സു​ഹൃ​ത്തു​ക്ക​ളാ​യ പെ​ണ്‍​കു​ട്ടി​ക​ളെ ഉ​പ​യോ​ഗി​ച്ച് 73കാ​ര​നാ​യ വ്യ​വ​സാ​യി​യെ ഹ​ണി​ട്രാ​പ്പി​ല്‍ കു​രു​ക്കി ! യു​വ​ന​ട​ന്‍ പി​ടി​യി​ല്‍…

പെ​ണ്‍​കു​ട്ടി​ക​ളെ ഉ​പ​യോ​ഗി​ച്ച് 73-കാ​ര​നാ​യ വ്യ​വ​സാ​യി​യാ​യ തേ​ന്‍​കെ​ണി​യി​ല്‍​പ്പെ​ടു​ത്തി പ​ണം​ത​ട്ടി​യെ​ടു​ത്ത സം​ഭ​വ​ത്തി​ല്‍ യു​വ​ന​ട​ന്‍ അ​റ​സ്റ്റി​ല്‍. ജെ​പി ന​ഗ​ര്‍ സ്വ​ദേ​ശി​യാ​യ യു​വ​രാ​ജ് (യു​വ) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​യാ​ളു​ടെ പെ​ണ്‍​സു​ഹൃ​ത്തു​ക്ക​ളാ​യ കാ​വ​ന, നി​ധി എ​ന്നി​വ​രേ​യും പോ​ലീ​സ് കേ​സി​ല്‍ പ്ര​തി ചേ​ര്‍​ത്തി​ട്ടു​ണ്ട്. നാ​ലു​വ​ര്‍​ഷം മു​മ്പാ​ണ് വ്യ​വ​സാ​യി കാ​വ​ന​യു​മാ​യി പ​രി​ച​യ​ത്തി​ലാ​യ​ത്. ഒ​രാ​ഴ്ച​മു​മ്പ് കാ​വ​ന വ്യ​വ​സാ​യി​ക്ക് നി​ധി​യെ​ന്ന കൂ​ട്ടു​കാ​രി​യെ പ​രി​ച​യ​പ്പെ​ടു​ത്തി​ക്കൊ​ടു​ത്തു. വ്യ​വ​സാ​യി ഇ​രു​യു​വ​തി​ക​ളു​മാ​യ് വാ​ട്സ്ആ​പ്പി​ല്‍ അ​ശ്ലീ​ല സ​ന്ദേ​ശ​ങ്ങ​ള്‍ പ​തി​വാ​യി കൈ​മാ​റി​യി​രു​ന്നു. പി​ന്നീ​ട് ഓ​ഗ​സ്റ്റ് മൂ​ന്നി​ന് ഒ​രി​ട​ത്ത് വെ​ച്ച് കാ​ണ​ണ​മെ​ന്ന് യു​വ​തി​ക​ളി​ലൊ​രാ​ള്‍ വ്യ​വ​സാ​യി​യെ അ​റി​യി​ച്ചു. ഇ​ത​നു​സ​രി​ച്ച് വ്യ​വ​സാ​യി സ്ഥ​ല​ത്തെ​ത്തി​യെ​ങ്കി​ലും അ​ജ്ഞാ​ത​രാ​യ ര​ണ്ടു​പേ​ര്‍ ചേ​ര്‍​ന്ന് കാ​റി​ല്‍ ബ​ല​മാ​യി ക​യ​റ്റി​യി​ട്ട് ത​ങ്ങ​ള്‍ പോ​ലീ​സാ​ണെ​ന്നും യു​വ​തി​ക​ളു​മാ​യു​ള്ള വാ​ട്സാ​പ്പ് ചാ​റ്റി​ന്റെ പേ​രി​ല്‍ പ​രാ​തി ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും അ​റി​യി​ച്ചു. പ​ണം ന​ല്‍​കി​യാ​ല്‍ കേ​സി​ല്‍ നി​ന്നും ഒ​ഴി​വാ​ക്കാ​മെ​ന്ന് ഇ​വ​ര്‍ പ​റ​ഞ്ഞ​ത് അ​നു​സ​രി​ച്ച് വ്യ​വ​സാ​യി ആ​ദ്യം 3.40 ല​ക്ഷം രൂ​പ​യും പി​ന്നീ​ട് ആ​റു​ല​ക്ഷം രൂ​പ​യും ന​ല്‍​കി​യി​രു​ന്നു. എ​ന്നാ​ല്‍ പി​ന്നീ​ട് ചാ​റ്റു​ക​ളു​ടെ…

Read More

ബം​ഗാ​ളി​ലെ ഗ്രാ​മ​പ്ര​ധാ​നി​യു​ടെ മ​ക​ളെ കേ​ര​ള​ത്തി​ലേ​ക്ക് ത​ട്ടി​ക്കൊ​ണ്ടു വ​ന്ന് 22കാ​ര​ന്‍ ! കു​ടു​സു​മു​റി​യി​ല്‍ 17കാ​രി​യെ പൂ​ട്ടി​യി​ട്ട​ത് ഏ​ഴു ദി​വ​സം…

പ​ശ്ചി​മ​ബം​ഗാ​ളി​ല്‍ നി​ന്ന് പ​തി​നേ​ഴു​കാ​രി​യെ ക​ട​ത്തി​ക്കൊ​ണ്ടു വ​ന്ന് കു​ടു​സു​മു​റി​യി​ല്‍ ഒ​രാ​ഴ്ച​യോ​ളം യു​വാ​വ് പൂ​ട്ടി​യി​ട്ടു. ബം​ഗാ​ളി​ലെ ഒ​രു ഗ്രാ​മ​പ്ര​ധാ​നി​യു​ടെ മ​ക​ളാ​ണ് പെ​ണ്‍​കു​ട്ടി. ആ​ല​പ്പു​ഴ ക്രൈം ​ബ്രാ​ഞ്ചി​ന് ല​ഭി​ച്ച പ​രാ​തി​യെ തു​ട​ര്‍​ന്നാ​ണ് സം​ഭ​വം പു​റ​ത്ത​റി​ഞ്ഞ​ത്. എ​ന്നാ​ല്‍ പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു വ​ന്ന പോ​ക്സോ കേ​സി​ല്‍ യു​വാ​വി​നെ അ​റ​സ്റ്റ് ചെ​യ്യാ​ന്‍ ചൈ​ല്‍​ഡ് വെ​ല്‍​ഫെ​യ​ര്‍ ക​മ്മി​റ്റി പ​ത്ത​നം​തി​ട്ട ഡി​വൈ.​എ​സ്.​പി​ക്ക് നി​ര്‍​ദ്ദേ​ശം ന​ല്‍​കി​യി​ട്ടും ഇ​തു​വ​രെ പോ​ലീ​സ് കേ​സെ​ടു​ക്കാ​ന്‍ ത​യ്യാ​റാ​യി​ട്ടി​ല്ല. ഈ ​കാ​ര്യ​ത്തി​ല്‍ പോ​ലീ​സ് പ്ര​തി​ക​രി​ക്കാ​നും ത​യ്യാ​റാ​യി​ല്ല. ഓ​മ​ല്ലൂ​രി​ലെ ഇ​രു​മ്പു​ക​ട​യി​ലെ ജോ​ലി​ക്കാ​ര​നാ​യ പ​ശ്ചി​മ​ബം​ഗാ​ള്‍ സ്വ​ദേ​ശി ബി​മ​ല്‍ നാ​ഗ് ബ​ന്‍​സി​യു​ടെ (22) താ​മ​സ​സ്ഥ​ല​ത്തു​നി​ന്നാ​ണ് പെ​ണ്‍​കു​ട്ടി​യെ മോ​ചി​പ്പി​ച്ച​ത്. അ​ഞ്ചു​ദി​വ​സം മു​മ്പ് ക​ട​യി​ല്‍ ജോ​ലി​ക്ക് ക​യ​റി​യ യു​വാ​വ് രാ​വി​ലെ മു​റി പൂ​ട്ടി താ​ക്കോ​ലു​മാ​യി പോ​കു​ക​യും രാ​ത്രി മ​ട​ങ്ങി​വ​ന്ന് ടെ​റ​സി​ല്‍ പോ​യി ഭ​ക്ഷ​ണം പാ​കം ചെ​യ്ത് കു​ട്ടി​ക്ക് ന​ല്‍​കു​ക​യു​മാ​യി​രു​ന്നു. പ്ര​ണ​യ​ത്തി​ലാ​യി​രു​ന്ന ഇ​വ​ര്‍ ജൂ​ലാ​യ് 22നാ​ണ് നാ​ട്ടി​ല്‍ നി​ന്നു ക​ട​ന്ന​തെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പെ​ണ്‍​കു​ട്ടി​യെ…

Read More

സ​ല്‍​മാ​ന്‍ റു​ഷ്ദി​യെ കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച യു​വാ​വി​നെ അ​ഭി​ന​ന്ദി​ച്ച് ഇ​റാ​ന്‍ പ​ത്ര​ങ്ങ​ള്‍ ! വാ​ര്‍​ത്താ ത​ല​ക്കെ​ട്ടു​ക​ള്‍ ഇ​ങ്ങ​നെ…

പ്ര​ശ​സ്ത എ​ഴു​ത്തു​കാ​ര​ന്‍ സ​ല്‍​മാ​ന്‍ റു​ഷ്ദി​യെ ആ​ക്ര​മി​ച്ച യു​വാ​വി​നെ അ​ഭി​ന​ന്ദി​ച്ച് ഇ​റാ​ന്‍ മാ​ധ്യ​മ​ങ്ങ​ള്‍. അ​ക്ര​മി ഹാ​ദി മാ​ത​റി​നെ പ്ര​ശം​സി​ച്ചു​കൊ​ണ്ടു​ള്ള വാ​ര്‍​ത്താ ത​ല​ക്കെ​ട്ടു​ക​ള്‍ ഇ​റാ​നി​യ​ന്‍ പ​ത്ര​ങ്ങ​ളി​ല്‍ പ്ര​സി​ദ്ധീ​ക​രി​ച്ച​താ​യി വാ​ര്‍​ത്താ ഏ​ജ​ന്‍​സി​ക​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്നു. ഇ​റാ​ന്‍ പ​ര​മോ​ന്ന​ത നേ​താ​വ് അ​ലി ഖൊ​മേ​നി നേ​രി​ട്ട് ചീ​ഫ് എ​ഡി​റ്റ​റെ നി​യ​മി​ച്ചി​ട്ടു​ള്ള കെ​യ്ഹാ​ന്‍ ദി​ന​പ​ത്രം ന്യൂ​യോ​ര്‍​ക്കി​ല്‍ വി​ശ്വാ​സ​ത്യാ​ഗി​യും ദു​ഷ്ട​നു​മാ​യ സ​ല്‍​മാ​ന്‍ റു​ഷ്ദി​യെ ആ​ക്ര​മി​ച്ച ധീ​ര​നാ​യ വ്യ​ക്തി​ക്ക് ആ​യി​രം അ​ഭി​ന​ന്ദ​ന​ങ്ങ​ള്‍ എ​ന്ന് എ​ഴു​തി​യ​താ​യും റി​പ്പോ​ര്‍​ട്ടു​ണ്ട്. ‘ദൈ​വ​ത്തി​ന്റെ ശ​ത്രു​വി​ന്റെ ക​ഴു​ത്ത് കീ​റി​യ മ​നു​ഷ്യ​നെ ചും​ബി​ക്ക​ണം’ എ​ന്നും ലേ​ഖ​ന​ത്തി​ല്‍ പ​റ​യു​ന്നു. മ​റ്റൊ​രു ഇ​റാ​നി​യ​ന്‍ ദി​ന​പ​ത്ര​മാ​യ വാ​ത​ന്‍ എ​മ​റൂ​സി​ല്‍ ‘സ​ല്‍​മാ​ന്‍ റ​ഷ്ദി​യു​ടെ ക​ഴു​ത്തി​ല്‍ ക​ത്തി’ എ​ന്നാ​ണ് ആ​ക്ര​മ​ണ​ത്തെ കു​റി​ച്ച് പ്ര​സി​ദ്ധീ​ക​രി​ച്ച​ത്. ‘ന​ര​ക​ത്തി​ലേ​ക്കു​ള്ള വ​ഴി​യി​ല്‍ സാ​ത്താ​ന്‍’ എ​ന്ന ത​ല​ക്കെ​ട്ടോ​ടെ​യാ​ണ് ഖൊ​റാ​സാ​ന്‍ ദി​ന​പ​ത്രം വാ​ര്‍​ത്ത പ്ര​സി​ദ്ധീ​ക​രി​ച്ച​ത്. അ​മേ​രി​ക്ക​യി​ല്‍ പൊ​തു​പ​രി​പാ​ടി​ക്കി​ടെ​യാ​ണ് ഇ​റാ​ന്‍ സൈ​ന്യ​മാ​യ ഇ​സ്ലാ​മി​ക് റെ​വ​ല്യൂ​ഷ​ണ​റി ഗാ​ര്‍​ഡ് കോ​റി​ന്റെ ആ​രാ​ധ​ക​നാ​യ ഹാ​ദി മാ​ത​ര്‍ റു​ഷ്ദി​യെ കു​ത്തി​യ​ത്.…

Read More

കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞത് 50 അടി താഴ്ചയിലേക്ക് ! നടി അനുനായരും കൂട്ടുകാരിയും അദ്ഭുതകരമായി രക്ഷപ്പെട്ടു…

മലയാളി സീരിയല്‍ പ്രേക്ഷകരുടെ പ്രിയതാരമാണ് അനു നായര്‍. സൂര്യ ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന സ്വന്തം സുജാതയിലെ ജൂഹി എന്ന കഥാപാത്രത്തിലൂടെയാണ് അനു നായര്‍ പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റിയത്. നടി വാഹനാപകടത്തില്‍പ്പെട്ടുവെന്ന വാര്‍ത്തയാണ് കഴിഞ്ഞ ദിവസം മാധ്യമങ്ങളില്‍ നിറഞ്ഞത്. അനു നായരും കൂട്ടുകാരിയും സഞ്ചരിച്ച കാര്‍ കൊക്കയിലേക്ക് മറിയുകയായിരുന്നു. അപകടത്തില്‍ ഇരുവര്‍ക്കും പരിക്കേല്‍ക്കുകയും ചെയ്തു. അപകടം നടന്നത് ആനമല പാതയില്‍ പത്തടിപ്പാലത്തിനു സമീപത്ത് വെച്ചായിരുന്നു. അനു നായരും കൂട്ടുകാരിയും സഞ്ചരിച്ച കാര്‍ 50 അടി താഴ്ചയിലേക്കു മറിയുകയായിരുന്നു. കാര്‍ പലവട്ടം തലകീഴായി മറിഞ്ഞതായാണ് അനു നായരും കൂട്ടുകാരിയും പറയുന്നത്. താഴ്ചയിലേക്ക് പതിച്ച കാറില്‍ നിന്നും ഇരുവരും അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. മലക്കപ്പാറ ഭാഗത്തു നിന്നു ചാലക്കുടി ഭാഗത്തേക്കുള്ള യാത്രയ്ക്കിടെയായിരുന്നു അപകടം. റോഡ് നവീകരണത്തിന്റെ ഭാഗമായി പൊളിച്ചിട്ടിരിക്കുകയുമായിരുന്നു. കല്ലില്‍ തട്ടിയാണ് നടിയും കൂട്ടുകാരിയും സഞ്ചരിച്ച കാറിന് അപകടമുണ്ടായത്. നിയന്ത്രണം വിട്ട കാര്‍…

Read More

എ​ത്ര ദൂ​രെ​യാ​ണെ​ങ്കി​ലും എ​ന്തൊ​ക്കെ തി​ര​ക്കു​ണ്ടെ​ങ്കി​ലും വി​ളി​ച്ച് സം​സാ​രി​ക്കും ! ജി​പി​യെ​ക്കു​റി​ച്ച് മ​ന​സ്സു തു​റ​ന്ന് ദി​വ്യ പി​ള്ള…

ചു​രു​ങ്ങി​യ ചി​ത്ര​ങ്ങ​ള്‍​ക്കൊ​ണ്ട് മ​ല​യാ​ളി​ക​ളു​ടെ ഇ​ഷ്ടം പി​ടി​ച്ചു പ​റ്റി​യ ന​ടി​യാ​ണ് ദി​വ്യ പി​ള്ള. മ​ല​യാ​ള​ത്തി​ന്റെ യു​വ നാ​യ​ക​ന്‍ ഫ​ഹ​ദ് ഫാ​സി​ലി​നെ നാ​യ​ക​നാ​ക്കി വി​നീ​ത് കു​മാ​ര്‍ സം​വി​ധാ​നം ചെ​യ്ത അ​യാ​ള്‍ ഞാ​ന​ല്ല എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് ദി​വ്യ പി​ള​ള മ​ല​യാ​ള​ത്തി​ല്‍ തു​ട​ക്കം കു​റി​ച്ച​ത്. മെ​ഗാ​സ്റ്റാ​ര്‍ മ​മ്മൂ​ട്ടി, പൃ​ഥ്വി​രാ​ജ്, ജ​യ​റാം ഉ​ള്‍​പ്പെ​ടെ പ്ര​മു​ഖ താ​ര​ങ്ങ​ള്‍​ക്കൊ​പ്പ​മെ​ല്ലാം ദി​വ്യ പി​ള്ള തി​ള​ങ്ങി​യി​രു​ന്നു. അ​ര​ങ്ങേ​റ്റ ചി​ത്ര​ത്തി​ന് പി​ന്നാ​ലെ ഊ​ഴം എ​ന്ന ചി​ത്ര​ത്തി​ല്‍ പൃ​ഥ്വി​രാ​ജി​ന്റെ നാ​യി​ക​യാ​യും ന​ടി അ​ഭി​ന​യി​ച്ചി​രു​ന്നു. മാ​സ്റ്റ​ര്‍​പീ​സ്, മൈ ​ഗ്രേ​റ്റ് ഗ്രാ​ന്‍​ഡ് ഫാ​ദ​ര്‍, എ​ട​ക്കാ​ട് ബ​റ്റാ​ലി​യ​ന്‍, ജി​മ്മി ഈ ​വീ​ടി​ന്റെ ഐ​ശ്വ​ര്യം തു​ട​ങ്ങി​യ​വ​യാ​ണ് ന​ടി അ​ഭി​ന​യി​ച്ച മ​റ്റു ചി​ത്ര​ങ്ങ​ള്‍. ടൊ​വീ​നോ നാ​യ​ക​നാ​യ ക​ള​യി​ലും ദി​വ്യ​യാ​യി​രു​ന്നു നാ​യി​ക. സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലും ന​ടി സ​ജീ​വ​മാ​ണ്.സി​നി​മ​ന​ടി ആ​ണെ​ങ്കി​ലും ടെ​ലി​വി​ഷ​ന്‍ പ്രേ​ക്ഷ​ക​ര്‍​ക്കും ഇ​ന്ന് പ്രി​യ​ങ്ക​രി​യാ​ണ് ദി​വ്യ പി​ള്ള. മി​നി​സ്‌​ക്രീ​ന്‍ രം​ഗ​ത്തു​ള്ള​വ​ര്‍ ആ​ണ് ന​ടി ദി​വ്യ​യു​ടെ അ​ടു​ത്ത കൂ​ട്ടു​കാ​രെ​ല്ലാം ത​ന്നെ. ഇ​തി​ല്‍ ഗോ​വി​ന്ദ്…

Read More

ഓ​ട്ടോ​റി​ക്ഷ കാ​റി​ല്‍ ത​ട്ടി ! പൊ​തു​ജ​ന​മ​ധ്യ​ത്തി​ല്‍ ഓ​ട്ടോ​ഡ്രൈ​വ​റു​ടെ മു​ഖ​ത്ത് 17 ത​വ​ണ അ​ടി​ച്ച് യു​വ​തി; വീ​ഡി​യോ ച​ര്‍​ച്ച​യാ​കു​ന്നു…

കാ​റി​ല്‍ ഓ​ട്ടോ​റി​ക്ഷ ത​ട്ടി​യ​തി​ന് ഓ​ട്ടോ​ഡ്രൈ​വ​റെ പൊ​തു​ജ​ന​മ​ധ്യ​ത്തി​ല്‍ 17 ത​വ​ണ ത​ല്ലി​യ 35 കാ​രി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. യു​വ​തി ഡ്രൈ​വ​റെ മ​ര്‍​ദ്ദി​ക്കു​ന്ന വീ​ഡി​യോ സാ​മൂ​ഹി​ക​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ച​രി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് അ​റ​സ്റ്റ്. ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ നോ​യി​ഡ​യി​ലാ​ണ് സം​ഭ​വം. വെ​ള്ളി​യാ​ഴ്ച വൈ​കി​ട്ടാ​ണ് യു​വ​തി​യു​ടെ കാ​റി​ല്‍ ഓ​ട്ടോ​റി​ക്ഷ ചെ​റു​താ​യി ത​ട്ടി​യ​ത്. പ്ര​കോ​പി​ത​യാ​യ യു​വ​തി കാ​റി​ല്‍ നി​ന്ന് ഇ​റ​ങ്ങി ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​റു​ടെ മു​ഖ​ത്ത് തു​ട​ര്‍​ച്ച​യാ​യി അ​ടി​ക്കു​ക​യാ​യി​രു​ന്നു. നാ​ട്ടു​കാ​ര്‍ വി​വ​രം അ​റി​യി​ച്ച​തി​നെ തു​ട​ര്‍​ന്ന് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തു​ക​യും ചെ​യ്തു. തു​ട​ര്‍​ന്ന് ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​ര്‍ യു​വ​തി​ക്കെ​തി​രെ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി. ഒ​ന്ന​ര​മി​നി​റ്റ് ദൈ​ര്‍​ഘ്യ​മു​ള്ള വീ​ഡി​യോ​യി​ല്‍ യു​വ​തി ഓ​ട്ടോ ഡ്രൈ​വ​റു​ടെ മു​ഖ​ത്ത് 17 ത​വ​ണ അ​ടി​ക്കു​ന്ന​ത് കാ​ണാം. ത​ന്റെ ഫോ​ണും പ​ണ​വും പേ​ഴ്സും യു​വ​തി കൈ​ക്ക​ലാ​ക്കി​യ​താ​യും ഡ്രൈ​വ​ര്‍ പോ​ലീ​സി​ല്‍ ന​ല്‍​കി​യ പ​രാ​തി​യി​ല്‍ പ​റ​യു​ന്നു.

Read More

ഭ​ര്‍​ത്താ​വ് ഇ​റ​ങ്ങി​പ്പോ​യ​പ്പോ​ള്‍ കാ​റി​ന്റെ ഡ്രൈ​വിം​ഗ് സീ​റ്റി​ല്‍ ക​യ​റി ‘പാ​മ്പ്’ ! നേ​രെ ഓ​ടി​ച്ചു ക​യ​റ്റി​യ​ത് ട്രാ​ന്‍​സ്‌​ഫോ​മ​റി​ലേ​ക്ക്; യു​വ​തി​യും കു​ഞ്ഞും ര​ക്ഷ​പ്പെ​ട്ട​ത് ത​ല​നാ​രി​ഴ​യ്ക്ക്…

കു​ടും​ബം സ​ഞ്ച​രി​ച്ചി​രു​ന്ന കാ​റി​ന്റെ ഡ്രൈ​വിം​ഗ് സീ​റ്റി​ല്‍ മ​ദ്യ​ല​ഹ​രി​യി​ല്‍ അ​തി​ക്ര​മി​ച്ചു ക​യ​റു​ക​യും ട്രാ​ന്‍​സ്‌​ഫോ​മ​റി​ലേ​ക്ക് കാ​റോ​ടി​ച്ചു ക​യ​റ്റു​ക​യും ചെ​യ്ത മ​ധ്യ​വ​യ​സ്‌​ക​ന്‍ റി​മാ​ന്‍​ഡി​ല്‍. ചോ​റ്റാ​നി​ക്ക​ര പൂ​ച്ച​ക്കു​ഴി അ​രി​മ്പൂ​ര്‍ ആ​ഷ്‌​ലി​യെ (53) ആ​ണു സം​ഭ​വ​ത്തി​ല്‍ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. വ​ധ​ശ്ര​മം ഉ​ള്‍​പ്പ​ടെ​യു​ള്ള വ​കു​പ്പു​ക​ളാ​ണ് ആ​ഷ്ലി​ക്കെ​തി​രെ ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്. മാ​ന​സി​ക വെ​ല്ലു​വി​ളി​ക​ളു​ണ്ടെ​ന്ന് പ​റ​യ​പ്പെ​ടു​ന്ന ആ​ഷ്്ലി ഒ​ട്ടേ​റെ ക്രി​മി​ന​ല്‍ കേ​സി​ല്‍ പ്ര​തി​യാ​ണ്. സം​ഭ​വ​ത്തി​ന്റെ ഞെ​ട്ട​ലി​ല്‍​നി​ന്നും കീ​ര്‍​ത്ത​ന ഇ​തു​വ​രെ മു​ക്ത​യാ​യി​ട്ടി​ല്ല. വ്യാ​ഴാ​ഴ്ച രാ​ത്രി 10.50നാ​ണ് സം​ഭ​വം. വ​ട്ടു​ക്കു​ന്ന് സ്വ​ദേ​ശി​യാ​യ ശ്രീ​ജി​ത്തും ഭാ​ര്യ കീ​ര്‍​ത്ത​ന​യും മ​ക​ളും രാ​ത്രി സു​ഹൃ​ത്തി​ന്റെ വീ​ട്ടി​ല്‍ നി​ന്നു മ​ട​ങ്ങ​വേ ത​ട്ടു​ക​ട​യി​ല്‍ നി​ന്നു ഭ​ക്ഷ​ണം വാ​ങ്ങാ​ന്‍ ചോ​റ്റാ​നി​ക്ക​ര ലൗ ​ലാ​ന്‍​ഡ് ബാ​റി​നു സ​മീ​പ​ത്തു കാ​ര്‍ നി​ര്‍​ത്തി. മ​ക​ളെ ഡ്രൈ​വി​ങ് സീ​റ്റി​ല്‍ ഇ​രു​ത്തി​യാ​ണ് ശ്രീ​ജി​ത്ത് കാ​റി​ല്‍ നി​ന്ന് ഇ​റ​ങ്ങി​യ​ത്. ഈ ​സ​മ​യം ബാ​റി​ല്‍ നി​ന്നു വ​ന്ന ആ​ഷ്‌​ലി ഡ്രൈ​വിം​ഗ് സീ​റ്റി​ലു​ണ്ടാ​യി​രു​ന്ന കു​ട്ടി​യെ പി​ന്നി​ലെ സീ​റ്റി​ലേ​ക്ക് ഇ​രു​ത്തി കാ​റി​ല്‍ ക​യ​റി.…

Read More

ചെ​ന്നൈ​യി​ല്‍ പ​ട്ടാ​പ്പ​ക​ല്‍ ബാ​ങ്ക് കൊ​ള്ള​യ​ടി​ച്ച് 20 കോ​ടി​യു​ടെ സ്വ​ര്‍​ണ​വും പ​ണ​വും ക​വ​ര്‍​ന്നു ! ജീ​വ​ന​ക്കാ​ര​ന്‍ സം​ശ​യ​നി​ഴ​ലി​ല്‍…

ചെ​ന്നൈ​യി​ലെ ബാ​ങ്കി​ല്‍ പ​ട്ടാ​പ്പ​ക​ല്‍ വ​ന്‍ മോ​ഷ​ണം. ചെ​ന്നൈ അ​രും​മ്പാ​ക്ക​ത്തു​ള്ള ഫെ​ഡ് ബാ​ങ്കി​ലാ​ണ് ജീ​വ​ന​ക്കാ​രെ ക​ത്തി​കാ​ട്ടി ഭീ​ഷ​ണി​പ്പെ​ടു​ത്തി ബ​ന്ദി​ക​ളാ​ക്കി 20 കോ​ടി​യോ​ളം വി​ല​മ​തി​ക്കു​ന്ന പ​ണ​വും സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ള്‍ ക​വ​ര്‍​ന്ന​ത്. ശ​നി​യാ​ഴ്ച്ച രാ​വി​ലെ​യാ​ണ് മൂ​ന്നം​ഗ സം​ഘം ബാ​ങ്കി​നു​ള​ളി​ല്‍ ക​യ​റി ആ​യു​ധ​ങ്ങ​ള്‍ ഉ​പ​യോ​ഗി​ച്ച് പ​രി​ഭ്രാ​ന്തി സൃ​ഷ്ടി​ച്ച​ത്. തു​ട​ര്‍​ന്ന് ബാ​ങ്ക് മാ​നേ​ജ​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള​ള​വ​രെ ശു​ചി​മു​റി​യി​ല്‍ പൂ​ട്ടി​യി​ട്ട ശേ​ഷ​മാ​ണ് ലോ​ക്ക​റി​ന്റെ താ​ക്കോ​ല്‍ കൈ​വ​ശ​മാ​ക്കി ക​വ​ര്‍​ച്ച ന​ട​ത്തി​യ​ത്. കൊ​ള്ള​യ്ക്കു മു​ന്‍​പു ബാ​ങ്കി​ലെ സു​ര​ക്ഷാ ജീ​വ​ന​ക്കാ​ര​നു സം​ഘം ശീ​ത​ള​പാ​നീ​യ​ത്തി​ല്‍ ല​ഹ​രി​മ​രു​ന്ന് ക​ല​ര്‍​ത്തി ന​ല്‍​കി മ​യ​ക്കി കി​ട​ത്തി​യ​തി​നു ശേ​ഷ​മാ​ണ് ക​വ​ര്‍​ച്ച ന​ട​ത്തി​യ​ത്. മോ​ഷ​ണ ശേ​ഷം മോ​ഷ്ടാ​ക്ക​ള്‍ ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ല്‍ ഓ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. ബാ​ങ്കി​നു സ​മീ​പ​മു​ള​ള ആ​ളു​ക​ളാ​ണ് വി​വ​രം പോ​ലീ​സി​ല്‍ അ​റി​യി​ച്ച​ത്. ബാ​ങ്കി​ലെ ജീ​വ​ന​ക്കാ​ര​ന്‍ മു​രു​ക​ന്റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ക​വ​ര്‍​ച്ച ന​ട​ന്ന​തെ​ന്നു സം​ശ​യി​ക്കു​ന്ന​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. അ​ണ്ണാ​ന​ഗ​ര്‍ ഡെ​പ്യൂ​ട്ടി ക​മ്മി​ഷ​ണ​റും മ​റ്റു പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രും സ്ഥ​ല​ത്തെ​ത്തി. ഫൊ​റ​ന്‍​സി​ക് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ബാ​ങ്കി​ല്‍ നി​ന്ന് വി​ര​ല​ട​യാ​ളം ശേ​ഖ​രി​ച്ചു.…

Read More

ജീ​വി​ത​ത്തി​ൽ എ​നി​ക്ക് ചെ​യ്യാ​ൻ പ​റ്റാ​ത്ത പ​ല കാ​ര്യ​ങ്ങ​ളും കാ​മ​റ​യ്ക്ക് മു​ന്നി​ൽ ചെ​യ്യാ​ൻ പ​റ്റാ​റു​ണ്ട്..! മനസ്തുറന്ന് ടോവിനോ

ഞാ​ന​ങ്ങ​നെ സി​നി​മ​ക​ളി​ൽ ഡാ​ൻ​സ് ക​ളി​ച്ചി​ട്ടി​ല്ല. പ്രൈ​വ​റ്റ് ഫം​ഗ്ഷ​നു​ക​ളി​ലും അ​ങ്ങ​നെ ഡാ​ൻ​സ് ക​ളി​ക്കാ​റി​ല്ല. സാ​ധാ​ര​ണ ജീ​വി​ത​ത്തി​ൽ എ​നി​ക്ക് ചെ​യ്യാ​ൻ പ​റ്റാ​ത്ത പ​ല കാ​ര്യ​ങ്ങ​ളും കാ​മ​റ​യ്ക്ക് മു​ന്നി​ൽ ചെ​യ്യാ​ൻ പ​റ്റാ​റു​ണ്ട്. ആ​ദ്യം ത​ല്ലു​മാ​ല​യു​ടെ ക​ഥ​പ​റ​യു​മ്പോ​ൾ ഡാ​ൻ​സി​നെ​ക്കു​റി​ച്ചൊ​ന്നും പ​റ​ഞ്ഞി​ല്ലാ​യി​രു​ന്നു. വേ​റൊ​രു രീ​തി​യി​ലാ​ണ് പ​റ​ഞ്ഞ​ത്. പി​ന്നെ ഒ​രു പാ​ട്ടി​ൽ ചി​ല​പ്പോ​ൾ ര​ണ്ട് മൂ​ന്ന് ചെ​റി​യ സ്റ്റെ​പ്പ് വ​യ്‌​ക്കേ​ണ്ടി​വ​രു​മെ​ന്ന് പ​റ​ഞ്ഞി​രു​ന്നു.​ ഒ​ടു​വി​ൽ നാ​ലു പാ​ട്ടി​ൽ ഡാ​ൻ​സ് ചെ​യ്തു. ഡാ​ൻ​സ് ക​ളി​ച്ച് ക​ളി​ച്ച് എ​ന്‍റെ ര​ണ്ട് കാ​ലി​ലെ​യും ന​ഖ​മൊ​ക്കെ പോ​യി​രു​ന്നു. ഞാ​ൻ ഇ​തി​ന​ക​ത്ത് സ​ക​ല​ക​ലാ വ​ല്ല​ഭ​നാ​ണ്. പാ​ട്ടു​ണ്ട്, ഡാ​ൻ​സു​ണ്ട്, ഫൈ​റ്റു​ണ്ട്, ഓ​ട്ട​മു​ണ്ട് അ​ങ്ങ​നെ എ​ല്ലാ​മു​ണ്ട്. -ടോ​വി​നോ തോ​മ​സ്

Read More

ചോ​ദി​ച്ചു വാ​ങ്ങി​യ സി​നി​മ! എ​ല്ലാ തീ​രു​മാ​ന​ങ്ങ​ളും എ​പ്പോ​ഴും ശ​രി​യാ​ക​ണ​മെ​ന്നി​ല്ല എ​ന്ന​ത് നേ​രി​ട്ട് അ​നു​ഭ​വി​ച്ച ആ​ളാ​ണ് ഞാ​ൻ; കുഞ്ചാക്കോ ബോബൻ പറയുന്നു..

ആ​ൻഡ്രോ​യ്ഡ് കു​ഞ്ഞ​പ്പ​ന്‍റെ ക​ഥ എ​ന്നോ​ടു പ​റ​ഞ്ഞ​പ്പോ​ൾ പ​റ്റി​ല്ല എ​ന്നു പ​റ​ഞ്ഞി​രു​ന്നു. ആ ​സി​നി​മ വ​ൻ വി​ജ​യ​മാ​യി. എ​ല്ലാ തീ​രു​മാ​ന​ങ്ങ​ളും എ​പ്പോ​ഴും ശ​രി​യാ​ക​ണ​മെ​ന്നി​ല്ല എ​ന്ന​ത് നേ​രി​ട്ട് അ​നു​ഭ​വി​ച്ച ആ​ളാ​ണ് ഞാ​ൻ. കു​റേ ത​വ​ണ അ​ങ്ങ​നെ പ​റ്റി​യി​ട്ടു​ണ്ട്. ടാ​ല​ന്‍റ് ഉ​ള​ള​വ​രെ തി​രി​ച്ച​റി​ഞ്ഞാ​ൽ വൈ​കി​യാ​ലും ഞാ​ൻ പോ​യി അ​വ​രു​ടെ കാ​ലു​പി​ടി​ക്കും. അ​ടു​ത്ത പ​ടം എ​ന്നെ വ​ച്ച് ചെ​യ്യ​ണ​മെ​ന്നു പ​റ​ഞ്ഞ് ര​തീ​ഷി​നോ​ടു ചോ​ദി​ച്ചു​വാ​ങ്ങി​യ സി​നി​മ​യാ​ണ് ന്നാ ​താ​ൻ കേ​സ് കൊ​ട്. ഇ​തി​നു മു​ന്പു ഞാ​ൻ ചോ​ദി​ച്ചു​വാ​ങ്ങി​യ സി​നി​മ നാ​യാ​ട്ട് ആ​ണ്. എ​ന്‍റെ ക​രി​യ​റി​ലെ ഏ​റ്റ​വും ന​ല്ല സി​നി​മ​യാ​യി അ​ത്. ഇ​തും അ​ങ്ങ​നെ​ത​ന്നെ​യാ​കു​മെ​ന്ന് വി​ശ്വാ​സ​മു​ണ്ട്. മു​ന്പ് നി​ങ്ങ​ൾ എ​ന്നെ ക​ണ്ടി​ട്ടു​ള്ള രൂ​പ​ത്തി​ലും ഭാ​വ​ത്തി​ലു​മൊ​ന്നു​മ​ല്ല ഈ ​ചി​ത്ര​ത്തി​ലെ രാ​ജീ​വ​ൻ എ​ന്ന ക​ഥാ​പാ​ത്രം. ടീ​സ​റു​ക​ളി​ൽ നി​ങ്ങ​ൾ അ​തു ക​ണ്ട​താ​ണ്. എ​ല്ലാ​ത്ത​രം പ്രേ​ക്ഷ​ക​രെ​യും ഇ​ഷ്ട​പ്പെ​ടു​ത്തു​ന്ന ഒ​രു സി​നി​മ​യും ക​ഥാ​പാ​ത്ര​വു​മാ​യി​രി​ക്കും ഇ​തെ​ന്ന് എ​നി​ക്കു​റ​പ്പു​ണ്ട്. -കുഞ്ചാക്കോ ബോബൻ

Read More