വെ​​​ള്ളം ചോ​​​ദി​​​ച്ചു, കൊ​​​ടു​​​ക്കാ​​​ൻ കഴിഞ്ഞില്ല…! ജനറൽ ബിപിൻ റാ​​​വ​​​ത്തി​​​നെ പു​​​റ​​​ത്തെ​​​ടു​​​ത്ത​​​ത് ശി​​​വ​​​കു​​​മാ​​​ർ

ഊ​​​ട്ടി: സം​​​യു​​​ക്ത സൈ​​​നി​​​ക മേ​​​ധാ​​​വി ജ​​​ന​​​റ​​​ൽ ബി​​​പി​​​ൻ റാ​​​വ​​​ത്തി​​​നെ അ​​​പ​​​ക​​​ടസ്ഥ​​​ല​​​ത്തു​​​നി​​​ന്നു പു​​​റ​​​ത്തെ​​​ടു​​​ത്ത​​​ത് ആ​​​ദ്യം ര​​​ക്ഷാ​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ത്തി​​​നെ​​​ത്തി​​​യ ഗ്രാ​​​മ​​​വാ​​​സി​​​യാ​​​യ എ. ശി​​​വ​​​കു​​​മാ​​​ർ. പു​​​റ​​​ത്തെ​​​ടു​​​ക്കു​​​മ്പോ​​​ൾ അ​​​ദ്ദേ​​​ഹ​​​ത്തി​​​ന് ജീ​​​വ​​​നു​​​ണ്ടാ​​​യി​​​രു​​​ന്നു​​​വെ​​​ന്ന് ശി​​​വ​​​കു​​​മാ​​​ർ പ​​റ​​ഞ്ഞു. ദേ​​ഹ​​മാ​​സ​​ക​​ലം പൊ​​ള്ള​​ലേ​​റ്റ നി​​ല​​യി​​ലാ​​യി​​രു​​ന്ന അ​​​ദ്ദേ​​​ഹം വെ​​​ള്ളം ചോ​​​ദി​​​ച്ചു. എ​​ന്നാ​​ൽ വെ​​ള്ളം കൊ​​ടു​​ക്കാ​​ൻ ത​​നി​​ക്കു ക​​​ഴി​​​ഞ്ഞി​​​ല്ലെ​​​ന്നും ദുഃ​​​ഖ​​​ത്തോ​​​ടെ ശി​​​വ​​​കു​​​മാ​​​ർ പ​​​റ​​​ഞ്ഞു. താ​​​ൻ ര​​​ക്ഷി​​​ക്കാൻ ശ്രമിച്ചതു സൈ​​​നി​​​ക മേ​​​ധാ​​​വി​​​യെ​​​യാ​​​ണെ​​​ന്ന് പി​​​ന്നീ​​​ടാ​​​ണ് അ​​​റി​​​ഞ്ഞ​​​തെ​​​ന്ന് അ​​​ദ്ദേ​​​ഹം മാ​​ധ‍്യ​​മ​​പ്ര​​വ​​ർ​​ത്ത​​ക​​രോ​​ടു പ​​റ​​ഞ്ഞു.

Read More

കാ​ട്ടു​മൃ​ഗ​ങ്ങ​ൾ താ​വ​ളമാക്കി കു​ട​മു​രു​ട്ടി-പെ​രു​ന്തേ​ന​രു​വി പാ​ത​യോ​രം; സഞ്ചാരികൾക്ക് കൗതുകം, നാട്ടുകാർക്ക് ഭീഷണി

റാ​ന്നി: കാ​ട്ടാ​ന​യും കാ​ട്ടു​പോ​ത്തും മ​യി​ലു​ക​ളും മാ​നു​ക​ളും ഉ​ൾ​പ്പ​ടെ നി​ര​വ​ധി വ​ന്യ​ജീ​വി​ക​ളെ കു​ട​മു​രു​ട്ടി വ​ഴി പെ​രു​ന്തേ​ന​രു​വി​ക്കു​ള്ള യാ​ത്ര​യി​ൽ അ​ടു​ത്തു കാ​ണാ​ൻ അ​വ​സ​രം. ക​ഴി​ഞ്ഞ​ദി​വ​സ​ങ്ങ​ളി​ൽ ഇ​തു​വ​ഴി​യെ​ത്തി​യ സ​ഞ്ചാ​രി​ക​ള​ട​ക്ക​മു​ള്ള​വ​ർ​ക്ക് ഇ​വ​യെ നേ​രി​ട്ടു ദ​ർ​ശി​ക്കാ​നാ​യി.സ​ഞ്ചാ​രി​ക​ൾ​ക്ക് വ​ന്യ​ജീ​വി​ക​ളെ കാ​ണു​ന്ന​ത് കൗ​തു​ക​മെ​ങ്കി​ലും പ്ര​ദേ​ശ​വാ​സി​ക​ൾ​ക്കി​ത് ഭീ​ഷ​ണി​യാ​ണ്. കൃ​ഷി​യി​ട​ങ്ങ​ളി​ൽ കാ​ട്ടാ​ന​യു​ടെ രൂ​ക്ഷ ആ​ക്ര​മ​ണ​ങ്ങ​ൾ ന​ട​ന്ന പ്ര​ദേ​ശ​മാ​ണ് കു​ട​മു​രു​ട്ടി, കൊ​ച്ചു​കു​ളം, ച​ണ്ണ, കു​രു​ന്പ​ൻ​മൂ​ഴി പ്ര​ദേ​ശ​ങ്ങ​ൾ. കാ​ട്ടു​പ​ന്നി​ക​ൾ കി​ഴ​ങ്ങു വ​ർ​ഗ​ങ്ങ​ൾ ന​ശി​പ്പി​ക്കു​ന്പോ​ൾ കാ​ട്ടാ​ന​യും കാ​ട്ടു​പോ​ത്തും വാ​ഴ, തെ​ങ്ങ്, റ​ബ​ർ ഉ​ൾ​പ്പ​ടെ ന​ശി​പ്പി​ക്കു​ന്നു. കു​റ​ച്ചു കാ​ല​ങ്ങ​ളാ​യി പ്ര​ദേ​ശ​ത്ത് ആ​ന​യു​ടെ ശ​ല്യം കു​റ​വാ​യി​രു​ന്നു. പ്ലാ​വു​ക​ളി​ൽ ച​ക്ക വി​ള​ഞ്ഞു തു​ട​ങ്ങു​ന്പോ​ഴാ​ണ് ആ​ന ഇ​റ​ങ്ങു​ന്ന​ത്. ജ​ന​വാ​സ മേ​ഖ​ല​യി​ലേ​ക്ക് ആ​ന ഉ​ൾ​പ്പെ​ടെ വ​ന്യ​ജീ​വി​ക​ൾ ക​ട​ക്കാ​തി​രി​ക്കാ​ൻ സൗ​രോ​ർ​ജ വേ​ലി സ്ഥാ​പി​ക്കാ​നു​ള്ള പ്ര​വ​ർ​ത്ത​നം ഇ​നി​യും തു​ട​ങ്ങി​യി​ട്ടി​ല്ല.

Read More

ഇങ്ങനെ പോയാല്‍ ഞങ്ങള്‍ എല്ലാരുംകൂടിയങ്ങ് തീരും ! നടുറോഡില്‍ ഭര്‍ത്താവിന്റെ അടികൊള്ളുന്നതിലും ഭേദം മീന്‍വില്‍പ്പന നിര്‍ത്തുന്നതാണെന്ന് ശ്യാമിലി…

കോഴിക്കോട്ട് അശോക പുരത്ത് മീന്‍വില്‍പ്പന നടത്തി ജീവിക്കുന്ന ശ്യാമിലിയെ ഭര്‍ത്താവ് നടുറോഡിലിട്ട് പൊതിരെ തല്ലിയവ വീഡിയോ മലയാളികള്‍ സങ്കടത്തോടെയാണ് കണ്ടത്. കഴിഞ്ഞ 27നാണ് നിധിന്‍ ശ്യാമിലി മീന്‍വില്‍പ്പന നടത്തുന്നിടത്തെത്തി അതിക്രമം നടത്തിയതും ശ്യാമിലിയെ പൊതിരെ തല്ലിയതും. നടക്കാവ് പോലീസ് അന്ന് ഭര്‍ത്താവ് നിധിനെ അറസ്റ്റ് ചെയ്തിരുന്നുവെങ്കിലും അയാള്‍ ജാമ്യത്തിലിറങ്ങിയതോടെ വീണ്ടും ഭീഷണിയുമായി എത്തിയിരിക്കുകയാണെന്ന് ശ്യാമിലി പറയുന്നു. ഇതോടെ ഏക വരുമാനം കൂടിയായ മീന്‍വില്‍പ്പന നിര്‍ത്താനൊരുങ്ങുകയാണ് ശ്യാമിലി. തന്നെ നടുറോഡിലിട്ട് എന്നെ പട്ടിയെ തല്ലും പോലെ തല്ലിയിട്ടും അയാളെ ആര്‍ക്കും ഒന്നും ചെയ്യാനായിട്ടില്ലെന്നും. പരാതി പറഞ്ഞ് മടുത്തെന്നും ശ്യാമിലി പറയുന്നു. ജാമ്യത്തില്‍ ഇറങ്ങിയതോടെ ഭീഷണിപ്പെടുത്തുകയാണെന്നും തന്നെ ജീവിക്കാന്‍ അനുവദിക്കില്ലെന്ന് തീരുമാനിച്ച് ഉറപ്പിച്ചിരിക്കുകയാണെന്നും പറഞ്ഞ ശ്യാമില ഇങ്ങനെ പോയാല്‍ തങ്ങള്‍ എല്ലാരും കൂടിയങ്ങ് ജീവിതം അവസാനിപ്പിക്കുമെന്നും വര്‍ധിച്ച സങ്കടത്തോടെ പറയുന്നു. കാര്യമായ ജോലിക്കൊന്നും പോവാതെ മദ്യപിച്ച് വീട്ടിലെത്തുന്ന ഭര്‍ത്താവ് നിധിന്‍…

Read More

മ​​​ക​​​ന്‍റെ വി​​​യോ​​​ഗം അ​​​ച്ഛ​​​നെ അ​​​റി​​​യി​​​ക്കാ​​​ൻ ക​​​ഴി​​​യാ​​​ത്ത നി​​​സ​​​ഹാ​​​യാ​​​വ​​​സ്ഥ​​​! പ്ര​ദീ​പി​ന്‍റെ മ​ര​ണം; തേ​ങ്ങ​ൽ അ​ട​ക്കാ​നാ​കാ​തെ ജ​ന്മ​നാ​ട്

പു​​​ത്തൂ​​​ർ (തൃ​​​ശൂ​​​ർ): രാ​​​ജ്യ​​​ത്തെ​​​യൊ​​​ന്നാ​​​കെ ദുഃ​​​ഖ​​​ത്തി​​​ലാ​​​ഴ്ത്തി​​​യ ഹെ​​​ലി​​​കോ​​​പ്റ്റ​​​ർ അ​​​പ​​​ക​​​ട​​​ത്തി​​​ൽ മ​​​ല​​​യാ​​​ളി വ്യോ​​​മ​​​സേ​​​ന വാ​​​റ​​​ന്‍റ് ഓ​​​ഫീ​​​സ​​​ർ പ്ര​​​ദീ​​​പി​​​ന്‍റെ മ​​​ര​​​ണ​​​ത്തി​​​ൽ തേ​​​ങ്ങു​​​ക​​​യാ​​​ണ് ജ​​​ന്മാ​​​നാ​​​ടാ​​​യ പൊ​​​ന്നൂ​​​ക്ക​​​ര. പ്ര​​​ദീ​​​പി​​​ന്‍റെ വി​​​യോ​​​ഗ വാ​​​ർ​​​ത്ത അ​​​റി​​​ഞ്ഞ​​​തു​​​മു​​​ത​​​ൽ മൈ​​മ്പു​​​ള്ളി ക്ഷേ​​​ത്ര​​​ത്തി​​​നു സ​​​മീ​​​പ​​​ത്തെ പ്ര​​​ദീ​​​പി​​​ന്‍റെ വീ​​​ട്ടി​​​ലേ​​​ക്കു നാ​​​ട്ടു​​​കാ​​​രു​​​ടെ​​​യും പ്ര​​​മു​​​ഖ​​​രു​​​ടെ​​​യും ഒ​​​ഴു​​​ക്കാ​​​ണ്. പൊ​​​ന്നൂ​​​ക്ക​​​ര​​​യി​​​ലെ വീ​​​ട്ടി​​​ൽ അ​​​ച്ഛ​​​ൻ രാ​​​ധാ​​​കൃ​​​ഷ്ണ​​​നും അ​​​മ്മ കു​​​മാ​​​രി​​​യും സ​​​ഹോ​​​ദ​​​ര​​​ൻ പ്ര​​​സാ​​​ദു​​​മാ​​​ണ് താ​​​മ​​​സം. വി​​​വ​​​ര​​​മ​​​റി​​​ഞ്ഞ ഉ​​​ട​​​നെ സ​​​ഹോ​​​ദ​​​ര​​​ൻ പ്ര​​​സാ​​​ദ് കോ​​​യ​​​മ്പ​​​ത്തൂ​​​രി​​​ലേ​​​ക്കു പോ​​യി. പ്ര​​​ദീ​​​പി​​​ന്‍റെ അ​​​ച്ഛ​​​ൻ രാ​​​ധാ​​​കൃ​​​ഷ്ണ​​​ൻ ക​​​ഴി​​​ഞ്ഞ ഒ​​​രു മാ​​​സ​​​മാ​​​യി ശ്വാ​​​സ​​​കോ​​​ശ സം​​​ബ​​​ന്ധ​​​മാ​​​യ അ​​​സു​​​ഖ​​​ങ്ങ​​​ൾ മൂ​​​ർ​​​ച്ഛി​​​ച്ച​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് വീ​​​ട്ടി​​​ൽ വെ​​​ന്‍റി​​​ലേ​​​റ്റ​​​റി​​​ലാ​​​ണ് ക​​​ഴി​​​യു​​​ന്ന​​​ത്. മ​​​ക​​​ന്‍റെ വി​​​യോ​​​ഗം അ​​​ച്ഛ​​​നെ അ​​​റി​​​യി​​​ക്കാ​​​ൻ ക​​​ഴി​​​യാ​​​ത്ത നി​​​സ​​​ഹാ​​​യാ​​​വ​​​സ്ഥ​​​യി​​​ലാ​​​ണ് അ​​​മ്മ കു​​​മാ​​​രി​​​യും ബ​​​ന്ധു​​​ക്ക​​​ളു​​​മെ​​​ല്ലാം. മ​​​ന്ത്രി കെ. ​​​രാ​​​ജ​​​ൻ, ജി​​​ല്ലാ ക​​​ള​​​ക്ട​​​ർ ഹ​​​രി​​​ത വി. ​​​കു​​​മാ​​​ർ തു​​​ട​​​ങ്ങി സ​​​മൂ​​​ഹ​​​ത്തി​​​ന്‍റെ നാ​​​നാ​​​തു​​​റ​​​ക​​​ളി​​​ലു​​​ള്ള​​​വ​​​ർ പ്ര​​​ദീ​​​പി​​​ന്‍റെ വീ​​​ട്ടി​​​ലെ​​​ത്തി​​​യി​​​രു​​​ന്നു.

Read More

പ​ക്ഷി​പ്പ​നി; രോ​ഗബാ​ധി​ത മേ​ഖ​ല​ക​ളി​ല്‍ മു​ട്ട​യ്ക്കും ഇ​റ​ച്ചി​ക്കും നി​രോ​ധ​നം

ആ​ല​പ്പു​ഴ: ജി​ല്ല​യി​ല്‍ പ​ക്ഷി​പ്പ​നി സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ ക​ള​ക്ട​ര്‍ എ. ​അ​ല​ക്‌​സാ​ണ്ട​റു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന അ​ടി​യ​ന്ത​ര യോ​ഗം രോ​ഗവ്യാ​പ​നം ത​ട​യു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ ഊ​ര്‍​ജി​ത​മാ​ക്കാ​ന്‍ തീ​രു​മാ​നി​ച്ചു. രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച മേ​ഖ​ല​ക​ളി​ല്‍ താ​റാ​വ്, കോ​ഴി, കാ​ട, വ​ള​ര്‍​ത്തു​പ​ക്ഷി​ക​ള്‍ ഇ​വ​യു​ടെ മു​ട്ട, ഇ​റ​ച്ചി, കാ​ഷ്ടം (വ​ളം) എ​ന്നി​വ​യു​ടെ ഉ​പ​യോ​ഗ​വും വി​പ​ണ​ന​വും നി​രോ​ധി​ച്ച് ക​ള​ക്ട​ര്‍ ഉ​ത്ത​ര​വി​ട്ടു. ച​മ്പ​ക്കു​ളം, നെ​ടു​മു​ടി, മു​ട്ടാ​ര്‍, വീ​യ​പു​രം, ക​രു​വാ​റ്റ, തൃ​ക്കു​ന്ന​പ്പു​ഴ, ത​ക​ഴി, പു​റ​ക്കാ​ട്, അ​മ്പ​ല​പ്പു​ഴ തെ​ക്ക്, അ​മ്പ​ല​പ്പു​ഴ വ​ട​ക്ക്, എ​ട​ത്വ പ​ഞ്ചാ​യ​ത്തു​ക​ളി​ലും ഹ​രി​പ്പാ​ട് ന​ഗ​ര​സ​ഭാ മേ​ഖ​ല​യി​ലു​മാ​ണ് ഈ ​നി​യ​ന്ത്ര​ണം ബാ​ധ​ക​മാ​കു​ക. ത​ക​ഴി പ​ഞ്ചാ​യ​ത്ത് പ​ത്താം​വാ​ര്‍​ഡി​ല്‍ ഒ​രു കി​ലോ​മീ​റ്റ​ര്‍ ചു​റ്റ​ള​വി​ലു​ള്ള പ്ര​ദേ​ശ​ത്തെ പ​ക്ഷി​ക​ളെ കൊ​ന്ന് സു​ര​ക്ഷി​ത​മാ​യി മ​റ​വുചെ​യ്യു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ അ​ടി​യ​ന്ത​ര​മാ​യി പൂ​ര്‍​ത്തീ​ക​രി​ക്കാ​നും യോ​ഗ​ത്തി​ല്‍ തീ​രു​മാ​ന​മാ​യി. ഈ ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കു പി​ന്തു​ണ ന​ല്‍​കു​ന്ന​തി​നും പ്ര​ദേ​ശ​ത്ത് നി​രീ​ക്ഷ​ണം ന​ട​ത്തു​ന്ന​തി​നും പോ​ലീ​സി​നു നി​ര്‍​ദേ​ശം ന​ല്‍​കി. ഈ ​വാ​ര്‍​ഡി​ല്‍ പ​ക്ഷി​പ്പ​നി സ്ഥി​രീ​ക​രി​ച്ച പ്ര​ദേ​ശ​ത്തെ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണാ​യി പ്ര​ഖ്യാ​പി​ച്ചു. ഇ​വി​ടേ​ക്കും…

Read More

സൂ​​​​​പ്പ​​​​​ർ സ​​​​​ൽ​​​​​സ്ബ​​​​​ർ​​​​​ഗ്

വി​​​​​യ​​​​​ന്ന: യു​​​​​വേ​​​​​ഫ ചാ​​​​​ന്പ്യ​​​​​ൻ​​​​​സ് ലീ​​​​​ഗ് ഫു​​​​​ട്ബോ​​​​​ൾ ച​​​​​രി​​​​​ത്ര​​​​​ത്തി​​​​​ൽ നോ​​​​​ക്കൗ​​​​​ട്ടി​​​​​ൽ പ്ര​​​​​വേ​​​​​ശി​​​​​ക്കു​​​​​ന്ന ആ​​​​​ദ്യ ഓ​​​​​സ്ട്രി​​​​​യ​​​​​ൻ ടീം ​​​​​എ​​​​​ന്ന നേ​​​​​ട്ട​​​​​ത്തി​​​​​ൽ സ​​​​​ൽ​​​​​സ്ബ​​​​​ർ​​​​​ഗ്. ചാ​​​​​ന്പ്യ​​​​​ൻ​​​​​സ് ലീ​​​​​ഗ് കാ​​​​​ല​​​​​ഘ​​​​​ട്ട​​​​​ത്തി​​​​​നു​​​​​മു​​​​​ന്പ് 1990-91 സീ​​​​​സ​​​​​ണി​​​​​ൽ എ​​​​​ഫ്സി വാ​​​​​ക്ക​​​​​ർ ഇ​​​​​ൻ​​​​​സ്ബ്ര​​​​​ക്ക് ആ​​​​​ണ് യൂ​​​​​റോ​​​​​പ്യ​​​​​ൻ പോ​​​​​രാ​​​​​ട്ട ച​​​​​രി​​​​​ത്ര​​​​​ത്തി​​​​​ൽ ഓ​​​​​സ്ട്രി​​​​​യ​​​​​യി​​​​​ൽനി​​​​​ന്ന് അ​​​​​വ​​​​​സാ​​​​​ന​​​​​മാ​​​​​യി നോ​​​​​ക്കൗ​​​​​ട്ടി​​​​​ൽ പ്ര​​​​​വേ​​​​​ശി​​​​​ച്ച​​​​​ത്. ഗ്രൂ​​​​​പ്പ് ജി​​​​​യി​​​​​ൽ അ​​​​​വ​​​​​സാ​​​​​ന മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​ൽ 1-0നു ​​​​​സെ​​​​​വി​​​​​യ്യ​​​​​യെ കീ​​​​​ഴ​​​​​ട​​​​​ക്കി​​​​​യാ​​​​​ണ് സ​​​​​ൽ​​​​​സ്ബ​​​​​ർ​​​​​ഗ് ഗ്രൂ​​​​​പ്പി​​​​​ൽ ര​​​​​ണ്ടാം സ്ഥാ​​​​​ന​​​​​ത്തോ​​​​​ടെ പ്രീ​​​​​ക്വാ​​​​​qർ​​​​​ട്ട​​​​​റി​​​​​ൽ പ്ര​​​​​വേ​​​​​ശി​​​​​ച്ച​​​​​ത്. മ​​​​​റ്റൊ​​​​​രു മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​ൽ ഫ്ര​​​​​ഞ്ച് ക്ല​​​​​ബ് ലി​​​​​ല 3-1 ന് ​​​​​വൂ​​​​​ൾ​​​​​വ്സ്ബ​​​​​ർ​​​​​ഗി​​​​​നെ കീ​​​​​ഴ​​​​​ട​​​​​ക്കി ഗ്രൂ​​​​​പ്പ് ജി ​​​​​ചാ​​​​​ന്പ്യ​​​​ന്മാ​​​​​രാ​​​​​യി.

Read More

കോ​​​​​ഹ്‌​​​​ലി​​​​​യും ബി​​​​​സി​​​​​സി​​​​​ഐ​​​​​യും ര​​​​​ണ്ടു ത​​​​​ട്ടി​​​​​ൽ

  വി​​​​​രാ​​​​​ട് കോ​​​​​ഹ്‌​​ലി​​യും ബി​​​​​സി​​​​​സി​​​​​ഐ​​​​​യും ത​​​​​മ്മി​​​​​ൽ അ​​​​​ത്ര ര​​​​​സ​​​​​ത്തി​​​​​ല​​​​​ല്ലെ​​​​​ന്ന​​​​​താ​​​​​ണ് പു​​​​​റ​​​​​ത്തു​​​​​വ​​​​​രു​​​​​ന്ന വാ​​​​​ർ​​​​​ത്ത​​​​​ക​​​​​ളി​​​​​ൽ​​​​​നി​​​​​ന്നു​​​​​ള്ള സൂ​​​​​ച​​​​​ന. ഏ​​​​​ക​​​​​ദി​​​​​ന ക്യാ​​​​​പ്റ്റ​​​​​ൻ സ്ഥാ​​​​​ന​​​​​ത്തു​​​​​നി​​​​​ന്നു രാ​​​​​ജി​​​​​വ​​​​​യ്ക്ക​​​​​ണ​​​​​മെ​​​​​ന്ന ബി​​​​​സി​​​​​സി​​​​​ഐ​​​​​യു​​​​​ടെ ആ​​​​​വ​​​​​ശ്യം കോ​​​​​ഹ്‌​​​​ലി നി​​​​​രാ​​​​​ക​​​​​രി​​​​​ച്ച​​​​​തോ​​​​​ടെ ത​​​​​ൽ​​​​​സ്ഥാ​​​​​ന​​​​​ത്തു​​​​​നി​​​​​ന്ന് അ​​​​​ദ്ദേ​​​​​ഹ​​​​​ത്തെ പു​​​​​റ​​​​​ത്താ​​​​​ക്കു​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു എ​​​​​ന്നാ​​​​​ണ് റി​​​​​പ്പോ​​​​​ർ​​​​​ട്ട്. ട്വ​​​​​ന്‍റി-20 ക്യാ​​​​​പ്റ്റ​​​​​ൻ സ്ഥാ​​​​​ന​​​​​ത്തു​​​​​നി​​​​​ന്ന് കോ​​​​​ഹ്‌​​​​ലി സ്വ​​​​​യം ഒ​​​​​ഴി​​​​​വാ​​​​​യി​​​​​രു​​​​​ന്നു. ഏ​​​​​ക​​​​​ദി​​​​​ന ക്യാ​​​​​പ്റ്റ​​​​​ൻ സ്ഥാ​​​​​ന​​​​​ത്തു​​​​​നി​​​​​ന്നും സ്വ​​​​​യം ഒ​​​​​ഴി​​​​​വാ​​​​​കാ​​​​​ൻ കോ​​​​​ഹ്‌​​​​ലി മു​​​​​ന്നോ​​​​​ട്ടു വ​​​​​രാ​​​​​ത്ത പ​​​​​ശ്ചാ​​​​​ത്ത​​​​​ല​​​​​ത്തി​​​​​ലാ​​​​​ണ് ബി​​​​​സി​​​​​സി​​​​​ഐ​​​​​യു​​​​​ടെ ഏ​​​​​ക​​​​​പ​​​​​ക്ഷീ​​​​​യ​​​​​മാ​​​​​യ പ്ര​​​​​ഖ്യാ​​​​​പ​​​​​ന​​​​​മെ​​​​​ത്തി​​​​​യ​​​​​ത്. ദ​​​​​ക്ഷി​​​​​ണാ​​​​​ഫ്രി​​​​​ക്ക​​​​​ൻ ടീം ​​​​​പ്ര​​​​​ഖ്യാ​​​​​പ​​​​​ന​​​​​ത്തി​​​​​നു മു​​​​​ന്പ് ഏ​​​​​ക​​​​​ദി​​​​​ന ക്യാ​​​​​പ്റ്റ​​​​​ൻ സ്ഥാ​​​​​നം ഒ​​​​​ഴി​​​​​യു​​​​​ന്ന​​​​​താ​​​​​യി പ്ര​​​​​ഖ്യാ​​​​​പി​​​​​ക്ക​​​​​ണ​​​​​മെ​​​​​ന്നാ​​​​​യി​​​​​രു​​​​​ന്നു കോ​​​​​ഹ്‌​​​​ലി​​​​​യോ​​​​​ട് ബി​​​​​സി​​​​​സി​​​​​ഐ ആ​​​​​വ​​​​​ശ്യ​​​​​പ്പെ​​​​​ട്ട​​​​​ത്. ഇ​​​​​തോ​​​​​ടെ കോ​​​​​ഹ്‌​​​​ലി​​​​​യും ബി​​​​​സി​​​​​സി​​​​​ഐ​​​​​യും ത​​​​​മ്മി​​​​​ലു​​​​​ള്ള വി​​​​​ട​​​​​വ് വ്യ​​​​​ക്ത​​​​​മാ​​​​​യി. അ​​​​​തേ​​​​​സ​​​​​മ​​​​​യം, ക്യാ​​​​​പ്റ്റ​​​​​ൻ കോ​​​​​ഹ്‌​​​​ലി​​​​​ക്ക് ബി​​​​​സി​​​​​സി​​​​​ഐ ഇ​​​​​ന്ന​​​​​ലെ ട്വി​​​​​റ്റ​​​​​റി​​​​​ലൂ​​​​​ടെ ന​​​​​ന്ദി അ​​​​​റി​​​​​യി​​​​​ച്ചു. ഇനി ശ​​​​​ക്തി​​​​​കേ​​​​​ന്ദ്രം രോ​​​​​ഹി​​​​​ത് ബി​​​​​സി​​​​​സി​​​​​ഐ പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് സൗ​​​​​ര​​​​​വ് ഗാം​​​​​ഗു​​​​​ലി​​​​​യും സെ​​​​​ക്ര​​​​​ട്ട​​​​​റി ജ​​​​​യ് ഷ​​​​​യും നാ​​​​​ളു​​​​​ക​​​​​ളാ​​​​​യി കോ​​​​​ഹ്‌​​​​ലി​​​​​യു​​​​​ടെ പ​​​​​രി​​​​​മി​​​​​ത ഓ​​​​​വ​​​​​ർ ക്യാ​​​​​പ്റ്റ​​​​​ൻ​​​​​സി​​​​​യി​​​​​ൽ സം​​​​​തൃ​​​​​പ്ത​​​​​ര​​​​​ല്ലാ​​​​​യി​​​​​രു​​​​​ന്നു എ​​​​​ന്ന​​​​​താ​​​​​ണ് മ​​​​​റ്റൊ​​​​​രു വസ്തുത. ദ​​​​​ക്ഷി​​​​​ണാ​​​​​ഫ്രി​​​​​ക്ക​​​​​യ്ക്കെ​​​​​തി​​​​​രാ​​​​​യ ടെ​​​​​സ്റ്റ് ടീ​​​​​മി​​​​​നെ പ്ര​​​​​ഖ്യാ​​​​​പി​​​​​ക്കു​​​​​ന്ന​​​​​തി​​​​​നി​​​​​ടെ​​​​​യാ​​​​​ണ്…

Read More

ഹെ​ലി​കോ​പ്റ്റ​ര്‍ അ​പ​ക​ട​ത്തി​ന് പി​ന്നി​ല്‍ അ​മേ​രി​ക്ക​യെ​ന്ന് ചൈ​നീ​സ് മാ​ധ്യ​മ​മാ​യ ഗ്ലോ​ബ​ല്‍ ടൈം​സ്; പി​ന്നി​ല്‍ അ​മേ​രി​ക്ക​യെ​ന്ന് പറയുന്നതിന്‍റെ കാരണമായി പറയുന്നത് ഇക്കാര്യങ്ങൾ

ഡ​ൽ​ഹി: സം​യു​ക്ത സേ​നാ​മേ​ധാ​വി ബി​പി​ന്‍ റാ​വ​ത്ത് അ​ട​ക്കം 13 പേ​രു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ ഹെ​ലി​കോ​പ്റ്റ​ര്‍ അ​പ​ക​ട​ത്തി​നു പി​ന്നി​ല്‍ അ​മേ​രി​ക്ക​യെ​ന്ന് ചൈ​നീ​സ് മാ​ധ്യ​മ​മാ​യ ഗ്ലോ​ബ​ല്‍ ടൈം​സ്. എ​ഴു​ത്തു​കാ​ര​നും സ്ട്രാ​റ്റ​ജി​സ്റ്റു​മാ​യ ബ്ര​ഹ്മ ചെ​ൽ​നി​യു​ടെ ട്വീ​റ്റ് ഉ​ദ്ധ​രി​ച്ചു കൊ​ണ്ടാ​യി​രു​ന്നു ഗ്ലോ​ബ​ൽ ടൈം​സി​ന്‍റെ ആ​രോ​പ​ണം. സം​യു​ക്ത സേ​നാ​മേ​ധാ​വി ജ​ന​റ​ൽ റാ​വ​ത്തി​ന്‍റെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ ഹെ​ലി​കോ​പ്റ്റ​ർ അ​പ​ക​ട​വും 2020ൽ ​താ​യ്‌​വാ​ന്‍ ചീ​ഫ് ജ​ന​റ​ലി​ന്‍റെ ഹെ​ലി​കോ​പ്റ്റ​ർ അ​പ​ക​ട​വും ത​മ്മി​ൽ സാ​മ്യ​മു​ണ്ട് എ​ന്നാ​യി​രു​ന്നു ചെ​ൽ​നി​യു​ടെ ട്വീ​റ്റ്. റ​ഷ്യ- ഇ​ന്ത്യ ആ​യു​ധ ഇ​ട​പാ​ട് സം​ബ​ന്ധി​ച്ചു​ള്ള അ​മേ​രി​ക്ക​യു​ടെ നി​ല​പാ​ടി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ഹെ​ലി​കോ​പ്റ്റ​ര്‍ അ​പ​ക​ട​ത്തി​നു പി​ന്നി​ല്‍ അ​മേ​രി​ക്ക​യെ​ന്ന് ചൈ​നീ​സ് മാ​ധ്യ​മ​മാ​യ ഗ്ലോ​ബ​ല്‍ ടൈം​സി​ന്‍റെ ട്വീ​റ്റ്. റ​ഷ്യ​യു​മാ​യു​ള്ള എ​സ്- 400 മി​സൈ​ൽ ഇ​ന്ത്യ​യി​ലേ​ക്ക് എ​ത്തി​ക്കു​മ്പോ​ൾ അ​മേ​രി​ക്ക ഉ​യ​ർ​ത്തി​യ ആ​ശ​ങ്ക​യാ​ണ് ഇ​തി​ന് കാ​ര​ണ​മാ​യി പ്ര​ധാ​ന​മാ​യും ചൈ​ന ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്.

Read More

ക​ത്രീ​നാ കൈ​ഫും വി​ക്കി കൗ​ശ​ലും വി​വാ​ഹി​ത​രാ​യി

  ജ​യ്പു​ര്‍: ബോ​ളി​വു​ഡ് താ​ര​ങ്ങ​ളാ​യ ക​ത്രീ​നാ കൈ​ഫും വി​ക്കി കൗ​ശ​ലും വി​വാ​ഹി​ത​രാ​യി. ര​ണ്ട് വ​ർ​ഷ​മാ​യി ഇ​രു​വ​രും പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു. ഞ​ങ്ങ​ളെ ഈ ​നി​മി​ഷ​ത്തി​ലേ​ക്ക് എ​ത്തി​ച്ച എ​ല്ലാ​ത്തി​നോ​ടു​മു​ള്ള സ്‌​നേ​ഹ​വും ന​ന്ദി​യു​മാ​ണ് ഇ​രു​വ​രു​ടെ​യും ഹൃ​ദ​യ​ത്തി​ലെ​ന്ന് വി​വാ​ഹ​ചി​ത്ര​ങ്ങ​ള്‍ പ​ങ്കു​വ​ച്ച് ക​ത്രീ​ന ഇ​ന്‍​സ്റ്റ​ഗ്രാ​മി​ല്‍ കു​റി​ച്ചു. ഇ​രു​വ​രു​ടെ​യും അ​ടു​ത്ത​ബ​ന്ധു​ക്ക​ളും സു​ഹൃ​ത്തു​ക്ക​ളും മാ​ത്ര​മാ​ണ് വി​വാ​ഹ​ത്തി​ല്‍ പ​ങ്കെ​ടു​ത്ത​ത്. സ​വാ​യ് മ​ധോ​പു​രി​ലെ ചൗ​ത് കാ ​ബ​ര്‍​വാ​ര പ​ട്ട​ണ​ത്തി​ലെ സി​ക്‌​സ് സെ​ന്‍​സ​സ് ഫോ​ര്‍​ട്ട് ബ​ര്‍​വാ​ര​യാ​ണ് താ​ര​വി​വാ​ഹ​ത്തി​ന് വേ​ദി​യാ​യ​ത്.  

Read More

മ​രു​ന്നു​ക​ളോ​ട് പ്ര​തി​ക​രിച്ചു തുടങ്ങി; ഹെ​ലി​കോ​പ്റ്റ​ർ അ​പ​ക​ടത്തിൽ നിന്നും രക്ഷപെട്ട വ​രു​ൺ സിം​ഗി​ന്‍റെ ആ​രോ​ഗ്യ​നി​ല​യി​ൽ പു​രോ​ഗ​തി​

  ബം​ഗ​ളൂ​രു: കു​നൂ​ർ ഹെ​ലി​കോ​പ്റ്റ​ർ അ​പ​ക​ട​ത്തി​ൽ നി​ന്നും ര​ക്ഷ​പെ​ട്ട ഗ്രൂ​പ്പ് ക്യാ​പ്റ്റ​ൻ വ​രു​ൺ സിം​ഗി​ന്‍റെ ആ​രോ​ഗ്യ​നി​ല​യി​ൽ പു​രോ​ഗ​തി​യു​ണ്ടെ​ന്ന് റി​പ്പോ​ർ​ട്ട്. അ​ദ്ദേ​ഹം മ​രു​ന്നു​ക​ളോ​ട് പ്ര​തി​ക​രി​ക്കു​ന്നു​ണ്ടെ​ന്ന് ഡോ​ക്ട​ർ​മാ​ർ അ​റി​യി​ച്ച​താ​യി ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി ബ​സ​വ​രാ​ജ് ബൊ​മ്മ പ​റ​ഞ്ഞു. ബം​ഗ​ളൂ​രു​വി​ലേ​ക്ക് എ​ത്തി​ച്ച​തി​ന് ശേ​ഷം വ​രു​ണ്‍ സിം​ഗി​ന്‍റെ ആ​രോ​ഗ്യ​നി​ല മെ​ച്ച​പ്പെ​ട്ടു. മ​രു​ന്നു​ക​ളോ​ട് പ്ര​തി​ക​രി​ക്കു​ന്ന​താ​യും ക​ര്‍​ണാ​ട​ക മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. എ​ങ്കി​ലും ആ​രോ​ഗ്യ​നി​ല ഇ​പ്പോ​ഴും അ​തീ​വ ഗു​രു​ത​ര​മാ​യി തു​ട​രു​ക​യാ​ണ്. വി​ദ​ഗ്ധ ചി​കി​ത്സ ന​ൽ​കു​ന്ന​തി​നാ​യി വെ​ല്ലിം​ഗ്ട​ണി​ലെ ആ​ശു​പ​ത്രി​യി​ൽ നി​ന്നും വ​രു​ണി​നെ വെ​ള്ളി​യാ​ഴ്ച ബം​ഗ​ളൂ​രു​വി​ലെ ക​മാ​ൻ​ഡ് ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി​യി​രു​ന്നു. വ​രു​ണ്‍ സിം​ഗി​ന് 45 ശ​ത​മാ​നം പൊ​ള്ള​ലേ​റ്റ​താ​യാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ള്‍.

Read More