വിവാഹമോചിതയായ മകളാണ് മരിച്ച മകളെക്കാള്‍ നല്ലത്..! സമൂഹത്തിന് വലിയ സന്ദേശം നല്‍കി മ്യൂസിക് വീഡിയോ പുറത്തിറക്കി സംവിധായക അനു കുരിശിങ്കല്‍ (വീഡിയോ കാണാം)

വിസ്മയ കേസില്‍ ഭര്‍ത്താവ് കുറ്റക്കാരനെന്നുള്ള കോടതിയുടെ നിര്‍ണായക വിധി വലിയൊരു സ്ത്രീ സമൂഹത്തിന് നല്‍കുന്നത് ഇനിയും സ്വതന്ത്രയായി ജീവിക്കാനുള്ള ധൈര്യമാണ്. താലിച്ചരടിന്റെ കെട്ടുപാടിനാല്‍ ഹോമിക്കപ്പെടാനുള്ള ഒരു സ്ത്രീജിവിതവും എന്ന്. അവള്‍ക്ക് സ്വപ്‌നങ്ങളുണ്ട്… പറന്നുയരാന്‍ വിശാലമായ ആകാശമുണ്ട്… ഇനിയും നിറവും വര്‍ണവും നിറയുന്ന ജീവിതമുണ്ട്… സ്ത്രീധന പീഡനത്തിനൊടുവില്‍ ഒരുമുഴം കയറില്‍ എല്ലാം അവസാനിപ്പിച്ച വിസ്മയ എത്ര വര്‍ഷം കഴിഞ്ഞാലും നമുക്ക് വേദനയാണ്. ഇന്ന് ഓരോ പെണ്‍കുട്ടികള്‍ക്കും താലിച്ചരട് കുലക്കയറാകുമ്പോള്‍ അതു വെട്ടി മാറ്റി ജീവനും ജീവിതവും തിരിച്ച് പിടിക്കാന്‍ കുടുംബം ഒപ്പമുണ്ടെന്നുള്ള ആര്‍ജവമാണ് പകരുന്നത്… ‘വിവാഹമോചിതയായ മകളാണ് മരിച്ച മകളെക്കാള്‍ നല്ലത്’ എന്ന വലിയ സന്ദേശത്തെ പകര്‍ന്ന് സമൂഹത്തോട് തന്റെ മ്യൂസിക് വീഡിയോയിലൂടെ സംവദിക്കുകയാണ് ചലച്ചിത്ര സംവിധായിക അനു കുരിശിങ്കല്‍. നോട്ട് ഫോര്‍ സെയില്‍ (KNOT FOR SALE) എന്ന പുതിയ സംഗീത ആല്‍ബത്തിലൂടെ സമകാലിക സമൂഹത്തിലെ ഏറ്റവും…

Read More

അ​യ്യോ അ​ത് നി​ങ്ങ​ള്‍ തെ​റ്റി​ദ്ധ​രി​ച്ച​താ ! കു​ട്ടി വി​ളി​ച്ച മു​ദ്രാ​വാ​ക്യം മ​ത​ങ്ങ​ള്‍​ക്കെ​തി​രേ​യ​ല്ലെ​ന്നും കേ​സെ​ടു​ത്ത​ത് ആ​ര്‍​എ​സ്എ​സി​നെ സ​ഹാ​യി​ക്കാ​നെ​ന്നും പോ​പ്പു​ല​ര്‍ ഫ്ര​ണ്ട്…

ആ​ല​പ്പു​ഴ​യി​ല്‍ കൗ​മാ​ര​ക്കാ​ര​ന്‍ വി​ളി​ച്ച മ​ത​വി​ദ്വേ​ഷ മു​ദ്രാ​വാ​ക്യം ‘വ​ര്‍​ഗീ​യ’​മ​ല്ലെ​ന്ന് പോ​പ്പു​ല​ര്‍ ഫ്ര​ണ്ട്. റാ​ലി​യി​ലെ മു​ദ്രാ​വാ​ക്യ​ത്തി​ന്റെ പേ​രി​ല്‍ കേ​സെ​ടു​ത്ത​തി​നെ​യാ​ണ് പോ​പ്പു​ല​ര്‍ ഫ്ര​ണ്ട് പ്ര​തി​രോ​ധി​ക്കാ​ന്‍ ഒ​രു​ങ്ങു​ന്ന​ത്. മാ​ത്ര​മ​ല്ല കേ​സെ​ടു​ത്ത​ത് ആ​ര്‍​എ​സ്എ​സി​നെ സ​ഹാ​യി​ക്കാ​നാ​ണെ​ന്ന് ആ​ല​പ്പു​ഴ ജി​ല്ലാ നേ​തൃ​ത്വം ആ​രോ​പി​ച്ചു. സം​ഘ​ട​ന ന​ല്‍​കി​യ മു​ദ്രാ​വാ​ക്യ​മ​ല്ല കു​ട്ടി വി​ളി​ച്ച​തെ​ന്നും ആ​വേ​ശ​ത്തി​ല്‍ വി​ളി​ച്ച​താ​യി​രി​ക്കാ​മെ​ന്നും എ​ന്നാ​ല്‍ കേ​സു​മാ​യി സ​ഹ​ക​രി​ക്കു​മെ​ന്നും ജി​ല്ലാ പ്ര​സി​ഡ​ന്റ് ന​വാ​സ് വ​ണ്ടാ​നം പ​റ​ഞ്ഞു. ഇ​തു​കൂ​ടാ​തെ കു​ട്ടി വി​ളി​ച്ച മു​ദ്രാ​വാ​ക്യം മ​ത​ങ്ങ​ള്‍​ക്കെ​തി​രെ​യ​ല്ലെ​ന്നും ആ​ര്‍​എ​സ്എ​സി​നെ​തി​രാ​ണെ​ന്നും ന​വാ​സ് വ്യ​ക്ത​മാ​ക്കി. ആ​ല​പ്പു​ഴ​യി​ല്‍ ന​ട​ന്ന റാ​ലി​യി​ല്‍ പ്ര​കോ​പ​ന മു​ദ്രാ​വാ​ക്യം മു​ഴ​ക്കി​യ​തി​ന് പോ​പ്പു​ല​ര്‍ ഫ്ര​ണ്ട് ജി​ല്ലാ നേ​താ​ക്ക​ള്‍​ക്കെ​തി​രെ നേ​ര​ത്തെ കേ​സെ​ടു​ത്തി​രു​ന്നു. ഇ​തി​നെ തു​ട​ര്‍​ന്നാ​ണ് പ്ര​സി​ഡ​ന്റി​ന്റെ പ്ര​തി​ക​ര​ണം. ജി​ല്ലാ സെ​ക്ര​ട്ട​റി മു​ജീ​ബ്, പ്ര​സി​ഡ​ന്റ് ന​വാ​സ് വ​ണ്ടാ​നം എ​ന്നി​വ​ര്‍ ഒ​ന്നും ര​ണ്ടും പ്ര​തി​ക​ളാ​യാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. ക​ണ്ടാ​ല​റി​യാ​വു​ന്ന പോ​പ്പു​ല​ര്‍ ഫ്ര​ണ്ട് ഓ​ഫ് ഇ​ന്ത്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് എ​തി​രെ​യും കേ​സെ​ടു​ത്തി​ട്ടു​ണ്ട്. എ​ട്ടു വ​കു​പ്പു​ക​ളാ​ണ് ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്. മ​ത​സ്പ​ര്‍​ധ വ​ള​ര്‍​ത്ത​ണം എ​ന്ന ഉ​ദ്ദേ​ശ​ത്തോ​ടെ കു​ട്ടി​യെ​ക്കൊ​ണ്ട്…

Read More

വ​യ​റു​നി​റ​യെ മു​ട്ട​ക​ളു​മാ​യി പു​തു​വെ​ള്ള​ത്തി​ലൂ​ടെ നീ​ന്തി​ക്കേ​റി മീ​നു​ക​ൾ; ജി​ല്ല​യി​ൽ ഊ​ത്ത പി​ടി​ത്തം സ​ജീ​വം; പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കും

കോ​ട്ട​യം: തെ​ക്കു-​പ​ടി​ഞ്ഞാ​റ​ൻ കാ​ല​വ​ർ​ഷ​മാ​യ​തോ​ടെ ഊ​ത്ത പി​ടി​ത്തം സ​ജീ​വ​മാ​യി​രി​ക്കു​ന്നു. മ​ത്സ്യ​ങ്ങ​ൾ പു​ഴ​ക​ളി​ൽ​നി​ന്നും മ​റ്റു ജ​ലാ​ശ​യ​ങ്ങ​ളി​ൽ​നി​ന്നും വ​യ​ലു​ക​ളി​ലേ​ക്കും ചെ​റു​തോ​ടു​ക​ളി​ലേ​ക്കും ച​തു​പ്പു​ക​ളി​ലേ​ക്കും ക​നാ​ലു​ക​ളി​ലേ​ക്കും കൂ​ട്ട​ത്തോ​ടെ ക​യ​റി വ​രു​ന്ന ദേ​ശാ​ന്ത​ര​ഗ​മ​ന പ്ര​തി​ഭാ​സ​മാ​ണ് ഉൗ​ത്ത എ​ന്ന​റി​യ​പ്പെ​ടു​ന്ന​ത്. വ​യ​റു​നി​റ​യെ മു​ട്ട​ക​ളു​മാ​യി പ്ര​ജ​ന​ന​ത്തി​നാ​യി കൂ​ട്ട​ത്തോ​ടെ ഒ​ഴു​ക്കി​നെ​തി​രേ പു​തു​വെ​ള്ള​ത്തി​ലേ​ക്ക് നീ​ന്തി​വ​രു​ന്ന മ​ത്സ്യ​ങ്ങ​ളാ​ണി​വ. മ​ത്സ്യം കൂ​ട്ട​ത്തോ​ടെ വ​രു​ന്ന​തി​നാ​ൽ ഉൗ​ത്ത​യേ​റ്റ​ത്തി​ന്‍റെ സ​മ​യ​ത്ത് മീ​ൻ പി​ടി​ക്ക​ൽ എ​ളു​പ്പ​മാ​ണ്. എ​ന്നാ​ൽ നി​യ​മ​വി​രു​ദ്ധ മ​ത്സ്യ​ബ​ന്ധ​ന രീ​തി​യാ​യ ഉൗ​ത്ത​പി​ടു​ത്തം ശു​ദ്ധ​ജ​ല മ​ത്സ്യ​ങ്ങ​ളു​ടെ വം​ശ​നാ​ശ​ത്തി​ന് ഇ​ട​യാ​ക്കു​മെ​ന്ന് ഫി​ഷ​റീ​സ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ബെ​ന്നി വി​ല്ല്യം. പ്ര​ജ​ന​ന കാ​ല​ത്ത് മ​ത്സ്യ​ങ്ങ​ളു​ടെ സ​ഞ്ചാ​ര​വ​ഴി​ക​ൾ​ക്ക് ത​ട​സം വ​രു​ത്തി മ​ത്സ്യ​ങ്ങ​ളെ പി​ടി​ക്കു​ന്ന​തും കൂ​ട്, അ​ടി​ച്ചി​ൽ, പ​ത്താ​യം എ​ന്നീ അ​ന​ധി​കൃ​ത ഉ​പ​ക​ര​ണ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തു​ന്ന​തും നി​രോ​ധി​ച്ചി​ട്ടു​ണ്ട്. അ​ന​ധി​കൃ​ത ഉ​പ​ക​ര​ണ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ചു​ള്ള മ​ത്സ്യ​ബ​ന്ധ​ന​ത്തി​നും ഊ​ത്ത​പി​ടു​ത്ത​ത്തി​നു​മെ​തി​രേ പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി​യ​താ​യി ഫി​ഷ​റീ​സ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ പ​റ​ഞ്ഞു. ഉ​ൾ​നാ​ട​ൻ ജ​ലാ​ശ​യ​ങ്ങ​ളി​ൽ നി​യ​മം ലം​ഘി​ച്ച് മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തി​യാ​ൽ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കും. നി​രോ​ധ​നം…

Read More

ആ രഹസ്യവിവരം ശരിയായിരുന്നു! എം​ഡി​എം​എ​യു​മാ​യി രാ​ജാ​ക്കാ​ട്ട് മൂ​ന്നു പേ​ർ പി​ടി​യി​ൽ

രാ​ജാ​ക്കാ​ട്: മാ​ര​ക ല​ഹ​രി വ​സ്തു​വാ​യ എം​ഡി​എം​എ​യു​മാ​യി മു​ന്ന് യു​വാ​ക്ക​ളെ രാ​ജാ​ക്കാ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. എം​ഡി​എം​എ കൈ​വ​ശം സൂ​ക്ഷി​ച്ച ര​ണ്ടു യു​വാ​ക്ക​ളെ​യും ഇ​ത് എ​ത്തി​ച്ചു ന​ൽ​കി​യ​യാ​ളു​മാ​ണ് പി​ടി​യി​ലാ​യ​ത്. രാ​ജാ​ക്കാ​ട് സി​ഐ പ​ങ്ക​ജാ​ക്ഷ​നു ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ എ​സ്ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ല​ഹ​രി​വ​സ്തു​ക്ക​ളു​മാ​യി പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. രാ​ജാ​ക്കാ​ട് പൊ·ു​ടി ചേ​ല​ച്ചു​വ​ട് താ​ന്നി​ക്ക​മ​റ്റ​ത്തി​ൽ ടോ​ണി ടോ​മി (22 ) രാ​ജാ​ക്കാ​ട് ചെ​രി​പു​റം ശോ​ഭ​നാ​ല​യ​ത്തി​ൽ ആ​ന​ന്ദ് സു​നി​ൽ (22) ക​ന​ക​പു​ഴ ക​ച്ചി​റ​യി​ൽ ആ​ൽ​ബി​ൻ ബേ​ബി (24) എ​ന്നി​വ​രെ​യാ​ണ് പി​ടി​കൂ​ടി​യ​ത്. ആ​ന​ന്ദ്, ടോ​ണി എ​ന്നി​വ​രു​ടെ ക​യ്യി​ൽ​നി​ന്നും 20 മി​ല്ലി​ഗ്രാം വീ​തം എം​ഡി​എം​എ പി​ടി​ച്ചെ​ടു​ത്തു. ഇ​വ​രെ ചോ​ദ്യം ചെ​യ്ത​തി​ൽ നി​ന്നാ​ണ് ഇ​വ​ർ​ക്ക് എം​ഡി​എം​എ എ​ത്തി​ച്ചു ന​ൽ​കി​യ​ത് ആ​ൽ​ബി​ൻ ആ​ണെ​ന്ന വി​വ​രം ല​ഭി​ച്ച​ത്. തു​ട​ർ​ന്നാ​ണ് ഇ​യാ​ളെ​യും ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ഇ​ടു​ക്കി ജി​ല്ല​യി​ലേ​ക്ക് ഇ​ത്ത​രം മാ​ര​ക ല​ഹ​രി വ​സ്തു​ക്ക​ൾ എ​ത്തു​ന്ന​തി​നെ സം​ബ​ന്ധി​ച്ചു​ള്ള വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണ​വും പോ​ലീ​സ് ന​ട​ത്തി​വ​രി​ക​യാ​ണ്.…

Read More

ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ കാ​ര്‍ ന​ദി​യി​ലേ​ക്ക് മ​റി​ഞ്ഞു ! സാ​മ​ന്ത​യ്ക്കും വി​ജ​യ് ദേ​വ​ര​ക്കൊ​ണ്ട​യ്ക്കും സാ​മ​ന്ത​യ്ക്കും പ​രി​ക്ക്…

സി​നി​മ ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ ന​ട​ന്‍ വി​ജ​യ് ദേ​വ​ര​ക്കൊ​ണ്ട​യ്ക്കും ന​ടി സാ​മ​ന്ത​യ്ക്കും പ​രി​ക്കേ​റ്റെ​ന്ന് റി​പ്പോ​ര്‍​ട്ട്. ‘കു​ഷി’ എ​ന്ന പു​തി​യ ചി​ത്ര​ത്തി​ന്റെ ഷൂ​ട്ടിം​ഗി​നി​ടെ കാ​ര്‍ ന​ദി​യി​ലേ​ക്ക് മ​റി​ഞ്ഞാ​ണ് ഇ​രു​വ​ര്‍​ക്കും പ​രി​ക്കേ​റ്റ​തെ​ന്നാ​ണ് വി​വ​രം. കാ​ശ്മീ​രി​ലാ​യി​രു​ന്നു ഷൂ​ട്ടിം​ഗ്. സം​ഘ​ട്ട​ന​രം​ഗം ചി​ത്രീ​ക​രി​ക്കു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. വി​ജ​യ് ദേ​വ​ര​കൊ​ണ്ട​യു​ടെ ക്രൂ ​അം​ഗ​ങ്ങ​ള്‍ ദേ​ശീ​യ​മാ​ധ്യ​മ​ങ്ങ​ളോ​ട് വെ​ളി​പ്പെ​ടു​ത്തി​യ​താ​ണ് ഇ​ക്കാ​ര്യം. പ​ഹ​ല്‍​ഗാ​മി​ന​ടു​ത്തു​ള്ള ലി​ഡ​ര്‍ ന​ദി​യി​ലേ​ക്കാ​ണ് കാ​ര്‍ മ​റി​ഞ്ഞ​ത്. അ​തി​വേ​ഗം കാ​റോ​ടി​ക്കു​ന്ന ഒ​രു രം​ഗം ചി​ത്രീ​ക​രി​ക്കു​മ്പോ​ഴാ​യി​രു​ന്നു കാ​ര്‍ ന​ദി​യി​ലേ​ക്ക് മ​റി​ഞ്ഞ​ത്. പെ​ട്ടെ​ന്നു​ത​ന്നെ പ്ര​ഥ​മ​ശു​ശ്രൂ​ഷ ന​ല്‍​കി​യെ​ന്നും ക്രൂ ​അം​ഗ​ങ്ങ​ള്‍ പ​റ​ഞ്ഞു. ഞാ​യ​റാ​ഴ്ച ദാ​ല്‍ ത​ടാ​ക​ത്തി​ന​ടു​ത്തു​വെ​ച്ചു​ള്ള രം​ഗ​ങ്ങ​ള്‍ ചി​ത്രീ​ക​രി​ക്കു​ന്ന​തി​നാ​യി ഇ​രു​താ​ര​ങ്ങ​ളും എ​ത്തി​യെ​ങ്കി​ലും പു​റം​വേ​ദ​ന അ​ല​ട്ടി​യി​രു​ന്നു. ഫി​സി​യോ തെ​റാ​പ്പി​സ്റ്റി​ന്റെ സേ​വ​നം തേ​ടു​ക​യും ചെ​യ്തു. ചി​കി​ത്സ തു​ട​രു​ക​യാ​ണ്. ശ​ക്ത​മാ​യ സു​ര​ക്ഷ​യി​ലാ​യി​രു​ന്നു ചി​ത്രീ​ക​ര​ണ​മെ​ന്നും അ​വ​ര്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു. ദാ​ലി​ല്‍ ചി​ത്രീ​ക​ര​ണം പൂ​ര്‍​ത്തി​യാ​ക്കി തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യോ​ടെ സം​ഘം ക​ശ്മീ​രി​ല്‍​നി​ന്ന് തി​രി​ച്ചു. 2018-ല്‍ ​പു​റ​ത്തി​റ​ങ്ങി​യ ‘മ​ഹാ​ന​ടി’​ക്കു​ശേ​ഷം വി​ജ​യ് ദേ​വ​ര​കൊ​ണ്ട​യും സാ​മ​ന്ത​യും ഒ​ന്നി​ക്കു​ന്ന ചി​ത്ര​മാ​ണ് ‘കു​ഷി’. ശി​വ…

Read More

ആ നീക്കം പൊളിഞ്ഞു! അ​വി​ശ്വാ​സം പാ​സാ​കാ​തി​രി​ക്കാ​ന്‍ ന​ട​ന്ന​ത് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളെ പോ​ലും ക​ട​ത്തി​വെ​ട്ടു​ന്ന ക​ളി​ക​ള്‍…

ക​ടു​ത്തു​രു​ത്തി: ക​ടു​ത്തു​രു​ത്തി അ​ര്‍​ബ​ന്‍ സ​ഹ​ക​ര​ണ ബാ​ങ്ക് ചെ​യ​ര്‍​മാ​ന്‍ യൂ.​പി. ചാ​ക്ക​പ്പ​നെ​തി​രെ​യു​ള്ള അ​വി​ശ്വാ​സം പാ​സാ​കാ​തി​രി​ക്കാ​ന്‍ ന​ട​ന്ന​ത് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളെ പോ​ലും ക​ട​ത്തി​വെ​ട്ടു​ന്ന ക​ളി​ക​ള്‍. നേ​താ​ക്ക​ള്‍ ഉ​ള്‍​പെ​ടെ​യു​ള്ള​വ​ര്‍ പ​ഠി​ച്ച പ​ണി പ​തി​നെ​ട്ടും പ​യ​റ്റി​യി​ട്ടും ചാ​ക്ക​പ്പ​ന്‍ പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്ത് നി​ന്നു തെ​റി​ച്ചു​വെ​ന്ന് മാ​ത്ര​മ​ല്ല ; യുഡി​എ​ഫി​ന് ബാ​ങ്ക് ഭ​ര​ണം ന​ഷ്ട​പെ​ടു​ക​യും ചെ​യ്തു. ഭ​ര​ണ​സ​മി​തി പി​രി​ച്ചു​വി​ട്ട കോ​ട്ട​യം ജോ​യി​ന്റ് ര​ജി​സ്ട്രാ​റു​ടെ ന​ട​പ​ടി​ക്കെ​തി​രെ ചെ​യ​ര്‍​മാ​നൊ​പ്പം കോ​ട​തി​യി​ല്‍ പോ​കാ​ന്‍ ത​യാ​റാ​കാ​തി​രു​ന്ന കോ​ണ്‍​ഗ്ര​സി​ലെ അ​ഡ്വ മ​ധു കാ​ലാ​യി​ല്‍, കെ.​ആ​ര്‍. സ​ജീ​വ​ന്‍, സി.​കെ. ശ​ശി എ​ന്നി​വ​ര്‍ കൂ​ടി വോ​ട്ട് ചെ​യ്താ​ല്‍ അ​വി​ശ്വാ​സം പാ​സാ​കു​മെ​ന്നു​റ​പ്പാ​യി​രു​ന്നു. ഇ​തു ത​ട​യാ​നാ​യി ആ​ദ്യം ഡി​സി​സി നേ​തൃ​ത്വ​ത്തി​ന്റെ പി​ന്തു​ണ നേ​ടാ​നാ​യി​ട്ടാ​യി​രു​ന്നു ചി​ല​രു​ടെ പ​ര​ക്കം പാ​ച്ചി​ല്‍. ഇ​തി​നാ​യി ഒ​രു ഡി​സി​സി നേ​താ​വി​ന് പു​തി​യ കാ​റ് വ​രെ വാ​ഗ്ദാ​നം ചെ​യ്തി​രു​ന്ന​താ​യി ഒ​രു ബാ​ങ്ക് ഭ​ര​ണ​സ​മി​തി​യം​ഗം പ​റ​ഞ്ഞു. പ​ല രീ​തി​യി​ല്‍ ശ്ര​മി​ച്ചി​ട്ടും ഇ​ട​ഞ്ഞു നി​ന്ന മൂ​ന്ന് കോ​ണ്‍​ഗ്ര​സ് അം​ഗ​ങ്ങ​ളെ​യും വ​രു​തി​യി​ല്‍…

Read More

പാ​ട്ട​ക്കാ​ർ..! ശിക്ഷാവിധി കേൾക്കാൻ ത്രിവിക്രമൻപിള്ള എത്തിയത് വിസ്മയയ്ക്കു കൊടുത്ത കാറിൽ; വിസ്മയയുടെ മരണശേഷം ഈ കാര്‍ പുറത്തെടുക്കുന്നത് ഇന്ന്

കൊ​ല്ലം: വി​സ്മ​യ​ക്കേ​സി​ൽ ഇ​ന്ന് കൊ​ല്ലം അ​ഡീ​ഷ​ണ​ൽ സെ​ഷ​ൻ കോ​ട​തി ശി​ക്ഷ വി​ധി​ക്കു​ന്ന​ത് കേ​ൾ​ക്കാ​ൻ വി​സ്മ​യ​യു​ടെ പി​താ​വ് ത്രി​വി​ക്ര​മ​ൻ​പി​ള്ള എ​ത്തി​യ​ത് മ​ക​ൾ​ക്ക് സ്ത്രീ​ധ​ന​മാ​യി ന​ൽ​കി​യ കാ​റി​ൽ. പാ​ട്ട​ക്കാ​റെ​ന്ന് വി​സ്മ​യ​യു​ടെ ഭ​ർ​ത്താ​വ് കി​ര​ൺ​കു​മാ​ർ ആ​ക്ഷേ​പി​ച്ച കാ​ർ ഇ​തു​വ​രെ നി​ല​മേ​ലി​ലെ വീ​ട്ടി​ൽ കി​ട​ക്കു​ക​യാ​യി​രു​ന്നു. വി​സ്മ​യ​യു​ടെ മ​ര​ണ​ശേ​ഷം ഇ​ന്നാ​ണ് ഈ ​കാ​ർ പു​റ​ത്തെ​ടു​ക്കു​ന്ന​ത്. ഇ​ന്ന​ലെ എ​ല്ലാ​വ​രോ​ടും അ​ക​മ​ഴി​ഞ്ഞ ന​ന്ദി​യു​ണ്ടെ​ന്ന് വി​ധി കേ​ട്ട ശേ​ഷം വി​സ്മ​യ​യു​ടെ പി​താ​വ് ത്രി​വി​ക്ര​മ​ൻ​പി​ള്ള പ​റ​ഞ്ഞി​രു​ന്നു. മ​ക​ൾ ഇ​ല്ലാ​താ​യ​ത് ന​ഷ്ടം ത​ന്നെ​യാ​ണ്. എ​ങ്കി​ലും കോ​ട​തി​വി​ധി ആ​ശ്വാ​സ​വും തൃ​പ്തി​യും ന​ൽ​കു​ന്നു. പ്ര​തി​യ്ക്ക് പ​ര​മാ​വ​ധി ശി​ക്ഷ കി​ട്ട​ണം. കോ​ട​തി​യോ​ട് വി​ശേ​ഷി​ച്ച് ന​ന്ദി​യു​ണ്ട്. കൂ​ടാ​തെ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​രോ​ടും പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​റോ​ടും ന​ന്ദി​യു​ണ്ടെ​ന്നും ത്രി​വി​ക്ര​മ​ൻ​പി​ള്ള പ​റ​ഞ്ഞി​രു​ന്നു.

Read More

ബിസിനസ് ടൂറിലെന്ന്..! പു​തു​മു​ഖ ന​ടി​യെ പീ​ഡി​പ്പി​ച്ച കേ​സ്; വി​ജ​യ്ബാ​ബു ഇ​ന്ന് എ​ത്തി​യി​ല്ലെ​ങ്കി​ൽ റെ​ഡ് കോ​ർ​ണ​ർ നോ​ട്ടീ​സെ​ന്ന് പോ​ലീ​സ്; അറസ്റ്റിനു നീക്കം

കൊ​ച്ചി: പു​തു​മു​ഖ ന​ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ ഒ​ളി​വി​ൽ ക​ഴി​യു​ന്ന ന​ട​നും നി​ർ​മാ​താ​വു​മാ​യ വി​ജ​യ്ബാ​ബു ഇ​ന്ന് ഹാ​ജ​രാ​യി​ല്ലെ​ങ്കി​ൽ റെ​ഡ് കോ​ർ​ണ​ർ നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ക്കു​മെ​ന്ന് കൊ​ച്ചി സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ സി.​എ​ച്ച്. നാ​ഗ​രാ​ജു പ​റ​ഞ്ഞു. ഇ​തു സം​ബ​ന്ധി​ച്ച് എം​ബ​സി​യു​മാ​യി ബ​ന്ധ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും അ​ദേ​ഹം പ​റ​ഞ്ഞു. അ​തേ​സ​മ​യം പീ​ഡ​ന പ​രാ​തി​ക്ക് പി​ന്നാ​ലെ ദു​ബാ​യി​ലേ​ക്കും പി​ന്നീ​ട് ജോ​ർ​ജി​യ​യി​ലേ​ക്കും ക​ട​ന്ന വി​ജ​യ് ബാ​ബു വീ​ണ്ടും ദു​ബാ​യി​ൽ തി​രി​ച്ചെ​ത്തി​യ​താ​യി പോ​ലീ​സി​ന് വി​വ​രം പോ​ലീ​സി​നു ല​ഭി​ച്ചു. ഇ​യാ​ളെ നാ​ട്ടി​ലെ​ത്തി​ക്കാ​ൻ യു​എ​ഇ കോ​ണ്‍​സു​ലേ​റ്റി​ന്‍റെ ഉ​ൾ​പ്പെ​ടെ സ​ഹാ​യം കൊ​ച്ചി സി​റ്റി പോ​ലീ​സ് തേ​ടി​യി​ട്ടു​ണ്ട്. ആ​ദ്യം ദു​ബാ​യി​ൽ ഒ​ളി​വി​ൽ ക​ഴി​ഞ്ഞി​രു​ന്ന വി​ജ​യ് ബാ​ബു​വി​ന്‍റെ പാ​സ്പോ​ർ​ട്ട് കേ​ന്ദ്ര വി​ദേ​ശ​മ​ന്ത്ര​ലാ​യം റ​ദ്ദാ​ക്കി​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് ഇ​ന്ത്യ​യു​മാ​യി കു​റ്റ​വാ​ളി​ക​ളെ കൈ​മാ​റാ​ൻ ക​രാ​റി​ല്ലാ​ത്ത ജോ​ർ​ജി​യ​യി​ലേ​ക്ക് പ്ര​തി ക​ട​ന്ന​ത്. പോ​ലീ​സ് ഇ​വി​ടേ​ക്ക് പോ​കു​ന്ന​ത​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ൾ പ​രി​ഗ​ണി​ക്കു​ന്ന​തി​നി​ടെ​യാ​ണ് വി​ജ​യ്ബാ​ബു വീ​ണ്ടും ദു​ബാ​യി​ൽ തി​രി​ച്ചെ​ത്തി​യി​ട്ടു​ണ്ടെ​ന്ന വി​വ​രം ല​ഭി​ച്ച​ത്. അറസ്റ്റിനു നീക്കം ഇ​ന്ന് വൈ​കി​ട്ടോ​ടെ…

Read More

ന​ടി​യെ ആ​ക്ര​മി​ച്ച കേ​സ്! അ​തി​ജീ​വി​ത​യു​ടെ ഹ​ർ​ജി പരിഗണിക്കുന്നതിൽനിന്ന് ജ​ഡ്ജി പിൻമാ​റി; സ​ർ​ക്കാ​രി​നെ​തി​രേ ഗു​രു​ത​ര ആ​രോ​പ​ണ​ങ്ങ​ൾ

കൊ​ച്ചി: ന​ടി​യെ ആ​ക്ര​മി​ച്ച് അ​ശ്ലീ​ല ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി​യ കേ​സി​ൽ സ​ർ​ക്കാ​രി​നും വി​ചാ​ര​ണ​ക്കോ​ട​തി​ക്കു​മെ​തി​രെ ഗു​രു​ത​ര​മാ​യ ആ​രോ​പ​ണ​ങ്ങ​ളു​മാ​യി അ​തി​ജീ​വി​ത ന​ൽ​കി​യ ഹ​ർ​ജി പ​രി​ഗ​ണി​ക്കു​ന്ന​തി​ൽ നി​ന്ന് ജ​ഡ്ജി പിൻമാ​റി. ജ​സ്റ്റീ​സ് കൗ​സ​ർ എ​ട​പ്പ​ഗ​ത്താ​ണ് ഹ​ർ​ജി പ​രി​ഗ​ണി​ക്കു​ന്ന​തി​ൽനി​ന്ന് പി​ൻ​മാ​റി​യ​ത്. ഹ​ർ​ജി നാ​ളെ മ​റ്റൊ​രു ബെ​ഞ്ച് പ​രി​ഗ​ണി​ക്കും. ഹ​ർ​ജി പ​രി​ഗ​ണി​ക്കു​ന്ന ബെ​ഞ്ച് മാ​റ്റ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ന​ടി അ​പേ​ക്ഷ ന​ൽ​കി​യി​രു​ന്നു. തു​ട​ര​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​ക്കാ​നു​ള്ള സ​മ​യം മേ​യ് 31 നു ​അ​വ​സാ​നി​ക്കാ​നി​രി​ക്കെ​യാ​ണ് ന​ടി ഹ​ർ​ജി ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ഉ​ന്ന​ത സ്വാ​ധീ​ന​ത്താ​ൽ കേ​സ് അ​ന്വേ​ഷ​ണം സ​ർ​ക്കാ​ർ അ​ട്ടി​മ​റി​ക്കു​ന്നു​വെ​ന്നാ​ണ് ന​ടി​യു​ടെ ഹ​ർ​ജി​യി​ലു​ള്ള​ത്. കേ​സി​ന്‍റെ അ​ന്വേ​ഷ​ണ ചു​മ​ത​ല ക്രൈം​ബ്രാ​ഞ്ച് എ​ഡി​ജി​പി എ​സ്.​ ശ്രീ​ജി​ത്തി​ൽനി​ന്ന് നീ​ക്കി​യി​രു​ന്നു. കേ​സി​ൽ കാ​വ്യ മാ​ധ​വ​നെ പ്ര​തി​യാ​ക്കേ​ണ്ട​തി​ല്ലെ​ന്നും ആ​രോ​പ​ണ​വി​ധേ​യ​രാ​യ അ​ഭി​ഭാ​ഷ​ക​രെ ചോ​ദ്യം ചെ​യ്യേ​ണ്ട​തി​ല്ലെ​ന്നും കോ​ട​തി നേ​ര​ത്തെ തീ​രു​മാ​നി​ച്ചി​രു​ന്നു. സ​ർ​ക്കാ​രി​നെ​തി​രേ ഗു​രു​ത​ര ആ​രോ​പ​ണ​ങ്ങ​ൾ കേ​സി​ലെ തു​ട​ര​ന്വേ​ഷ​ണം ഭ​ര​ണ രാ​ഷ്ട്രീ​യ നേ​തൃ​ത്വം അ​ട്ടി​മ​റി​ക്കു​ന്നെ​ന്നും ദൃ​ശ്യ​ങ്ങ​ള​ട​ങ്ങി​യ മെ​മ്മ​റി​കാ​ർ​ഡ് കോ​ട​തി​യു​ടെ ക​സ്റ്റ​ഡി​യി​ലി​രി​ക്കെ അ​ന​ധി​കൃ​ത​മാ​യി കൈ​കാ​ര്യം ചെ​യ്തെ​ന്ന ഫോ​റ​ൻ​സി​ക്…

Read More

‘ചാ​മ്പി​ക്കോ’​യ്ക്കു ശേ​ഷം വീ​ണ്ടും യു​വാ​ക്ക​ളെ കൈ​യ്യി​ലെ​ടു​ത്ത് നി​മി​ഷ ബി​ജോ ! ഗ്ലാ​മ​ര്‍ ഫോ​ട്ടോ​ഷൂ​ട്ട് വൈ​റ​ല്‍…

സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ നി​റ​ഞ്ഞു നി​ല്‍​ക്കു​ന്ന താ​ര​മാ​ണ് ന​ടി​യും മോ​ഡ​ലു​മാ​യ നി​മി​ഷ ബി​ജോ. താ​രം സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ പോ​സ്റ്റ് ചെ​യ്യു​ന്ന ഫോ​ട്ടോ​ക​ള്‍ മി​ക്ക​തും ഗ്ലാ​മ​റ​സാ​യ​തി​നാ​ല്‍ വൈ​റ​ലാ​കാ​ന്‍ അ​ധി​ക സ​മ​യം എ​ടു​ക്കാ​റി​ല്ല. അ​ടു​ത്തി​ടെ മ​മ്മൂ​ട്ടി​യു​ടെ ഭീ​ഷ്മ​പ​ര്‍​വ​ത്തി​ലെ ‘ചാ​മ്പി​ക്കോ’ ഫോ​ട്ടോ​ഷൂ​ട്ട് അ​നു​ക​രി​ച്ചു​ള്ള താ​ര​ത്തി​ന്റെ റീ​ല്‍ പു​റ​ത്തി​റ​ങ്ങി​യി​രു​ന്നു. നി​മി​ഷ​യു​ടെ ആ​രാ​ധ​ക​ര്‍ പെ​ട്ടെ​ന്നു ത​ന്നെ റീ​ല്‍​സ് ഏ​റ്റെ​ടു​ത്ത് വൈ​റ​ലാ​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഇ​പ്പോ​ള്‍ അ​തി​നു പി​ന്നാ​ലെ താ​ര​ത്തി​ന്റെ ഫോ​ട്ടോ​ഷൂ​ട്ടാ​ണ് ആ​രാ​ധ​ക​രു​ടെ ഇ​ഷ്ടം പി​ടി​ച്ചു പ​റ്റു​ന്ന​ത്. ഗ്ലാ​മ​റ​സാ​യു​ള്ള താ​ര​ത്തി​ന്റെ ചി​ത്ര​ങ്ങ​ള്‍ കി​ടു​വാ​ണെ​ന്നാ​ണ് ആ​രാ​ധ​ക​ര്‍ ക​മ​ന്റ് ചെ​യ്യു​ന്ന​ത്. മ​ല​യാ​ള സി​നി​മ​യി​ല്‍ ത​ന്നെ ഇ​ത്ര സൗ​ന്ദ​ര്യ​മു​ള്ള​വ​ര്‍ കു​റ​വാ​ണെ​ന്നാ​ണ് ഒ​രാ​ള്‍ ക​മ​ന്റ് ചെ​യ്ത​ത്. ചേ​ച്ചി പൊ​ളി​യാ​ണ് എ​ന്നും ക​മ​ന്റ് ചെ​യ്ത​വ​രു​ണ്ട്. സി​നി​മ​യി​ലും മോ​ഡ​ലിം​ഗി​ലു​മാ​യി സ​ജീ​വ​മാ​ണ് താ​ര​മി​പ്പോ​ള്‍. ചീ​ട്ടി, രാ​ക്ഷ​സി, കോ​ളേ​ജ് ക്യൂ​ട്ടീ​സ്, അ​വ​ഞ്ചേ​ഴ്‌​സ്, എ​തി​രേ എ​ന്നി​വ​യാ​ണ് താ​ര​ത്തി​ന്റേ​താ​യി ഉ​ട​ന്‍ പു​റ​ത്തി​റ​ങ്ങാ​നി​രി​ക്കു​ന്ന ചി​ത്ര​ങ്ങ​ള്‍.

Read More