ദു​രൂ​ഹ​ത​യു​ടെ ചു​രു​ള​ഴി​ക്കാ​നാ​കാ​തെ…2016 ഏ​പ്രി​ൽ 28 ലെ കറുത്ത ദിനം;  പെരുമ്പാവൂരിലെ നി​യ​മ​വി​ദ്യാ​ർ​ഥിയുടെ വ​ധ​ക്കേ​സി​ന് അ​ഞ്ചാ​ണ്ട്

റി​യാ​സ് കു​ട്ട​മ​ശേ​രി2016 ഏ​പ്രി​ൽ 28. എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ പെ​രു​മ്പാ​വൂ​ർ വ​ട്ടോ​ളി​പ്പ​ടി ക​നാ​ൽ പു​റ​മ്പോ​ക്കി​ൽ താ​മ​സി​ച്ചി​രു​ന്ന നി​യ​മ വി​ദ്യാ​ർ​ഥി​നി​യാ​യ ഇ​രു​പ​ത്തി​യൊ​മ്പ​തു​കാ​രി പെ​ൺ​കു​ട്ടി അ​തി​ദാ​രു​ണ​മാ​യി കൊ​ല്ല​പ്പെ​ട്ട ക​റു​ത്ത ദി​നം. അ​മ്മ​യാ​ണ് ര​ക്ത​ത്തി​ൽ കു​ളി​ച്ചു കി​ട​ക്കു​ന്ന പെ​ൺ​കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം ആ​ദ്യം ക​ണ്ട​ത്. കേ​ര​ള രാ​ഷ്‌ട്രീ​യ​ത്തെ​പ്പോ​ലും പി​ടി​ച്ചു​കു​ലു​ക്കി​യ പ്ര​മാ​ദ​മാ​യ വ​ധ​ക്കേ​സ് പി​ന്നീ​ട് വി​വാ​ദ​ങ്ങ​ളു​ടെ കൊ​ടും​കാ​റ്റാ​യി. സം​സ്ഥാ​ന പോ​ലീ​സി​ന്‍റെ ക്രൈം ​ഫ​യ​ലി​​ൽ തെ​ളി​യാ​തെ പോ​കു​ന്ന അ​സ്വ​ഭാ​വി​ക മ​ര​ണ​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ എ​ഴു​തി ത​ള്ളേ​ണ്ടി​യി​രു​ന്ന ഈ ​കേ​സ് പു​റം​ലോ​ക​മ​റി​യു​ന്ന​ത് സ​ഹ​പാ​ഠി​ക​ളു​ടെ​യും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളു​ടെ​യും ദ​ളി​ത് സം​ഘ​ട​ന​ക​ളു​ടെ​യും ശ​ക്ത​മാ​യ ഇ​ട​പെ​ട​ലി​ലൂ​ടെ​യാ​യി​രു​ന്നു. ആ​ദ്യം ആ​രും കാ​ര്യ​മാ​യി ഗൗ​നി​ക്കാ​തി​രു​ന്ന ഈ ​കൊ​ല​പാ​ത​കം ഇ​ന്നും കേ​ര​ള മ​ന​സാ​ക്ഷി​ക്കു മു​ന്നി​ൽ ഒ​രു സ​പാ​ട് ചോ​ദ്യ​ങ്ങ​ളു​യ​ർ​ത്തി ദു​രൂഹ​മാ​യി ശേ​ഷി​ക്കു​ന്നു. കൊ​ന്ന​ത് ക​ണ്ണി​ൽ ചോ​ര​യി​ല്ലാ​തെക്രൂ​ര​മാ​യ മാനഭം​ഗം, കൊ​ടി​യ പീ​ഡ​നം. ശ​രീ​ര​ത്തി​ലേ​റ്റ മു​റി​വു​ക​ളു​ടെ എ​ണ്ണം മു​പ്പ​തി​ലേ​റെ. പി​ട​ഞ്ഞൊ​ടു​ങ്ങി​യാ​ണ് ആ ​പെ​ൺ​കു​ട്ടി മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി​യ​ത്. മാനഭം​ഗ​വും മൃ​ഗീ​യ പീ​ഡ​ന​വു​മാ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്ന് പോ​സ്റ്റ്മോ​ർ​ട്ടം…

Read More

മകള്‍ മരിച്ചതിന്റെ കാരണം പുറത്തു വരണമെന്ന് മാതാപിതാക്കള്‍ ! ഇക്കാര്യത്തില്‍ പോലീസ് ഒളിച്ചു കളിക്കുന്നു; ഫോണ്‍ പോലും പരിശോധിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ തയ്യാറായില്ലെന്ന് ആരോപണം…

നഴ്സിംഗ് വിദ്യാര്‍ഥിനിയായ മകളുടെ മരണത്തിന്റെ പിന്നിലെ കാരണം കണ്ടെത്തണമെന്ന ആവശ്യവുമായി മാതാപിതാക്കള്‍. റാന്നി പെരുനാട് ചരിവുകാലായില്‍ അനൂപിന്റെ മകള്‍ അക്ഷയ അനൂപിനെയാണ് കഴിഞ്ഞ ഫെബ്രുവരി 8ന് രാത്രി വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കേസില്‍ അന്വേഷണം വഴിമുട്ടിയെന്നു മാതാപിതാക്കള്‍ പറയുന്നു. മകളുടെ മരണത്തിനിടയാക്കിയ കാരണം പുറത്തു വരണമെന്നാണ് മാതാപിതാക്കളുടെ ആവശ്യം. പ്രദേശവാസിയായ ഒരു യുവാവ് മകളെ സ്‌കൂളില്‍ പഠിച്ച കാലം മുതല്‍ ശല്യം ചെയ്തിരുന്നു. ഈ ബന്ധം ഒഴിവാക്കാന്‍ പലതവണ ശ്രമിച്ചെങ്കിലും യുവാവ് ശല്യം തുടര്‍ന്നു. മരണം നടന്ന ദിവസവും ഇയാള്‍ അക്ഷയയെ ഫോണില്‍ വിളിച്ച് ശല്യം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. അക്ഷയ ഉപയോഗിച്ച ഫോണ്‍ പരിശോധിക്കാന്‍ പോലും അന്വേഷണ ഉദ്യോഗസ്ഥര്‍ തയാറായില്ല. ആത്മഹത്യയെന്ന് എഴുതിത്തള്ളാനാണു തുടക്കം മുതല്‍ പൊലീസ് ശ്രമിച്ചത്. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം ചെയ്യാന്‍ ആദ്യം തീരുമാനിക്കുകയും…

Read More

‘ത​ന്നാ​ലാ​വു​ന്ന ഒ​രു കൈ​താ​ങ്ങ് ‘..!  ദു​രി​താ​ശ്വാ​സനി​ധി​യി​ലേ​ക്കു ചു​മ​ട്ടു​തൊ​ഴി​ലാ​ളി​യു​ടെഅരലക്ഷം

കോ​ല​ഞ്ചേ​രി: മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ​നി​ധി​യി​ലേ​ക്ക് അ​ര​ല​ക്ഷം രൂ​പ സം​ഭാ​വ​ന ന​ൽ​കി ചു​മ​ട്ടു​തൊ​ഴി​ലാ​ളി മാ​തൃ​ക​യാ​യി. പു​ത്ത​ൻ​കു​രി​ശ് ടൗ​ണി​ൽ ചു​മ​ട്ടു​തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ അം​ഗ​മാ​യ കെ.​പി. ഉ​ണ്ണി​കൃ​ഷ്ണ​ൻ ആ​ണ് അ​ന്പ​തി​നാ​യി​രം രൂ​പ​യു​ടെ ചെ​ക്ക് സി​പി​എം ജി​ല്ലാ ക​മ്മ​റ്റി അം​ഗം സി.​ബി. ദേ​വ​ദ​ർ​ശ​ന് കൈ​മാ​റി​യ​ത്. കോ​വി​ഡ് മ​ഹാ​മാ​രി മൂ​ലം ക​ഷ്ട​ത അ​നു​ഭ​വി​ക്കു​ന്ന സാ​ധാ​ര​ണ​ക്കാ​ര​യാ​യ ആ​ളു​ക​ൾ​ക്ക് കോ​വി​ഡ് വാ​ക്സി​നേ​ഷ​ന്‍റെ പ്ര​തി​രോ​ധ കു​ത്തി​വ​യ്പ് വ​ള​രെ​യ​ധി​കം ആ​ത്മ​വി​ശ്വാ​സം ന​ൽ​കു​ന്നു​ണ്ടെ​ന്നും ത​ന്നാ​ലാ​വു​ന്ന ഒ​രു കൈ​താ​ങ്ങ് എ​ന്ന് മാ​ത്ര​മാ​ണ് താ​ൻ ഇ​തി​ലൂ​ടെ ല​ക്ഷ്യം വ​ച്ച​തെ​ന്നും പു​ത്ത​ൻ​കു​രി​ശി​ൽ വ​ർ​ഷ​ങ്ങ​ളാ​യി ചു​മ​ട്ടു​തൊ​ഴി​ലാ​ളി​യാ​യി ജോ​ലി ചെ​യ്യു​ന്ന കെ.​പി. ഉ​ണ്ണി​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു.

Read More

ന​​​​​ട​​​​​രാ​​​​​ജ​​​​​നു ശ​​​​​സ്ത്ര​​​​​ക്രി​​​​​യ

  ബം​​​​​ഗ​​​​​ളൂ​​​​​രു: ഇ​​​​​ന്ത്യ​​​​​യു​​​​​ടെ​​​​​യും ഐ​​​​​പി​​​​​എ​​​​​ലി​​​​​ൽ സ​​​​​ണ്‍​റൈ​​​​​സേ​​​​​ഴ്സ് ഹൈ​​​​​ദ​​​​​രാ​​​​​ബാ​​​​​ദി​​​​​ന്‍റെ ഇ​​​​​ടം​​​​​കൈ പേ​​​​​സ​​​​​റാ​​​​​യ ടി. ​​​​​ന​​​​​ട​​​​​രാ​​​​​ജ​​​​​ൻ ഇ​​​​​ന്ന​​​​​ലെ കാ​​​​​ൽ​​​​​മു​​​​​ട്ട് ശ​​​​​സ്ത്ര​​​​​ക്രി​​​​​യ​​​​​യ്ക്കു വി​​​​​ധേ​​​​​യ​​​​​നാ​​​​​യി. കാ​​​​​ൽ​​​​​മു​​​​​ട്ടി​​​​​നേ​​​​​റ്റ പ​​​​​രി​​​​​ക്കി​​​​​നെ​​​​​ത്തു​​​​​ട​​​​​ർ​​​​​ന്ന് 2021 സീ​​​​​സ​​​​​ണ്‍ ഐ​​​​​പി​​​​​എ​​​​​ലി​​​​​ൽ​​​​​നി​​​​​ന്നു ന​​​​​ട​​​​​രാ​​​​​ജ​​​​​ൻ പു​​​​​റ​​​​​ത്താ​​​​​യി​​​​​രു​​​​​ന്നു. ഇ​​​​​ന്ത്യ​​​​​യു​​​​​ടെ ഓ​​​​​സ്ട്രേ​​​​​ലി​​​​​യ​​​​​ൻ പ​​​​​ര്യ​​​​​ട​​​​​ന​​​​​ത്തി​​​​​നി​​​​​ടെ​​​​​യാ​​​​​ണു ന​​​​​ട​​​​​രാ​​​​​ജ​​​​​ന് ആ​​​​​ദ്യം പ​​​​​രി​​​​​ക്കേ​​​​​റ്റ​​​​​ത്. ഇം​​​​​ഗ്ല​​​​​ണ്ടി​​​​​ന്‍റെ ഇ​​​​​ന്ത്യ​​​​​ൻ പ​​​​​ര്യ​​​​​ട​​​​​ന​​​​​ത്തി​​​​​ൽ​​​​​നി​​​​​ന്ന് ഇ​​​​​തോ​​​​​ടെ താ​​​​​ര​​​​​ത്തി​​​​​നു വി​​​​​ട്ടു​​​​​നി​​​​​ൽ​​​​​ക്കേ​​​​​ണ്ടി​​​​​വ​​​​​ന്നി​​​​​രു​​​​​ന്നു. എ​​​​​ന്നാ​​​​​ൽ, ഐ​​​​​പി​​​​​എ​​​​​ലി​​​​​ൽ സ​​​​​ണ്‍​റൈ​​​​​സേ​​​​​ഴ്സി​​​​​നാ​​​​​യി ആ​​​​​ദ്യ ര​​​​​ണ്ടു മ​​​​​ത്സ​​​​​ര​​​​​ങ്ങ​​​​​ൾ ക​​​​​ളി​​​​​ച്ച ന​​​​​ട​​​​​രാ​​​​​ജ​​​​​ൻ, പ​​​​​രി​​​​​ക്ക് വ​​​​​ഷ​​​​​ളാ​​​​​യ​​​​​തോ​​​​​ടെ ടീ​​​​​മി​​​​​ൽ​​​​​നി​​ന്നു പു​​​​​റ​​​​​ത്താ​​​​​കു​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു.

Read More

വിവാഹവേദിയില്‍ ആക്ഷന്‍ഹീറോ കളിക്കാന്‍ നോക്കി കളക്ടര്‍ ! കര്‍ഫ്യൂവിന്റെ പേരില്‍ വരനെയും ബന്ധുക്കളെയും കയ്യേറ്റം ചെയ്തു; വീഡിയോ വൈറലായതോടെ കളക്ടറുടെ ചീട്ടുകീറി…

കര്‍ഫ്യൂവിന്റെ പേരുപറഞ്ഞ് വിവാഹപന്തലില്‍ സിനിമസ്റ്റൈല്‍ പ്രകടനവുമായി കളക്ടര്‍. വരനേയും വധുവിന്റേതടക്കമുള്ള ബന്ധുക്കളേയും കൈയേറ്റം ചെയ്യുകയും അറസ്റ്റ് ചെയ്യുകയും ചെയ്താണ് കളക്ടര്‍ ഷോ കാട്ടിയത്. എന്നാല്‍ സംഭവം വിവാദമായതോടെ കളക്ടര്‍ മാപ്പ് പറഞ്ഞ് തടിയൂരുകയായിരുന്നു. വെസ്റ്റ് ത്രിപുര ജില്ലാ മജിസ്ട്രേറ്റ് ശൈലേഷ് കുമാര്‍ യാദവിന്റെ നേതൃത്വത്തിലായിരുന്നു സംഭവം നടന്നത്. ആരുടേയും വികാരങ്ങളെ മുറിപ്പെടുത്താന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും ക്ഷമ ചോദിക്കുന്നതായും ശൈലേഷ് കുമാര്‍ പിന്നീട് പറഞ്ഞു. വിവാഹം തടസ്സപ്പെടുത്തിയ സംഭവം വിവാദമായതിന് പിന്നാലെ മുഖ്യമന്ത്രി ബിപ്ലബ് ദേബ് ചീഫ് സെക്രട്ടറി മനോജ് കുമാറിനോട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് കളക്ടറുടെ മാപ്പ് പറച്ചില്‍. ത്രിപുരയിലെ മാണിക്യ കോര്‍ട്ടില്‍ നടന്ന വിവാഹത്തിലായിരുന്നു കളക്ടറുടെ നേതൃത്വത്തില്‍ പോലീസിന്റെ അതിക്രമം ഉണ്ടായത്. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് അഗര്‍ത്തല മുനിസിപ്പല്‍ കൗണ്‍സില്‍ പരിധിയില്‍ രാത്രി പത്ത് മണി മുതല്‍ നൈറ്റ് കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. രാത്രി നടന്ന…

Read More

ഐ​​പി​​എ​​ൽ ട്വ​​ന്‍റി-20 ക്രി​​ക്ക​​റ്റ്; കളി തുടരും…

  അ​​​​​ഹ​​​​​മ്മ​​​​​ദാ​​​​​ബാ​​​​​ദ്/​​​​​മും​​​​​ബൈ: കോ​​​​​വി​​​​​ഡ്-19 മ​​​​​ഹാ​​​​​മാ​​​​​രി​​​​​യി​​​​​ൽ ഇ​​​​​ന്ത്യ ശ്വാ​​​​​സം​​​​​മു​​​​​ട്ടു​​​​​ക​​​​​യാ​​​​​ണെ​​​​​ങ്കി​​​​​ലും 2021 സീ​​​​​സ​​​​​ണ്‍ ഐ​​​​​പി​​​​​എ​​​​​ൽ ട്വ​​​​​ന്‍റി-20 ക്രി​​​​​ക്ക​​​​​റ്റ് റ​​​​​ദ്ദാ​​​​​ക്കി​​​​​ല്ലെ​​​​​ന്നു ബി​​​​​സി​​​​​സി​​​​​ഐ. ഇ​​​​​ന്ത്യ​​​​​യി​​​​​ൽ കോ​​​​​വി​​​​​ഡ് രോ​​​​​ഗി​​​​​ക​​​​​ളു​​​​​ടെ എ​​​​​ണ്ണം ദി​​​​​നം​​​​​പ്ര​​​​​തി പെ​​​​​രു​​​​​കു​​​​​ക​​​​​യും മ​​​​​ര​​​​​ണ നി​​​​​ര​​​​​ക്ക് ഉ​​​​​യ​​​​​രു​​​​​ക​​​​​യും ചെ​​​​​യ്യു​​​​​ന്ന പ​​​​​ശ്ചാ​​​​​ത്ത​​​​​ല​​​​​ത്തി​​​​​ൽ ഐ​​​​​പി​​​​​എ​​​​​ൽ റ​​​​​ദ്ദാ​​​​​ക്ക​​​​​ണ​​​​​മെ​​​​​ന്ന ആ​​​​​വ​​​​​ശ്യം ഉ​​​​​യ​​​​​ർ​​​​​ന്നി​​​​​രു​​​​​ന്നു. കോ​​​​​വി​​​​​ഡ് ഭ​​​​​യ​​​​​പ്പാ​​​​​ടി​​​​​ൽ ആ​​​​​ർ. അ​​​​​ശ്വി​​​​​ൻ അ​​​​​ട​​​​​ക്കം അ​​​​​ഞ്ചു ക​​​​​ളി​​​​​ക്കാ​​​​​ർ ഐ​​​​​പി​​​​​എ​​​​​ൽ മ​​​​​തി​​​​​യാ​​​​​ക്കി വീ​​​​​ടു​​​​​ക​​​​​ളി​​​​​ലേ​​ക്കു മ​​​​​ട​​​​​ങ്ങി​​​​​യ​​​​​തി​​​​​നു പി​​​​​ന്നാ​​​​​ലെ​​​​​യാ​​​​​ണ് ടൂ​​​​​ർ​​​​​ണ​​​​​മെ​​​​​ന്‍റ് റ​​​​​ദ്ദാ​​​​​ക്കി​​​​​ല്ലെ​​​​​ന്നു ബി​​​​​സി​​​​​സി​​​​​ഐ അ​​​​​റി​​​​​യി​​​​​ച്ച​​​​​ത്. ടീ​​​​​മു​​​​​ക​​​​​ൾ​​​​​ക്കു​​​​​ള്ള ബ​​​​​യോ സെ​​​​​ക്യൂ​​​​​ർ ബ​​​​​ബി​​​​​ൾ സു​​​​​ര​​​​​ക്ഷ വ​​​​​ർ​​​​​ധി​​​​​പ്പി​​​​​ക്കു​​​​​മെ​​​​​ന്നും ബി​​​​​സി​​​​​സി​​​​​ഐ വ്യ​​​​​ക്ത​​​​​മാ​​​​​ക്കി. ഐ​​​​​പി​​​​​എ​​​​​ലി​​​​​ൽ മാ​​​​​റ്റു​​​​​ര​​​​​യ്ക്കു​​​​​ന്ന എ​​​​​ട്ട് ടീ​​​​​മു​​​​​ക​​​​​ൾ​​​​​ക്കും ബി​​​​​സി​​​​​സി​​​​​ഐ ഇ​​​​​ന്ന​​​​​ലെ അ​​​​​യ​​​​​ച്ച ക​​​​​ത്തി​​​​​ലാ​​​​​ണ് ഇ​​​​​ക്കാ​​​​​ര്യ​​​​​ങ്ങ​​​​​ൾ സൂ​​​​​ചി​​​​​പ്പി​​​​​ച്ചി​​​​​രി​​​​​ക്കു​​​​​ന്ന​​​​​ത്. അ​​​​​നി​​​​​ർ​​​​​വ​​​​​ച​​​​​നീ​​​​​യ​​​​​മാ​​​​​യ പ്ര​​​​​തി​​​​​സ​​​​​ന്ധി​​​​​ഘ​​​​​ട്ട​​​​​ത്തി​​​​​ലൂ​​​​​ടെ​​​​​യാ​​​​​ണ് ഇ​​​​​ന്ത്യ ക​​​​​ട​​​​​ന്നു​​​​​പോ​​​​​കു​​​​​ന്ന​​​​​ത്. കോ​​​​​വി​​​​​ഡി​​​​​ന്‍റെ ര​​​​​ണ്ടാം ത​​​​​രം​​​​​ഗ​​​​​ത്തി​​​​​ന്‍റെ ആ​​​​​ശ​​​​​ങ്ക​​​​​യി​​​​​ൽ ചി​​​​​ല ക​​​​​ളി​​​​​ക്കാ​​​​​ർ ടീം ​​​​​വി​​​​​ട്ടു​​​​​പോ​​​​​യി​​​​​ട്ടു​​​​​ണ്ട്. അ​​​​​വ​​​​​രു​​​​​ടെ തീ​​​​​രു​​​​​മാ​​​​​ന​​​​​ത്തെ മാ​​​​​നി​​​​​ക്കു​​​​​ന്നു, അ​​​​​വ​​​​​ർ​​​​​ക്ക് എ​​​​​ല്ലാ പി​​​​​ന്തു​​​​​ണ​​​​​യും ന​​​​​ൽ​​​​​കു​​​​​ന്നു. അ​​​​​തേ​​​​​സ​​​​​മ​​​​​യ, നി​​​​​ങ്ങ​​​​​ൾ (എ​​​​​ല്ലാ ടീം ​​​​​അം​​​​​ഗ​​​​​ങ്ങ​​​​​ളെ​​​​​യും) ബ​​​​​യോ സെ​​​​​ക്യൂ​​​​​ർ ബ​​​​​ബി​​​​​ളി​​​​​നു​​​​​ള്ളി​​​​​ൽ സു​​​​​ര​​​​​ക്ഷി​​​​​ത​​​​​രാ​​​​​ണെ​​​​​ന്ന്…

Read More

നെഗറ്റീവാണെന്ന് പറഞ്ഞ് ആശുപത്രി അധികൃതര്‍ നിര്‍ബന്ധിച്ച് ഡിസ്ചാര്‍ജ് ചെയ്തു ! പിറ്റേ ദിവസം യുവാവ് മരിച്ചു; പരിശോധനയില്‍ കോവിഡ് പോസിറ്റീവ്…

കോവിഡ് നെഗറ്റീവാണെന്നു പറഞ്ഞ് അധികൃതര്‍ നിര്‍ബന്ധിച്ച് ഡിസ്ചാര്‍ജ് ചെയ്യിപ്പിച്ച യുവാവ് തൊട്ടടുത്ത ദിവസം മരിച്ചു. അരീക്കോട് ചെമ്രക്കാട്ടൂര്‍ സ്വദേശി രതീഷി(38)നാണ് ദാരുണാന്ത്യം സംഭവിച്ചത്. സംഭവത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ജനകീയ ആക്ഷന്‍ കമ്മിറ്റി ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കി. കോവിഡ് ലക്ഷണങ്ങളോടെ ഏപ്രില്‍ 22-ാം തീയതിയാണ് രതീഷിനെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. എന്നാല്‍ ആശുപത്രിയില്‍ അസൗകര്യം ഉണ്ടെന്ന് അറിയിച്ചതോടെ പെരിന്തല്‍മണ്ണ താലൂക്ക് ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യുകയായിരുന്നു. ഇതിനിടെ ന്യുമോണിയ വര്‍ധിക്കുകയും ശ്വാസതടസം അനുഭവപ്പെടുകയും ചെയ്തതോടെ 23ന് രാത്രി പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. 25ന് നടത്തിയ കോവിഡ് പരിശോധനയില്‍ ഫലം നെഗറ്റീവ് ആയിരുന്നു. ഇതെ തുടര്‍ന്ന് ആശുപത്രി അധികൃതര്‍ നിര്‍ബന്ധിച്ച് ഡിസ്ചാര്‍ജ് ചെയ്യിപ്പിച്ചു. ഈ സമയവും രതീഷിന് ശാരീരിക ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നു. വീട്ടിലെത്തിയപ്പോള്‍ ശ്വാസതടസവും പ്രയാസങ്ങളും അനുഭവപ്പെട്ടതോടെ രതീഷിനെ 26ന് മഞ്ചേരി മെഡിക്കല്‍ കോളേജ്…

Read More

 ഇതാണ്ട പോലീസ്..!  നി​രോ​ധ​നാ​ജ്ഞ നി​ല​നി​ൽ​ക്കെ മ​ല​യി​ൻ​കീ​ഴ് ജം​ഗ്ഷ​നി​ൽ ആ​ൾ​ക്കൂ​ട്ടം സൃ​ഷ്ടി​ച്ച് പോ​ലീ​സി​ന്‍റെ ഹെ​ൽ​മ​റ്റ് വേ​ട്ട

കാ​ട്ടാ​ക്ക​ട : നി​രോ​ധ​നാ​ജ്ഞ നി​ല​നി​ൽ​ക്കെ മ​ല​യി​ൻ​കീ​ഴ് ജം​ഗ്ഷ​നി​ൽ പോ​ലീ​സ് ത​ന്നെ ആ​ൾ​ക്കൂ​ട്ട​ത്തെ സൃ​ഷ്ടി​ച്ച​താ​യി ആ​ക്ഷേ​പം. രാ​വി​ലെ ജം​ഗ്ഷ​നി​ലെ നാ​ല് റോ​ഡി​ലു​മാ​യി പോ​ലീ​സി​ന്‍റെ ഹെ​ൽ​മെ​റ്റ് പ​രി​ശോ​ധ കാ​ര​ണം കോ​വി​ഡ് വാ​ക്‌​സി​ൽ എ​ടു​ക്കാ​ൻ പോ​യ​വ​രെ​യും കോ​വി​ഡ് പ​രി​ശോ​ധ​ന​യ്ക്ക് പോ​യ​വ​രെ​യും മ​ണി​ക്കൂ​റു​ക​ളോ​ള​മാ​ണ് റോ​ഡി​ൽ നി​റു​ത്തി​യ​ത്. പാ​പ്പ​നം​കോ​ട്, ഊ​രൂ​ട്ട​മ്പ​ലം, കാ​ട്ടാ​ക്ക​ട, തി​രു​വ​ന​ന്ത​പു​രം എ​ന്നീ റോ​ഡു​ക​ൾ സം​ഗ​മി​ക്കു​ന്ന മ​ല​യി​ൻ​കീ​ഴ് ജം​ഗ്ഷ​നി​ൽ പോ​ലീ​സ് പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി​യ​തോ​ടെ ഗ​താ​ഗ​ത​ക്കു​രു​ക്കു​മു​ണ്ടാ​യി. സാ​മൂ​ഹി​ക അ​ക​ല​വും അ​ഞ്ച് പേ​രി​ൽ കൂ​ടു​ത​ൽ കൂ​ട​രു​തെ​ന്ന ക​ള​ക്ട​റു​ടെ ഉ​ത്ത​ര​വും കാ​റ്റി​ൽ പ​റ​ത്തി​യാ​യി​രു​ന്നു പോ​ലീ​സി​ന്‍റെ ഹെ​ൽ​മെ​റ്റ് വേ​ട്ട. മാ​സ്‌​ക് ധ​രി​ക്കേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത​യെ​ക്കു​റി​ച്ചൊ​ന്നും പോ​ലീ​സ് മി​ണ്ടി​യ​തേ​യി​ല്ല. നാ​ല് ഭാ​ഗ​ത്തു​മാ​യി ഇ​ന്ന​ലെ രാ​വി​ലെ മു​ത​ൽ ഉ​ച്ച​വ​രെ 1250 പേ​രി​ൽ നി​ന്ന് 500 രൂ​പ വീ​ത​മാ​ണ് പെ​റ്റി​യി​ന​ത്തി​ൽ പോ​ലീ​സ് ഈ​ടാ​ക്കി​യ​ത്. നി​രോ​ധ​നാ​ജ്ഞ നി​ല​നി​ൽ​ക്കെ ഹെ​ൽ​മെ​റ്റ് വേ​ട്ട​ക്കി​റ​ങ്ങി​യ പോ​ലീ​സി​ന്‍റെ ന​ട​പ​ടി​ക്കെ​തി​രെ വ്യാ​പ​ക പ്ര​തി​ഷേ​ധം ഉ​യ​ർ​ന്നി​ട്ടു​ണ്ട്. കോ​വി​ഡ് പ​രി​ശോ​ധ​ന​യ്ക്ക് സ്‌​കൂ​ട്ട​റി​ൽ പോ​വു​ക​യാ​യി​രു​ന്ന ദ​മ്പ​തി​ക​ളെ പി​ടി​ച്ച്…

Read More

കളിയല്ല, ഇത് ജീവിതം…!  കോ​വി​ഡി​നു​ള്ള മ​രു​ന്നു ന​ൽ​കാ​ൻ നി​ങ്ങ​ൾ​ക്ക് എ​ന്താ​ണ് അ​വ​കാ​ശം..?ബി​ജെ​പി എം​പി ഗം​ഭീ​റി​നെ കു​ട​ഞ്ഞ് ഹൈ​ക്കോ​ട​തി 

  ന്യൂ​ഡ​ൽ​ഹി: ബി​ജെ​പി എം​പി​യും മു​ൻ ക്രി​ക്ക​റ്റ് താ​ര​വു​മാ​യ ഗൗ​തം ഗം​ഭീ​റി​നെ​തി​രേ വി​മ​ർ​ശ​ന​വു​മാ​യി ഡ​ൽ​ഹി ഹൈ​ക്കോ‌​ട​തി. കോ​വി​ഡ് ചി​കി​ത്സ​യ്ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന മ​രു​ന്നാ​യ ഫാ​ബി ഫ്ളൂ ​വി​ത​ര​ണം ചെ​യ്യാ​ന്‍ ഗൗ​തം ഗം​ഭീ​റി​ന് എ​ങ്ങ​നെ​യാ​ണ് സാ​ധി​ക്കു​ന്ന​തെ​ന്ന് കോ​ട​തി ചോ​ദി​ച്ചു. ‘ഇ​വ​യൊ​ക്കെ ഡോ​ക്ട​ര്‍​മാ​ര്‍ നി​ര്‍​ദേ​ശി​ക്കു​ന്ന മ​രു​ന്നു​ക​ള​ല്ലേ? എ​ങ്ങ​നെ​യാ​ണ് വ​ലി​യ അ​ള​വി​ല്‍ ഒ​രാ​ള്‍​ക്ക് മ​രു​ന്ന് കൈ​വ​ശം വെ​ക്കാ​നാ​കു​ക? മ​രു​ന്നു​ക​ള്‍ കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​ന് ഗം​ഭീ​റി​ന് ലൈ​സ​ന്‍​സു​ണ്ടോ? അ​തോ ഇ​വ​യ്ക്ക് ലൈ​സ​ന്‍​സ് ആ​വ​ശ്യ​മി​ല്ലേ?,’ കോ​ട​തി ചോ​ദി​ച്ചു. സാ​മൂ​ഹ്യ സേ​വ​ന​ത്തി​നാ​യി ആ​രം​ഭി​ച്ച ഗൗ​തം ഗം​ഭീ​ർ ഫൗ​ണ്ടേ​ഷ​ൻ മു​ഖേ​ന​യാ​ണ് ഗം​ഭീ​റി​ന്‍റെ കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ. ഫാ​ബി ഫ്ളൂ​വെ​ന്ന വൈ​റ​സ് പ്ര​തി​രോ​ധ മ​രു​ന്നാ​ണ് ഫൗ​ണ്ടേ​ഷ​ൻ വ​ഴി രോ​ഗി​ക​ൾ​ക്ക് ന​ൽ​കു​ന്ന​ത്. നേ​രി​യ ല​ക്ഷ​ണ​ങ്ങ​ളു​ള്ള രോ​ഗി​ക​ളി​ൽ ഇ​വ ഗു​ണം ചെ​യ്യും.

Read More

ഡോ​ക്ട​റെ കൈ​യേ​റ്റം ചെ​യ്യാ​ൻ ശ്ര​മി​ച്ച​ കേ​ര​ള യൂ​ത്ത്ഫ്ര​ണ്ട് നേതാവും സുഹൃത്തും പിടിയിൽ; പ​തി​ഷേ​ധി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ ക​ള്ള​ക്കേ​സ് എ​ടു​ക്കു​ന്ന നി​ല​പാ​ടി​നെ​തി​രെ കേ​ര​ള യൂ​ത്ത്‌ ഫ്ര​ണ്ടും രംഗത്ത്

പു​ന​ലൂ​ർ: താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​റെ കൈ​യേ​റ്റം ചെ​യ്യാ​ൻ ശ്ര​മി​ക്കു​ക​യും ജോ​ലി ത​ട​സ​പ്പെ​ടു​ത്തു​ക​യും ചെ​യ്‌​തെ​ന്ന പ​രാ​തി​യി​ൽ കേ​ര​ള കോ​ൺ​ഗ്ര​സ് യു​വ​ജ​ന വി​ഭാ​ഗം നേ​താ​വി​നെ​യും സു​ഹൃ​ത്തി​നെ​യും പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ക​ര​വാ​ളൂ​ർ സ്വ​ദേ​ശി​ക​ളാ​യ കേ​ര​ള യൂ​ത്ത്ഫ്ര​ണ്ട് സം​സ്ഥാ​ന സെ​ക്ര​ട്ട​റി ശ​ര​ൺ ശ​ശി, സു​ഹൃ​ത്ത് ബി​ജോ​യി എ​ന്നി​വ​രെ​യാ​ണ് പു​ന​ലൂ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. കേ​ര​ള ഹെ​ൽ​ത്ത്‌ കെ​യ​ർ ആ​ക്ട് പ്ര​ക​ര​മാ​ണ് ഇ​വ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. ഇ​രു​വ​രെ​യും കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി പു​ന​ലൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു സം​ഭ​വം. ആ​ത്മ​ഹ​ത്യ​ക്ക് ശ്ര​മി​ച്ച ക​ര​വാ​ളൂ​ർ സ്വ​ദേ​ശി​ക​ളാ​യ ദ​മ്പ​തി​ക​ളെ ഇ​വ​രു​ടെ ബ​ന്ധു​ക്ക​ളും, ശ​ര​ൺ ശ​ശി​യും മ​റ്റ് സു​ഹൃ​ത്തു​ക്ക​ളും ചേ​ർ​ന്ന് പു​ന​ലൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. പ്രാ​ഥ​മി​ക ചി​കി​ത്സ​യ്ക്ക് ശേ​ഷം ഇ​വ​ർ അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്ത​തോ​ടെ ഇ​രു​വ​ർ​ക്കും കോ​വി​ഡ് ടെ​സ്റ്റ് ന​ട​ത്തു​വാ​ൻ ഡോ​ക്ട​ർ നി​ർ​ദേ​ശി​ച്ചു.കോ​വി​ഡ് ടെ​സ്റ്റ് ന​ട​ത്തു​ന്ന സ്ഥ​ല​ത്ത് ആ​ശു​പ​ത്രി​യു​ടെ പു​റ​ത്തു​കൂ​ടി മാ​ത്ര​മേ പോ​കാ​ൻ…

Read More