ക​സ്റ്റം​സി​നെ അ​റി​യി​ച്ചി​രു​ന്നു. യു​എ​ഇ കോ​ണ്‍​സു​ല്‍ ജ​ന​റ​ല്‍ മു​ഖേ​ന ന​ട​ത്തി​യ ഡോ​ള​ര്‍ ക​ട​ത്തി​ല്‍ സ്പീ​ക്ക​ര്‍​ക്കും പ​ങ്കു​ണ്ടെ​ന്ന സ്വ​പ്ന​യു​ടെ​യും സ​രി​ത്തി​ന്‍റെ​യും മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സ്പീ​ക്ക​റെ ചോ​ദ്യം ചെ​യ്യു​ന്ന​ത്. ഇ​തു മൂ​ന്നാ​മ​ത്തെ പ്രാ​വ​ശ്യ​മാ​ണ് സ്പീ​ക്ക​ര്‍ ക​സ്റ്റം​സി​ന്‍റെ മു​ന്നി​ല്‍ ഹാ​ജ​രാ​കാ​തെ മാ​റി നി​ല്‍​ക്കു​ന്ന​ത്. തെ​ര​ഞ്ഞെ​ടു​പ്പു സ​മ​യ​ത്തു ദേ​ശീ​യ അ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി​ക​ള്‍​ക്കു മു​ന്നി​ല്‍ എ​ത്തി പ്ര​ശ്‌​നം വ​ഷ​ളാ​ക്കേ​ണ്ട​തി​ല്ലെ​ന്ന സി​പി​എം നി​ല​പാ​ട് അ​നു​സ​രി​ച്ചാ​ണ് സ്പീ​ക്ക​ര്‍ ഹാ​ജ​രാ​കാ​തെ മാ​റി​നി​ന്ന​ത്. തെ​ര​ഞ്ഞെ​ടു​പ്പു ക​ഴി​ഞ്ഞ​തോ​ടെ…

Read More

ബലാല്‍സംഗത്തിനു കാരണം സ്ത്രീകളുടെ വസ്ത്രധാരണം ! പ്രലോഭനം ഒഴിവാക്കാന്‍ ശരീരം മറയ്ക്കണമെന്ന് ഇമ്രാന്‍ ഖാന്‍…

സ്ത്രീകള്‍ ബലാല്‍സംഗത്തിനിരയാവുന്നതിനു കാരണം വസ്ത്രധാരണത്തിലെ അപാകതയാണെന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. പ്രസ്താവന വിവാദമായതോടെ സമൂഹമാധ്യമങ്ങളിലടക്കം നൂറുകണക്കിന് ആളുകളാണ് ഇമ്രാന്‍ ഖാന്റെ പ്രസ്താവനയ്ക്കെതിരായി പ്രതിഷേധവുമായി എത്തിയിരിക്കുന്നത്. സ്ത്രീകളുടെ വസ്ത്രധാരണമാണ് ബലാത്സംഗത്തിന് കാരണമാകുന്നതെന്നും അതിനാല്‍ സ്ത്രീകള്‍ ശരീരം മൂടി നടക്കണമെന്നുമാണ് ടെലിവിഷന്‍ പരിപാടിക്കിടെ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ പറഞ്ഞത്. സദാചാരമൂല്യങ്ങള്‍ കുറയുന്നതിന്റെ പ്രത്യാഘാതങ്ങള്‍ സമൂഹത്തിലുണ്ടാകും. സമൂഹത്തില്‍ ബലാത്സംഗം വര്‍ധിക്കുകയാണ്. സ്ത്രീകള്‍ പ്രലോഭനം ഒഴിവാക്കാന്‍ ശരീരം മറയ്ക്കണമെന്നും ഇമ്രാന്‍ ഖാന്‍ ഉപദേശിക്കുന്നു. പര്‍ദയെന്ന ആശയം പ്രലോഭനങ്ങളെ കുറയ്ക്കാന്‍ വേണ്ടിയുള്ളതാണ്. എല്ലാവര്‍ക്കും പ്രലോഭനം ഒഴിവാക്കാനുള്ള മനോശക്തി ഉണ്ടാവില്ലെന്നും ഇമ്രാന്‍ ഖാന്‍ പറയുന്നു. ഇമ്രാന്‍ ഖാന്റെ പരാമര്‍ശം അപകടകരമാണെന്ന് വനിതാ അവകാശ പ്രവര്‍ത്തകര്‍ പറയുന്നു. ബലാത്സംഗം ചെയ്യുന്നയാളെ പ്രോത്സാഹിപ്പിക്കുന്നതാണ് ഇത്തരം പരാമര്‍ശമെന്നും വിമര്‍ശനം ഉയരുന്നുണ്ട്. എന്നാല്‍ ഇമ്രാന്റെ പ്രസ്താവനയെ അനുകൂലിച്ചും ചിലരെത്തുന്നുണ്ടെന്നതാണ് വാസ്തവം.

Read More

പുലർച്ചെ അലറിവിളിച്ച് ജോർജ്ജ് ചേട്ടൻ; ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാർ കണ്ടത് വാ​യി​ൽ തു​ണി തി​രി​കി​യ നിലയിൽ അന്നമ്മയെ; മ​ര​ണ​ത്തി​ൽ ദു​രൂ​ഹ​ത​യു​ണ്ടെ​ന്ന് ആ​രോ​പ​ണം

  ക​ട്ട​പ്പ​ന: ക​ട്ട​പ്പ​ന കൊ​ച്ചു​തോ​വാ​ള​യി​ൽ വീ​ട്ട​മ്മ​യെ മരിച്ച നി​ല​യി​ൽ ക​ണ്ടെത്തി. ഇ​ന്ന് വെ​ളു​പ്പി​നെ​യാ​ണ് നാ​ടി​നെ ഞെ​ട്ടി​ക്കു​ന്ന സം​ഭ​വം പു​റ​ത്ത​റി​യു​ന്ന​ത്. കൊ​ച്ചു​പു​ര​യ്ക്ക​ൽ ജോ​ർ​ജി​ന്‍റെ ഭാ​ര്യ ചി​ന്ന​മ്മ (65) യാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. പു​ല​ർ​ച്ചെ ജോ​ർ​ജി​ന്‍റെ കരച്ചിൽ കേ​ട്ടാ​ണ് നാ​ട്ടു​കാ​ർ വി​വ​രം അ​റി​ഞ്ഞ​ത്. വാ​യി​ൽ തു​ണി തി​രി​കി​യ നി​ല​യി​ലാ​ണ് ചി​ന്ന​മ്മ​യു​ടെ ി മെൃ​ത​ദേ​ഹം കാ​ണ​പ്പെ​ട്ട​ത്. അ​ക​ത്തു നി​ന്നും പു​റ​ത്തു നി​ന്നും ജോ​ർ​ജി​ന്‍റെ വീ​ട് പൂ​ട്ടി​യ നി​ല​യി​ലാ​യി​രു​ന്നു. ചി​ന്ന​മ്മ​യു​ടെ മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ടം ന​ട​പ​ടി​ക​ൾ​ക്കാ​യി സെ​ന്‍റ്. ജോ​ണ്‍​സ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Read More

ജ​ന​ങ്ങ​ൾ ആ​ഗ്ര​ഹി​ക്കു​മ്പോൾ വി​ജ​യി​യു​ടെ രാ​ഷ്‌​ട്രീ​യ​പ്ര​വേ​ശം ഉ​ണ്ടാ​കും; സൈ​ക്കി​ൾ യാ​ത്ര രാ​ഷ്‌​ട്രീ​യ സ​ന്ദേ​ശം ത​ന്നെ​യെ​ന്ന് പി​താ​വ് എ​സ്.​എ.​ച​ന്ദ്ര​ശേ​ഖ​ർ

ചെ​ന്നൈ: വി​ജ​യ് ന​ട​ത്തി​യ സൈ​ക്കി​ൾ യാ​ത്ര രാ​ഷ്‌‌​ട്രീ​യ സ​ന്ദേ​ശം ന​ൽ​കാ​ൻ ത​ന്നെ​യെ​ന്ന് പി​താ​വ് എ​സ്.​എ.​ച​ന്ദ്ര​ശേ​ഖ​ർ. ചെ​ന്നൈ​യി​ലെ വ​സ​തി​യി​ൽ ഒ​ടു ടെ​ലി​വി​ഷ​ൻ ചാ​ന​ലു​മാ​യി സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ജ​ന​ങ്ങ​ളു​ടെ പ്ര​ശ്നം തു​റ​ന്നു​കാ​ട്ടാ​ൻ ത​ന്നെ​യാ​ണ് വി​ജ​യ് സൈ​ക്കി​ൾ യാ​ത്ര ന​ട​ത്തി​യ​ത്. സാ​ധാ​ര​ണ​കാ​ർ​ക്ക് വേ​ണ്ടി​യാ​ണ് വി​ജ​യ് സൈ​ക്കി​ളി​ലേ​റി​യ​ത്. എ​പ്പോ​ൾ വേ​ണ​മെ​ങ്കി​ലും വി​ജ​യ് രാ​ഷ്‌​ട്രീ​ത്തി​ലി​റ​ങ്ങും. ജ​ന​ങ്ങ​ൾ ആ​ഗ്ര​ഹി​ക്കു​ന്പോ​ൾ വി​ജ​യി​യു​ടെ രാ​ഷ്‌​ട്രീ​യ​പ്ര​വേ​ശം ഉ​ണ്ടാ​കു​മെ​ന്നും എ​സ്.​എ.​ച​ന്ദ്ര​ശേ​ഖ​ർ പ​റ​ഞ്ഞു. രാ​ഷ്‌​ട്രീ​യ സ​ന്ദേ​ശം ന​ൽ​കാ​നാ​യി​രു​ന്നി​ല്ല സൈ​ക്കി​ൾ​യാ​ത്ര എ​ന്ന വാ​ദ​ങ്ങ​ൾ​ക്കി​ടെ​യാ​ണ് വി​ജ​യി​യു​ടെ അ​ച്ഛ​ന്‍റെ പ്ര​തി​ക​ര​ണം. മെ​യ് ആ​റി​ന് ന​ട​ന്ന ത​മി​ഴ്നാ​ട് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നാ​യു​ള്ള വോ​ട്ടെ​ടു​പ്പി​ൽ ചെ​ന്നൈ​യി​ൽ വ​സ​തി​യി​ൽ നി​ന്നും വി​ജ​യ് സൈ​ക്കി​ളി​ൽ വോ​ട്ട് ചെ​യ്യാ​ൻ വ​ന്ന സം​ഭ​വം വ​ലി​യ ച​ർ​ച്ച​ക​ൾ​ക്ക് വ​ഴി തു​റ​ന്നി​രു​ന്നു. വി​ജ​യ് സൈ​ക്കി​ളി​ൽ സ​ഞ്ച​രി​ച്ച​തി​ന് അ​സാ​ധാ​ര​ണ​മാ​യി ഒ​ന്നു​മി​ല്ലെ​ന്നും വീ​ടി​ന് അ​ടു​ത്തു​ള്ള സ്കൂ​ളാ​യ​തി​നാ​ൽ മാ​ത്ര​മാ​ണ് അ​ദ്ദേ​ഹം സൈ​ക്കി​ളി​ൽ സ​ഞ്ച​രി​ച്ച​തെ​ന്നു​മാ​ണ് ന​ട​ന്‍റെ പി​ആ​ർ ടീം ​വ്യ​ക്ത​മാ​ക്കു​ന്ന​ത്.

Read More

28 വയസ്സ് ആയപ്പോഴെക്കും എന്റെ ശരീരം ബയോളജിക്കലി അത് തിരിച്ചറിയാന്‍ തുടങ്ങി ! തുറന്നു പറച്ചിലുമായി രഞ്ജിനി ഹരിദാസും അമ്മയും;വീഡിയോ വൈറല്‍…

മലയാളികളുടെ പ്രിയപ്പെട്ട അവതാരകയും നടിയുമാണ് രഞ്ജിനി ഹരിദാസ്. വ്യത്യസ്ഥതയാല്‍ സമ്പന്നമാണ് രഞ്ജിനിയുടെ യൂട്യൂബ് ചാനലും. ഇപ്പോള്‍ ചാനലില്‍ അമ്മ സുജാതയ്‌ക്കൊപ്പം അവതരിപ്പിച്ച ‘ജനറേഷന്‍ ഗ്യാപ്പ്’ എന്ന് പേരിട്ടിരിക്കുന്ന പരിപാടിയുടെ ആദ്യ എപ്പിസോഡിന്റെ വീഡിയോയാണ് വൈറലായിരിക്കുകയാണ്. പ്രേക്ഷകരുടെ ചോദ്യങ്ങള്‍ക്ക് രണ്ട് കാലഘട്ടങ്ങളെ പ്രതിനിധീകരിച്ച് സ്വന്തം അഭിപ്രായങ്ങളാണ് ഇരുവരും പരിപാടിയില്‍ പറയുന്നത്. ജനറേഷന്‍ ഗ്യാപ്പിന്റെ ആദ്യ എപ്പിസോഡില്‍ തന്നെ നിരവധി ചോദ്യങ്ങളാണ് പ്രേക്ഷകര്‍ ഇരുവരോടുമായി ചോദിച്ചത്. വിവാഹമാണ് കൂടുതല്‍ പേര്‍ക്കും അറിയേണ്ടിയിരുന്ന വിഷയം. പെണ്‍കുട്ടികള്‍ക്ക് വിവാഹത്തിനുള്ള ശരിയായ പ്രായം, രണ്ടാം വിവാഹം തുടങ്ങി വിവാഹത്തിന് മുമ്പുള്ള സെക്‌സ് എന്നിങ്ങനെയുള്ള ചോദ്യങ്ങളോടാണ് ആദ്യ എപ്പിസോഡില്‍ പ്രതികരിച്ചിരിക്കുന്നത്. ‘ഇരുപതുവയസ്സുള്ളപ്പോഴാണ് ഞാന്‍ വിവാഹിതയാകുന്നത്. അന്ന് നമുക്കൊന്നും ഇതിനെക്കുറിച്ച് ഒരു ധാരണയുമില്ല. 25 വയസ്സ് കഴിയാതെ പെണ്‍കുട്ടികള്‍ കല്യാണത്തെക്കുറിച്ച് ചിന്തിക്കരുതെന്നാണ് എനിക്ക് പറയാനുള്ളത്’. കാരണം നമുക്ക് പക്വത എത്തുന്നത് പ്രായം അതാണെന്നാണ് വിവാഹപ്രായത്തെക്കുറിച്ചുള്ള സുജാതയുടെ അഭിപ്രായം.…

Read More

പാ​നൂ​രി​ലെ ലീ​ഗ് പ്ര​വ​ർ​ത്ത​ക​ന്‍റെ കൊ​ല​പാ​ത​കം; ഏ​ഴ് പ്ര​തി​ക​ളെ തി​രി​ച്ച​റി​ഞ്ഞു; കൊ​ല ന​ട​ത്തി​യ​ത് 12 അം​ഗ​ സംഘം; സം​ഘ​ർ​ഷ മേ​ഖ​ല​യി​ൽ സാ​യു​ധ​സേ​ന​യെ വി​ന്യ​സി​ച്ചു

ത​ല​ശേ​രി: മു​സ്‌​ലിം​ലീ​ഗ് പ്ര​വ​ർ​ത്ത​ക​ൻ ക​ട​വ​ത്തൂ​ർ മു​ക്കി​ൽ പീ​ടി​ക പാ​റാ​ൽ വീ​ട്ടി​ൽ മ​ൻ​സൂ​റി​നെ കൊ​ല​പ്പെ​ടു​ത്തി​യ സം​ഘ​ത്തി​ലെ ഏ​ഴ് പ്ര​തി​ക​ളെ പോ​ലീ​സ് തി​രി​ച്ച​റി​ഞ്ഞു.അ​ക്ര​മി സം​ഘം എ​ത്തി​യ​തെ​ന്ന് ക​രു​തു​ന്ന മൂ​ന്ന് ബൈ​ക്കു​ക​ൾ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. പ​ന്ത്ര​ണ്ട് പേ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് കൊ​ല​പാ​ത​കം ന​ട​ത്തി​യ​തെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് പോ​ലീ​സ്. കേ​സി​ൽ ഇ​ന്ന​ലെ അ​റ​സ്റ്റി​ലാ​യ സി​പി​എം പ്ര​വ​ർ​ത്ത​ക​ൻ കെ. ​ഷ​നോ​സിനെ ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും. എ​സി​പി വി. ​സു​രേ​ഷ്, ചൊ​ക്ലി സി​ഐ സു​ഭാ​ഷ്, എ​സ്പി​യു​ടേ​യും എ​സി​പി​യു​ടെ​യും സ്ക്വാ​ഡം​ഗ​ങ്ങ​ൾ ഉ​ൾ​പ്പെ​ട്ട പ്ര​ത്യേ​ക സം​ഘ​മാ​ണ് കേ​സ​ന്വേ​ഷി​ക്കു​ന്ന​ത്. മ​ൻ​സൂ​റി​ന്‍റെ വി​ലാ​പ യാ​ത്ര​ക്കി​ട​യി​ലു​ണ്ടാ​യ അ​ക്ര​മ​ത്തി​ൽ ആ​റ് സി​പി​എം ഓ​ഫീ​സു​ക​ൾ​ക്ക് തീ​യി​ടു​ക​യും നി​ര​വ​ധി സി​പി​എം പ്ര​വ​ർ​ത്ത​ക​രു​ടെ വീ​ടു​ക​ൾ അ​ക്ര​മി​ക്കു​ക​യും ചെ​യ്തു. തീ​വെ​പ്പ് ഉ​ൾ​പ്പെ​ടെ​യു​ള്ള അ​ക്ര​മ സം​ഭ​വ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​തി​നൊ​ന്ന് മു​സ്‌​ലിം​ലീ​ഗ് പ്ര​വ​ർ​ത്ത​ക​രെ ചൊ​ക്ലി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഇ​ന്ന​ലെ രാ​ത്രി ന​ട​ന്ന പോ​ലീ​സ് റെ​യ്ഡി​ലാ​ണ് മു​സ്‌​ലിം​ലീ​ഗ് പ്ര​വ​ർ​ത്ത​ക​ർ അ​റ​സ്റ്റി​ലാ​യ​ത് . ക​ടു​ത്ത സം​ഘ​ർ​ഷാ​വ​സ്ഥ നി​ല​നി​ൽ​ക്കു​ന്ന…

Read More