കേ​ര​ള​ത്തി​ലെ തീ​വ്ര​വാ​ദ സം​ഘ​ട​ന​ക​ള്‍​ക്ക് വ​ന്‍​തോ​തി​ല്‍ വി​ദേ​ശ​ത്തു നി​ന്നു സാ​മ്പ​ത്തി​ക സ​ഹാ​യം ! അ​ന്വേ​ഷ​ണം വ്യാ​പി​പ്പി​ച്ച് കേ​ന്ദ്ര ഏ​ജ​ന്‍​സി​ക​ള്‍…

കേ​ര​ള​ത്തി​ലെ തീ​വ്ര​വാ​ദ സം​ഘ​ട​ക​ള്‍​ക്ക് വ​ന്‍​തോ​തി​ല്‍ വി​ദേ​ശ​ത്തു നി​ന്നു സാ​മ്പ​ത്തി​ക സ​ഹാ​യം എ​ത്തു​ന്ന​തി​നെ​ക്കു​റി​ച്ചു​ള്ള അ​ന്വേ​ഷ​ണം വി​പു​ല​മാ​ക്കി കേ​ന്ദ്ര ഏ​ജ​ന്‍​സി​ക​ള്‍. ക​ഴി​ഞ്ഞ ദി​വ​സം ആ​ല​പ്പു​ഴ​യി​ല്‍ ന​ട​ന്ന എ​സ്ഡി​പി​ഐ റാ​ലി​യി​ലെ വി​ദ്വേ​ഷ​ക​ര​മാ​യ മു​ദ്രാ​വാ​ക്യ​ങ്ങ​ളും, അ​തെ തു​ട​ര്‍​ന്നു​ണ്ടാ​യ അ​റ​സ്റ്റി​നെ ചെ​റു​ക്കാ​ന്‍ എ​സ്‌​സി​പി​ഐ​ക്കാ​ര്‍ ന​ട​ത്തി​യ ശ്ര​മ​വും കേ​ന്ദ്ര ര​ഹ​സ്യാ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി​ക​ള്‍ ഗൗ​ര​വ​മാ​യി ക​ണ​ക്കി​ലെ​ടു​ത്തി​ട്ടു​ണ്ട്. രാ​ജ്യ​ത്തി​ന്റെ പ​ല ഭാ​ഗ​ത്താ​യി ന​ട​ന്ന സ്ഫോ​ട​ന​ങ്ങ​ളി​ല്‍ കേ​ര​ള​ത്തി​ല്‍ നി​ന്നു​ള്ള ആ​ളു​ക​ളു​ടെ സ​ജീ​വ പ​ങ്കാ​ളി​ത്ത​വും, അ​വ​ര്‍​ക്ക വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്ന് ഉ​ള്‍​പ്പൈ​ടെ ല​ഭി​ക്കു​ന്ന സാ​മ്പ​ത്തി​ക സ​ഹാ​യ​ങ്ങ​ളും ര​ഹ​സ്യാ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി​ക​ള്‍ അ​ന്വേ​ഷി​ക്കു​ന്നു. ഇ​തി​ന്റെ ഭാ​ഗ​മാ​യി ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ ര​ണ്ട് പേ​ര്‍ എ​ന്‍​ഫോ​ഴ്സ്മെ​ന്റ് ഡ​യ​റ​ക്ട​റേ​റ്റി​ന്റെ പി​ടി​യി​ലാ​യി​രു​ന്നു. തീ​വ്ര​വാ​ദ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് കേ​ര​ള​ത്തി​ലേ​ക്ക് പ​ണ​മെ​ത്തു​ന്ന വ​ഴി​ക​ള്‍ പൂ​ര്‍​ണ്ണ​മാ​യും അ​ട​ക്കാ​നാ​ണ് ര​ഹ​സ്യാ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി​ക​ള്‍ പ​രി​ശ്ര​മി​ക്കു​ന്ന​ത്. സ​മീ​പ​കാ​ല​ത്ത് എ​സ്ഡി​പി​ഐ-​പോ​പ്പു​ല​ര്‍ ഫ്ര​ണ്ട് പോ​ലു​ള്ള​വ​ര്‍ ന​ട​ത്തു​ന്ന കൊ​ല​പാ​ത​ക​ങ്ങ​ളി​ല്‍ പ്ര​തി​ക​ളാ​കു​ന്ന​വ​രെ സം​ര​ക്ഷി​ക്കാ​നും നി​യ​മ​സ​ഹാ​യം ന​ല്‍​കാ​നും ഇ​ന്ത്യ​ക്ക് പു​റ​ത്ത് നി​ന്ന് പ​ണ​മെ​ത്തു​ന്ന​താ​യി കേ​ന്ദ്ര ഏ​ജ​ന്‍​സി​ക​ള്‍ ക​ണ്ടെ​ത്തി​യി​രു​ന്നു.…

Read More

വി​വാ​ഹ​വേ​ദി​യി​ല്‍ വീ​ണ​പ്പോ​ള്‍ വ​ര​ന്റെ വി​ഗ് ഊ​രി​പ്പോ​യി ! വി​വാ​ഹ​ത്തി​ല്‍ നി​ന്നു പി​ന്മാ​റി​യ വ​ധു​വി​ന് വ​ര​ന്‍ കൊ​ടു​ത്ത​ത് 5.66 ല​ക്ഷം രൂ​പ…

വി​വാ​ഹ​വേ​ദി​യി​ല്‍ വ​ര​ന്റെ ക​ഷ​ണ്ടി തെ​ളി​ഞ്ഞ​തോ​ടെ വ​ധു വി​വാ​ഹ​ത്തി​ല്‍ നി​ന്നും പി​ന്മാ​റി. ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ ഉ​ന്നാ​വോ​യി​ലാ​ണ് സി​നി​മ​യെ അ​നു​സ്മ​രി​പ്പി​ക്കു​ന്ന സം​ഭ​വം അ​ര​ങ്ങേ​റി​യ​ത്. വി​വാ​ഹ വേ​ദി​യി​ല്‍ വ​ര​ന്‍ കാ​ല്‍​വ​ഴു​തി വീ​ണ​പ്പോ​ള്‍ ത​ല​യി​ലി​രു​ന്ന വി​ഗ് ഊ​രി വീ​ണ​തോ​ടെ​യാ​ണ് വ​ധു വ​ര​ന്‍ ക​ഷ​ണ്ടി​യാ​ണെ​ന്ന കാ​ര്യം അ​റി​ഞ്ഞ​ത്. വ​ര​ന് ക​ഷ​ണ്ടി​യു​ണ്ടെ​ന്ന് വ​ധു​വി​നോ വീ​ട്ടു​കാ​ര്‍​ക്കോ മു​മ്പ് അ​റി​യി​ല്ലാ​യി​രു​ന്നു എ​ന്ന​താ​ണ് പ്ര​ശ്നം വ​ഷ​ളാ​ക്കി​യ​ത്. ഇ​ത് മ​റ​ച്ചു​വ​ച്ചാ​ണ് വ​ര​നും വീ​ട്ടു​കാ​രും വി​വാ​ഹം ഉ​റ​പ്പി​ച്ച​ത്. ബ​ന്ധു​ക്ക​ള്‍ ഇ​ട​പെ​ട്ട് പ്ര​ശ്ന​പ​രി​ഹാ​ര​ത്തി​ന് സം​സാ​രി​ച്ചെ​ങ്കി​ലും വി​വാ​ഹ​ത്തി​ന് ത​യ്യാ​റ​ല്ലെ​ന്ന് വ​ധു ഉ​റ​പ്പി​ച്ച് പ​റ​യു​ക​യാ​യി​രു​ന്നു. വി​വാ​ഹ​ത്തി​നാ​യി ചെ​ല​വ​ഴി​ച്ച 5.66 ല​ക്ഷം രൂ​പ തി​രി​കെ ന​ല്‍​കാ​മെ​ന്ന് വ​ര​ന്റെ വീ​ട്ടു​കാ​ര്‍ ഉ​റ​പ്പ് ന​ല്‍​കി​യ​തോ​ടെ​യാ​ണ് രം​ഗം ശാ​ന്ത​മാ​യ​ത്. ക​ഷ​ണ്ടി​യു​ടെ കാ​ര്യം മു​ന്‍​പേ പ​റ​ഞ്ഞി​രു​ന്നെ​ങ്കി​ല്‍ ഇ​ത്ത​ര​മൊ​രു സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്കാ​മാ​യി​രു​ന്നു എ​ന്നാ​ണ് വ​ധു​വി​ന്റെ ബ​ന്ധു​ക്ക​ളു​ടെ നി​ല​പാ​ട്.

Read More

കള്ളന്മാരെ പറ്റിച്ച ഒരു യുവതി! ഇള്യഭ്യരായി കള്ളന്മാര്‍; യുവതിയുടെ മനഃസാന്നിധ്യത്തെ പുകഴ്ത്തി സമൂഹ മാധ്യമങ്ങള്‍

സമൂഹ മാധ്യമങ്ങളിലിപ്പോള്‍ വൈറലായി കൊണ്ടിരിക്കുന്നത് കള്ളന്മാരെ പറ്റിച്ച ഒരു യുവതിയുടെ വീഡിയോ ആണ്. മോഷണത്തില്‍ നിന്നും രക്ഷപെടാന്‍ യുവതി കാണിച്ച മനഃസാന്നിധ്യമാണ് സകലരെയും ഞെട്ടിച്ചിരിക്കുന്നത്. ഒരു ബാഗില്‍ വിലപിടിപ്പുള്ള സാധനങ്ങളുമായി വഴിയരികിലായി നില്‍ക്കുകയായിരുന്നു യുവതി. പെട്ടെന്ന് ബൈക്കലായി രണ്ട് കള്ളന്മാര്‍ അവര്‍ക്കരികിലേക്കെത്തുകയായിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട യുവതി ഒട്ടും അമാന്തിക്കാതെ തന്‍റെ കൈയിലിരുന്ന ബാഗ് തൊട്ടടുത്ത മതിലിലൂടെ മുകളിലേക്കെറിയുകയായിരുന്നു. ഈ നീക്കം ഒട്ടും പ്രതീക്ഷിക്കാഞ്ഞ കള്ളന്മാര്‍ ഒന്നു പകച്ചു. അവരുടെ അടുത്ത നീക്കമുണ്ടാകും മുമ്പ് യുവതി അവിടുന്നു ഓടി മാറുകയും ചെയ്തു. യുവതി നിന്നിരുന്ന സ്ഥലത്തിന് തൊട്ടടുത്തായുള്ള കടയിലെ സിസിടിവിയില്‍ ഈ ദൃശ്യങ്ങളൊക്കെ പതിഞ്ഞിരുന്നു. ഇളിഭ്യരായ കള്ളന്മാര്‍ ബൈക്കില്‍ കയറി സ്ഥലം കാലിയാക്കുന്നതും വീഡിയോയില്‍ കാണാം. ഫിജന്‍ എന്ന തുര്‍ക്കി യുവതി തന്‍റെ ട്വിറ്ററിലൂടെ വീഡിയൊ റീട്വീറ്റ് ചെയ്തപ്പോഴാണ് ഈ സംഭവം വൈറലായത്. യുവതിയുടെ ബുദ്ധിയെ അഭിനന്ദിച്ച് നിരവധിപേരാണ്…

Read More

ക​ഴി​ക്ക് മോ​ളൂ ! ഭ​ക്ഷ​ണം വാ​രി​ക്കൊ​ടു​ക്കു​ന്ന വി​ഗ്നേ​ഷ്; നാ​ണ​ത്തോ​ടെ വാ​പൊ​ളി​ക്കു​ന്ന ന​യ​ന്‍​താ​ര;​വീ​ഡി​യോ വൈ​റ​ല്‍…

ന​യ​ന്‍​താ​ര​യു​ടെ​യും വി​ഘ്‌​നേ​ഷി​ന്റെ​യും പ്ര​ണ​യം സി​നി​മാ​പ്രേ​മി​ക​ളു​ടെ ഇ​ഷ്ട​വി​ഷ​യ​മാ​ണ്. ഇ​രു​വ​രു​ടെ​യും പ്രേ​മം വ്യ​ക്ത​മാ​ക്കു​ന്നൊ​രു വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ള്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റ​ലാ​കു​ന്ന​ത്. ന​യ​ന്‍​താ​ര​യ്ക്ക് ഭ​ക്ഷ​ണം വാ​രി​ക്കൊ​ടു​ക്കു​ന്ന വി​ഘ്‌​നേ​ഷ് ശി​വ​നെ വി​ഡി​യോ​യി​ല്‍ കാ​ണാം. മ​ഹാ​ബ​ലി​പു​ര​ത്തെ ഒ​രു സീ ​ഫു​ഡ് ഹോ​ട്ട​ലി​ല്‍ നി​ന്നു​ള്ള ഈ ​രം​ഗം വി​ഘ്‌​നേ​ഷ് ത​ന്നെ​യാ​ണ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ​ങ്കു​വ​ച്ച​ത്. ”ഏ​റ്റ​വും മി​ക​ച്ച നാ​ട​ന്‍ ഭ​ക്ഷ​ണം അ​വ​ളെ ക​ഴി​പ്പി​ക്കു​ന്ന​താ​ണ് എ​ന്റെ സ​ന്തോ​ഷം. അ​തും പ്രി​യ​പ്പെ​ട്ട സീ ​ഫു​ഡ് ഹോ​ട്ട​ലി​ല്‍ നി​ന്ന്. രു​ചി​ക​ര​മാ​യ ഭ​ക്ഷ​ണ​വും സ്നേ​ഹ​മു​ള്ള മ​നു​ഷ്യ​രു​മു​ള്ള ഇ​ത്ത​രം ഹോ​ട്ട​ലു​ക​ള്‍ മാ​ത്ര​മാ​ണ് ഞ​ങ്ങ​ള്‍ ഭ​ക്ഷ​ണം ക​ഴി​ക്കാ​ന്‍ ഇ​ഷ്ട​പ്പെ​ടു​ന്ന സ്ഥ​ലം.”​വി​ഘ്‌​നേ​ഷ് കു​റി​ച്ചു. ‘കാ​തു​വാ​ക്കി​ലെ ര​ണ്ടു കാ​ത​ല്‍’ എ​ന്ന ചി​ത്ര​മാ​ണ് ഇ​രു​വ​രു​ടേ​തു​മാ​യി ഏ​റ്റ​വും ഒ​ടു​വി​ല്‍ റി​ലീ​സ് ചെ​യ്ത​ത്. ചി​ത്ര​ത്തി​ന്റെ റി​ലീ​സി​നു മു​ന്‍​പ് ഏ​പ്രി​ല്‍ 28നും ​വി​ഘ്‌​നേ​ശും ന​യ​ന്‍​സും തി​രു​പ്പ​തി ദ​ര്‍​ശ​നം ന​ട​ത്തി​യി​രു​ന്നു. ഇ​തി​നി​ട​യി​ല്‍ ജൂ​ണ്‍ ഒ​മ്പ​തി​ന് ന​യ​ന്‍​താ​ര​യും വി​ഘ്‌​നേ​ഷും തി​രു​പ്പ​തി ക്ഷേ​ത്ര​ത്തി​ല്‍ വി​വാ​ഹി​ത​രാ​കാ​ന്‍ പോ​കു​ന്നു​വെ​ന്ന വാ​ര്‍​ത്ത​യും ത​മി​ഴ് മാ​ധ്യ​മ​ങ്ങ​ള്‍…

Read More

ആട് ഭീകരജീവിയാണ്..! ആളെ കൊന്ന ആടിന് മൂന്ന് വര്‍ഷം തടവ്‌; ഇരയുടെ കുടുംബത്തിന് അഞ്ച് പശുക്കളെ കൈമാറണമെന്ന് കോടതി

സ്ത്രീയെ കൊന്ന കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ദക്ഷിണ സുഡാനില്‍ ഒരു ആടിനെ മൂന്ന് വര്‍ഷം തടവിന് ശിക്ഷിച്ചു. സുഡാനിലെ ഐ റേഡിയോയുടെ റിപ്പോര്‍ട്ട് അനുസരിച്ച് മേയ് മാസം ആദ്യവാരം ദക്ഷിണ സുഡാനില്‍ 45കാരിയായ ആദിയു ചാപ്പിംഗ് എന്ന സ്ത്രീയെ കുത്തിപരിക്കേല്‍പിച്ച് കൊലപെടുത്തിയ ആടിനെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ആട് ചാപ്പിംഗിന്‍റെ തലയില്‍ ആഴത്തില്‍ കുത്തി. വാരിയെല്ലുകള്‍ തകര്‍ക്കുകയും ചെയ്തു. പരിക്കേറ്റ യുവതി ഉടന്‍ തന്നെ മരിക്കുകയും ചെയ്തു. റംബെകിലെ അകുവല്‍ യോള്‍ എന്ന സ്ഥലത്താണ് സംഭവം നടന്നത്. മാലെംഗ് അഗോക്ക് പായത്തിലെ പോലീസ് സ്റ്റേഷനില്‍ ആടിനെ പിടികൂടി എത്തിക്കുകയും ചെയ്തു. ഉടമ നിരപരാധിയാണ്, കുറ്റം ചെയ്തത് ആടാണ്. അതിനാല്‍ ആടിനെ അറസ്റ്റ് ചെയ്യണമെന്ന് മേജര്‍ എലിജ മബോര്‍ പറഞ്ഞിരുന്നതായി മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രാദേശിക മാധ്യമ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് അടുത്ത മൂന്ന് വര്‍ഷത്തേക്ക് ആടിനെ സുഡാനിലെ ലേക്ക്സ്…

Read More

മരിച്ചെന്ന് ആശുപത്രി അധികൃതര്‍!സംസ്കാരത്തിനായി കൊണ്ടുപോകുന്നതിനിടയില്‍ കുഞ്ഞിന് അനക്കം; ഒടുവില്‍…

ശ്രീനഗര്‍: മരിച്ചെന്ന് ആശുപത്രി അധികൃതര്‍ വിധിയെഴുതിയ നവജാതശിശുവിന് സംസ്കാരത്തിന് മുമ്പ് ജീവനുണ്ടെന്ന് കണ്ടെത്തി. ജമ്മു കശ്മീരിലെ റമ്പാന്‍ ജില്ലയില്‍ ബനിഹാല്‍ പ്രദേശത്തുള്ള സബ് ജില്ലാ ആശുപത്രിയിലാണ് സംഭവം. അധികൃതരുടെ അനാസ്ഥയ്ക്കെതിരെ കുട്ടിയുടെ ബന്ധുക്കള്‍ ആശുപത്രിക്ക് പുറത്ത് പ്രതിഷേധിച്ചു. സംഭവത്തില്‍ 2 ജീവനക്കാരെ സസ്പെന്‍ഡ് ചെയ്തു. ബാന്‍കൂട്ട് സ്വദേശിയായ യുവതി ജന്മം നല്‍കിയ കുട്ടിയാണ് മരിച്ചതായി ആശുപത്രി അധികൃതര്‍ വിധിയെഴുതിയത്. കുട്ടി ചാപിള്ളയായാണ് ജനിച്ചതെന്നാണ് അധികൃതര്‍ അറിയിച്ചത്. പിന്നീട് സംസ്കാരത്തിനായി കൊണ്ടുപോകുന്നതിനിടയിലാണ് കുഞ്ഞിന് അനക്കമുണ്ടെന്ന് ബന്ധുക്കള്‍ കണ്ടെത്തിയത്. വിദഗ്ദ്ധ ചികിത്സയ്ക്കായി കുട്ടിയെ ശ്രീനഗറിലെ ആശുപത്രിയിലേക്ക് മാറ്റി.

Read More

ഷൂ​ട്ടിം​ഗി​നി​ടെ ആ ​ന​ട​ന്‍ ക​യ​റി​പ്പി​ടി​ച്ചു ! ദു​ര​നു​ഭ​വം വെ​ളി​പ്പെ​ടു​ത്തി ന​ടി മാ​ല പാ​ര്‍​വ​തി…

സി​നി​മ ഷൂ​ട്ടിം​ഗി​നി​ടെ ത​നി​ക്ക് മോ​ശം അ​നു​ഭ​വം നേ​രി​ടേ​ണ്ടി വ​ന്നു​വെ​ന്ന് തു​റ​ന്നു പ​റ​ഞ്ഞ് ന​ടി മാ​ല പാ​ര്‍​വ​തി. ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ ഒ​രു ത​മി​ഴ്ന​ട​ന്‍ ത​ന്നെ മോ​ശ​മാ​യി സ്പ​ര്‍​ശി​ച്ച​താ​യി ന​ടി പ​റ​ഞ്ഞു. ഡ​യ​ലോ​ഗ് ഡെ​ലി​വ​റി​ക്കി​ടെ​യാ​ണ് സം​ഭ​വം. അ​ന്ന് സം​വി​ധാ​യ​ക​ന്‍ ഹാ​ന്‍​ഡ് മൂ​വ്‌​മെ​ന്റ്‌​സ് ഒ​ന്ന് ഒ​ഴി​വാ​ക്കി ഒ​ന്നൂ​ടെ ചെ​യ്യാ​മെ​ന്ന് പ​റ​ഞ്ഞു. ഹാ​ന്‍​ഡ് മൂ​വ്മെ​ന്റ്‌​സ് എ​ന്ന് പ​റ​യു​ന്ന​ത് ഇ​യാ​ള്‍ ത​ന്നെ ക​യ​റി​പി​ടി​ച്ച​തി​നെ​യാ​ണെ​ന്നും മാ​ല പാ​ര്‍​വ​തി കൂ​ട്ടി​ച്ചേ​ര്‍​ത്തു. മ​ല​യാ​ള സി​നി​മ​യി​ല്‍ മാ​ത്ര​മ​ല്ല, എ​ല്ലാ സി​നി​മ​ക​ളി​ലും വ​ഴ​ങ്ങി​ക്കൊ​ടു​ക്കാ​നു​ള്ള ആ​വ​ശ്യം മു​ന്നോ​ട്ടു​വ​യ്ക്കു​മെ​ന്നും മാ​ല പാ​ര്‍​വ​തി പ​റ​ഞ്ഞു. അ​ങ്ങ​നെ​യു​ള്ള അ​നു​ഭ​വ​ങ്ങ​ള്‍ ഉ​ണ്ടാ​യി​ട്ടു​ണ്ട്. ഒ​രു പ്രൊ​ഡ​ക്ഷ​ന്‍ ക​ണ്‍​ട്രോ​ള​ര്‍ വി​ളി​ച്ച് 20 ദി​വ​സ​ത്തെ ഡേ​റ്റ് ല​ഭി​ക്കു​മോ എ​ന്ന് ചോ​ദി​ച്ചു. കോം​പ്ര​മൈ​സ് ചെ​യ്യു​മോ എ​ന്ന് ആ​യാ​ള്‍ ചോ​ദി​ച്ചു. അ​ങ്ങ​നെ ചെ​യ്താ​ല്‍ എ​ത്ര പ​ണം വേ​ണ​മെ​ങ്കി​ലും ല​ഭി​ക്കും എ​ന്ന് പ​റ​ഞ്ഞു. അ​തി​ന് ചി​ല പാ​ക്കേ​ജു​ക​ളു​ണ്ട്. മാ​നേ​ജ​ര്‍, പ്രൊ​ഡ്യൂ​സ​ര്‍, ന​ട​ന്‍, കാ​മ​റ​മാ​ന്‍ ഇ​തി​ല്‍ ആ​രെ വേ​ണ​മെ​ങ്കി​ലും തെ​ര​ഞ്ഞെ​ടു​ക്കാ​മെ​ന്നും…

Read More

ആ ​ത​മാ​ശ സ​ഹ​പാ​ഠി​യാ​യ പ​യ്യ​ന്റെ പ​ഠി​ത്തം നി​ര്‍​ത്തി​ച്ചു ! താ​ന്‍ കോ​ള​ജി​ല്‍ പ​ഠി​ക്കു​മ്പോ​ള്‍ ചെ​യ്ത തെ​റ്റി​നെ​ക്കു​റി​ച്ച് വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി ന​ടി അ​നു നാ​യ​ര്‍…

മ​ല​യാ​ളം മി​ന​സ്‌​ക്രീ​ന്‍ പ്രേ​ക്ഷ​ക​രു​ടെ ഇ​ഷ്ട​താ​ര​മാ​ണ് സ്വ​ന്തം സു​ജാ​ത എ​ന്ന പ​ര​മ്പ​ര. ന​ടി ച​ന്ദ്ര ല​ക്ഷ്മ​ണ്‍ ആ​ണ് ഈ ​പ​ര​മ്പ​ര​യി​ല്‍ സു​ജാ​ത ആ​യി വേ​ഷ​മി​ടു​ന്ന​ത്. അ​തേ സ​മ​യം സ്വ​ന്തം സു​ജാ​ത​യി​ലെ ശ​ക്ത​യാ​യ വി​ല്ല​ത്തി​യാ​ണ് റൂ​ബി. ക​ണ്ടാ​ല്‍ ത​ന്നെ ഒ​രു അ​ടി കൊ​ടു​ക്കാ​ന്‍ തോ​ന്നും എ​ന്ന് പ്രേ​ക്ഷ​ക​ര്‍ പ​റ​യു​ന്ന​ത്ര വി​ല്ല​ത്ത​ര​ങ്ങ​ളു​മാ​യാ​ണ് ക​ഥാ​പാ​ത്രം സീ​രി​യ​ലി​ല്‍ റൂ​ബി നി​റ​ഞ്ഞാ​ടു​ന്ന​ത്. അ​നു നാ​യ​രാ​ണ് റൂ​ബി​യെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. അ​ടു​ത്തി​ടെ ഒ​രു ഓ​ണ്‍​ലൈ​ന്‍ മാ​ധ്യ​മ​ത്തി​ന് ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ല്‍ അ​നു നാ​യ​ര്‍ സ്വ​ന്തം സു​ജാ​ത​യെ പ​റ്റി​യും സീ​രി​യ​ലി​ലും ജീ​വി​ത​ത്തി​ലും താ​ന്‍ ചെ​യ്ത വി​ല്ല​ത്ത​ര​ങ്ങ​ളെ പ​റ്റി​യും തു​റ​ന്നു പ​റ​ഞ്ഞി​രു​ന്നു. താ​ന്‍ അ​മ്പ​ല​ത്തി​ല്‍ ഒ​ക്കെ പോ​കു​മ്പോ​ള്‍ അ​വി​ടെ കാ​ണാ​റു​ള്ള പ്രാ​യം ചെ​ന്ന അ​മ്മ​മാ​രൊ​ക്കെ വ​ന്ന് ത​ന്നോ​ട് നി​ന്നെ ക​ണ്ടാ​ല്‍ ര​ണ്ടെ​ണ്ണം ത​ര​ണം എ​ന്ന് തോ​ന്നി​യി​ട്ടു​ണ്ട് എ​ന്നൊ​ക്കെ പ​റ​യാ​റു​ണ്ടെ​ന്ന് താ​രം പ​റ​യു​ന്ന​ത്. ജീ​വി​ത​ത്തി​ല്‍ എ​ന്തെ​ങ്കി​ലും വി​ല്ല​ത്ത​രം ചെ​യ്ത് കു​റ്റ​ബോ​ധം തോ​ന്നി​യി​ട്ടു​ണ്ടോ എ​ന്ന അ​വ​താ​ര​ക​ന്റെ…

Read More

കൂ​ടെ അ​ഭി​ന​യി​ച്ച ന​ടി​യോ​ടു പ്ര​ണ​യം തോ​ന്നി​യെ​ങ്കി​ലും പ​റ​ഞ്ഞി​ല്ല ! എ​ന്നാ​ല്‍ അ​വ​ള്‍​ക്ക് അ​ത് മ​ന​സ്സി​ലാ​യി​ക്കാ​ണും; മ​ന​സ്സു​തു​റ​ന്ന് ഉ​ണ്ണി മു​കു​ന്ദ​ന്‍…

മ​ല​യാ​ളി​ക​ളു​ടെ പ്രി​യ​താ​ര​മാ​ണ് ഉ​ണ്ണി മു​കു​ന്ദ​ന്‍.​സൂ​പ്പ​ര്‍​ഹി​റ്റ് മ​ല​യാ​ളം സി​നി​മ​യാ​യ ന​ന്ദ​ന​ത്തി​ന്റെ ത​മി​ഴ് റീ​മേ​ക്കാ​യ സീ​ട​ന്‍ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് ഉ​ണ്ണി മു​കു​ന്ദ​ന്‍ സി​നി​മ മേ​ഖ​ല​യി​ലേ​ക്ക് ക​ട​ക്കു​ന്ന​ത്. 2011ല്‍ ​റി​ലീ​സാ​യ ബോം​ബേ മാ​ര്‍​ച്ച് 12 എ​ന്ന സി​നി​മ​യി​ലൂ​ടെ​യാ​ണ് താ​ര​ത്തി​ന്റെ മ​ല​യാ​ള അ​ര​ങ്ങേ​റ്റം. പി​ന്നെ നി​ര​വ​ധി ചി​ത്ര​ങ്ങ​ള്‍. 2012ല്‍ ​പു​റ​ത്തി​റ​ങ്ങി​യ മ​ല്ലു​സിം​ഗ് വ​ന്‍​വി​ജ​യ​മാ​യ​തോ​ടെ പി​ന്നീ​ട് താ​ര​ത്തി​ന് തി​രി​ഞ്ഞു നോ​ക്കേ​ണ്ടി വ​ന്നി​ല്ല. അ​തേ സ​മ​യം ഇ​പ്പോ​ഴും അ​വി​വാ​ഹി​ത​നാ​യി തു​ട​രു​ന്ന ഉ​ണ്ണി മു​കു​ന്ദ​ന്റെ വി​വാ​ഹ​ത്തെ​ക്കു​റി​ച്ച് പ​ല​പ്പോ​ഴും പ​ല ഗോ​സി​പ്പു​ക​ളും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ നി​റ​യാ​റു​ണ്ട്. ഇ​വ​യ്‌​ക്കെ​ല്ലാം മ​റു​പ​ടി​യു​മാ​യി താ​രം പ​ല​പ്പോ​ഴും എ​ത്തി​യി​ട്ടു​മു​ണ്ട്. ഇ​പ്പോ​ഴി​താ വി​വാ​ഹ​ത്തെ പ​റ്റി​യും സി​നി​മ​യി​ലെ ഇ​ന്റി​മേ​റ്റ് സീ​നു​ക​ള്‍ അ​ഭി​ന​യി​ക്കു​ന്ന​തി​നെ പ​റ്റി​യും ഉ​ണ്ണി മു​കു​ന്ദ​ന്‍ പ​റ​ഞ്ഞ വാ​ക്കു​ക​ളാ​ണ് വൈ​റ​ലാ​യി മാ​റു​ന്ന​ത്. ഒ​രു ഓ​ണ്‍​ലൈ​ന്‍ മാ​ധ്യ​മ​ത്തി​ന് ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് ഉ​ണ്ണി മു​കു​ന്ദ​ന്‍ ഇ​തേ​പ്പ​റ്റി സം​സാ​രി​ച്ച​ത്. വി​വാ​ഹം എ​പ്പോ​ഴാ​ണെ​ന്ന് ചോ​ദി​ക്കു​ന്ന​വ​രോ​ട് ദേ​ഷ്യം ഉ​ണ്ടാ​വാ​റു​ണ്ടോ എ​ന്ന അ​വ​താ​ര​ക​ന്റെ ചോ​ദ്യ​ത്തി​ന് ഒ​രി​ക്ക​ലും ദേ​ഷ്യം…

Read More

പ​ട്ടാ​ള​ത്തി​ൽ ജോലി വാഗ്ദാനം നൽകി തട്ടിയത് കോടികൾ; തട്ടിപ്പിനു വ്യക്തമായ പ്ലാനിംഗ്; സന്തോഷും സുഹൃത്തും ചേർന്ന് നടത്തിയ തട്ടിപ്പ് പൊളിഞ്ഞതിങ്ങനെ…

അ​മ്പ​ല​പ്പു​ഴ: പ​ട്ടാ​ള​ത്തി​ൽ ജോ​ലി ന​ൽ​കാം എ​ന്ന വ്യാ​ജേ​ന യു​വാ​ക്ക​ളി​ൽ നി​ന്നു കോ​ടി​ക​ൾ ത​ട്ടി​യവർ വ്യക്തമായ പ്ലാനിംഗോടെയാണ് തട്ടിപ്പ് ആസൂത്രണം ചെയ്തതെന്നു പോലീസ്. എ​റ​ണാ​കു​ളം, ക​ള​മ​ശേ​രി, പോ​ണേ​ക്ക​ര ഗാ​യ​ത്രി നി​വാ​സി​ൽ സ​ന്തോ​ഷ് കു​മാ​ർ (47), പ​ത്ത​നം​തി​ട്ട, കു​മ്പ​ഴ, വ​ള്ളി​പ്പ​റ​മ്പ് വീ​ട്ടി​ൽ സി​റി​ൾ (31) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. വി​വി​ധ ജി​ല്ല​ക​ളി​ലാ​യി ജോ​ലി വാ​ഗ്ദാ​നം ന​ൽ​കി യു​വാ​ക്ക​ളു​ടെ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും ഫോ​ട്ടോ​യും തി​രി​ച്ച​റി​യ​ൽ രേ​ഖ​ക​ളും വാ​ങ്ങി വ്യാ​ജ കോ​ൾ ലെ​റ്റ​ർ അ​യ​ച്ച് ബാം​ഗ്ലൂ​ർ, യു​പി മു​ത​ലാ​യ സ്ഥ​ല​ങ്ങ​ളി​ൽ താ​മ​സി​പ്പി​ക്കും. ഇ​വി​ടെ റി​ക്രൂ​ട്ട്‌​മെ​ന്‍റി​ന് സ​മാ​ന​മാ​യ രീ​തി​യി​ൽ സ​ർ​ട്ടി​ഫി​ക്കേ​റ്റ് വെ​രി​ഫി​ക്കേ​ഷ​നും പ​രി​ശീ​ല​ന​വും ന​ട​ത്തി തി​രി​കെ നാ​ട്ടി​ലേ​ക്ക് അ​യ​യ്ക്കു​ക​യാ​ണ് പ​തി​വ്. ഔ​ദ്യോ​ഗി​ക അ​റി​യി​പ്പു​ക​ൾ മേ​ൽ​വി​ലാ​സ​ത്തി​ൽ അ​റി​യി​ക്കു​മെ​ന്ന ഉ​റ​പ്പും ന​ൽ​കി​യാ​ണ് തി​രി​ച്ച​യ​യ്ക്കു​ന്ന​ത്.പി​ന്നീ​ട് ഇ​വ​രെ ഫോ​ണി​ൽ വി​ളി​ച്ചാ​ൽ കി​ട്ടാ​റി​ല്ല. പ​ട്ടാ​ള​ത്തി​ലേ​ക്ക് ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് ഇ​രു​വ​രും ചേ​ർ​ന്ന് അ​മ്പ​ല​പ്പു​ഴ, പു​റ​ക്കാ​ട് ഭാ​ഗ​ങ്ങ​ളി​ലു​ള്ള 10 ഓ​ളം യു​വാ​ക്ക​ളി​ൽ നി​ന്നു ര​ണ്ടു വ​ർ​ഷം…

Read More