ഇടനിലക്കാര്‍ വേണ്ട! അ​ടു​ക്ക​ള​ തോ​ട്ട​ത്തി​ലെ പ​ച്ച​ക്ക​റി​ക​ൾ വി​ൽ​പ്പ​ന ഇനി വി​ര​ൽ​ത്തു​മ്പില്‍; മൊ​ബൈ​ൽ ആ​പ്പ് റെ​ഡി; ക​ർ​ഷ​ക​ർ ചെ​യ്യേ​ണ്ട​ത്…

കോ​ട്ട​യം: അ​ടു​ക്ക​ള​ തോ​ട്ട​ത്തി​ലെ പ​ച്ച​ക്ക​റി​ക​ൾ വി​ൽ​പ്പ​ന ന​ട​ത്താ​ൻ വി​ര​ൽ​ത്തു​ന്പി​ൽ മൊ​ബൈ​ൽ ആ​പ്പ് റെ​ഡി. ടെ​ക്കി​ൻ​സ് സോ​ഫ്റ്റ് വെ​യ​ർ സൊ​ല്യൂ​ഷ​ൻ​സ് ആണ് ബു​ക്കി​റ്റ് മൊ​ബൈ​ൽ ആ​പ്പ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. കോ​ട്ട​യം കേ​ന്ദ്ര​മാ​ക്കി​യാ​ണു പ്ര​വ​ർ​ത്ത​ന​ം. ക​ർ​ഷ​ക കു​ടും​ബ​ങ്ങ​ൾ, സ്വാ​ശ്ര​യ​സം​ഘ​ങ്ങ​ൾ, സ്വ​യം​സ​ഹാ​യ സം​ഘ​ങ്ങ​ൾ, ചെ​റു​കി​ട സം​രം​ഭ​ങ്ങ​ൾ തു​ട​ങ്ങി​യ​വർ​ക്ക് നി​ങ്ങ​ളു​ടെ ഉ​ത്പ​ന്ന​ങ്ങ​ൾ നേ​രി​ട്ട് ജ​ന​ങ്ങ​ളി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​തി​നും ഇ​ട​നി​ല​ക്കാ​രെ ഒ​ഴി​വാ​ക്കി കൂ​ടു​ത​ൽ ലാ​ഭ​ക​ര​മാ​ക്കി നാ​ട്ടി​ൻ​പു​റ​ങ്ങ​ളി​ൽ ത​ന്നെ വി​റ്റ​ഴി​ക്കാ​നു​മു​ള്ള ഓ​ണ്‍​ലൈ​ൻ വി​പ​ണി​യാ​ണ് ബു​ക്കി​റ്റ് മൊ​ബൈ​ൽ ആ​പ്പ്. സം​സ്ഥാ​ന​ത്ത് എ​വി​ടെ​നി​ന്നും അ​ക്കൗ​ണ്ട് തു​ടങ്ങാം. ക​ർ​ഷ​ക​ർ ചെ​യ്യേ​ണ്ട​ത് www.bookitindia.com വെ​ബ്സൈ​റ്റി​ൽ ക​യ​റി ലോ​ക്ക​ൽ വെ​ൻ​ഡ​ർ അ​ക്കൗ​ണ്ട് തു​ട​ങ്ങു​ക. ഇ​മെ​യി​ൽ വ​ഴി പാസ്‌‌വേഡ് ല​ഭി​ച്ചു ക​ഴി​ഞ്ഞാ​ൽ ബു​ക്കി​റ്റ് വെ​ൻ​ഡ​ർ ആ​പ്പ് പ്ലേ ​സ്റ്റോ​റി​ൽ​നി​ന്നും ഡൗ​ണ്‍​ലോ​ഡ് ചെ​യ്തു ലോ​ഗി​ൻ ചെ​യ്യു​ക. പ്രൊ​ഫൈ​ൽ മെ​നു വ​ഴി സ്റ്റോ​ക്ക് അ​പ്ഡേ​റ്റ് മെ​നു​വി​ൽ നി​ങ്ങ​ൾ​ക്ക് വി​ൽ​ക്കാ​നു​ള്ള പ്രൊ​ഡ​ക്്ട് അ​ള​വും വി​ല​യും കൊ​ടു​ക്കു​ക. ഇ​തോ​ടെ പ്രൊ​ഡ​ക്്ട് ബു​ക്കി​റ്റ് ക​സ്റ്റ​മ​ർ…

Read More

മുന്നറിയി​പ്പ്, അമരീന്ദറിന്‍റെ ലക്ഷ്യം സിദ്ദു! പാ​ക്കി​സ്ഥാ​ൻ പ്ര​സി​ഡ​ന്‍റ് ഇ​മ്രാ​ൻ​ഖാ​നു​മാ​യു​ള്ള സി​ദ്ദു​വി​ന്‍റെ സൗ​ഹൃ​ദം രാ​ജ്യ​സു​ര​ക്ഷ​യ്ക്കു ത​ന്നെ വെ​ല്ലു​വി​ളി​യാ​ണെ​ന്ന് അ​മ​രീ​ന്ദ​ർ

നിയാസ് മുസ്തഫ കോ​ൺ​ഗ്ര​സ് വി​ട്ട് പ​ഞ്ചാ​ബ് ലോ​ക് കോ​ൺ​ഗ്ര​സ് എ​ന്ന പേ​രി​ൽ പു​തി​യ പാ​ർ​ട്ടി രൂ​പീ​ക​രി​ച്ചെ​ങ്കി​ലും അ​മ​രീ​ന്ദ​ർ സിം​ഗി​ന്‍റെ പ്ര​ധാ​ന രാ​ഷ്‌‌​ട്രീ​യ എ​തി​രാ​ളി പ​ഞ്ചാ​ബി​ലെ കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ ന​വ്ജ്യോ​ത് സിം​ഗ് സി​ദ്ദു ത​ന്നെ. പ​ഞ്ചാ​ബി​ൽ തു​ട​ർ​ഭ​ര​ണം കി​ട്ടു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന ന​വ്ജ്യോ​ത് സിം​ഗ് സി​ദ്ദു അ​ടു​ത്ത മു​ഖ്യ​മ​ന്ത്രി ആ​കാ​നു​ള്ള ക​രു​ക്ക​ൾ നീ​ക്കി​ത്തു​ട​ങ്ങി​യി​ട്ടു​ണ്ട്. ഇ​തു മ​ന​സി​ലാ​ക്കി​യാ​ണ് സി​ദ്ദു​വി​നെ​തി​രേ അ​മ​രീ​ന്ദ​ർ ആ​ഞ്ഞ​ടി​ക്കു​ന്ന​ത്. പാ​ക്കി​സ്ഥാ​ൻ പ്ര​സി​ഡ​ന്‍റ് ഇ​മ്രാ​ൻ​ഖാ​നു​മാ​യു​ള്ള സി​ദ്ദു​വി​ന്‍റെ സൗ​ഹൃ​ദം രാ​ജ്യ​സു​ര​ക്ഷ​യ്ക്കു ത​ന്നെ വെ​ല്ലു​വി​ളി​യാ​ണെ​ന്ന് അ​മ​രീ​ന്ദ​ർ വ്യ​ക്ത​മാ​ക്കു​ന്നു. പാ​ക്കി​സ്ഥാ​നു​മാ​യി അ​തി​ർ​ത്തി പ​ങ്കി​ടു​ന്ന സം​സ്ഥാ​നം എ​ന്ന നി​ല​യി​ൽ അ​മ​രീ​ന്ദ​റി​ന്‍റെ ഈ ​വാ​ദ​ത്തി​ന് പ്ര​സ​ക്തി​യു​ണ്ട്. ഈ ​പ്ര​ചാ​ര​ണം തെ​ര​ഞ്ഞെ​ടു​പ്പ് വേ​ദി​ക​ളി​ലെ​ല്ലാം അ​മ​രീ​ന്ദ​ർ ഉ​യ​ർ​ത്തു​ന്നു​ണ്ട്. ഇ​ത് കോ​ൺ​ഗ്ര​സി​നു​ള്ളൊ​രു മു​ന്ന​റി​യി​പ്പ് കൂ​ടി​യാ​ണ്. അ​മ​രീ​ന്ദ​റി​ന്‍റെ പ്ര​ചാ​ര​ണം കോ​ൺ​ഗ്ര​സ് ഹൈ​ക്ക​മാ​ൻ​ഡി​നെ​യും പ്ര​തി​രോ​ധ​ത്തി​ലാ​ക്കു​ന്നു​ണ്ട്. നി​ല​വി​ൽ പ​ഞ്ചാ​ബി​ൽ മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തേ​ക്ക് ആ​രെ​യും ഉ​യ​ർ​ത്തി​ക്കാ​ട്ടാ​തെ​യാ​ണ് കോ​ൺ​ഗ്ര​സി​ന്‍റെ പ്ര​വ​ർ​ത്ത​നം. ച​ന്നി​യെ ത​ഴ​യ​രു​ത് അ​മ​രീ​ന്ദ​ർ സിം​ഗ് പാ​ർ​ട്ടി​വി​ട്ട ശേ​ഷം…

Read More

ഒമിക്രോണിന്റെ പുതിയ വകേഭേദം കണ്ടെത്തി ! രോഗം ബാധിച്ചത് ആറു കുട്ടികള്‍ക്ക്; ആശങ്കയുയരുന്നു…

ഒമിക്രോണിന്റെ പുതിയ വകഭേദം മധ്യപ്രദേശില്‍ കണ്ടെത്തി. ഇന്‍ഡോറില്‍ കോവിഡ് ബാധിച്ച 12 പേരില്‍ വിദഗ്ധ പരിശോധന നടത്തിയപ്പോള്‍ ആറുപേരില്‍ പുതിയ വകഭേദം കണ്ടെത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. പുതിയ വകഭേദം ബാധിച്ച ആറുപേരും കുട്ടികളാണ്. ജനുവരി ആറു മുതല്‍ നടത്തിയ പരിശോധനകളില്‍ ഒമിക്രോണിന്റെ ഉപവകഭേദമായ ബി എ.2 ബാധിച്ച 21 കേസുകള്‍ കണ്ടെത്തിയതായി ശ്രീ അരബിന്ദോ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിന്റെ ചെയര്‍മാന്‍ വിനോദ് ഭണ്ഡാരി അറിയിച്ചു. ശ്വാസകോശത്തിന്റെ പ്രവര്‍ത്തനം വിലയിരുത്തിയാണ് ഇത് കണ്ടെത്തിയത്. ഇതില്‍ മൂന്ന് പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ബാക്കി 18 പേര്‍ ആശുപത്രി വിട്ടതായി വിനോദ് ഭണ്ഡാരി അറിയിച്ചു. 21 പേരില്‍ പ്രായപൂര്‍ത്തിയായ 15 പേരും രണ്ടു ഡോസ് വാക്സിന്‍ സ്വീകരിച്ചവരാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ന് മധ്യപ്രദേശില്‍ പതിനായിരത്തിന് മുകളിലാണ് കോവിഡ് ബാധിതര്‍. മധ്യപ്രദേശില്‍ കോവിഡ് വ്യാപനം രൂക്ഷമായി നേരിടുന്ന ജില്ലയാണ് ഇന്‍ഡോര്‍. 2665 പേര്‍ക്കാണ്…

Read More

തലസ്ഥാനത്തു രണ്ടിലൊരാൾ പോസിറ്റീവാകുന്ന സാഹചര്യം! ലക്ഷണമുള്ളവരെ പോസിറ്റീവായി കണക്കാക്കും

  തിരുവനന്തപുരം: ജലദോഷവും പനിയും ചുമയും മൂക്കടപ്പുമുള്ളവർ തിരുവനന്തപുരത്തു പുറത്തിറങ്ങാതിരിക്കു ന്നതാണ് ഉചിതം. എന്തെങ്കിലും കോവിഡ് രോഗ ലക്ഷണമുള്ളവരെ പരിശോധിക്കാതെ തന്നെ പോസിറ്റീവായി കണക്കാക്കാനാണ് സർക്കാരിന്‍റെ നിർദേശം. പരിശോധിക്കുന്നമെന്നും ജില്ലയിൽ സിൻഡ്രോമിക് മാനേജ്മെന്‍റ് നടപ്പിലാക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും ജില്ലാ ഭരണകൂടം പറയുന്നു.കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി തിരുവനന്തപുരം ജില്ലയെ സി കാറ്റഗറിയിൽ ഉൾപ്പെടുത്തിയതോടെയാണ് ഈ നടപടികൾ. രോഗലക്ഷണങ്ങളുള്ളതായി കണ്ടെത്തിയാൽ പരിശോധന കൂടാതെ ഹോം ഐസൊലേഷൻ അടക്കമുള്ളവ ഏർപ്പെടു ത്തുന്നതാണ് സിൻഡ്രോമിക് മാനേജ്മെന്‍റ്. ആരോഗ്യ വകുപ്പിന്‍റെ കർമ്മ പദ്ധതിയിലാണ് സിൻഡ്രോമിക് മാനേജ്മെന്‍റ് നിർദേശിക്കുന്നത്. ലക്ഷണങ്ങൾ കൂടുതൽ ഗുരുതരമാകാൻ സാധ്യതയുള്ളവർ പരിശോധന നടത്തുകയും കൃത്യ സമയങ്ങളിൽ ചികിത്സ തേടുകയും ചെയ്യണം. കോവിഡ് ഗുരുതരമാകാൻ സാധ്യതയുള്ളവർക്കു പരിശോധനകളിലും ചികിത്സയിലും മുൻഗണന നൽകും. ഇതിനായി താഴേത്തട്ടിൽ കൂടുതൽ സിഎഫ്എൽടിസികൾ തുറക്കാനും ഫീൽഡ് ആശുപത്രികൾ ശക്തമാക്കാനും നിർദേ ശിച്ചിട്ടുണ്ട്.

Read More

റാ​ഫി​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ല്‍ തി​രി​ച്ച​ടി​യാ​കു​മോ? ര​ണ്ട് സം​വി​ധാ​യ​ക​ര​ട​ക്കം ആ​റ് പേ​രെ ചോ​ദ്യം​ചെ​യ്തു; ദി​ലീ​പി​ന് ഇ​ന്ന് നി​ര്‍​ണാ​യ​കം; ര​ണ്ടു ക​വ​റു​ക​ളി​ലാ​യി തെ​ളി​വു​ക​ൾ

കൊ​ച്ചി: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സ​ന്വേ​ഷി​ച്ച ഉ​ദ്യോ​ഗ​സ്ഥ​രെ അ​പാ​യ​പ്പെ​ടു​ത്താ​ന്‍ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യെ​ന്ന കേ​സി​ല്‍ സം​വി​ധാ​യ​ക​ന്‍ റാ​ഫി​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ലു​ക​ള്‍ ന​ട​ന്‍ ദി​ലീ​പി​ന് തി​രി​ച്ച​ടി​യാ​കു​മെ​ന്നു സൂ​ച​ന. “പി​ക്ക് പോ​ക്ക​റ്റ്’ സി​നി​മ​യി​ല്‍​നി​ന്ന് പി​ന്‍​മാ​റു​ന്ന കാ​ര്യം ത​ന്നെ ആ​ദ്യ​മ​റി​യി​ച്ച​ത് ബാ​ല​ച​ന്ദ്ര​കു​മാ​ര്‍ ആ​ണെ​ന്നു റാ​ഫി ഇ​ന്ന​ലെ ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണ സം​ഘ​ത്തോ​ടും വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു. അ​തേ​സ​മ​യം സം​വി​ധാ​യ​ക​ന്‍ ബാ​ല​ച​ന്ദ്ര​കു​മാ​റി​ന്‍റെ “പി​ക്ക് പോ​ക്ക​റ്റ്’ എ​ന്ന സി​നി​മ​യി​ല്‍​നി​ന്ന് പി​ന്മാ​റി​യ​തി​ന്‍റെ വൈ​രാ​ഗ്യ​മാ​ണ് നി​ല​വി​ലെ വെ​ളി​പ്പെ​ടു​ത്ത​ലു​ക​ള്‍​ക്ക് പി​ന്നി​ലെ​ന്ന ന​ട​ന്‍ ദി​ലീ​പി​ന്റെ വാ​ദ​ങ്ങ​ള്‍​ക്ക് തി​രി​ച്ച​ടി​യാ​ണ് റാ​ഫി​യു​ടെ ഈ ​വെ​ളി​പ്പെ​ടു​ത്ത​ല്‍. സി​നി​മ​യി​ല്‍​നി​ന്ന് ആ​ദ്യം പി​ന്മാ​റി​യ​ത് താ​നാ​ണെ​ന്നും അ​തു​കൊ​ണ്ടാ​ണ് വൈ​രാ​ഗ്യ​മെ​ന്നു​മാ​യി​രു​ന്നു ദി​ലീ​പി​ന്‍റെ വാ​ദം. ജ​യി​ലി​ല്‍ നി​ന്നി​റ​ങ്ങി​യ ശേ​ഷം പോ​ക്ക​റ്റ​ടി​ക്കാ​ര​ന്‍റെ റോ​ള്‍ ചെ​യ്യു​ന്ന​ത് ത​നി​ക്ക് ദോ​ഷം ചെ​യ്യു​മെ​ന്ന് ബാ​ല​ച​ന്ദ്ര​കു​മാ​റി​നെ അ​റി​യി​ച്ചി​രു​ന്നു​വെ​ന്നും ഇ​തി​ന്‍റെ ദേ​ഷ്യ​ത്തി​ലാ​ണ് ബാ​ല​ച​ന്ദ്ര​കു​മാ​ര്‍ ക​ള്ള​പ​രാ​തി ന​ല്‍​കി​യ​ത് എ​ന്നു​മാ​ണ് ദി​ലീ​പ് പ​റ​ഞ്ഞി​രു​ന്ന​ത്. ദി​ലീ​പും ബാ​ല​ച​ന്ദ്ര​കു​മാ​റും ത​മ്മി​ല്‍ പ്ര​ശ്‌​ന​ങ്ങ​ളു​ണ്ടെ​ന്ന് തോ​ന്നി​യി​ട്ടി​ല്ല. സി​നി​മ വൈ​കി​യ​തി​ല്‍ ബാ​ല​ച​ന്ദ്ര​കു​മാ​റി​ന് വി​ഷ​മ​മു​ണ്ടാ​യി​രു​ന്നു. ക​ഴി​ഞ്ഞ ഒ​രു വ​ര്‍​ഷ​ത്തി​നു​ള്ളി​ലാ​ണ് അ​ദ്ദേ​ഹം…

Read More

കാ​ലു​ക​ൾ ന​ഷ്ട​പ്പെ​ട്ട യു​വാ​വ് പെ​രി​യാ​ർ നീന്തിക്കടന്നു; അ​ഞ്ഞൂ​റു​മീ​റ്റ​ർ വീ​തി​യും മു​പ്പ​തു അ​ടി താ​ഴ്ച​യമുള്ള മപ്പുറം കടവ് നീന്തിക്കയറിയത് അരമണിക്കൂർകൊണ്ട്…

‌ആ​ലു​വ: ട്രെ​യി​ന​പ​ക​ട​ത്തി​ൽ​പ്പെ​ട്ട് കാ​ലു​ക​ൾ ന​ഷ്ട​പ്പെ​ട്ട യു​വാ​വ് പെ​രി​യാ​ർ കു​റു​കെ നീ​ന്തി ശ്ര​ദ്ധേ​യ​നാ​യി. ഐ​ടി മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന കാ​ക്ക​നാ​ട് സ്വ​ദേ​ശി ഷാ​ൻ എ​സ് ആ​ണ് വി​ധി​യോ​ട് പൊ​രു​തി നീ​ന്തി​യ​ത്. 2013ൽ കൊ​ല്ലം റ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ വ​ച്ച് ട്രെ​യി​ൽ നി​ന്ന് വീ​ണാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ര​ണ്ടു​കാ​ലും മു​ട്ടി​നു താ​ഴെ മു​റി​ച്ചു മാ​റ്റേ​ണ്ടി വ​ന്നു. നെ​സ്റ്റ് ക​മ്പ​നി​യി​ൽ ജോ​ലി​ചെ​യ്യു​ക​യാ​ണ് ഷാ​ൻ. ആ​ലു​വ പെ​രി​യാ​റി​ന്‍റെ ഏ​റ്റ​വും വീ​തി കൂ​ടി​യ ഭാ​ഗ​മാ​യ അ​ഞ്ഞൂ​റു​മീ​റ്റ​ർ വീ​തി​യും മു​പ്പ​തു അ​ടി താ​ഴ്ച​യും ഉ​ള്ള ആ​ശ്ര​മം ക​ട​വ് മു​ത​ൽ മ​ണ​പ്പു​റം ക​ട​വ് വ​രെ അ​ര​മ​ണി​ക്കൂ​ർ കൊ​ണ്ടാ​ണ് നീ​ന്തി​യ​ത്. ആ​ലു​വ ആ​ശ്ര​മം ക​ട​വി​ൽ ആ​ലു​വ ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ എം.ഒ. ജോ​ൺ ഫ്ളാ​ഗ്ഓ​ഫ് ചെ​യ്തു.മ​ണ​പ്പു​റം ക​ട​വി​ൽ നീ​ന്തി കേ​റി​യ ഷാ​നി​നും പ​രി​ശീ​ല​ക​ൻ സ​ജി വാ​ള​ശേ​രി​ക്കും ന​ഗ​ര സ​ഭ കൗ​ൺ​സി​ല​ർ മാ​രാ​യ ലി​സ ജോ​ൺ​സ​നും എ​ൻ. ശ്രീ​കാ​ന്തും ചേ​ർ​ന്നു സ്വീ​ക​ര​ണം ന​ൽ​കി.

Read More

സംസ്ഥാനത്തെ ലൈംഗിക തൊഴിലാളികള്‍ അതീവ ദുരിതത്തില്‍ ! പുനരധിവാസ പദ്ധതിയ്ക്ക് ഉടന്‍ തുടക്കമാവും…

സംസ്ഥാനത്ത് സ്ത്രീ ലൈംഗികത്തൊഴിലാളികള്‍ അതീവ ദുരിതാവസ്ഥയിലെന്ന് റിപ്പോര്‍ട്ട്. സംസ്ഥാനത്ത് 18000 സ്ത്രീ ലൈംഗികത്തൊഴിലാളികളുണ്ടെന്നും അതില്‍ നാലായിരം പേര്‍ അതീവ ദാരിദ്ര്യവും സാമൂഹിക പ്രശ്‌നങ്ങളും നേരിടുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുടേതാണ് കണ്ടെത്തല്‍. ഇവരുടെ പുനരധിവാസ പദ്ധതിയുടെ ആദ്യഘട്ടത്തിന് കണ്ണൂരില്‍ ഉടന്‍ തുടക്കമാകും. സംസ്ഥാന എയ്ഡ്‌സ് കണ്‍ട്രോള്‍സൊസൈറ്റിയുടെ ഇരുപതോളം പ്രോജക്ടുകളിലൂടെയാണ് സംസ്ഥാനത്തെ ലൈംഗികതൊഴിലാളികളുടെ വിശദാംശങ്ങള്‍ സര്‍ക്കാര്‍ ക്രോഡീകരിച്ചത്. 18,000 സ്ത്രീലൈംഗികതൊഴിലാളികള്‍ സംസ്ഥാനത്തുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇവര്‍ മെഡിക്കല്‍ പരിശോധനകള്‍ക്കായി എയ്ഡ്‌സ് കണ്‍ട്രോള്‍സൊസൈറ്റിയെ സമീപിക്കാറുണ്ട്. ഇങ്ങനെയാണ് ഇവരുടെ സാമ്പത്തിക,സാമൂഹിക നില സംബന്ധിച്ചുള്ള വിവരങ്ങള്‍ശേഖരിച്ചത്. 4000 സ്ത്രീ ലൈംഗിക തൊഴിലാളികള്‍ കൊടിയ ദാരിദ്ര്യത്തിലാണ്. പൊതുവെ കുടുംബവും സമൂഹവും അകറ്റി നിര്‍ത്തുന്ന ഇവരില്‍ പലരും പ്രായാധിക്യവും കൊണ്ടുള്ള അവശതകളും നേരിടുന്നവരാണ്. പലര്‍ക്കും വാടക വീടുകള്‍പോലും ലഭിക്കാത്തതിനാല്‍ കടത്തിണ്ണയിലും റോഡുവക്കിലും ജീവിതം തള്ളി നീക്കേണ്ട അവസ്ഥയുമാണ്. ഭക്ഷണത്തിനും മരുന്നിനും വസ്ത്രങ്ങള്‍ക്കും പോലും ബുദ്ധിമുട്ടനുഭവിക്കുന്നതായും…

Read More

പ​റ​വൂ​രി​ൽ ഉ​ള്ള​പ്പോ​ൾ ത​നി​ക്കു പൈ​ല​റ്റും എ​സ്കോ​ർ​ട്ടും വേണ്ട; മ​റ്റി​ട​ങ്ങ​ളി​ൽ പോ​കു​മ്പോൾ പൈ​ല​റ്റ് മാ​ത്രം മ​തിയെന്നു പ്രതിപക്ഷനേതാവ് വി.​ഡി.​ സ​തീ​ശ​ൻ 

പ​റ​വൂ​ർ: ത​ന്‍റെ നി​യോ​ജ​ക​മ​ണ്ഡ​ല​മാ​യ പ​റ​വൂ​രി​ൽ ഉ​ള്ള​പ്പോ​ൾ ത​നി​ക്കു പൈ​ല​റ്റും എ​സ്കോ​ർ​ട്ടും ആ​വ​ശ്യ​മി​ല്ലെ​ന്നു പ്ര​തി​പ​ക്ഷ​നേ​താ​വ് വി.​ഡി.​ സ​തീ​ശ​ൻ. ഇക്കാര്യം എ​സ്പി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ൾ തി​രു​വ​ന​ന്ത​പു​ര​ത്തുനി​ന്നു​ള്ള നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് ചെ​യ്യു​ന്ന​തെ​ന്നും ഈ മാസം 30 വ​രെ തു​ട​ര​ണ​മെ​ന്നാ​ണു നി​ർ​ദേ​ശം ല​ഭി​ച്ചി​രി​ക്കു​ന്ന​തെ​ന്നും അദ്ദേഹം അ​റി​യി​ച്ചു. രാ​ഷ്ട്രീ​യ​പ​ര​മാ​യ ചി​ല സാ​ഹ​ച​ര്യ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണു ഡി​ജി​പി ഇ​വ ഏ​ർ​പ്പെ​ടു​ത്തി​യ​ത്. താ​ൻ പ്ര​തി​പ​ക്ഷ​നേ​താ​വാ​യ​പ്പോ​ൾത​ന്നെ നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ൽ എ​സ്കോ​ർ​ട്ടും പൈ​ല​റ്റും ആ​വ​ശ്യ​മി​ല്ലെ​ന്നു പ​റ​ഞ്ഞി​രു​ന്ന​താ​ണ്. മ​റ്റി​ട​ങ്ങ​ളി​ൽ പോ​കു​മ്പോ​ഴും ത​നി​ക്ക് എ​സ്കോ​ർ​ട്ട് വേ​ണ്ട. പൈ​ല​റ്റ് മാ​ത്രം മ​തിയെന്നും വി.​ഡി.​ സ​തീ​ശ​ൻ പ​റ​ഞ്ഞു.

Read More

പ്ര​തീ​ക്ഷി​ച്ച​തു പോ​ലെ…സി​പി​എം സ​മ്മേ​ള​നം ക​ഴി​ഞ്ഞു ജി​ല്ല​യെ ബി ​കാ​റ്റ​ഗ​റി​യി​ലാ​ക്കി; ഒ​രു പ​രി​പാ​ടി​യും അ​നു​വ​ദി​ക്കി​ല്ലെ​ന്ന് ക​ള​ക്ട​ർ

തൃ​ശൂ​ർ: സി​പി​എം സ​മ്മേ​ള​നം ക​ഴി​ഞ്ഞാ​ൽ തൃ​ശൂ​ർ ജി​ല്ല​യെ​യും ക​ടു​ത്ത നി​യ​ന്ത്ര​ണ​ത്തി​ലാ​ക്കു​മെ​ന്ന പ്ര​വ​ച​നം സ​ത്യ​മാ​യി. ജി​ല്ല​യെ ബി ​കാ​റ്റ​ഗ​റി​യി​ലാ​ക്കി​യ​താ​യി ക​ള​ക്ട​ർ ഹ​രി​ത വി. ​കു​മാ​ർ അ​റി​യി​ച്ചു. രാ​ഷ്ട്രീ​യ, സാ​മൂ​ഹ്യ, സാം​സ്കാ​രി​ക, സാ​മു​ദാ​യി​ക, മ​ത​പ​ര​മാ​യ പൊ​തു പ​രി​പാ​ടി​ക​ൾ ഉ​ൾ​പ്പെ​ടെ യാ​തൊ​രു​വി​ധ കൂ​ടി​ച്ചേ​ര​ലു​ക​ളും അ​നു​വ​ദി​ക്കി​ല്ല. മ​ത​പ​ര​മാ​യ ആ​രാ​ധ​ന​ക​ൾ ഓ​ണ്‍​ലൈ​നാ​യി മാ​ത്രം ന​ട​ത്ത​ണം. വി​വാ​ഹം, മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങു​ക​ൾ​ക്കു പ​ര​മാ​വ​ധി 20 ആ​ളു​ക​ളെ മാ​ത്ര​മേ അ​നു​വ​ദി​ക്കൂ​വെ​ന്നും ക​ള​ക്ട​റു​ടെ ഉ​ത്ത​ര​വി​ൽ ഉ​ണ്ട്. ഇ​ന്ന​ലെ കോ​വി​ഡ് ജി​ല്ല​യി​ൽ കു​റ​വാ​ണ്. എ​ന്നാ ൽ ഇ​തി​നു​മു​ന്പ് അ​യ്യാ​യി​ര​ത്തി​ൽ കൂ​ടു​ത​ലാ​യി​രു​ന്നു രോ​ഗി​ക​ൾ. അ​ന്നൊ​ന്നും ഇ​ത്ത​രം നി​യ​ന്ത്ര​ണ​ങ്ങ​ൾ ജി​ല്ല​യ്ക്കു ബാ​ധ​ക​മാ​യി​രു​ന്നി​ല്ല. സി​പി​എം സ​മ്മേ​ള​നം ന​ട​ക്കു​ന്ന​തി​നാ​ൽ എ​ല്ലാ നി​യ​ന്ത്ര​ണ​ങ്ങ​ളും മാ​റ്റി​വ​ച്ചി​രി​ക്ക​യാ​യി​രു​ന്നു. എ​ല്ലാം ക​ഴി​ഞ്ഞ​തോ​ടെ മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങു​ക​ൾ​ക്കു പോ​ലും 20 പേ​രേ പാ​ടു​ള്ളൂ​വെ​ന്നാ​ണു ക​ള​ക്ട​റു​ടെ നി​ബ​ന്ധ​ന. അ​ന്പ​തു പേ​ർ മാ​ത്ര​മേ കൂ​ടാ​വൂ​വെ​ന്ന് ക​ള​ക്ട​ർ നി​ർ​ദേശി​ച്ചി​രു​ന്ന​പ്പോ​ഴാ​ണു 175 പേ​രെ വ​ച്ച് സി​പി​എം സ​മ്മേ​ള​നം ന​ട​ത്തി​യ​ത്. അ​തി​നെ​തി​രെ ക​ള​ക്ട​ർ…

Read More

പത്താംക്ലാസ് വിദ്യാര്‍ഥിനികളെ പീഡിപ്പിച്ചതായി പരാതി ! സഹോദരന്മാര്‍ അറസ്റ്റില്‍…

പത്തനംതിട്ടയില്‍ കൂട്ടുകാരികളായ പത്താംക്ലാസ് വിദ്യാര്‍ഥിനികള്‍ പീഡനത്തിനിരയായ സംഭവത്തില്‍ സഹോദരന്മാര്‍ അറസ്റ്റില്‍. കൊട്ടാരക്കര സ്വദേശികളായ ഉണ്ണി,കണ്ണന്‍ എന്നിവരാണ് പിടിയിലായത്. ചൈല്‍ഡ്‌ലൈന്‍ കൈമാറിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്. പെണ്‍കുട്ടികളില്‍ ഒരാളെ മൂന്നു തവണ ലൈംഗികപീഡനത്തിനിരയാക്കിയതായാണ് വിവരം.

Read More