ഐ​എ​ന്‍​എ​ല്ലിലെ ത​മ്മി​ല​ടി​യി​ലും പി​ള​ര്‍​പ്പും; സി​പി​എം തീ​രു​മാ​നി​ക്കും; ഓ​ഫീ​സു​ക​ള്‍ പി​ടി​ച്ചെ​ടു​ക്കാ​ന്‍ ഇ​രു​പ​ക്ഷ​വും

കൊ​ച്ചി: ഐ​എ​ന്‍​എ​ല്ലി​ലു​ണ്ടാ​യ ത​മ്മി​ല​ടി​യി​ലും പി​ള​ര്‍​പ്പി​ലും ഇ​ട​തു​പ​ക്ഷ​ത്ത് ക​ടു​ത്ത അ​തൃ​പ്തി. അ​ടു​ത്ത മു​ന്ന​ണി യോ​ഗം ഇ​ക്കാ​ര്യം ച​ര്‍​ച്ച​യ്ക്കെ​ടു​ക്കും. മ​ന്ത്രി​സ്ഥാ​നം ന​ല്‍​കി​യ തി​രു​മാ​നം പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന അ​ഭി​പ്രാ​യം ചി​ല ഇ​ട​തു​നേ​താ​ക്ക​ള്‍​ക്ക് ഉ​ണ്ട്. അ​തേ​സ​മ​യം മു​ന്ന​ണി​യി​ല്‍ തു​ട​രാ​നു​ള്ള നീ​ക്ക​ങ്ങ​ള്‍ ഇ​രു പ​ക്ഷ​വും സ​ജീ​വ​മാ​ക്കി. അ​ടു​ത്ത​മാ​സം മൂ​ന്നി​നു കോ​ഴി​ക്കോ​ട്ട് പാ​ര്‍​ട്ടി സം​സ്ഥാ​ന കൗ​ണ്‍​സി​ല്‍ യോ​ഗം വി​ളി​ച്ച് ഭൂ​രി​പ​ക്ഷം തെ​ളി​യി​ക്കാ​നാ​ണ് വ​ഹാ​ബ് വി​ഭാ​ഗ​ത്തി​ന്‍റെ തീ​രു​മാ​നം. കാ​സിം ഇ​രി​ക്കൂ​റി​ന്‍റെ നി​ല​പാ​ടു​ക​ളെ​ല്ലാം ഇ​ട​തു​മു​ന്ന​ണി​ക്ക് അ​വ​മ​തി​പ്പു​ണ്ടാ​ക്കി​യെ​ന്നാ​ണ് ഇ​വ​രു​ടെ ആ​ക്ഷേ​പം. വ​ഹാ​ബി​നും അ​നു​യാ​യി​ക​ള്‍​ക്കും മു​സ്ലിം ലീ​ഗു​മാ​യി അ​ന്ത​ര്‍​ധാ​ര​യു​ണ്ടെ​ന്നാ​ണ് കാ​സിം ഇ​രി​ക്കൂ​റി​ന്‍റെ ആ​രോ​പ​ണം. ഓ​ഫീ​സ് പിടിക്കാൻ ശ്രമം തുടങ്ങിപി​ള​ര്‍​പ്പി​നെ തു​ട​ര്‍​ന്നു ക​മ്മ​റ്റി ഓ​ഫീ​സു​ക​ള്‍ പി​ടി​ച്ചെ​ടു​ക്കാ​ന്‍ ഇ​രു​പ​ക്ഷ​വും ശ്ര​മം തു​ട​ങ്ങി. ഐ​എ​ന്‍​എ​ല്‍ പി​ള​ര്‍​ന്നി​ട്ടി​ല്ലെ​ന്നും അ​ഖി​ലേ​ന്ത്യാ സം​വി​ധാ​ന​മാ​ണെ​ന്നും മ​ന്ത്രി ദേ​വ​ര്‍​കോ​വി​ല്‍ പ​റ​യു​ന്ന​ത്. അ​ഖി​ലേ​ന്ത്യാ നേ​തൃ​ത്വം കൂ​ടെ നി​ന്നാ​ല്‍ മ​ന്ത്രി​സ്ഥാ​നം തെ​റി​ക്കി​ല്ലെ​ന്ന ഉ​റ​പ്പാ​ണ് ദേ​വ​ര്‍​കോ​വി​ലു​ള്ള​ത്. താ​ന്‍ പാ​ര്‍​ട്ടി​യു​ടെ ഭാ​ഗ​മാ​ണെ​ന്നും മ​ന്ത്രി പ​റ​യു​ന്നു. എ​ന്നാ​ല്‍ സി​പി​എം ഇ​രു​വി​ഭാ​ഗ​ത്തെ​യും പു​റ​ത്താ​ക്കു​മെ​ന്ന…

Read More

മുകേഷും മേതില്‍ ദേവികയും വേര്‍പിരിയുന്നു ? കുടുംബക്കോടതിയെ സമീപിച്ചതായി റിപ്പോര്‍ട്ട്; മദ്യപാനവും തെറിവിളിയും മര്‍ദ്ദനവും പതിവ്; ആരോപണങ്ങളില്‍ പരസ്ത്രീ ബന്ധവും…

നടനും എംഎല്‍എയുമായ മുകേഷും ഭാര്യയും നര്‍ത്തകിയുമായ മേതില്‍ ദേവികയും തമ്മില്‍ വേര്‍പിരിയുന്നതായി റിപ്പോര്‍ട്ട്. കാലങ്ങളായി ഇരുവരും വേര്‍പിരിഞ്ഞാണ് താമസിക്കുന്നതെന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. വിവാഹമോചനത്തിനായി ദേവിക കുടുംബ കോടതിയെ സമീപിച്ചെന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന റിപ്പോര്‍ട്ട്്. മകനുമൊപ്പം പാലക്കാട് സ്വന്തം വീട്ടിലാണ് ഇവരെന്നാണ് സൂചന. മുകേഷ് ദേവികയെ വിവാഹം കഴിച്ച സമയത്ത് നടനെതിരേ ഗുരുതരമായ ആരോപണങ്ങളുമായി മുന്‍ ഭാര്യ സരിത രംഗത്തെത്തിയിരുന്നു.ഇത് ശരിവെയ്ക്കുന്ന തരത്തിലുള്ള വിവരങ്ങളാണ് ദേവികയുമായി അടുത്ത വൃത്തങ്ങള്‍ നല്‍കുന്നത്. 80കളില്‍ തെന്നിന്ത്യയിലെ മിന്നും താരമായിരുന്ന സരിതയെ മലയാള നാടക കുടുംബത്തിലെ അംഗം കൂടിയായിരുന്ന മുകേഷ് പ്രണയിച്ചാണ് വിവാഹം കഴിച്ചത്. 1987ല്‍ ആയിരുന്നു ഇവരുടെ വിവാഹം. എന്നാല്‍ 25 വര്‍ഷത്തിനു ശേഷം ഇവര്‍ വേര്‍പിരിഞ്ഞു. വിവാഹമോചനത്തിനു ശേഷവും സരിത ഒന്നും തുറന്നു പറഞ്ഞിരുന്നില്ല. എന്നാല്‍ മുകേഷ് മേതില്‍ ദേവികയെ വിവാഹം ചെയ്തതോടെ സരിത വെളിപ്പെടുത്തലുകളുമായി…

Read More

മുൻവാതിൽ തകർത്ത് മോഷ്ടിക്കുന്നതിൽ പ്രിയം; കാഞ്ഞിരപ്പള്ളിയിൽ  ശരതും സുധീഷും പിടിയിലായി; ജില്ലയിലെ പല മോഷണക്കേസുക ളും തെളിയും

കാ​ഞ്ഞി​ര​പ്പ​ള്ളി: ജി​ല്ല​യി​ലെ തെ​ളി​യാ​ത്ത പ​ല മോ​ഷ​ണ കേ​സു​ക​ളും തെ​ളി​യും. ക​ഴി​ഞ്ഞ ദി​വ​സം കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ൽ പോ​ലീ​സ് പി​ടി​യി​ലാ​യ മോ​ഷ്ടാ​ക്ക​ൾ ജി​ല്ല​യി​ലെ വ​ൻ മോ​ഷ​ണ സം​ഘം.ആ​ൾ​താ​മ​സ​മി​ല്ലാ​ത്ത വീ​ടു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് മോ​ഷ​ണം ന​ട​ത്തു​ന്ന ആ​ല​പ്പു​ഴ ക​ണ്ട​ല്ലൂ​ർ പെ​രു​മ​ന​പു​തു​വ​ൽ സു​ധീ​ഷ് ഉ​ദ​യ​ൻ (38), പ​ത്ത​നം​തി​ട്ട, കു​ള​ന​ട പൂ​മം​ഗ​ല​ത്ത് ശ​ര​ത് ശ​ശി (34) എ​ന്നി​വ​രാ​ണ് കാ​ഞ്ഞി​ര​പ്പ​ള്ളി പോ​ലീ​സ് പി​ടി​യി​ലാ​യ​ത്. ക​ഴി​ഞ്ഞ മാ​സം കാ​ഞ്ഞി​ര​പ്പ​ള്ളി പേ​ട്ട​ക്ക​വ​ല​യി​ലെ ല​ക്ഷ്മി ജൂ​വ​ല​റി​യു​ണ്ടാ​യ മോ​ഷ​ണ​മ​ട​ക്കം ജി​ല്ല​യി​ലും പ​രി​സ​ര​ങ്ങ​ളി​ലു​മു​ണ്ടാ​യ പ​ല മോ​ഷണ​ങ്ങ​ൾ​ക്കു പി​ന്നി​ലും ഈ ​ര​ണ്ടം​ഗ സം​ഘ​മാ​ണോ എ​ന്ന അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പോ​ലീ​സ്. ഇ​ന്ന​ലെ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ കാ​യം​കു​ളം, ക​ന്ന​ക്കു​ന്ന്, കു​റ​ത്തി​ക്കാ​ട്, ക​രീ​ല​ക്കു​ള​ങ്ങ​ര എ​ന്നീ പൊ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ മോ​ഷ​ണ​ക്കേ​സു​ക​ളി​ൽ ഇ​രു​വ​രും പ്ര​തി​ക​ളാ​ണെ​ന്നു ക​ണ്ടെ​ത്തി​യി​രു​ന്നു. മോ​ഷ​ണ​ക്കേ​സി​ൽ ജ​യി​ലി​ലാ​യി​രു​ന്ന ഇ​രു​വ​രും മാ​സ​ങ്ങ​ൾ​ക്കു മു​ന്പാ​ണ് ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ​ത്. തു​ട​ർ​ന്നു സ്കൂ​ട്ട​റി​ൽ ജി​ല്ല​യി​ൽ എ​ത്തി മോ​ഷ​ണം ന​ട​ത്തു​ന്ന​തി​നു പ​ദ്ധ​തി ത​യാ​റാ​ക്കു​ക​യാ​യി​രു​ന്നു. മാ​സ​ങ്ങ​ളാ​യി ജി​ല്ല​യി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ ആ​ളി​ല്ലാ​ത്ത വീ​ടു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച്…

Read More

അവൻ ഒന്ന് ഉറക്കെ കുരച്ചിരുന്നെങ്കിൽ..! മഴ പെയ്തപ്പോൾ  അച്ഛൻ പട്ടിയെ കെട്ടിയിട്ടത് കാറിന്‍റെ പിന്നിൽ;  അയർക്കുന്നത്ത് നായയെ കെട്ടിവലിച്ച സംഭവത്തിൽ യുവാവ് വിശദീകരിക്കുന്നതിങ്ങനെ…

അ​യ​ർ​ക്കു​ന്നം: നാ​യ​യെ വാ​ഹ​ന​ത്തി​ൽ കെ​ട്ടി വ​ലി​ച്ചി​ഴ​ച്ചു​കൊ​ണ്ടു​പോ​യ​ത് അ​തി ദാ​രു​ണ സം​ഭ​വം. എ​ന്നാ​ൽ അ​റി​യാ​തെ പ​റ്റി​യ​തെ​ന്നു​ള്ള യു​വാ​വി​ന്‍റെ മൊ​ഴി വി​ശ്വ​സ​നീ​യം. ഇ​ന്ന​ലെ രാ​വി​ലെ 6.30ന് ​അ​യ​ർ​ക്കു​ന്ന​ത്ത്് നാ​യ​യെ വാ​ഹ​ന​ത്തി​ൽ കെ​ട്ടി​വ​ലി​ച്ചു കൊ​ണ്ടു​പോ​കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ട​ർ​ന്ന​തി​നു പി​ന്നാ​ലെ പ്ര​തി​യ്ക്കാ​യു​ള്ള തി​ര​ച്ചി​ലി​ൽ ആ​യി​രു​ന്നു സോ​ഷ്യ​ൽ മീ​ഡി​യ​യും അ​യ​ർ​കു​ന്ന​ത്തെ ജ​ന​ങ്ങ​ളും. സം​ഭ​വ​ത്തി​ൽ അ​യ​ർ​കു​ന്നം പോ​ലീ​സ് കേ​സെ​ടു​ത്ത അ​ന്വേ​ഷ​ണം ആ​രം​ഭി​ക്കു​ക​യും ഇ​ന്ന​ലെ രാ​ത്രി​യോ​ടെ വാ​ഹ​നം ഓ​ടി​ച്ചി​രു​ന്ന യു​വാ​വി​നെ പി​ടി​കൂ​ടു​ക​യും ചെ​യ്തു. കൂ​രോ​പ്പ​ട പു​തു​കു​ളം ഭാ​ഗ​ത്ത് പു​തു​കു​ളം വീ​ട്ടി​ൽ ജെ​ഹു തോ​മ​സാ​ണ് പി​ടി​യി​ലാ​യ​ത്. പോ​ലീ​സി​ന്‍റെ അ​ന്വേ​ഷ​ണ​ത്തി​ൽ നാ​യ ച​ത്തു പോ​യി​ട്ടു​ള്ള​താ​യാ​ണ് അ​റി​ഞ്ഞ​ത്. എ​ന്നാ​ൽ മ​ന​പൂ​ർ​വ​മു​ണ്ടാ​യ​ത​ല്ലെ​ന്നാ​ണ് ജെ​ഹു പൊ​ലീ​സി​നെ അ​റി​യി​ച്ച​ത്. പ​ട്ടി​ക്കൂ​ട് ത​ക​ർ​ന്ന​തി​നാ​ൽ വീ​ട്ടി​ലെ നാ​യ​യെ പോ​ർ​ച്ചി​ലി​ലാ​ണ് കെ​ട്ടി​യി​ട്ടി​രു​ന്ന​ത്. ശ​നി​യാ​ഴ്ച രാ​ത്രി മ​ഴ ന​ന​യാ​തി​രി​ക്കാ​ൻ നാ​യ​യെ ടാ​റ്റാ സു​മോ​യു​ടെ പി​ന്നി​ലാ​യി പി​താ​വ് കെ​ട്ടി​യി​ട്ടു. വീ​ട്ടു​കാ​ർ​ക്ക് വാ​ക്സി​നേ​ഷ​ൻ ഉ​ള്ള​തി​നാ​ൽ രാ​വി​ലെ എ​ടി​എ​മ്മി​ൽ പോ​ക​ണ​മാ​യി​രു​ന്നു. നാ​യ​യെ പു​റ​കി​ൽ…

Read More

നെഞ്ചിടിപ്പോടെ പ്രദേശവാസികൾ; ക​ള​മ​ശേ​രി​യി​ൽ താ​റാ​വു​ക​ൾ കൂ​ട്ട​ത്തോ​ടെ ച​ത്തു; പ​രി​ശോ​ധ​ന റിപ്പോർട്ട് ഇന്നെത്തും

കൊ​ച്ചി: ക​ള​മ​ശേ​രി എ​ച്ച്എം​ടി കോ​ള​നി ഗ്രൗ​ണ്ടി​ന് സ​മീ​പ​ത്ത് നാ​ലാം ത​വ​ണ​യും താ​റാ​വു​ക​ൾ കൂ​ട്ട​ത്തോ​ടെ ച​ത്ത സം​ഭ​വ​ത്തി​ൽ സാ​മ്പി​ളു​ക​ളു​ടെ പ​രി​ശോ​ധ​ന റി​പ്പോ​ർ​ട്ടു​ക​ൾ ഇ​ന്ന് ല​ഭി​ക്കും. താ​റാ​വു​ക​ളു​ടെ പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ട്, തോ​ടു​ക​ളി​ലെ വെ​ള്ള​ത്തി​ന്‍റെ ഗു​ണ​നി​ല​വാ​ര പ​രി​ശോ​ധ​നാ ഫ​ലം എ​ന്നി​വ​യാ​ണ് തി​രു​വ​ല്ല​യി​ലെ ലാ​ബി​ൽ​നി​ന്ന് ല​ഭി​ക്കു​ക. നെ​ടു​നാ​ര​യി​ൽ ഷം​സു​ദീ​ൻ വ​ള​ർ​ത്തു​ന്ന 600 ഓ​ളം താ​റാ​വു​ക​ളാ​ണ് ക​ഴി​ഞ്ഞ നാ​ല്‌ ശ​നി​യാ​ഴ്ച​ക​ളി​ലാ​യി ച​ത്ത​ത്. ഞാ​യ​റാ​ഴ്ച 70 ഓ​ളം താ​റാ​വു​ക​ളെ​യാ​ണ് ച​ത്ത നി​ല​യി​ൽ ക​ണ്ട​ത്. ശ​നി​യാ​ഴ്ച​ക​ളി​ൽ വൈ​കി​ട്ടാ​ണ് താ​റാ​വു​ക​ൾ കൂ​ട്ട​ത്തോ​ടെ ചാ​കു​ന്ന​ത്. ക​ഴി​ഞ്ഞ നാ​ലു ശ​നി​യാ​ഴ്ച​ക​ളി​ലും താ​റാ​വു​ക​ൾ ച​ത്തു. ഈ ​ശ​നി​യാ​ഴ്ച​യും വൈ​കി​ട്ട് മൂ​ന്ന​ര​യോ​ടെ താ​റാ​വു​ക​ൾ പി​ട​ഞ്ഞു​വീ​ണ് ചാ​കു​ക​യാ​യി​രു​ന്നു. ഞാ​യ​റാ​ഴ്ച രാ​വി​ലെ ആ​യ​പ്പോ​ഴേ​ക്കും 150 ഓ​ളം താ​റാ​വു​ക​ൾ ച​ത്തു. നേ​ര​ത്തെ താ​റാ​വു​ക​ൾ ച​ത്ത​പ്പോ​ൾ താ​റാ​വ് വ​ള​രു​ന്ന വെ​ള്ളം ലാ​ബി​ൽ പ​രി​ശോ​ധി​ച്ചി​രു​ന്നു. വെ​ള്ള​ത്തി​ൽ ഇ-​കോ​ളി ബാ​ക്ടീ​രി​യ​യു​ടെ ഉ​യ​ർ​ന്ന സാ​ന്നി​ധ്യ​മു​ണ്ടെ​ങ്കി​ലും ശ​നി​യാ​ഴ്ച വൈ​കു​ന്നേ​ര​ങ്ങ​ളി​ൽ താ​റാ​വു​ക​ൾ കൂ​ട്ട​ത്തോ​ടെ ചാ​കു​ന്ന​ത് ഇ​തു​കൊ​ണ്ട​ല്ലെ​ന്ന് ലാ​ബ്…

Read More

ഋ​ഷി​രാ​ജ് സിം​ഗ് 31നു ​വി​ര​മി​ക്കും; കേരളം വീട്ട് ഇനി എങ്ങോട്ടുമില്ല; പൂജപ്പരയിൽ താമസമാ ക്കും ; ജ​​​യി​​​ൽ ഡി​​​ജി​​​പിയായി വിരമിക്കുമ്പോൾ ജയിൽ നവീകരണത്തിനായി പുസ്തകമെഴുതുന്ന തിരക്കിലേക്ക്…

  തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ജ​​​യി​​​ൽ ഡി​​​ജി​​​പി ഋ​​​ഷി​​​രാ​​​ജ്സിം​​​ഗ് ഈ​​​മാ​​​സം 31നു ​​​സ​​​ർ​​​വീ​​​സി​​​ൽ നി​​​ന്നു വി​​​ര​​​മി​​​ക്കു​​​ന്നു. ജ​​​യി​​​ലി​​​ൽ പ്ര​​​തി​​​ക​​​ളു​​​ടെ ഫോ​​​ണ്‍ വി​​​ളി വി​​​വാ​​​ദം ക​​​ത്തി നി​​​ൽ​​​ക്കേ​​​യാ​​​ണു ജ​​​യി​​​ൽ മേ​​​ധാ​​​വി​​​യാ​​​യി അ​​​ദ്ദേ​​​ഹം വി​​​ര​​​മി​​​ക്കു​​​ന്ന​​​ത്. ജ​​​യി​​​ൽ ന​​​വീ​​​ക​​​ര​​​ണ​​​ത്തി​​​നാ​​​യി ന​​​ട​​​പ്പാ​​​ക്കേ​​​ണ്ട കാ​​​ര്യ​​​ങ്ങ​​​ൾ സം​​​ബ​​​ന്ധി​​​ച്ച് പു​​​സ്ത​​​ക​​​മെ​​​ഴു​​​തു​​​മെ​​​ന്നു ഋ​​​ഷി​​​രാ​​​ജ് സിം​​​ഗ് പ​​​റ​​​ഞ്ഞു. എ​​​ക്സൈ​​​സ് ക​​​മ്മീ​​​ഷ​​​ണ​​​റാ​​​യി​​​രി​​​ക്കേ ല​​​ഭി​​​ച്ച വി​​​വ​​​ര​​​ങ്ങ​​​ളു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ കു​​​ട്ടി​​​ക​​​ൾ​​​ക്കി​​​ട​​​യി​​​ലെ ല​​​ഹ​​​രി ഉ​​​പ​​​യോ​​​ഗ​​​ത്തി​​​നെ​​​തി​​​രേ അ​​​ദ്ദേ​​​ഹം നി​​​ര​​​വ​​​ധി ലേ​​​ഖ​​​ന​​​ങ്ങ​​​ളെ​​​ഴു​​​തി. ബോ​​​ധ​​​വ​​​ത്ക​​​ര​​​ണ പ​​​രി​​​പാ​​​ടി​​​ക​​​ളും സം​​​ഘ​​​ടി​​​പ്പി​​​ച്ചു. ഇ​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് “വൈ​​​കും​​​മു​​​ന്പേ’ എ​​​ന്ന പു​​​സ്ത​​​ക​​​വും മ​​​ല​​​യാ​​​ളി​​​ക​​​ൾ സ്നേ​​​ഹ​​​ത്തോ​​​ടെ സിം​​​ഗ് എ​​​ന്നു വി​​​ളി​​​ക്കു​​​ന്ന ഋ​​​ഷി​​​രാ​​​ജ് സിം​​​ഗ് പു​​​റ​​​ത്തി​​​റ​​​ക്കി. രാ​​ജ​​സ്ഥാ​​ൻ സ്വ​​ദേ​​ശി​​യാ​​യ ഋ​​ഷി​​രാ​​ജ് സിം​​ഗ്1985 ബാ​​​ച്ച് ഐ​​​പി​​​എ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​നാ​​​ണ്. പു​​​ന​​​ലൂ​​​ർ എ​​​എ​​​സ്പി​​​യാ​​​യാ​​​ണ് സ​​​ർ​​​വീ​​​സ് തു​​​ട​​​ങ്ങി​യത്. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, കൊ​​​ച്ചി, കോ​​​ഴി​​​ക്കോ​​​ട് എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ൽ ക​​​മ്മീ​​​ഷ​​​ണ​​​റാ​​​യി​​​രി​​​ക്കേ അ​​​ദ്ദേ​​​ഹം ന​​​ട​​​ത്തി​​​യ ഗു​​​ണ്ടാ വി​​​രു​​​ദ്ധ പ്ര​​​വ​​​ർ​​​ത്ത​​​നം അ​​​ട​​​ക്കം ഏ​​​റെ ശ്ര​​​ദ്ധി​​​ക്ക​​​പ്പെ​​​ട്ടു. ഗ​​​താ​​​ഗ​​​ത ക​​​മ്മി​​​ഷ​​​ണ​​​റാ​​​യി​​​ക്കേ ന​​​ട​​​പ്പാ​​​ക്കി​​​യ പ​​​രി​​​ഷ്കാ​​​ര​​​ങ്ങ​​​ളും പ​​​രി​​​ശോ​​​ധ​​​ന​​​ക​​​ളും റോ​​​ഡ​​​പ​​​ക​​​ട​​​ങ്ങ​​​ൾ കു​​​റ​​​യ്ക്കാ​​​ൻ ഉ​​​പ​​​ക​​​രി​​​ച്ചു. സീ​​​റ്റ്ബെ​​​ൽ​​​റ്റും…

Read More

കടല്‍ ഏറെ പ്രക്ഷുഭുപ്തമായിരുന്നതിനാല്‍ രാവിലെ ആരംഭിച്ച ക്രൂ ചേഞ്ചിംഗ് വൈകുന്നേരത്തോടെ അവസാനിച്ചു! വി​ഴി​ഞ്ഞ​ത്ത് കു​ടു​ങ്ങി​യ ക​പ്പ​ലു​ക​ൾ തീ​രം വി​ട്ടു

വി​ഴി​ഞ്ഞം: ശ​നി​യാ​ഴ്ച വ​ന്ന് മ​ട​ങ്ങാ​നാ​കാ​തെ വി​ഴി​ഞ്ഞ​ത്ത് കു​ടു​ങ്ങി​യ അ​ഞ്ച് ക​പ്പ​ലു​ക​ളും ഇ​ന്ന​ലെ എ​ത്തി​യ മൂ​ന്ന് ഉ​ൾ​പ്പെ​ടെ എ​ട്ട് ക​പ്പ​ലു​ക​ൾ ക്രൂ ​ചേ​ഞ്ചിം​ഗ് പൂ​ർ​ത്തി​യാ​ക്കി തീ​രം വി​ട്ടു . ഒ​രു ക​പ്പ​ലി​ലെ ജീ​വ​ന​ക്കാ​രെ അ​ദാ​നി​യു​ടെ വ​ക ടൊ​യി​ൻ ബാ​ർ​ജ് സാ​ഗ​ർ മൂ​ന്ന് എ​ത്തി​ച്ച​പ്പോ​ൾ ഏ​ഴെ​ണ്ണ​ത്തി​ന് സ​ഹാ​യ​മാ​യി മാ​രി​ടൈം ബോ​ർ​ഡി​ന്‍റെ ധ്വ​നി​യും സ​ജീ​വ​മാ​യി പ​ങ്കെ​ടു​ത്തു. ക​ട​ൽ ഏ​റെ പ്ര​ക്ഷു​ഭുപ്ത​മാ​യി​രു​ന്ന​തി​നാ​ൽ രാ​വി​ലെ ആ​രം​ഭി​ച്ച ക്രൂ ​ചേ​ഞ്ചിം​ഗ് വൈ​കു​ന്നേ​ര​ത്തോ​ടെ​യാ​ണ് അ​വ​സാ​നി​ച്ച​ത്.​ എ​ന്നാ​ൽ അ​ന്ത​ർ ദേ​ശീ​യ ക്രൂ ​ചേ​ഞ്ചിം​ഗ് ഹ​ബ്ബാ​യ വി​ഴി​ഞ്ഞ​ത്തേ​ക്ക് കൂ​ടു​ത​ൽ ട​ഗ്ഗ് എ​ത്തി​ക്കാ​ൻ ഇ​ന്ന​ലെ​യും അ​ധി​കൃ​ത​ർ ത​യാ​റാ​യി​ല്ല. തീ​രു​മാ​ന​ങ്ങ​ൾ എ​ടു​ക്കാ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ ഇ​ല്ലാ​ത്ത​തും ഉ​ന്ന​ത​രു​ടെ താ​ത്പ​ര്യ​ക്കു​റ​വു​മാ​ണ് തു​റ​മു​ഖ​ത്തി​ന്‍റെ പി​ന്നോ​ക്കാ​വ​സ്ഥ​ക്ക് കാ​ര​ണ​മെ​ന്ന് ആ​രോ​പ​ണ​മു​യ​രു​ന്നു.​ സ​ർ​ക്കാ​രി​ന് കോ​ടി​ക​ളു​ടെ വ​രു​മാ​നം ന​ൽ​കു​ന്ന പ്ര​മു​ഖ പോ​ർ​ട്ടാ​യ വി​ഴി​ഞ്ഞ​ത്തി​ന് ഒ​രു ഓ​ഫീ​സ​ർ ഇ​ല്ല. കൊ​ല്ലം പോ​ർ​ട്ട് ഓ​ഫീ​സ​റുടെ മേ​ൽ​നോ​ട്ട​ത്തി​ലാ​ണ് വി​ഴി​ഞ്ഞ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​നം വ​ർ​ഷ​ങ്ങ​ളാ​യി ന​ട​ന്നു വ​രു​ന്ന​ത്. അ​ത്യാ​വ​ശ്യ ഘ​ട്ട​ങ്ങ​ളി​ൽ…

Read More

കറന്റ് ഉള്ളപ്പോള്‍ ഇതിന്റെ ആവശ്യമുണ്ടോ? മ​ര​ണ​വീ​ട്ടി​ൽനി​ന്നു ജ​ന​റേ​റ്റ​ർ ‘പൊക്കിയ’ യുവാക്കൾ പിടി‍യിൽ; മാന്‍വെട്ടത്ത്‌ നടന്ന സംഭവം ഇങ്ങനെ…

മാ​​ൻ​​വെ​​ട്ടം: മ​​ര​​ണ​​വീ​​ട്ടി​​ൽ​നി​​ന്നു ജ​​ന​​റേ​​റ്റ​​ർ ക​​ട​​ത്തി​​ക്കൊ​​ണ്ടു​​പോ​​യ പ്ര​​തി​​ക​​ളെ ഓ​​ട്ടോ​​റി​​ക്ഷ ഡ്രൈ​​വ​​റു​​ടെ സ​​ഹാ​​യ​​ത്താ​​ൽ പോ​​ലീ​​സ് പി​​ടി​​കൂ​​ടി. മേ​​മ്മു​​റി​​യി​​ലെ മ​​ര​​ണ​​വീ​​ട്ടി​​ൽ​നി​​ന്ന് ഇ​​ന്ന​​ലെ പു​​ല​​ർ​​ച്ചെ മോ​​ഷ​​ണം ന​​ട​​ത്തി​​യ പ്ര​​തി​​ക​​ളെ​​യാ​​ണ് മോ​​ഷ​​ണ വ​​സ്തു ക​​ട​​ത്തി​​കൊ​​ണ്ടു പോ​​കാ​​ൻ ഉ​​പ​​യോ​​ഗി​​ച്ച ഓ​​ട്ടോ​​റി​​ക്ഷ​​യു​​ടെ ഡ്രൈ​​വ​​റു​​ടെ സ​​ഹാ​​യ​​ത്താ​​ൽ പോ​​ലീ​​സ് പി​​ടി​​കൂ​​ടി​​യ​​ത്. മോ​​നി​​പ്പ​​ള്ളി ത​​ച്ചാ​​റ​​ക്കു​​ഴി​​യി​​ൽ ജ​​യിം​​സ് ബേ​​ബി (26), മാ​​ഞ്ഞൂ​​ർ മേ​​മ്മു​​റി ക​​ള​​പ്പു​​ര​​ത​​ട്ടേ​​ൽ ചാ​​ക്കോ ജോ​​സ് (20), പാ​​ന്പാ​​ടി കൂ​​രേ​​പ​​ട കു​​ന്നും​​പു​​റ​​ത്ത് നോ​​ബി കെ. ​​പൈ​​ലോ (38) എ​​ന്നി​​വ​​രാ​​ണ് പി​​ടി​​യി​​ലാ​​യ​​ത്. മേ​​മ്മു​​റി അ​​പ്പോ​​ഴി​​പ​​റ​​ന്പി​​ൽ എ.​​പി. ജോ​​സ​​ഫ് (അ​​പ്പ​​ച്ച​​ൻ -75) ന്‍റെ വീ​​ട്ടി​​ലാ​​ണ് മോ​​ഷ​​ണം ന​​ട​​ന്ന​​ത്. ക​​ഴി​​ഞ്ഞ​​ദി​​വ​​സം മ​​രി​​ച്ച ജോ​​സ​​ഫി​​ന്‍റെ സം​​സ്കാ​രം ഇ​​ന്ന​​ലെ​​യാ​​യി​​രു​​ന്നു. വീ​​ട്ടു​​കാ​​ർ പു​​ല​​ർ​​ച്ചെ ബ​​ന്ധു​​ക്ക​​ളെ കൊ​​ണ്ടു​വ​​രു​​ന്ന​​തി​​നാ​​യി എ​​യ​​ർ​​പോ​​ർ​​ട്ടി​​ൽ പോ​​യ സ​​മ​യ​​ത്താ​​ണ് വീ​​ട്ടു​​മു​​റ്റ​​ത്തു​നി​​ന്നും ജ​​ന​​റേ​​റ്റ​​ർ ക​​ട​​ത്തി​​ക്കൊ​​ണ്ടു​പോ​​യ​​ത്. മോ​​നി​​പ്പ​​ള്ളി​​യി​​ൽ​നി​​ന്ന് ഓ​​ട്ടോ​​റി​​ക്ഷ വി​​ളി​​ച്ചു​​ക്കൊ​​ണ്ടു​​വ​​ന്ന പ്ര​​തി​​ക​​ൾ ജ​​ന​​റേ​​റ്റ​​ർ ഓ​​ട്ടോ​​റി​​ക്ഷ​​യി​​ൽ എ​​ടു​​ത്തു വ​​ച്ചു സ്ഥ​​ലം വി​​ടു​​ക​​യാ​​യി​​രു​​ന്നു. പ്ര​​തി​​ക​​ളെ കോ​​ട്ട​​യ​​ത്തു കൊ​​ണ്ടാ​​ക്കി​​യ ശേ​​ഷം മ​​ട​​ങ്ങും വ​​ഴി​​യാ​​ണ് ഓ​​ട്ടോ​​റി​​ക്ഷ ഡ്രൈ​​വ​​ർ…

Read More

സു​​ല​​ഭ​​മാ​​യി ല​​ഭി​​ച്ചി​​രു​​ന്ന ചെ​​മ്മീ​​ൻ ഇ​​ന​​ങ്ങ​​ളും കൊ​​ഞ്ചും ക​​രി​​മീ​​നും പേ​​രി​​നു​​പോ​​ലും കിട്ടാനില്ല! ഒഴിഞ്ഞ വലയുമായി മത്സ്യത്തൊഴിലാളികൾ; കാരണം…

വൈ​​ക്കം: വേ​​ന്പ​​നാ​​ട്ടു കാ​​യ​​ലി​​ലും ബ​​ന്ധ​​പ്പെ​​ട്ട ഉ​​ൾ​​നാ​​ട​​ൻ ജ​​ലാ​​ശ​​യ​​ങ്ങ​​ളി​​ലും മ​​ത്സ്യ​ല​​ഭ്യ​​ത കു​​റ​​ഞ്ഞ​​തോ​​ടെ മ​​ത്സ്യ​​തൊ​​ഴി​​ലാ​​ളി​​ക​​ൾ ക​​ടു​​ത്ത പ്ര​​തി​​സ​​ന്ധി​​യി​​ൽ. ത​​ണ്ണീ​​ർ​​മു​​ക്കം ബ​​ണ്ട് തു​​റ​​ന്നു മ​​ഴ​​ക്കാ​​ല​​മെ​​ത്തു​​ന്ന​​തോ​​ടെ വേ​​ന്പ​​നാ​​ട്ടു​​കാ​​യ​​ലി​​ൽ​​നി​​ന്നു സു​​ല​​ഭ​​മാ​​യി ല​​ഭി​​ച്ചി​​രു​​ന്ന ചെ​​മ്മീ​​ൻ ഇ​​ന​​ങ്ങ​​ളും കൊ​​ഞ്ചും ക​​രി​​മീ​​നും പേ​​രി​​നു​​പോ​​ലും കി​​ട്ടാ​​തെ വ​​ന്ന​​താ​​ണ് ഉ​​ൾ​​നാ​​ട​​ൻ മ​​ത്സ്യ​മേ​​ഖ​​ല​​യെ വ​​റു​​തി​​യി​​ലേ​​യ്ക്കു ത​​ള്ളി​​വി​​ടു​​ന്ന​​ത്. വേ​​ന്പ​​നാ​​ട്ടു കാ​​യ​​ലി​​ൽ വ​​ൻ​​തോ​​തി​​ൽ ല​​ഭി​​ച്ചി​​രു​​ന്ന തെ​​ള്ളി ചെ​​മ്മീ​​ൻ ഈ ​​സീ​​സ​​ണി​​ൽ ല​​ഭി​​ച്ചി​​ല്ല. വ​​ൻ തു​​ക ചെ​​ല​​വ​​ഴി​​ച്ചു മ​​ത്സ്യ​​ത്തൊ​​ഴി​​ലാ​​ളി​​ക​​ൾ ഒ​​രു​​ക്കി​​യ ഉൗ​​ന്നി​​വ​​ല​​ക​​ൾ ഉ​​പ​​യോ​​ഗി​​ച്ചു മൂ​​ന്നു ദി​​വ​​സം മാ​​ത്ര​​മാ​​ണ് മ​​ൽ​​സ്യ ബ​​ന്ധ​​നം ന​​ട​​ത്താ​നാ​യ​ത്. മ​ത്സ്യ​ല​​ഭ്യ​​ത​​യി​​ൽ വ​​ലി​​യ കു​​റ​​വു​​ണ്ടാ​​യ​​തോ​​ടെ ഭൂ​​രി​​ഭാ​​ഗം തൊ​​ഴി​​ലാ​​ളി​​ക​​ളും മ​​ത്സ്യ​ബ​​ന്ധ​​നം നി​​ർ​​ത്തി​വ​​ച്ചി​​രി​​ക്കു​​ക​​യാ​​ണ്. മി​​ക​​ച്ച വി​​ല ല​​ഭി​​ച്ചി​​രു​​ന്ന കൊ​​ഞ്ച്, ക​​രി​​മീ​​ൻ, നാ​​ര​​ൻ ചെ​​മ്മീ​​ൻ തു​​ട​​ങ്ങി​​യ​​വ കു​​റ​​ഞ്ഞ അ​​ള​​വി​​ൽ പോ​​ലും ല​​ഭി​​ക്കാ​​ത്ത​​ത് തി​​രി​​ച്ച​​ടി​​യാ​​യി. ഫി​​ഷ​​റീ​​സ് നി​​ക്ഷേ​​പി​​ച്ച വ​​ള​​ർ​​ത്തു​​മീ​​നു​​ക​​ൾ ചെ​​റി​​യ തോ​​തി​​ൽ ല​​ഭി​​ക്കു​​ന്നു​​ണ്ട്. മു​​ൻ കാ​​ല​​ങ്ങ​​ളി​​ൽ കൂ​​ടു​​ത​​ലാ​​യി കി​​ട്ടി​​യി​​രു​​ന്ന ക​​ട്‌​ല, വ​​ട്ടേ​​രി തു​​ട​​ങ്ങി​​യ മ​​ത്സ്യ​ങ്ങ​​ൾ നാ​​മ​​മാ​​ത്ര​​മാ​​യി പോ​​ലും ല​​ഭി​​ക്കാ​​തെ​​യാ​​യി. മു​​ൻ​​കാ​​ല​​ങ്ങ​​ളി​​ലൊ​​ന്നും ഉ​​ണ്ടാ​​കാ​​ത്ത…

Read More

ജല ബോംബ് നിറയുന്നു; പ്രദേശവാസികൾ ഭീതിയിൽ; ജ​ല​നി​ര​പ്പ് 142 അ​ടി​യാ​യാ​ല്‍ സംഭവിക്കുന്നത്…

ഇ​ടു​ക്കി: മു​ല്ല​പ്പെ​രി​യാ​ര്‍ അ​ണ​ക്കെ​ട്ടി​ല്‍ ജാ​ഗ്ര​താ നി​ര്‍​ദേ​ശം. അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ് 136 അ​ടി​യി​ലേ​ക്ക് ഉ​യ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ക​ള​ക്ട​ര്‍​ക്ക് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് ജാ​ഗ്ര​താ നി​ര്‍​ദേ​ശം പു​റ​പ്പെ​ടു​വി​ച്ചു. ജ​ല​നി​ര​പ്പ് 142 അ​ടി​യാ​യാ​ല്‍ അ​ണ​ക്കെ​ട്ടി​ന്‍റെ ഷ​ട്ട​റു​ക​ള്‍ തു​റ​ക്കും.ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​ര​ത്തോ​ടെ ജ​ല​നി​ര​പ്പ് 135.80 അ​ടി​യി​ലെ​ത്തി. ജ​ല​നി​ര​പ്പ് 140 അ​ടി​യി​ലെ​ത്തി​യാ​ല്‍ ആ​ദ്യ മു​ന്ന​റി​യി​പ്പ് ന​ല്‍​കും. 141 എ​ത്തി​യാ​ല്‍ ര​ണ്ടാ​മ​ത്തെ മു​ന്ന​റി​യി​പ്പും ന​ല്‍​കും. അ​ണ​ക്കെ​ട്ടിന്‍റെ ഷ​ട്ട​റു​ക​ള്‍ തു​റ​ക്കേ​ണ്ടി വ​ന്നാ​ല്‍ പെ​രി​യാ​റി​ന്‍റെ ഇ​രു​ക​ര​ക​ളി​ലും താ​മ​സി​ക്കു​ന്ന​വ​രെ സു​ര​ക്ഷി​ത സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് മാ​റ്റാ​ന്‍ ത​ഹ​സീ​ല്‍​ദാ​ര്‍​മാ​രെ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

Read More