ആ സമയത്താണ് കാലിന്റെ അടിയില്‍നിന്നു മണ്ണൊലിച്ചു പോയതുപോലെ പെട്ടെന്ന് ഒന്നും ഇല്ലാതായത്, അത് വലിയ ആഘാതമായി! തുറന്നുപറഞ്ഞ് റിമ കല്ലിങ്കല്‍

ഒ​രു ഘ​ട്ട​ത്തി​ൽ ഞാ​ൻ ഭ​യ​ങ്ക​ര വി​ഷാ​ദ​ത്തി​ലേ​ക്കു പോ​യി​രു​ന്നു. വ​ള​രെ ക​ഷ്ട​പ്പെ​ട്ട് സി​നി​മ​യി​ൽ ഞാ​ൻ ഒ​രി​ടം ഉ​ണ്ടാ​ക്കി​യെ​ടു​ത്തി​ട്ടു​ണ്ട് എ​ന്ന് വി​ശ്വ​സി​ച്ചി​രു​ന്ന സ​മ​യ​ത്താ​ണ് കാ​ലി​ന്‍റെ അ​ടി​യി​ൽ​നി​ന്നു മ​ണ്ണൊ​ലി​ച്ചു പോ​യ​തു​പോ​ലെ പെ​ട്ടെ​ന്ന് ഒ​ന്നും ഇ​ല്ലാ​താ​യ​ത്. അ​ത് വ​ലി​യ ആ​ഘാ​ത​മാ​യി. ഞാ​നൊ​രു ക​ഠി​നാ​ധ്വാ​നി​യാ​ണ്. ഒ​രു ല​ക്ഷ്യ​മു​ണ്ടെ​ങ്കി​ൽ അ​വി​ടെ എ​ത്താ​ൻ ഏ​ത​റ്റം വ​രെ​യും പോ​കും. പ​ക്ഷേ, ചു​റ്റു​മു​ള്ള ലോ​ക​ത്തെ എ​നി​ക്ക് നി​യ​ന്ത്രി​ക്കാ​ൻ ക​ഴി​യി​ല്ല. ആ ​ഘ​ട്ട​ത്തി​ൽ ഞാ​ൻ അ​നു​ഭ​വി​ച്ച വേ​ദ​ന മ​റ്റൊ​രു സ്ത്രീ​ക്കു മാ​ത്ര​മേ മ​ന​സി​ലാ​വൂ. അ​ന്ന് എ​ന്‍റെ സ്ത്രീ​സൗ​ഹൃ​ദ​ങ്ങ​ൾ ഇ​ല്ലാ​യി​രു​ന്നെ​ങ്കി​ൽ ഞാ​ൻ ചി​ല​പ്പോ​ൾ ഒ​ന്നു പാ​ളി​യേ​നെ, ജീ​വി​തം മ​ടു​ത്ത അ​വ​സ്ഥ​യാ​യി​രു​ന്നു. -റി​മ ക​ല്ലി​ങ്ക​ൽ

Read More

‘ന​ന്ദി​നി’ എ​ല്ലാ​വ​രു​ടെ​യും ഹൃ​ദ​യ​ത്തി​ലും മ​ന​സി​ലും എ​ന്നെ​ന്നേ​ക്കു​മാ​യി പ​തി​ഞ്ഞി​രി​ക്കു​ന്നു..! ചി​ന്ന​ത്ത​മ്പി​യു​ടെ 32-ാം വാ​ര്‍​ഷി​ക​ത്തി​ല്‍ ഖു​ശ്ബു

ഖു​ശ്ബു, പ്ര​ഭു എ​ന്നി​വ​രെ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി പി. ​വാ​സു സം​വി​ധാ​നം ചെ​യ്ത ചി​ത്ര​മാ​ണ് ചി​ന്ന​ത്ത​മ്പി. 1991 ല്‍ ​പു​റ​ത്തി​റ​ങ്ങി​യ ചി​ത്രം ബോ​ക്‌​സോ​ഫീ​സി​ല്‍ വ​ന്‍ വി​ജ​യം സ്വ​ന്ത​മാ​ക്കി​യി​രു​ന്നു. ചി​ത്ര​ത്തി​ലെ ഗാ​ന​ങ്ങ​ള്‍ ഇ​ന്നും സൂ​പ്പ​ര്‍​ഹി​റ്റാ​ണ്. ഇ​പ്പോ​ഴി​താ ചി​ത്രം അ​തി​ന്‍റെ 32 -ാം വാ​ര്‍​ഷി​ക​ത്തി​ലെ​ത്തി​നി​ല്‍​ക്കു​ക​യാ​ണ്. ഈ ​പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ഖു​ശ്ബു ട്വീ​റ്റ് ചെ​യ്ത കു​റി​പ്പാ​ണ് സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ശ്ര​ദ്ധ നേ​ടു​ന്ന​ത്. ചി​ന്ന​ത്ത​മ്പി​യു​ടെ പോ​സ്റ്റ​റും പി.​വാ​സു, പ്ര​ഭു എ​ന്നി​വ​ര്‍​ക്കൊ​പ്പ​മു​ള​ള ചി​ത്ര​ത്തി​നൊ​പ്പ​മാ​ണ് ഖുശ്ബു ​കു​റി​പ്പ് പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്. ചി​ന്ന​ത്ത​മ്പി റി​ലീ​സാ​യി​ട്ട് 32 വ​ര്‍​ഷ​മാ​യെ​ന്ന് വി​ശ്വ​സി​ക്കാ​നാ​വു​ന്നി​ല്ല. എ​ന്നി​ല്‍ വ​ര്‍​ഷി​ച്ച സ്‌​നേ​ഹ​ത്തി​ന് എ​ന്നും ക​ട​പ്പെ​ട്ടി​രി​ക്കും. പി.​വാ​സു സാ​റി​നും പ്ര​ഭു സാ​റി​നും വേ​ണ്ടി എ​ന്‍റെ ഹൃ​ദ​യം എ​പ്പോ​ഴും തു​ടി​ക്കും. ഇ​ള​യ​രാ​ജ സാ​റി​ന്‍റെ ആ​ത്മാ​വി​നെ ഉ​ണ​ര്‍​ത്തു​ന്ന സം​ഗീ​ത​ത്തി​നും നി​ര്‍​മാ​താ​വ് കെ. ​ബാ​ലു​വി​നും എ​ക്കാ​ല​വും ന​ന്ദി​യു​ണ്ട്. ചിന്നതന്പിയിലെ നായികാ കഥാപാത്രമായ ന​ന്ദി​നി എ​ല്ലാ​വ​രു​ടെ​യും ഹൃ​ദ​യ​ത്തി​ലും മ​ന​സി​ലും എ​ന്നെ​ന്നേ​ക്കു​മാ​യി പ​തി​ഞ്ഞി​രി​ക്കു​ന്നു- ഖു​ശ്ബു ട്വീ​റ്റ് ചെ​യ്തു. ത​മി​ഴി​ല്‍ അ​ന്നു​വ​രെയുള്ള…

Read More

നാ​ല്പ​തു ക​ഴി​ഞ്ഞ​വ​രും പ്ര​ണ​യ​വും…! ഡി​ജി​റ്റ​ൽ ക്രി​യേ​റ്റ​ർ വി​നീ​ത ശേ​ഖ​ർ ഫേ​സ്ബു​ക്കി​ൽ കു​റി​ച്ച​ത്…

പ്ര​ണ​യി​ക്കു​ക​യാ​ണെ​ങ്കി​ൽ 30-40 ക​ഴി​ഞ്ഞ സ്ത്രീ​ക​ളെ പ്ര​ണ​യി​ക്ക​ണ​മെ​ന്ന പോ​സ്റ്റു​ക​ൾ ഇ​ട​യ്ക്കി​ടെ കാ​ണാ​റു​ണ്ട്. അ​തു​കൊ​ണ്ടു​ത​ന്നെ ര​ണ്ടു​മൂ​ന്നു കാ​ര്യ​ങ്ങ​ൾ ഇ​വി​ടെ കു​റി​ക്ക​ണം എ​ന്നു തോ​ന്നി. ആ​ദ്യ​മേ പ​റ​ഞ്ഞു കൊ​ള്ള​ട്ടെ, ആ​ത്മാ​ർ​ഥ​മാ​യ സൗ​ഹൃ​ദം, സ്നേ​ഹം, പ്ര​ണ​യം ഇ​വ​യൊ​ന്നും ഈ ​കാ​റ്റ​ഗ​റി​യി​ൽ വ​രു​ന്നി​ല്ല. അ​തി​നി​പ്പോ​ൾ പ്രാ​യ​മൊ​രു ത​ട​സ​വു​മ​ല്ല. മേ​ൽ പ​റ​ഞ്ഞ പ്രാ​യ​ത്തി​ലു​ള്ള​വ​രി​ൽ വി​വാ​ഹി​ത​ക​ളും ഒ​ന്നോ​ര​ണ്ടോ കു​ട്ടി​ക​ളു​ടെ അ​മ്മ​മാ​രു​മൊ​ക്കെ കാ​ണു​മ​ല്ലോ. ഇ​വ​രി​ൽ ചി​ല​രെ​ങ്കി​ലും ജീ​വി​ത​ത്തി​ൽ അ​ല്പ​സ്വ​ല്പം നി​രാ​ശാ​മ​നോ​ഭാ​വം വ​ച്ചു പു​ല​ർ​ത്തു​ന്ന​വ​ർ ആ​യി​രി​ക്കു​മെ​ന്നു വി​ല​യി​രു​ത്തു​ന്ന​വ​രു​ണ്ട്. അ​തി​നു കാ​ര​ണ​ങ്ങ​ളു​മു​ണ്ട്. കു​ട്ടി​ക​ളൊ​ക്കെ ഏ​ക​ദേ​ശം വ​ലു​താ​യി എ​ന്നു തോ​ന്നു​ന്ന സ​മ​യം… സ്വ​യം വി​ശ​ക​ല​നം ന​ട​ത്താ​നും മ​റ്റു​മാ​യി ധാ​രാ​ളം സ​മ​യം… ത​നി​ക്കു വേ​ണ്ട​ത്ര പ​രി​ഗ​ണ​ന കി​ട്ടു​ന്നി​ല്ല, ത​ന്നെ വേ​ണ്ട​വി​ധം ശ്ര​ദ്ധി​ക്കു​ന്നി​ല്ല എ​ന്ന ചി​ന്ത​ക​ൾ… കു​ട്ടി​ക​ളു​ടെ പ​ഠ​ന​കാ​ര്യ​ങ്ങ​ളി​ലും ഭാ​വി​കാ​ര്യ​ങ്ങ​ളി​ലും ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കേ​ണ്ട ഒ​ര​വ​സ്ഥ കു​ടും​ബ​നാ​ഥ​ന്‍റെ മേ​ൽ നി​ക്ഷി​പ്ത​മാ​കു​ന്ന ഒ​രു​സ​മ​യം കൂ​ടി​യാ​ണ​ത്.. ത​ന്‍റെ മേ​ലു​ള്ള ശ്ര​ദ്ധ കു​റ​യു​ന്ന​തി​ന്‍റെ കാ​ര​ണം അ​താ​വാം എ​ന്നു ചി​ല സ്ത്രീ​ക​ൾ മ​ന​സി​ലാ​ക്കാ​റി​ല്ല.…

Read More

വ​ന്ദേ​ഭാ​ര​ത് കേ​ര​ള​ത്തി​ൽ 90 കി.​മീ വേ​ഗ​ത​യി​ൽ ഓ​ടി​ക്കു​ന്ന​ത് വി​ഡ്ഢി​ത്തം! ഇ.​ ശ്രീ​ധ​ര​ൻ പറയുന്നു…

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ൽ 90 കി​ലോ മീ​റ്റ​ർ വേ​ഗ​ത്തി​ൽ വ​ന്ദേ​ഭാ​ര​ത് എ​ക്സ്പ്ര​സ് ഓ​ടി​ക്കു​ന്ന​ത് വി​ഡ്ഢി​ത്ത​മാ​ണെ​ന്ന് ഡ​ല്‍​ഹി മെ​ട്രോ റെ​യി​ല്‍ കോ​ര്‍​പ​റേ​ഷ​ന്‍ മു​ന്‍ എം​ഡി ഇ.​ശ്രീ​ധ​ര​ൻ. കേ​ര​ള​ത്തി​ൽ നി​ല​വി​ലു​ള്ള ട്രാ​ക്കു​ക​ൾ വച്ച് ശ​രാ​ശ​രി 90 കി​ലോ​മീ​റ്റ​ർ വേ​ഗ​ത​യേ വ​ന്ദേ​ഭാ​ര​തി​ന് ല​ഭി​ക്കു​ക​യു​ള്ളൂ​വെ​ന്നും ഇ​ത് വി​ഡ്ഢിത്ത​മാ​ണെ​ന്നും ശ്രീ​ധ​ര​ൻ പ​റ​ഞ്ഞു. നി​ല​വി​ൽ ട്രാ​ക്കു​ക​ളി​ൽ പ​ര​മാ​വ​ധി 100 കി​ലോ​മീ​റ്റ​ർ വേ​ഗ​ത​യാ​ണ് പ​റ​യു​ന്ന​ത്. എ​ന്നാ​ൽ 90 മാ​ത്ര​മേ ല​ഭി​ക്കു​ക​യു​ള്ളൂ​യെ​ന്നും ശ്രീ​ധ​ര​ൻ പ​റ​ഞ്ഞു. വ​ന്ദേ​ഭാ​ര​ത് ട്രെ​യി​ൻ കേ​ര​ള​ത്തി​ന് അ​നു​യോ​ജ്യ​മ​ല്ല. കേ​ര​ള​ത്തി​ലെ ട്രാ​ക്കു​ക​ളി​ലെ വ​ള​വു​ക​ൾ പു​ന​ക്ര​മീ​ക​രി​ക്കാ​ൻ കു​റ​ഞ്ഞ​ത് പ​ത്ത് വ​ർ​ഷ​മെ​ങ്കി​ലു​മെ​ടു​ക്കും. അ​തേ​സ​മ​യം ആ​റോ ഏ​ഴോ വ​ർ​ഷം കൊ​ണ്ട് സെ​മി ഹൈ​സ്പീ​ഡ് റെ​യി​ൽ ഉ​ണ്ടാ​ക്കാ​മെ​ന്നും ഇ.​ശ്രീ​ധ​ര​ൻ ഒ​രു മാ​ധ്യ​മ​ത്തി​നു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ പ​റ​ഞ്ഞു. 160 കി​ലോ​മീ​റ്റ​ർ വേ​ഗ​ത​യി​ൽ പോ​കാ​ൻ ശേ​ഷി​യു​ള്ള​താ​ണ് വ​ന്ദേ​ഭാ​ര​ത് ട്രെ​യി​നു​ക​ൾ.

Read More

ദു​ബാ​യി​ലെ തീ​പി​ടി​ത്തം! മ​രി​ച്ച മ​ല​യാ​ളി ദ​മ്പ​തി​ക​ളു​ടെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു

മ​ല​പ്പു​റം: ദു​ബാ​യി​ലെ കെ​ട്ടി​ട​ത്തി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ല്‍ മ​രി​ച്ച മ​ല​യാ​ളി ദ​മ്പ​തി​ക​ളു​ടെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു. മ​ല​പ്പു​റം സ്വ​ദേ​ശി​ക​ളാ​യ റി​ജേ​ഷ്, ഭാ​ര്യ ജി​ഷി എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. വേ​ങ്ങ​ര​യി​ലെ പ​ണി പൂ​ര്‍​ത്തി​യാ​കാ​നി​രു​ന്ന വീ​ട്ടി​ലാ​ണ് മൃ​ത​ദേ​ഹം എ​ത്തി​ച്ച​ത്. രാ​വി​ലെ എ​ട്ടി​ന് ക​രി​പ്പൂ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​ച്ചെ​ങ്കി​ലും പ​ത്തോ​ടെ​യാ​ണ് ന​ട​പ​ടി ക്ര​മ​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​ക്കി മൃ​ത​ദേ​ഹം പു​റ​ത്തെ​ത്തി​ക്കാ​ന്‍ ക​ഴി​ഞ്ഞ​ത്. പ​ത്ത​ര​യോ​ടെ വേ​ങ്ങ​ര​യി​ലെ വീ​ട്ടി​ലെ​ത്തി​ച്ചു. അ​ല്‍​പ​സ​മ​യ​ത്തി​ന​കം ത​റ​വാ​ട്ടു​വ​ള​പ്പി​ല്‍ ഇ​രു​വ​രു​ടെ​യും സം​സ്‌​കാ​രം ന​ട​ക്കും. ദെ​യ്‌​റ ഫി​ര്‍​ജ് മു​റാ​റി​ലെ കെ​ട്ടി​ട​ത്തി​ല്‍ ക​ഴി​ഞ്ഞ ദി​വ​സ​മു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ലാ​ണ് ഇ​രു​വ​രും മ​രി​ച്ച​ത്. പു​ക ശ്വ​സി​ച്ചാ​ണ് മ​ര​ണം.

Read More

സു​ഡാ​നി​ൽ കൊ​ല്ല​പ്പെ​ട്ട ആ​ല​ക്കോ​ട് സ്വ​ദേ​ശി​യു​ടെ മൃ​ത​ദേ​ഹം ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി

ആ​ല​ക്കോ​ട്: സു​ഡാ​നി​ലെ ആ​ഭ്യ​ന്ത​ര യു​ദ്ധ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട ആ​ല​ക്കോ​ട് നെ​ല്ലി​പ്പാ​റ കാ​ക്ക​ട​വ് സ്വ​ദേ​ശി​യും വി​മു​ക്ത​ഭ​ട​നു​മാ​യ ആ​ൽ​ബ​ർ​ട്ടി (48) ന്‍റെ മൃ​ത​ദേ​ഹം ഹോ​സ്പി​റ്റ​ലി​ലേ​ക്കു മാ​റ്റി. ഇ​ന്ന് രാ​വി​ലെ​യാ​ണ് മൃ​ത​ദേ​ഹം ഹോ​സ്പി​റ്റ​ലി​ലേ​ക്കു മാ​റ്റി​യ​ത്. സ്ഥ​ലം എം​എ​ൽ​എ സ​ജീ​വ് ജോ​സ​ഫ്, കെ. ​സു​ധാ​ക​ര​ൻ എം​പി, കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ൻ എ​ന്നി​വ​രു​ടെ നി​ര​ന്ത​ര​മാ​യ ഇ​ട​പെ​ട​ലി​ലൂ​ടെ​യാ​ണ് മൃ​ത​ദേ​ഹം ഹോ​സ്പി​റ്റ​ലി​ലേ​ക്ക് മാ​റ്റാ​ൻ സാ​ധി​ച്ച​ത്. ക​ഴി​ഞ്ഞ ആ​റു​മാ​സ​മാ​യി ദാ​ൽ ഗ്രൂ​പ്പ് ഓ​ഫ് ക​മ്പ​നി​യി​ൽ സെ​ക്യൂ​രി​റ്റി മാ​നേ​ജ​രാ​യി ജോ​ലി ചെ​യ്തു വ​രി​ക​യാ​യി​രു​ന്നു ആ​ൽ​ബ​ർ​ട്ട്. കാ​ന​ഡ​യി​ലു​ള്ള മ​ക​ൻ ഓ​സ്റ്റി​നോ​ട് ഫോ​ണി​ൽ സം​സാ​രി​ക്കു​ന്ന​തി​നി​ടെ​യാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. വീ​ടി​ന്‍റെ ജ​ന​ലി​ന​രി​കെനി​ന്ന് ഫോ​ൺ ചെ​യ്യു​മ്പോ​ൾ കെ​ട്ടി​ട​ത്തി​നു താ​ഴെ എ​ത്തി​യ തോ​ക്കു​ധാ​രി​ക​ൾ വെ​ടി​വ​യ്ക്കു​ക​യാ​യി​രു​ന്നു. ആ​ക്ര​മ​ണ സ​മ​യ​ത്ത് ഭാ​ര്യ സൈ​ബ​ലി​യും ഇ​ള​യ മ​ക​ൾ മ​രീ​റ്റ​യും കൂ​ടെ​യു​ണ്ടാ​യി​രു​ന്നു. ആ​ൽ​ബ​ർ​ട്ടി​നൊ​പ്പം അ​വ​ധി ആ​ഘോ​ഷി​ക്കാ​ൻ ഇ​രു​വ​രും ര​ണ്ടാ​ഴ്ച മു​മ്പാ​ണ് സു​ഡാ​നി​ൽ എ​ത്തി​യ​ത്. ആ​ല​വേ​ലി​ൽ അ​ഗ​സ്റ്റി​ൻ-​മേ​ഴ്സി ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ് ആ​ൽ​ബ​ർ​ട്ട്. സ​ഹോ​ദ​ര​ങ്ങ​ൾ: സ്റ്റാ​ർ​ലി,…

Read More

മു​ണ്ട് മാ​ടി​ക്കെ​ട്ടി…​ ടീ ഷ​ർ​ട്ട് ധ​രി​ച്ച് കൈയിൽ ലാ​ത്തി​യു​മാ​യി സി​ഐ ‘സ​ർ…’!! വ​നി​താ പോ​ലീ​സി​ന്‍റെ ദ​യ​നീ​യ വി​ളി; ഏമാന്‍റെ അഴിഞ്ഞാട്ടം കണ്ട് പോ​ലീ​സു​കാ​രും ഞെ​ട്ടി

ത​ല​ശേ​രി: മ​ദ്യ​പി​ച്ചു ല​ക്ക് കെ​ട്ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​ക്ര​മം ന​ട​ത്തി​യ ധ​ർ​മ​ടം പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ കെ.​വി.​ സ്മി​തേ​ഷി​നെ​തി​രേ കേ​സെ​ടു​ത്തു. സ്റ്റേ​ഷ​നി​ലെ​ത്തി​യ ആ​ളു​ടെ കാ​റ് അ​ടി​ച്ചു ത​ക​ർ​ത്ത സം​ഭ​വ​ത്തി​ലാ​ണ് സി​ഐ​ക്കെ​തി​രേ കേ​സ്. സം​ഭ​വ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് വി​ശ​ദ​മാ​യ റി​പ്പോ​ർ​ട്ട് തേ​ടി​യി​ട്ടു​ണ്ട്. സി​ഐ സ്മി​തേ​ഷി​നെ സ​ർ​വീ​സി​ൽനി​ന്ന് ഇ​ന്ന​ലെ സ​സ്‌​പെ​ൻ​ഡ് ചെ​യ്തി​രു​ന്നു. മ​ക​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത​റി​ഞ്ഞ് പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി​യ വൃ​ദ്ധ​യാ​യ അ​മ്മ​യ്ക്കും ഒ​പ്പ​മു​ള്ള​വ​ർ​ക്കു​മെ​തി​രേ​യു​മാ​ണ് സി​ഐ​യു​ടെ പ​രാ​ക്ര​മം അ​ര​ങ്ങേ​റി​യ​ത്. വ​യോ​ധി​ക എ​ത്തി​യ കാ​റി​ന്‍റെ ക്ലാ​സാ​ണ് സി​ഐ ലാ​ത്തി കൊ​ണ്ട് അ​ടി​ച്ചു ത​ക​ർ​ത്ത​ത്. വി​ഷു ദി​വ​സ​മാ​യ ശ​നി​യാ​ഴ്ച രാ​ത്രി 11.30 നാ​ണ് ധ​ർ​മ​ടം പോ​ലീ​സ് സ്റ്റേ​ഷ​ന്‍റെ മു​റ്റ​ത്ത് നാ​ട​കീ​യ​മാ​യ രം​ഗ​ങ്ങ​ൾ അ​ര​ങ്ങ​റി​യ​ത്. മ​ദ്യ​പി​ച്ച് വാ​ഹ​ന​മോ​ടി​ച്ച​തി​നാ​ണ് ധ​ർ​മ​ടം ചാ​ത്തോ​ട​ത്ത് വ​ച്ച് എ​സ്ഐ രാ​ഗേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം മ​മ്പ​റം കീ​ഴ​ത്തൂ​രി​ലെ ബി​ന്ദു നി​വാ​സി​ല്‍ കെ.​ സു​നി​ൽ കു​മാ​റി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​തെ​ന്ന് ധ​ർ​മ​ടം പോ​ലീ​സ് പ​റ​യു​ന്ന​ത്. എ​ന്നാ​ൽ, എ​ട​ക്കാ​ടു​ള്ള ഭാ​ര്യ…

Read More

10 ഇ​ഞ്ച് പിസാ ഓ​ര്‍​ഡ​ര്‍ ചെ​യ്തു, അ​വ​ര്‍ എ​ട്ട് ഇ​ഞ്ച് അ​യ​ച്ചു​ത​ന്നു! പിസാ അ​ള​ന്നു​നോ​ക്കി​യ യു​വ​തി വൈ​റ​ല്‍

സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ വ​ള​ര്‍​ച്ച, ആ​ഗോ​ള​വ​ത്ക്ക​ര​ണം തു​ട​ങ്ങി​യ​വ​യൊ​ക്കെ ന​മ്മു​ടെ ജീ​വി​ത​ശൈ​ലി​ക്ക് പ്ര​ക​ട​മാ​യ മാ​റ്റം വ​രു​ത്തി. വ​സ്ത്രം, ഭ​ക്ഷ​ണം യ​ന്ത്ര സാ​മ​ഗ്രി​ക​ള്‍ തു​ട​ങ്ങി എ​ല്ലാ​ക്കാ​ര്യ​ങ്ങ​ളി​ലും ലോ​ക​ത്തി​ന് ഒ​രു സ​മാ​ന സ്വ​ഭാ​വം കൈ​വ​ന്ന പോ​ലെ​യാ​ണ്. പി​സാ പോ​ലു​ള്ള ഭ​ക്ഷ​ണ​ങ്ങ​ള്‍ ഇ​പ്പോ​ള്‍ സർവസാ​ധാ​ര​ണ​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണല്ലൊ. ഇ​പ്പോ​ഴി​താ പി​സാ ഓ​ര്‍​ഡ​ര്‍ ചെ​യ്ത ഒ​രു യു​വ​തി ത​ന്‍റെ ഇ​ന്‍​സ്റ്റ​ഗ്രാ​മി​ല്‍ പ​ങ്കു​വ​ച്ചൊ​രു ചി​ത്രം സ​മൂ​ഹ മ​ധ്യ​മ​ങ്ങ​ളി​ല്‍ ച​ര്‍​ച്ച​യാ​വു​ക​യാ​ണ്. ചി​ത്രത്തി​ല്‍ പി​സാ​യ്‌​ക്കൊ​പ്പം ഒ​രു അ​ള​വ് ടേ​പ്പു​മു​ണ്ട്. “ഒ​രു 10 ഇ​ഞ്ച് പിസാ ഓ​ര്‍​ഡ​ര്‍ ചെ​യ്തു, അ​വ​ര്‍ എ​ട്ട് ഇ​ഞ്ച് അ​യ​ച്ചു​ത​ന്നു’ എ​ന്നാ​ണ് യു​വതി പ​റ​യു​ന്ന​ത്. ര​ണ്ട് ഇ​ഞ്ചി​ന്‍റെ ന​ഷ്ടം അ​ങ്ങ​ന​ങ്ങ് വി​ട്ടു​ക​ള​യാ​ന്‍ അ​വ​ര്‍ ത​യാ​റാ​യി​ല്ല. അ​വ​ര്‍ ഇ​ക്കാ​ര്യ​ത്തി​ല്‍ പ​രാ​തി​പ്പെ​ട്ട​താ​യാ​ണ് വി​വ​രം. സ​മൂ​ഹ മ​ധ്യ​മ​ങ്ങ​ളി​ല്‍ സം​ഭ​വം വൈ​റ​ലാ​യ​തോ​ടെ നി​ര​വ​ധി ക​മ​ന്‍റുക​ള്‍ ചി​ത്ര​ത്തി​ന് ല​ഭി​ച്ചു. “പ​ണം തി​രി​കെ ല​ഭി​ച്ചൊ’ എ​ന്നാ​ണൊ​രാ​ള്‍ കു​റി​ച്ച​ത്. എ​ന്നാ​ല്‍ അ​വ​രു​ടെ അ​ള​വും യു​വ​തി വി​ചാ​രി​ക്കു​ന്ന അ​ള​വും ത​മ്മി​ല്‍ അ​ന്ത​ര​മു​ണ്ടെ​ന്നും…

Read More

21-ാം വ​യ​സി​ല്‍ ശ്രീ​രാ​മ​ന്‍ എങ്ങനെയിരിക്കും? ആ​ര്‍​ട്ടി​ഫി​ഷ്യ​ല്‍ ഇ​ന്‍റലി​ജ​ന്‍​സ് വി​സ്മ​യം…

എ​ഐ​യു​ടെ വ​ര​വ് സാ​ങ്കേ​തി​വി​ദ്യ​യു​ടെ ച​രി​ത്ര​ത്തി​ല്‍ വി​സ്മ​യ​ങ്ങ​ളു​ടെ ഒ​ര​ധ്യാ​യ​മാ​ണ് എ​ഴു​തി​ച്ചേ​ര്‍​ത്തു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. മ​നു​ഷ്യ​ന്‍റെ ഭാ​വ​ന​ക​ള്‍​ക്ക് രൂ​പം ന​ല്‍​കാ​ന്‍ അ​വ​യ്ക്ക് എ​ളു​പ്പ​ത്തി​ല്‍ ക​ഴി​യു​ന്നു. ത​ന്‍​മൂ​ലം പു​തി​യ​ലോ​ക​ത്തി​ന് ഏ​റെ പ്രി​യ​പ്പെ​ട്ട​താ​യി മാ​റു​ക​യാ​ണ് ആ​ര്‍​ട്ടി​ഫി​ഷ്യ​ല്‍ ഇ​ന്‍റലി​ജ​ന്‍​സ്. അ​ടു​ത്തി​ടെ നി​ര്‍​മി​ത ബു​ദ്ധി ഉ​പ​യോ​ഗി​ച്ച് തീ​ര്‍​ത്ത മ​ഹ​ത്തു​ക്ക​ളു​ടെ സെ​ല്‍​ഫിയും വൈ​റ​ലാ​യി​രു​ന്നു. മ​ഹാ​ത്മാ ഗാ​ന്ധി​യും, മ​ദ​ര്‍ തെ​രേ​സ​യും ബി. ​ആ​ര്‍. അം​ബേ​ദ്ക​റു​മൊ​ക്കെ ഈ ​സെ​ല്‍​ഫി വി​സ്മ​യ​ത്തി​ലി​ടം പി​ടി​ച്ചു. പോ​രാ​ഞ്ഞ് മൃ​ഗ​ങ്ങ​ളു​ടെ സെ​ല്‍​ഫി​യും ശ​ത​കോ​ടീ​ശ്വ​ര​ന്‍​മാ​രു​ടെ ദാ​രി​ദ്ര്യ രൂ​പ​വും ആ​ര്‍​ട്ടി​ഫി​ഷ്യ​ല്‍ ഇന്‍റലി​ജ​ന്‍​സ് ഒ​രു​ക്കി കാ​ഴ്ച​ക്കാ​ര​നെ വി​സ്മ​യി​പ്പി​ച്ചു. ഇ​പ്പോ​ഴി​താ മ​റ്റൊ​രു ഞെ​ട്ടി​ക്ക​ലു​മാ​യി എ​ഐ എ​ത്തി​യി​രി​ക്കു​ക​യാ​ണ്. 21-ാം വ​യ​സി​ലെ ശ്രീ​രാ​മ​ന്‍ എ​ങ്ങ​നെ എ​ന്നു​ള്ള കാ​ഴ്ച​യാ​ണ് അ​ത് ഒ​രു​ക്ക​യി​ട്ടു​ള്ള​ത്. വാ​ല്‍​മീ​കി രാ​മാ​യ​ണം, രാ​മ​ച​രി​ത​മാ​ന​സം തു​ട​ങ്ങി എ​ല്ലാ ഗ്ര​ന്ഥ​ങ്ങ​ളി​ലും ന​ല്‍​കി​യി​രി​ക്കു​ന്ന വി​ശ​ദാം​ശ​ങ്ങ​ള്‍ അ​നു​സ​രി​ച്ചാ​ണ് ചി​ത്രം നി​ര്‍​മി​ച്ചി​രി​ക്കു​ന്ന​ത്. വൈ​റ​ലാ​യ ചി​ത്ര​ത്തി​ന് പി​ന്നി​ല്‍ ആ​രെ​ന്ന് ഇ​തു​വ​രെ അ​റി​വി​ല്ല. ഏ​ന്നാ​ല്‍ ഈ ​ചി​ത്രം സ​മൂ​ഹ മ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റ​ലാ​യി മാ​റി. നി​ര​വ​ധി ക​മ​ന്‍റു​ക​ളും…

Read More

ലോകത്തിലെ ഏറ്റവും ചെലവേറിയ നമ്പര്‍ പ്ലേറ്റ് ! P7 നമ്പർ പ്ലേറ്റ് ലേലത്തിൽ വിറ്റു; 122 കോടി രൂപയ്ക്ക്

ലോകത്തിലെ ഏറ്റവും ചെലവേറിയ നന്പർ പ്ലേറ്റ് ദുബായിയിൽ! “P 7′ എന്ന ഈ നന്പർ പ്ലേറ്റ് ലേലത്തിൽ വിറ്റത് 122 കോടി രൂപയ്ക്ക്! ‘മോസ്റ്റ് നോബളസ്റ്റ് നമ്പേഴ്സ്’ ഇവന്‍റിൽ നടന്ന ലേലത്തിലാണ് 55 ദശലക്ഷം ദിർഹത്തിന് വിഐപി നന്പർ പ്ലേറ്റ് വിറ്റത്. ദുബായിലെ ജുമൈറ മേഖലയിലെ ഫോർ സീസൺസ് റിസോർട്ടിലായിരുന്നു ലേലം. 15 മില്യൺ ദിർഹത്തിൽ ആരംഭിച്ച ലേലം സെക്കൻഡുകൾക്കുള്ളിൽ 30 മില്യണിലെത്തി. 35 ദശലക്ഷം ദിർഹത്തിലെത്തിയപ്പോൾ ആരും തുക കേറ്റി വിളിക്കാതെ അൽപ്പനേരം ആ നിലതന്നെ തുടർന്നു. ടെലിഗ്രാം ആപ്പിന്‍റെ സ്ഥാപകനും ഉടമയുമായ പാവൽ വലേരിവിച്ച് ദുറോവ് ആണ് 35 ദശലക്ഷം ദിർഹത്തിനു വിളിച്ചത്. എന്നാൽ, പിന്നീടു വാശിയേറിയ ലേലം വിളിയാണു നടന്നത്. അധികം വൈകാതെ ലേലത്തുക 55 ദശലക്ഷം ദിർഹത്തിലെത്തുകയും ലേലം ഉറപ്പിക്കുകയും ചെയ്തു. ലേലം വിളിച്ച വ്യക്തിയുടെ വിവരങ്ങൾ ലഭ്യമായിട്ടില്ല. പതിനാറ് വർഷം…

Read More