ഒ​രു​വ​ര്‍​ഷം മു​മ്പ് മ​സ്ജി​ദി​ല്‍ നി​സ്‌​കാ​ര​ത്തി​ന് എ​ത്തി​യ​പ്പോ​ള്‍..! മ​സ്ജി​ദി​ല്‍ ചാ​ണ​കം വി​ത​റി​യ പ്ര​തി അ​റ​സ്റ്റി​ല്‍

ക​ണ്ണൂ​ര്‍: ക​ണ്ണൂ​ര്‍ മാ​ര്‍​ക്ക​റ്റി​ലെ കാം​ബ​സാ​ര്‍ മു​ഹ്‌​യു​ദീ​ന്‍ ജു​മാ​മ​സ്ജി​ദി​ല്‍ ചാ​ണ​കം വി​ത​റി​യ സം​ഭ​വ​ത്തി​ല്‍ പ്ര​തി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഇ​രി​ണാ​വ് ക​ച്ചേ​രി​ത്ത​റ കോ​സ്റ്റ​ല്‍ ഗാ​ര്‍​ഡ് റോ​ഡ് പ​ട​പ്പി​ല്‍ ഹൗ​സി​ല്‍ എം. ​ദ​സ്ത​കീ​റി​നെ (52) യാ​ണ് ക​ണ്ണൂ​ര്‍ എ​സി​പി ടി.​കെ. ര​ത്‌​ന​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്. ഒ​രു​വ​ര്‍​ഷം മു​മ്പ് മ​സ്ജി​ദി​ല്‍ നി​സ്‌​കാ​ര​ത്തി​ന് എ​ത്തി​യ​പ്പോ​ള്‍ ഒ​രാ​ള്‍ ദേ​ഷ്യ​പ്പെ​ട്ടി​രു​ന്നു. ഇ​തി​ല്‍ അ​പ​മാ​നം തോ​ന്നി​യ​തി​നാ​ലാ​ണ് ചാ​ണ​കം കൊ​ണ്ടു​വ​ന്ന് മ​സ്ജി​ദി​നു​ള്ളി​ൽ വി​ത​റി​യ​തെ​ന്ന് പ്ര​തി സ​മ്മ​തി​ച്ച​താ​യി പോ​ലീ​സ് വ്യ​ക്ത​മാ​ക്കി. സ​മീ​പ​ത്തെ ക​ട​ക​ളി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ കേ​ന്ദ്രീ​ക​രി​ച്ചു ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പി​ടി​യി​ലാ​യ​തെ​ന്ന് സി​റ്റി പോ​ലീ​സ് ക​മ്മി​ഷ​ണ​ര്‍ ആ​ര്‍. ഇ​ള​ങ്കോ പ​റ​ഞ്ഞു. സം​ഭ​വ​ത്തി​നു​പി​ന്നി​ല്‍ ആ​സൂ​ത്രി​ത​മാ​യ എ​ന്തെ​ങ്കി​ലു​മു​ണ്ടെ​ന്ന് ക​രു​തു​ന്നി​ല്ല. മാ​ന​സി​ക പ്ര​ശ്‌​ന​മു​ള്ള ദ​സ്ത​കീ​ർ മാ​ത്ര​മാ​ണു സം​ഭ​വ​ത്തി​ന് പി​ന്നി​ലെ​ന്നും സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ല്‍ ഇ​തു ബോ​ധ്യ​മാ​യെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു. ഇ​യാ​ള്‍​ക്ക് രാ​ഷ്ട്രീ​യ​സം​ഘ​ട​നാ ബ​ന്ധ​ങ്ങ​ളി​ല്ല. ജു​ഡീ​ഷ​ല്‍ ഒ​ന്നാം​ക്ലാ​സ് കോ​ട​തി (ഒ​ന്ന്) പ്ര​തി​യെ റി​മാ​ന്‍​ഡ്…

Read More

ആ​കാ​ശ​മാ​യ​വ​ളേ..! ക്ലാ​സ് മു​റി​യി​ലെ പാ​ട്ട് വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​യും ഫേ​സ്ബു​ക്കി​ൽ പ​ങ്കു​വച്ചു; വൈ​റ​ലാ​യത് കുറഞ്ഞ സമയംകൊണ്ട്‌

കോ​ടാ​ലി: മ​റ്റ​ത്തൂ​ർ ശ്രീ​കൃ​ഷ്ണ ഹൈ​സ്കൂ​ളി​ലെ എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി മി​ല​ൻ വെ​ള്ളി​യാ​ഴ്ച ക്ലാ​സ് മു​റി​യി​ൽ പാ​ടി​യ പാ​ട്ട് ഇ​പ്പോ​ൾ ലോ​ക മ​ല​യാ​ളി​ക​ൾ​ക്കി​ട​യി​ൽ ത​രം​ഗ​മാ​ണ്. വി​ദ്യാ​ഭ്യ​സ മ​ന്ത്രി വി.​ ശി​വ​ൻ​കു​ട്ടി ഉ​ൾ​പ്പ​ടെ ഒ​ട്ടേ​റെപ്പേ​ർ മി​ല​ന്‍റെ പാ​ട്ട് സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്. വെ​ള്ളം സി​നി​മയ്്ക്കുവേ​ണ്ടി ഷ​ഹ​ബാ​സ് അ​മ​ൻ ആ​ല​പി​ച്ച “ആ​കാ​ശ​മാ​യ​വ​ളേ’ എ​ന്ന ഗാ​ന​മാ​ണു മി​ല​ൻ ക​ഴി​ഞ്ഞ ദി​വ​സം ക്ലാ​സി​ൽ വച്ച് സ​ഹ​പാ​ഠി​ക​ൾ​ക്കുവേ​ണ്ടി ആ​ല​പി​ച്ച​ത്. ഗാ​ന​ര​ച​യി​താ​വും മ്യൂ​സി​ക്ക​ൽ ആ​ൽ​ബം ഡ​യ​റ​ക്ട​റും കൂ​ടി​യാ​യ അ​ധ്യാ​പ​ക​ൻ പാ​ട്ടു​പാ​ടാ​ൻ പ​റ​ഞ്ഞ​പ്പോ​ഴാ​ണു സാ​മൂ​ഹ്യ​പാ​ഠം പീ​രി​യേ​ഡി​ൽ മി​ല​ൻ പാ​ട്ടു​പാ​ടി​യ​ത്. ഇ​തി​ന്‍റെ വീ​ഡി​യോ അ​ധ്യാ​പ​ക​ൻ പ്ര​വീ​ണ്‍ മാ​ഷും ഗാ​യ​ക​നാ​യ ജ​സ്റ്റി​ൻ മ​ങ്കു​ഴി​യും സാ​മൂ​ഹ്യ​മാ​ധ്യ​മ​ത്തി​ലൂ​ടെ പ​ങ്കു​വയ്​ക്കു​ക​യാ​യി​രു​ന്നു. ക​ട​ന്പോ​ട് ആ​ന​ന്ദ​ക​ലാ​സ​മി​തി വാ​യ​ന​ശാ​ല​യ്ക്കു സ​മീ​പം താ​മ​സി​ക്കു​ന്ന ആ​ളൂ​രു​ത്താ​ൻ വീ​ട്ടി​ൽ സു​കു​മാ​ര​ൻ -​ പ്ര​സ​ന്ന ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ് മി​ല​ൻ. കേ​വ​ലം ഒ​രു പാ​ട്ട് എ​ന്ന​തി​ലു​പ​രി ജന്മസി​ദ്ധ​മാ​യ ആ​ലാ​പ​ന ശൈ​ലി​യി​ലൂ​ടെ വ​ല്ലാ​ത്തൊ​രു ഫീ​ലാ​ണ് മി​ല​ൻ ആ​സ്വാ​ദ​ർ​ക്കു പ​ക​ർ​ന്നു ന​ൽ​കി​യ​ത്.…

Read More

വി​വാ​ഹം ക​ഴി​ച്ച​ ശേഷം യുവതിയെ പീ​ഡ​ന​ങ്ങ​ൾ​ക്കു വി​ധേ​യാക്കി ​ പീ​ഡ​ന​ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി സു​ഹൃ​ത്തു​ക്ക​ൾ​ക്കു അയച്ചുകൊടുത്തു; യുവതിയുടെ പരാതിയില്‍ യുവാവ്‌ അറസ്റ്റില്‍

മ​ല്ല​പ്പ​ള്ളി: വി​വാ​ഹം ക​ഴി​ച്ച​ ശേഷം യുവതിയെ പീ​ഡ​ന​ങ്ങ​ൾ​ക്കു വി​ധേ​യാ​ക്കു​ക​യും ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി പ്ര​ച​രി​പ്പി​ക്കു​ക​യും ചെ​യ്തു​വെ​ന്ന പ​രാ​തി​യി​ൽ ഒ​രാ​ൾ അ​റ​സ്റ്റി​ൽ. മ​ല​പ്പു​റം പു​ളി​ക്ക​ൽ ഒ​ള​വ​ട്ടൂ​ർ ചോ​ല​ക്ക​ര​മ്മ​ൻ വീ​ട്ടി​ൽ സു​നി​ൽ കു​മാ​റാ​ണ് (42) അ​റ​സ്റ്റി​ലാ​യ​ത്. ഏ​ഴു​മ​റ്റൂ​ർ സ്വ​ദേ​ശി​നി​യാ​യ യു​വ​തി​യെ അ​മ്പ​ല​പ്പു​ഴ ക്ഷേ​ത്ര​ത്തി​ൽ വ​ച്ച് 2020 ഫെ​ബ്രു​വ​രി 24ന് ​വി​വാ​ഹം ക​ഴി​ച്ച​ശേ​ഷം, പ​ല​യി​ട​ങ്ങ​ളി​ലെ​ത്തി​ച്ച് പീ​ഡി​പ്പി​ച്ച​ശേ​ഷം ചി​ത്ര​ങ്ങ​ൾ പ​ക​ർ​ത്തി സു​ഹൃ​ത്തു​ക്ക​ൾ​ക്കും മ​റ്റും എ​ത്തി​ച്ച​താ​യാ​ണ് പ​രാ​തി. അ​മ്പ​ല​പ്പു​ഴ​യി​ലെ ലോ​ഡ്ജി​ലും യു​വ​തി​യു​ടെ വീ​ട്ടി​ലും പ്ര​തി​യു​ടെ മ​ല​പ്പു​റം കൊ​ണ്ടോ​ട്ടി​യി​ലെ വീ​ട്ടി​ലു​മെ​ത്തി​ച്ച് ഇ​യാ​ൾ പീ​ഡ​ന​ങ്ങ​ൾ​ക്കു വി​ധേ​യ​യാ​ക്കി​യെ​ന്നാ​ണ് യു​വ​തി​യു​ടെ പ​രാ​തി. ഇ​യാ​ളു​ടെ സു​ഹൃ​ത്തു​ക്ക​ളാ​യ മ​റ്റ് ആ​റു​പേ​ർ​ക്ക് ചി​ത്ര​ങ്ങ​ൾ കൈ​മാ​റി​യി​ട്ടു​ള്ള​താ​യും പ​രാ​തി​യി​ൽ പ​റ​യു​ന്നു. അ​വ​ർ ഓ​ൺ​ലൈ​നി​ലും ഫേ​സ്ബു​ക്ക് പേ​ജി​ലും അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തു​ന്ന പ​ദ​പ്ര​യോ​ഗ​ങ്ങ​ളി​ലൂ​ടെ പ്ര​ച​രി​പ്പി​ക്കു​ക​യും ചെ​യ്തു. ജി​ല്ലാ സൈ​ബ​ർ സെ​ല്ലി​ന്‍റെ സ​ഹാ​യ​ത്തോ​ടെ പ്ര​തി​യു​ടെ ഫോ​ണി​ന്‍റെ ലൊ​ക്കേ​ഷ​ൻ ക​ണ്ടെ​ത്തി മ​ല​പ്പു​റ​ത്തെ വീ​ട്ടി​ൽ നി​ന്ന് ഇ​ന്ന​ലെ പോ​ലീ​സ് ഇ​ൻ​സ്‌​പെ​ക്ട​ർ വി​പി​ൻ ഗോ​പി​നാ​ഥി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. പ്ര​തി​യെ…

Read More

കാണാന്‍ സുന്ദരികള്‍.. പക്ഷേ കൈയിലിരിപ്പോ..? 45,42,386 രൂ​പ​യു​ടെ ന​ഷ്ടം; സ്വ​കാ​ര്യ​ ധ​ന​കാ​ര്യ സ്ഥാ​പ​ന​ത്തി​ലെ രണ്ട്‌ വ​നി​താ ജീ​വ​ന​ക്കാ​ർ അ​റ​സ്റ്റി​ൽ

സീ​ത​ത്തോ​ട്: സീ​ത​ത്തോ​ട് കേ​ന്ദ്ര​മാ​ക്കി പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന മാ​റ​മ്പു​ട​ത്തി​ൽ ഫി​നാ​ൻ​സ് എ​ന്ന സ്വ​കാ​ര്യ ധ​ന​കാ​ര്യ​സ്ഥാ​പ​ന​ത്തി​ൽ, വ്യാ​ജ​രേ​ഖ ച​മ​ച്ച് പ​ണ​യ ഉ​രു​പ്പ​ടി​ക​ൾ മോ​ഷ്ടി​ച്ചെന്ന പരാതിയിൽ ജീ​വ​ന​ക്കാ​രി​ൽ ര​ണ്ടു​പേ​രെ ചി​റ്റാ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. 2016 ഏ​പ്രി​ൽ മു​ത​ൽ 2021 ഒ​ക്ടോ​ബ​ർ അ​ഞ്ചു​വ​രെ​യു​ള്ള കാ​ല​യ​ള​വി​ലാ​ണ് സം​ഭ​വം. സ്ഥാ​പ​ന​ത്തി​ൽ മാ​നേ​ജ​രാ​യി​രു​ന്ന സീ​ത​ത്തോ​ട് കൊ​ച്ചു​കോ​യി​ക്ക​ൽ പു​തു​പ്പ​റ​മ്പി​ൽ ര​മ്യ​ രാ​ജ​ൻ (32), സീ​ത​ത്തോ​ട് കൊ​ച്ചു​കോയി​ക്ക​ൽ ക​ല്ലോ​ൺ വീ​ട്ടി​ൽ ഭു​വ​ന​മോ​ൾ (34) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. സ്ഥാ​പ​ന ഉ​ട​മ​യാ​യ കോ​ട്ട​യം കോ​ത​ന​ല്ലൂ​ർ ക​രു​മു​ള്ളൂ​ർ മാ​റം പു​ത്തി​ൽ റോ​യ് മാ​ത്യു, റാ​ന്നി ജു​ഡീ​ഷ​ൽ ഒ​ന്നാം​ക്ലാ​സ് മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച ഹ​ർ​ജി ചി​റ്റാ​ർ പോ​ലീ​സി​നു കൈ​മാ​റി​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ മാ​ർ​ച്ച് 23നാ​ണ് കേ​സെ​ടു​ത്ത​ത്. പ്ര​തി​ക​ൾ മു​ഖേ​ന 45,42,386 രൂ​പ​യു​ടെ ന​ഷ്ടം സം​ഭ​വി​ച്ചു എ​ന്നാ​യി​രു​ന്നു പ​രാ​തി. പ്ര​തി​ക​ളു​ടെ ബ​ന്ധു​ക്ക​ളാ​യ മി​ഥു​ൻ ബാ​ല​ൻ, തു​ള​സി, രാ​ജി, പ്ര​കാ​ശ് എ​ന്നി​വ​ർ കേ​സി​ലെ മൂ​ന്നു​മു​ത​ൽ ആ​റു​വ​രെ​യു​ള്ള പ്ര​തി​ക​ളാ​ണ്. ഇ​വ​ർ​ക്ക് ഉ​പാ​ധി​ക​ളോ​ടെ…

Read More

മു​ല്ല​പ്പെ​രി​യാ​റി​ൽ ജ​ല​നി​ര​പ്പു​യ​ർന്നു! തു​​റ​​ക്കു​​ന്ന​​തി​​ന്‍റെ ആ​ദ്യ മു​ന്ന​റി​യി​പ്പു ന​ൽ​കി ത​മി​ഴ്നാ​ട്

തൊ​​ടു​​പു​​ഴ: മു​​ല്ല​​പ്പെ​​രി​​യാ​​ർ അ​​ണ​​ക്കെ​​ട്ടി​​ലെ ജ​​ല​​നി​​ര​​പ്പു​​യ​​രു​​ന്നു. ഇ​​ന്ന​​ലെ ജ​​ല​​നി​​ര​​പ്പ് 135.45 അ​​ടി​​യി​​ലെ​​ത്തി​​യ​​തോ​​ടെ അ​​ണ​​ക്കെ​​ട്ട് തു​​റ​​ക്കു​​ന്ന​​തി​​ന്‍റെ ഭാ​​ഗ​​മാ​​യു​​ള്ള ആ​​ദ്യ​​ഘ​​ട്ട മു​​ന്ന​​റി​​യി​​പ്പ് ത​​മി​​ഴ്നാ​​ട് ന​​ൽ​​കി. ജ​​ല​​നി​​ര​​പ്പ് 136.03 അ​​ടി​​യി​​ലെ​​ത്തി​​യാ​​ൽ അ​​ണ​​ക്കെ​​ട്ട് തു​​റ​​ക്കും. തേ​​ക്ക​​ടി​​യി​​ലെ ത​​മി​​ഴ്നാ​​ട് വാ​​ട്ട​​ർ റി​​സോ​​ഴ്സ് ഡി​​പ്പാ​​ർ​​ട്ട്മെ​​ന്‍റി​​ന്‍റെ അ​​സി​​സ്റ്റ​​ന്‍റ് എ​​ൻ​​ജി​​നി​​യ​​റാ​​ണ് ഇ​​ന്ന​​ലെ മു​​ന്ന​​റി​​യി​​പ്പ് പു​​റ​​പ്പെ​​ടു​​വി​​ച്ച​​ത്. ജൂ​​ലൈ മ​​ധ്യ​​ത്തോ​​ടെ ജ​​ല​​നി​​ര​​പ്പ് ഇ​​ത്ര​​യും ഉ​​യ​​ർ​​ന്ന നി​​ല​​യി​​ൽ എ​​ത്തു​​ന്ന​​ത് അ​​പൂ​​ർ​​വ​​മാ​​ണ്. ഈ ​​മാ​​സം അ​​ണ​​ക്കെ​​ട്ട് തു​​റ​​ന്നാ​​ൽ അ​​തും അ​​പൂ​​ർ​​വ​​മാ​​യി മാ​​റും. പ​​ദ്ധ​​തി പ്ര​​ദേ​​ശ​​ത്ത് സാ​​മാ​​ന്യം ഭേ​​ദ​​പ്പെ​​ട്ട മ​​ഴ ഇ​​ന്ന​​ലെ​​യും ല​​ഭി​​ച്ചു. വെ​​ള്ളി​​യാ​​ഴ്ച രാ​​വി​​ലെ ജ​​ല​​നി​​ര​​പ്പ് 133.2 അ​​ടി​​യാ​​യി​​രു​​ന്നു. ജ​​ല​​നി​​ര​​പ്പ് ഉ​​യ​​രു​​ന്ന​​തി​​നാ​​ൽ മ​​ഞ്ചു​​മ​​ല വി​​ല്ലേ​​ജ് ഓ​​ഫീ​​സ് ആ​​സ്ഥാ​​ന​​മാ​​യി 24 മ​​ണി​​ക്കൂ​​റും പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന ക​​ണ്‍​ട്രോ​​ൾ റൂം ​​ജി​​ല്ലാ ഭ​​ര​​ണ​​കൂ​​ടം തു​​റ​​ന്നി​​ട്ടു​​ണ്ട്. സെ​​ക്ക​​ൻ​​ഡി​​ൽ 3,967 ഘ​​ന​​യ​​ടി വെ​​ള്ളം അ​​ണ​​ക്കെ​​ട്ടി​​ലേ​​ക്ക് ഒ​​ഴു​​കി​​യെ​​ത്തു​​ന്പോ​​ൾ 1,867 ഘ​​ന​​യ​​ടി വീ​​ത​​മാ​​ണ് ത​​മി​​ഴ്നാ​​ട് കൊ​​ണ്ടു​​പോ​​കു​​ന്ന​​ത്. ക​​ഴി​​ഞ്ഞ വ​​ർ​​ഷം നി​​ര​​വ​​ധി ത​​വ​​ണ​​യാ​​ണ് ത​​മി​​ഴ്നാ​​ട് കൃ​​ത്യ​​മാ​​യ മു​​ന്ന​​റി​​യി​​പ്പി​​ല്ലാ​​തെ അ​​ർ​​ധ​​രാ​​ത്രി​​യി​​ല​​ട​​ക്കം…

Read More

ഓ​ൺ​ലൈ​ൻ റ​മ്മി ക​ളി​ക്കാ​നാ​യി 20 ല​ക്ഷം രൂ​പ ക​ട​മെ​ടു​ത്തു! കോയമ്പത്തൂരിൽ പോലീസുകാരൻ ജീവനൊടുക്കി; ഓ​​​ൺ​​​ലൈ​​​ൻ ഗെ​​​​യ്മു​​​​ക​​​​ൾ​​​​ക്കെ​​​​തി​​​​രേ നി​​​​യ​​​​മ​​​​നി​​​​ർ​​​​മാ​​​​ണ​​​ത്തി​​​ന് ത​​​മി​​​ഴ്നാ​​​ട്

കോ​​​​യ​​​​ന്പ​​​​ത്തൂ​​​​ർ: ഓ​​​​ൺ​​​​ലൈ​​​​നി​​​​ൽ റ​​​​മ്മി​​​​ക​​​​ളി​​​​ച്ച് വ​​​​ൻ​​​​തു​​​​ക ന​​​​ഷ്ട​​​​പ്പെ​​​​ട്ട​​​​തി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് കോ​​​​യ​​​​ന്പ​​​​ത്തൂ​​​​രി​​​​ൽ പോ​​​​ലീ​​​​സു​​​​കാ​​​​ര​​​​ൻ സ്വ​​​​യം​​​​നി​​​​റ​​​​യൊ​​​​ഴി​​​​ച്ച് ജീ​​​​വ​​​​നൊ​​​​ടു​​​​ക്കി. വി​​​​രു​​​​ദ​​​​ന​​​​ഗ​​​​ർ സ്വ​​​​ദേ​​​​ശി കാ​​​​ളി​​​​മു​​​​ത്തു (29) ആ​​​​ണ് മ​​​​രി​​​​ച്ച​​​​ത്. ന​​​​ഗ​​​​ര​​​​ത്തി​​​​ലെ ഒ​​​​രു വ്യ​​​​വ​​​​സാ​​​​യ പ്ര​​​​ദ​​​​ർ​​​​ശ​​​​ന​​​​ത്തി​​​​ൽ പോ​​​​ലീ​​​​സി​​​​ന്‍റെ ആ​​​​യു​​​​ധ​​​​ങ്ങ​​​​ൾ പ​​​​രി​​​​ച​​​​യ​​​​പ്പെ​​​​ടു​​​​ത്തു​​​​ന്ന സ്റ്റാ​​​​ളി​​​​ലാ​​​​യി​​​​രു​​​​ന്നു കാ​​​​ളി​​​​മു​​​​ത്തു​​​​വി​​​​നെ ജോ​​​ലി​​​ക്കാ​​​യി നി​​​​യോ​​​​ഗി​​​​ച്ചി​​​​രു​​​​ന്ന​​​​ത്. പ്ര​​​​ദ​​​​ർ​​​​ശ​​​​ന​​​​വേ​​​​ദി​​​​യി​​​​ലെ തോ​​​​ക്ക് ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചാ​​​ണ് ഇ​​​യാ​​​ൾ വെ​​​ടി​​​വ​​​ച്ച​​​ത്. ഉ​​​​ട​​​​ൻ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ലെ​​​​ത്തി​​​​ച്ചെ​​​​ങ്കി​​​​ലും കി​​​​ഡ്നി​​​​യി​​​​ലെ ഗു​​​​രു​​​​ത​​​​ര​​​​പ​​​​രി​​​​ക്കു​​​​മൂ​​​​ലം ജീ​​​​വ​​​​ൻ ര​​​​ക്ഷി​​​​ക്കാ​​​​നാ​​​​യി​​​​ല്ല. ഓ​ൺ​ലൈ​ൻ റ​മ്മി ക​ളി​ക്കാ​നാ​യി കാ​ളി​മു​ത്തു 20 ല​ക്ഷം രൂ​പ ക​ട​മെ​ടു​ത്തി​രു​ന്നു. പ​ണം തി​രി​കെ കൊ​ടു​ക്കാ​ൻ ക​ഴി​യാ​ത്ത​തി​ൽ കാ ​ളി​മു​ത്തു ക​ടു​ത്ത മാ​ന​സി​ക സ​മ്മ​ർ​ദ്ദ​ത്തി​ലാ​യി​രു​ന്നു​വെ​ന്ന് സ​ഹ​പ്ര​വ​ർ​ത്ത​ക​ർ പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഓ​ൺ​ലൈ​ൻ ഗെ​യ്മു​ക​ൾ​ക്കെ​തി​രേ​യു​ള്ള ഓ​ർ​ഡി​ന​ൻ​സ് ഉ​ൾ​പ്പെ​ടെ കൊ​ണ്ടു​വ​രു​ന്ന​തു പ​രി​ശോ​ധി​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി എം.​കെ. സ്റ്റാ​ലി​ൻ വി​ദ​ഗ്ധ സ​മി​തി​യെ നി​യോ​ഗി​ച്ചു. മ​ദ്രാ​സ് ഹൈ​ക്കോ​ട​തി​യി​ൽ നി​ന്ന് വി​ര​മി​ച്ച ജ​സ്റ്റീ​സ് കെ. ​ച​ന്ദ്രു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണു സ​മി​തി.

Read More

ര​​​​ണ്ടു ദി​​​​വ​​​​സ​​​​വും 12 മ​​​​ണി​​​​ക്കൂറും! ഡി​​​​ലീ​​​​റ്റ് ഫോ​​​​ർ എ​​​​വ​​​​രി​​​​വ​​​​ണ്‍ ഫീ​​​​ച്ച​​​​ർ ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​ള്ള സ​​​​മ​​​​യ​​​​പ​​​​രി​​​​ധി നീ​​​​ട്ടാ​​​​നൊ​​​​രു​​​​ങ്ങി വാ​​​​ട്സ്ആ​​​​പ്പ്

ഡി​​​​ലീ​​​​റ്റ് ഫോ​​​​ർ എ​​​​വ​​​​രി​​​​വ​​​​ണ്‍ ഫീ​​​​ച്ച​​​​ർ ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​ള്ള സ​​​​മ​​​​യ​​​​പ​​​​രി​​​​ധി നീ​​​​ട്ടാ​​​​നൊ​​​​രു​​​​ങ്ങി വാ​​​​ട്സ്ആ​​​​പ്പ്. നി​​​​ല​​​​വി​​​​ലെ സ​​​​മ​​​​യ​​​​പ​​​​രി​​​​ധി​​​​യാ​​​​യ ഒ​​​​രു മ​​​​ണി​​​​ക്കൂ​​​​റും എ​​​​ട്ടു മി​​​​നി​​​​റ്റും 16 സെ​​​​ക്ക​​​​ൻ​​ഡു​​​​മെ​​​​ന്ന​​​​ത് ര​​​​ണ്ടു ദി​​​​വ​​​​സ​​​​വും 12 മ​​​​ണി​​​​ക്കൂ​​​​റു​​​​മാ​​​​യി വ​​​​ർ​​​​ധി​​​​പ്പി​​​​ക്കാ​​​​നാ​​​​ണ് ക​​​​ന്പ​​​​നി​​​​യു​​​​ടെ പ​​​​ദ്ധ​​​​തി. എെ​​​​ഒ​​​​എ​​​​സ് ബീ​​​​റ്റ​​​​വേ​​​​ർ​​​​ഷ​​​​നി​​​​ൽ പു​​​​തി​​​​യ സ​​​​മ​​​​യ​​​​പ​​​​രി​​​​ധി പ​​​​രീ​​​​ക്ഷ​​​​ണാ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ൽ ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ന്നു​​​​ണ്ട്. ഇ​​​​തു വി​​​​ജ​​​​യ​​​​മാ​​​​യാ​​​​ൽ വൈ​​​​കാ​​​​തെ​​​​ത​​​​ന്നെ ആ​​​​ൻ​​​​ഡ്രോ​​​​യി​​​​ഡ്- എെ​​​​ഒ​​​​എ​​​​സ് വേ​​​​ർ​​​​ഷ​​​​നു​​​​ക​​​​ളി​​​​ൽ ഡി​​​ലീ​​​റ്റ് ഫോ​​​ർ എ​​​വ​​​രി​​​വ​​​ൺ ഫീ​​​ച്ച​​​ർ ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​ൻ ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ൾ​​​ക്ക് കൂ​​​ടു​​​ത​​​ൽ സാ​​​വ​​​കാ​​​ശം ല​​​ഭി​​​ക്കും.

Read More

അ​റ്റ​കു​റ്റ​പ്പ​ണി അ​വ​കാ​ശ​മാ​കും! പ​​​ണം ന​​​ല്കി വാ​​​​ങ്ങി​​​​യ ഉ​​​​ത്പ​​​​ന്ന​​​​ങ്ങ​​​​ൾ​​​ക്ക് കേ​​​​ടു​​​പാ​​​ട് സം​​​​ഭ​​​​വി​​​​ച്ചാ​​​​ൽ ന​​​ന്നാ​​​ക്കി​​​ക്കി​​​ട്ടേ​​​ണ്ട​​​ത് ഉ​​​​പ​​​​യോ​​​​ക്താ​​​​വി​​​​ന്‍റെ അ​​​​വ​​​​കാ​​​​ശം; മാ​​​​റ്റാ​​​​നൊ​​​​രു​​​​ങ്ങി കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​ർ

അ​​​ല​​​ക്സ് ചാ​​​ക്കോ മും​​​ബൈ: പ​​​ണം ന​​​ല്കി വാ​​​​ങ്ങി​​​​യ ഉ​​​​ത്പ​​​​ന്ന​​​​ങ്ങ​​​​ൾ​​​ക്ക് കേ​​​​ടു​​​പാ​​​ട് സം​​​​ഭ​​​​വി​​​​ച്ചാ​​​​ൽ അ​​​​വ​ ന​​​ന്നാ​​​ക്കി​​​ക്കി​​​ട്ടേ​​​ണ്ട​​​ത് ഉ​​​​പ​​​​യോ​​​​ക്താ​​​​വി​​​​ന്‍റെ അ​​​​വ​​​​കാ​​​​ശ​​​​മാ​​​​ക്കി​​ മാ​​​​റ്റാ​​​​നൊ​​​​രു​​​​ങ്ങി കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​ർ. വി​​​​ല്പ​​​​നാ​​​​ന​​​​ന്ത​​​​ര സേ​​​​വ​​​​ന മേ​​​​ഖ​​​​ല​​​​യി​​​​ൽ നി​​​​ർ​​​​മാ​​​​ണ ക​​​​ന്പ​​​​നി​​​​ക​​​ൾ​​​ക്കു​​​ള്ള കു​​​​ത്ത​​​​ക മ​​​​നോ​​​​ഭാ​​​​വ​​​​ത്തി​​​​ന് അ​​​​റു​​​​തി വ​​​​രു​​​​ത്തു​​​​ന്ന​​​​തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യാ​​​​ണ് ന​​​​ട​​​​പ​​​​ടി. ‘റൈ​​​​റ്റ് ടു ​​​​റി​​​​പെ​​​​യ​​​​ർ’ എ​​​​ന്ന പേ​​​​രി​​​​ൽ അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ക്കു​​​​ന്ന പു​​​​തി​​​​യ നി​​​​യ​​​​മ​​​​ത്തി​​​​ലെ ച​​​​ട്ട​​​​ങ്ങ​​​​ളും വ്യ​​​​വ​​​​സ്ഥ​​​​ക​​​​ളും ത​​​​യാ​​​​റാ​​​​ക്കാ​​​​ൻ കേ​​​​ന്ദ്ര ഉ​​​​പ​​​​ഭോ​​​​ക്​​​​തൃ കാ​​​​ര്യ മ​​​​ന്ത്രാ​​​​ല​​​​യം പ്ര​​​​ത്യേ​​​​ക സ​​​​മി​​​​തി​​യെ നി​​​​യോ​​​​ഗി​​​​ച്ചു​​​ക​​​​ഴി​​​​ഞ്ഞു. അ​​​​ഡീ​​​​ഷ​​​​ണ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി നി​​​​ധി ക​​​​രെ​​​​യാ​​​​ണ് ഈ ​​​​സ​​​​മി​​​​തി​​​​യു​​​​ടെ അ​​​​ധ്യ​​​​ക്ഷ​​​​ൻ. കാ​​​​ർ​​​​ഷി​​​​ക ഉ​​​​പ​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ൾ, മൊ​​​​ബൈ​​​​ൽ ഫോ​​​​ണു​​​​ക​​​​ൾ, ടാ​​​​ബ്​​​​ലെ​​​​റ്റു​​​​ക​​​​ൾ, ഫ്രി​​​​ഡ്ജ്, എ​​​​സി ഉ​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള ഗൃ​​​​ഹോ​​​​പ​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ൾ, വാ​​​​ഹ​​​​ന​​​​ങ്ങ​​​​ൾ ഉ​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള ഓ​​​​ട്ടോ​​​​മൊ​​​​ബൈ​​​​ൽ സാ​​​​മ​​​​ഗ്രി​​​​ക​​​​ൾ തു​​​​ട​​​​ങ്ങി​​​​യ വി​​​​പു​​​​ല​​​​മാ​​​​യ ഉ​​​​ത്പ​​​​ന്ന​​​​ശേ​​​​ഖ​​​​ര​​​​ത്തെ പു​​​​തി​​​​യ നി​​​​യ​​​​മ​​​​ത്തി​​​​ന്‍റെ പ​​​​രി​​​​ധി​​​​യി​​​​ൽ ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​ട്ടു​​​​ണ്ട്. ഉ​​​​ത്പ​​​​ന്ന​​​​ങ്ങ​​​​ൾ​​​ക്കു കേ​​​​ടു​​​​പാ​​​​ടു സം​​​​ഭ​​​​വി​​​​ച്ചാ​​​​ൽ ഒ​​​​റി​​​​ജി​​​​ന​​​​ൽ ബ്രാ​​​​ൻ​​​​ഡി​​​​ന്‍റെ സ​​​​ർ​​​​വീ​​​​സ് വി​​​​ഭാ​​​​ഗ​​​​ത്തി​​​​ൽ മാ​​​​ത്രം അ​​​​റ്റ​​​​കു​​​​റ്റ​​​​പ്പ​​​​ണി ന​​​​ട​​​​ത്തേ​​​​ണ്ടി​​​​വ​​​​രു​​​​ന്ന നി​​​​ല​​​​വി​​​​ലെ സാ​​​ഹ​​​ച​​​​ര്യ​​​​ത്തി​​​​നു പു​​​​തി​​​​യ നി​​​​യ​​​​മ​​​​ത്തി​​​​ന്‍റെ വ​​​​ര​​​​വോ​​​​ടെ മാ​​​​റ്റ​​​​മു​​​​ണ്ടാ​​​​കും. അ​​​​റ്റ​​​​കു​​​​റ്റ​​​​പ്പ​​​​ണി ന​​​​ട​​​​ത്താ​​​​ൻ ഏ​​​​തു…

Read More

യു​കെ​യി​ൽ ന​ഴ്‌​സ്! ഫാ​സ്റ്റ്ട്രാ​ക്ക് റി​ക്രൂ​ട്ട്മെ​ന്‍റു​മാ​യി നോ​ർ​ക്ക റൂ​ട്ട്സ്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഇ​​​ന്ത്യ​​​യി​​​ൽനി​​​ന്നു​​​ള്ള ര​​​ജി​​​സ്റ്റേ​​​​​​ഡ് ന​​​ഴ്‌​​​സു​​​മാ​​​ർ​​​ക്കാ​​​യി യു​​​കെ​​​യി​​​ലേ​​​ക്ക് നോ​​​ർ​​​ക്ക റൂ​​​ട്ട്‌​​​സ് ഫാ​​​സ്റ്റ്ട്രാ​​​ക്ക് റി​​​ക്രൂ​​​ട്ട്മെ​​​ന്‍റ് ന​​​ട​​​ത്തു​​​ന്നു. യു​​​കെ എ​​​ൻ​​​എ​​​ച്ച്എ​​​സ് ട്ര​​​സ്റ്റു​​​മാ​​​യി ചേ​​​ർ​​​ന്ന് ന​​​ട​​​ത്തു​​​ന്ന റി​​​ക്രൂ​​​ട്ട്മെ​​​ന്‍റി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ആ​​​ഴ്ച​​​യി​​​ൽ 20 ഓ​​​ൺ​​​ലൈ​​​ൻ അ​​​ഭി​​​മു​​​ഖ​​​ങ്ങ​​​ളാ​​​ണ് ആ​​​വി​​​ഷ്‌​​​ക​​​രി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. റി​​​ക്രൂ​​​ട്ട്മെ​​​ന്‍റ് പൂ​​​ർ​​​ണ​​​മാ​​​യും സൗ​​​ജ​​​ന്യ​​​മാ​​​ണ്. ബി​​​എ​​​സ്‌​​​സി അ​​​ഥ​​​വാ ജി​​​എ​​​ൻ​​​എം യോ​​​ഗ്യ​​​ത​​​യും കു​​​റ​​​ഞ്ഞ​​​ത് ഒ​​​രു വ​​​ർ​​​ഷ​​​ത്തെ പ്ര​​​വൃ​​​ത്തി പ​​​രി​​​ച​​​യ​​​വു​​​മു​​​ള്ള​​​വ​​​ർ​​​ക്ക് അ​​​ഭി​​​മു​​​ഖ​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാം. മൂ​​​ന്ന് വ​​​ർ​​​ഷ​​​ത്തി​​​ന​​​ക​​​മു​​​ള്ള പ്ര​​​വൃത്തി പ​​​രി​​​ച​​​യ​​​മാ​​​ണ് പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന​​​ത്. ഒ​​​ഇ​​​ടി/ ഐ​​​ഇ​​​എ​​​ൽ​​​ടി​​​എ​​​സ് എ​​​ന്നി​​​വ​​​യി​​​ലേ​​​തെ​​​ങ്കി​​​ലും ഒ​​​ന്നി​​​ൽ നി​​​ശ്ചി​​​ത സ്‌​​​കോ​​​ർ ഉ​​​ണ്ടാ​​​യി​​​രി​​​ക്ക​​​ണം അം​​​ഗീ​​​ക​​​രി​​​ക്ക​​​പ്പെ​​​ട്ട സ്‌​​​കോ​​​ർ: ഐ​​​ഇ​​​എ​​​ൽ​​​ടി​​​എ​​​സ്-​​​ലി​​​സ​​​ണിം​​​ഗ്, റീ​​​ഡിം​​​ഗ്, സ്പീ​​​ക്കിം​​​ഗ് -7 വീ​​​തം, റൈ​​​റ്റിം​​​ഗ്-6.5, ഒ​​​ഇ​​​ടി​​​യി​​​ൽ ഓ​​​രോ സെ​​​ക്‌​​​ഷ​​​നും ബി ​​​ഗ്രേ​​​ഡും റൈ​​​റ്റിം​​​ഗി​​​ൽ സി ​​​പ്ല​​​സും. അ​​​ഭി​​​മു​​​ഖ​​​ത്തി​​​ൽ വി​​​ജ​​​യി​​​ക്കു​​​ന്ന വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ യു​​​കെ​​​യി​​​ൽ എ​​​ത്തി​​​യ ശേ​​​ഷം ഒ​​​എ​​​സ്‌​​​സി​​​ഇ (ഒ​​​ബ്ജ​​​ക്ടീ​​​വ് സ്ട്ര​​​ക്ച​​​റ​​​ൽ ക്ലി​​​നി​​​ക്ക​​​ൽ എ​​​ക്‌​​​സാ​​​മി​​​നേ​​​ഷ​​​ൻ) വി​​​ജ​​​യി​​​ക്കേ​​​ണ്ട​​​താ​​​ണ്. ഒ​​​എ​​​സ്‌​​​സി​​​ഇ വി​​​ജ​​​യി​​​ക്കു​​​ന്ന​​​തു വ​​​രെ 24882 യൂ​​​റോ വാ​​​ർ​​​ഷി​​​ക ശ​​​മ്പ​​​ളം ല​​​ഭി​​​ക്കും. അ​​​തി​​​നു ശേ​​​ഷം 25655 മു​​​ത​​​ൽ 31534 യു​​​റോ…

Read More

ഗുജറാത്ത് കലാപക്കേസ് ! മോദിക്കെതിരേ ഗൂഢാലോചന നടത്തിയെന്ന് എസ്ഐടി; പി​​​ന്നി​​​ൽ സോ​​​ണി​​​യഗാ​​​ന്ധി​​​യെ​​​ന്ന് ബി​​​ജെ​​​പി

സെ​​​ബി മാ​​​ത്യു ന്യൂ​​​ഡ​​​ൽ​​​ഹി: ഗു​​​ജ​​​റാ​​​ത്ത് ക​​​ലാ​​​പ​​​ക്കേ​​​സി​​​ൽ അ​​​ന്ന് സം​​​സ്ഥാ​​​ന മു​​​ഖ്യ​​​മ​​​ന്ത്രി​​​യാ​​​യി​​​രു​​​ന്ന ന​​​രേ​​​ന്ദ്ര മോ​​​ദി​​​യെ കു​​​ടു​​​ക്കാ​​​ൻ അ​​​ന്ത​​​രി​​​ച്ച കോ​​​ണ്‍ഗ്ര​​​സ് നേ​​​താ​​​വ് അ​​​ഹ​​​മ്മ​​​ദ് പ​​​ട്ടേ​​​ലി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ വ​​​ൻ ഗൂ​​​ഢാ​​​ലോ​​​ച​​​ന ന​​​ട​​​ത്തി​​​യെ​​​ന്നു പ്ര​​​ത്യേ​​​ക അ​​​ന്വേ​​​ഷ​​​ണസം​​​ഘം. ഗു​​​ജ​​​റാ​​​ത്ത് ക​​​ലാ​​​പ​​​ക്കേ​​​സി​​​ൽ തെ​​​റ്റാ​​​യ വി​​​വ​​​ര​​​ങ്ങ​​​ൾ പ്ര​​​ച​​​രി​​​പ്പി​​​ച്ചു എ​​​ന്നാ​​​രോ​​​പി​​​ച്ച് അ​​​റ​​​സ്റ്റ് ചെ​​​യ്ത ടീ​​​സ്റ്റ സെ​​​തിൽ​​​വാ​​​ദി​​​ന്‍റെ ജാ​​​മ്യാ​​​പേ​​​ക്ഷ​​​യെ എ​​​തി​​​ർ​​​ത്താ​​​ണ് എ​​​സ്ഐ​​​ടി കോ​​​ട​​​തി​​​യി​​​ൽ ഇ​​​ക്കാ​​​ര്യം വ്യ​​​ക്ത​​​മാ​​​ക്കി​​​യ​​​ത്. 2002ലെ ​​​ഗു​​​ജ​​​റാ​​​ത്ത് ക​​​ലാ​​​പ​​​ത്തി​​​നു ശേ​​​ഷം സം​​​സ്ഥാ​​​നം ഭ​​​രി​​​ച്ചി​​​രു​​​ന്ന ബി​​​ജെ​​​പി സ​​​ർ​​​ക്കാ​​​രി​​​നെ താ​​​ഴെ​​​യി​​​റ​​​ക്കാ​​​ൻ അ​​​ഹ​​​മ്മ​​​ദ് പ​​​ട്ടേ​​​ലി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ന​​​ട​​​ത്തി​​​യ വ​​​ലി​​​യ ഗൂ​​​ഢാ​​​ലോ​​​ച​​​ന​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി​​​രു​​​ന്നു ടീ​​​സ്റ്റ എ​​​ന്നാ​​​ണ് പ്ര​​​ത്യേ​​​ക അ​​​ന്വേ​​​ഷ​​​ണസം​​​ഘം സെ​​​ഷ​​​ൻ​​​സ് കോ​​​ട​​​തി​​​യി​​​ൽ ന​​​ൽ​​​കി​​​യ സ​​​ത്യ​​​വാങ്‌​​​മൂ​​​ല​​​ത്തി​​​ൽ പ​​​റ​​​യു​​​ന്ന​​​ത്. സ​​​ത്യ​​​വാങ്മൂ​​​ലം സ്വീ​​​ക​​​രി​​​ച്ച അ​​​ഡീ​​​ഷ​​​ണ​​​ൽ സെ​​​ഷ​​​ൻ​​​സ് ജ​​​ഡ്ജി ടീ​​​സ്റ്റ​​​യു​​​ടെ ജാ​​​മ്യ​​​ക്കേ​​​സി​​​ൽ വാ​​​ദം കേ​​​ൾ​​​ക്കു​​​ന്ന​​​ത് നാ​​​ള​​​ത്തേ​​​ക്കു മാ​​​റ്റി​​​വ​​​ച്ചു. സോ​​​ണി​​​യ​​​യു​​​ടെ നി​​​ർ​​​ദേ​​​ശ​​​പ്ര​​​കാ​​​ര​​​മെ​​​ന്ന് ബി​​​ജെ​​​പി ഗു​​​ജ​​​റാ​​​ത്ത് മു​​​ഖ്യ​​​മ​​​ന്ത്രി​​​യാ​​​യി​​​രു​​​ന്ന ന​​​രേ​​​ന്ദ്ര മോ​​​ദി​​​ക്കെ​​​തി​​​രേ ന​​​ട​​​ന്ന ഗൂ​​​ഢാ​​​ലോ​​​ച​​​ന​​​ക​​​ൾ കോ​​​ണ്‍ഗ്ര​​​സ് അ​​​ധ്യ​​​ക്ഷ സോ​​​ണി​​​യ ഗാ​​​ന്ധി​​​യു​​​ടെ നി​​​ർ​​​ദേ​​​ശ​​​പ്ര​​​കാ​​​ര​​​മാ​​​ണെ​​​ന്നാ​​​ണ് ബി​​​ജെ​​​പി ആ​​​രോ​​​പി​​​ക്കു​​​ന്ന​​​ത്.…

Read More