പെ​റ്റ്സ് വി​പ​ണി​യി​ലും സ്റ്റാ​ർ​ട്ട​പ്പ് വ​സ​ന്തം; അ​രു​മ യു​ടെ ആ​രോ​ഗ്യ സം​ര​ക്ഷ​ണം മു​ത​ൽ ല​ക്ഷ്വ​റി റി​സോ​ർ​ട്ടു​ക​ൾ വ​രെ നീ​ളു​ന്ന പു​തു​പു​ത്ത​ൻ ആ​ശ​യ​ങ്ങ​ൾ.

അ​രു​മ​ക​ളെ​യും ഉ​ട​മ​ക​ളെ​യും ബ​ന്ധി​പ്പി​ച്ചു​ള്ള പെ​റ്റ്സ് വി​പ​ണി​യി​ലും സ്റ്റാ​ർ​ട്ട​പ്പ് സം​രം​ഭ​ങ്ങ​ൾ തു​ട​ങ്ങാം. വ​ള​രു​ന്ന പെ​റ്റ്സ് വി​പ​ണി​ക്കി​ണ​ങ്ങി​യ പു​ത്ത​ൻ ആ​ശ​യ​ങ്ങ​ൾ സ്വ​പ്നം കാ​ണു​ന്ന മ​ന​സാ​ണ് പ്ര​ധാ​ന മൂ​ല​ധ​നം. അ​രു​മ യു​ടെ ആ​രോ​ഗ്യ സം​ര​ക്ഷ​ണം മു​ത​ൽ ല​ക്ഷ്വ​റി റി​സോ​ർ​ട്ടു​ക​ൾ വ​രെ നീ​ളു​ന്നു പു​തു​പു​ത്ത​ൻ ആ​ശ​യ​ങ്ങ​ൾ. ഇ​ന്ത്യ​ൻ പെ​റ്റ്സ് വി​പ​ണി​യി​ൽ കാ​ലു​റ​പ്പി​ക്കു​ന്ന ചി​ല സ്റ്റാ​ർ​ട്ട​പ്പു​ക ളു​ടെ ആ​ശ​യ​ങ്ങ​ൾ നോ​ക്കു​ക. മ​റ്റാ​രും ചി​ന്തി​ക്കാ​ത്ത വ​ഴി​യേ ന​ട​ന്ന വ​രാ​ണ് ഇ​വ​യി​ൽ മി​ക്ക​വ​രും. അ​തു​ത​ന്നെ യാ​ണ് അ​വ​രു​ടെ വി​ജ​യ​ര​ഹ​സ്യ​വും. ആ​രോ​ഗ്യം അ​തു​ക്കും മീ​തെ പൊ​ണ്ണ​ത്ത​ടി കു​റ​യ്ക്കാം, കാ​ൻ​സ​ർ മാ​റ്റാം, ഷു​ഗ​റി​നെ പ​ന്പ ക​ട​ത്താം- ഇ​ത്ത​രം പ​ര​സ്യ​ങ്ങ​ൾ​ക്ക് എ​ന്നും ശ്ര​ദ്ധി​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്. നി​ങ്ങ​ളു​ടെ അ​രു​മ​യെ ഞ​ങ്ങ​ൾ ക​രു​തു​മെ​ന്ന പ്ര​ഖ്യാ​പ​നം കൂ​ടി​യാ​യാ​ൽ പൂ​ർ​ണ​മാ​യി. ജീ​വി​ത​ശൈ​ലീ രോ​ഗ ങ്ങ​ൾ​ക്കെ​തി​രേ​യു​ള്ള യു​ദ്ധ​ത്തി​ൽ കൂ​ട്ടു​കൂ​ടാ​ൻ ഒ​രു സം​രം​ഭ​വു​മു​ണ്ടെ​ങ്കി​ൽ കൊ​ള്ളാ​മ​ല്ലേ? ഈ ​ആ​ശ​യ​ത്തി​ലാ​ണ് വി​വാ​ൾ​ഡി​സ് (Vivaldis Health and Foods)പോ​ലെ​യു​ള്ള സ്റ്റാ​ർ​ട്ട​പ്പു​ക​ളു​ടെ ജ​ന​നം. ഇ​ന്ത്യ​യി​ലെ അ​രു​മ ​മൃ​ഗ​ങ്ങ​ളി​ൽ…

Read More

മുക്കുത്തി ദോശ ! ചുട്ട ദോശ കഴിക്കാനെടുത്ത സീരിയല്‍ നടി സ്വര്‍ണമുക്കുത്തി കണ്ട് ഞെട്ടി; സംഭവം നമ്മുടെ നാട്ടില്‍തന്നെ…

ദോശവാങ്ങിയാല്‍ ഉണ്ടംപൊരി ഫ്രീ എന്നു പറയുന്നതു പോലെയൊരു സംഭവമാണ് ഇപ്പോള്‍ വാര്‍ത്തയാകുന്നത്. കടയില്‍ നിന്ന് വാങ്ങിയ ദോശമാവില്‍ നിന്ന് സീരിയല്‍ നടിക്ക് കിട്ടിയത് ഒരു ഉഗ്രന്‍ സ്വര്‍ണ മൂക്കുത്തിയാണ്. സീരിയല്‍ നടി സൂര്യ താരയ്ക്കാണ് മൂക്കുത്തി കിട്ടിയത്. തിങ്കളാഴ്ച രാത്രി ഏലൂരിലെ ഒരു കടയില്‍ നിന്നാണ് നടി ദോശമാവ് വാങ്ങിയത്. ചൊവ്വാഴ്ച രാവിലെ മാവ് കൊണ്ട് ദോശയുണ്ടാക്കി. കഴിക്കാനെടുത്തപ്പോഴാണ് അതില്‍ മൂക്കുത്തി കണ്ടത്. ദോശ ഉണ്ടാക്കുന്ന സമയത്ത് മൂക്കുത്തി ശ്രദ്ധയില്‍പ്പെട്ടില്ലെന്ന് നടി വ്യക്തമാക്കി. മൂക്കുത്തി ഉരച്ച് സ്വര്‍ണം തന്നെയാണെന്ന് ബോദ്ധ്യപ്പെട്ടെന്നും അവര്‍ പറഞ്ഞു. തൃപ്പൂണിത്തുറിയിലെ ഒരു പ്രസിദ്ധമായ കമ്പനിയുടേയുതാണ് ദോശമാവ്. പായ്ക്ക് ചെയ്യുന്ന സമയത്ത് മൂക്കുത്തി അബദ്ധത്തില്‍ ഊരി മാവിലേക്ക് വീണതാകാമെന്നാണ് കരുതുന്നത്. കുട്ടികളും മറ്റും ശ്രദ്ധിക്കാതെ കഴിക്കുകയായിരുന്നെങ്കില്‍ മൂക്കുത്തി വയറ്റിലെത്തുമായിരുന്നെന്ന് സൂര്യതാരയുടെ മാതാവ് പ്രതികരിച്ചു.

Read More

വാ​ട​ക ഗ​ര്‍​ഭ​ധാ​ര​ണ​മെ​ന്ന​ത് സ്വാ​ര്‍​ഥ​ത​! ​എന്തുകൊണ്ട്‌ ദ​ത്തെ​ടു​ക്ക​ലി​ന് തയാറായില്ല ? ഇ​വ​ര്‍ ചൂ​ഷ​ണം ചെ​യ്യു​ന്ന​ത് പാ​വ​പ്പെ​ട്ട സ്ത്രീ​ക​ളു​ടെ ദാ​രി​ദ്ര്യ​ത്തെ; ത​സ്ലീ​മ ന​സ്റി​ന്‍

ബോ​ളി​വു​ഡ് ന​ടി പ്രി​യ​ങ്ക ചോ​പ്ര​യും ഭ​ര്‍​ത്താ​വ് നി​ക് ജോ​നാ​സും വാ​ട​ക ഗ​ര്‍​ഭ​ധാ​ര​ണ​ത്തി​ലൂ​ടെ ത​ങ്ങ​ള്‍​ക്ക് ഒ​രു കു​ഞ്ഞ് പി​റ​ന്ന കാ​ര്യം ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ആ​രാ​ധ​ക​രെ അ​റി​യി​ച്ച​ത്. വാ​ട​ക ഗ​ര്‍​ഭ​ധാ​ര​ണ​ത്തി​ലൂ​ടെ കു​ഞ്ഞി​നെ സ്വീ​ക​രി​ച്ച​ത് വ​ലി​യ ച​ര്‍​ച്ച​യാ​യി​രി​ക്കെ വാ​ട​ക ഗ​ര്‍​ഭ​ധാ​ര​ണം എ​ന്ന ആ​ശ​യ​ത്തി​നെ​തി​രേ വി​മ​ര്‍​ശ​ന​വു​മാ​യി എ​ഴു​ത്തു​കാ​രി ത​സ്ലീ​മ ന​സ്റി​ന്‍ രം​ഗ​ത്ത്. വാ​ട​ക ഗ​ര്‍​ഭ​ധാ​ര​ണ​ത്തെ വി​മ​ര്‍​ശി​ച്ച ഇ​വ​ര്‍ ഇ​തി​ലൂ​ടെ ജ​നി​ക്കു​ന്ന കു​ഞ്ഞു​ങ്ങ​ളെ റെ​ഡി​മെ​യ്ഡ് കു​ഞ്ഞ് എ​ന്നാ​ണ് വി​ശേ​ഷി​പ്പി​ച്ച​ത്. വാ​ട​ക ഗ​ര്‍​ഭ​ധാ​ര​ണ​മെ​ന്ന​ത് സ്വാ​ര്‍​ഥ​ത​യാ​ണെ​ന്നും എ​ന്തു കൊ​ണ്ടാ​ണ് ദ​ത്തെ​ടു​ക്ക​ലി​ന് ഇ​ത്ത​ര​ക്കാ​ര്‍ ത​യാ​റാ​വാ​ത്ത​തെ​ന്നും ത​സ്ലീ​മ ന​സ്റി​ന്‍ ചോ​ദി​ച്ചു. പാ​വ​പ്പെ​ട്ട സ്ത്രീ​ക​ളു​ടെ ദാ​രി​ദ്ര്യ​ത്തെ​യാ​ണ് ഇ​വ​ര്‍ ചൂ​ഷ​ണം ചെ​യ്യു​ന്ന​ത്. ഇ​ത്ത​രം സ്ത്രീ​ക​ള്‍ ഉ​ള്ള​ത് കൊ​ണ്ടാ​ണ് വാ​ട​ക ഗ​ര്‍​ഭധാ​ര​ണം ന​ട​ക്കു​ന്ന​ത്. പ​ണ​ക്കാ​ര്‍ ത​ങ്ങ​ളു​ടെ ആ​വ​ശ്യ​ങ്ങ​ള്‍​ക്കാ​യി എ​പ്പോ​ഴും സ​മൂ​ഹ​ത്തി​ല്‍ ദാ​രി​ദ്ര്യം നി​ല​നി​ല്‍​ക്ക​ണ​മെ​ന്ന് ആ​ഗ്ര​ഹി​ക്കു​ന്നു. നി​ങ്ങ​ള്‍​ക്ക് ഒ​രു കു​ഞ്ഞ് വേ​ണ​മെ​ന്ന് അ​തി​യാ​യ ആ​ഗ്ര​ഹ​മു​ണ്ടെ​ങ്കി​ല്‍ എ​ന്ത് കൊ​ണ്ട് അ​നാ​ഥ​നാ​യ ഒ​രു കു​ഞ്ഞി​നെ ദ​ത്തെ​ടു​ക്കു​ന്നി​ല്ല. കു​ഞ്ഞു​ങ്ങ​ള്‍ ത​ങ്ങ​ളു​ടേ​ത്…

Read More

നിയമവിരുദ്ധ റോ​പ്‌ വേ പൊ​ളി​ക്കാ​നു​ള്ള ഉ​ത്ത​ര​വ് ര​ണ്ടാംത​വ​ണ​യും ന​ട​പ്പാ​ക്കാതെ പഞ്ചായത്ത്;​പി.​വി.​അ​ൻ​വ​ർ എം​എ​ൽ​എ​യു​ടെ ഭാ​ര്യാ പി​താ​വി​ന്‍റെ പേ​രി​ലു​ള്ളതാണ് റോ​പ് വേ​

​നി​ല​ന്പൂ​ർ: റ​സ്റ്റോ​റ​ന്‍റി​നു​ള്ള അ​നു​മ​തി​യു​ടെ മ​റ​വി​ൽ ചീ​ങ്ക​ണ്ണി​പ്പാ​ലി​യി​ലെ വി​വാ​ദ​ത​ട​യ​ണ​ക്ക് കു​റു​കെ പി.​വി. അ​ൻ​വ​ർ എം​എ​ൽ​എ​യു​ടെ ഭാ​ര്യാ​പി​താ​വ് നി​യ​മ​വി​രു​ദ്ധ​മാ​യി കെ​ട്ടി​യ റോ​പ് വേ പൊ​ളി​ച്ചു​നീ​ക്കാ​നു​ള്ള ത​ദേ​ശ സ്വ​യം​ഭ​ര​ണ​സ്ഥാ​പ​ന​ങ്ങ​ളു​ടെ ഓം​ബു​ഡ്സ്മാ​ൻ ജ​സ്റ്റി​സ് പി.​എ​സ് ഗോ​പി​നാ​ഥ​ന്‍റെ ഉ​ത്ത​ര​വ് ര​ണ്ടാം ത​വ​ണ​യും ഉൗ​ർ​ങ്ങാ​ട്ടി​രി പ​ഞ്ചാ​യ​ത്ത് ന​ട​പ്പാ​ക്കി​യി​ല്ല. റോ​പ് വേ അ​ട​ക്ക​മു​ള്ള അ​ന​ധി​കൃ​ത നി​ർ​മാ​ണ​ങ്ങ​ൾ പൊ​ളി​ച്ചു​നീ​ക്കി ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ 25 ന് ​റി​പ്പോ​ർ​ട്ട് ചെ​യ്യ​ണ​മെ​ന്നു ഉൗ​ർ​ങ്ങാ​ട്ടി​രി പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​ക്ക് ഓം​ബു​ഡ്സ​മാ​ന്‍റെ ന​വം​ബ​ർ 30 ലെ ​ഉ​ത്ത​ര​വാ​ണ് ന​ട​പ്പാ​ക്കാ​ത്ത​ത്. നി​ല​ന്പൂ​ർ സ്വ​ദേ​ശി എം.​പി. വി​നോ​ദി​ന്‍റെ പ​രാ​തി​യി​ലാ​യി​രു​ന്നു ന​ട​പ​ടി. നേ​ര​ത്തെ ക​ഴി​ഞ്ഞ ന​വം​ബ​ർ 30 തി​ന​കം റോ​പ് വേയും അ​ന​ധി​കൃ​ത നി​ർ​മാ​ണ​ങ്ങ​ളും പൊ​ളി​ക്കാ​ൻ സെ​പ്റ്റം​ബ​ർ 22 ന് ​ഉ​ത്ത​ര​വ് ന​ൽ​കി​യി​രു​ന്നെ​ങ്കി​ലും ആ ​ഉ​ത്ത​ര​വും ന​ട​പ്പാ​ക്കി​യി​രു​ന്നി​ല്ല. അ​തേ​സ​മ​യം റോ​പ് വേ പൊ​ളി​ക്കാ​ൻ 1,48,000 രൂ​പ​യു​ടെ അ​ട​ങ്ക​ൽ ത​യാ​റാ​ക്കി ക്വ​ട്ടേ​ഷ​ൻ ക്ഷ​ണി​ച്ചി​ട്ടു​ണ്ടെ​ന്നാ​ണ് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ഇ.​ആ​ർ. ഓ​മ​ന അ​മ്മാ​ളു​വി​ന്‍റെ വി​ശ​ദീ​ക​ര​ണം. ഉൗ​ർ​ങ്ങാ​ട്ടി​രി പ​ഞ്ചാ​യ​ത്തി​ലെ…

Read More

ജയിലില്‍ വച്ച് യഥാര്‍ഥ സ്‌നേഹിതരെ തിരിച്ചറിഞ്ഞു ! പിറന്നാള്‍ ദിനത്തില്‍ വൈകാരികമായ കുറിപ്പുമായി എം ശിവശങ്കര്‍…

ജയില്‍ അനുഭവമാണ് യഥാര്‍ഥ സ്‌നേഹിതരെ മനസ്സിലാക്കാന്‍ സഹായകമായതെന്ന് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും മുന്‍ ഐ ടി പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായ എം ശിവശങ്കര്‍. 59-ാം പിറന്നാള്‍ ദിനത്തിലാണ് സ്വര്‍ണക്കടത്ത് കേസിലെ ജയില്‍വാസ അനുഭവങ്ങള്‍ വിവരിച്ചു കൊണ്ടുള്ള വൈകാരിക ഫേസ്ബുക്ക് കുറിപ്പ്. ജയില്‍ മോചിതനായ ശേഷം ശിവശങ്കര്‍ ഇതുവരെ പരസ്യ പ്രതികരണത്തിന് തയാറായിരുന്നില്ല. ഇത്തവണയും പിറന്നാളിന് ആഘോഷങ്ങള്‍ ഒന്നുമില്ല. കഴിഞ്ഞ വര്‍ഷം പിറന്നാള്‍ ജയില്‍ മുറിയുടെ തണുത്ത തറയിലായിരുന്നു. അന്നവിടെ ആരും തന്റെ പിറന്നാള്‍ ഓര്‍ക്കാന്‍ ഉണ്ടായിരുന്നില്ല. ഈ പിറന്നാള്‍ ദിനത്തില്‍ സന്ദേശങ്ങള്‍ സ്വീകരിക്കാനുള്ള സ്വാതന്ത്ര്യം എങ്കിലും തിരികെ കിട്ടിയിരിക്കുന്നു. സ്വാതന്ത്ര്യം അമൂല്യമാണെന്ന പാഠം പഠിക്കാന്‍ കഴിഞ്ഞു. അത് ചിലര്‍ കവര്‍ന്നെടുത്തേക്കാമെന്ന ശ്രദ്ധ ഉണ്ടാകണം. യഥാര്‍ത്ഥ സ്‌നേഹിതരേ മനസിലാക്കാന്‍ ഈ അനുഭവങ്ങള്‍ സഹായിച്ചു. മുന്‍പ് പിറന്നാള്‍ ആശംസിച്ചിരുന്നവരുടെ പത്തിലൊന്ന് ആളുകള്‍ മാത്രമാണ് ഇത്തവണ പിറന്നാള്‍ ആശംസിച്ചത് എന്നും ശിവശങ്കര്‍…

Read More

താ​ഴെ വ​ലി​യൊ​രു കൊ​ക്ക; ഒ​ന്ന് അ​ങ്ങാ​ട്ടോ ഒ​ന്ന് ഇ​ങ്ങോ​ട്ടോ നീ​ങ്ങി​യി​രു​ന്നെ​ങ്കി​ല്‍..! പി​ന്മാ​റാ​ന്‍ തയാറാവാതെ ഡ്രൈ​വ​ര്‍; ഡ്രൈവറേയും ലൊക്കേഷനും തേടി സോഷ്യല്‍മീഡിയ

റോ​ഡി​ല്‍ വാ​ഹ​ന​വു​മാ​യി ഇ​റ​ങ്ങി​ക്ക​ഴി​ഞ്ഞാ​ല്‍ എ​ന്തെ​ങ്കി​ലു​മൊ​ക്കെ സാ​ഹ​സി​ക​ത​ക​ള്‍ കാ​ണി​ച്ചി​ല്ലെ​ങ്കി​ല്‍ ഒ​രു ത്രി​ല്ലി​ല്ലെ​ന്നു​ള്ള രീ​തി​യി​ലാ​ണ് ഇ​പ്പോ​ള്‍ കാ​ര്യ​ങ്ങ​ള്‍.​ റോ​ഡി​ലെ വാ​ഹ​ന​ങ്ങ​ളു​ടെ ന​രി​വ​ധി സാ​ഹ​സി​ക​ത​യു​ടെ ചി​ത്ര​ങ്ങ​ളും വീ​ഡി​യോ​ക​ളും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റ​ലാ​കു​ന്ന​തും സാ​ധാ​ര​ണ​മാ​ണ്. ചി​ല സാ​ഹ​സി​ക​ത​ക​ള്‍ വ​ലി​യ അ​പ​ട​ക​ങ്ങ​ള്‍​ക്കും കാ​ര​ണ​മാ​കാ​റു​ണ്ട്. ശ്വാ​സ​മ​ട​ക്കി​പ്പി​ടി​ച്ച് അ​ജ​യ് യി​ത എ​ന്ന എ​ന്ന ട്വി​റ്റ​ര്‍ അ​ക്കൗ​ണ്ടി​ലൂ​ടെ പു​റ​ത്തു വ​ന്ന ഒ​രു വീ​ഡി​യോ​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലു​ള്ള​വ​ര്‍ ശ്വാ​സ​മ​ട​ക്കി​പ്പി​ടി​ച്ച് ക​ണ്ട​ത്. ഇ​ടു​ങ്ങി​യ ഒ​രു വ​ഴി വ​ഴി​യു​ടെ ഒ​രു വ​ശം കൊ​ക്ക മ​റു​വ​ശം മ​ല. അ​വി​ടെ വെ​ച്ച് ഒ​രാ​ള്‍ കാ​ര്‍ തി​രി​ക്കു​ക​യാ​ണ്.​അ​തു​ക​ണ്ടാ​ല്‍ എ​ങ്ങ​നെ​യാ​ണ് ശ്വാ​സം നി​ല​ച്ചു പോ​കാ​തി​രി​ക്കു​ന്ന​ത്. സാ​ഹ​സി​ക​മാ​യി വി​ജ​യി​ച്ചു സം​ഭ​വം അ​ല്‍​പ്പം റി​സ്‌​കാ​ണെ​ങ്കി​ലും ഡ്രൈ​വ​ര്‍ പി​ന്മാ​റാ​ന്‍ ത​യ്യാ​റ​ല്ലാ​യി​രു​ന്നു. അ​യാ​ള്‍ ആ ​ഇ​ടു​ങ്ങി​യ സ്ഥ​ല​ത്തി​ട്ട് കാ​ര്‍ തി​രി​ച്ചു. ര​ണ്ട് മി​നി​റ്റാ​ണ് വീ​ഡി​യോ​യു​ടെ ദൈ​ര്‍​ഘ്യം. ഓ​രോ ത​വ​ണ​യും വാ​ഹ​നം പു​റ​കോ​ട്ട് എ​ടു​ക്കു​മ്പോ​ള്‍ വാ​ഹ​ന​ത്തി​ന്റെ പു​റ​കി​ലെ ച​ക്ര​ങ്ങ​ള്‍ റോ​ഡി​ല്‍ നി​ന്നും കൊ​ക്ക​യു​ടെ ഭാ​ഗ​ത്തേ​ക്ക് ഇ​റ​ങ്ങും.…

Read More

കൂട്ടം കൂടിയുള്ള ആക്രമണവും മൂളലും, ഏതു കൊലകൊമ്പനും പറപറക്കും..!  കാട്ടനകളെ പ്രതിരോധിക്കാൻ ഹണി ഫെൻസിംഗ് ട്രാപ്പുമായി മാട്ടറക്കാർ; ഒപ്പം നാട്ടുകാർക്ക് തേനിൽ നിന്ന് വരുമാനവും

മാ​ട്ട​റ: വ​ർ​ധി​ച്ചു​വ​രു​ന്ന കാ​ട്ടാ​ന​ശ​ല്യ​ത്തെ പ്ര​തി​രോ​ധി​ക്കാ​ൻ വ്യ​ത്യ​സ്ത​മാ​യ പ്ര​തി​രോ​ധ​വു​മാ​യി മാ​ട്ട​റ​യി​ലെ ക​ർ​ഷ​ക​ർ. ക​ർ​ണാ​ട​ക വ​ന​ത്തോ​ട് ചേ​ർ​ന്നു​കി​ട​ക്കു​ന്ന മാ​ട്ട​റ​യി​ലെ 1.2 കി​ലോ​മീ​റ്റ​ർ വ​നാ​തി​ർ​ത്തി​പ്ര​ദേ​ശ​ത്ത് തേ​നീ​ച്ച പെ​ട്ടി​ക​ൾ സ്ഥാ​പി​ച്ചാ​ണ് പ്ര​തി​രോ​ധം തീ​ർ​ക്കു​ന്ന​ത്. തേ​നീ​ച്ച​ക​ളു​ടെ മൂ​ള​ൽ​ശ​ബ്ദം ഏ​റെ ദൂ​ര​ത്തു​നി​ന്നു​ത​ന്നെ കേ​ൾ​ക്കു​ന്ന​തി​ലൂ​ടെ ആ​ന​ക​ൾ ഭ​യ​ന്ന് പി​ന്തി​രി​യും എ​ന്ന​താ​ണ് ഹ​ണി ഫെ​ൻ​സിം​ഗി​ന്‍റെ സ​വി​ശേ​ഷ​ത. തേ​നീ​ച്ച​ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ആ​ന​ക​ൾ​ക്ക് പി​ടി​ച്ചു​നി​ൽ​ക്കാ​ൻ ക​ഴി​യി​ല്ല. കു​ട​ക് മേ​ഖ​ല​യി​ലെ മി​ക്ക പ്ര​ദേ​ശ​ങ്ങ​ളി​ലും പ​രീ​ക്ഷി​ച്ചു വി​ജ​യി​ച്ച പ​ദ്ധ​തി​യാ​ണി​ത്. ആ​ന​ക​ൾ ഇ​റ​ങ്ങു​ന്ന വ​ഴി​ക​ളി​ലാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ൽ തേ​നീ​ച്ച​പ്പെ​ട്ടി​ക​ൾ സ്ഥാ​പി​ക്കു​ന്ന​തെ​ങ്കി​ലും ഒ​രു വ​ർ​ഷം​കൊ​ണ്ട് വ​നാ​തി​ർ​ത്തി​യി​ൽ മു​ഴു​വ​ൻ ഇ​വ സ്ഥാ​പി​ക്കും. പ​രീ​ക്ഷ​ണ​പ​ദ്ധ​തി​യി​ൽ 27 പെ​ട്ടി​ക​ളാ​ണ് സ്ഥാ​പി​ച്ച​ത്. ഗു​ണ​മേ​ന്മ​യേ​റി​യ തേ​ൻ ല​ഭി​ക്കു​മെ​ന്ന​ത് ഈ ​പ്ര​തി​രോ​ധ​മാ​ർ​ഗ​ത്തെ ലാ​ഭ​ക​ര​മാ​ക്കു​ന്നു. പെ​ട്ടി​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ന്ന​തോ​ടെ ക​ർ​ഷ​ക​രു​ടെ സം​ഘം രൂ​പീ​ക​രി​ച്ച് ഗു​ണ​മേ​ന്മ​യു​ള്ള തേ​ൻ വി​പ​ണി​യി​ലെ​ത്തി​ക്കു​മെ​ന്ന് വാ​ർ​ഡ്‌ മെം​ബ​ർ സ​രു​ൺ തോ​മ​സ് പ​റ​ഞ്ഞു. ജ​ന​കീ​യാ​സൂ​ത്ര​ണ ര​ജ​ത​ജൂ​ബി​ലി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് വാ​ർ​ഡി​ൽ ജ​ന​കീ​യ പ​ങ്കാ​ളി​ത്ത​ത്തോ​ടെ​യാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കി​യ​ത്. ക​ർ​ഷ​ക​ർ​ക്കാ​യി പ​ഞ്ചാ​യ​ത്ത്…

Read More

‘അ​ങ്ങാ​ടി​ക്ക​ല്‍ അ​ക്ര​മം: ഡി​വൈ​എ​ഫ്ഐ ന​ട​ത്തി​യ​ത്’! ഗു​ണ്ടാ​രാ​ജെ​ന്ന് സി​പി​ഐ മു​ഖ​പ​ത്രം; അ​ക്ര​മം സി​പി​ഐ ആ​സൂ​ത്ര​ണം ചെ​യ്ത​തെ​ന്ന് സി​പി​എം

പ​ത്ത​നം​തി​ട്ട: കൊ​ടു​മ​ണ്‍ അ​ങ്ങാ​ടി​ക്ക​ല്‍ സ​ഹ​ക​ര​ണ ബാ​ങ്ക് തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് സി​പി​ഐ പ്ര​വ​ര്‍​ത്ത​ക​രെ മ​ര്‍​ദി​ക്കു​ക​യും ദൃ​ശ്യ​ങ്ങ​ള്‍ പ​ക​ര്‍​ത്തി സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ച​രി​പ്പി​ക്കു​ക​യും ചെ​യ്ത ഡി​വൈ​എ​ഫ്ഐ ഗു​ണ്ടാ​രാ​ജ് ന​ട​പ്പാ​ക്കു​ക​യാ​ണെ​ന്ന് സി​പി​ഐ മു​ഖ​പ​ത്ര​മാ​യ ജ​ന​യു​ഗം മു​ഖ​പ്ര​സം​ഗം. ഡി​വൈ​എ​ഫ്ഐ ഗു​ണ്ടാ​സം​ഘ​ങ്ങ​ള്‍​ക്ക് പാ​ള​യ​മൊ​രു​ക്കു​ന്ന​താ​യി കു​റ്റ​പ്പെ​ടു​ത്ത​ലു​ണ്ട്. അ​ക്ര​മ​ത്തെ നേ​തൃ​ത്വം അ​പ​ല​പി​ക്കു​ക പോ​ലും ചെ​യ്യാ​ത്ത​ത് സ​മൂ​ഹ​ത്തി​നു അ​പാ​യ സൂ​ച​ന​യാ​ണ് ന​ല്‍​കു​ന്ന​ത്. ഉ​ത്ത​രേ​ന്ത്യ​യി​ല്‍ ന​ട​ക്കു​ന്ന ഫാ​സി​സ്റ്റ് സ​മീ​പ​ന​ങ്ങ​ളെ എ​തി​ര്‍​ക്കു​ന്ന ഒ​രു രാ​ഷ്ട്രീ​യ പ്ര​സ്ഥാ​നം ഇ​ത്ത​ര​ത്തി​ല്‍ കേ​ര​ള​ത്തി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത് ഇ​ട​തു​പ​ക്ഷ​ത്തെ ദു​ര്‍​ബ​ല​പ്പെ​ടു​ത്തും. വ്യ​ത്യ​സ്ത​മാ​യി രാ​ഷ്ട്രീ​യ പ്ര​സ്ഥാ​ന​ങ്ങ​ള്‍ ത​മ്മി​ല്‍ സം​ഘ​ര്‍​ഷം സ്വാ​ഭാ​വി​ക​മാ​ണ്. എ​ന്നാ​ല്‍ അ​ത് അ​ക്ര​മ​ത്തി​ലൂ​ടെ വ​ഴി​തി​രി​ക്കു​ക​യും വീ​ഡി​യോ ദൃ​ശ്യം പ്ര​ച​രി​പ്പി​ക്കു​ക​യും ചെ​യ്ത​താ​ണ് സി​പി​ഐ മു​ഖ​പ​ത്ര​ത്തെ ചൊ​ടി​പ്പി​ച്ച​ത്. അ​ക്ര​മ​ങ്ങ​ളി​ലൂ​ടെ ഒ​റ്റ​പ്പ​ടു​ത്താ​മെ​ന്ന വ്യാ​മോ​ഹ​ത്തെ ബ​ന്ധ​പ്പെ​ട്ട​വ​ര്‍ തി​രി​ച്ച​റി​ണ​മെ​ന്ന മു​ന്ന​റി​യി​പ്പും ജ​ന​യു​ഗം മു​ന്നോ​ട്ടു​വ​യ്ക്കു​ന്നു. ഇ​തി​നി​ടെ പു​റ​ത്തു​വ​ന്ന ദൃ​ശ്യ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​ന്ന​ലെ പോ​ലീ​സ് അ​ന്വേ​ഷ​ണ​വും മൊ​ഴി​യെ​ടു​ക്ക​ലും ന​ട​ന്നു​വെ​ങ്കി​ലും പു​തു​താ​യി ആ​രെ​യും പ്ര​തി ചേ​ര്‍​ത്ത് കേ​സെ​ടു​ക്കാ​ന്‍ ത​യാ​റാ​യി​ട്ടി​ല്ല. ദൃ​ശ്യ​ങ്ങ​ളി​ലു​ടെ അ​ക്ര​മി​ക​ളെ…

Read More

ക​പ്പ​ലി​ന്‍റെ യാ​ത്ര ത​ട​ഞ്ഞ് ഹൈ​ക്കോ​ട​തി! സി​റ്റിം​ഗ് ന​ട​ത്തി​യ​ത് പാ​തി​രാ​ത്രി​യി​ൽ; ക​പ്പ​ലി​ന് വെ​ള്ളം ന​ല്‍​കി​യ ക​മ്പ​നി​ക്ക് ഉ​ട​ന്‍ ര​ണ്ട​ര​ക്കോ​ടി ന​ല്‍​ക​ണ​മെ​ന്ന് ഉത്തരവ്‌

കൊ​ച്ചി: പാ​തി​രാ​ത്രി​യി​ൽ സി​റ്റിം​ഗ് ന​ട​ത്തി കേ​ര​ള ഹൈ​ക്കോ​ട​തി. കൊ​ച്ചി തു​റ​മു​ഖ​ത്തു​ള്ള എം.​വി. ഓ​ഷ്യ​ന്‍ റേ​സ് എ​ന്ന ച​ര​ക്കു ക​പ്പ​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ലാ​ണ് രാ​ത്രി​യി​ൽ ഹൈ​ക്കോ​ട​തി സി​റ്റിം​ഗ് ന​ട​ത്തി​യ​ത്. ഹ​ർ​ജി കേ​ട്ട കോ​ട​തി​ ക​പ്പ​ൽ തീ​രം വി​ടു​ന്ന​ത് ത​ട​ഞ്ഞു. ഹൈ​ക്കോ​ട​തി​യു​ടെ ച​രി​ത്ര​ത്തി​ല്‍ ഇ​ത് ആ​ദ്യ​മാ​യാ​ണ് രാ​ത്രി​യി​ല്‍ സി​റ്റിം​ഗ് ന​ട​ത്തു​ന്ന​ത്. രാ​ത്രി 11.45ന് ​ആ​രം​ഭി​ച്ച സി​റ്റിം​ഗ് പു​ല​ർ​ച്ചെ 12.45നാ​ണ് അ​വ​സാ​നി​ച്ച​ത്. കൊ​ച്ചി തു​റ​മു​ഖ​ത്ത് ന​ങ്കൂ​ര​മി​ട്ടി​രി​ക്കു​ന്ന എം​വി ഓ​ഷ്യ​ന്‍ റേ​സ് എ​ന്ന ക​പ്പ​ല്‍ ഇ​ന്നു കൊ​ച്ചി തീ​രം വി​ടാ​നി​രി​ക്കെ​യാ​ണ് കോ​ട​തി ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. ക​പ്പ​ലി​ന് വെ​ള്ളം ന​ല്‍​കി​യ കൊ​ച്ചി​യി​ലെ ഒ​രു ക​മ്പ​നി ക​പ്പ​ലി​ന്‍റെ യാ​ത്ര ത​ട​യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു ഹ​ര്‍​ജി ന​ൽ​കി​യി​രു​ന്നു. ക​പ്പ​ലി​ന് വെ​ള്ളം ന​ല്‍​കി​യ ക​മ്പ​നി​ക്ക് ഉ​ട​ന്‍ ര​ണ്ട​ര​ക്കോ​ടി ന​ല്‍​ക​ണ​മെ​ന്ന് സി​റ്റിം​ഗി​ല്‍ ഉ​ത്ത​ര​വാ​യി. തു​ക ന​ല്‍​കി​യി​ല്ലെ​ങ്കി​ല്‍ ര​ണ്ടാ​ഴ്ച​യ്ക്ക​കം എം​വി ഓ​ഷ്യ​ന്‍ റേ​സ് ഹ​ര്‍​ജി​ക്കാ​ര​ന് ലേ​ലം ചെ​യ്യാം. ജ​സ്റ്റീ​സ് ദേ​വ​ന്‍ രാ​മ​ച​ന്ദ്ര​നാ​ണ് ഈ…

Read More

നിരക്ക് വര്‍ധന ചതിച്ചു ! വോഡഫോണ്‍-ഐഡിയയ്ക്ക് നഷ്ടം രണ്ടു ലക്ഷം കോടി രൂപ; വിട്ടു പോയത് രണ്ടു കോടി ആളുകള്‍…

രാജ്യത്തെ പ്രധാന ടെലികോം സേവനദാതാക്കളായ വോഡഫോണ്‍ ഐഡിയ കടന്നു പോകുന്നത് വന്‍ സാമ്പത്തിക പ്രതിസന്ധിയിലൂടെയെന്ന് റിപ്പോര്‍ട്ടുകള്‍. പാട്ട ബാധ്യതകള്‍ ഒഴികെയുള്ള കമ്പനിയുടെ മൊത്തം കടം ഡിസംബര്‍ 31 ലെ കണക്കനുസരിച്ച് 1,98,980 കോടി രൂപയായി വര്‍ധിച്ചിരിക്കുകയാണ്. നടപ്പ് സാമ്പത്തിക വര്‍ഷത്തെ മൂന്നാം പാദത്തിലെ കണക്കുകള്‍ പ്രകാരം വോഡഫോണ്‍ ഐഡിയയുടെ ഏകീകൃത നഷ്ടം 7,230.9 കോടി രൂപയാണ്. കഴിഞ്ഞ വര്‍ഷം ഇതേസമയത്ത് കമ്പനിയുടെ നഷ്ടം 4,532.1 കോടി രൂപയായിരുന്നു. മൂന്നാം പാദത്തിലെ കമ്പനിയുടെ ഏകീകൃത വരുമാനം 10.8 ശതമാനം ഇടിഞ്ഞ് രൂപ 9,717.3 കോടി രൂപയായി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 10,894.1 കോടി രൂപയായിരുന്നു. തുടര്‍ച്ചയായി നിരക്കുകള്‍ വര്‍ധിപ്പിച്ചിട്ടും സാമ്പത്തിക പ്രതിസന്ധി നേരിടുന്ന വോഡഫോണ്‍ ഐഡിയക്ക് ലാഭത്തിലെത്താന്‍ കഴിഞ്ഞില്ല. മാത്രമല്ല നിരക്കുകള്‍ വര്‍ധിപ്പിച്ചതോടെ നിരവധി പേര്‍ വിഐയുടെ സേവനം ഉപേക്ഷിക്കുകയും ചെയ്തു. കമ്പനി താരിഫ് വര്‍ധിപ്പിച്ചതിനാല്‍…

Read More