സൺ ടിവിയുടെ ഉടമയാണെന്നും ജയലളിത അമ്മായിയാണെന്നും പറഞ്ഞ് പറ്റിച്ചു! സുകേഷിനെതിരെ ജാക്വിലിൻ

ന്യൂഡല്‍ഹി: 200 കോടിയുടെ തട്ടിപ്പുകേസിൽ പ്രതിയായ സുകേഷ് ചന്ദ്രശേഖറിനെതിരെ കൂടുതൽ വെളിപ്പെടുത്തലുകളുമായി നടി ജാക്വിലിൻ ഫെർണാണ്ടസ്. സുകേഷ് തന്നെ തെറ്റിദ്ധരിപ്പിച്ചെന്നും ജീവിതം നരകമാക്കിയെന്നും അവർ ഡൽഹി പട്യാല ഹൗസ് കോടതിയിൽ നൽകിയ പ്രസ്താവനയിൽ പറഞ്ഞു. സുകേഷിന്റെ സഹായി പിങ്കി ഇറാനിയാണ് ഒരു സർക്കാർ ഉദ്യോ​ഗസ്ഥനെന്നുപറഞ്ഞ് അദ്ദേഹത്തെ പരിചയപ്പെടുത്തിയതെന്നും ജാക്വിലിൻ പറഞ്ഞു. സൺ ടി.വിയുടെ ഉടമയാണെന്നും അന്തരിച്ച തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിത അമ്മായിയാണെന്നുമാണ് സുകേഷ് തന്നോട് പറഞ്ഞതെന്ന് ജാക്വിലിന്റെ പ്രസ്താവനയിലുണ്ട്. തന്റെ വലിയ ആരാധകനാണെന്ന് സുകേഷ് പറഞ്ഞു. ദക്ഷിണേന്ത്യൻ ഭാഷാ സിനിമകളിലും ശ്രദ്ധകേന്ദ്രീകരിക്കണം. സൺ ടിവിയുടെ ഉടമയെന്ന നിലയിൽ ഈ ബാനറിന്റേതായി ഒരുപാട് ചിത്രങ്ങൾ ചെയ്യാനുണ്ട്. തെന്നിന്ത്യൻ സിനിമകളിൽ ഒരുമിച്ച് പ്രവർത്തിക്കാമെന്നും സുകേഷ് പറഞ്ഞതായി ജാക്വിലിൻ കോടതിയെ അറിയിച്ചു. “സുകേഷ് എന്നെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. അയാളെന്റെ ജീവിതവും തൊഴിലും തകർത്തു. അയാളുടെ യഥാർത്ഥമുഖമെന്താണെന്ന് പിങ്കിക്ക് അറിയാമായിരുന്നു. പക്ഷേ അവരത്…

Read More

Bm Pharmacy 1 Reviews, Complaints & Ripoffs At Defaulters Com

Blur, remove or substitute your background with the flip of a swap with Virtual Backgrounds during web conferences, video chats, and virtual lecture rooms and not using a green display. Take full control of all of your audio sources proper on the principle view without leaving the scene editor. I even have to agree with the sentiment of score this once great script 5 stars. Although currently live sex. cams broken, it looks as if it could be attainable to combine it into major site and have it work, relying…

Read More

ആസ്തി 770 മില്യൺ ഡോളർ; ഷാറൂഖ് ഖാന്റെ ഏറ്റവും വിലയേറിയ സ്വത്ത് എന്താണെന്ന് അറിയാമോ?

ലോകത്തിലെ ഏറ്റവും സമ്പന്നനായ നാലാമത്തെ നടനാണ് ഷാറൂഖ് ഖാൻ. ഹോളിവുഡ് താരങ്ങളായ ടോം ക്രൂയിസ്, ജോർജ്ജ് ക്ലൂണി തുടങ്ങിയവരെ പിന്തള്ളിയാണ് നടൻ നാലാം സ്ഥാനത്ത് ഇടംപിടിച്ചത്. 770 മില്യൺ ഡോളറാണ് ഷാറൂഖിന്റെ ആസ്തി. വേൾഡ് ഓഫ് സ്റ്റാറ്റിസ്റ്റിക്സ് ആണ് പട്ടിക പുറത്തു വിട്ടത്  ഷാറൂഖ് ഖാന്റെ സിനിമ പോലെ തന്നെ അദ്ദേഹത്തിന്റെ വീടുകളും കാറുകളുമൊക്കെ വാർത്തകളിൽ ഇടംപിടിക്കാറുണ്ട്. ഇപ്പോഴിതാ തന്റെ ഏറ്റവും വിലപിടിപ്പുള്ള സമ്പാദ്യത്തെ കുറിച്ച് നടൻ പറഞ്ഞ വാക്കുകൾ ശ്രദ്ധേയമാവുകയാണ്. മുംബൈയിലെ ബാന്ദ്രയിൽ സ്ഥിതി ചെയ്യുന്ന വസതിയായ മന്നത്താണ് ഷാറൂഖിന്റെ ഏറ്റവും വിലയേറിയ സ്വത്ത്. കടലിന് അഭിമുഖമായി നിൽക്കുന്ന മന്നത്തിന്റെ മൂല്യം 200 കോടി രൂപയാണത്ര. നേരത്തെ റേഡിയോ മിർച്ചിക്ക് നൽകിയ അഭിമുഖത്തിൽ  മന്നത്ത് വാങ്ങിയതിനെ കുറിച്ച് നടൻ പറഞ്ഞിരുന്നു. ‘ഡൽഹി സ്വദേശിയായ എനിക്ക് സ്വന്തമായി വീട് ഇല്ലായിരുന്നു. ഒരു വീട് സ്വന്തമാക്കുക എന്നത് വലിയ…

Read More

Eight Live Chat Room Apps To Make Pals All Over The World In 2023

Integrate Pure Chat with HubSpot to conduct live chat conversations in your HubSpot website. Click to name inside live chat windows to communicate with prospects instantly on one other channel. Freshdesk is an omnichannel live chat and self-service software program. LiveAgent allows your gross sales or customer service team to work across multiple channels when chatting with prospects. For instance, the chat conversation may information a visitor to a blog submit, a sales rep’s contact information , a information base article, a social media submit, or a how-to video. Schedule…

Read More

വൈപ്പിൻ ര​മ്യ​വ​ധം; കൊ​ല ന​ട​ത്തി​യ ടെ​റ​സി​ൽ ര​ക്തപ്പാടുകൾ; വസ്ത്രങ്ങളുടെ കരിഞ്ഞ അവശിഷ്ടങ്ങൾ കണ്ടെത്തി; മു​റ്റംഅ​രി​ച്ചുപെ​റു​ക്കി പോ​ലീ​സ്

വൈ​പ്പി​ൻ: എ​ട​വ​ന​ക്കാ​ട്ടെ കൊ​ല​പാ​ത​ക​ത്തി​ൽ ര​മ്യ​യെ ക​ഴു​ത്തി​ൽ പ്ലാ​സ്റ്റി​ക് ക​യ​ർ മു​റു​ക്കി കൊ​ന്ന ടെ​റ​സി​ന്‍റെ മു​ക​ളി​ൽ ര​ക്ത​പ്പാ​ടു​ക​ൾ ക​ണ്ടെ​ത്തി. ഇ​ന്ന​ലെ പ്ര​തി​യാ​യ ഭ​ർ​ത്താ​വ് അ​റ​ക്ക​പ്പ​റ​ന്പി​ൽ സ​ജീ​വ​നെ-45 പോ​ലീ​സ് വീ​ണ്ടും കൊ​ല ന​ട​ന്ന വാ​ട​ക​വീ​ട്ടി​ൽ എ​ത്തി​ച്ച് തെ​ളി​വെ​ടു​ത്ത​പ്പോ​ഴാ​ണ് ടെ​റ​സി​ൽ ര​ക്ത​ക്ക​റ ക​ണ്ടെ​ത്തി​യ​ത്. കൂ​ടാ​തെ ര​മ്യ കൊ​ല​ചെ​യ്യ​പ്പെ​ടു​ന്ന നേ​ര​ത്ത് ധ​രി​ച്ചി​രു​ന്ന വ​സ്ത്ര​ങ്ങ​ളു​ടെ ക​രി​ഞ്ഞ അ​വ​ശി​ഷ്ട​ങ്ങ​ളും തെ​ളി​വെ​ടു​പ്പി​നി​ടെ പോ​ലീ​സ് സം​ഘം ക​ണ്ടെ​ത്തി. കൊ​ല​പാ​ത​ക​ത്തി​നു​ശേ​ഷം മൃ​ത​ദേ​ഹ​ത്തി​ൽ​നി​ന്നും ഊ​രി​മാ​റ്റി​യ വ​സ്ത്ര​ങ്ങ​ൾ ക​ത്തി​ച്ചു​ക​ള​യു​ക​യാ​യി​രു​ന്നു. മു​റ്റ​വും മു​റി​യും മു​ഴു​വ​ൻ അ​രി​ച്ചു പെ​റു​ക്കി​യ പോ​ലീ​സ് സം​ഘം വീ​ട്ടു​വ​ള​പ്പി​ന്‍റെ പ​ടി​ഞ്ഞാ​റു​ഭാ​ഗ​ത്താ​ണ് വ​സ്ത്ര​ങ്ങ​ളു​ടെ അ​വ​ശി​ഷ്ട​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​ത്. മൂ​ക്കുത്തിക്കായി മു​റ്റംഅ​രി​ച്ചുപെ​റു​ക്കി പോ​ലീ​സ് ര​മ്യ​യു​ടെ സ്വ​ർ​ണ മൂ​ക്കൂ​ത്തി എ​വി​ടെ​പ്പോ​യി, ഇ​ന്ന​ലെ വീ​ണ്ടും തെ​ളി​വെ​ടു​പ്പി​നെ​ത്തി​യ പോ​ലീ​സ് സം​ഘം മൂ​ക്കൂ​ത്തി​ക്ക് വേ​ണ്ടി ര​മ്യ​യെ കൊ​ന്നു കു​ഴി​ച്ചി​ട്ട എ​ട​വ​ന​ക്കാ​ട്ടെ വാ​ട​ക​വീ​ടി​ന്‍റെ മു​റ്റ​ത്തെ കു​ഴി​യും കൊ​ല ന​ട​ത്തി​യ ടെ​റ​സും, വീ​ടി​ന​ക​വു​മെ​ല്ലാം അ​രി​ച്ചു പെ​റു​ക്കി. മെ​റ്റ​ൽ ഡി​റ്റ​ക്റ്റ​ർ ഉ​പ​യോ​ഗി​ച്ച് പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ങ്കി​ലും മൂ​ക്കൂ​ത്തി…

Read More

ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത യു​വാ​ക്ക​ള്‍ പോ​ലീ​സ് സ്‌​റ്റേ​ഷ​ന്‍ അ​ടി​ച്ചു ത​ക​ര്‍​ത്തു ! ക​സേ​ര വ​ച്ചു​ള്ള അ​ടി​യേ​റ്റ് എ​സ്‌​ഐ​യ്ക്ക് പ​രി​ക്ക്…

ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത യു​വാ​ക്ക​ള്‍ അ​ക്ര​മാ​സ​ക്ത​രാ​യ​തി​നെ​ത്തു​ട​ര്‍​ന്ന് പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ല്‍ അ​ര​ങ്ങേ​റി​യ​ത് സി​നി​മാ​സ്‌​റ്റൈ​ല്‍ സം​ഭ​വ​ങ്ങ​ള്‍. റോ​ഡി​ല്‍ ബ​ഹ​ളം വെ​ച്ച​തി​നാ​ണ് എ​ട​വി​ല​ങ്ങ് പൊ​ടി​യ​ന്‍ ബ​സാ​ര്‍ സ്വ​ദേ​ശി​ക​ളാ​യ വാ​ല​ത്ത് വി​കാ​സ് (35), കു​ന്ന​ത്ത് ര​ഞ്ജി​ത്ത് (37) എ​ന്നി​വ​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. സ്റ്റേ​ഷ​നി​ലെ​ത്തി​യ ഇ​വ​ര്‍ എ​സ്‌​ഐ​യെ ആ​ക്ര​മി​ക്കു​ക​യും സ്റ്റേ​ഷ​ന്‍ അ​ടി​ച്ചു ത​ക​ര്‍​ക്കു​ക​യു​മാ​യി​രു​ന്നു. ചൊ​വ്വാ​ഴ്ച രാ​ത്രി​യാ​യി​രു​ന്നു സം​ഭ​വം. തെ​ക്കേ ന​ട​യി​ല്‍ അ​ശ്വ​തി ബാ​റി​നു സ​മീ​പം മ​ദ്യ​പ​സം​ഘ​ങ്ങ​ള്‍ ത​മ്മി​ലു​ണ്ടാ​യ വാ​ക്കേ​റ്റം നി​യ​ന്ത്രി​ക്കാ​ന്‍ എ​ത്തി​യ​താ​യി​രു​ന്നു പോ​ലീ​സ്. കു​റ​ച്ചു​പേ​രെ പോ​ലീ​സ് വി​ര​ട്ടി​യോ​ടി​ച്ചെ​ങ്കി​ലും വി​കാ​സും ര​ഞ്ജി​ത്തും പോ​ലീ​സി​നോ​ട് ത​ട്ടി​ക്ക​യ​റു​ക​യും ത​ര്‍​ക്കി​ക്കു​ക​യും ചെ​യ്തു. തു​ട​ര്‍​ന്ന് ഇ​വ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു. ഇ​രു​വ​രെ​യും സ്റ്റേ​ഷ​നി​ലെ​ത്തി​ച്ച​തി​ന് പി​ന്നാ​ലെ അ​ക്ര​മം ന​ട​ത്തു​ക​യാ​യി​രു​ന്നു. ക​സേ​ര​യെ​ടു​ത്ത് അ​ടി​ക്കാ​ന്‍ ശ്ര​മി​ച്ച​പ്പോ​ള്‍ ത​ട​യാ​ന്‍ ശ്ര​മി​ച്ച​പ്പോ​ഴാ​ണ് എ​സ്‌​ഐ​ക്ക് പ​രി​ക്കേ​റ്റ​ത്. വി​കാ​സി​നെ​തി​രെ 2017ലും ​പോ​ലീ​സി​നെ ആ​ക്ര​മി​ച്ച​തി​ന് കേ​സു​ണ്ട്. പ​രി​ക്കേ​റ്റ എ​സ്‌​ഐ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടി. പ്ര​തി​ക​ളെ റി​മാ​ന്‍​ഡ് ചെ​യ്തു.

Read More

12 Best Nameless Chat Apps To Talk With Strangers 2023

The limestone townhouse, positioned within the Upper East Side, was inbuilt 1879. Other celebs who live close by embrace Mariah Carey, Ricky Martin, Samuel L. Jackson, Mia Farrow and Drew Barrymore. Former mannequin Ivana – mom of Ivanka, Donald Jr and Eric Trump, – died on the age of seventy three in July 2022. Did her dad and mom show her healthy flingster love or cause her to doubt or even fear love relationships? Don’t probe too deeply on this one if she seems closed to sharing. It’s best to…

Read More

20+ Best Websites Like Omegle To Talk With Strangers In 2022!

If you occur to attach with someone in the chat rooms, you’ll find a way to take the dialog to your non-public inbox. The user interface is clean and simple to navigate, and there’s a blocklist option and a mute button. Another area the place SayHi Chat excels is the free video chat you’ll have the ability to set up with another particular person or a gaggle. With geolocation, you possibly can connect with strangers in your native space and, when you get snug sufficient, even arrange a bodily assembly.…

Read More

ഇരുപത്തിയൊന്നാം വയസിൽ വീ​ടു​ക​ളും ഫ്ളാ​റ്റു​ക​ളും കേ​ന്ദ്രീ​ക​രി​ച്ച് എം​ഡി​എം​എ വി​ല്പ​ന; പ്ര​തി​ക​ളു​ടെ ഇ​ട​പാ​ടു​ക​ളെ​ക്കു​റി​ച്ച് അ​ന്വേ​ഷിച്ച് പോലീസ്

കൊ​ച്ചി: വീ​ടു​ക​ളും ഫ്ളാ​റ്റു​ക​ളും കേ​ന്ദ്രീ​ക​രി​ച്ച് എം​ഡി​എം​എ വി​ല്പ​ന ന​ട​ത്തി​യ കേ​സി​ൽ അ​റ​സ്റ്റി​ലാ​യ പ്ര​തി​ക​ളു​ടെ മ​യ​ക്കു​മ​രു​ന്ന് ഇ​ട​പാ​ടു​ക​ളെ​ക്കു​റി​ച്ച് എ​ക്സൈ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. കാ​ക്ക​നാ​ട് സ്വ​ദേ​ശി അ​ഷ്ക​ർ ന​സീ​ർ (21), കൊ​ടു​ങ്ങ​ല്ലൂ​ർ എ​ട​ത്തു​രു​ത്തി സ്വ​ദേ​ശി ടി.​എ. ജാ​ക്ക് (22) എ​ന്നി​വ​രാ​ണ് എ​റ​ണാ​കു​ളം റേ​ഞ്ച് എ​ക്സൈ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. ഇ​വ​രു​ടെ പ​ക്ക​ൽ നി​ന്ന് 3.5 ഗ്രാം ​എം​ഡി​എം​എ ക​ണ്ടെ​ടു​ത്തു. ഇ​വ​ർ വ​ൻ മ​യ​ക്കു​മ​രു​ന്ന് സം​ഘ​ത്തി​ലെ ക​ണ്ണി​ക​ളാ​ണെ​ന്നാ​ണ് എ​ക്സൈ​സ് സം​ശ​യി​ക്കു​ന്ന​ത്. വി​വി​ധ സിം ​കാ​ർ​ഡു​ക​ൾ ഉ​പ​യോ​ഗി​ച്ചാ​യി​രു​ന്നു ഇ​ട​പാ​ട്. നി​ര​വ​ധി​പ്പേ​ർ ഇ​വ​രി​ൽ നി​ന്ന് ല​ഹ​രി​മ​രു​ന്ന് വാ​ങ്ങി​യി​ട്ടു​ണ്ടെ​ന്നാ​ണ് നി​ഗ​മ​നം. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു.

Read More

ഹോ​സ്റ്റ​ല്‍ ഭ​ക്ഷ​ണം ക​ഴി​ച്ച​തി​നു പി​ന്നാ​ലെ ദേ​ഹാ​സ്വാ​സ്ഥ്യം ! 30 വി​ദ്യാ​ര്‍​ഥി​ക​ള്‍ ചി​കി​ത്സ തേ​ടി; ഭ​ക്ഷ്യ സു​ര​ക്ഷാ വ​കു​പ്പി​ന് പ​രാ​തി…

പ​ത്ത​നം​തി​ട്ട​യി​ല്‍ ഹോ​സ്റ്റ​ല്‍ ഭ​ക്ഷ​ണം ക​ഴി​ച്ച​തി​നു പി​ന്നാ​ലെ ശാ​രീ​രി​കാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ര്‍​ന്ന് ചി​കി​ത്സ തേ​ടി വി​ദ്യാ​ര്‍​ത്ഥി​ക​ള്‍. പ​ത്ത​നം​തി​ട്ട മൗ​ണ്ട് സി​യോ​ണ്‍ ലോ ​കോ​ള​ജി​ലെ മു​പ്പ​ത് വി​ദ്യാ​ര്‍​ത്ഥി​ക​ള്‍​ക്കാ​ണ് ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ട​ത്. ഹോ​സ്റ്റ​ലി​ലെ ഭ​ക്ഷ​ണം ക​ഴി​ച്ച ശേ​ഷ​മാ​ണ് ബു​ദ്ധി​മു​ട്ടു​ണ്ടാ​യ​തെ​ന്ന് വി​ദ്യാ​ര്‍​ത്ഥി​ക​ള്‍ പ​റ​ഞ്ഞു. വി​ദ്യാ​ര്‍​ത്ഥി​ക​ള്‍ ഭ​ക്ഷ്യ സു​ര​ക്ഷാ​വ​കു​പ്പി​ന് പ​രാ​തി ന​ല്‍​കി.

Read More