കാ​ശ്മീ​രി​ല്‍ നി​ന്ന് ക​ന്യാ​കു​മാ​രി​യി​ലേ​ക്ക് പു​തി​യ ഹൈ​വേ ! അ​മ്പ​ര​പ്പി​ക്കു​ന്ന പ്ര​ഖ്യാ​പ​ന​വു​മാ​യി നി​തി​ന്‍ ഗ​ഡ്ക​രി…

ക​ന്യാ​കു​മാ​രി​യി​ല്‍ നി​ന്ന് കാ​ശ്മീ​രി​ലേ​ക്ക് പു​തി​യ ഹൈ​വേ പ്ര​ഖ്യാ​പി​ച്ച് കേ​ന്ദ്ര ഗ​താ​ഗ​ത ഹൈ​വ മ​ന്ത്രി നി​തി​ന്‍ ഗ​ഡ്ക​രി. അ​ടു​ത്ത വ​ര്‍​ഷ​ത്തോ​ടെ പു​തി​യ റോ​ഡ് ഉ​പ​യോ​ഗി​ക്കാ​ന്‍ ക​ഴി​യു​മെ​ന്നാ​ണ് നി​തി​ന്‍ ഗ​ഡ്ക​രി അ​റി​യി​ച്ച​ത്. ഏ​ഷ്യ​യി​ലെ ഏ​റ്റ​വും ഉ​യ​രം കൂ​ടി​യ സോ​ജി​ല ട​ണ​ലി​ന്റെ സ​ര്‍​വേ​യ്ക്കി​ടെ​യാ​ണ് മ​ന്ത്രി ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. നാ​ഷ​ണ​ല്‍ ഹൈ​വേ അ​തോ​റി​റ്റി ഒ​ഫ് ഇ​ന്ത്യ രാ​ജ്യ​ത്തി​ന്റെ വി​വി​ധ കോ​ണു​ക​ളെ ബ​ന്ധി​പ്പി​ക്കു​ന്ന പു​തി​യ ഹൈ​വേ​ക​ളു​ടെ​യും എ​ക്സ്പ്ര​സ് വേ​ക​ളു​ടെ​യും നി​ര്‍​മ്മാ​ണ​ത്തി​ല്‍ ഏ​ര്‍​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്. കാ​ശ്മീ​രി​നെ​യും ക​ന്യാ​കു​മാ​രി​യെ​യും ബ​ന്ധി​പ്പി​ക്കു​ന്ന പു​തി​യ ഹൈ​വേ സ​മീ​പ​കാ​ല​ത്ത് നി​ര്‍​മി​ക്കു​ന്ന ഏ​റ്റ​വും ദൈ​ര്‍​ഘ്യ​മേ​റി​യ​താ​യി​രി​ക്കും. കാ​ശ്മീ​ര്‍ മു​ത​ല്‍ ക​ന്യാ​കു​മാ​രി വ​രെ​യു​ള്ള പാ​ത സ്വ​പ്ന​മാ​യി​രു​ന്നു. റോ​ഹ്താം​ഗ് മു​ത​ല്‍ ല​ഡാ​ക്ക് വ​രെ നാ​ല് തു​ര​ങ്ക​ങ്ങ​ള്‍ നി​ര്‍​മ്മി​ക്കും. ലേ​യി​ല്‍ നി​ന്ന് ക​ര്‍​ഗി​ലി​ലെ​ത്തി സോ​ജി​ല, ഇ​സ​ഡ് മോ​ര്‍ തു​ര​ങ്ക​ങ്ങ​ളി​ല്‍ ചേ​രും. പു​തി​യ പാ​ത വ​ന്നാ​ല്‍ ഡ​ല്‍​ഹി​യും ചെ​ന്നൈ​യും ത​മ്മി​ലു​ള്ള ദൂ​രം 1,312 കി​ലോ​മീ​റ്റ​ര്‍ കു​റ​യും. 2024ന്റെ ​തു​ട​ക്ക​ത്തോ​ടെ ഈ ​സ്വ​പ്നം…

Read More

ഭാ​ര്യ​യു​ടെ സു​ഹൃ​ത്തി​നെ പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ലി​ട്ട് കു​ത്തി​പ്പ​രി​ക്കേ​ല്‍​പ്പി​ച്ച് ഭ​ര്‍​ത്താ​വ് ! പ്ര​തി ക​സ്റ്റ​ഡി​യി​ല്‍…

ഭാ​ര്യ​യു​ടെ സു​ഹൃ​ത്തി​നെ പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ല്‍ വ​ച്ച് കു​ത്തി​പ്പ​രി​ക്കേ​ല്‍​പ്പി​ച്ച് ഭ​ര്‍​ത്താ​വ്. മാ​ള പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ലാ​ണ് സം​ഭ​വം. തൃ​ശൂ​ര്‍ സ്വ​ദേ​ശി സ​ജീ​ഷി​നാ​ണ് കു​ത്തേ​റ്റ​ത്. പ്ര​തി​യാ​യ മ​ല​പ്പു​റം സ്വ​ദേ​ശി അ​ഭി​ലാ​ഷി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. കു​ടും​ബ പ്ര​ശ്ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ഇ​രു​വ​രും മാ​ള പൊ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി​യ​ത്. കു​ടും​ബ പ്ര​ശ്ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സം​സാ​രി​ക്ക​വേ, പ്ര​കോ​പി​ത​നാ​യ ഭ​ര്‍​ത്താ​വ് ഭാ​ര്യ​യു​ടെ സു​ഹൃ​ത്തി​നെ ക​ത്രി​ക കൊ​ണ്ട് കു​ത്തു​ക​യാ​യി​രു​ന്നു​വെ​ന്ന് പൊ​ലീ​സ് പ​റ​യു​ന്നു. സ​ജീ​ഷി​നെ വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

Read More

അ​രി​ക്കൊ​മ്പ​ന്‍ വി​ഷ​യം സ​ര്‍​ക്കാ​രി​ന് വി​ട്ടു​കൊ​ടു​ക്കു​ക​യാ​ണ് കോ​ട​തി ചെ​യ്യേ​ണ്ടി​യി​രു​ന്ന​തെന്ന് ഇ.​പി.​ജ​യ​രാ​ജ​ന്‍

ക​ണ്ണൂ​ര്‍: അ​രി​ക്കൊ​മ്പ​ന്‍ വി​ഷ​യ​ത്തി​ല്‍ ഹൈ​ക്കോ​ട​തി ഇ​ട​പെ​ട്ട​തോ​ടെ ആ​കെ കു​ഴ​ഞ്ഞു​മ​റി​ഞ്ഞെ​ന്ന് എ​ല്‍​ഡി​എ​ഫ് ക​ണ്‍​വീ​ന​ര്‍ ഇ.​പി.​ജ​യ​രാ​ജ​ന്‍. കോ​ട​തി ഇ​ട​പെ​ട്ടി​ല്ലാ​യി​രു​ന്നെ​ങ്കി​ല്‍ ഇ​ത്ര​യും പ്ര​ശ്‌​നം ഉ​ണ്ടാ​കി​ല്ലാ​യി​രു​ന്നെ​ന്ന് ഇ.​പി പ​റ​ഞ്ഞു. വി​ഷ​യം സ​ര്‍​ക്കാ​രി​ന് വി​ട്ടു​കൊ​ടു​ക്കു​ക​യാ​ണ് കോ​ട​തി ചെ​യ്യേ​ണ്ടി​യി​രു​ന്ന​ത്. കോ​ട​തി ഇ​ട​പെ​ട​ലു​ക​ളി​ല്‍ ജ​ന​ങ്ങ​ളി​ല്‍​നി​ന്ന് വി​മ​ര്‍​ശ​ന​മു​യ​രു​ന്നു​ണ്ടെ​ന്നും ഇ.​പി. കൂ​ട്ടി​ചേ​ർ​ത്തു. അ​തേ​സ​മ​യം ഇ​ടു​ക്കി​യി​ലെ ജ​ന​വാ​സ​മേ​ഖ​ല​യി​ല്‍ ഇ​ന്നും അ​രി​ക്കൊ​മ്പ​ന്‍റെ ആ​ക്ര​മ​ണ​മു​ണ്ടാ​യി. സൂ​ര്യ​നെ​ല്ലി ആ​ദി​വാ​സി കോ​ള​നി​യി​ലെ ലീ​ല​യു​ടെ വീ​ട് ആ​ന ത​ക​ര്‍​ത്തു. ഈ ​സ​മ​യം വീ​ടി​ന​ക​ത്തു​ണ്ടാ​യി​രു​ന്ന ലീ​ല​യും മ​ക​ളും കു​ഞ്ഞും ത​ല​നാ​രി​ഴ​യ്ക്കാ​ണ് ര​ക്ഷ​പെ​ട്ട​ത്.

Read More

ല​ക്ഷ്മി​പ്രി​യ​യെ കേ​സി​ല്‍ നി​ന്ന് ഒ​ഴി​വാ​ക്കാ​ന്‍ 10 ല​ക്ഷം വാ​ഗ്ദാ​നം ചെ​യ്തു ! വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി മ​ര്‍​ദ്ദ​ന​ത്തി​നി​ര​യാ​യ യു​വാ​വി​ന്റെ പി​താ​വ്…

പ്ര​ണ​യ​ത്തി​ല്‍ നി​ന്നൊ​ഴി​യാ​ന്‍ യു​വാ​വി​നെ​തി​രേ യു​വ​തി ക്വ​ട്ടേ​ഷ​ന്‍ ന​ല്‍​കി​യ സം​ഭ​വ​ത്തി​ല്‍ വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി യു​വാ​വി​ന്റെ പി​താ​വ്. ല​ക്ഷ്മി പ്രി​യ​യെ കേ​സി​ല്‍ നി​ന്ന് ഒ​ഴി​വാ​ക്കാ​ന്‍ പ​ത്ത് ല​ക്ഷം​രൂ​പ വാ​ഗ്ദാ​നം ചെ​യ്തു​വെ​ന്ന് ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യ യു​വാ​വി​ന്റെ പി​താ​വ് പ​റ​ഞ്ഞു. ത​ന്റെ സു​ഹൃ​ത്തി​നെ വി​ളി​ച്ചാ​ണ് പ​ണം വാ​ഗ്ദാ​നം ചെ​യ്ത​ത്. ല​ക്ഷ്മി​പ്രി​യ​യെ കു​റി​ച്ച് ത​നി​ക്ക് ഒ​ന്നും അ​റി​യി​ല്ല. മ​ക​ന്‍ എ​ങ്ങ​നെ​യാ​ണ് പെ​ണ്‍​കു​ട്ടി​യു​മാ​യി പ​രി​ച​യ​ത്തി​ലാ​യ​തെ​ന്ന് അ​റി​യി​ല്ലെ​ന്നും പി​താ​വ് പ​റ​ഞ്ഞു. ത​ട്ടി​ക്കൊ​ണ്ടു​പോ​യ സം​ഘം മ​ക​ന്റെ ക​ഴു​ത്തി​ലു​ണ്ടാ​യി​രു​ന്ന മാ​ല​യും ഐ​ഫോ​ണും 5000 രൂ​പ​യും ത​ട്ടി​യെ​ടു​ത്തു. മ​ക​നെ ഷോ​ക്ക​ടി​പ്പി​ക്കു​ക​യും ക​ഞ്ചാ​വ് വ​ലി​പ്പി​ക്കു​ക​യും ചെ​യ്ത സം​ഘം ശ​രീ​രം മു​ഴു​വ​ന്‍ പൊ​ള്ളി​ക്കു​ക​യും ചെ​യ്തു. ര​ക്ഷ​പ്പെ​ട്ടെ​ങ്കി​ലും അ​നു​ഭ​വി​ച്ച​തി​ന്റെ ഞെ​ട്ട​ലി​ല്‍ നി​ന്നും മ​ക​ന്‍ മു​ക്ത​നാ​യി​ട്ടി​ല്ല. പ്ര​ണ​യ​ത്തി​ല്‍ നി​ന്നൊ​ഴി​യാ​ന്‍ യു​വാ​വി​നെ​തി​രെ ക്വൊ​ട്ടേ​ഷ​ന്‍ ന​ല്‍​കി​യ വ​ര്‍​ക്ക​ല ചെ​റു​ന്നി​യൂ​ര്‍ സ്വ​ദേ​ശി ല​ക്ഷ്മി​പ്രി​യ ആ​ണ് പി​ടി​യി​ലാ​യ​ത്. തി​രു​വ​ന​ന്ത​പു​രം വ​ര്‍​ക്ക​ല അ​യി​രൂ​ര്‍ സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി എ​റ​ണാ​കു​ള​ത്ത് വ​ച്ച് ന​ഗ്‌​ന​നാ​ക്കി മ​ര്‍​ദ്ദി​ക്കു​ക​യും ദൃ​ശ്യ​ങ്ങ​ള്‍ പ​ക​ര്‍​ത്തു​ക​യും…

Read More

കാ​ഴ്ച പ​രി​മി​ത​രു​ടെ ക്രി​ക്ക​റ്റ്: ആ​ദ്യ ഇ​ന്ത്യ​ന്‍ വ​നി​താ ടീ​മി​ല്‍ മ​ല​യാ​ളി സാ​ന്നി​ധ്യം

ഭോ​പ്പാ​ല്‍: കാ​ഴ്ച പ​രി​മി​ത​രു​ടെ ആ​ദ്യ​ത്തെ ഇ​ന്ത്യ​ന്‍ വ​നി​താ ക്രി​ക്ക​റ്റ് ടീ​മി​ല്‍ മ​ല​യാ​ളി സാ​ന്നി​ധ്യം. തൃ​ശൂ​ര്‍ പൂ​ക്കോ​ട് സ്വ​ദേ​ശി​നി​ സാ​ന്ദ്ര ഡേ​വി​സ് ​ആ​ണ് 17 അം​ഗ ടീ​മി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. 38 അം​ഗ സാ​ധ്യ​താ പ​ട്ടി​ക​യി​ല്‍ നി​ന്നു​മാ​ണ് 17 അം​ഗ ടീ​മി​നെ തെ​ര​ഞ്ഞെ​ടു​ത്ത​ത്. സാ​ധ്യ​താ പ​ട്ടി​ക​യി​ല്‍ ര​ണ്ട് മ​ല​യാ​ളി താ​ര​ങ്ങ​ളു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ഭോ​പ്പാ​ലി​ല്‍ ന​ട​ന്ന സെ​ല​ക്ഷ​ന്‍ ട്ര​യ​ല്‍​സി​ലെ പ്ര​ക​ട​ന​മാ​ണ് സാ​ന്ദ്ര​യ്ക്ക് തു​ണ​യാ​യ​ത്. നി​ല​വി​ല്‍ ഒ​റ്റ​പ്പാ​ലം എ​ന്‍​എ​സ്എ​സ് കോ​ളജി​ല്‍ ബിഎ​ഡ് വി​ദ്യാ​ര്‍​ഥി​നി​യാ​ണ് സാ​ന്ദ്ര. ഇ​താ​ദ്യ​മാ​യാ​ണ് കാ​ഴ്ച പ​രി​മി​ത​രു​ടെ വ​നി​താ ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റ് ടീം ​രൂ​പീ​ക​രി​ക്കു​ന്ന​ത്. മ​ധ്യ​പ്ര​ദേ​ശു​കാ​രി​യാ​യ സു​ഷ്​മ പാ​ട്ടേ​ല്‍ ആ​ണ് ടീം ​ക്യാ​പ്റ്റ​ന്‍. ക​ര്‍​ണാ​ട​ക​യി​ല്‍ നി​ന്നു​ള്ള ഗംഗവാ നീ​ല​പ്പ ഹ​രി​ജ​ന്‍ ആ​ണ് വൈ​സ് ക്യാ​പ്റ്റ​ന്‍. ഏ​പ്രി​ല്‍ 25 മു​ത​ല്‍ 30 വ​രെ കാഠ്മണ്ഡു​വി​ല്‍ ന​ട​ക്കു​ന്ന നേ​പ്പാ​ളി​നെ​തി​രെ​യു​ള്ള പ​ര​മ്പ​ര​യി​ലാ​ണ് കാ​ഴ്ച​പ​രി​മി​ത​രു​ടെ വ​നി​താ ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റ് ടീം ​അ​ര​ങ്ങേ​റു​ന്ന​ത്.

Read More

കി​ട​പ്പ​റ​യി​ല്‍ ക​ട​ന്നു​വ​ന്ന ‘ആ​ത്മാ​വി​നെ വി​വാ​ഹം ചെ​യ്ത’ സ്ത്രീ​യ്ക്ക് ഇ​പ്പോ​ള്‍ വി​വാ​ഹ​മോ​ച​നം വേ​ണം ! പ്രേ​ത ഭ​ര്‍​ത്താ​വ് പീ​ഡി​പ്പി​ക്കു​ന്നു​വെ​ന്ന് യു​വ​തി

പ​ല വി​ചി​ത്ര​മാ​യ വാ​ര്‍​ത്ത​ക​ളും ജ​ന​ശ്ര​ദ്ധ​യാ​ക​ര്‍​ഷി​ക്കാ​റു​ണ്ട്. അ​ത്ത​ര​ത്തി​ലൊ​ന്നാ​യി​രു​ന്നു ബ്രി​ട്ടീ​ഷ് ഗാ​യി​ക​യും ഗാ​ന​ര​ച​യി​താ​വു​മാ​യ റോ​ക്ക​ര്‍ ബ്രോ​ക്കാ​ര്‍​ഡ് വി​ക്ടോ​റി​യ​ന്‍ കാ​ല​ഘ​ട്ട​ത്തി​ലെ ഒ​രു സൈ​നി​ക​ന്റെ ആ​ത്മാ​വാ​യ എ​ഡ്വാ​ര്‍​ഡോ​യെ വി​വാ​ഹം ക​ഴി​ച്ചു​വെ​ന്ന വാ​ര്‍​ത്ത. 2022 ഹാ​ലോ​വീ​നി​ല്‍ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട ഒ​രു പ​ള്ളി​യി​ല്‍ വ​ച്ചാ​യി​രു​ന്നു ആ​ത്മാ​വു​മാ​യു​ള്ള വി​വാ​ഹം ന​ട​ന്ന​ത് എ​ന്നാ​ണ് ഇ​വ​ര്‍ അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്. ക​ഴി​ഞ്ഞ വ​ര്‍​ഷം അ​പ്ര​തീ​ക്ഷി​ത​മാ​യി ത​ന്റെ കി​ട​പ്പു​മു​റി​യി​ല്‍ പ്ര​വേ​ശി​ച്ച​പ്പോ​ഴാ​ണ് ഇ​വ​ര്‍ എ​ഡ്വാ​ര്‍​ഡോ​യെ ‘ക​ണ്ടു​മു​ട്ടി​യ​ത്’ ആ​ദ്യ ക​ണ്ടു​മു​ട്ട​ലി​ല്‍ ത​ന്നെ ശ​ക്ത​മാ​യ ബ​ന്ധം അ​നു​ഭ​വ​പ്പെ​ട്ടു​വെ​ന്നു പ​റ​ഞ്ഞ ഇ​വ​ര്‍ അ​ഞ്ചു​മാ​സ​ത്തി​നു ശേ​ഷം വി​വാ​ഹ​മു​റ​പ്പി​ക്കു​ക​യാ​യി​രു​ന്നു. വെ​യി​ല്‍​സി​ലെ ബാ​രി ഐ​ല​ന്‍​ഡി​ല്‍ അ​വ​ര്‍ ഹ​ണി​മൂ​ണ്‍ ആ​ഘോ​ഷി​ക്കാ​നും പോ​യി. എ​ന്നാ​ലി​പ്പോ​ള്‍ ബ്രോ​ക്കാ​ര്‍​ഡ് വി​വാ​ഹ​മോ​ച​നം ആ​ഗ്ര​ഹി​ക്കു​ന്ന​താ​യു​ള്ള വാ​ര്‍​ത്ത​ക​ളാ​ണ് പു​റ​ത്തു വ​രു​ന്ന​ത്. വി​വാ​ഹം ക​ഴി​ഞ്ഞ് ഒ​രു വ​ര്‍​ഷ​ത്തി​നു​ള്ളി​ല്‍ ത​ന്നെ റോ​ക്ക​ര്‍ ബ്രോ​ക്കാ​ര്‍​ഡും ഭ​ര്‍​ത്താ​വും ത​മ്മി​ല്‍ അ​സ്വാ​ര​സ്യ​ങ്ങ​ള്‍ ആ​രം​ഭി​ക്കു​ക​യാ​യി​രു​ന്നു. ഭ​ര്‍​ത്താ​വ് ഇ​പ്പോ​ള്‍ അ​വ​രെ പി​ന്തു​ട​രു​ന്ന​താ​യാ​ണ് ആ​രോ​പ​ണം ത​ന്റെ ജീ​വി​ത​ത്തി​ല്‍ നി​ന്ന് അ​വ​നെ ഒ​ഴി​വാ​ക്കാ​ന്‍ അ​വ​ര്‍ ഇ​പ്പോ​ള്‍ ഒ​രു മ​ന്ത്ര​വാ​ദി​യെ…

Read More

അ​പ്പോ​ഴാ​ണ് സ്‌​ത്രൈ​ണ​ഭാ​വ​മു​ള്ള, ബാ​ല്യ​വും കൗ​മാ​ര​വും കൈ​വി​ടാ​ത്ത മു​ഖ​വു​മാ​യി അ​യാ​ള്‍ ക​യ​റി​വ​രു​ന്ന​ത് ! ഒ​രു ലേ​ഡീ​സ് കു​ട​യും പി​ടി​ച്ചി​രു​ന്നു; ഫാ​സി​ല്‍ പ​റ​യു​ന്ന​തി​ങ്ങ​നെ…

1980 ഡി​സം​ബ​ര്‍ മാ​സ​ത്തി​ല്‍ റി​ലീ​സ് ചെ​യ്ത ഫാ​സി​ല്‍ ചി​ത്രം മ​ഞ്ഞി​ല്‍ വി​രി​ഞ്ഞ പൂ​ക്ക​ള്‍ മ​ല​യാ​ള സി​നി​മ​യ്ക്ക് സ​മ്മാ​നി​ച്ച ഏ​റ്റ​വും വ​ലി​യ സം​ഭാ​വ​ന മോ​ഹ​ന്‍​ലാ​ല്‍ എ​ന്ന ന​ട​നാ​യി​രു​ന്നു. എ​ന്നാ​ല്‍ മോ​ഹ​ന്‍​ലാ​ലി​നെ മ​ഞ്ഞി​ല്‍​വി​രി​ഞ്ഞ​പൂ​വ് സി​നി​മ​യി​ലേ​ക്ക് വി​ല്ല​നാ​യി തെ​ര​ഞ്ഞെ​ടു​ത്ത​തി​നെ പ​റ്റി ഫാ​സി​ല്‍ ഒ​രി​ക്ക​ല്‍ തു​റ​ന്നു പ​റ​ഞ്ഞി​രു​ന്നു. ന​രേ​ന്ദ്ര​ന്‍ എ​ന്ന വി​ല്ല​നാ​ണ് ക​ഥ എ​ഴു​തു​മ്പോ​ള്‍ ത​ന്നെ അ​ല​ട്ടി​യി​രു​ന്ന​തെ​ന്നും വ​ല്ലാ​ത്തൊ​രു വി​ല്ല​നാ​ണ​ല്ലോ​യെ​ന്ന് പ​ല പ്രാ​വ​ശ്യം താ​ന്‍ മ​ന​സി​ല്‍ പ​റ​ഞ്ഞി​രു​ന്നെ​ന്നു​മാ​ണ് ഫാ​സി​ല്‍ പ​റ​യു​ന്ന​ത്. ഒ​രു മാ​ഗ​സി​ന് ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ല്‍ ആ​ണ് ഫാ​സി​ല്‍ ഇ​ക്കാ​ര്യ​ങ്ങ​ള്‍ തു​റ​ന്നു പ​റ​ഞ്ഞ​ത്. ഫാ​സി​ലി​ന്റെ വാ​ക്കു​ക​ള്‍ ഇ​ങ്ങ​നെ​യാ​യി​രു​ന്നു… ഞ​ങ്ങ​ള്‍ അ​ഞ്ച് പേ​രാ​ണ് അ​ന്ന് ഡ​യ​റ​ക്ട​ര്‍ ബോ​ര്‍​ഡി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​ത്. ഞാ​നും ജി​ജോ​യും ജി​ജോ​യു​ടെ സ​ഹോ​ദ​ര​ന്‍ ജോ​സും ന​വോ​ദ​യ​യി​ലെ അ​മാ​നും മ​ഞ്ഞി​ല്‍​വി​രി​ഞ്ഞ പൂ​ക്ക​ളി​ന്റെ സ​ഹ​സം​വി​ധാ​യ​ക​ന്‍ ആ​യി​രു​ന്ന സി​ബി മ​ല​യി​ലും ആ​യി​രു​ന്നു അ​ത്. അ​ന്ന് മ​ല​യാ​ള സി​നി​മ​യി​ലെ പ്ര​മു​ഖ വി​ല്ല​ന്‍ കെ​പി ഉ​മ്മ​ര്‍ ആ​യി​രു​ന്നു. വി​ല്ല​നെ കു​റി​ച്ച്…

Read More

ഒ​രു സീ​ന്‍ ക​ണ്ടി​ട്ടു പോ​കാ​ന്‍ ലോ​ഹി പ​റ​ഞ്ഞു കേ​ട്ടാ​ണ് അ​വി​ടെ​യെ​ത്തി​യ​ത് ! അ​വ​ളു​ടെ അ​ഭി​ന​യം ക​ണ്ട് താ​ന്‍ ത​രി​ച്ചി​രു​ന്നു പോ​യെ​ന്ന് സ​ത്യ​ന്‍ അ​ന്തി​ക്കാ​ട്

കു​ടും​ബ​ചി​ത്ര​ങ്ങ​ളി​ലൂ​ടെ മ​ല​യാ​ളി​ക​ളു​ടെ എ​ക്കാ​ല​വും പ്രി​യ​പ്പെ​ട്ട സം​വി​ധാ​യ​ക​രി​ലൊ​രാ​ളാ​യി മാ​റി​യ വ്യ​ക്തി​യാ​ണ് സ​ത്യ​ന്‍ അ​ന്തി​ക്കാ​ട്. കു​ടും​ബ ബ​ന്ധ​ങ്ങ​ളു​ടെ ക​ഥ ന​ര്‍​മ്മ​ത്തി​ല്‍ ചാ​ലി​ച്ച് പ​റ​യു​ന്ന​തി​ല്‍ ഇ​ത്ര​യും മി​ടു​ക്ക​നാ​യ ഒ​രു സം​വി​ധാ​യ​ക​ന്‍ മ​ല​യാ​ള​ത്തി​ലെ​ന്ന​ല്ല ഇ​ന്ത്യ​ന്‍ സി​നി​മ​യി​ല്‍ ത​ന്നെ ഉ​ണ്ടോ​യെ​ന്ന് സം​ശ​യ​മാ​ണ്. ത​ന്നെ ഏ​റെ ആ​ക​ര്‍​ഷി​ച്ച ഒ​രു ന​ടി​യെ​ക്കു​റി​ച്ച് സ​ത്യ​ന്‍ അ​ന്തി​ക്കാ​ട് മു​മ്പ് ഒ​രി​ക്ക​ല്‍ തു​റ​ന്നു പ​റ​ഞ്ഞി​രു​ന്നു. മ​ല​യാ​ള​ത്തി​ന്റെ പ്രി​യ ന​ടി ലേ​ഡി സൂ​പ്പ​ര്‍​സാ​റ്റാ​ര്‍ മ​ഞ്ജു വാ​ര്യ​രെ കു​റി​ച്ചാ​ണ് സ​ത്യ​ന്‍ അ​ന്തി​ക്കാ​ട് പ​റ​ഞ്ഞ​ത്. ഒ​രു മാ​ഗ​സി​നു ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ല്‍ ആ​യി​രു​ന്നു സം​വി​ധാ​യ​ക​ന്‍ മ​ഞ്ജു വാ​ര്യ​രെ കു​റി​ച്ച് വെ​ളി​പ്പെ​ടു​ത്ത​ല്‍ ന​ട​ത്തി​യ​ത്. സ​ല്ലാ​പ​ത്തി​ന്റെ ഷൂ​ട്ടിം​ഗ് കാ​ണാ​ന്‍ ലോ​ഹി​ത​ദാ​സ് വി​ളി​ച്ച​തു പ്ര​കാ​രം സെ​റ്റി​ല്‍ പോ​യ​പ്പോ​ള്‍ മ​ഞ്ജു വാ​ര്യ​രു​ടെ അ​ഭി​ന​യം ക​ണ്ട് അ​തി​ശ​യം തോ​ന്നി​യ നി​മി​ഷ​ത്തെ കു​റി​ച്ചാ​യി​രു​ന്നു ആ ​തു​റ​ന്നു പ​റ​ച്ചി​ല്‍. മ​ഞ്ജു വാ​ര്യ​ര്‍ മി​ടു​ക്കി ആ​ണെ​ന്നും നാ​ച്ചു​റ​ലാ​യി അ​ഭി​ന​യി​ക്കു​മെ​ന്നും ഷൂ​ട്ടിം​ഗ് ലൊ​ക്കേ​ഷ​നി​ല്‍ എ​ത്തു​ന്ന​തി​ന് മു​മ്പ് ത​ന്നെ ലോ​ഹി​ത​ദാ​സ് പ​റ​ഞ്ഞി​രു​ന്ന​താ​യി…

Read More

വ​രു​വാ​നി​ല്ലാ​രു​മി​ങ്ങൊ​രു​നാ​ളു​മീ​വ​ഴി​ക്ക​റി​യാം അ​തെ​ന്നാ​ലു​മെ​ന്നും ! പ്രാ​യം 43 ആ​യെ​ന്നും വീ​ട്ടി​ല്‍ ക​ല്യാ​ണാ​ലോ​ച​ന​ക​ള്‍ ന​ട​ക്കു​ന്നു​ണ്ടെ​ന്നും ന​ടി ന​ന്ദി​നി…

ഒ​രു​പി​ടി മി​ക​ച്ച ക​ഥാ​പാ​ത്ര​ങ്ങ​ളി​ലൂ​ടെ മ​ല​യാ​ളി​ക​ളു​ടെ മ​ന​സ്സി​ല്‍ ചേ​ക്കേ​റി​യ ന​ടി​യാ​ണ് ന​ന്ദി​നി എ​ന്ന കൗ​സ​ല്യ. ബാ​ല​ച​ന്ദ്ര മേ​നോ​ന്‍ സം​വി​ധാ​നം ചെ​യ്ത ഏ​പ്രി​ല്‍ 19 എ​ന്ന സി​നി​മ​യി​ലൂ​ടെ​യാ​ണ് ന​ന്ദി​നി അ​ഭി​ന​യ ലോ​ക​ത്തേ​ക്ക് എ​ത്തു​ന്ന​ത്. പി​ന്നീ​ടി​ങ്ങോ​ട്ട് ന​ന്ദി​നി​ക്ക് കൈ​നി​റ​യെ ചി​ത്ര​ങ്ങ​ള്‍ ആ​യി​രു​ന്നു മ​ല​യാ​ള​ത്തി​ല്‍ ല​ഭി​ച്ച​ത്. ലേ​ലം, അ​യാ​ള്‍ ക​ഥ എ​ഴു​തു​ക​യാ​ണ്, ത​ച്ചി​ലേ​ട​ത്ത് ചു​ണ്ട​ന്‍, നാ​റാ​ണ​ത്ത് ത​മ്പു​രാ​ന്‍, ക​രു​മാ​ടി​ക്കു​ട്ട​ന്‍, സു​ന്ദ​ര പു​രു​ഷ​ന്‍ തു​ട​ങ്ങി നി​ര​വ​ധി ചി​ത്ര​ങ്ങ​ളി​ലൂ​ടെ ന​ടി മ​ല​യാ​ളി​ക​ളു​ടെ മ​നം​ക​വ​ര്‍​ന്നു. പി​ന്നീ​ട് തെ​ന്നി​ന്ത്യ​ന്‍ സി​നി​മ​ക​ളി​ലും ന​ടി വെ​ന്നി​ക്കൊ​ടി പാ​റി​ച്ചു. ത​മി​ഴി​ല്‍ 30ല​ധി​കം ചി​ത്ര​ങ്ങ​ളി​ല്‍ അ​ഭി​ന​യി​ച്ച ന​ടി ന​ന്ദി​നി കൗ​സ​ല്യ എ​ന്ന പേ​രി​ലാ​ണ് മ​റ്റു ദ​ക്ഷി​ണേ​ന്ത്യ​ന്‍ ഭാ​ഷ​ക​ളി​ല്‍ അ​റി​യ​പ്പെ​ട്ടി​രു​ന്ന​ത്. പൂ​വേ​ലി എ​ന്ന ത​മി​ഴ് ചി​ത്ര​ത്തി​ലെ അ​ഭി​ന​യ​ത്തി​ന് മി​ക​ച്ച ന​ടി​ക്കു​ള​ള ഫി​ലിം ഫെ​യ​ര്‍ അ​വാ​ര്‍​ഡ് ല​ഭി​ച്ചു. ഇ​പ്പോ​ഴും സി​നി​മ​യി​ലും സീ​രി​യ​ലി​ലു​മാ​യി അ​ഭി​ന​യ​രം​ഗ​ത്ത് സ​ജീ​വ​യാ​ണ് ന​ന്ദി​നി. അ​തേ സ​മ​യം ന​ന്ദി​നി​ക്ക് പ്രാ​യം 43 ആ​യെ​ങ്കി​ലും ഇ​തു​വ​രെ​യും ന​ടി…

Read More

ഇപ്പോള്‍ വ്യാപിച്ചു കൊണ്ടിരിക്കുന്ന XBB.1.16 എന്ന ഒമിക്രോണ്‍ വകഭേദം അതീവ അപകടകരം ! ആന്തരികാവയവങ്ങള്‍ തകര്‍ക്കും…

ഇപ്പോള്‍ രാജ്യത്ത് അതിവേഗം പടര്‍ന്നു കൊണ്ടിരിക്കുന്നത് ഒമിക്രോണിന്റെ വകഭേദമായ XBB.1.16 എന്ന് കണ്ടെത്തല്‍. ശ്വാസകോശങ്ങളിലും രക്തക്കുഴലുകളിലും വരെ നേരിട്ട് ബാധിക്കുന്ന ഇത് അന്ത്യന്തം അപകടകരമായ വകഭേദമാണ്. കോവിഡ് വന്നിട്ടുള്ളവരും മറ്റ് രോഗങ്ങള്‍ ബാധിച്ചവരും പൂര്‍ണ്ണമായും കടുത്ത ജാഗ്രത പാലിച്ചില്ലെങ്കില്‍ പുതിയ വകഭേദം നിരവധി ജീവന്‍ നഷ്ടപ്പെടുത്തുമെന്നാണ് വിലയിരുത്തല്‍. ശ്വാസകോശവും, രക്തക്കുഴലുകളും ആന്തരീകാവയങ്ങള്‍ ഓരോന്നായും കവര്‍ന്നതിന് ശേഷം മാത്രമേ രോഗത്തിന്റെ തീവ്രത അറിയാന്‍ കഴിയുകയൂള്ളു എന്നതാണ് ഇതിന്റെ പ്രത്യേകത. ഭയപ്പെടാതെ ജാഗ്രതയോടെ പ്രവര്‍ത്തിക്കുകയാണ് വേണ്ടത്. കോവിഡ് ബാധിതരുടെ എണ്ണത്തില്‍ അടുത്തിടെയായുള്ള വര്‍ധന വീണ്ടും രോഗവ്യാപന സാധ്യതകളിലേയ്ക്കാണ് വിരല്‍ ചൂണ്ടുന്നത്. കോവിഡ് പ്രതിരോധം സംബന്ധിച്ച് കേന്ദ്ര, സംസ്ഥാന ആരോഗ്യ വകുപ്പുകള്‍ നിര്‍ദേശങ്ങളും പുറപ്പെടുവിപ്പിച്ചു കഴിഞ്ഞു. കൂടാതെ സംസ്ഥാനങ്ങള്‍ ജാഗ്രതാ നിര്‍ദ്ദേശങ്ങളും പുറപ്പെടുവിച്ചു കഴിഞ്ഞിരിക്കുകയാണ്.. കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ഒരേ മാനദണ്ഡം പാലിച്ചു സ്ഥിരമായി നടത്തി വരുന്ന കോവിഡ് പരിശോധനയുടെ…

Read More