പലര്‍ക്കും പലതിനോടുമാണല്ലൊ പ്രണയം!വിസ്മയമായി ‘പ്രണയ ചിഹ്നം’ ഉരുളക്കിഴങ്ങ്; പൗലാ പറയുന്നത് ഇങ്ങനെ…

പലര്‍ക്കും പലതിനോടുമാണല്ലൊ പ്രണയം തോന്നുക. എന്നാല്‍ ഇംഗ്ലണ്ടിലുള്ള സ്റ്റീവെനേജിലെ പൗലാ ഫെന്നല്‍ എന്ന സ്കൂള്‍ പാചകക്കാരി തനിക്ക് കിട്ടിയ പ്രണയ സമ്മാനം കണ്ട് ഒന്ന് ഞെട്ടി. ഹൃദയത്തിന്‍റെ ആകൃതിയിലുള്ള ഒരു ഉരുളക്കിഴങ്ങ്. അതും തനിക്കേറ്റവും പ്രിയപ്പെട്ട അടുക്കളയില്‍ നിന്നും. ഇംഗ്ലണ്ടിലെ വൂളന്‍വിക്ക് ഇന്‍ഫാന്‍റ് ആന്‍ഡ് നേഴ്സറി സ്കൂളിലെ പാചകക്കാരിയായ ഈ 43 കാരി കുട്ടികള്‍ക്കായി ഉച്ചഭക്ഷണം ഒരുക്കുന്നതിനിടയിലാണ് വ്യത്യസ്തതയുള്ള ഈ ഉരുളക്കിഴങ്ങ് കാണുന്നത്. കൗതുകം തോന്നിയ പൗലാ കിഴങ്ങിനെ മുറിച്ചില്ല. അവരത് കാന്‍റീനില്‍ എല്ലാവരും കാണുന്നിടത്ത് പ്രദര്‍ശിപ്പിച്ചു. കാന്‍റീനിലെത്തിയ കുട്ടികള്‍ക്കും ഈ കാഴ്ച വലിയ അതിശയമാണ് സമ്മാനിച്ചത്. തനിക്ക് മുന്‍പും ഇത്തരം ആകൃതിയിലൊരു ഉരുളക്കിഴങ്ങ് ലഭിച്ചിരുന്നെന്ന് പൗലാ പറയുന്നു.

Read More

  ജലനിരപ്പ് ഉയരുമ്പോൾ… അതുക്കുംമേലെ നെഞ്ചിടിപ്പും..! ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്ന് വീ​ടി​നു മു​ന്നി​ൽ വെ​ള്ളം നി​റ​ഞ്ഞ​പ്പോ​ൾ വിഷമത്തോടെ വീടിന്‍റെ തിണ്ണയിൽ നിൽക്കുന്ന വീട്ടമ്മ. പു​ലി​ക്കൂ​ട്ടി​ശേ​രി​യി​ൽ നി​ന്നു​ള്ള ദൃ​ശ്യം. – രാ​ഷ്ട്ര​ദീ​പി​ക.

Read More

മഴക്കാലമായി, മുട്ട ടയറുമായി വാഹനത്തിൽ കറങ്ങേണ്ട, പിടിവീഴും… പരിശോധനയ്ക്ക് സ്ക്വാഡുകൾ

സ്വ​ന്തം ലേ​ഖ​ക​ന്‍കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് അ​മി​ത വേ​ഗ​ത്തില്‍ കു​തി​ക്കാ​ന്‍ വ​ര​ട്ടെ… പൂട്ടാൻ മേ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ് റെ​ഡി.മ​ഴ​ക്കാ​ല​ത്ത് അ​പ​ക​ട​സാ​ധ്യ​ത ഏ​റെ​ ആ​യ​തി​നാ​ല്‍ ക​ര്‍​ശ​ന പ​രി​ശോ​ധ​ന​യ്ക്കാ​ണ് പോ​ലീ​സും മേ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പും ഇ​റ​ങ്ങി​യി​രി​ക്കു​ന്ന​ത്. നി​ര​ത്തി​ലി​റ​ങ്ങു​ന്ന ബ​സു​ക​ളി​ല്‍ ഏ​റെ​യും തേ​യ്മാ​നം സം​ഭ​വി​ച്ച ട​യ​റു​ക​ളാ​ണെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ത​ന്നെ പ​റ​യു​ന്നു. റോ​ഡ് ന​ന​ഞ്ഞി​രി​ക്കു​ന്ന സ​മ​യ​ങ്ങ​ളി​ല്‍ ഇ​ത് അ​പ​ക​ടം ക്ഷ​ണി​ച്ചു​വ​രു​ത്തു​മെ​ന്ന് ഉ​റ​പ്പാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്താ​ന്‍ തീ​രു​മാ​നി​ച്ച​ത്. ബ​സു​ക​ളി​ല്‍ ട​യ​റി​ന്‍റെ തേ​യ്മാ​നം, ലൈ​റ്റു​ക​ള്‍, വൈ​പ്പ​റു​ക​ള്‍, ചോ​ര്‍​ച്ച, വി​ന്‍​ഡോ ഷ​ട്ട​റു​ക​ള്‍ എ​ന്നി​വ​യാ​ണ് പ്ര​ധാ​ന​മാ​യും പ​രി​ശോ​ധി​ച്ച​ത്. കൂ​ടു​ത​ലാ​യി തേ​യ്മാ​നം സം​ഭ​വി​ച്ച ട​യ​റു​ക​ള്‍ ഉ​ട​ന​ടി മാ​റ്റ​ണ​മെ​ന്ന് ബ​സു​ക​ളു​ടെ ഉ​ട​മ​ക​ള്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്. പ​രി​ശോ​ധ​ന തു​ട​രും. പ​രി​ച​ര​ണ​മി​ല്ലാ​തെ സ​ര്‍​വീ​സ് ന​ട​ത്തു​ന്ന ബ​സു​ക​ളു​ടെ ഫി​റ്റ്ന​സ് റ​ദ്ദ് ചെ​യ്യും. അ​തേ​സ​മ​യം മ​ഴ​ക്കാ​ല​ത്തെ ഡ്രൈ​വിം​ഗ് ശ്ര​ദ്ധി​ക്ക​ണ​മെ​ന്ന നി​ര്‍​ദേ​ശ​വു​മാ​യി പോ​ലീ​സും രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്.​ ദേ​ശീ​യ​പാ​ത​യി​ല്‍ ഉ​ള്‍​പ്പെ​ടെ വീ​തി​ക്കൂ​ട്ടു​ന്ന പ്ര​വൃ​ത്തി​ക​ളാ​ണ് ന​ട​ക്കു​ന്ന​ത്. ഇ​തു​മൂ​ലം ഗ​താ​ഗ​ത​കു​രു​ക്കും രൂ​ക്ഷ​മാ​ണ്. എ​ന്നാ​ല്‍ സ​മ​യ​ന​ഷ്ടം…

Read More

സിദ്ധാര്‍ത്ഥിന്‍റെ അവസരങ്ങള്‍ ഭിന്നശേഷിയുള്ള ഓരോ വിദ്യാര്‍ത്ഥിക്കും ഉണ്ടാകണം! മനസ് നിറഞ്ഞ് അച്ഛന്‍റെ കുറിപ്പ്…

ഓട്ടിസം സ്പെക്ട്രത്തിന്‍റെ ഭാഗമായ ആസ്പെര്‍ജേഴ്സ് സിന്‍ഡ്രോം ഉള്ള മകന്‍ ബിരുദം നേടിയപ്പോഴുള്ള ഒരു അച്ഛന്‍റെ സന്തോഷം പങ്കുവച്ചുകൊണ്ടുള്ള കുറിപ്പ് ശ്രദ്ധേയമാകുന്നു. ഐക്യരാഷ്ട്രസഭ ജി 20 പദ്ധതി ഡയറക്ടറും ദുരന്ത നിവാരണ വിദഗ്ധനുമായ മുരളി തുമ്മാരുകുടിയാണ് മകന്‍ സിദ്ധാര്‍ത്ഥിന്‍റെ വിജയത്തെക്കുറിച്ചും അതിലേക്കുള്ള കഠിനമേറിയ യാത്രയെക്കുറിച്ചുമുള്ള കുറിപ്പ് സമൂഹമാധ്യമത്തില്‍ പങ്ക് വച്ചത്. കുറിപ്പിന്‍റെ പൂര്‍ണരൂപം സിദ്ധാര്‍ത്ഥ് ബിരുദം ധരിക്കുമ്പോള്‍ ഇന്ന് സിദ്ധാര്‍ത്ഥിന്‍റെ ബി. കോം. അവസാന സെമസ്റ്റര്‍ റിസള്‍ട്ട് വന്നു. എല്ലാ വിഷയത്തിനും പാസ്സായിട്ടുണ്ട്. ഡാറ്റാബേസ് മാനേജ്മന്റ് ഉള്‍പ്പടെ ചില വിഷയങ്ങള്‍ക്ക് എ ഗ്രേഡ് ഉണ്ട്. മുന്‍പുള്ള എല്ലാ സെമസ്റ്ററുകളും പാസ്സായതാണ്. സിദ്ധാര്‍ത്ഥ് ബിരുദധാരി ആവുകയാണ്. ഇരുപത്തൊന്നു വയസ്സാകുന്ന ഒരാള്‍ ബിരുദധാരിയാകുന്നത് സാധാരണ ഗതിയില്‍ ഒരു സംഭവമല്ല. പക്ഷെ സിദ്ധാര്‍ത്ഥ് സാധാരണ ഒരാള്‍ അല്ല എന്ന് നിങ്ങള്‍ക്ക് അറിയാമല്ലോ. ഓട്ടിസം സ്പെക്ട്രത്തിന്റെ ഭാഗമായ ആസ്പെര്‍ജേഴ്സ് സിന്‍ഡ്രോം ഉള്ള സിദ്ധാര്‍ത്ഥിന്‍റെ വളര്‍ച്ചയുടെ…

Read More

സ​ഹ​ക​രി​ച്ചാ​ല്‍ കു​തി​ര​യെ വാ​ങ്ങി​ത്ത​രാം ! ഇ​ലോ​ണ്‍ മ​സ്‌​കി​നെ​തി​രേ ലൈം​ഗി​കാ​രോ​പ​ണ​വു​മാ​യി എ​യ​ര്‍​ഹോ​സ്റ്റ​സ്…

ലോ​ക കോ​ടീ​ശ്വ​ര​നും സ്‌​പേ​സ് എ​ക്‌​സ്, ടെ​സ്ല ക​മ്പ​നി​ക​ളു​ടെ സി​ഇ​ഒ​യു​മാ​യ ഇ​ലോ​ണ്‍ മ​സ്‌​കി​നെ​തി​രേലൈം​ഗി​ക ആ​രോ​പ​ണ​വു​മാ​യി എ​യ​ര്‍ ഹോ​സ്റ്റ​സ് രം​ഗ​ത്ത്. 2016-ല്‍ ​മ​സ്‌​ക് വി​മാ​ന​ത്തി​ല്‍ വെ​ച്ച് ത​ന്നെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചു​വെ​ന്നും വി​ഷ​യം പു​റ​ത്ത​റി​യാ​തി​രി​ക്കാ​ന്‍ 2,50,000 ഡോ​ള​ര്‍ (ര​ണ്ടു കോ​ടി​ക്ക​ടു​ത്ത് ഇ​ന്ത്യ​ന്‍ രൂ​പ) ന​ല്‍​കി​യെ​ന്നു​മാ​ണ് ആ​രോ​പ​ണം. 2018-ലാ​ണ് സ്‌​പേ​സ് എ​ക്‌​സ് എ​യ​ര്‍​ഹോ​സ്റ്റ​സി​ന് പ​ണം കൊ​ടു​ത്ത് ആ​രോ​പ​ണം ഒ​തു​ക്കി​യ​തെ​ന്നാ​ണ് പ​റ​യു​ന്ന​ത്. സ്പേ​സ് എ​ക്സി​ന്റെ കോ​ര്‍​പ്പ​റേ​റ്റ് വി​മാ​ന​ത്തി​ല്‍ ക​രാ​ര്‍ അ​ടി​സ്ഥാ​ന​ത്തി​ല്‍ ജോ​ലി ചെ​യ്തു​വ​രി​ക​യാ​യി​രു​ന്നു യു​വ​തി. വി​മാ​ന​ത്തി​ലെ സ്വ​കാ​ര്യ മു​റി​യി​ലേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി മ​സ്‌​ക് വി​ളി​ച്ചു​വ​രു​ത്തി ലൈം​ഗി​ക ബ​ന്ധ​ത്തി​ന് നി​ര്‍​ബ​ന്ധി​ച്ചു​വെ​ന്നാ​ണ് ആ​രോ​പ​ണം. ഇ​തി​നു പ​ക​ര​മാ​യി കു​തി​ര​യെ വാ​ങ്ങി ന​ല്‍​കാ​മെ​ന്ന് വാ​ഗ്ദാ​നം ചെ​യ്തു​വെ​ന്ന് എ​യ​ര്‍​ഹോ​സ്റ്റ​സി​ന്റെ സു​ഹൃ​ത്തി​നെ ഉ​ദ്ധ​രി​ച്ച് ബി​സി​ന​സ് ഇ​ന്‍​സൈ​ഡ​ര്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തു. എ​യ​ര്‍​ഹോ​സ്റ്റ​സി​ന്റെ വെ​ളി​പ്പെ​ടു​ത്ത​ല്‍ ഒ​രു സു​ഹൃ​ത്ത് വ​ഴി​യാ​ണ് പു​റ​ത്തു​വ​ന്ന​ത്. മ​സ്‌​കി​ന്റെ ഗ​ള്‍​ഫ്സ്ട്രീം ജി650​ഇ​ആ​ര്‍ വി​മാ​ന​ത്തി​ന്റെ സ്വ​കാ​ര്യ മു​റി​യി​ലാ​ണ് സം​ഭ​വം ന​ട​ന്ന​തെ​ന്നാ​ണ് ആ​രോ​പ​ണം. എ​യ​ര്‍​ഹോ​സ്റ്റ​സി​ന്റെ സു​ഹൃ​ത്തി​ന്റെ വെ​ളി​പ്പെ​ടു​ത്ത​ല്‍…

Read More

മ​രി​ച്ച​ത് പു​രു​ഷ​നോ സ്ത്രീ​യോ ? വ​ല്ലാ​ർ​പാ​ട​ത്ത് റെ​യി​ൽ​വേ ട്രാ​ക്കി​നു സ​മീ​പം മ​നു​ഷ്യ അ​സ്ഥി​കൂ​ടം; ദുരൂഹത അകറ്റാന്‍ പോലീസ്‌

കൊ​ച്ചി: വ​ല്ലാ​ർ​പാ​ടം ക​ണ്ടെ​യ്ന​ർ ടെ​ർ​മി​ന​ലി​ലേ​ക്കു​ള്ള റെ​യി​ൽ​വേ ട്രാ​ക്കി​നു സ​മീ​പം മ​നു​ഷ്യ അ​സ്ഥി​കൂ​ടം ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ ഇ​ന്ന് ഫോ​റ​ൻ​സി​ക് പ​രി​ശോ​ധ​ന ന​ട​ക്കും. ഇ​ൻ​ക്വ​സ്റ്റ് ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യ​തി​നെ​ത്തു​ട​ർ​ന്ന് അ​സ്ഥി​കൂ​ടം ഇ​ന്ന​ലെ എ​റ​ണാ​കു​ളം ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യി​രു​ന്നു. ട്രാ​ക്കി​ന്‍റെ ഒ​രു വ​ശ​ത്തെ കു​ഴ​ലി​ലാ​ണ് ഇ​ന്ന​ലെ അ​സ്ഥി​കൂ​ടം ക​ണ്ടെ​ത്തി​യ​ത്. ത​ല​യോ​ട്ടി​യും അ​സ്ഥി​ക​ളു​മാ​ണ് ക​ണ്ടെ​ത്തി​യ​ത്. പാ​ല​ത്തി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന റെ​യി​ൽ​വേ ട്രാ​ക്കി​ന്‍റെ ഇ​ട​തു​വ​ശ​ത്ത് വ​യ​ർ​ലൈ​നി​നാ​യി നി​ർ​മി​ച്ച ഡ​ക്ടി​ലാ​യി​രു​ന്നു അ​സ്ഥി​കൂ​ടം. സം​ഭ​വ​ത്തി​ൽ അ​സ്വ​ഭാ​വി​ക മ​ര​ണ​ത്തി​ന് എ​റ​ണാ​കു​ളം നോ​ർ​ത്ത് പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. സം​ഭ​വ​ത്തി​നു പി​ന്നി​ൽ മ​റ്റു ദു​രൂ​ഹ​ത​ക​ളെ​ന്തെ​ങ്കി​ലും ഉ​ണ്ടോ എ​ന്ന​ത​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ളും പോ​ലീ​സ് പ​രി​ശോ​ധി​ക്കും. റെ​യി​ൽ​വേ പാ​ല​ത്തി​ന്‍റെ ര​ണ്ടാ​മ​ത്തെ​യും മൂ​ന്നാ​മ​ത്തെ​യും തൂ​ണി​ന് ഇ​ട​യി​ലാ​യാ​യി​രു​ന്നു അ​സ്ഥി​കൂ​ടം. മ​രി​ച്ച​ത് പു​രു​ഷ​നോ സ്ത്രീ​യോ എ​ന്ന് സ്ഥി​രീ​ക​രി​ക്കാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല. സം​സ്ഥാ​ന​ത്തെ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ കാ​ണാ​താ​യ​വ​രെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പോ​ലീ​സ് പ​രി​ശോ​ധി​ക്കും. ഡി​എ​ൻ​എ പ​രി​ശോ​ധ​ന ഫ​ലം പു​റ​ത്തു വ​രു​ന്ന​തോ​ടെ…

Read More

രഹസ്യ അറയിലെ രഹസ്യം പരസ്യമായി! ആ​ലു​വ​യി​ൽ ക​ള്ളു​ഷാ​പ്പി​ലെ വാതിലില്ലാത്ത മുറിയിലെ ഭൂ​ഗ​ർ​ഭ അ​റ​യി​ൽ വ​ൻ സ്പി​രി​റ്റ് ശേ​ഖ​രം

ആ​ലു​വ: ദേ​ശീ​യ​പാ​ത​യി​ൽ പ​റ​വൂ​ർ ക​വ​ല സെ​മി​നാ​രി​പ്പ​ടി​യി​ലെ കള്ളുഷാ​പ്പി​ൽ നി​ന്ന് 800 ലി​റ്റ​ർ സ്പി​രി​റ്റ് പി​ടി​കൂ​ടി​യ കേ​സി​ൽ ര​ണ്ടു പേ​ർ ക​സ്റ്റ​ഡി​യി​ൽ.​ മം​ഗ​ല​പ്പു​ഴ പാ​ല​ത്തി​ന് സ​മീ​പ​ത്തെ സു​നി​യെ​ന്ന​യാ​ളു​ടെ ക​ള്ളുഷാ​പ്പി​ലാ​ണ് സ്പി​രി​റ്റ് വേ​ട്ട ന​ട​ന്ന​ത്. ഭൂ​മി​ക്ക​ടി​യി​ൽ ര​ഹ​സ്യ ടാ​ങ്കി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന സ്പി​രി​റ്റ് തി​രു​വ​ന​ന്ത​പു​ര​ത്തു നി​ന്നെ​ത്തി​യ സ്‌​റ്റേ​റ്റ് എ​ക്സൈ​സ് എ​ൻ​ഫോ​ഴ്സ​മെ​ന്‍റ് സ്ക്വാ​ഡും ആ​ലു​വ എ​ക്സൈ​സും ചേ​ർ​ന്നാ​ണ് ഇ​ന്ന​ലെ രാ​ത്രി ക​ണ്ടെ​ത്തി​യ​ത്. ക​ള്ള് ഷാ​പ്പി​ന് അ​ക​ത്തെ ഭൂ​ഗ​ർ​ഭ ടാ​ങ്കി​ൽ സം​ഭ​രി​ച്ച നി​ല​യി​ലാ​യി​രു​ന്നു സ്പി​രി​റ്റ് ശേ​ഖ​രം. ​ കൃ​ത്രി​മ ക​ള്ളു​ണ്ടാ​ക്കു​ന്ന​തി​നാ​ണ് ഷാ​പ്പി​ന് ഉ​ള്ളി​ൽ മ​ണ്ണ് കു​ഴി​ച്ച് ദൃ​ശ്യം സി​നി​മാ മോ​ഡ​ലി​ൽ ടാ​ങ്ക് ഉ​ള്ളി​ലി​റ​ക്കി ലി​റ്റ​ർ സ്പി​രി​റ്റ് സം​ഭ​രി​ച്ചി​രു​ന്ന​ത്. എ​ൻ​ഫോ​ഴ്സ്മെന്‍റ് സ്ക്വാ​ഡി​ന് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ർ​ന്നാ​യി​രു​ന്നു റെ​യ്ഡ്.​ പു​ഴ​യോ​ര​ത്തെ ഈ ​ഷാ​പ്പി​ൽ പൊ​തു​ജ​ന​ങ്ങ​ൾ​ക്കാ​യി ഭ​ക്ഷ​ണ​ശാ​ല​യും പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. ജി​ല്ല​യി​ലെ പ്ര​മു​ഖ അ​ബ്കാ​രി​യു​ടെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള ഈ ​ഷാ​പ്പി​ൽ​യാ​തൊ​രു​പ​രി​ശോ​ധ​ന​യും ന​ട​ക്കാ​റി​ല്ലാ​യെ​ന്ന ആ​രോ​പ​ണ​വു​മു​ണ്ട്. സ്പി​രി​റ്റ് സൂ​ക്ഷി​ച്ചി​രു​ന്ന മു​റി​യ്ക്ക് വാ​തി​ലി​ല്ലാ​ത്ത​തി​നാ​ൽ എ​ക്സൈ​സ്…

Read More

മു​പ്പ​തി​ലേ​റെ ക​മ്പനികൾ, മൂ​വാ​യി​ര​ത്തി​ലേ​റെ ഒ​ഴി​വു​ക​ൾ; ദേ​വ​മാ​താ​യി​ൽ കോ​ള​ജി​ൽ തൊ​ഴി​ൽ​മേ​ള നാ​ളെ; ഏ​​ത് ജി​​ല്ല​​യി​​ൽ​​നി​​ന്നു​​ള്ള​​വ​​ർ​​ക്കും  പ​​ങ്കെ​​ടു​​ക്കാം

കു​​റ​​വി​​ല​​ങ്ങാ​​ട്: മൂ​​വാ​​യി​​ര​​ത്തി​​ലേ​​റെ തൊ​​ഴി​​ല​​വ​​സ​​ര​​ങ്ങ​​ളു​​മാ​​യി ദേ​​വ​​മാ​​ത കോ​ള​ജി​ൽ നാ​​ളെ തൊ​​ഴി​​ൽ​​മേ​​ള. ദേ​​വ​​മാ​​താ കോ​​ള​​ജ് ക​​രി​​യ​​ർ ആ​​ൻ​​ഡ് പ്ലെ​​യ്സ്മെ​​ന്‍റ് സെ​​ൽ, കോ​​ള​​ജ് ഐ​​ക്യു​​എ​​സി, കോ​​ട്ട​​യം ജി​​ല്ലാ എം​​പ്ലോ​​യ്മെ​​ന്‍റ് എ​​ക്സ്ചേ​​ഞ്ച് എം​​പ്ലോ​​യ​​ബി​​ലി​​റ്റി സെ​​ന്‍റ​​ർ എ​​ന്നി​​വ​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ലാ​​ണ് തൊ​​ഴി​​ൽ​മേ​​ള ദി​​ശ-2022 എ​​ന്ന പേ​​രി​​ൽ ന​​ട​​ത്തു​​ന്ന​​ത്. നാ​​ളെ രാ​​വി​​ലെ ഒ​​ന്പ​​തു​​മു​​ത​​ൽ കോ​​ള​​ജ് ക്യാം​​പ​​സി​​ലാ​​ണു മേ​​ള. മു​​പ്പ​​തി​​ലേ​​റെ ക​​ന്പ​​നി​​ക​​ളു​​ടെ ര​​ണ്ടാ​​യി​​ര​​ത്തി എ​​ഴു​​നൂ​​റി​​ലേ​​റെ ഒ​​ഴി​​വു​​ക​​ളാ​​ണു മേ​​ള​​യി​​ലെ​​ത്തു​​ന്ന ഉ​​ദ്യോ​​ഗാ​​ർ​​ഥി​​ക​​ളെ കാ​​ത്തി​​രി​ക്കു​ന്ന​​ത്. ബ​​യോ​​ഡേ​​റ്റ​​യും സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റു​​ക​​ളു​​ടെ കോ​​പ്പി​​യു​​മാ​​യെ​​ത്തി ഏ​​ത് ജി​​ല്ല​​യി​​ൽ​​നി​​ന്നു​​ള്ള​​വ​​ർ​​ക്കും അ​​ഭി​​മു​​ഖ​​ത്തി​​ൽ പ​​ങ്കെ​​ടു​​ക്കാം. മു​​ൻ​​കൂ​​ട്ടി ര​​ജി​​സ്ട്രേ​​ഷ​​ൻ ന​​ട​​ത്തേ​​ണ്ട​​തി​​ല്ലെ​​ന്ന് സം​​ഘാ​​ട​​ക​​ർ അ​​റി​​യി​​ച്ചു. 18 മു​​ത​​ൽ 40 വ​​രെ പ്രാ​​യ​​പ​​രി​​ധി​​യി​​ലു​​ള്ള എ​​സ്എ​​സ്എ​​ൽ​​സി മു​​ത​​ൽ ബി​​രു​​ദാ​​ന​​ന്ത​​ര ബി​​രു​​ദം വ​​രെ​​യു​​ള്ള​​വ​​ർ​​ക്ക് അ​​വ​​സ​​ര​​മു​​ണ്ട്. എ​റ​ണാ​കു​ള​ത്തെ വി​വി​ധ ഷോ​പ്പിം​ഗ് മാ​ളു​ക​ൾ, കൊ​ച്ചി ഇ​ൻ​ഫോ​പാ​ർ​ക്ക് ഇ​എ​ക്സ്എ​ൽ സ​ർ​വീ​സ്, ബെ​സ്റ്റ് സെ​ല്ലേ​ഴ്സ്, റി​ല​യ​ൻ​സ്, ഡെ​വ​ണ്‍, വി​വി​ധ ക​ണ്‍​സ്ട്ര​ക്ഷ​ൻ ക​ന്പ​നി​ക​ൾ, അ​മൃ​ത ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട്, കെഎ​ഫ്സി, ഫ്ളി​പ് കാ​ർ​ട്ട് എ​ന്നി​ങ്ങ​നെ​യു​ള്ള സ്ഥാ​പ​ന​ങ്ങ​ളാ​ണ് മേ​ള​യി​ൽ ഉ​ദ്യോ​ഗാ​ർ​ഥി​ക​ളെ കാ​ത്തി​രി​ക്കു​ന്ന​ത്.…

Read More

ത​ല​ച്ചോ​റി​ല്‍ ചി​പ്പ് ഘ​ടി​പ്പി​ക്കാ​ന്‍ ഇ​ലോ​ണ്‍ മ​സ്‌​ക് ! ഇ​യാ​ളി​ത് എ​ന്തി​നു​ള്ള പു​റ​പ്പാ​ടെ​ന്ന് ലോ​കം…

ലോ​ക കോ​ടീ​ശ്വ​ര​ന്‍ ഇ​ലോ​ണ്‍ മ​സ്‌​കി​ന്റെ വാ​ക്കു​ക​ള്‍ എ​പ്പോ​ഴും ലോ​കം സ​സൂ​ക്ഷ്മം വീ​ക്ഷി​ക്കാ​റു​ണ്ട്. കാ​ര​ണം മ​റ്റു​ള്ള​വ​ര്‍ അ​സാ​ധ്യ​മെ​ന്ന് ക​രു​തി​യി​രു​ന്ന പ​ല​തും ന​ട​ത്തി ശീ​ല​മു​ള്ള​യാ​ളാ​ണ് മ​സ്‌​ക് എ​ന്ന​തു ത​ന്നെ കാ​ര​ണം. മ​സ്‌​കി​ന്റെ സ്റ്റാ​ര്‍​ട്ട​പ്പ് ക​മ്പ​നി​യാ​യ ന്യൂ​റ​ലി​ങ്കാ​ണ് പു​തി​യ ച​ര്‍​ച്ചാ​വി​ഷ​യം. 2018 മു​ത​ല്‍ കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ല്‍ വാ​ര്‍​ത്ത​ക​ളി​ല്‍ നി​റ​യാ​റു​ണ്ട് ഈ ​ക​മ്പ​നി. എ​ന്നാ​ല്‍ ക​ഴി​ഞ്ഞ കു​റേ​നാ​ളു​ക​ളാ​യി ന്യൂ​റാ​ലി​ങ്കി​നെ​ക്കു​റി​ച്ച് അ​ധി​കം വാ​ര്‍​ത്ത​ക​ള്‍ ഒ​ന്നും പു​റ​ത്തു കേ​ള്‍​ക്കാ​നി​ല്ലാ​യി​രു​ന്നു. എ​ന്നാ​ല്‍ ഇ​പ്പോ​ള്‍ മ​സ്‌​ക് അ​ടു​ത്ത വെ​ടി​പൊ​ട്ടി​ച്ചി​രി​ക്കു​ക​യാ​ണ്. കം​പ്യൂ​ട്ട​റി​നും ത​ല​ച്ചോ​റി​നും ഇ​ട​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഒ​രു ന്യൂ​റോ​പ്രോ​സ്തെ​റ്റി​ക് ഉ​പ​ക​ര​ണം ക​ണ്ടെ​ത്തി​യെ​ന്നാ​ണ് മ​സ്‌​കി​ന്റെ അ​വ​കാ​ശ​വാ​ദം . പ്രാ​യ​മാ​യ​വ​രി​ലും മ​റ്റും ക​ണ്ടു​വ​രു​ന്ന ടി​നി​റ്റ​സ് എ​ന്ന രോ​ഗം ഭേ​ദ​മാ​ക്കാ​ന്‍ ഈ ​ചി​പ്പ് സ​ഹാ​യി​ക്കു​മെ​ന്നാ​ണ് മ​സ്‌​കി​ന്റെ ക​ണ്ടെ​ത്ത​ല്‍. തു​ട​ര്‍​ച്ച​യാ​യി ചെ​വി​യി​ല്‍ മൂ​ള​ല്‍ കേ​ള്‍​ക്കു​ന്ന രോ​ഗാ​വ​സ്ഥ​യാ​ണി​ത്. ഭാ​വി​യി​ല്‍ മ​സ്‌​കി​ന്റെ ന്യൂ​റോ പ​രീ​ക്ഷ​ണ​ങ്ങ​ള്‍ സ​ങ്കീ​ര്‍​ണ്ണ​മാ​യ രോ​ഗ​ങ്ങ​ളെ ഭേ​ദ​മാ​ക്കു​ന്ന രീ​തി​യി​ലേ​ക്ക് വ​ള​രും എ​ന്നാ​ണ് അ​ദ്ദേ​ഹ​ത്തി​ന്റെ ആ​രാ​ധ​ക​ര്‍ പ്ര​തി​ക​രി​ക്കു​ന്ന​ത്. ഇ​നി…

Read More

വി​ജ​യ്ബാ​ബു ദു​ബാ​യി​യിൽ​ നി​ന്ന് മുങ്ങി? പ്ര​തി​ക​ളെ കൈ​മാ​റ്റം ചെ​യ്യാ​ൻ ഇ​ന്ത്യ​യു​മാ​യി ക​രാ​റി​ല്ലാ​ത്ത മ​റ്റൊ​രു രാ​ജ്യ​ത്തേ​ക്ക്; സൂചന ഇങ്ങനെ…

കൊ​ച്ചി: പു​തു​മു​ഖ ന​ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ ഒ​ളി​വി​ൽ ക​ഴി​യു​ന്ന ന​ട​നും നി​ർ​മാ​താ​വു​മാ​യ വി​ജ​യ് ബാ​ബു ദു​ബാ​യി​ൽ​നി​ന്ന് ക​ട​ന്ന​താ​യി സൂ​ച​ന. പ്ര​തി​ക​ളെ കൈ​മാ​റ്റം ചെ​യ്യാ​ൻ ഇ​ന്ത്യ​യു​മാ​യി ക​രാ​റി​ല്ലാ​ത്ത മ​റ്റൊ​രു രാ​ജ്യ​ത്തേ​ക്ക് ഇ​യാ​ൾ ക​ട​ന്ന​താ​യാ​ണ് സൂ​ച​ന. കൊ​ച്ചി സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ കേ​ന്ദ്ര​ത്തി​ന് ന​ൽ​കി​യ അ​പേ​ക്ഷ​യെ​ത്തു​ട​ർ​ന്ന് വി​ജ​യ് ബാ​ബു​വി​ന്‍റെ പാ​സ്പോ​ർ​ട്ട് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം റ​ദ്ദാ​ക്കി​യി​രു​ന്നു. ഇ​തോ​ടെ വി​ജ​യ്ബാ​ബു​വി​ന്‍റെ വീ​സ​യും റ​ദ്ദാ​കും. ഇ​തു​സം​ബ​ന്ധി​ച്ച വി​വ​രം ഇ​ന്ന​ലെ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​റെ അ​റി​യി​ക്കു​ക​യു​ണ്ടാ​യി. പാ​സ്പോ​ർ​ട്ട് റ​ദ്ദാ​യ വി​വ​രം ഇ​ന്ത്യ​ൻ എം​ബ​സി യു​എ​ഇ പോ​ലീ​സി​നെ അ​റി​യി​ക്കു​മെ​ന്ന് സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ സി.​എ​ച്ച് നാ​ഗ​രാ​ജു പ​റ​ഞ്ഞു. യു​എ​ഇ പോ​ലീ​സ് വി​ജ​യ്ബാ​ബു​വി​നെ പി​ടി​കൂ​ടി നാ​ട്ടി​ലേ​ക്ക് അ​യ​യ്ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ന്നു സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ പ​റ​ഞ്ഞു. പാ​സ്പോ​ർ​ട്ട് റ​ദ്ദാ​ക്കി​യ ശേ​ഷം ഇ​യാ​ളെ ഇ​ന്‍റ​ർ​പോ​ളി​ന്‍റെ സ​ഹാ​യ​ത്തോ​ടെ അ​റ​സ്റ്റ് ചെ​യ്തു നാ​ട്ടി​ലെ​ത്തി​ക്കാ​നാ​യി​രു​ന്നു സി​റ്റി പോ​ലീ​സി​ന്‍റെ നീ​ക്കം. ഇ​ന്‍റ​ർ​പോ​ൾ ഇ​യാ​ൾ​ക്കെ​തി​രേ നേ​ര​ത്തെ…

Read More