സം​സ്ഥാ​ന​ത്ത് ചൊ​വ്വാ​ഴ്ച മു​ത​ൽ ര​ണ്ടാ​ഴ്ച​ത്തേ​ക്ക് രാ​ത്രി​കാ​ല ക​ർ​ഫ്യൂ; വ​ർ​ക്ക് ഫ്രം ​ഹോം ന​ട​പ്പാ​ക്കും. പൊ​തു​ഗ​താ​ഗ​ത​ത്തി​ന് നി​യ​ന്ത്ര​ണ​മി​ല്ല

  തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് പ്ര​തി​രോ​ധ ന​ട​പ​ടി​യു​ടെ ഭാ​ഗ​മാ​യി സം​സ്ഥാ​ന​ത്ത് നി​യ​ന്ത്ര​ണ​ങ്ങ​ൾ കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കു​ന്നു. ചൊ​വ്വാ​ഴ്ച മു​ത​ൽ സം​സ്ഥാ​ന​ത്ത് ര​ണ്ടാ​ഴ്ച​ത്തേ​ക്ക് രാ​ത്രി​കാ​ല ക​ർ​ഫ്യൂ പ്ര​ഖ്യാ​പി​ച്ചു. ചൊ​വ്വാ​ഴ്ച മു​ത​ൽ രാ​ത്രി ഒ​മ്പ​ത് മു​ത​ൽ രാ​വി​ലെ 5 വ​രെ​യാ​ണ് ക​ർ​ഫ്യൂ. കോ​വി​ഡ് കേ​സു​ക​ൾ കു​തി​ച്ചു​യ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് കേ​ര​ള​ത്തി​ലും ക​ർ​ഫ്യൂ ഏ​ർ​പ്പെ​ടു​ത്തു​ന്ന​ത്. ചീ​ഫ് സെ​ക്ര​ട്ട​റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ചേ​ർ​ന്ന ഉ​ന്ന​ത​ത​ല യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. സ്ഥാ​പ​ന​ങ്ങ​ളി​ൽ ജീ​വ​ന​ക്കാ​രു​ടെ എ​ണ്ണം കു​റ​യ്ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി വ​ർ​ക്ക് ഫ്രം ​ഹോം ന​ട​പ്പാ​ക്കും. പൊ​തു​ഗ​താ​ഗ​ത​ത്തി​ന് നി​യ​ന്ത്ര​ണ​മി​ല്ല. സ്വ​കാ​ര്യ ട്യൂ​ഷ​ന്‍ സെ​ന്‍റ​റു​ക​ള്‍ തു​റ​ന്ന് പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ പാ​ടി​ല്ല. ഓ​ണ്‍​ലൈ​ന്‍ ക്ലാ​സു​ക​ള്‍ മാ​ത്ര​മാ​ണ് ന​ട​ത്തേ​ണ്ട​തെ​ന്ന് നി​ര്‍​ദേ​ശ​മു​ണ്ട്. മാ​ളു​ക​ളി​ൽ ക​ർ​ശ​ന നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തും. സി​നി​മ തീ​യേ​റ്റ​റു​ക​ള്‍ രാ​ത്രി ഏ​ഴ് വ​രെ മാ​ത്ര​മേ തു​റ​ക്കാ​നാ​കൂ.

Read More

ഇതര മതസ്ഥനെ വിവാഹം കഴിച്ചു ! വീട്ടിലെത്തിയ യുവതിയെ ചേച്ചിയും ഭര്‍ത്താവും ചേര്‍ന്ന് വെട്ടി; സംഭവം കലഞ്ഞൂരില്‍…

ഇതര മതസ്ഥനെ പ്രണയിച്ച് വിവാഹം കഴിച്ച യുവതിയെ ആക്രമിച്ച് ബന്ധുക്കള്‍. കലഞ്ഞൂര്‍ തിടിയില്‍ സ്വദേശിയായ 24കാരിയാണ് ആക്രമണത്തിനിരയായത് ചേച്ചിയും ഭര്‍ത്താവും ചേര്‍ന്ന് വെട്ടി പരിക്കേല്‍പ്പിച്ച യുവതി ആശുപത്രിയില്‍ ചികിത്സയിലാണ്. അമ്മയെ കാണാനെത്തിയ തന്നെ സ്വത്ത് തരില്ലെന്ന് പറഞ്ഞാണ് ഇരുവരും ആക്രമിച്ചതെന്ന് യുവതി ആരോപിച്ചു. മുസ്ലിം വിഭാഗത്തില്‍പ്പെട്ട യുവതിയും ഹിന്ദു വിഭാഗത്തില്‍പ്പെട്ട യുവാവും ഈ മാസം എട്ടിനാണ് വിവാഹം കഴിച്ചത്.

Read More

മ​ട്ട​ന്നൂ​രി​ലെ അ​മ്മ​യു​ടെ​യും  കു​ഞ്ഞി​ന്‍റെ​യും മ​ര​ണം;  മരണത്തിലേക്ക് നയിച്ചതെന്ത്? യു​വ​തി​യു​ടെ ഫോ​ൺ പ​രി​ശോ​ധി​ക്കു​ന്നു

മ​ട്ട​ന്നൂ​ർ: കാ​നാ​ട് വീ​ടി​നു​ള്ളി​ൽ അ​മ്മ​യും കു​ഞ്ഞും തീ ​പൊ​ള്ള​ലേ​റ്റു മ​രി​ച്ച സം​ഭ​വ​ത്തി​ൽ മ​ട്ട​ന്നൂ​ർ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. കാ​നാ​ട് നി​മി​ഷ നി​വാ​സി​ൽ നി​ഷാ​ദി​ന്‍റെ ഭാ​ര്യ കെ.​ജി​ജി​ന (24), മ​ക​ൾ അ​ൻ​വി​ക (4) എ​ന്നി​വ​രാ​ണ് പൊ​ള്ള​ലേ​റ്റ് മ​രി​ച്ച​ത്. അ​മ്മ​യു​ടെ​യും കു​ഞ്ഞി​ന്‍റെ​യും മ​ര​ണ​കാ​ര​ണം ക​ണ്ടെ​ത്തു​ന്ന​തി​ന് ജി​ജി​ന​യു​ടെ മൊ​ബൈ​ൽ ഫോ​ൺ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു പ​രി​ശോ​ധി​ച്ചു വ​രി​ക​യാ​ണ്. ഇ​ന്ന​ലെ രാ​വി​ലെ 6.30 ഓ​ടെ​യാ​ണ് കി​ട​പ്പു​മു​റി​യി​ൽ ഇ​രു​വ​രെ​യും പൊ​ള്ള​ലേ​റ്റ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. കു​ഞ്ഞി​ന്‍റെ ബ​ഹ​ളം കേ​ട്ടു​ണ​ർ​ന്ന വീ​ട്ടു​കാ​ർ കി​ട​പ്പു​മു​റി​യു​ടെ ജ​ന​ൽ ചി​ല്ല് ത​ക​ർ​ത്തു നോ​ക്കി​യ​പ്പോ​ഴാ​ണ് തീ ​ക​ത്തു​ന്ന​ത് ക​ണ്ട​ത്. വാ​തി​ൽ അ​ക​ത്തു നി​ന്ന് അ​ട​ച്ചു പൂ​ട്ടി​യ​തി​നാ​ൽ സ​മീ​പ​വാ​സി​ക​ൾ ഓ​ടി​യെ​ത്തി വാ​തി​ൽ ച​വി​ട്ടി പൊ​ളി​ച്ച് ഇ​രു​വ​രെ​യും ര​ക്ഷ​പ്പെ​ടു​ത്തി ക​ണ്ണൂ​ർ എ​കെ​ജി ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു​വെ​ങ്കി​ലും പ​രി​ക്ക് ഗു​രു​ത​ര​മാ​യ​തി​നാ​ൽ പ​രി​യാ​രം ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റി. ഉ​ച്ച​യോ​ടെ ഇ​രു​വ​രും മ​ര​ണ​പ്പെ​ടു​ക​യാ​യി​രു​ന്നു. കി​ട​ക്ക​യും വ​സ്ത്ര​ങ്ങ​ളും ഭാ​ഗി​ക​മാ​യി ക​ത്തി ന​ശി​ച്ചു.…

Read More

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം ! സ്വകാര്യ സ്ഥാപനങ്ങളെ ഇതിനായി പ്രേരിപ്പിക്കണം;സംസ്ഥാനം കടുത്ത നിയന്ത്രണത്തിലേക്ക്…

കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തില്‍ കടുത്ത നിയന്ത്രണങ്ങളുമായി കേരള സര്‍ക്കാര്‍. പൊതുഇടങ്ങളിലെ തിരക്കു കുറയ്ക്കാനുള്ള നടപടികള്‍ ഉള്‍പ്പെടെയുള്ള നിര്‍ദ്ദേശങ്ങള്‍ പോലീസ് ചീഫ് സെക്രട്ടറിക്കു മുമ്പാകെ വച്ചു. ഇന്നു വൈകിട്ട് ചേരുന്ന ഉന്നത തല യോഗം ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും. കോവിഡ് വ്യാപനം കുറയ്ക്കുന്നതിന് രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തണമെന്നതാണ് മുഖ്യ നിര്‍ദേശം. പൊതു ഇടങ്ങളിലെ തിരക്ക് കുറയ്ക്കാന്‍ വര്‍ക്ക് ഫ്രം ഹോം വീണ്ടും നടപ്പാക്കണമെന്നും നിര്‍ദേശമുണ്ട്. സര്‍ക്കാര്‍ ഓഫിസുകളില്‍ വര്‍ക്ക് ഫ്രം ഹോം വീണ്ടും ഏര്‍പ്പെടുത്തണം. സ്വകാര്യ സ്ഥാപനങ്ങളെ ഇതിനായി പ്രേരിപ്പിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. കോവിഡ് അതിവേഗം വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ സ്വീകരിക്കേണ്ട നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ വൈകിട്ട് മൂന്നരയ്ക്ക് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ യോഗം ചേരും. വിവിധ വകുപ്പു മേധാവികള്‍ യോഗത്തില്‍ പങ്കെടുക്കും. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നാളെ മുതല്‍ ഈ മാസം 30 വരെ നടത്താന്‍ തീരുമാനിച്ചിരുന്ന…

Read More

ജലരേഖപോലെ..! ചോ​റ്റാ​നി​ക്ക​ര ക്ഷേ​ത്ര​വി​ക​സ​നത്തിന് 700 കോടി ഓഫർ ചെയ്ത വ്യവസായി ഉരുണ്ടുകളിക്കുന്നു

ചോ​റ്റാ​നി​ക്ക​ര: കൊ​ട്ടി​ഘോ​ഷി​ച്ച് പ്ര​ചാ​ര​ണം ന​ൽ​കി​യ ചോ​റ്റാ​നി​ക്ക​ര ക്ഷേ​ത്ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ക​സ​ന പ​ദ്ധ​തി അ​നി​ശ്ചി​ത​ത്വ​ത്തി​ൽ. ക​ർ​ണാ​ട​ക സ്വ​ദേ​ശി ഗ​ണ​ശ്രാ​വ​ൺ എ​ന്ന വ്യ​വ​സാ​യി ക്ഷേ​ത്ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ക​സ​ന​ങ്ങ​ൾ​ക്കാ​യി ന​ട​ത്തി​യ കോ​ടി​ക​ളു​ടെ വാ​ഗ്ദാ​ന​മാ​ണ് ജ​ല​രേ​ഖ​യാ​യി​രി​ക്കു​ന്ന​ത്. ചോ​റ്റാ​നി​ക്ക​ര പ​ഞ്ചാ​യ​ത്തി​ന്‍റെ ത​ല​വ​രെ ത​ന്നെ മാ​റ്റി മ​റി​ക്കു​ന്ന വി​ധ​ത്തി​ൽ വാ​ഗ്ദാ​നം ചെ​യ്ത കോ​ടി​ക​ളി​ൽ ക​ണ്ണു​ന​ട്ട് സ്വ​പ്നം ക​ണ്ട​ത് ഒ​ട്ടേ​റെ വി​ക​സ​ന​ങ്ങ​ളാ​യി​രു​ന്നു. യാ​തൊ​രു മു​ന്ന​റി​വു​മി​ല്ലാ​തെ പെ​ട്ടെ​ന്ന് ഒ​രു ദി​വ​സ​മാ​ണ് ചോ​റ്റാ​നി​ക്ക​ര ക്ഷേ​ത്ര​വി​ക​സ​ന​ത്തി​ന് 526 കോ​ടി​യു​ടെ സം​ഭാ​വ​ന വാ​ഗ്ദാ​നം വ​ലി​യ വാ​ർ​ത്ത​യാ​യ​ത്. രത്ന വ്യാപാരിയോ?ബം​ഗ​ളൂ​രു​വി​ലു​ള്ള ര​ത്ന​വ്യാ​പാ​രി​യെ​ന്ന് പ​രി​ച​യ​പ്പെ​ടു​ത്തി​യ ഗ​ണ​ശ്രാ​വ​ണും കൂ​ട്ടാ​ളി​ക​ളും ക്ഷേ​ത്ര​ത്തി​ൽ സ്വ​ർ​ണം പ​തി​പ്പി​ക്ക​ൽ, ക്ഷേ​ത്ര​ത്തി​നു ചു​റ്റും റിം​ഗ് റോ​ഡ്, ഇ​ര​ട്ട ഗോ​പു​ര​ങ്ങ​ൾ, ഏ​റ്റ​വും വ​ലി​യ സ​ദ്യാ​ല​യം തു​ട​ങ്ങി പ​തി​നെ​ട്ടോ​ളം പ​ദ്ധ​തി​ക​ളാ​ണ് വി​ഭാ​വ​നം ചെ​യ്ത​ത്. വ​ൻ പ്ര​ചാ​രം കി​ട്ടി​യ ഈ ​വാ​ർ​ത്ത​യ്ക്കു പി​ന്നാ​ലെ ര​ണ്ടാ​ഴ്ച​യ്ക്കു ശേ​ഷം 174 കോ​ടി രൂ​പ​കൂ​ടി ചേ​ർ​ത്ത് മൊ​ത്തം 700 കോ​ടി​യു​ടെ വി​ക​സ​നം ന​ട​ത്തു​മെ​ന്നാ​ണ്…

Read More

ദ​ന്ത​ക്ഷ​യ​ത്തി​നു കാ​ര​ണ​മാ​യ ശീ​ല​ങ്ങ​ൾ ഒ​ഴി​വാ​ക്കാം; ദന്ത ചികിത്‌സയോട് ഭയം വേണ്ട

ദ​ന്ത​ക്ഷ​യ​ത്തി​നു കാ​ര​ണ​മാ​യ ശീ​ല​ങ്ങ​ൾ ഒ​ഴി​വാ​ക്കാം* മ​ധു​ര​പ​ദാ​ർ​ഥ​ങ്ങ​ൾ അ​ട​ങ്ങി​യ കു​പ്പി കു​ട്ടി​യു​ടെ വാ​യി​ൽ​വ​ച്ച് ഉ​റ​ക്കാ​തി​രി​ക്കാ​ൻ ശ്ര​ദ്ധി​ക്കു​ക. * ആ​ദ്യ​ത്തെ പ​ല്ലു മു​ള​യ്ക്കു​ക​യും മ​റ്റു മ​ധു​ര​മ​ട​ങ്ങി​യ ഭ​ക്ഷ​ണം ക​ഴി​ക്ക​ലും തു​ട​ങ്ങി​യാ​ൽ കു​ട്ടി​യു​ടെ ഇ​ഷ്ട​പ്ര​കാ​ര​മു​ള്ള മു​ല​യൂ​ട്ട​ൽ നി​ർ​ത്തു​ക. * പ​ല്ലു മു​ള​യ്ക്കു​ന്ന​തി​ന്‍റെ മു​ന്പ് മു​ല​യൂ​ട്ടി​ക്ക​ഴി​ഞ്ഞാ​ൽ മോ​ണ ഒ​രു കോ​ട്ട​ണ്‍ തു​ണി ഉ​പ​യോ​ഗി​ച്ചു വൃ​ത്തി​യാ​ക്കു​ക. * ഒ​രു വ​യ​സാ​കു​ന്പോ​ൾ ക​പ്പു​പ​യോ​ഗി​ച്ച് കു​ടി​ക്കാ​ൻ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക. 12-14 മാ​സ​മു​ള്ള​പ്പോ​ൾ പാ​ൽ​കു​പ്പി​യു​ടെ ഉ​പ​യോ​ഗം നി​ർ​ത്തേ​ണ്ട​താ​ണ്.* ഇ​ട​നേ​ര​ങ്ങ​ളി​ൽ മ​ധു​ര​മ​ട​ങ്ങി​യ ഭ​ക്ഷ​ണം ക​ഴി​വ​തും ഒ​ഴി​വാ​ക്കു​ക. അ​ല്ലെ​ങ്കി​ൽ ക​ഴി​ച്ചു​ക​ഴി​ഞ്ഞാ​ൽ ദ​ന്ത​ശു​ചി​ത്വം ഉ​റ​പ്പു​വ​രു​ത്തേ​ണ്ട​താ​ണ്. ഫ്ളൂ​റൈ​ഡ് പ്രധാനംഫ്ളൂ​റൈ​ഡി​നും ഇ​ത​ട​ങ്ങി​യി​ട്ടു​ള്ള പേ​സ്റ്റി​നും ദ​ന്ത​ക്ഷ​യം ത​ട​യു​ന്ന​തി​ൽ പ്ര​ധാ​ന പ​ങ്കു​ണ്ട്. ഒ​രു ക​ട​ല​യു​ടെ അ​ള​വി​ൽ ടൂ​ത്ത് പേ​സ്റ്റ് മാ​താ​പി​താ​ക്ക​ളു​ടെ സാ​ന്നി​ധ്യ​ത്തി​ൽ കു​ട്ടി​യെ ഉ​പ​യോ​ഗി​ക്കാ​ൻ പ്രേ​രി​പ്പി​ക്കു​ക. അ​തു​പോ​ലെ കു​ടി​വെ​ള്ള​തി​ലു​ള്ള ഫ്ളൂ​റൈ​ഡി​ന്‍റെ അ​ള​വ് മി​ത​മാ​യ രീ​തി​യി​ൽ ക്ര​മീ​ക​രി​ക്കു​ക. ചി​കി​ത്സരോ​ഗ​വ്യാ​പ​ന​ത്തെ​യും കു​ട്ടി​യു​ടെ വ​യ​സ്, കു​ട്ടി​യു​ടെ ആ​രോ​ഗ്യാ​വ​സ്ഥ എ​ന്നി​വ​യ്ക്ക​നു​സ​രി​ച്ച് ചി​കി​ത്സാ​രീ​തി മാ​റി​ക്കൊ​ണ്ടി​രി​ക്കും. കു​ട്ടി​യു​ടെ ആ​ദ്യ…

Read More

ഡല്‍ഹി അതീവ ഗുരുതരാവസ്ഥയില്‍ ! ഒരാഴ്ച ലോക്ഡൗണ്‍;എല്ലാവരോടും കൈകൂപ്പി അഭ്യര്‍ഥിച്ച് കെജ്രിവാള്‍…

ഡല്‍ഹിയില്‍ കാര്യങ്ങള്‍ അതീവ ഗുരുതരമായി തുടരുന്നു. രാജ്യതലസ്ഥാനത്ത് ഒരാഴ്ചത്തേക്ക് ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇന്ന് രാത്രി 10 മുതല്‍ 26ന് രാവിലെ ആറുവരെയാണ് ലോക്ഡൗണ്‍ എന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ അറിയിച്ചു. ആശുപത്രികളെല്ലാം രോഗികളാല്‍ നിറഞ്ഞു. പൊട്ടിത്തെറിയുടെ വക്കിലാണ്.ലോക്ഡൗണ്‍ ദിനങ്ങളില്‍ ആശുപത്രി സംവിധാനങ്ങള്‍ പരമാവധി മെച്ചപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. അതിഥി തൊഴിലാളികളും മറ്റാരും തന്നെ ഡല്‍ഹി വിടരുത്. പ്രഖ്യാപിച്ചത് ചെറിയ ലോക്ഡൗണാണ്്, നീട്ടാന്‍ സാധ്യതയില്ലെന്ന് മുഖ്യമന്ത്രി കൈകൂപ്പി മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു. അതേസമയം രാജ്യത്തെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ദിവസേന റെക്കോഡ് ഭേദിക്കുകയാണ്. ഇന്നലെ മാത്രം 2,73,810 പേര്‍ക്കാണ്.

Read More

 താൽക്കാലിക ജീവനക്കാന്‍റെ ദുർവാശി;  കോട്ടയം മെഡിക്കൽ കോളജിൽ മൃ​ത​ദേ​ഹ​ത്തോ​ട് അ​നാ​ദ​ര​വ് കാ​ട്ടി​യ​താ​യി പരാതി

കോ​ട്ട​യം: കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി കൊ​ണ്ടു​വ​ന്ന മൃ​ത​ദേ​ഹ​ത്തോ​ട് മോ​ർ​ച്ച​റി താ​ൽ​ക്കാ​ലി​ക ജീ​വ​ന​ക്കാ​ര​ൻ അ​നാ​ദ​ര​വ് കാ​ട്ടി​യ​താ​യി ബ​ന്ധു​ക്ക​ളു​ടെ പ​രാ​തി. ആ​ശു​പ​ത്രി അ​ധി​കൃ​ത​രും ഭ​ര​ണ ക​ക്ഷി​യു​ടെ ജി​ല്ല​യി​ലെ ഉ​ന്ന​ത നേ​താ​വ​ട​ക്കം ഇ​ട​പെ​ട്ടി​ട്ടും മ​ണി​ക്കൂ​റു​ക​ളോ​ളം ആം​ബു​ല​ൻ​സി​ൻ കി​ട​ത്തി​യ മൃ​ത​ദേ​ഹം മോ​ർ​ച്ച​റി​യു​ടെ വാ​തി​ലി​ൽ കി​ട​ത്തി​യാ​ണ് അ​നാ​ദ​ര​വ് കാ​ട്ടി​യ​ത്. നെ​ടും​കു​ന്നം പ​ന്ത്ര​ണ്ടാം മൈ​ലി​ൽ ക​ഴി​ഞ്ഞ ദി​വ​സം മ​രി​ച്ച 71 കാ​ര​ന്‍റെ മൃ​ത​ദേ​ഹ​ത്തോ​ടാ​ണ് താ​ൽ​ക്കാ​ലി​ക ജീ​വ​ന​ക്കാ​ര​ൻ അ​നാ​ദ​ര​വ് കാ​ട്ടി​യ​ത്. ശ​നി​യാ​ഴ്ച രാ​വി​ലെ കി​ട​പ്പു​മു​റി​യി​ൽ അ​വ​ശ​നി​ല​യി​ൽ ക​ണ്ട വ​യോ​ധി​ക​നെ ക​റു​ക​ച്ചാ​ൽ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു​വെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. തു​ട​ർ​ന്ന് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ത​ന്നെ സൂ​ക്ഷി​ച്ച മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ടം ചെ​യ്യു​ന്ന​തി​നാ​യി ക​റു​ക​ച്ചാ​ൽ പോ​ലീ​സി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ ഇ​ന്ന​ലെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ എ​ത്തി​ച്ചു. ഉ​ച്ച​യ്ക്കു 12 നു ​ന​ട​പ​ടി​ക്ര​മം പൂ​ർ​ത്തി​ക​രി​ച്ച ശേ​ഷം മൃ​ത​ദേ​ഹ​ത്തി​ൽ​നി​ന്ന് കോ​വി​ഡ് പ​രി​ശോ​ധ​ന​യ്ക്ക് സ്ര​വം ശേ​ഖ​രി​ക്കു​ന്ന​തി​നും പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു​മാ​യി മോ​ർ​ച്ച​റി​യി​ൽ എ​ത്തി​ച്ചു. എ​ന്നാ​ൽ മോ​ർ​ച്ച​റി​യി​ൽ ഡ്യൂ​ട്ടി​യു​ണ്ടാ​യി​രു​ന്ന താ​ൽ​ക്കാ​ലി​ക…

Read More

പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ത്ഥി​യെ കുത്തി കൊലപ്പെടുത്തിയ കേസിൽ ഇ​നി​യും പ്ര​തി​ക​ൾപി​ടി​യി​ലാ​കാ​നു​ണ്ടെ​ന്ന് പോ​ലീ​സ്

ചാ​രും​മൂ​ട് : വ​ള്ളി​കു​ന്നം പ​ട​യ​ണി​വെ​ട്ടം ക്ഷേ​ത്ര​ത്തി​ലെ ഉ​ത്സ​വ​ത്തി​നി​ടെ പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ത്ഥി​യും എ​സ് എ​ഫ് ഐ ​പ്ര​വ​ർ​ത്ത​ക​നു​മാ​യി​രു​ന്ന അ​ഭി​മ​ന്യു (15)നെ ​കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ റി​മാ​ൻ​ഡി​ലാ​യ നാ​ല് പ്ര​തി​ക​ളെ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണ​ത്തി​നാ​യി ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങു​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു . ഇ​തി​നാ​യി അ​ന്വേ​ഷ​ണ സം​ഘം ഇ​ന്ന് കോ​ട​തി​യി​ൽ അ​പേ​ക്ഷ ന​ൽ​കും.​കേ​സി​ൽ ഇ​നി​യും പ്ര​തി​ക​ൾ പി​ടി​യി​ലാ​കാ​നു​ണ്ടെ​ ഇ​വ​രെ ക​ണ്ടെ​ത്താ​ൻ അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​യി ന​ട​ക്കു​ക​യാ​ണെ​ന്നും വ​ള്ളി​കു​ന്നം സി ​ഐ മി​ഥു​ൻ പ​റ​ഞ്ഞു.ര​ണ്ടു പ്ര​തി​ക​ളെ ഇ​ന്ന​ലെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​ലി​പ്പ​ക്കു​ളം ഐ​ശ്വ​ര്യ വീ​ട്ടി​ൽ ആ​കാ​ശ് (20 ) വ​ള്ളി​കു​ന്നം പ​ള്ളി​വി​ള ജം​ഗ്‌​ഷ​ൻ പ്ര​ണ​വ് (23 )എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.​കേ​സി​ൽ അ​റ​സ്റ്റി​ലാ​യ പ്ര​ധാ​ന പ്ര​തി എം ​ആ​ർ മു​ക്ക് പു​ത്ത​ൻ​പു​ര​ക്ക​ൽ സ​ജ​യ് ജി​ത്ത് (21 ) വ​ള്ളി​കു​ന്നം സ്വ​ദേ​ശി ജി​ഷ്ണു ത​മ്പി എ​ന്നി​വ​രെ ക​ഴി​ഞ്ഞ ദി​വ​സം കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തി​രു​ന്നു. അ​റ​സ്റ്റി​ലാ​യ പ്ര​തി​ക​ളെ​ല്ലാം ആ​ർ…

Read More

അ​ധി​ക കോ​വി​ഡ് വാ​ക്സി​ൻ; ഗ​വ​ർ​ണ​ർ സ​മ്മ​ർ​ദ്ദം ചെ​ലു​ത്ത​ണ​മെ​ന്ന് ചെ​ന്നി​ത്ത​ല

  തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് ര​ണ്ടാം ത​രം​ഗം ആ​ഞ്ഞ​ടി​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ കേ​ര​ള​ത്തി​ന് അ​ധി​ക കോ​വി​ഡ് വാ​ക്സി​ൻ ല​ഭ്യ​മാ​ക്കാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​ർ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. തി​രു​വ​ന​ന്ത​പു​ര​ത്ത് വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ലാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ട്ട​ത്.സം​സ്ഥാ​ന​ത്തി​ന് കൂ​ടു​ത​ൽ വാ​ക്സി​ൻ ല​ഭ്യ​മാ​ക്കാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​രി​ന് മേ​ൽ സ​മ്മ​ർ​ദ്ദം ചെ​ലു​ത്ത​ണ​മെ​ന്ന് ഗ​വ​ർ​ണ​റോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. അ​ദ്ദേ​ഹം ഇ​ക്കാ​ര്യം കേ​ന്ദ്ര​ത്തി​ന്‍റെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്താ​മെ​ന്ന് ഉ​റ​പ്പ് ന​ൽ​കി​യെ​ന്നും ഉ​പ​രാ​ഷ്ട്ര​പ​തി വി​ളി​ച്ച യോ​ഗ​ത്തി​ൽ ഇ​ക്കാ​ര്യം പ​റ​ഞ്ഞി​രു​ന്നു​വെ​ന്നും അ​റി​യി​ച്ച​താ​യി പ്ര​തി​പ​ക്ഷ നേ​താ​വ് പ​റ​ഞ്ഞു. ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്ന ആ​റ് മാ​സ​ത്തെ കോ​വി​ഡ് ഇ​ൻ​ഷു​റ​ൻ​സ് ക​വ​റേ​ജി​ന്‍റെ കാ​ലാ​വ​ധി നീ​ട്ട​ണം. കാ​ർ​ഷി​ക ആ​വ​ശ്യ​ത്തി​ന് ന​ബാ​ഡ് ന​ൽ​കി​യ വാ​യ്പ​ക​ൾ കോ​വി​ഡ് കാ​ല​ത്ത് തി​രി​ച്ചു​പി​ടി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​ത് ശ​രി​യ​ല്ലെ​ന്നും ന​ട​പ​ടി​ക​ൾ നി​ർ​ത്തി​വ​യ്ക്ക​ണ​മെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് ആ​വ​ശ്യ​പ്പെ​ട്ടു.

Read More