അ​ധി​ക കോ​വി​ഡ് വാ​ക്സി​ൻ; ഗ​വ​ർ​ണ​ർ സ​മ്മ​ർ​ദ്ദം ചെ​ലു​ത്ത​ണ​മെ​ന്ന് ചെ​ന്നി​ത്ത​ല

 

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് ര​ണ്ടാം ത​രം​ഗം ആ​ഞ്ഞ​ടി​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ കേ​ര​ള​ത്തി​ന് അ​ധി​ക കോ​വി​ഡ് വാ​ക്സി​ൻ ല​ഭ്യ​മാ​ക്കാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​ർ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല.

തി​രു​വ​ന​ന്ത​പു​ര​ത്ത് വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ലാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ട്ട​ത്.സം​സ്ഥാ​ന​ത്തി​ന് കൂ​ടു​ത​ൽ വാ​ക്സി​ൻ ല​ഭ്യ​മാ​ക്കാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​രി​ന് മേ​ൽ സ​മ്മ​ർ​ദ്ദം ചെ​ലു​ത്ത​ണ​മെ​ന്ന് ഗ​വ​ർ​ണ​റോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

അ​ദ്ദേ​ഹം ഇ​ക്കാ​ര്യം കേ​ന്ദ്ര​ത്തി​ന്‍റെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്താ​മെ​ന്ന് ഉ​റ​പ്പ് ന​ൽ​കി​യെ​ന്നും ഉ​പ​രാ​ഷ്ട്ര​പ​തി വി​ളി​ച്ച യോ​ഗ​ത്തി​ൽ ഇ​ക്കാ​ര്യം പ​റ​ഞ്ഞി​രു​ന്നു​വെ​ന്നും അ​റി​യി​ച്ച​താ​യി പ്ര​തി​പ​ക്ഷ നേ​താ​വ് പ​റ​ഞ്ഞു.

ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്ന ആ​റ് മാ​സ​ത്തെ കോ​വി​ഡ് ഇ​ൻ​ഷു​റ​ൻ​സ് ക​വ​റേ​ജി​ന്‍റെ കാ​ലാ​വ​ധി നീ​ട്ട​ണം.

കാ​ർ​ഷി​ക ആ​വ​ശ്യ​ത്തി​ന് ന​ബാ​ഡ് ന​ൽ​കി​യ വാ​യ്പ​ക​ൾ കോ​വി​ഡ് കാ​ല​ത്ത് തി​രി​ച്ചു​പി​ടി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​ത് ശ​രി​യ​ല്ലെ​ന്നും ന​ട​പ​ടി​ക​ൾ നി​ർ​ത്തി​വ​യ്ക്ക​ണ​മെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് ആ​വ​ശ്യ​പ്പെ​ട്ടു.

Related posts

Leave a Comment