സം​സ്ഥാ​ന​ത്ത് കോ​വി​ഡ് വ്യാ​പ​നം അ​തി​രൂ​ക്ഷം; സി​പി​എം സ​മ്മേ​ള​നം നീ​ട്ടേ​ണ്ടി വ​രു​മെ​ന്ന ആശങ്കയിൽ സഖാക്കൾ

ജോ​ണ്‍​സ​ണ്‍ വേ​ങ്ങ​ത്ത​ടം കോ​ട്ട​യം: സി​പി​എം പാ​ർ​ട്ടി കോ​ണ്‍​ഗ്ര​സ് തീ​യ​തി നീ​ട്ടേ​ണ്ടി വ​രു​മെ​ന്ന ആ​ശ​ങ്ക പാ​ർ​ട്ടി​ത​ല​ങ്ങ​ളി​ൽ ഉ​യ​രു​ന്നു. പാ​ർ​ട്ടി​ക്കു​ള്ളി​ലും പോ​ഷ​ക​സം​ഘ​ട​ന​ക​ളി​ലും ഇ​ത്ത​ര​മൊ​രു ച​ർ​ച്ച​സ​ജീ​വ​മാ​യി ക​ഴി​ഞ്ഞു. സം​സ്ഥാ​ന​ത്ത് കോ​വി​ഡ് വ്യാ​പ​നം അ​തി​രൂ​ക്ഷ​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ സി​പി​എം സം​ഘ​ട​നാ സ​മ്മേ​ള​ന​ങ്ങ​ൾ നി​ല​വി​ലു​ള്ള ഷെ​ഡ്യൂ​ളു​ക​ളി​ൽ നി​ന്നും മാ​റ്റാ​നു​ള്ള ആ​ലോ​ച​ന​ക​ളാ​ണ് സ​ജീ​വ​മാ​യി​രി​ക്കു​ന്ന​ത്. മാ​ർ​ച്ച് ആ​ദ്യ​വാ​രം ന​ട​ക്കേ​ണ്ട സം​സ്ഥാ​ന സ​മ്മേ​ള​നം ഏ​പ്രി​ലി​ലേ​ക്കും ഏ​പ്രി​ലി​ലെ പാ​ർ​ട്ടി കോ​ണ്‍​ഗ്ര​സ് മേ​യ് ആ​ദ്യ​വാ​ര​ത്തി​ലു​മാ​യി ന​ട​ത്താ​നുമാ​ണ് ആ​ലോ​ച​ന ന​ട​ക്കു​ന്ന​ത്. ഇ​നി ന​ട​ക്കാ​നു​ള്ള ആ​ല​പ്പു​ഴ ജി​ല്ലാ സ​മ്മേ​ള​ന​വും ഇ​തോ​ട​ടു​ത്ത തി​യ​തി​ക​ളി​ൽ ന​ട​ത്താ​നാ​ണ് സാ​ധ്യ​ത. എ​ന്നാ​ൽ ഇ​തു സം​ബ​ന്ധി​ച്ചു​ള്ള പ്ര​ഖ്യാ​പ​നം പെ​ട്ടെ​ന്നു ഉ​ണ്ടാ​കാ​ൻ ഇ​ട​യി​ല്ല. ഫെ​ബ്രു​വ​രി​യോ​ടെ കോ​വി​ഡി​ന്‍റെ വ്യാ​പ​നം കു​റ​യാ​നു​ള്ള സാ​ധ്യ​ത​യും മു​ന്നി​ൽക്കണ്ടാ​ണ് പ്ര​ഖ്യാ​പ​നം വൈ​കി​പ്പി​ക്കു​ന്ന​ത്. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി​വി​ജ​യ​ൻ എ​ത്തി​യ​ശേ​ഷം മു​ന്നോ​ട്ടു​ള്ള കാ​ര്യ​ങ്ങ​ളെ സം​ബ​ന്ധി​ച്ചു വി​ശ​ദ​മാ​യ ച​ർ​ച്ച​യു​ണ്ടാ​കു​ക​യു​ള്ളൂ​വെ​ന്നും അ​റി​യു​ന്നു. കോ​വി​ഡ് രൂ​ക്ഷ​മാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ന​ട​ത്തി​യ തി​രു​വാ​തി​ര​യും സ​മ്മേ​ള​ന​വും പൊ​തു സ​മൂ​ഹ​ത്തി​ൽ വ്യാ​പ​ക​മാ​യ എ​തി​ര​ഭി​പ്രാ​യ​ങ്ങ​ൾ​ക്കും സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളി​ൽ…

Read More

കോ​വി​ഡ് ബാ​ധി​ത​രെ പ​രി​പാ​ലിക്കുന്നവരുടെ ശ്രദ്ധയ്ക്ക്

കൈ​ക​ളു​ടെ ശു​ചി​ത്വം*രോ​ഗി​യു​മാ​യോ രോ​ഗി​യു​ള്ള സാ​ഹ​ച​ര്യ​ങ്ങ​ളു​മാ​യോ ഇ​ട​പെ​ടേ​ണ്ടി വ​ന്നാ​ൽ കൈ​ക​ളു​ടെ ശു​ചി​ത്വം ഉ​റ​പ്പു​വ​രു​ത്തു​ക. * 40 സെ​ക്ക​ൻ​ഡ് എ​ങ്കി​ലും സോ​പ്പും വെ​ള്ള​വും ഉ​പ​യോ​ഗി​ച്ചു കൈ ​ക​ഴു​കു​ക​യോ ആ​ൽ​ക്ക​ഹോ​ൾ അ​ട​ങ്ങി​യ സാ​നി​റ്റൈ​സ​ർ ഉ​പ​യോ​ഗി​ക്കു​ക​യോ വേ​ണം. * വെ​ള്ളം ഉ​പ​യോ​ഗി​ച്ചു കൈ ​ക​ഴു​കി​യ ശേ​ഷം ഒ​റ്റ​ത്ത​വ​ണ ഉ​പ​യോ​ഗി​ച്ചു ക​ള​യാ​വു​ന്ന പേ​പ്പ​ർ ട​വ​ലു​ക​ളോ വൃ​ത്തി​യു​ള്ള തു​ണി​കൊ​ണ്ടു​ള്ള ട​വ​ലു​ക​ളോ ഉ​പ​യോ​ഗി​ച്ചു കൈ ​തു​ട​യ്ക്കു​ക​യും ന​ന​ഞ്ഞ ട​വ​ലു​ക​ൾ മാ​റ്റു​ക​യും ചെ​യ്യു​ക. * ഗ്ലൗ​സ് ധ​രി​ക്കു​ന്ന​തി​നു മു​ന്പും ശേ​ഷ​വും കൈ ​ക​ഴു​കു​ക. * രോ​ഗി​യു​ടെ ശ​രീ​ര​സ്ര​വ​ങ്ങ​ളു​മാ​യി നേ​രി​ട്ടു​ള്ള സ​ന്പ​ർ​ക്കം ഒ​ഴി​വാ​ക്കു​ക. ഒ​റ്റ​ത്ത​വ​ണ ഉ​പ​യോ​ഗി​ക്കാ​വു​ന്ന ഗ്ലൗ​സ് ധ​രി​ക്കു​ക. * രോ​ഗി ഉ​പ​യോ​ഗി​ച്ച പാ​ത്ര​ങ്ങ​ൾ ഗ്ലൗ​സ് ധ​രി​ച്ചു​കൊ​ണ്ട് സോ​പ്പും വെ​ള്ള​വും ഉ​പ​യോ​ഗി​ച്ചു ക​ഴു​കു​ക. * രോ​ഗി ഉ​പ​യോ​ഗി​ച്ച വ​സ്തു​ക്ക​ൾ കൈ​കാ​ര്യം ചെ​യ്ത​തി​നു​ശേ​ഷ​വും ഗ്ലൗ​സ് അ​ഴി​ച്ച​തി​നു ശേ​ഷ​വും കൈ​ക​ൾ വൃ​ത്തി​യാ​യി ക​ഴു​കു​ക. മാ​സ്ക്ക്* രോ​ഗ​ബാ​ധി​ത​രോ​ടൊ​പ്പ​മു​ള്ള സ​മ​യ​ത്ത് എ​ൻ 95 മാ​സ്കോ ഡ​ബി​ൾ…

Read More

മലപ്പുറത്ത് ശൈശവവിവാഹം ! 16കാരിയുടെ വിവാഹം നടന്നത് ഒരു വര്‍ഷം മുമ്പ്;പെണ്‍കുട്ടി ആറുമാസം ഗര്‍ഭിണി…

മലപ്പുറത്ത് ശൈശവ വിവാഹം. ഒരു വര്‍ഷം മുമ്പാണ് മലപ്പുറം സ്വദേശിനിയായ പതിനാറുകാരിവിവാഹിതയായത്. ഇപ്പോള്‍ ആറുമാസം ഗര്‍ഭിണിയായ പെണ്‍കുട്ടിയെ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. വണ്ടൂര്‍ സ്വദേശിയായ യുവാവുമായി ഒരുവര്‍ഷം മുന്‍പായിരുന്നു പെണ്‍കുട്ടിയുടെ വിവാഹം. എന്നാല്‍ ഈ വിവരം അധികൃതര്‍ ആരും തന്നെ അറിഞ്ഞിരുന്നില്ല. ദിവസങ്ങള്‍ക്ക് മുന്‍പ് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിക്ക് വിവരം ലഭിച്ചതോടെയാണ് ശൈശവ വിവാഹം പുറത്തറിയുന്നത്. തുടര്‍ന്ന് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ചൈല്‍ഡ് ലൈനിനെ വിവരമറിയിക്കുകയും പെണ്‍കുട്ടിയെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റുകയുമായിരുന്നു എന്നാണ് വിവരം. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചതായി ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ജില്ല ചെയര്‍പേഴ്സണ്‍ പറഞ്ഞു. പോലീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Read More

റി​പ്പ​ബ്ലിക് ദി​ന​ത്തി​ൽ സൈ​നി​ക​ർ​ക്കൊ​പ്പം കീ​ർ​ത്ത​ന​യും മാ​ർ​ച്ച് ചെ​യ്യും; പാ​ണാ​വ​ള്ളി​ക്ക് അ​ഭി​മാ​നനി​മി​ഷം

  പൂ​ച്ചാ​ക്ക​ൽ: ഇ​ത് പാ​ണാ​വ​ള്ളി​ക്ക് അ​ഭി​മാ​നനി​മി​ഷം. ഡ​ൽ​ഹി രാ​ജ്പ​ഥി​ൽ നാ​ളെ ന​ട​ക്കു​ന്ന റി​പ്പ​ബ്ലി​ക് ദി​ന പ​രേ​ഡി​ൽ സൈ​നി​ക​ർ​ക്കൊ​പ്പം ചേ​ർ​ത്ത​ല പാ​ണാ​വ​ള്ളി സ്വ​ദേ​ശി​നി​യാ​യ വി​ദ്യാ​ർ​ഥി കെ.​എ​സ്.​ കീ​ർ​ത്ത​ന​യും പ​രേ​ഡ് ചെ​യ്യും. മ​ഹാ​രാ​ജാ​സ് കോ​ള​ജി​ലെ ബി​എ​സ്്സി ​ര​ണ്ടാം വ​ർ​ഷ വി​ദ്യാ​ർ​ഥി​യാ​ണ് കീ​ർ​ത്ത​ന. റി​പ്പ​ബ്ലി​ക് പ​രേ​ഡി​ൽ നേ​വി വിം​ഗി​ന്‍റെ ര​ജ്പ​ത് വി​ഭാ​ഗ​ത്തി​ൽ പ​രേ​ഡ് ചെ​യ്യാ​നാ​ണ് കീ​ർ​ത്ത​ന​യ്ക്ക് അ​വ​സ​രം ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. പാ​ണാ​വ​ള്ളി പ​ഞ്ചാ​യ​ത്ത് 8-ാം വാ​ർ​ഡ് കു​റു​പ്പു​പ​റ​മ്പി​ൽ പെ​യ്ന്‍റിം​ഗ് തൊ​ഴി​ലാ​ളി​യാ​യ കെ.​കെ.​ അ​ജ​യ​ന്‍റെ​യും പാ​ണാ​വ​ള്ളി തൃ​ച്ചാ​റ്റു​കു​ളം എ​ൻ​എ​സ്എ​സ് എ​ൽ​പി​എ​സ് ന​ഴ്സ​റി സ്കൂ​ൾ അ​ധ്യാ​പി​ക​യാ​യ സ്വ​പ്ന​യു​ടെ​യും മ​ക​ളാ​ണ് കീ​ർ​ത്ത​ന. തി​രു​വ​ന​ന്ത​പു​രം, തൃ​ശൂ​ർ, കോ​ഴി​ക്കോ​ട് തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ൽ ന​ട​ന്ന പ​രി​ശീ​ല​ന​ത്തി​നു ശേ​ഷ​മാ​ണ് ഡ​ൽ​ഹി​യി​ൽ ന​ട​ക്കു​ന്ന പ​രേ​ഡി​ൽ പ​ങ്കെ​ടു​ക്കാ​ൻ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ക​ഴി​ഞ്ഞമാ​സം ഡ​ൽ​ഹി​യി​ലും പോ​യി​രു​ന്നു. പാ​ണാ​വ​ള്ളി തൃ​ച്ചാ​റ്റു​കു​ളം എ​ൻ​എ​സ്എ​സ്എ​ച്ച്എ​സി​ൽ 8-ാം ക്ലാ​സി​ൽ പ​ഠി​ക്കു​മ്പോ​ൾ ത​ന്നെ എ​ൻ​സി​സി​യി​ൽ അം​ഗ​മാ​യി​രു​ന്നു. 10-ാം ക്ലാ​സി​ൽ എ​ല്ലാ വി​ഷ​യ​ങ്ങ​ൾ​ക്കും എ…

Read More

പോക്കറ്റില്‍ 10 രൂപ പോലുമുണ്ടാകില്ല. പിന്നെയല്ലേ കാറിന് 10 ലക്ഷം രൂപ കൊടുക്കുന്നത് ! പിന്നെ നടന്നത് കര്‍ഷകന്റെ പ്രതികാരം…

കര്‍ഷകര്‍ ആയാല്‍ ആഢംബരം പാടില്ലെന്നാണ് പലരുടെയും ധാരണ. മുഷിഞ്ഞ വസ്ത്രം ധരിച്ചു വന്നതിന്റെ പേരില്‍ തന്നെ മോശക്കാരനാക്കിയ കാര്‍ ഷോറൂമുകാരോട് മധുരപ്രതികാരം ചെയ്തിരിക്കുകയാണ് ഒരു കര്‍ഷകന്‍. കര്‍ണാടകയിലെ പൂ കൃഷിക്കാരനായ ഹോബ്ലിയിലെ രാമനപാളയം സ്വദേശിയായ കെമ്പഗൗഡയാണ് തന്നെ വില കുറച്ചുകണ്ടവര്‍ക്ക് എട്ടിന്റെ പണി തന്നെ കൊടുത്തിരിക്കുന്നത്. ചിക്കസാന്ദ്ര ഹോബ്ലിയിലെ രാമനപാളയം സ്വദേശിയായ കെമ്പഗൗഡയും സുഹൃത്തുക്കളും വെള്ളിയാഴ്ചയാണ് എസ്യുവി ബുക്ക് ചെയ്യാനായി തുമകൂരിലെ കാര്‍ ഷോറൂമിലെത്തിയത്. കെമ്പഗൗഡയുടെ സ്വപ്നവാഹനമായിരുന്നു ഒരു എസ്യുവി. കാര്‍ വാങ്ങുന്നതിനുള്ള കാര്യങ്ങള്‍ ചോദിച്ചറിയുമ്പോള്‍ അവിടെയുണ്ടായിരുന്ന ഒരു എക്‌സിക്യൂട്ടീവ് ഇവരെ കണക്കിന് പരിഹസിച്ചു. ‘പോക്കറ്റില്‍ 10 രൂപ പോലുമുണ്ടാകില്ല. പിന്നെയല്ലേ കാറിന് 10 ലക്ഷം രൂപ കൊടുക്കുന്നത്’. കെമ്പഗൗഡയുടെയും സുഹൃത്തുക്കളുടെയും വേഷം കണ്ടപ്പോള്‍ തമാശക്ക് കാര്‍ നോക്കാന്‍ വന്നതാവും ഇവരെന്നാണ് അയാള്‍ കരുതിയത്. എന്നാല്‍ അയാളുടെ വാക്കുകള്‍ കെമ്പഗൗഡയെ വല്ലാതെ വേദനിപ്പിച്ചു. അവര്‍ ഷോറൂമില്‍ നിന്ന്…

Read More

എ​സ്ബി കോ​ളിന്‍റെ പൂമരചുവട്ടിൽ  നിത്യഹരിത നായകനും പൂ​​ർ​​വ​​വി​​ദ്യാ​​ർ​​ഥി​​യു​​മാ​​യ  പ്രേംനസീറും

ച​​ങ്ങ​​നാ​​ശേ​​രി: മ​​ല​​യാ​​ള സി​​നി​​മ​​യി​​ലെ നി​​ത്യ​​ഹ​​രി​​ത നാ​​യ​​ക​​നും പൂ​​ർ​​വ​​വി​​ദ്യാ​​ർ​​ഥി​​യു​​മാ​​യ പ്രേം ​​ന​​സീ​​റി​​ന്‍റെ മു​​ഖ​​ചി​​ത്രം എ​​സ്ബി കോ​​ള​​ജ് കാ​​ന്പ​​സി​​ൽ മെ​​ന​​ഞ്ഞെ​​ടു​​ക്കു​​ന്നു. ത്രെ​​ഡ് ആ​​ർ​​ട്ടി​​ൽ വി​​ദ​​ഗ്ധ​​നാ​​യ കൊ​​ടു​​ങ്ങ​​ല്ലൂ​​ർ സ്വ​​ദേ​​ശി മ​​നോ​​ജ് ആ​​ണ് പ്രേം ​​ന​​സീ​​റി​​ന്‍റെ മു​​ഖ​​ശ്രീ നൈ​​ലോ​​ണ്‍ നൂ​​ലി​​ൽ ഇ​​ഴ​​ചേ​​ർ​​ത്ത് നെ​​യ്യു​​ന്ന​​ത്. സ​​യ​​ൻ​​സ് ബി​​ൽ​​ഡിം​​ഗി​​ലെ പ്ര​​ശ​​സ്ത​​മാ​​യ ട​​വ​​റി​​നു മു​​ന്പി​​ലെ മൈ​​താ​​ന​​ത്താ​​ണ് അ​​ത്യാ​​ക​​ർ​​ഷ​​ക​​മാ​​യ രീ​​തി​​യി​​ലു​​ള്ള ഈ ​​ക​​ലാ​​രൂ​​പം സ​​ജ്ജ​​മാ​​ക്കു​​ന്ന​​ത്. മു​​ന്നൂ​​റ് ക​​ന്പി​​ക​​ൾ നി​​ല​​ത്ത് കു​​ത്തി​​നി​​ർ​​ത്തി അ​​തി​​ൽ നൈ​​ലോ​​ണ്‍ ത്ര​​ഡ് പാ​​കി​​യാ​​ണ് ന​​സീ​​റി​​ന്‍റെ രൂ​​പം ത​​യാ​​റാ​​ക്കു​​ന്ന​​ത്. 25000 മീ​​റ്റ​​ർ നൂ​​ലാ​​ണ് ഇ​​തി​​നു വേ​​ണ്ടി​​വ​​രു​​ന്ന​​തെ​​ന്നും പ​​ത്തു​​ദി​​വ​​സം​​കൊ​​ണ്ടാ​​ണ് ആ​​വി​​ഷ്ക​​ര​​ണം പൂ​​ർ​​ത്തി​​യാ​​കു​​ന്ന​​തെ​​ന്നും ക​​ലാ​​കാ​​ര​​നാ​​യ മ​​നോ​​ജ് പ​​റ​​ഞ്ഞു. പെ​​ൻ​​സി​​ൽ, ഡി​​ജി​​റ്റ​​ൽ, മൈ​​ക്രോ ആ​​ർ​​ട്ടു​​ക​​ൾ അ​​ഭ്യ​​സി​​ച്ചി​​ട്ടു​​ള്ള മ​​നോ​​ജ് സ​​മൂ​​ഹ​​മാ​​ധ്യ​​മ​​ങ്ങ​​ളി​​ൽ നി​​ന്നും സ്വ​​യം ആ​​ർ​​ജി​​ച്ചെ​​ടു​​ത്ത ക​​ര​​വി​​രു​​തി​​ലാ​​ണ് ത്രെ​​ഡ് ആ​​ർ​​ട്ട് സ​​ജ്ജ​​മാ​​ക്കു​​ന്ന​​ത്. മു​​പ്പ​​ത​​ടി വി​​സ്തീ​​ർ​​ണ​​ത്തി​​ലാ​​ണ് ന​​സീ​​റി​​ന്‍റെ മു​​ഖ​​ചി​​ത്രം ത​​ര​​പ്പെ​​ടു​​ത്തു​​ന്ന​​ത്. നേ​​ര​​ത്തെ മോ​​ഹ​​ൻ​​ലാ​​ലി​​ന്‍റെ മു​​ഖ​​ചി​​ത്രം മ​​നോ​​ജ് ത്രെ​​ഡ് ആ​​ർ​​ട്ടി​​ൽ ത​​യാ​​റാ​​ക്കി ലാ​​ലി​​ന് നേ​​രി​​ട്ടു സ​​മ​​ർ​​പ്പി​​ച്ചി​​രു​​ന്നു. 31…

Read More

അ​മ്മ​യി​ല്‍ ഇ​ന്‍റേ​ണ​ല്‍ ക​മ്മി​റ്റി ഇ​തു​വ​രെ ഉ​ണ്ടാ​യി​രു​ന്നി​ല്ല! അ​തു​കൊ​ണ്ടാ​ണി​പ്പോ​ള്‍ ഈ ​പോ​രാ​ട്ടം ന​ട​ന്നു കൊ​ണ്ടി​രി​ക്കു​ന്ന​ത്; റി​മ ക​ല്ലി​ങ്ക​ല്‍

താ​ര​സം​ഘ​ന​യാ​യ അ​മ്മ​യി​ല്‍ സ്ത്രീ​ക​ളു​ടെ പ്ര​ശ്‌​ന​ങ്ങ​ള്‍ പ​രി​ഹ​രി​ക്കാ​ന്‍ ഇ​ന്‍റേ​ണ​ല്‍ ക​മ്മി​റ്റി ഉ​ണ്ടെ​ങ്കി​ല്‍ അ​ത് ഡ​ബ്ല്യൂ​സി​സി​യു​ടെ വി​ജ​യ​മാ​യി കാ​ണു​ന്നു. മൂ​ന്നം​ഗ സ​മി​തി റി​പ്പോ​ര്‍​ട്ട് അ​നു​സ​രി​ച്ച് ഹേ​മ ക​മ്മീ​ഷ​ന്‍ ശു​പാ​ര്‍​ശ​യി​ല്‍ നി​യ​മ നി​ര്‍​മാ​ണ​ത്തി​ന് മു​മ്പ് ഡ​ബ്ല്യൂ​സി​സി​യു​മാ​യി ച​ര്‍​ച്ച ന​ട​ത്ത​ണ​മെ​ന്ന ആ​വ​ശ്യം മ​ന്ത്രി അം​ഗീ​ക​രി​ച്ചു. അ​മ്മ​യി​ല്‍ ഇ​ന്‍റേ​ണ​ല്‍ ക​മ്മി​റ്റി ഇ​തു​വ​രെ ഉ​ണ്ടാ​യി​രു​ന്നി​ല്ല. അ​തു​കൊ​ണ്ടാ​ണി​പ്പോ​ള്‍ ഈ ​പോ​രാ​ട്ടം ന​ട​ന്നു കൊ​ണ്ടി​രി​ക്കു​ന്ന​ത്. അ​ത് ഇ​പ്പോ​ള്‍ ഉ​ണ്ടെ​ങ്കി​ല്‍ അ​ത് ന​ല്ല കാ​ര്യം. അ​ത് ഞ​ങ്ങ​ളു​ടെ വി​ജ​യ​മാ​യി കാ​ണു​ന്നു. അ​മ്മ​യെ അ​ഭി​ന​ന്ദി​ക്കു​ന്നു. ഹേ​മ ക​മ്മി​റ്റി റി​പ്പോ​ര്‍​ട്ടി​ല്‍ സ​മ​ഗ്ര നി​യ​മ നി​ര്‍​മാ​ണം ന​ട​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു മ​ന്ത്രി​യു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച. -റി​മ ക​ല്ലി​ങ്ക​ല്‍

Read More

ഓണ്‍ലൈന്‍ ക്ലാസിനിടെ അജ്ഞാതന്റെ നഗ്നതാപ്രദര്‍ശനം ! അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി ശിവന്‍കുട്ടി…

കാഞ്ഞങ്ങാട്ടെ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഓണ്‍ലൈന്‍ ക്ലാസിനിടെ അജ്ഞാതന്റെ നഗ്‌നതാപ്രദര്‍ശനം. സ്‌കൂളിലെ അധ്യാപിക നല്‍കിയ പരാതിയില്‍ സൈബര്‍ പോലീസ് പ്രതിക്കായി അന്വേഷണം തുടങ്ങി. സംഭവത്തില്‍ അന്വേഷണം നടത്താന്‍ മന്ത്രി വി. ശിവന്‍കുട്ടി നിര്‍ദ്ദേശം നല്‍കി. അദ്ധ്യാപിക കണക്ക് ക്ലാസ് എടുക്കുന്നതിനിടെ ഫായിസ് എന്ന ഐഡിയില്‍നിന്നാണ് അശ്ലീല പ്രദര്‍ശനമുണ്ടായത്. മുഖം മറച്ചാണ് നഗ്‌നത പ്രദര്‍ശിപ്പിച്ചയാള്‍ വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടത്. ഇതോടെ അദ്ധ്യാപിക കുട്ടികളോട് ക്ലാസില്‍നിന്ന് എക്‌സിറ്റ് ആകാന്‍ ആവശ്യപ്പെട്ടു. ഓണ്‍ലൈന്‍ ക്ലാസ് ലിങ്ക് ഉപയോഗിച്ച് മറ്റാരെങ്കിലും നുഴഞ്ഞ് കയറിയതാണോ എന്ന് സംശയമുണ്ട്. ഫായിസ് എന്ന പേരില്‍ വിദ്യാര്‍ത്ഥി ക്ലാസില്‍ പഠിക്കുന്നില്ല. ഇക്കാര്യത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറെ മന്ത്രി ചുമതലപ്പെടുത്തി. സംഭവത്തില്‍ സൈബര്‍ പോലീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Read More

ഷൂട്ടിംഗ്‌ എ​ന്താ​ണെ​ന്ന് ക​ണ്ടി​ട്ടി​ല്ലാ​ത്ത ഞാ​ന്‍ വ​ള​രെ പ​രി​ഭ്രാ​ന്ത​നാ​യ നി​മി​ഷം! നാ​ളു​ക​ള്‍​ക്കി​പ്പു​റം മ​ണി ചേ​ട്ട​ന്‍റെ വി​യോ​ഗ​ശേ​ഷം ആ ​സം​വി​ധാ​യ​ക​ന്‍ എ​ന്നെ മ​റ​ന്നി​ല്ല; ആ​ര്‍​എ​ല്‍​വി രാ​മ​കൃ​ഷ്ണ​ന്‍

നി​ര​വ​ധി വാ​ദ​പ്ര​തി​വാ​ദ​ങ്ങ​ള്‍​ക്കൊ​ടു​വി​ല്‍ വാ​രി​യ​ന്‍​കു​ന്ന​ന്‍ പ്ര​ധാ​ന ക​ഥാ​പാ​ത്ര​മാ​യി വ​രു​ന്ന അ​ലി അ​ക്ബ​ര്‍ സം​വി​ധാ​നം ചെ​യ്യു​ന്ന 1921 പു​ഴ മു​ത​ല്‍ പു​ഴ വ​രെ എ​ന്ന സി​നി​മ​യു​ടെ ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​ര്‍ റി​ലീ​സ് ചെ​യ്തി​രി​ക്കു​ക​യാ​ണ്. ഞാ​ന്‍ ആ​ദ്യ​മാ​യി മ​ണി ചേ​ട്ട​നോ​ടൊ​പ്പം ഒ​രു സി​നി​മാ ലൊ​ക്കേ​ഷ​നി​ലേ​ക്ക് പോ​കു​ന്ന​ത് പെ​രു​മ്പാ​വൂ​രി​ല്‍ ചി​ത്രീ​ക​ര​ണം ന​ട​ന്ന അ​ലി അ​ക്ബ​ര്‍ സം​വി​ധാ​നം ചെ​യ്ത മ​ണി ചേ​ട്ട​ന്‍ പ്ര​ധാ​ന വേ​ഷം ചെ​യ്ത ബാം​ബൂ ബോ​യ്‌​സി​ന്‍റെ ലൊ​ക്കേ​ഷ​നി​ലേ​ക്കാ​ണ്. അ​വി​ടെ ചെ​ന്ന​പ്പോ​ള്‍ യാ​ദൃച്ഛി​ക​മാ​യി എ​ന്നെക്കൊണ്ട് ഒ​രു ക​ഥാ​പാ​ത്രം ആ ​ചി​ത്ര​ത്തി​ല്‍ ചെ​യ്യി​പ്പി​ച്ച​ത് അ​ലി അ​ക്ബ​ര്‍ സാ​റാ​യി​രു​ന്നു. ജെ ​.വി​ല്യം​സ് കാ​മ​റ ച​ലി​പ്പി​ച്ച ആ ​ചി​ത്ര​ത്തി​ല്‍ ജ​ഗ​തി ശ്രീ​കു​മാ​ര്‍ എ​ന്ന അ​തു​ല്യ ന​ട​നോ​ടൊ​പ്പം ആ​യി​രു​ന്നു ആ​ദ്യ ഷോ​ട്ട്. ഷൂ​ട്ടി​ംഗ് എ​ന്താ​ണെ​ന്ന് ക​ണ്ടി​ട്ടി​ല്ലാ​ത്ത ഞാ​ന്‍ വ​ള​രെ പ​രി​ഭ്രാ​ന്ത​നാ​യ നി​മി​ഷം. ഒ​പ്പം കു​റേ സി​നി​മാ ന​ട​ന്മാ​രെ നേ​രി​ല്‍ ക​ണ്ട സ​ന്തോ​ഷ​വും.​നാ​ളു​ക​ള്‍​ക്കി​പ്പു​റം മ​ണി ചേ​ട്ട​ന്‍റെ വി​യോ​ഗ​ശേ​ഷം ആ ​സം​വി​ധാ​യ​ക​ന്‍…

Read More

ഇ​ത്ര​യും റൊ​മാ​ന്‍റി​ക് ആ​യ സീ​നു​ക​ള്‍ ഈ ​കു​ട്ടി​യോയൊപ്പം വ​ര്‍​ക്ക് ആ​കു​മോ എ​ന്ന സം​ശ​യ​മു​ണ്ടാ​യി​രു​ന്നു..! ശ്രു​തി രാ​മ​ച​ന്ദ്ര​ന്‍ പറയുന്നു…

എ​ന്‍റെ ക​രി​യ​റി​ലെ പ​ത്താ​മ​ത്തെ സി​നി​മ​യാ​ണ് മ​ധു​രം. ഒ​രു ന​ടി എ​ന്ന നി​ല​യി​ല്‍ ഇ​തു​വ​രെ അ​നു​ഭ​വി​ക്കാ​ത്ത ത​ര​ത്തി​ലു​ള്ള സ്വീ​കാ​ര്യ​ത​യാ​ണ് മ​ധു​ര​ത്തി​ലെ ക​ഥാ​പാ​ത്ര​ത്തി​ന് ല​ഭി​ക്കു​ന്ന​ത്. ഇ​തു​വ​രെ ചെ​യ്ത സി​നി​മ​ക​ള്‍ എ​ല്ലാം കൂ​ട്ടി​വ​ച്ചാ​ലും അ​തി​നേ​ക്കാ​ള്‍ മു​ക​ളി​ലാ​ണ് മ​ധു​ര​ത്തി​ന് എ​നി​ക്ക് കി​ട്ടു​ന്ന ന​ല്ല പ്ര​തി​ക​ര​ണ​ങ്ങ​ള്‍. ഒ​രു​പാ​ട് സ​ന്തോ​ഷ​മു​ണ്ട്. സ​ത്യം പ​റ​ഞ്ഞാ​ല്‍ ഇ​ത്ര​യു​മൊ​ന്നും ഞാ​ന്‍ പ്ര​തീ​ക്ഷി​ച്ച​തേ​യി​ല്ല. അ​ത്ര​ത്തോ​ളം ന​ല്ല മെ​സേ​ജു​ക​ളാ​ണ് വ​രു​ന്ന​ത്. എ​ന്‍റെ ഇ​ന്‍​സ്റ്റ​ഗ്രാ​മി​ന്‍റെ ഇ​ന്‍​ബോ​ക്‌​സി​ല്‍ മെ​സേ​ജു​ക​ള്‍ വ​ന്ന് നി​റ​യു​ക​യാ​ണ്. എ​ന്ത് പ​റ​യ​ണ​മെ​ന്ന് അ​റി​യി​ല്ല. സ​ന്തോ​ഷ​ത്തി​ന്‍റെ ഉ​ച്ച​സ്ഥാ​യി​യി​ലാ​ണ് ഞാ​ന്‍. മ​ധു​ര​ത്തി​ന്‍റെ സെ​റ്റി​ല്‍ വ​ന്ന​പ്പോ​ഴാ​ണ് ഞാ​ന്‍ ജോ​ജു ചേ​ട്ട​നോ​ട് ശ​രി​ക്കും സം​സാ​രി​ക്കു​ന്ന​ത്. മ​ധു​ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് പു​രോ​ഗ​മി​ക്കു​മ്പോ​ള്‍ ജോ​ജു ചേ​ട്ട​ന്‍ എ​ന്നോ​ട് പ​റ​ഞ്ഞു എ​നി​ക്ക് ശ്രു​തി​യെ അ​റി​യു​ക കൂ​ടി ഇ​ല്ലാ​യി​രു​ന്നു. ഇ​ത്ര​യും റൊ​മാ​ന്‍റി​ക് ആ​യ സീ​നു​ക​ള്‍ ഈ ​കു​ട്ടി​യോയൊപ്പം വ​ര്‍​ക്ക് ആ​കു​മോ എ​ന്ന സം​ശ​യ​മു​ണ്ടാ​യി​രു​ന്നു എ​ന്നാ​ണ്. എ​ന്നേ​ക്കാ​ള്‍ ഒ​രു​പാ​ട് സീ​നി​യ​ര്‍ ആ​യ അ​ഭി​നേ​താ​വാ​ണ് ജോ​ജു ചേ​ട്ട​ന്‍ അ​ദ്ദേ​ഹം…

Read More