പി​രി​ച്ചു​വി​ടു​മെ​ന്ന് മു​ന്ന​റി​യി​പ്പു​ണ്ടാ​യി​ട്ടും പേ​ടി​യി​ല്ല ! തൃ​ശൂ​രി​ല്‍ കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ റ​വ​ന്യൂ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ പി​ടി​യി​ല്‍…

തൃ​ശൂ​ര്‍ കോ​ര്‍​പ്പ​റേ​ഷ​നി​ല്‍ കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ ഉ​ദ്യോ​ഗ​സ്ഥ​നെ പി​ടി​കൂ​ടി വി​ജി​ല​ന്‍​സ്. കോ​ര്‍​പ്പ​റേ​ഷ​ന്‍ സോ​ണ​ല്‍ ഓ​ഫീ​സി​ലെ റ​വ​ന്യു ഇ​ന്‍​സ്പെ​ക്ട​ര്‍ കെ ​നാ​ദി​ര്‍​ഷ​യെ​യാ​ണ് പി​ടി​കൂ​ടി​യ​ത്. വീ​ടി​ന്റെ ഉ​ട​മ​സ്ഥാ​വ​കാ​ശം മാ​റ്റു​ന്ന​തി​നാ​യി പ​ന​മു​ക്ക് സ്വ​ദേ​ശി​യാ​യ സ​ന്ദീ​പ് എ​ന്ന​യാ​ളി​ല്‍ നി​ന്നു ര​ണ്ടാ​യി​രം രൂ​പ കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് ഇ​യാ​ളെ വി​ജി​ല​ന്‍​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ഇ​യാ​ള്‍ കൈ​ക്കൂ​ലി ആ​വ​ശ്യ​പ്പെ​ട്ട​തി​നെ​ത്തു​ട​ര്‍​ന്ന് സ​ന്ദീ​പ് വി​വ​രം വി​ജി​ല​ന്‍​സി​നെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ശേ​ഷം, വി​ജി​ല​ന്‍​സ് നി​ര്‍​ദേ​ശ​പ്ര​കാ​രം സ​ന്ദീ​പ് പ​ണ​വു​മാ​യെ​ത്തി. പ​ണം ന​ല്‍​കി​യ​തി​ന് പി​ന്നാ​ലെ വി​ജി​ല​ന്‍​സ് സം​ഘം ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ക്കു​ക​യും ചെ​യ്തു. പാ​ല​ക്ക​യം കൈ​ക്കൂ​ലി കേ​സി​ന് പി​ന്നാ​ലെ, സ​ര്‍​ക്കാ​ര്‍ പ​രി​ശോ​ധ​ന ക​ര്‍​ശ​ന​മാ​ക്കി​യി​രു​ന്നു. കൈ​ക്കൂ​ലി വാ​ങ്ങു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് എ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും സ​ര്‍​വീ​സി​ല്‍ നി​ന്ന് പി​രി​ച്ചു​വി​ടു​മെ​ന്നും റ​വ​ന്യു മ​ന്ത്രി കെ ​രാ​ജ​ന്‍ മു​ന്ന​റി​യി​പ്പ് ന​ല്‍​കി​യി​രു​ന്നു. എ​ന്നാ​ല്‍, സ​ര്‍​ക്കാ​ര്‍ പ​രി​ശോ​ധ​ന​ക​ള്‍ ശ​ക്ത​മാ​ക്കി​യി​ട്ടും ഉ​ദ്യോ​ഗ​സ്ഥ​രു​ടെ മ​നോ​ഭാ​വ​ത്തി​ല്‍ മാ​റ്റ​മി​ല്ലെ​ന്നാ​ണ് പു​തി​യ അ​റ​സ്റ്റ് വ്യ​ക്ത​മാ​ക്കു​ന്ന​ത്.

Read More

മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രാ​യ ആ​രോ​പ​ണ​ങ്ങ​ൾ മ​ന്ത്രി​മാ​ർ പ്ര​തിഛാ​യ നോ​ക്കാ​തെ പ്രതിരോധിക്കം; റി​യാ​സി​ന്‍റെ പ്ര​സ്താ​വ​ന പാ​ർ​ട്ടി നി​ല​പാ​ടാ​ണെ​ന്ന് എം.​വി.​ ഗോ​വി​ന്ദ​ൻ

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രാ​യ ആ​രോ​പ​ണ​ങ്ങ​ൾ മ​ന്ത്രി​മാ​ർ പ്ര​തിഛാ​യ നോ​ക്കാ​തെ പ്ര​തി​രോ​ധി​ക്ക​ണ​മെ​ന്ന മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സി​ന്‍റെ പ്ര​സ്താ​വ​ന പാ​ർ​ട്ടി നി​ല​പാ​ടാ​ണെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി.​ഗോ​വി​ന്ദ​ൻ. മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രാ​യ ആ​രോ​പ​ണ​ങ്ങ​ൾ നി​ല​വി​ൽ മ​ന്ത്രി​മാ​ർ പ്ര​തി​രോ​ധി​ക്കു​ന്നു​ണ്ടെ ന്നും ​അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. മു​ഹ​മ്മ​ദ് റി​യാ​സു​മാ​യി സം​സാ​രി​ച്ചു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ ചോ​ദ്യ​ങ്ങ​ൾ​ക്ക് മ​റു​പ​ടി​യാ​യാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യ​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി​യ​ത്. മ​ന്ത്രി​മാ​ർ രാ​ഷ്ട്രീ​യം കൂ​ടി പ​റ​യ​ണ​മെ​ന്നാ​ണ് റി​യാ​സ് പ​റ​ഞ്ഞ​ത്. മ​ന്ത്രി​മാ​ർ രാ​ഷ്ട്രീ​യം പ​റ​യ​ണ​മെ​ന്ന​ത് സി ​പി എം ​നി​ല​പാ​ടാ​ണ്. അ​ത് ത​ന്നെ​യാ​ണ് റി​യാ​സും പ​റ​ഞ്ഞ​ത്. മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രെ ആ​രോ​പ​ണ​ങ്ങ​ൾ മ​ന്ത്രി​മാ​ർ ശ​രി​യാ​യി​ത്ത​ന്നെ പ്ര​തി​രോ​ധി​ക്കു​ന്നു​ണ്ടെ​ന്നും എം.​വി.​ഗോ​വി​ന്ദ​ൻ പ​റ​ഞ്ഞു. ര​ണ്ടാം പി​ണ​റാ​യി സ​ർ​ക്കാ​ർ ര​ണ്ടു​വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കി​യ പ​ശ്ചാ​ത്ത​ല​ത്തി​ൽ മ​ന്ത്രി​മാ​രു​ടെ പ്ര​വ​ർ​ത്ത​ന​ത്തെ കു​റി​ച്ചു​ള്ള ചോ​ദ്യ​ത്തി​നു​ള്ള മ​റു​പ​ടി​യാ​യി​രു​ന്നു റി​യാ​സി​ന്‍റെ പ​രാ​മ​ർ​ശം. പ്ര​തി​ച്ഛാ​യ ഓ​ർ​ത്ത് മ​ന്ത്രി​മാ​ർ അ​ഭി​പ്രാ​യം പ​റ​യാ​ൻ മ​ടി​ക്ക​രു​തെ​ന്നും മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രാ​യ ആ​ക്ര​മ​ണം പ്ര​തി​രോ​ധി​ക്കാ​ൻ മ​ന്ത്രി​മാ​ർ​ക്ക് ബാ​ധ്യ​ത​യു​ണ്ട് എ​ന്നു​മാ​യി​രു​ന്നു റി​യാ​സി​ന്‍റെ പ​രാ​മ​ർ​ശം. മ​ന്ത്രി​മാ​ർ​ക്ക് അ​ഭി​പ്രാ​യ​പ്ര​ക​ട​ന​ത്തി​ന് എ​ന്തെ​ങ്കി​ലും…

Read More

ക​ളി​ക്കു​ന്ന​തി​നി​ടെ മു​റ്റ​ത്തെ​ത്തി​യ ‘പാ​മ്പി​നെ ച​വ​ച്ച​ര​ച്ചു തി​ന്ന്’ മൂ​ന്നു വ​യ​സു​കാ​ര​ന്‍ ! പി​ന്നീ​ട് സം​ഭ​വി​ച്ച​ത്…

കൈ​യ്യി​ല്‍ കി​ട്ടു​ന്ന​തെ​ന്തും വാ​യി​ലാ​ക്കു​ന്ന സ്വ​ഭാ​വ​മാ​ണ് കു​ട്ടി​ക​ളു​ടേ​ത്. അ​ത്ത​ര​ത്തി​ലു​ള്ള​തും എ​ന്നാ​ല്‍ ഞെ​ട്ടി​ക്കു​ന്ന​തു​മാ​യ ഒ​രു വാ​ര്‍​ത്ത​യാ​ണ് പു​റ​ത്തു വ​രു​ന്ന​ത് മൂ​ന്ന് വ​യ​സു​കാ​ര​ന്‍ പാ​മ്പി​നെ ച​വ​ച്ച​ര​ച്ചു തി​ന്നു എ​ന്ന​താ​ണ് വാ​ര്‍​ത്ത. ഉ​ത്ത​ര്‍​പ്രേ​ദ​ശി​ലെ ഫാ​റൂ​ഖ്ബാ​ദ് ജി​ല്ല​യി​ലെ മ​ദ്നാ​പൂ​ര്‍ ഗ്രാ​മ​ത്തി​ലാ​ണ് വി​ചി​ത്ര​മാ​യ സം​ഭ​വം. പ​രി​ഭ്രാ​ന്ത​രാ​യ മാ​താ​പി​താ​ക്ക​ള്‍ ച​ത്ത​പാ​മ്പി​നെ ബാ​ഗി​ലാ​ക്കി കു​ട്ടി​യെ ഉ​ട​ന്‍ ത​ന്നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു. 24 മ​ണി​ക്കൂ​ര്‍ നീ​രീ​ക്ഷ​ണ​ത്തി​ന് ശേ​ഷം കു​ട്ടി അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്ത​താ​യി ഡോ​ക്ട​ര്‍​മാ​ര്‍ പ​റ​ഞ്ഞു. വീ​ട്ടു​മു​റ്റ​ത്ത് ക​ളി​ക്കു​ക​യാ​യി​രു​ന്ന ദി​നേ​ശ് കു​മാ​റി​ന്റെ മ​ക​ന്‍ ആ​യൂ​ഷി​ന്റെ നി​ല​വി​ളി കേ​ട്ടാ​ണ് മു​ത്ത​ശ്ശി ഓ​ടി​യെ​ത്തി​യ​ത്. അ​വ​ന്‍ പാ​മ്പി​നെ ച​വ​ച്ച​ര​യ്ക്കു​ന്ന​ത് ക​ണ്ട് മു​ത്ത​ശ്ശി ആ​ദ്യം ഞെ​ട്ടി​യെ​ങ്കി​ലും വാ​യി​ല്‍ നി​ന്ന് അ​തി​നെ പു​റ​ത്തെ​ടു​ക്കു​ക​യും മാ​താ​പി​താ​ക്ക​ളെ വി​വ​രം അ​റി​യി​ക്കു​ക​യും ചെ​യ്തു. മാ​താ​പി​താ​ക്ക​ള്‍ എ​ത്തി ഉ​ട​ന്‍ ത​ന്നെ കു​ട്ടി​യെ ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യി. കാ​ര്യ​ങ്ങ​ള്‍ ഡോ​ക്ട​റോ​ട് വി​ശ​ദീ​ക​രി​ക്കു​ന്ന​തി​നാ​യ ച​ത്ത​പ്പാ​മ്പി​നെ ഒ​രു പോ​ളി​ത്തീ​ന്‍ ബാ​ഗി​ല്‍ ആ​ക്കി എ​ടു​ക്കു​ക​യും ചെ​യ്തു. കു​ട്ടി സു​ഖ​മാ​യി​രി​ക്കു​ന്ന​താ​യും ആ​ശു​പ​ത്രി​യി​ല്‍ നി​ന്ന്…

Read More

മദ്യപിക്കാൻ പണം നൽകിയില്ല; മാ​രകാ​യു​ധ​വു​മാ​യി ആ​ക്ര​മ​ണം ന​ട​ത്തി ആറംഗസഘം; പ്രതികളെ ഓടിച്ചിട്ട് പിടിച്ച് മാന്നാർ പോലീസ്

മാ​ന്നാ​ർ: മ​ദ്യ​പി​ക്കാ​ൻ പ​ണം ചോ​ദി​ച്ച് ന​ൽ​കാ​ത്ത​തി​നെ തു​ട​ർ​ന്ന് മാ​ര​കാ​യു​ധ​വു​മാ​യി ആ​ക്ര​മ​ണം ന​ട​ത്തി പി​ടി​യി​ലാ​യ​വ​ർ നി​ര​വ​ധി കേ​സു​ക​ളി​ലെ പ്ര​തി​ക​ൾ.​ ഗു​ണ്ടാ​ലി​സ്റ്റി​ൽ ഉ​ൾ​പ്പ​ടെ​യു​ള്ള​വ​രാ​ണ് പ്ര​തി​ക​ളെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.​ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ആ​റം​ഗ സം​ഘം പ​ണം ന​ൽ​കാ​ഞ്ഞ​തി​നെ തു​ട​ർ​ന്ന് മൂ​ന്ന് പേ​രെ ആ​ക്ര​മി​ച്ച് പ​രി​ക്കേ​ൽ​പ്പി​ച്ച​ത്.​ ഈ ആ​റം​ഗ സം​ഘ​ത്തെ പോ​ലി​സ് പി​ടി​കൂ​ടി റി​മാ​ൻഡ് ചെ​യ്തു. ചെ​ന്നി​ത്ത​ല പ​ഞ്ചാ​യ​ത്ത് കാ​രാ​ഴ്മ പൗ​വ​ത്തി​ൽ ജി ​സു​നി​ൽ (40), വാ​ര്യ​ത്ത് വീ​ട്ടി​ൽ സി​ജി (38), കാ​രാ​ഴ്മ കി​ഴ​ക്ക് പൂ​യ്യ​പ്പ​ള്ളി​ൽ ജെ ​ജോ​ൺ​സ​ൺ (39), വെ​ട്ടു​കു​ള​ഞ്ഞി​യി​ൽ വി​നീ​ഷ് (ഉ​ണ്ണി ബോ​സ് – 38), ഒ​രി​പ്രം ദ്വാ​ര​ക​യി​ൽ ബി​ബി​ൻ (35), ഒ​രി​പ്രം ക​ണ്ട​ത്തി​ൽ വീ​ട്ടി​ൽ ആ​ർ. ഷി​ബു (35) എ​ന്നി​വ​രെ​യാ​ണ് മാ​ന്നാ​ർ എ​സ്എ​ച്ച്ഒ ​ജോ​സ് മാ​ത്യു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്. ഒ​രാ​ൾ ഒ​ളി​വി​ലാ​ണ്. വി​ദേ​ശ​ത്ത് ജോ​ലി​ക്കു ശേ​ഷം അ​വ​ധി​ക്ക് നാ​ട്ടി​ലെ​ത്തി​യ വ​ലി​യ​കു​ള​ങ്ങ​ര പൈ​നും​മൂ​ട്ടി​ൽ ഗോ​പാ​ല​കൃ​ഷ്ണ​ൻ (45)…

Read More

ഹോ​സ്റ്റ​ലി​ല്‍ സി​ഗ​ര​റ്റ് വ​ലി​ക്കു​ന്ന​തി​നെ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര്‍ ചോ​ദ്യം ചെ​യ്തു ! കൂ​ട്ട​ത്ത​ല്ലി​ന്റെ വീ​ഡി​യോ വൈ​റ​ല്‍…

സി​ഗ​ര​റ്റ് വ​ലി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ നോ​യി​ഡ​യി​ല്‍ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​രും വി​ദ്യാ​ര്‍​ഥി​ക​ളും ത​മ്മി​ല്‍ പൊ​രി​ഞ്ഞ അ​ടി. സം​ഭ​വ​ത്തി​ല്‍ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​രും വി​ദ്യാ​ര്‍​ഥി​ക​ളു​മാ​യി 33 പേ​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഗ്രേ​റ്റ​ര്‍ നോ​യി​ഡ​യി​ലെ ഗൗ​തം ബു​ദ്ധ സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ ഞാ​യ​റാ​ഴ്ച രാ​ത്രി 10.30 ഓ​ടേ​യാ​ണ് സം​ഭ​വം. സ​ര്‍​വ​ക​ലാ​ശാ​ല ക്യാം​പ​സി​ലെ ഹോ​സ്റ്റ​ലി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍ സി​ഗ​ര​റ്റ് വ​ലി​ക്കു​ന്ന​തി​നെ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര്‍ എ​തി​ര്‍​ത്ത​താ​ണ് സം​ഘ​ര്‍​ഷ​ത്തി​ല്‍ ക​ലാ​ശി​ച്ച​തെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ള്‍. സി​ഗ​ര​റ്റ് വ​ലി​ക്കു​ന്ന​തി​നെ ചൊ​ല്ലി​യു​ള്ള ത​ര്‍​ക്കം അ​ടി​പി​ടി​യി​ല്‍ ക​ലാ​ശി​ക്കു​ക​യാ​യി​രു​ന്നു. വി​വ​രം അ​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സ് 33 പേ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തെ കു​റി​ച്ച് ഇ​രു​ഭാ​ഗ​ത്ത് നി​ന്നും പ​രാ​തി​ക​ള്‍ ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യും പോ​ലീ​സ് അ​റി​യി​ച്ചു. സം​ഭ​വ​ത്തി​ന്റെ ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്.

Read More

റാന്നിയിൽ വി​ദ്യാ​ര്‍​ഥി​യു​ടെ മൃ​ത​ദേ​ഹം കി​ണ​റ്റി​ല്‍; ബന്ധുവീട്ടിലേക്ക് പോയ ആഷിക് എങ്ങനെ കിണറ്റിൽപ്പെട്ടു; ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ

റാ​ന്നി: പു​തു​ശേ​രി​മ​ല​യി​ല്‍ ആ​ള്‍​ത്താ​മ​സം ഇ​ല്ലാ​ത്ത വീ​ടി​നു സ​മീ​പ​ത്തെ കി​ണ​റ്റി​ല്‍ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി വി​ദ്യാ​ര്‍​ഥി​യെ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ല്‍ ദു​രൂ​ഹ​ത. റാ​ന്നി അ​ങ്ങാ​ടി അ​ല​ങ്കാ​ര​ത്ത് വീ​ട്ടി​ല്‍ അ​ബ്ദു​ള്‍ ല​ത്തീ​ഫി​ന്‍റെ മ​ക​ന്‍ മു​ഹ​മ്മ​ദ് ആ​ഷി​കി​നെ​യാ​ണ് (16) മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.ക​ഴി​ഞ്ഞ രാ​ത്രി എ​ട്ടി​ന് ബ​ന്ധു​വീ​ട്ടി​ല്‍ പോ​കാ​നെ​ന്നും പ​റ​ഞ്ഞു വീ​ട്ടി​ല്‍ നി​ന്ന് ഇ​റ​ങ്ങി​യ​താ​ണെ​ന്നു പ​റ​യു​ന്നു. രാ​വി​ലെ​യാ​യി​ട്ടും മു​ഹ​മ്മ​ദ് ആ​ഷി​കി​നെ കാ​ണാ​ത്ത​തി​നേ തു​ട​ര്‍​ന്ന് ബ​ന്ധു​ക്ക​ള്‍ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പു​തു​ശേ​രി​മ​ല​യി​ലെ ആ​ള്‍​ത്താ​മ​സം ഇ​ല്ലാ​ത്ത കി​ണ​റ്റി​ല്‍ ക​ണ്ടെ​ത്തി​യ​ത്. ഇ​ട​ക്കു​ളം ഗു​രു​കു​ലം ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​യാ​ണ് മു​ഹ​മ്മ​ദ് ആ​ഷി​ക്. റാ​ന്നി​യി​ല്‍ നി​ന്ന് എ​ത്തി​യ പോ​ലീ​സും ഫ​യ​ര്‍​ഫോ​ഴ്‌​സും ചേ​ര്‍​ന്നു മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്ത് റാ​ന്നി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി മോ​ര്‍​ച്ച​റി​യി​ലേ​ക്കു മാ​റ്റി​യി​രു​ന്നു. ഇ​ന്ന് പോ​സ്റ്റു​മോ​ര്‍​ട്ടം ന​ട​ത്തും. കു​ട്ടി രാ​ത്രി​യി​ല്‍ ഈ ​സ്ഥ​ല​ത്ത് എ​ത്തി​യ​തു സം​ബ​ന്ധി​ച്ച് പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തു​ക​യാ​ണ്.

Read More

വീണ്ടും പിടിയിൽ; അ​രി​ക്കൊ​മ്പ​നു മ​യ​ക്കു​വെ​ടിവച്ച് തമിഴ്നാട്; ആ​ന​യെ ഉ​ള്‍​ക്കാ​ട്ടി​ലെ​ത്തി​ച്ചു തു​റ​ന്നു വി​ടാ​നാ​ണു തീ​രു​മാ​നം

തൊ​ടു​പു​ഴ: അ​രി​ക്കൊ​മ്പ​നെ വീ​ണ്ടും മ​യ​ക്കു വെ​ടി​വ​ച്ചു. പി​ടി​കൂ​ടി​യ ആ​ന​യെ ഉ​ള്‍​ക്കാ​ട്ടി​ലെ​ത്തി​ച്ചു തു​റ​ന്നു വി​ടാ​നാ​ണു തീ​രു​മാ​നം. ത​മി​ഴ്‌​നാ​ട് വ​നം​വ​കു​പ്പാ​ണ് കാ​ട്ടി​ല്‍​നി​ന്നു നാ​ട്ടി​ലേ​ക്കി​റ​ങ്ങി​യ ആ​ന​യെ മ​യ​ക്കു വെ​ടി​വ​ച്ച​ത്. തേ​നി​യ്ക്ക​ടു​ത്ത് പൂ​ശാ​രം​പെ​ട്ടി​യ്ക്ക​ടു​ത്തു വ​ച്ച് രാ​ത്രി 12.30നാ​ണ് ആ​ന​യെ മ​യ​ക്കു​വെ​ടി വ​ച്ച​ത്. മ​യ​ക്കു​വെ​ടി വ​ച്ച കൊ​മ്പ​നെ അ​നി​മ​ല്‍ ആം​ബു​ല​ന്‍​സി​ല്‍ ക​യ​റ്റി തി​രു​ന​ല്‍​വേ​ലി​യി​ലേ​ക്കു കൊ​ണ്ടു​പോ​കു​ക​യാ​ണ്. കാ​ര​യാ​ര്‍ ഡാ​മി​നു സ​മീ​പം വ​ന​മേ​ഖ​ല​യി​ല്‍ ആ​ന​യെ തു​റ​ന്നു വി​ടു​മെ​ന്നാ​ണു സൂ​ച​ന. ജ​ന​ങ്ങ​ളു​ടെ എ​തി​ര്‍​പ്പ് ഉ​ണ്ടാ​കു​മെ​ന്ന​തി​നാ​ല്‍ ആ​ന​യെ തു​റ​ന്നു​വി​ടു​ന്ന സ്ഥ​ല​ത്തെ സം​ബ​ന്ധി​ച്ച് ത​മി​ഴ്‌​നാ​ട് വ​നം​വ​കു​പ്പ് ഔ​ദ്യോ​ഗി​ക സ്ഥി​രീ​ക​ര​ണം ന​ല്‍​കി​യി​ട്ടി​ല്ല. ഒ​രാ​ഴ്ച​ത്തെ കാ​ത്തി​രി​പ്പി​നു ശേ​ഷ​മാ​ണ് അ​രി​ക്കൊ​മ്പ​നെ മ​യ​ക്കു​വെ​ടി വ​ച്ച​ത്. ജ​ന​വാ​സ മേ​ഖ​ല​യി​ലേ​ക്കി​റ​ങ്ങി​യ ഉ​ട​നെ വെ​ടി വ​യ്ക്കു​ക​യാ​യി​രു​ന്നു. ര​ണ്ടു ഡോ​സ് മ​യ​ക്കു​വെ​ടി​യാ​ണ് വ​ച്ച​ത്. ലോ​റി​യി​ല്‍ വ​ച്ച് ബൂ​സ്റ്റ​ര്‍ ഡോ​സും ന​ല്‍​കി. ലോ​റി​യി​ല്‍ തു​മ്പി​ക്കൈ പു​റ​ത്തി​ട്ട് ശൗ​ര്യം കാ​ട്ടി​യ​തോ​ടെ​യാ​ണ് ബൂ​സ്റ്റ​ര്‍ ഡോ​സ് ന​ല്‍​കി​യ​ത്. മൂ​ന്നു കു​ങ്കി​യാ​ന​ക​ളെ ഉ​പ​യോ​ഗി​ച്ചാ​ണ് ആ​ന​യെ ആ​നി​മ​ല്‍ ആം​ബു​ല​ന്‍​സി​ല്‍ ക​യ​റ്റി​യ​ത്. അ​രി​ക്കൊ​മ്പ​ന്‍…

Read More

പാര്‍ട്‌നര്‍ മരിച്ചു പോയാലും ഫിസിക്കല്‍, ഇമോഷണല്‍ നീഡ്‌സ് ഒന്നും തീരില്ല ! തുറന്നു പറച്ചിലുമായി ശ്രുതി രാമചന്ദ്രന്‍…

ജയസൂര്യ നായകനായ പ്രേതം എന്ന സിനിമയിലൂടെ മലയാളികളുടെ ഇഷ്ടം പിടിച്ചു പറ്റിയ താരമാണ് ശ്രുതി രാമചന്ദ്രന്‍. രഞ്ജിത്തിന്റെ ഞാന്‍ എന്ന സിനിമയിലൂടെയാണ് ശ്രുതി ഇഭിനയരംഗത്തേക്ക് എത്തിയത്. ദുല്‍ഖര്‍ സല്‍മാന്‍ നായകനായി എത്തിയ ചിത്രത്തില്‍ സുശീല എന്ന കഥാപാത്രത്തെയാണ് ശ്രുതി അവതരിപ്പിച്ചത്. പിന്നീട് പ്രേതം, സണ്‍ഡെ ഹോളിഡേ, കാണെക്കാണെ, മധുരം തുടങ്ങിയ സിനിമകളിലും ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു. ഇതിനിടെ ഡിയര്‍ കോമ്രേഡ് എന്ന തെലുങ്ക് ചിത്രത്തില്‍ വിജയ് ദേവരകൊണ്ട, രശ്മിക മന്ദാന എന്നിവര്‍ക്കൊപ്പവും അഭിനയിച്ചു. അഭിനയത്തിനപ്പുറം ഡബ്ബിംഗ് ആര്‍ട്ടിസ്റ്റും തിരക്കഥാകൃത്തും ഒക്കെയാാണ് ശ്രുതി രാമചന്ദ്രന്‍. ഇപ്പോഴിതാ തന്റെ പുതിയ സിനിമയായ നീരജയെ കുറിച്ച് പ്രതികരിക്കുകയാണ് ശ്രുതി. തനിക്ക് ഈ സിനിമയുടെ കഥ കേട്ടപ്പോള്‍ നോ പറയാന്‍ തോന്നിയില്ലെന്നാണ് ശ്രുതി പറയുന്നത്. തനിക്ക് പെട്ടെന്ന് നീരജയിലേക്ക് കണക്റ്റ് ചെയ്യാനായെന്നും താരം പറയുന്നു. വിധവയായ ഒരു സ്ത്രീ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് പറയുന്ന…

Read More

അതിവേഗത്തിൽ ഓട്ടോ പോലീസ് സ്റ്റേഷനിലേക്ക് ഓടിച്ചു കയറി; ഓട്ടുരുളിയും നാല് പേരും പോലീസ് വലയിൽ; ഓട്ടോയിൽ കയറിയ കള്ളന്മാരെ ഓട്ടോ ഡ്രൈവർ തിരിച്ചറിഞ്ഞതിങ്ങനെ…

തൊ​ടു​പു​ഴ: ബാ​ങ്ക് ജ​പ്തി ചെ​യ്ത വീ​ട്ടി​ൽ​നി​ന്നു ഓ​ട്ടു​രു​ളി ഉ​ൾ​പ്പെ​ടെ​യു​ള്ള സാ​ധ​ന​ങ്ങ​ൾ മോ​ഷ്ടി​ച്ചു ക​ട​ത്താ​ൻ ശ്ര​മി​ച്ച സ​ഹോ​ദ​ര​ങ്ങ​ളു​ൾ​പ്പ​ടെ​യു​ള്ള നാ​ലം​ഗ സം​ഘ​ത്തെ ഓ​ട്ടോ​ഡ്രൈ​വ​റു​ടെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ലി​ലൂ​ടെ തൊ​ടു​പു​ഴ പോ​ലീ​സ് പി​ടി​കൂ​ടി. മു​ട്ടം ക​രി​ക്ക​നാം​പാ​റ വാ​ണി​യ​പ്പു​ര​യ്ക്ക​ൽ മ​ണി​ക​ണ്ഠ​ൻ (27), സ​ഹോ​ദ​ര​ൻ ക​ണ്ണ​ൻ (37), മ​ണ്ണാ​ർ​ക്കാ​ട് നെ​ച്ചു​കു​ഴി കു​ഴി​ന്പാ​ട​ത്ത് ഷ​മീ​ർ അ​ഹ​മ്മ​ദ് (31), കു​മാ​ര​മം​ഗ​ലം വെ​ണ്ട​യ്ക്ക​ൽ പ​രു​ന്തും​കു​ന്നേ​ൽ അ​നൂ​പ് (38) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 12 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. തൊ​ടു​പു​ഴ സി​സി​ലി​യ ബാ​റി​നു സ​മീ​പം ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് ബാ​ങ്ക് ജ​പ്തി ചെ​യ്ത വീ​ട്ടി​ൽ​നി​ന്നാ​ണ് ഇ​വ​ർ സാ​ധ​ന​ങ്ങ​ൾ മോ​ഷ്ടി​ച്ചു ക​ട​ത്താ​ൻ ശ്ര​മി​ച്ച​ത്. മോ​ഷ്ടി​ച്ച ഓ​ട്ടു​രു​ളി വി​ല്പ​ന ന​ട​ത്താ​ൻ കൊ​ണ്ടു​പോ​കു​ന്ന​തി​നാ​യാ​ണ് പ്ര​തി​ക​ൾ ന​ഗ​ര​ത്തി​ൽ​നി​ന്നു ഓ​ട്ടോ​റി​ക്ഷ വി​ളി​ച്ച​ത്. വ​ലി​യ ഓ​ട്ടു​രു​ളി​യാ​ണ് വാ​ഹ​ന​ത്തി​ൽ ക​യ​റ്റി​ക്കൊ​ണ്ടു പോ​യ​ത്. ഇ​തി​നി​ടെ, ഇ​വ​രു​ടെ പെ​രു​മാ​റ്റ​ത്തി​ൽ സം​ശ​യം തോ​ന്നി​യ ഓ​ട്ടോ​ഡ്രൈ​വ​ർ വാ​ഹ​നം സ്റ്റേ​ഷ​നി​ലേ​ക്ക് ഓ​ടി​ച്ചു ക​യ​റ്റി പോ​ലീ​സി​നോ​ട് വി​വ​രം പ​റ​ഞ്ഞു. തു​ട​ർ​ന്ന പോ​ലീ​സ്…

Read More

ഹ​രി​ത ‘ഭാവന’ നി​രീ​ക്ഷ​ണം..!

ഹ​രി​ത ‘ഭാവന’ നി​രീ​ക്ഷ​ണം..! നി​ര്‍മി​തബു​ദ്ധി​യി​ല്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന കാ​മ​റ​ക​ള്‍ക്കു പ്ര​കൃ​തി​യു​ടെ ബു​ദ്ധി​യി​ല്‍ ഒ​രു പ​ച്ച​പ്പ്. റോ​ഡി​ലെ നി​യ​മ ലം​ഘ​ന​ങ്ങ​ള്‍ ക​ണ്ടെ​ത്താ​ന്‍ എ​ഐ കാ​മ​റ​ക​ൾ പ​രി​സ്ഥി​തി ദി​ന​ത്തി​ല്‍ മി​ഴി തു​റ​ക്കു​മ്പോ​ൾ ഇ​താ ഒ​രു ഹ​രി​ത​ചി​ത്രം. പാ​ലാ- രാ​മ​പു​രം റോ​ഡി​ല്‍ മാ​ര്‍ക്ക​റ്റി​നു സ​മീ​പം സ്ഥാ​പി​ച്ചി​രി​ക്കു​ന്ന എ​ഐ കാ​മ​റ കാ​ടു​ക​യ​റി​യ നി​ല​യി​ല്‍. – ദീ​പി​ക.

Read More