ഷാരൂഖ് ഖാന്റെ അടുത്ത ചിത്രത്തില്‍ നായിക മഞ്ജു വാര്യര്‍? സസ്‌പെന്‍സാക്കി വെച്ചിരിക്കുകയാണെന്ന് താരം!

തമിഴില്‍ ഗംഭീര പെര്‍ഫോമന്‍സുകള്‍ക്ക് ശേഷം ബോളിവുഡിലും അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുകയാണ് മഞ്ജു വാര്യര്‍. താന്‍ ഹിന്ദിയില്‍ അഭിനയിക്കുന്നുണ്ടെന്ന് പറഞ്ഞെങ്കിലും മറ്റ് വിവരങ്ങളൊന്നും മഞ്ജു വെളിപ്പെടുത്തിയിട്ടില്ല. ഷാരൂഖ് ഖാനൊപ്പമാണോ അഭിനയിക്കുന്നത് എന്ന ചോദ്യത്തോട് മനസു തുറന്നിരിക്കുകയാണ് മഞ്ജു ഇപ്പോള്‍. പേളി മാണിക്ക് നല്‍കിയ അഭിമുഖത്തിലാണ് മഞ്ജു സംസാരിച്ചത്. ഷാരൂഖ് ഖാന്റെ അടുത്ത പടത്തിലെ നായിക മഞ്ജു വാര്യര്‍ ആണ് എന്നാണല്ലോ പറയുന്നത്, അറിഞ്ഞില്ലേ? എന്നാണ് പേളി ചോദിച്ചത്. ‘ആണോ ഞാന്‍ അറിഞ്ഞിരുന്നില്ല, സസ്പെന്‍സാക്കി വച്ചിരിക്കുകയാണ്’ എന്നാണ് മഞ്ജു മറുപടി കൊടുക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ കണ്ടത് താന്‍ വിശ്വസിച്ചു പോയി എന്നും പേളി പറയുന്നുണ്ട്. സോഷ്യല്‍ മീഡിയയില്‍ കാണുന്നതെല്ലാം വിശ്വസിക്കരുത് എന്നാണ് മഞ്ജു പേളിയോട് പറയുന്നത്. ഈ വാര്‍ത്ത കിങ് ഖാന്‍ ഇത് അറിഞ്ഞോ ആവോ? എന്നും മഞ്ജു പറയുന്നുണ്ട്. വാര്‍ത്ത കേള്‍ക്കാന്‍ സുഖമുണ്ട്. പക്ഷെ തല്‍ക്കാലം കിങ് ഖാന്‍…

Read More

പ​റ​വൂ​രി​ലെ ഭ​ക്ഷ്യവി​ഷ​ബാ​ധ ; ഹോ​ട്ട​ൽ ഉ​ട​മ​ക​ൾ ഒ​ളി​വി​ൽ; ​മന​പൂ​ർ​വ​മ​ല്ലാ​ത്ത ന​ര​ഹ​ത്യ​യ്ക്ക് കേസ് എടുത്ത് പോലീസ്

പ​റ​വൂ​ർ: ഭ​ക്ഷ്യ വി​ഷ​ബാ​ധ​യെ തു​ട​ർ​ന്ന് അ​ട​ച്ചു​പൂ​ട്ടി​യ പ​റ​വൂ​രി​ലെ മ​ജ്‌​ലി​സ് ഹോ​ട്ട​ലി​ന്‍റെ ഉ​ട​മ​ക​ൾ ഒ​ളി​വി​ൽ. ഇ​വ​ർ​ക്കെ​തി​രേ മ​ന​പൂ​ർ​വ​മ​ല്ലാ​ത്ത ന​ര​ഹ​ത്യ​ക്കാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ള്ള​ത്. ഏ​താ​നും പേ​ർ കൂ​ടി​ച്ചേ​ർ​ന്നാ​ണ് ഹോ​ട്ട​ൽ ന​ട​ത്തു​ന്ന​തെ​ങ്കി​ലും വെ​ടി​മ​റ സ്വ​ദേ​ശി സി​യ ഉ​ൾ​ഹ​ക് ആ​ണ് മു​ഖ്യ പ​ങ്കാ​ളി. ഇ​ന്ന​ലെ രാ​വി​ലെ കെ​ടാ​മം​ഗ​ലം സ്വ​ദേ​ശി​ക​ളാ​യ ന​വീ​ൻ, അ​തു​ൽ, പ്ര​ണ​വ് എ​ന്നീ മൂ​ന്ന് യു​വാ​ക്ക​ളാ​ണ് ഭ​ക്ഷ്യ വി​ഷ​ബാ​ധ​യെ തു​ട​ർ​ന്ന് ചി​കി​ത്സ തേ​ടി ആ​ദ്യം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​യ​ത്.​ ഇ​വ​രു​മാ​യി അ​നു​ര​ജ്ഞ​ന ച​ർ​ച്ച ന​ട​ത്തി ചി​ല രാ​ഷ്ട്രീ​യ​ക്കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ പ്ര​ശ്നം ​പ​രി​ഹ​രി​ക്കാ​ൻ സി​യ ശ്ര​മം ന​ട​ത്തി​യെ​ങ്കി​ലും കൂ​ട​ത​ൽ ആ​ളു​ക​ൾ ഭ​ക്ഷ്യ വി​ഷ​ബാ​ധ​യു​മാ​യി എ​ത്തി​യ​തോ​ടെ അ​നു​ര​ജ്ഞ​ന ശ്ര​മം ഉ​പേ​ക്ഷി​ച്ച് മു​ങ്ങു​ക​യാ​യി​രു​ന്നു. 32 പേ​രെ​യാ​ണ് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ മാ​ത്രം പ്ര​വേ​ശി​പ്പി​ച്ച​ത്.​ഇ​വ​രി​ൽ ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യ ചെ​റാ​യി സ്വ​ദേ​ശി​നി ഗീ​തു​വി​നെ മാ​ത്രം ക​ള​മ​ശേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. മ​റ്റു​ള്ള​വ​രി​ൽ 2 പേ​ർ ഒ​ഴി​കെ ചി​കി​ത്സ തേ​ടി​യ ശേ​ഷം രാ​ത്രി​യോ​ടെ…

Read More

ഇതൊരു ത്യാഗം, ഭാരതത്തിന്റെ ഭാവി ഞാന്‍ മാറ്റും’! ജയിലിലും റാണയുടെ ‘തള്ളല്‍’, ഇരട്ടപ്പേര് ‘ചോരന്‍’

തൃശ്ശൂർ: ”ഞാൻ ആരെയും വഞ്ചിച്ചിട്ടില്ല. പുറത്തിറങ്ങട്ടെ. വ്യവസായം വിപുലമാക്കും. എല്ലാവരുടെയും നിക്ഷേപം തിരികെ നൽകും. എന്റെ സ്വപ്നം ഞാൻ യാഥാർഥ്യമാക്കും . അധികാരം കിട്ടിയാൽ ഒരു വർഷത്തിനിടെ രൂപയുടെ മൂല്യം ഡോളറിനെക്കാൾ മുകളിലെത്തിക്കും”- 200 കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തി ജയിലിലായ പ്രവീൺ റാണ ജയിലിലും ‘തള്ളൽ’ തുടരുകയാണ്. ജില്ലാ ജയിലിൽ അഡ്മിഷൻ ബ്ലോക്കിലാണ് റാണയുള്ളത്. കാണുന്നവരോടൊക്കെ റാണയ്ക്ക് പറയാനുള്ളതിതാണ്. ”മറ്റുള്ളവരെല്ലാം തട്ടിപ്പുകാരാണ്. ഞാൻ അങ്ങനെയല്ല. ഭാരതത്തിന്റെ ഭാവി ഞാൻ മാറ്റും. മഹാന്മാരെല്ലാം കുറേ ത്യാഗങ്ങൾ സഹിച്ചിട്ടുണ്ട്. അതേ പോലൊരു ത്യാഗമായാണ് ഈ ജയിൽ ജീവിതവും.  ചിലപ്പോൾ ആത്മീയതയും തത്ത്വങ്ങളും വിളമ്പാറുമുണ്ട്. അഡ്മിഷൻ ബ്ലോക്കായതിനാൽ കേൾവിക്കാർ കുറവാണ്. കോടികൾ തട്ടിയെങ്കിലും ഒരു പൈസ പോലുമില്ലാതെയാണ് റാണ ജയിലിലെത്തിയത്. ഫോൺ ചെയ്യാൻപോലും പണമില്ലായിരുന്നു. ആദ്യ ദിനം റാണയെക്കാണാൻ ആരുമെത്തിയില്ല. അതിനാൽ ജയിലിൽ ഇടാനുള്ള വസ്ത്രമോ പല്ലുതേക്കാനുള്ള ബ്രഷോ ഒന്നുമില്ലായിരുന്നു.…

Read More

മൊ​ബൈ​ല്‍ ന​മ്പ​ര്‍ ബ്ലോ​ക്ക് ചെ​യ്ത​തി​ന്റെ പ​ക​യി​ല്‍ 17കാ​രി​യെ വെ​ട്ടി​പ്പ​രി​ക്കേ​ല്‍​പ്പി​ച്ച് കൊ​ല​ക്കേ​സ് പ്ര​തി ! ഇ​യാ​ള്‍ പെ​ണ്‍​കു​ട്ടി​യു​ടെ ബ​ന്ധു…

കോ​ളേ​ജ് വി​ട്ടു വീ​ട്ടി​ലേ​ക്ക് പോ​യ പെ​ണ്‍​കു​ട്ടി​യെ വ​ഴി​യി​ല്‍ വെ​ച്ച് ആ​ക്ര​മി​ച്ച പ്ര​തി പി​ടി​യി​ല്‍. ഇ​യാ​ള്‍ വ​ഴി​യി​ല്‍ വെ​ച്ച് 17കാ​രി​യെ വെ​ട്ടി​പ്പ​രി​ക്കേ​ല്‍​പ്പി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ല്‍ ഒ​റ്റ​പ്പാ​ലം പാ​ല​പ്പു​റം പാ​റ​യ്ക്ക​ല്‍ വീ​ട്ടി​ല്‍ മു​ഹ​മ്മ​ദ് ഫി​റോ​സി​നെ(25) പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു. ഫി​റോ​സി​ന്റെ മൊ​ബൈ​ല്‍ ന​മ്പ​ര്‍ പെ​ണ്‍​കു​ട്ടി ബ്ലോ​ക്ക് ചെ​യ്ത​തി​ല്‍ പ്ര​കോ​പി​ത​നാ​യാ​യി​രു​ന്നു ഇ​യാ​ളു​ടെ പ്ര​വൃ​ത്തി. ചൊ​വ്വാ​ഴ്ച വൈ​കി​ട്ടാ​യി​രു​ന്നു സം​ഭ​വം. സ്‌​കൂ​ട്ട​റി​ലെ​ത്തി​യ ഫി​റോ​സ് ക​ത്തി​ക്കൊ​ണ്ട് വെ​ട്ടി​പ്പ​രി​ക്കേ​ല്‍​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ പെ​ണ്‍​കു​ട്ടി​യെ തൃ​ശൂ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ളേ​ജി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ത​ല​യി​ലും ക​ഴു​ത്തി​ലും ഇ​ട​ത്തെ കൈ​യി​ലും തോ​ളി​ലും കാ​ല്‍​വി​ര​ലു​ഖ​ക​ളി​ലു​മാ​ണ് വെ​ട്ടേ​റ്റ​ത്. കൈ ​അ​റ്റു​ത്തൂ​ങ്ങി​യ​താ​യും ക​ഴു​ത്തി​ല്‍ മു​റി​വേ​റ്റ​താ​യും ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു. ക​ഴി​ഞ്ഞ​വ​ര്‍​ഷം പാ​ല​പ്പു​റം അ​ഴി​ക്ക​ല​പ്പ​റ​മ്പി​ല്‍ സു​ഹൃ​ത്താ​യ യു​വാ​വി​നെ കൊ​ന്ന് കു​ഴി​ച്ചു​മൂ​ടി​യ കേ​സി​ലെ പ്ര​തി​യാ​ണ് ഫി​റോ​സ്. ഫി​റോ​സി​നെ സം​ഭ​വ​സ്ഥ​ല​ത്തു​വെ​ച്ചു​ത​ന്നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഇ​യാ​ള്‍​ക്കെ​തി​രേ വ​ധ​ശ്ര​മ​ത്തി​ന് പോ​ലീ​സ് കേ​സെ​ടു​ത്തു.

Read More

Relationship, Chat & Meet Folks Newest Version For Android Obtain Apk

Practitioners at Gottman Referral Network, a listing that lists solely Gottman Method-trained therapists, can help couples just do that. Live remedy is $99 and up per week and consists of 4 live 45-minute classes per 30 days through live chat, cellphone, or video call. E-Therapy Cafe is a superb https://livesexcam.site/dirtyroulette/ choice for army couples who need assistance addressing sexual intimacy issues. Since it’s highly targeted on trauma-informed care, it’s useful for couples whose sex lives are affected by PTSD. Couples Therapy Inc. has high consumer satisfaction overall, indicating its strategies…

Read More

Chat Rooms Are So Yesterday! Listed Here Are The Most Effective Alternate Options

The platform is thoroughly moderated to prevent inappropriate accounts from breaching safety norms. Once a person has registered itself on RockChat, it can rapidly login with a username and password. Moreover, the revolutionary inbox characteristic allows folks to have non-public chats with users from internationally. RockChat is a globally acknowledged mobile chat site that provides intriguing options to friendly users. The website incorporates a convenient chatting interface that enables users from various countries to attach with their potential matches. It is a dependable platform that allows customers to join free…

Read More

പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ല്‍ ടോ​യ്‌​ലെ​റ്റി​ല്‍ പോ​യ യു​വാ​വ് ആ​ത്മ​ഹ​ത്യ​യ്ക്ക് ശ്ര​മി​ച്ചു ! പോ​ലീ​സി​ന്റെ ത​ക്ക​സ​മ​യ​ത്തെ ഇ​ട​പെ​ട​ല്‍ ര​ക്ഷ​യാ​യി…

പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത യു​വാ​വ് ശു​ചി​മു​റി​യി​ല്‍ തൂ​ങ്ങി​മ​രി​ക്കാ​ന്‍ ശ്ര​മി​ച്ചു. നെ​ടു​മ​ങ്ങാ​ട് പൊ​ലീ​സ് സ്റ്റേ​ഷ​നി​ലാ​ണ് യു​വാ​വി​ന്റെ ആ​ത്മ​ഹ​ത്യാ​ശ്ര​മം ന​ട​ന്ന​ത്. നെ​ടു​മ​ങ്ങാ​ട് മു​ത്താം കോ​ണം സ്വ​ദേ​ശി മ​നു (29) ആ​ണ് പൊ​ലീ​സ് സ്റ്റേ​ഷ​നി​ലെ ശു​ചി​മു​റി​യി​ലെ വെ​ന്റ്റി​ലേ​ഷ​നി​ല്‍ ഉ​ടു​ത്തി​രു​ന്ന മു​ണ്ട് ഉ​പ​യോ​ഗി​ച്ച് തൂ​ങ്ങി മ​രി​ക്കാ​ന്‍ ശ്ര​മി​ച്ച​ത്. ഇ​ന്ന് രാ​വി​ലെ ആ​റ് മ​ണി​യോ​ടെ​യാ​ണ് സം​ഭ​വം. മൂ​ത്ര​മൊ​ഴി​ക്കാ​നാ​യി പോ​ക​ണം എ​ന്ന് പ​റ​ഞ്ഞ് ബാ​ത്ത്‌​റൂ​മി​ല്‍ ക​യ​റി​യ മ​നു​വി​നെ ഏ​റെ നേ​ര​മാ​യി​ട്ടും കാ​ണാ​താ​യി​തോ​ടെ​യാ​ണ് സം​ഭ​വം പോ​ലീ​സി​ന്റെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ടു​ന്ന​ത്. വാ​തി​ല്‍ അ​ക​ത്തു നി​ന്ന് കു​റ്റി​യി​ട്ടി​രു​ന്നു. തു​ട​ര്‍​ന്ന് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍ ബാ​ത്ത്‌​റൂ​മി​ന്റെ വാ​തി​ല്‍ ച​വി​ട്ടി തു​റ​ന്ന് നോ​ക്കു​മ്പോ​ള്‍ മ​നു തൂ​ങ്ങി നി​ല്‍​ക്കു​ക​യാ​യി​രു​ന്നു. ഉ​ട​ന്‍ ത​ന്നെ പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ മ​നു​വി​നെ താ​ങ്ങി നി​ര്‍​ത്തു​ക​യും ക​ഴു​ത്തി​ലെ കെ​ട്ട് അ​റു​ത്ത് ഇ​യാ​ളെ ര​ക്ഷ​പ്പെ​ടു​ത്തു​ക​യു​മാ​യി​രു​ന്നു. ഉ​ട​ന്‍ ത​ന്നെ ഇ​യാ​ളെ നെ​ടു​മ​ങ്ങാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ലും തു​ട​ര്‍​ന്ന് തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു. ഇ​ന്ന് പു​ല​ര്‍​ച്ചെ നാ​ല് മ​ണി​ക്ക്…

Read More

രാഹുൽഗാന്ധി നയിക്കുന്ന ഭാ​ര​ത് ജോ​ഡോ യാ​ത്ര​യി​ല്‍ പ​ങ്കു​ചേ​രു​മെ​ന്ന് സി​പി​ഐ; യാ​ത്ര നാ​ളെ ജ​മ്മു​കാ​ഷ്മീ​രി​ൽ

ന്യൂ​ഡ​ല്‍​ഹി: രാ​ഹു​ല്‍ ഗാ​ന്ധി ന​യി​ക്കു​ന്ന ഭാ​ര​ത് ജോ​ഡോ യാ​ത്ര​യി​ല്‍ പ​ങ്കു​ചേ​രു​മെ​ന്ന് സി​പി​ഐ ഔ​ദ്യോ​ഗി​ക​മാ​യി അ​റി​യി​ച്ചു. ജ​നു​വ​രി 30ന് ​ജ​മ്മു കാ​ഷ്മീ​രി​ലെ ശ്രീ​ന​ഗ​റി​ൽ ന​ട​ക്കു​ന്ന സ​മാ​പ​ന​ച്ച​ട​ങ്ങി​ലാ​ണ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഡി. ​രാ​ജ, ബി​നോ​യ് വി​ശ്വം എം​പി ഉ​ൾ​പ്പെ​ടെ​യു​ള്ള മു​തി​ർ​ന്ന നേ​താ​ക്ക​ൾ പ​ങ്കെ​ടു​ക്കു​ക. കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ മ​ല്ലി​കാ​ര്‍​ജു​ന്‍ ഖ​ര്‍​ഗെ​യു​ടെ ക്ഷ​ണം സ്വീ​ക​രി​ച്ചാ​ണു പ​ങ്കെ​ടു​ക്കു​മെ​ന്ന് സി​പി​ഐ അ​റി​യി​ച്ച​ത്. മ​തേ​ത​ര​ത്വ, ജ​നാ​ധി​പ​ത്യ കാ​ഴ്ച​പ്പാ​ടു​ക​ൾ തി​രി​ച്ചു​പി​ടി​ക്കു​ന്ന​തി​ന് ഒ​രു​മി​ച്ചു​നി​ൽ​ക്ക​ണ​മെ​ന്ന് ഡി. ​രാ​ജ പ​റ​ഞ്ഞു. യാ​ത്ര​യു​ടെ സ​മാ​പ​ന​ത്തി​ൽ കൂ​ടു​ത​ല്‍ പ്ര​തി​പ​ക്ഷ ക​ക്ഷി​ക​ള്‍ പ​ങ്കെ​ടു​ക്കു​മെ​ന്നാ​ണ് കോ​ണ്‍​ഗ്ര​സി​ന്‍റെ പ്ര​തീ​ക്ഷ. 23 പ്ര​തി​പ​ക്ഷ പാ​ര്‍​ട്ടി​ക​ളെ കോ​ണ്‍​ഗ്ര​സ് ക്ഷ​ണി​ച്ചി​ട്ടു​ണ്ട്. സി​പി​ഐ മാ​ത്ര​മാ​ണ് നി​ല​വി​ല്‍ ക്ഷ​ണം സ്വീ​ക​രി​ച്ച് ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​ത്. അ​തേ​സ​മ​യം ഭാ​ര​ത് ജോ​ഡോ യാ​ത്ര നാ​ളെ പ​ഞ്ചാ​ബി​ൽ​നി​ന്നു ജ​മ്മു​കാ​ഷ്മീ​രി​ൽ പ്ര​വേ​ശി​ക്കും. യാ​ത്ര​യ്ക്ക് സു​ര​ക്ഷ വ​ർ​ധി​പ്പി​ച്ചി​ട്ടു​ണ്ട്. ചി​ല​യി​ട​ങ്ങ​ളി​ൽ കാ​ൽ​ന​ട യാ​ത്ര ഉ​പേ​ക്ഷി​ച്ച് കാ​ർ ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്നു പോ​ലീ​സ് രാ​ഹു​ലി​നോ​ട് നി​ർ​ദേ​ശി​ച്ചു.    

Read More

Prime Websites To Speak Online With Individuals: Making New Associates

Create automated web chat campaigns to nurture leads and monitor their habits throughout every stage of the gross sales course of. Customized chatbots can interact with guests, reply qualifying questions, and add them to your CRM. Zoho Desk has an embeddable chat widget that lets you engage with your contacts wherever they’re. Drift has a high-quality AI chatbot that will help you goal the best leads and communicate with them based on their purchaser behavior. Chats adapt to rep availability and route conversations to the right reps to make sure…

Read More

കൊ​ല്ല​ത്ത്  പോ​പ്പു​ല​ർ ഫ്ര​ണ്ട് നേ​താ​വിന്‍റെ വീട്ടിൽ  എ​ൻ​ഐ​എ റെ​യ്ഡ് ;  ഡ​യ​റി​യും രേ​ഖ​ക​ളും ക​ണ്ടെ​ടു​ത്തു

കൊ​ല്ലം: ജി​ല്ല​യി​ൽ ഇ​ന്നും എ​ൻ​ഐ​എ സം​ഘം റെ​യ്ഡ്ന​ട​ത്തി. പോ​പ്പു​ല​ർ ഫ്ര​ണ്ട് നേ​താ​വ് ചാ​ത്തി​നാം​കു​ളം സ്വ​ദേ​ശി നി​സാ​റു​ദീ​ന്‍റെ വീ​ട്ടി​ലാ​ണ് പു​ല​ർ​ച്ചെ​യോ​ടെ റെ​യ്ഡ് ന​ട​ത്തി​യ​ത്. നി​സാ​റു​ദീ​ൻ വീ​ട്ടി​ലി​ല്ലാ​യി​രു​ന്നു. ഡ​യ​റി​ക​ളും തി​രി​ച്ച​റി​യ​ൽ രേ​ഖ​ക​ളും സം​ഘം ക​ണ്ടെ​ടു​ത്തു. ഇ​ന്ന​ലെ പു​ല​ർ​ച്ചെ ച​വ​റ​യി​ലും എ​ൻ​ഐ​എ സം​ഘം റെ​യ്ഡ് ന​ട​ത്തി​യി​രു​ന്നു. ച​വ​റ സ്വ​ദേ​ശി മു​ഹ​മ്മ​ദ് സാ​ദി​ഖി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യും ചെ​യ്തു. ഓ​ട്ടോ​ഡ്രൈ​വ​റാ​യ ഇ​യാ​ൾ പോ​പ്പു​ല​ർ ഫ്ര​ണ്ടി​ന്‍റെ വി​വി​ധ പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ത്ത​താ​യി എ​ൻ​ഐ​എ​യ്ക്ക് വി​വ​രം ല​ഭി​ച്ചി​രു​ന്നു. വീ​ട്ടി​ൽ​നി​ന്ന് വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് ന​ട​ത്തി​യ യാ​ത്രാ​രേ​ഖ​ക​ളും സം​ഘം ക​ണ്ടെ​ടു​ത്തി​ട്ടു​ണ്ട്. ഇ​യാ​ളെ കൊ​ച്ചി​യി​ലെ എ​ൻ​ഐ​എ ഓ​ഫീ​സി​ൽ ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണ്.

Read More