ദീ​ർ​ഘ​നാ​ള​ത്തെ പ്ര​ണയം! മൃ​ദു​ല മു​ര​ളി​യു​ടെ സ​ഹോ​ദ​ര​നും ന​ട​നു​മാ​യ മി​ഥു​ൻ വി​വാ​ഹി​ത​നാ​യി

ന​ടി മൃ​ദു​ല മു​ര​ളി​യു​ടെ സ​ഹോ​ദ​ര​നും ന​ടി​യു​മാ​യ മി​ഥു​ൻ വി​വാ​ഹി​താ​നാ​യി. മോ​ഡ​ലും എ​ൻ​ജി​നി​യ​റു​മാ​യ ക​ല്യാ​ണി മോ​നോ​നാ​ണ് വ​ധു. ദീ​ർ​ഘ​നാ​ള​ത്തെ പ്ര​ണ​യ​ത്തി​ന് ശേ​ഷ​മാ​ണ് ഇ​രു​വ​രും വി​വാ​ഹി​ത​രാ​കു​ന്ന​ത്. കൊ​ച്ചി ബോ​ൾ​ഗാ​ട്ടി ഇ​വ​ന്‍റ് സെ​ന്‍റ​റി​ൽ വ​ച്ച് ബു​ധ​നാ​ഴ്ച രാ​വി​ലെ ഒ​ൻ​പ​തി​നും പ​ത്തി​നും ഇ​ട​യി​ലു​ള്ള മു​ഹൂ​ർ​ത്ത​ത്തി​ലാ​യി​രു​ന്നു വി​വാ​ഹം. വ​ജ്രം എ​ന്ന സി​നി​മ​യി​ലൂ‍​ടെ ബാ​ല​താ​ര​മാ​യാ​ണ് മി​ഥു​ൻ മു​ര​ളി​ സിനിമ ലോകത്തേക്ക് എത്തുന്നത്. ബ​ഡ്ഡി, ബ്ലാ​ക്ക് ബ​ട്ട​ർ​ഫ്ലൈ, ആ​ന മ​യി​ൽ ഒ​ട്ട​കം എ​ന്നി​വ​യാ​ണ് മൃ​ദു​ലി​ന്‍റെ മ​റ്റ് പ്ര​ധാ​ന സി​നി​മ​ക​ള്‍.

Read More

ക​ഫേ ഷോ​പ്പു​മാ​യി ന​മി​ത പ്ര​മോ​ദ്! ച​ട​ങ്ങി​ൽ തി​ള​ങ്ങി മീ​നാ​ക്ഷി ദി​ലീ​പ്

ന​ടി ന​മി​ത പ്ര​മോ​ദി​ന്‍റെ പു​തി​യ ക​ഫേ ഉ​ദ്ഘാ​ട​നം ചെ​യ്ത് താ​ര​സു​ന്ദ​രി​ക​ൾ. സ​മ്മ​ർ​ടൗ​ൺ റെ​സ്റ്റോ ക​ഫേ എ​ന്നാ​ണ് സ്ഥാ​പ​ന​ത്തി​ന്‍റെ പേ​ര്. ഷോ​പ്പി​ന്‍റെ ഉ​ദ്ഘാ‌​ട​ന​ത്തി​നെ​ത്തി​യ​വ​രി​ൽ തി​ള​ങ്ങി നി​ന്ന​ത് മീ​നാ​ക്ഷി ദി​ലീ​പ് ത​ന്നെ​യാ​ണ്. ര​ജി​ഷ വി​ജ​യ​ൻ, അ​പ​ർ​ണ ബാ​ല​മു​ര​ളി, മി​യ ജോ​ർ​ജ്, അ​നു സി​താ​ര എ​ന്നി​വ​ര​ട​ക്കം നി​ര​വ​ധി പേ​രാ​ണ് ച​ട​ങ്ങി​നെ​ത്തി​യ​ത്. നാ​ദി​ർ​ഷ​യു​ടെ മ​ക്ക​ളാ​യ ആ​യി​ഷ​യും ഖ​ദീ​ജ​യും മീ​നാ​ക്ഷി​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്നു. ഇ​ന്നു വൈ​കി​ട്ട് ഏ​ഴു മു​ത​ലാ​ണ് ക​ഫേ പ്ര​വ​ർ​ത്തി​ച്ചു തു​ട​ങ്ങു​ന്ന​ത്. ത​ങ്ങ​ളു​ടെ വ​ള​രെ നാ​ള​ത്തെ സ്വ​പ്ന​മാ​ണ് പൂ​വ​ണി​ഞ്ഞ​തെ​ന്നും എ​ന്നി​ൽ വി​ശ്വാ​സ​മ​ർ​പ്പി​ച്ച എ​ല്ലാ​വ​ർ​ക്കു​മാ​യി ഈ ​സ്വ​പ്നം സ​മ​ർ​പ്പി​ക്കു​ക​യാ​ണെ​ന്നും താ​രം പ​റ​ഞ്ഞു. ജ​യ​സൂ​ര്യ നാ​യ​ക​നാ​യ ഈ​ശോ​യി​ലാ​ണ് ന​മി​ത പ്ര​മോ​ദ് ഒ​ടു​വി​ൽ അ​ഭി​ന​യി​ച്ച​ത്. ചി​ത്രം സോ​ണി ലി​വി​ൽ ഡ​യ​റ​ക്ട് ഒ​ടി​ടി റി​ലീ​സാ​യി​രു​ന്നു. കാ​ളി​ദാ​സ് ജ​യ​റാം നാ​യ​ക​നാ​കു​ന്ന ര​ജ്നി, ഗോ​കു​ൽ സു​രേ​ഷി​ന്‍റെ എ​തി​രെ, ആ​സി​ഫ് അ​ലി​യു​ടെ എ ​ര​ഞ്ജി​ത് സി​നി​മ എ​ന്നി​വ​യാ​ണ് ന​മി​ത​യു​ടെ പു​തി​യ പ്രോ​ജ​ക്ടു​ക​ൾ.

Read More

3,700 വർഷം പഴക്കമുള്ള ചീപ്പ് കണ്ടെത്തി! അതിൽ എഴുതിയിരിക്കുന്നതാണ് രസകരം…

cheeഇസ്രായേലിൽ ഒരു ചീപ്പ് കണ്ടെത്തിയിരിക്കുന്നു! ഇതിലെന്ത് പുതുമ എന്നല്ലേ, പഴക്കമാണ് ചീപ്പിനെ താരമാക്കിയിരിക്കുന്നത്. ഏകദേശം 3,700 വർഷം മുൻപ് ആനക്കൊന്പിൽ തീർത്തതാണ് ചീപ്പ് എന്നാണ് വിലയിരുത്തൽ. ഇസ്രായേലിലെ ടെൽ ലാഖിഷിൽ നടത്തിയ ഖനനത്തിലാണ് ബിസി 1700ൽ നിർമിച്ചതെന്നു കരുതുന്ന ചീപ്പ് കണ്ടെടുത്തത്. ചീപ്പിലെ ലിഖിതങ്ങളാണ് മറ്റൊരു പുതുമ. “ഇത് തലമുടിയിലെയും താടിയിലെയും പേനുകളെ വേരോടെ പിഴുതെറിയട്ടെ’ എന്ന ആശംസ ചീപ്പിൽ രേഖപ്പെടുത്തിയിരിക്കുന്നു. ഇസ്രായേലിലെ ആദിവാസികളായ കാനാന്യരുടെ കാനാന്യ ഭാഷയിലാണ് ഇത് കുറിച്ചിരിക്കുന്നത്. അന്നാട്ടിൽ ഈ ഭാഷയിൽ എഴുതപ്പെട്ട ആദ്യ ലിഖിതമായി ഇതു വിലയിരുത്തപ്പെടുന്നു. ആനക്കൊമ്പിൽ തീർത്ത ചീപ്പിന് 2.5-3.5 സെന്‍റി മീറ്റർ മാത്രമാണ് വലിപ്പം. ചീപ്പിന് ഇരുവശത്തും പല്ലുകളുണ്ട്. മധ്യഭാഗം നശിച്ചനിലയിലാണ്. ചീപ്പിൽ 17 കാനാന്യ അക്ഷരങ്ങളുണ്ട്. ഇസ്രായേലിൽ കാനാന്യ ഭാഷയിൽ കണ്ടെത്തിയ ആദ്യത്തെ വാക്യമാണിത്. സിറിയയിലെ ഉഗാരിറ്റിൽ കാനാന്യർ ഉണ്ട്, പക്ഷേ അവർ എഴുതുന്നത് മറ്റൊരു…

Read More

റബര്‍ മനുഷ്യന്‍! അതിശയകരമായ മെയ്‌വഴക്കമുള്ള ജൗറസ് കൊമ്പിലയെക്കുറിച്ച്…

സമൂഹ മാധ്യമങ്ങളുടെ വരവോടെ പലരുടെയും കഴിവുകള്‍ നമുക്ക് എളുപ്പത്തില്‍ അറിയാനാകുന്നുണ്ട്. ചിലരുടെ പ്രകടനം നമ്മെ അമ്പരിപ്പിക്കാറുണ്ട്. പ്രത്യേകിച്ച് ജിംനാസ്റ്റിക് പരിശീലിക്കുന്നവരുടെ മെയ്‌വഴക്കം നമ്മളെ ഞെട്ടിക്കും. മനസ് വിചാരിക്കുന്ന ഇടത്ത് ശരീരമെത്തിക്കുന്നത് സാധാരണക്കാര്‍ക്ക് അസാധാരണമാണ്. ഇത്തരം പ്രകടനങ്ങളിലൂടെ സമൂഹ മാധ്യമങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ് ജൗറസ് കോമ്പില എന്ന യുവാവ്. ടിക്ടോക്കില്‍ നിരവധിയാളുകള്‍ പിന്തുടരുന്ന ജൗറസ് ആഫ്രിക്കന്‍ രാജ്യമായ ഗാബോണിലെ താമസക്കാരനാണ്. അദ്ദേഹത്തിന്‍റെ വഴക്കം മാര്‍വല്‍ കോമിക്സിന്‍റെ ഫാന്‍റാസ്റ്റിക് ഫോറിലെ റീഡ് റിച്ചാര്‍ഡ്സിനെ ഓര്‍മിപ്പിക്കുന്നതാണ്. ജന്മനാ വഴക്കമുള്ളവനായിരുന്ന ഇദ്ദേഹം പരിശീലനത്തിലൂടെ തന്‍റെ കഴിവിനെ പരിപോഷിപ്പിച്ചു. ചെറുപ്പത്തിൽ ഒരു ജിംനാസ്റ്റിക്സ് കോച്ചിന്‍റെ സേവനം ആവശ്യപ്പെടാനുള്ള സാമ്പത്തികം അദ്ദേഹത്തിനില്ലായിരുന്നു. അച്ഛന്‍ കാണാറുള്ള ആയോധനകല സിനിമകളില്‍ നിന്നുള്ള ചലനങ്ങള്‍ നോക്കി സ്വയം പഠിപ്പിക്കുകയായിരുന്നു അദ്ദേഹം. കഠിനാധ്വാനത്തിന്‍റെയും അര്‍പ്പണബോധത്തിന്‍റെയും ഫലമായി നിലവിൽ തന്‍റെ ശരീരത്തിന്‍റെ ഏത് ഭാഗവും വളച്ചൊടിക്കാന്‍ ജൗറസിന് കഴിയും. കഴുത്ത്, ആമാശയം, ശ്വാസകോശം,…

Read More

സ്വിഗിയേന്തിയ വനിത! ദിവസേന ഏഴു കിലോ മീറ്ററോളം നടന്നാല്‍ ഇവര്‍ക്ക് ലഭിക്കുക 60 രൂപ ഒരു ജീവിതചിത്രം കാണാം

സോഷ്യല്‍ മീഡിയയുടെ വരവോടെ ലോകത്തിന്‍റെ വിവിധ ഭാഗത്തുള്ളവരുടെ ജീവിതത്തിന്‍റെ നേര്‍ക്കാഴ്ച നമുക്ക് മനസിലാക്കാന്‍ കഴിയുന്നു. അവയില്‍ ചിലത് നമ്മെ അസ്വസ്ഥപ്പെടുത്തും. ചിലപ്പോള്‍ ഒരു ചിത്രത്തിന്‍റെ രൂപത്തിലാകാം ഒരാളുടെ ജീവിതം നമ്മെ ചിന്തിപ്പിക്കുന്നത്. അത്തരമൊരു കാര്യമാണിത്. സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്ന ഒരു ചിത്രമുണ്ട്; സ്വിഗിയുടെ ബാഗുമായി ആള്‍ക്കൂട്ടത്തിനിടയിലൂടെ നടന്നുനീങ്ങുന്ന ഒരു സ്ത്രീ. അവര്‍ ഒരു പര്‍ദയാണ് ധരിച്ചിട്ടുള്ളത്. എന്നാല്‍ അവരൊരു സ്വിഗി ജീവനക്കാരി അല്ല. ഉത്തര്‍പ്രദേശിലെ ലക്‌നോ സ്വദേശിനിയായ റിസ്‌വാന എന്ന സ്ത്രീയാണത്. റിക്ഷ ഓടിച്ചിരുന്ന ഭര്‍ത്താവ് മൂന്നുവര്‍ഷം മുമ്പ് അവരെ ഉപേക്ഷിച്ചു പോയി. നാല് മക്കളുടെ അമ്മയായ റിസ്‌വാന വീടുകള്‍ തോറും ഡിസ്‌പോസിബിള്‍ സ്പൂണും മറ്റ് ഉപകരണങ്ങളും വിറ്റാണ് ജീവിക്കുന്നത്. ഒരു മകളെ വിവാഹം കഴിപ്പിച്ചിരുന്നു. തനിക്കും മറ്റ് മൂന്ന് കുട്ടികള്‍ക്കും ഉപജീവനം കണ്ടെത്താനായി ഇവര്‍ വീടുകള്‍തോറും ഡിസ്‌പോസിബിള്‍ കട്ട്‌ലറികളുമായി കയറിയിറങ്ങും. ദിവസേന ഏഴു കിലോ…

Read More

Thirteen Greatest Random Video Chat Apps For Android And Ios In 2023

Stranger Meetup allows users to have interaction in inventive and interesting conversations with like-minded people. ChatForFree can additionally be one of the best website for chatting and making new associates. You can begin chatting for free with none registration on this website. Just Chat is a UK based platform and is one of the finest websites to speak with individuals. Does Omegle take screenshots? In addition to the Saved Chatlog, it’s attainable for the other user to take screenshots or use third celebration software to broadcast or report chats. Be…

Read More

യു​ക്രെ​യ്നി​ൽ ഹെ​ലി​കോപ്റ്റ​ര്‍ ത​ക​ര്‍​ന്നു​വീ​ണു; 18 മ​ര​ണം! മ​രി​ച്ച​വരി​ല്‍ ആ​ഭ്യ​ന്ത​ര​മ​ന്ത്രി​യും; സം​ഭ​വ​ത്തി​ന്‍റെ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്ത്

കീവ്: യു​ക്രെ​യ്ന്‍ ത​ല​സ്ഥാ​ന​മാ​യ കീ​വി​ല്‍ നഴ്സറിക്ക് സമീപം ഹെ​ലി​കോ​പ്റ്റ​ര്‍ ത​ക​ര്‍​ന്നു​വീ​ണ് മൂ​ന്നു കു​ട്ടി​ക​ള്‍ ഉ​ള്‍​പ്പെ​ടെ 18 പേ​ര്‍​ക്ക് ജീ​വ​ന്‍ ന​ഷ്ട​മാ​യി. മ​രി​ച്ച​വ​രി​ല്‍ ആ​ഭ്യ​ന്ത​ര​മ​ന്ത്രി ഡെ​നി​സ് മൊ​ണാ​സ്റ്റി​ര്‍​സ്‌​കി​യും സ​ഹ​മ​ന്ത്രി യെ​വ്​ഗെ​നി എ​നി​നു​മു​ണ്ടെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. യു​ക്രെയ്​നി​യ​ന്‍ എ​മ​ര്‍​ജ​ന്‍​സി സ​ര്‍​വീ​സി​ന്‍റെ​ ഹെ​ലി​കോപ്റ്ററാണ് അ​പ​ക​ട​ത്തി​ല്‍​പെ​ട്ട​ത്. ബ്രോ​വ​റി​യി​ലെ ഒ​രു ന​ഴ്‌​സ​റി​ക്ക് സ​മീ​പ​മാ​ണ് കോ​പ്റ്റ​ര്‍ ത​ക​ര്‍​ന്നു​വീ​ണ​ത്. ന​ഴ്‌​സ​റി​യി​ലു​ണ്ടാ​യി​രു​ന്ന കു​ട്ടി​ക​ള്‍​ക്കും ജീ​വ​ന​ക്കാ​ര്‍​ക്കും അ​പ​ക​ട​ത്തി​ല്‍ ജീ​വ​ഹാ​നി സം​ഭ​വി​ച്ചി​ട്ടു​ണ്ട്. 15 കു​ട്ടി​ക​ള്‍ ഉ​ള്‍​പ്പെ​ടെ 29 പേ​ര്‍​ക്ക് അ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. സം​ഭ​വ​ത്തി​ന്‍റെ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്ത് വ​ന്നി​ട്ടു​ണ്ട്. ആ​ഭ്യ​ന്ത​ര​മ​ന്ത്രി​യു​ള്‍​പ്പെ​ടെ എ​ട്ട് പേ​രാ​ണ് കോ​പ്റ്റ​റി​ലു​ണ്ടാ​യി​രു​ന്ന​തെ​ന്നാ​ണ് വി​വ​രം. പ്രദേശത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. പൈ​ല​റ്റി​ന്‍റെ അ​ശ്ര​ദ്ധ​മൂ​ല​മാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​തെ​ന്നും ഇ​തി​ന് പി​ന്നി​ല്‍ ദു​രൂ​ഹ​ത​യൊ​ന്നു​മി​ല്ലെന്നുമാ​​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

Read More

14 Finest Free Live Chat Software Program For Websites In 2023

The Safety function of the web site permits a clean expertise that gives a complete worth of cash. The people who have been in search of a combine of casual and long-term dating have an extended method to go on this one and should positively verify this out. ● You can engage in judgment-free conversations with customers from internationally. Users can have fun and easily make new connections while sustaining their anonymity. However, the platform is unique to Ukraine and Russia solely. Why is having no associates a pink flag?…

Read More

ഇ​ര​ട്ട​ക്കു​ട്ടി​ക​ള്‍ മ​രി​ച്ച സം​ഭ​വം! ശ​സ്ത്ര​ക്രി​യ​യ്ക്ക് പ്ര​ധാ​ന ഡോ​ക്ട​ര്‍ ഉ​ണ്ടാ​യി​രു​ന്നി​ല്ല; അ​ധി​കൃ​ത​ര്‍​ക്കെ​തി​രെ ആ​രോ​പ​ണ​വു​മാ​യി ബ​ന്ധു​ക്ക​ള്‍

ആ​ല​പ്പു​ഴ: ആ​ല​പ്പു​ഴ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ പ്ര​സ​വ​ശ​സ്ത്ര​ക്രി​യ​യ്ക്കി​ടെ ഇ​ര​ട്ട​കു​ട്ടി​ക​ള്‍ മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍​ക്കെ​തി​രെ ആ​രോ​പ​ണ​വു​മാ​യി ബ​ന്ധു​ക്ക​ള്‍. ചൊ​വ്വാ​ഴ്ച ഉ​ച്ച​വ​രെ കു​ഞ്ഞു​ങ്ങ​ള്‍​ക്ക് എ​ന്തെ​ങ്കി​ലും പ്ര​ശ്‌​ന​മു​ള്ള​താ​യി ഡോ​ക്ട​ര്‍​മാ​ര്‍ അ​റി​യി​ച്ചില്ലെ​ന്ന് ഇ​വ​ര്‍ പ​റ​ഞ്ഞു. ക​ഴി​ഞ്ഞ 16ന് ​സി​സേ​റി​യ​ന്‍ നി​ശ്ച​യി​ച്ച​താ​ണ്. എ​ന്നാ​ല്‍ വേ​ദ​ന​യി​ല്ലെ​ന്ന് പ​റ​ഞ്ഞ് മാ​റ്റി​വ​യ്ക്കു​ക​യാ​യി​രു​ന്നു. ചൊ​വ്വാ​ഴ്ച ഉ​ച്ച​യോ​ടെ ഒ​രു കു​ഞ്ഞി​ന് അ​ന​ക്കം ഇ​ല്ലാ​തെ​യാ​യി. എ​ന്നാ​ല്‍ തൊ​ട്ടു​മു​മ്പ് സ​ജി​ത ഭ​ക്ഷ​ണം ക​ഴി​ച്ചെ​ന്ന് പ​റ​ഞ്ഞ് സി​സേ​റി​യ​ന് ത​യാ​റാ​യി​ല്ല. ര​ണ്ട് മ​ണി​ക്കൂ​ര്‍ ക​ഴി​ഞ്ഞ് ചെ​യ്യാം എ​ന്നാ​ണ് അ​റി​യി​ച്ച​ത്. പ്ര​ധാ​ന ഡോ​ക്ട​ര്‍​ക്ക് പ​ക​രം ഡ്യൂ​ട്ടി ഡോ​ക്ട​റാ​ണ് ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യ​തെ​ന്നും ഇ​വ​ര്‍ ആ​രോ​പി​ച്ചു. അ​തേ​സ​മ​യം കു​ട്ടി​ക​ളു​ടെ മ​ര​ണ​ത്തി​ല്‍ ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍​ക്ക് വീ​ഴ്ച സം​ഭ​വി​ച്ചി​ട്ടി​ല്ലെ​ന്ന് മെ​ഡി​ക്ക​ല്‍ കോ​ള​ജ് സൂ​പ്ര​ണ്ട് അ​ബ്ദു​ള്‍ സ​ലാം അ​റി​യി​ച്ചു. ഒ​രു മ​റു​പി​ള്ള​യി​ല്‍​നി​ന്ന് ഇ​ര​ട്ട​ക്കു​ട്ടി​ക​ള്‍ ഉ​ണ്ടാ​കു​മ്പോ​ള്‍ സം​ഭ​വി​ക്കു​ന്ന സ​ങ്കീ​ര്‍​ണ​ത​യാ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്നും സൂ​പ്ര​ണ്ട് പ​റ​ഞ്ഞു. ഹ​രി​പ്പാ​ട് മ​ഹാ​ദേ​വി​ക്കാ​ട് സ്വ​ദേ​ശി​ക​ളാ​യ ദ​മ്പ​തി​ക​ളു​ടെ കു​ട്ടി​ക​ളാ​ണ് മ​രി​ച്ച​ത്. സം​ഭ​വ​ത്തി​ല്‍ സൂ​പ്ര​ണ്ട് റി​പ്പോ​ര്‍​ട്ട് തേ​ടി.

Read More

ഒരു മാറ്റവുമില്ല..! പറവൂരിൽ ഹോട്ടലിൽ വീണ്ടും പഴകിയ ഭക്ഷണം പിടികൂടി; ഹോട്ടൽ അടയ്ക്കാൻ നിർദേശം നൽകി അധികൃതർ

കൊച്ചി: വടക്കൻ പറവൂരിൽ ഹോട്ടലിൽ നിന്നും വീണ്ടും പഴകിയ ഭക്ഷണം പിടികൂടി. കുമ്പാരി ഹോട്ടലിൽ നിന്നുമാണ് പഴകിയ അൽഫാം ഉൾപ്പെടെയുള്ള ഭക്ഷണങ്ങൾ പിടികൂടിയത്. ബുധനാഴ്ച രാവിലെയാണ് നഗരസഭാ അധികൃതർ ഹോട്ടലിൽ പരിശോധന നടത്തിയത്. വൃത്തിഹീനമായ നിലയിലാണ് ഹോട്ടൽ പ്രവർത്തിക്കുന്നതെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഹോട്ടൽ അടയ്ക്കാൻ അധികൃതർ നിർദേശം നൽകി. അതേസമയം, പറവൂരിൽ ഭക്ഷ്യവിഷബാധ റിപ്പോർട്ട് ചെയ്ത മജ്ലിസ് ഹോട്ടലിന്‍റെ ലൈസൻസ് സസ്പെൻഡ് ചെയ്തതായി ആരോഗ്യമന്ത്രി അറിയിച്ചു.

Read More