മെ​ഡി​ക്ക​ൽ കോ​ളേ​ജു​ക​ളി​ൽ ഇ​ത് ഒ​രു പു​തി​യ കാ​ഴ്ച​യ​ല്ല! ഉ​റ​ക്ക​വും വി​ശ​പ്പു​മു​ള്ള തൊ​ഴി​ലാ​ളി​ക​ൾ ത​ന്നെ​യാ​ണ് ഈ ​ജൂ​നി​യ​ർ ഡോ​ക്ട​ർ​മാ​ർ; ഡോ. ദിവ്യയുടെ കുറിപ്പ് വൈറലാകുന്നു

രോ​ഗി​യെ ത​റ​യി​ൽ മു​ട്ടു​കു​ത്തി​യി​രു​ന്ന് ചി​കി​ത്സി​ക്കു​ന്ന യു​വ ഡോ​ക്ട​ർ ചി​ത്ര​മാ​യി​രു​ന്നു ക​ഴി​ഞ്ഞ ദി​വ​സം സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യ​ത്. കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ളേ​ജി​ലെ വാ​ർ​ഡി​ൽ നി​ന്നു​ള്ള ദൃ​ശ്യ​മാ​യി​രു​ന്നു. ജൂ​നി​യ​ർ ഡോ​ക്ട​റാ​യ വി​ദ്യ അ​നി​ലി​ന്‍റെ ചി​ത്ര​മാ​യി​രു​ന്നു അ​ത്. എ​ന്നാ​ൽ മെ​ഡി​ക്ക​ൽ കോ​ളേ​ജു​ക​ളി​ൽ ഇ​ത് ഒ​രു പു​തി​യ കാ​ഴ്ച​യ​ല്ലെ​ന്ന് ഡോ. ​ദി​വ്യ കു​റി​ക്കു​ന്നു. ത​നി​ക്ക് മു​ന്നേ ഇ​വി​ടെ ഡ്യൂ​ട്ടി എ​ടു​ത്ത​വ​രും ത​നി​ക്ക് ശേ​ഷം ഇ​വി​ടെ ഡ്യൂ​ട്ടി എ​ടു​ക്കാ​ൻ വ​രു​ന്ന​വ​രും ഇ​ങ്ങ​നെ ത​ന്നെ​യാ​ണ് രോ​ഗി​യെ പ​രി​പാ​ലി​ക്കാ​ൻ പോ​കു​ന്ന​ത്. ഡോ​ക്ട​ർ​മാ​രെ ദൈ​വ തു​ല്യ​രാ​യി ക​ണ​ക്കാ​ക്കു​ന്ന​തി​ന്‍റെ പ്ര​ശ്ന​വും ഇ​തി​ലു​ണ്ടെ​ന്ന് ദി​വ്യ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ കു​റി​ക്കു​ന്നു. പോ​സ്റ്റി​ന്‍റെ പൂ​ർ​ണ​രൂ​പം ക​ഴി​ഞ്ഞ ദി​വ​സം ഫേ​സ്ബു​ക്കി​ലും ഇ​ൻ​സ്റ്റാ​ഗ്രാ​മി​ലും ഷെ​യ​ർ ചെ​യ്യ​പ്പെ​ട്ട എ​ന്റെ ഒ​രു ഫോ​ട്ടോ​യും അ​തി​ന്റെ ക്യാ​പ്ഷ​നും എ​ല്ലാ​വ​രും ക​ണ്ടു​കാ​ണു​മെ​ന്ന് വി​ശ്വ​സി​ക്കു​ന്നു. മെ​ഡി​ക്ക​ൽ കോ​ളേ​ജു​ക​ളി​ൽ ഇ​ത് ഒ​രു പു​തി​യ കാ​ഴ്ച​യ​ല്ല. (കൂ​ടെ ജോ​ലി​ചെ​യ്യു​ന്ന ഡോ​ക്ട​ർ​മാ​രും ന​ഴ്‌​സു​മാ​രും അ​വ​രു​ടെ ഫോ​ട്ടോ എ​ന്തു​കൊ​ണ്ട് ഈ…

Read More

വീട്ടില്‍ നി​ര​ന്ത​ര​മാ​യി പാ​മ്പു​ക​ള്‍ ക​യ​റു​ന്നു! പാമ്പിനെ ഓ​ടി​ക്കാ​ൻ പു​ക​ച്ചു; ഒ​ടു​വി​ൽ ന​ഷ്ടം 13 കോ​ടി രൂ​പ

പാ​മ്പു​ക​ളെ ഓ​ടി​ക്കാ​നാ​യി വീ​ടി​ന് തീ​യി​ട്ട് ഉ‌​ട​മ. പ​തി​മൂ​ന്ന് കോ​ടി രൂ​പ​യു​ടെ വീ​ടി​നാ​ണ് ഉ​ട​മ​സ്ഥ​ൻ തീ​യി​ട്ട​ത്. അ​മേ​രി​ക്ക​യി​ലെ മെ​റി​ലാ​ന്‍റി​ലാ​ണ് സം​ഭ​വം. വീട്ടില്‍ നി​ര​ന്ത​ര​മാ​യി പാ​മ്പു​ക​ള്‍ ക​യ​റു​മാ​യി​രു​ന്ന​തി​നാ​ല്‍ ശ​ല്യം സ​ഹി​ക്കാ​താ​യ​പ്പോ​ള്‍ പു​ക​യി​ട്ട് പാ​മ്പു​ക​ളെ ഓ​ടി​ക്കാ​നാ​യി​രു​ന്നു ഉ​ട​മ​യു​ടെ ശ്ര​മം. എ​ന്നാ​ല്‍ കൂ​ട്ടി​യി​ട്ട ച​വ​റു​ക​ള്‍​ക്ക് സ​മീ​പ​ത്തു​വ​ച്ച് പു​ക​യി​ട്ട​പ്പോ​ള്‍ ആ​ളി വീ​ട്ടി​ലെ വ​സ്തു​ക്ക​ളി​ലേ​ക്ക് പ​ട​രു​ക​യും വീ​ട് മൊ​ത്ത​ത്തി​ല്‍ തീ​പി​ടി​ക്കു​ക​യു​മാ​യി​രു​ന്നു. 10,000 സ്‌​ക്വ​യ​ഫീ​റ്റു​ള്ള വീ​ടാ​ണ് ക​ത്തി ന​ശി​ച്ച​ത്.

Read More

2 മിനിറ്റുകൊണ്ട് ജിപ്‌സി പൊളിച്ചടുക്കി പഴയ രൂപത്തിലാക്കി; ജവാന്‍മാര്‍ക്ക് കൈയടിച്ച് കാണികള്‍

അ​ഴി​ച്ചെ​ടു​ത്ത ജി​പ്സി ബി​എ​സ്എ​ഫ് ജ​വാ​ൻ​മാ​ർ പ​ഴ​യ രൂ​പ​ത്തി​ലാ​ക്കു​ന്ന വീ​ഡി​യോ വൈ​റ​ലാ​കു​ന്നു. രാ​ജ​സ്ഥാ​നി​ലെ ജെ​യ്സാ​ൽ​മീ​റി​ല്‍ ന​ട​ന്ന ബി​എ​സ്എ​ഫി​ന്‍റെ 57-ാം റെ​യി​സി​ങ് ഡേ ​ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് ജ​വാ​ന്മാ​ർ ഈ ​പ്ര​ക​ട​നം ന​ട​ത്തി​യ​ത്. വെ​റും ര​ണ്ടു മി​നി​റ്റി​ൽ താ​ഴെ സ​മ​യ​മെ​ടു​ത്താ​ണ് വാ​ഹ​നം അ​ഴി​ച്ചു മാ​റ്റി പ്ര​തി​ബ​ന്ധം ക​ട​ത്തി വീ​ണ്ടും മു​ന്നോ​ട്ടു പോ​യ​ത്. ചി​ല​പ്പോ​ഴൊ​ക്കെ വ​ഴി​യി​ലെ പ്ര​തി​ബ​ന്ധ​ങ്ങ​ൾ ത​ര​ണം ചെ​യ്യാ​ൻ ജ​വാ​ന്മാ​ർ വാ​ഹ​നം അ​ഴി​ച്ചെ​ടു​ത്ത് അ​പ്പു​റ​ത്ത് എ​ത്തി​ക്കാ​റു​ണ്ട്. പ്ര​ത്യേ​ക സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ വാ​ഹ​നം അ​ഴി​ക്കു​ന്ന​തും തി​രി​ച്ച് ഘ​ടി​പ്പി​ക്കു​ന്ന​തും എ​പ്ര​കാ​ര​മെ​ന്നു കാ​ണി​ച്ചു ത​രി​ക​യാ​ണ് ബി​എ​സ്എ​ഫ് ജ​വാ​ന്മാ​ർ. ജി​പ്സി പ​ഴ​യ​പോ​ലെ​യാ​ക്കി ജ​വ​ന്മാ​ർ ഓ​ടി​ച്ചു​പോ​കു​ന്ന​ത് ക​ര​ഘോ​ഷ​ത്തോ​ടെ​യാ​ണ് കാ​ണി​ക​ൾ ക​ണ്ട​ത്.

Read More

‘പുകയാത്ത’ യുവതലമുറയ്ക്കു വേണ്ടി ! സിഗരറ്റ് ഉള്‍പ്പെടെയുള്ള പുകയില ഉല്‍പ്പന്നങ്ങള്‍ നിരോധിക്കാനൊരുങ്ങി ന്യൂസിലന്‍ഡ്…

ലോകത്തെ വലിയൊരു വിഭാഗം ആളുകളുടെ ജീവിതം കാര്‍ന്നെടുക്കുന്ന ഭീകരനാണ് പുകയില. പലയിടങ്ങളിലും പുകയില നിയമപരമായി നിരോധിച്ചിട്ടുണ്ടെങ്കിലും ഇത് വേണ്ടത്ര ഫലപ്രദമായിട്ടില്ല. എന്നാല്‍ ഇപ്പോള്‍ യുവജനതയുടെ ആരോഗ്യത്തെക്കരുതി രാജ്യത്ത് പുകയില ഉല്‍പ്പന്നങ്ങള്‍ നിരോധിക്കാനൊരുങ്ങുകയാണ് ന്യൂസിലന്‍ഡ്. 2008ന് ശേഷം ജനിച്ച ആര്‍ക്കും തന്നെ അവരുടെ ജീവിതകാലത്തിനിടയില്‍ സിഗരറ്റോ പുകയില ഉല്‍പന്നങ്ങളോ ന്യൂസിലന്‍ഡില്‍ വാങ്ങാന്‍ സാധിക്കില്ല. നിയമം അടുത്ത വര്‍ഷം പ്രാബല്യത്തില്‍ വരുമെന്നാണ് കരുതുന്നത്. 2025 ഓടെ രാജ്യത്തെ പുകവലി നിരക്ക് അഞ്ച് ശതമാനമായി കുറക്കുക എന്നതാണ് ലക്ഷ്യം. ശേഷം പതിയെ പുകയില ഉല്‍പന്നങ്ങളുടെ ഉപയോഗം പൂര്‍ണമായും ഇല്ലാതാക്കുക എന്നതും ലക്ഷ്യമിടുന്നതായി ന്യൂസിലാന്റ് ആരോഗ്യമന്ത്രി ഡോ. ആയിഷ വെരാള്‍ പറഞ്ഞു. നിലവില്‍ രാജ്യത്തെ 13 ശതമാനം ആളുകളാണ് പുകവലിക്കുന്നത്. മുമ്പിത് 18 ശതമാനമായിരുന്നു. എന്നാല്‍ പുകവലി മൂലമുള്ള അസുഖങ്ങളും മറ്റുമായി മരിക്കുന്ന ആളുകളുടെ നിരക്ക് 31 ശതമാനമാണ്. പ്രധാനപ്പെട്ട അര്‍ബുദരോഗങ്ങളുടെ കാരണങ്ങളിലൊന്ന്…

Read More

ആശുപത്രിയിൽ ചീട്ടെടുക്കാൻ നിന്ന വയോധികയുടെ മാല പൊട്ടിക്കാൻ ശ്രമം; മൂ​ന്ന് ത​മി​ഴ്നാ​ട് സ്വ​ദേ​ശി​നി​ക​ൾ അ​റ​സ്റ്റി​ൽ

വെ​ഞ്ഞാ​റ​മൂ​ട്: വ​യോ​ധി​ക​യു​ടെ മാ​ല​പ്പൊ​ട്ടി​ച്ച ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക​ളാ​യ മൂ​ന്നു പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മ​ധു​ര സ്വ​ദേ​ശി​ക​ളാ​യ ന​ന്ദി​നി(37), ഗോ​പി​ക(39), മീ​ര(39) എ​ന്നി​വ​രാ​ണ് അ​റ​സ​റ്റി​ലാ​യ​ത്. ഇ​ന്ന​ലെ രാ​വി​ലെ ഒ​ന്പ​തി​ന് ക​ന്യാ​കു​ള​ങ്ങ​ര സാ​മൂ​ഹ്യാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ല്‍ വ​ച്ചാ​യി​രു​ന്നു സം​ഭ​വം.ആ​ശു​പ​ത്രി​യി​ല്‍ ഒ​പി ടി​ക്ക​റ്റെ​ടു​ക്കാ​ന്‍ നി​ന്ന വ​യോ​ധി​ക​യു​ടെ പി​ന്നി​ല്‍ സം​ഘം​ഗ​ങ്ങ​ളി​ല്‍ ഒ​രാ​ള്‍ വ​ന്ന് മാ​ല പൊ​ട്ടി​ച്ചെ​ടു​ക്കു​ക​യാ​യി​രു​ന്നു. ഇ​ത് മ​റ്റൊ​രു സ്ത്രീ ​കാ​ണു​ക​യും ബ​ഹ​ളം വ​യ്ക്കു​ക​യും ചെ​യ്ത​തോ​ടെ മാ​ല നി​ല​ത്തി​ട്ട​ശേ​ഷം ഓ​ടി ര​ക്ഷ​പെ​ടാ​ൻ ശ്ര​മി​ച്ച​പ്പോ​ൾ നാ​ട്ടു​കാ​ർ ത​ട​ഞ്ഞ് പോ​ലീ​സി​നു കൈ​മാ​റു​ക​യാ​യി​രു​ന്നു. പോ​ലീ​സ് ചോ​ദ്യം ചെ​യ്ത​പ്പോ​ള്‍ ഇ​വ​ര്‍​ക്കൊ​പ്പം മ​റ്റ് ര​ണ്ട് പേ​ര്‍ കൂ​ടി ഉ​ണ്ടെ​ന്നു​ള്ള വി​വ​രം ല​ഭി​ക്കു​ക​യും അ​വ​രെ കൂ​ടി ആ​ശു​പ​ത്രി വ​ള​പ്പി​ല്‍ നി​ന്ന് ത​ന്നെ പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു.​പ്ര​തി​ക​ളെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി.

Read More

സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ അ​ശ്ലീ​ല വീ​ഡി​യോ! സ​ന്ദേ​ശ​ങ്ങ​ളു​ടെ സ്ക്രീ​ൻ ഷോ​ട്ട് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പോ​സ്റ്റ് ചെ​യ്ത​തോ​ടെ പണിപാളി; പ​ര​സ്യ​മാ​യി മാ​പ്പ് പ​റ​യി​പ്പി​ച്ച് യു​വ​തി

അ​ശ്ലീ​ല വീ​ഡി​യോ അ​യ​ച്ച യു​വാ​വി​നെ പ​ര​സ്യ​മാ​യി തു​റ​ന്നു​കാ​ട്ടി പെ​ൺ​കു​ട്ടി. ഹാ​സ്യ​താ​ര​വും ക​ണ്ട​ന്റ് ക്രി​യേ​റ്റ​റു​മാ​യ ആ​ഞ്ച​ൽ അ​ഗ​ർ​വാ​ളി​നാ​ണ് അ​ശ്ലീ​ല സ​ന്ദേ​ശം ല​ഭി​ച്ച​ത്. സ്വ​യം​ഭോ​ഗം ചെ​യ്യു​ന്ന​തി​ന്റെ വീ​ഡി​യോ ആ​ഞ്ച​ലി​ന് അ​യ​ക്കു​ക​യാ​യി​രു​ന്നു ഒ​രു യു​വാ​വ്. ഒ​ട്ടും വൈ​കാ​തെ മെ​സേ​ജു​ക​ളു​ടെ സ്ക്രീ​ൻ​ഷോ​ട്ട് സ​ഹി​തം സം​ഭ​വം ആ​ഞ്ച​ൽ ട്വി​റ്റ​റി​ൽ കു​റി​ച്ചു. സ​ന്ദേ​ശ​ങ്ങ​ളു​ടെ സ്ക്രീ​ൻ ഷോ​ട്ട് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പോ​സ്റ്റ് ചെ​യ്ത​തോ​ടെ ഒ​രു ഫോ​ളോ​വ​ർ ഇ​ത് സൈ​ബ​ർ സെ​ല്ലി​ന്റെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി. തു​ട​ർ​ന്ന് സൈ​ബ​ർ സെ​ൽ അ​ധി​കൃ​ത​ർ ആ​ഞ്ച​ലു​മാ​യി ബ​ന്ധ​പ്പെ​ട്ടു. ഉ​ട​ൻ ഇ​യാ​ൾ മാ​പ്പ് അ​പേ​ക്ഷ​യു​മാ​യി എ​ത്തി. എ​ന്നാ​ൽ ഇ​യാ​ൾ വീ​ഡി​യോ​യി​ലൂ​ടെ ത​ന്നെ മാ​പ്പ് പ​റ​യ​ണ​മെ​ന്ന് ആ​ഞ്ച​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു. തു​ട​ർ​ന്ന് ഇ​യാ​ൾ മാ​സ്ക് ധ​രി​ച്ച് മാ​പ്പ് അ​പേ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു എ​ന്നും ആ​ഞ്ച​ല്‍ പ​റ​ഞ്ഞു. സൈ​ബ​ർ സെ​ൽ അ​ധി​കൃ​ത​ർ യു​വാ​വു​മാ​യി ന​ട​ത്തി​യ സം​ഭാ​ഷ​ണ​ങ്ങ​ളു​ടെ സ്ക്രീ​ൻ​ഷോ​ട്ടും ആ​ഞ്ച​ൽ പ​ങ്കു​വ​ച്ചു. ആ​ഞ്ച​ലി​നോ​ട് ക്ഷ​മ​ചോ​ദി​ച്ച് ക​ത്തെ​ഴു​ത​ണ​മെ​ന്നാ​ണ് സൈ​ബ​ർ സെ​ൽ യു​വാ​വി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ട​ത്. അ​ല്ലാ​ത്ത​പ​ക്ഷം നി​യ​മ​ന​ട​പ​ടി…

Read More

വി​വാ​ഹ​ദി​ന​ത്തി​ൽ വെ​റൈ​റ്റി പ​രീ​ക്ഷി​ച്ചു; പ​ക്ഷെ പ​ണി പാ​ളി; പു​ഞ്ചി​രി​ച്ചു കൊ​ണ്ടി​രു​ന്ന ന​വ​ദ​മ്പ​തി​ക​ൾ ദാ കിടക്കുന്നു…

വി​വാ​ഹം ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും മ​നോ​ഹ​ര നി​മി​ഷ​മാ​ക്കി മാ​റ്റാ​ൻ എ​ല്ലാ​വ​രും ശ്ര​മി​ക്കാ​റു​ണ്ട്. വി​വാ​ഹ ദി​ന​ത്തി​ൽ വ്യ​ത്യ​സ്ത​മാ​യി വേ​ദി​യി​ലേ​ക്ക് എ​ത്താ​ൻ ആ​ഗ്ര​ഹി​ച്ച ന​വ​ദ​മ്പ​തി​ക​ൾ​ക്ക് നേ​രി​ട്ട അ​നു​ഭ​വ​മാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി​രി​ക്കു​ന്ന​ത്. വി​വാ​ഹ​ദി​ന​ത്തി​ൽ ക്ഷ​ണി​ച്ച അ​തി​ഥി​ക​ൾ​ക്ക് മു​ൻ​പി​ലേ​ക്ക് ജെ​സി​ബി​യി​ൽ എ​ത്താ​നാ​യി​രു​ന്നു ഉ​ദേ​ശി​ച്ച​ത്. അ​ല​ങ്ക​രി​ച്ച ജെ​സി​ബി​യി​ൽ എ​ത്തി​യെ​ങ്കി​ലും ജെ​സി​ബി ഓ​പ്പ​റേ​റ്റ​ർ​ക്ക് പ​റ്റി​യ പാ​ളി​ച്ച​യി​ൽ ന​വ ദ​മ്പ​തി​ക​ൾ നി​ല​പ​തി​ച്ചു. ഈ ​വീ​ഡി​യോ ആ​ണ് സോ​ഷ്യ​ൽ മീ​ഡി​യ ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന​ത്. വീ​ഡി​യോ​യി​ൽ ചു​വ​ന്ന തി​ള​ങ്ങു​ന്ന തു​ണി കൊ​ണ്ട് ജെ​സി​ബി അ​ല​ങ്ക​രി​ച്ചി​ട്ടു​ണ്ട്. ജെ​സി​ബി​യു​ടെ എ​ക്‌​സ്‌​ക​വേ​റ്റ​റി​ൽ പൂ​ക്ക​ൾ​കൊ​ണ്ട് ഒ​രു​ക്കി​യ ഇ​രി​പ്പി​ട​ത്തി​ൽ വ​ര​നും വ​ധു​വും ഇ​രി​ക്കു​ന്നു. വ​ധു മ​നോ​ഹ​ര​മാ​യ വെ​ളു​ത്ത ഗൗ​ൺ ധ​രി​ച്ചി​രു​ന്നു. ക​റു​ത്ത സ്യൂ​ട്ട് ധ​രി​ച്ച വ​ര​നും. ഇ​രു​വ​രും വ​ള​രെ അ​ധി​കം സ​ന്തോ​ഷ​ത്തോ​ടെ​യാ​ണ് ജെ​സി​ബി​യി​ൽ ഇ​രി​ക്കു​ന്ന​ത്. വി​വാ​ഹ​ത്തി​ന് എ​ത്തി​യ അ​തി​ഥി​ക​ളെ​ല്ലാം ഇ​രു​വ​രെ​യും കൗ​തു​ക​ത്തോ​ടെ വീ​ക്ഷി​ക്കു​ന്ന​തും വീ​ഡി​യോ​യി​ൽ കാ​ണാം. ഇ​രു​വ​രും അ​തി​ഥി​ക​ളെ കൈ​വീ​ശി കാ​ണി​ക്കു​ന്ന​തും പു​ഞ്ചി​രി​ക്കു​ന്ന​തും കാ​ണാം. എ​ന്നാ​ൽ ജെ​സി​ബി ഓ​പ്പ​റേ​റ്റ​ർ​ക്ക്…

Read More

അ​ധ്യാ​പ​ക​ർ പാ​ഠ​ഭാ​ഗ​ങ്ങ​ൾ പ​ഠി​ച്ച് പ​രീ​ക്ഷ​യെ​ഴു​തി​യ​ശേ​ഷം ക്ലാ​സെ​ടു​ക്കട്ടെ; അ​ധ്യാ​പ​ക​ർ​ക്ക് പു​ന​ർ വി​ദ്യാ​ഭ്യാ​സം അ​നി​വാ​ര്യമെന്ന് മ​ന്ത്രി വി.ശി​വ​ൻ​കു​ട്ടി

  തി​രു​വ​ന​ന്ത​പു​രം: അ​ധ്യാ​പ​ക​ർ​ക്ക് പു​ന​ർ വി​ദ്യാ​ഭ്യാ​സം അ​നി​വാ​ര്യ​മാ​ണെ​ന്ന് മ​ന്ത്രി വി.​ശി​വ​ൻ​കു​ട്ടി.​വെ​ള്ള​യ​ന്പ​ലം ടി​എ​സ്എ​സ്എ​സ് ഹാ​ളി​ൽ തി​രു​വ​ന​ന്ത​പു​രം ല​ത്തീ​ൻ അ​തി​രൂ​പ​ത കാ​ത്ത​ലി​ക് ടീ​ച്ചേ​ഴ്സ് ഗി​ൽ​ഡി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ആ​രം​ഭി​ക്കു​ന്ന “സാ​ധ്യം 2021 ‘ പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.​ അ​ധ്യാ​പ​ക​ർ പാ​ഠ​ഭാ​ഗ​ങ്ങ​ൾ പ​ഠി​ച്ച് പ​രീ​ക്ഷ​യെ​ഴു​തി​യ​ശേ​ഷം ക്ലാ​സെ​ടു​ക്കാ​ൻ പോ​യാ​ൽ സം​ശ​യ ര​ഹി​ത​മാ​യി നി​ശ്ച​യ ദാ​ർ​ഢ്യ​ത്തോ​ടെ മു​ന്നോ​ട്ടു പോ​കാ​നാ​കും. ഈ ​പ​ദ്ധ​തി​യോ​ട് പ​ല അ​ധ്യാ​പ​ക​രും എ​തി​ർ​പ്പു പ്ര​ക​ടി​പ്പി​ക്കു​ക​യാ​ണ്. അ​ധ്യാ​പ​ക​ർ​ക്ക് മി​ക​ച്ച പ​രി​ശീ​ല​നം ന​ൽ​കാ​ൻ സ​ർ​ക്കാ​ർ ഉ​ദേ​ശി​ക്കു​ന്നു​ണ്ടെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. കാ​ത്ത​ലി​ക് ടീ​ച്ചേ​ഴ്സ് ഗി​ൽ​ഡ് ന​ട​പ്പാ​ക്കു​ന്ന നൂ​ത​ന പ​ദ്ധ​തി​ക​ളു​ടെ വി​ജ​യം മ​ന​സി​ലാ​ക്കി മ​റ്റു സ്കൂ​ളു​ക​ളി​ലേ​ക്കു​കൂ​ടി വ്യാ​പി​ക്കു​ന്ന​കാ​ര്യം പ​രി​ശോ​ധി​ക്കു​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. ജീ​വി​ത​ത്തെ​ക്കു​റി​ച്ച് കൂ​ടു​ത​ൽ ചി​ന്തി​ക്കാ​നും വി​വി​ധ​ത​ല​ങ്ങ​ളെ​ക്കു​റി​ച്ച് ബോ​ധ​വാ​ന്മാ​രാ​ക്കാ​നു​മു​ള്ള കാ​ല​മാ​ണി​തെ​ന്ന് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി​യ തി​രു​വ​ന​ന്ത​പു​രം ല​ത്തീ​ൻ അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍. ഡോ. ​സി. ജോ​സ​ഫ് പ​റ​ഞ്ഞു. ഒ​രു കു​ട്ടി ഒ​രു അ​ധ്യാ​പ​ക​ൻ, ഒ​രു കു​ട്ടി…

Read More

സഹനടിമാരുടെ നഗ്ന വീഡിയോ ചിത്രീകരിച്ചു ! നടി ഖുശ്ബുവിനെതിരേ കേസ്; ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍…

സഹനടിമാരുടെ നഗ്‌നവീഡിയോ ചിത്രീകരിച്ചതിന് പാക് നടിയുടെ പേരില്‍ കേസെടുത്തു. പാകിസ്ഥാനിലെ പ്രമുഖ സിനിമ-നാടക നടി ഖുശ്ബുവിന്റെയും കൂട്ടാളിയായ കാഷിഫ് ചാനുവിന്റെയും പേരില്‍ ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി (എഫ്.ഐ.എ.) സൈബര്‍ കുറ്റകൃത്യവിഭാഗമാണ് കേസെടുത്തത്. ലഹോറിലെ തിയേറ്ററില്‍ വസ്ത്രം മാറുന്ന മുറിയില്‍ രഹസ്യകാമറ വെച്ച് നാലുനടിമാരുടെ നഗ്ന വീഡിയോ ചിത്രീകരിച്ചെന്നാണ് 52കാരിയായ നടിയ്‌ക്കെതിരേയുള്ള കേസ്. രഹസ്യകാമറ സ്ഥാപിക്കാന്‍ തിയേറ്റര്‍ ജീവനക്കാരനായ ചാനിന് ഖുശ്ബു ലക്ഷം പാക് രൂപ (42,568 രൂപ) നല്‍കിയിരുന്നു. പിന്നീട് ഈ വീഡിയോ ഉപയോഗിച്ച് ഖുശ്ബു നടിമാരെ ഭീഷണിപ്പെടുത്തിയെന്നും ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രചരിപ്പിച്ചെന്നും അന്വേഷണസംഘം പറഞ്ഞു. സാമൂഹികമാധ്യമങ്ങളില്‍ വീഡിയോ പ്രചരിച്ചതോടെ നാടകനിര്‍മാതാവ് നല്‍കിയ കേസിലാണ് നടപടി.

Read More

കോ​​​വി​​​ഡ് മ​​​ഹാ​​​വ്യാ​​​ധി ! പത്തു കോടി കുട്ടികൾകൂടി ദാരിദ്ര്യത്തിലേക്ക്; യു​​​ണി​​​സെ​​​ഫി​​​ന്‍റെ 75 വ​​​ർ​​​ഷ​​​ത്തെ ച​​​രി​​​ത്ര​​​ത്തി​​​ൽ രേ​​​ഖ​​​പ്പെ​​​ടു​​​ത്തു​​​ന്ന ഏ​​​റ്റ​​വും വ​​​ലി​​​യ പ്ര​​​തി​​​സ​​​ന്ധി​​​യും വെ​​​ല്ലു​​​വി​​​ളിയും​​​

ന്യൂ​​​യോ​​​ർ​​​ക്ക്: കോ​​​വി​​​ഡ് മ​​​ഹാ​​​വ്യാ​​​ധി കു​​​ട്ടി​​​ക​​​ളു​​​ടെ ഭാ​​​വി​​​ക്കു വ​​​ലി​​​യ വെ​​​ല്ലു​​​വി​​​ളി സൃ​​​ഷ്ടി​​​ച്ച​​​താ​​​യി ഐ​​​ക്യ​​​രാ​​​ഷ്‌​​​ട്ര​​​സ​​​ഭ​​​യു​​​ടെ കു​​​ട്ടി​​​ക​​​ൾ​​​ക്കാ​​​യു​​​ള്ള ഏ​​​ജ​​​ൻ​​​സി യു​​​ണി​​​സെ​​​ഫ്. ദാ​​​രി​​​ദ്ര്യ​​​വും അ​​​സ​​​മ​​​ത്വ​​​വും വ​​​ർ​​​ധി​​​ച്ചു. പ​​​ത്തു​​​കോ​​​ടി കു​​​ട്ടി​​​ക​​​ൾ​​​കൂ​​​ടി ദാ​​​രി​​​ദ്ര​​്യത്തി​​​ലേ​​​ക്കു ത​​​ള്ള​​​പ്പെ​​​ട്ടു. കു​​​ട്ടി​​​ക​​​ളു​​​ടെ അ​​​വ​​​കാ​​​ശ​​​ങ്ങ​​​ൾ വ്യാ​​​പ​​​ക​​​മാ​​​യി ഹ​​​നി​​​ക്ക​​​പ്പെ​​​ടു​​​ന്നു. യു​​​ണി​​​സെ​​​ഫി​​​ന്‍റെ 75 വ​​​ർ​​​ഷ​​​ത്തെ ച​​​രി​​​ത്ര​​​ത്തി​​​ൽ രേ​​​ഖ​​​പ്പെ​​​ടു​​​ത്തു​​​ന്ന ഏ​​​റ്റ​​വും വ​​​ലി​​​യ പ്ര​​​തി​​​സ​​​ന്ധി​​​യും വെ​​​ല്ലു​​​വി​​​ളി​​​യു​​​മാ​​​ണി​​​ത്. 11ന് ​​​യു​​​ണി​​​സെ​​​ഫി​​​ന്‍റെ വാ​​​ർ​​​ഷി​​​കം ആ​​​ച​​​രി​​​ക്കു​​​ന്ന​​​തി​​​നു മു​​​ന്നോ​​​ടി​​​യാ​​​യി പു​​​റ​​​ത്തു​​​വി​​​ട്ട റി​​​പ്പോ​​​ർ​​​ട്ടി​​​ലാ​​​ണ് ഇ​​​ക്കാ​​​ര്യ​​​ങ്ങ​​​ൾ പ​​​റ​​​യു​​​ന്ന​​​ത്. എ​​​ത്ര മി​​​ക​​​ച്ച രീ​​​തി​​​യി​​​ൽ നേ​​​രി​​​ട്ടാ​​​ലും കു​​​റ​​​ഞ്ഞ​​​ത് എ​​​ട്ടു​​​വ​​​ർ​​​ഷം കൊ​​​ണ്ടേ കോ​​​വി​​​ഡി​​​നു മു​​​ന്പ​​​ത്തെ നി​​​ല​​​യി​​​ലേ​​​ക്കു കാ​​​ര്യ​​​ങ്ങ​​​ൾ എ​​​ത്തി​​​ക്കാ​​​നാ​​​കൂ എ​​​ന്നും ചൂ​​​ണ്ടി​​​ക്കാ​​​ട്ടു​​​ന്നു​​​ണ്ട്. പ​​​ട്ടി​​​ണി​​​യി​​​ലേ​​​ക്കു ത​​​ള്ള​​​പ്പെ​​​ട്ട കു​​​ട്ടി​​​ക​​​ളു​​​ടെ എ​​​ണ്ണം 2019നെ ​​​അ​​​പേ​​​ക്ഷി​​​ച്ച് പ​​​ത്തു മ​​​ട​​​ങ്ങ് കൂ​​​ടു​​​ത​​​ലാ​​​ണ്. ലോ​​​ക്ഡൗ​​​ണു​​​ക​​​ൾ മൂ​​​ലം കു​​​ട്ടി​​​ക​​​ൾ​​​ക്കു വ്യാ​​​പ​​​ക​​​മാ​​​യി വി​​​ദ്യാ​​​ഭ്യാ​​​സം നി​​​ഷേ​​​ധി​​​ക്ക​​​പ്പെ​​​ട്ടു. ലോ​​​ക​​​മെ​​​ന്പാ​​​ടു​​​മു​​​ള്ള 10നും 19​​​നും ഇ​​​ട​​​യി​​​ൽ പ്രാ​​​യ​​​മു​​​ള്ള​​​വ​​​രി​​​ൽ 13 ശ​​​ത​​​മാ​​​ന​​​വും മാ​​​ന​​​സി​​​ക പ്ര​​​ശ്ന​​​ങ്ങ​​​ൾ നേ​​​രി​​​ടു​​​ന്നു. കോ​​​വി​​​ഡ് മൂ​​​ലം ഈ ​​​പ​​​തി​​​റ്റാ​​​ണ്ടി​​​ൽ ഒ​​​രു കോ​​​ടി ബാ​​​ല​​​വി​​​വാ​​​ഹ​​​ങ്ങ​​​ൾ​​കൂ​​​ടി ന​​​ട​​​ക്കാം. ബാ​​​ല​​​വേ​​​ല​​​ക്കാ​​​രു​​​ടെ എ​​​ണ്ണം…

Read More