സ്ഥാ​പ​ന​ത്തി​ന്‍റെ ഷെ​യ​ര്‍ ന​ൽ​കാ​മെ​ന്ന് വാ​ഗ്ദാ​നം ചെ​യ്ത് 22 ല​ക്ഷം രൂ​പ വ​ഞ്ചി​ച്ച​താ​യി പ​രാ​തി

പ​യ്യ​ന്നൂ​ര്‍: സ്ഥാ​പ​ന​ത്തി​ന്‍റെ ഷെ​യ​ര്‍ വാ​ഗ്ദാ​നം ചെ​യ്ത് 22,62,000 രൂ​പ വ​ഞ്ചി​ച്ച​താ​യു​ള്ള പ​രാ​തി​യി​ല്‍ പ​യ്യ​ന്നൂ​ർ പോ​ലീ​സ് കേ​സെ​ടു​ത്തു.കു​ഞ്ഞി​മം​ഗ​ലം തെ​രു​വി​ലെ ബു​ഷ്‌​റ​യു​ടെ പ​രാ​തി​യി​ലാ​ണ് പ​യ്യ​ന്നൂ​ര്‍ റെ​യി​ല്‍​വേ സ്‌​റ്റേ​ഷ​ന് സ​മീ​പം കൊ​റ്റി​യി​ലെ ഹ​യാ​ത്ത് ഫു​ഡ് ആ​ൻ​ഡ് സ്‌​പൈ​സ​സ് എ​ന്ന സ്ഥാ​പ​ന​ത്തി​നും പാ​ർ​ട്ട​ണ​ർ​മാ​രാ​യ ഇ. ​മു​ഹ​മ്മ​ദ് ഫാ​റൂ​ഖ്, എ​ൻ.​പി.​കെ. താ​ഹി​റ എ​ന്നി​വ​ര്‍​ക്കു​മെ​തി​രെ​ കേ​സെ​ടു​ത്ത​ത്. 2023 ജൂ​ണി​ല്‍ സ്ഥാ​പ​ന​ത്തി​ന്‍റെ 50 ശ​ത​മാ​നം ഷെ​യ​ര്‍ വാ​ഗ്ദാ​നം ചെ​യ്താ​ണ് ത​ട്ടി​പ്പ് ന​ട​ത്തി​യ​തെ​ന്ന് പ​രാ​തി​യി​ൽ പ​റ​യു​ന്നു. തു​ട​ര്‍​ന്ന് 2023 ജൂ​ലൈ 15 മു​ത​ല്‍ 2025 ഫെ​ബ്രു​വ​രി 10 വ​രെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ല്‍ ത​വ​ണ​ക​ളാ​യി സ്ഥാ​പ​ന​ത്തി​ന്‍റെ​യും പ്ര​തി​ക​ളു​ടെ​യും അ​ക്കൗ​ണ്ട് വ​ഴി 22,62,000 രൂ​പ കൈ​പ്പ​റ്റി​യെ​ന്നും ഇ​തി​ന് ശേ​ഷം വാ​ഗ്ദാ​നം ചെ​യ്ത ഷെ​യ​റോ കൈ​പ്പ​റ്റി​യ പ​ണ​മോ ന​ല്‍​കാ​തെ വ​ഞ്ചി​ച്ച​താ​യു​മാ​ണ് പ​രാ​തി. പ​രാ​തി​ക്കാ​രി പ​യ്യ​ന്നൂ​ര്‍ ജു​ഡീ​ഷ്യ​ല്‍ ഒ​ന്നാം ക്ലാ​സ് മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യെ സ​മീ​പി​ച്ച​തി​നെ തു​ട​ര്‍​ന്നാ​ണ് കോ​ട​തി നി​ര്‍​ദ്ദേ​ശ പ്ര​കാ​രം പ​യ്യ​ന്നൂ​ര്‍ പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.

Read More

കോ​ഴി​ക്കോ​ട് ന​ഗ​ര​ത്തി​ൽ നി​ന്ന് ഒ​രു മാ​സ​ത്തി​നി​ടെ പി​ടി​കൂ​ടി​യ​ത് അ​ഞ്ച് കി​ലോ എം​ഡി​എം​എ

കോ​ഴി​ക്കോ​ട്:​ഒ​രു മാ​സ​ത്തി​നി​ടെ കോ​ഴി​ക്കോ​ട് ന​ഗ​ര​പ​രി​ധി​യി​ല്‍ മാ​ത്രം പോ​ലീ​സും എ​ക്‌​സൈ​സ് വ​കു​പ്പും പി​ടി​കൂ​ടി​യ​ത് അ​ഞ്ച് കി​ലോ​ഗ്രാം എം​ഡി​എം​എ.​പോ​ലീ​സും എ​ക്‌​സൈ​സും പു​റ​ത്തു​വി​ട്ട ക​ണ​ക്ക് പ്ര​കാ​രം ഏ​പ്രി​ല്‍ ഒ​ന്നി​നും മേ​യ് പ​ത്തി​നു​മി​ട​യി​ലാ​ണ് ഇ​ത്ര​യും കൂ​ടി​യ അ​ള​വി​ല്‍ രാ​സ​ല​ഹ​രി പി​ടി​കൂ​ടി​യ​ത്. ന​ഗ​ര​ത്തി​ന് പു​റ​ത്തെ പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​ക​ളി​ലും ഈ ​കാ​ല​യ​ള​വി​ല്‍ ല​ഹ​രി​വേ​ട്ട ന​ട​ന്നി​ട്ടു​ണ്ട്. തെ​ര​ഞ്ഞെ​ടു​പ്പ് കാ​ല​ത്ത് ഉ​ദ്യോ​ഗ​സ്ഥ​ര്‍ മ​റ്റ് ജോ​ലി​ക​ളി​ലാ​യ​തി​നാ​ല്‍ പൊ​തു​വെ കേ​സു​ക​ളു​ടെ എ​ണ്ണം കു​റ​വാ​ണ്. അ​തേ​സ​മ​യം പി​ടി​കൂ​ടി​യ അ​ള​വ് വ​ള​രെ കൂ​ടു​ത​ലാ​യി​രു​ന്നു. ഗ്രാ​മി​ന് മൂ​വാ​യി​രം മു​ത​ല്‍ ആ​റാ​യി​രം രൂ​പ​വ​രെ​യാ​ണ് എം​ഡി​എം​എ​യു​ടെ ശ​രാ​ശ​രി​വി​ല. ഡി​മാ​ന്‍​ഡു​ള്ള​സ​മ​യ​ങ്ങ​ളി​ല്‍ ഗ്രാ​മി​ന് 10,000 രൂ​പ​വ​രെ വി​ല വ​രു​മെ​ന്നാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ വ്യ​ക്ത​മാ​ക്കു​ന്ന​ത്. ന​ഗ​ര​പ​രി​ധി​യി​ല്‍ പി​ടി​കൂ​ടി​യ​ത് വി​പ​ണി​യി​ല്‍ 30 കോ​ടി​യോ​ളം വ​രെ വി​ല വ​രു​ന്ന ല​ഹ​രി​മ​രു​ന്നാ​ണെ​ന്നാ​ണ് ക​ണ​ക്ക്. ഡാ​ന്‍​സാ​ഫ് സം​ഘ​വും പോ​ലീ​സും എ​ക്‌​സൈ​സും നി​ര​ന്ത​രം ല​ഹ​രി പി​ടി​കൂ​ടു​ന്നെ​ങ്കി​ലും കേ​ര​ള​ത്തി​ലേ​ക്ക് എം​ഡി​എം​എ​യു​ടെ ഒ​ഴു​ക്ക് കു​റ​യു​ന്നി​ല്ലെ​ന്നാ​ണ് കേ​സു​ക​ളു​ടെ എ​ണ്ണം സൂ​ചി​പ്പി​ക്കു​ന്ന​ത്. ല​ഹ​രി​യെ​ത്തു​ന്ന ഉ​റ​വി​ട​ത്തി​ല്‍ പോ​യി…

Read More

വേ​ദ​നി​ക്കു​ന്ന​വ​രോ​ട് കൂ​ടെ​യു​ണ്ടെ​ന്ന് പ​റ​യാ​ൻ സ​മൂ​ഹം സ​ന്ന​ദ്ധ​മാ​ക​ണമെന്ന് വി.​എം. വി​നു

കോ​ഴി​ക്കോ​ട്: പ​ര​സ്പ​രം സ്‌​നേ​ഹി​ക്കാ​നും സം​സാ​രി​ക്കാ​നും സ​മ​യ​മി​ല്ലാ​ത്ത കാ​ല​മാ​ണി​തെ​ന്നും വേ​ദ​നി​ക്കു​ന്ന​വ​രോ​ട് കൂ​ടെ​യു​ണ്ട് എ​ന്ന് പ​റ​യാ​ൻ സ​മൂ​ഹം സ​ന്ന​ദ്ധ​മാ​ക​ണ​മെ​ന്നും സി​നി​മാ സം​വി​ധാ​യ​ക​ൻ വി.​എം. വി​നു പ​റ​ഞ്ഞു. സം​സ്ഥാ​ന​ത്തെ മി​ക​ച്ച ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​നു​ള്ള സ​ദ​യം ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് ബോ​ചെ അ​വാ​ർ​ഡ് സ​മ​ർ​പ്പ​ണ​വും​ജി​ല്ല​യി​ലെ മു​തി​ർ​ന്ന പ​ത്രം ഏ​ജ​ന്‍റു​മാ​രെ ആ​ദ​രി​ക്ക​ൽ ച​ട​ങ്ങും ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കാ​ൽ​ല​ക്ഷം രൂ​പ​യും മെ​മ​ന്‍റോ​യും പ്ര​ശ​സ്തി പ​ത്ര​വു​മ​ട​ങ്ങി​യ അ​വാ​ർ​ഡ് കോ​ട്ടൂ​ളി സ്വ​ദേ​ശി എം. ​ശി​വ​ന് സ​മ​ർ​പ്പി​ച്ചു. ട്ര​സ്റ്റ് ചെ​യ​ർ​മാ​ൻ എം.​കെ. ര​മേ​ഷ്കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡ്ര​ഗ് ഫ്രീ ​കേ​ര​ള ഫ്രീ​ഡം റൈ​ഡ് സൈ​ക്ല​ത്തോ​ണി​ൽ ഇ​ന്ത്യാ ബു​ക്ക്സ് ഓ​ഫ് റി​ക്കോ​ഡി​ൽ ഇ​ടം നേ​ടി​യ ഉ​ണ്ണി​കു​ളം സ്വ​ദേ​ശി മു​ഹ​മ്മ​ദ് ഷാ​മി​ലി​നെ​യും ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. കു​ന്ന​മം​ഗ​ലം പ​ഞ്ചാ​യ​ത്ത് മെ​മ്പ​ർ​മാ​രാ​യ ജി​ഷ പു​ളി​യ​ത്താ​ലി​ൽ, ആ​യി​ശ​കു​ട്ടി, വി​ക​സ​ന സ​മി​തി പ്ര​സി​ഡ​ന്‍റ് കെ.​പി. വ​സ​ന്ത​രാ​ജ്, റി​ട്ട. പോ​ലീ​സ് ഓ​ഫീ​സ​ർ എ. ​വി​ശ്വ​നാ​ഥ കു​റു​പ്പ്, വ​ർ​ക്കിം​ഗ് ചെ​യ​ർ​മാ​ൻ…

Read More

ആ​ദ്യ മാ​തൃ​ദി​നം ആ​ഘോ​ഷ​മാ​ക്കി കി​യാ​ര

അ​മ്മ​യാ​യ​തി​നു ശേ​ഷ​മു​ള​ള ആ​ദ്യ​ത്തെ മാ​തൃ​ദി​നം ആ​ഘോ​ഷ​മാ​ക്കി ന​ടി കി​യാ​ര അ​ദ്വാ​നി. ഭ​ര്‍​ത്താ​വും ന​ട​നു​മാ​യ സി​ദ്ധാ​ര്‍​ഥ് മ​ല്‍​ഹോ​ത്ര​യു​ടെ സ​ര്‍​പ്രൈ​സ് പാ​ച​ക​വും മ​ക​ള്‍ സ​രാ​യ​യു​ടെ സാ​ന്നി​ധ്യ​വു​മാ​ണ് കി​യാ​ര​യു​ടെ ദി​നം അ​വി​സ്മ​ര​ണീ​യ​മാ​ക്കി​യ​ത്. ആ​ഘോ​ഷ​ത്തി​ന്‍റെ ചി​ത്ര​ങ്ങ​ളും വീ​ഡി​യോ​യും കി​യാ​ര സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്. പ്ര​ഭാ​ത​ഭ​ക്ഷ​ണ​ത്തി​ന് കി​യാ​ര​യ്ക്കാ​യി സി​ദ്ധാ​ര്‍​ഥ് ചോ​ക്ലേ​റ്റ് പാ​ന്‍​കേ​ക്കു​ക​ള്‍ ത​യാ​റാ​ക്കി. പാ​ന്‍ കേ​ക്കി​ല്‍ MOM എ​ന്ന് മ​നോ​ഹ​ര​മ​മാ​യി എ​ഴു​തി​യ ചി​ത്ര​വും സി​ദ്ധാ​ര്‍​ഥി​ന്‍റെ പാ​ച​ക നൈ​പു​ണ്യ​വും ആ​രാ​ധ​ക​ര്‍​ക്കി​ട​യി​ല്‍ ച​ര്‍​ച്ച​യാ​കു​ക​യാ​ണ്. ആ​ഘോ​ഷ​ങ്ങ​ളി​ല്‍ ഏ​റ്റ​വും ശ്ര​ദ്ധേ​യ​മാ​യ​ത് കു​ഞ്ഞ് സ​രാ​യ അ​ണി​ഞ്ഞ ടി ​ഷ​ര്‍​ട്ടി​ലെ വാ​ച​ക​ങ്ങ​ളാ​ണ്. ഇ​ത് എ​ന്‍റെ അ​മ്മ​യു​ടെ ആ​ദ്യ മാ​തൃ​ദി​ന​മാ​ണ്. (പി​എ​സ് ഞാ​ന്‍ ത​ന്നെ​യാ​ണ് അ​മ്മ​യു​ടെ സ​മ്മാ​നം) എ​ന്ന കു​റി​പ്പു​ള​ള ടി ​ഷ​ര്‍​ട്ട് അ​ണി​ഞ്ഞ സ​യാ​ര​യു​ടെ ചി​ത്ര​വും ആ​രാ​ധ​ക​രു​ടെ മ​നം ക​വ​ര്‍​ന്നു. അ​മ്മ ജെ​നീ​വീ​വ് അ​ദ്വാ​നി​ക്കൊ​പ്പ​മു​ള്ള ചി​ത്ര​ങ്ങ​ളും കു​ടും​ബാം​ഗ​ങ്ങ​ള്‍​ക്കൊ​പ്പം കേ​ക്ക് മു​റി​ക്കു​ന്ന വീ​ഡി​യോ​യും താ​രം പോ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്. ത​ന്‍റെ ആ​ദ്യ മാ​തൃ​ദി​നം ഇ​ത്ര​യും സ്‌​പെ​ഷ​ലാ​ക്കി​യ​തി​ന്…

Read More

21 കി​ലോ ക​ഞ്ചാ​വ് ശേ​ഖ​രം ക​ണ്ടെ​ത്തി​യ കേ​സ്; അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു

കൊ​ച്ചി: ന​ഗ​ര​ത്തി​ല്‍ 21കി​ലോ ക​ഞ്ചാ​വ് ശേ​ഖ​രം ക​ണ്ടെ​ത്തി​യ കേ​സി​ല്‍ എ​ക്‌​സൈ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​റ​ണാ​കു​ളം പൊ​ന്നു​രു​ന്നി കൊ​ല്ല​ത്ത് പ​റ​മ്പി​ല്‍ വീ​ട്ടി​ല്‍ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന മ​ധു​ര സ്വ​ദേ​ശി സെ​ല്‍​വ​കു​മാ​റി​നെ​യാ​ണ്(35)​എ​ക്‌​സൈ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്. വൈ​റ്റി​ല പൊ​ന്നു​രു​ന്നി ഭാ​ഗ​ത്ത് എ​ക്‌​സൈ​സ് എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ആ​ന്‍​ഡ് ആ​ന്‍റി ന​ര്‍​ക്കോ​ട്ടി​ക് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ഡി.​എ​സ്.​അ​രു​ണി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ സെ​ല്‍​വ​കു​മാ​റി​ല്‍ നി​ന്ന് വി​ല്പ​ന​യ്‌​ക്കെ​ത്തി​ച്ച ര​ണ്ടു​കി​ലോ ക​ഞ്ചാ​വ് പി​ടി​ച്ചെ​ടു​ത്തു. തു​ട​ര്‍​ന്നു​ള്ള അ​ന്വേ​ഷ​ണ​ത്തി​ല്‍ പ്ര​തി​യു​ടെ വീ​ട്ടി​ല്‍​നി​ന്ന് 19കി​ലോ ക​ഞ്ചാ​വ് ക​ണ്ടെ​ത്തി. ആ​കെ 21കി​ലോ ക​ഞ്ചാ​വ് ക​ണ്ടെ​ടു​ക്കു​ക​യാ​യി​രു​ന്നു. ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ ക​ഞ്ചാ​വ് വി​ല്പ​ന ന​ട​ത്തു​ന്ന​ത് ഇ​യാ​ളാ​ണെ​ന്ന വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ആ​ഴ്ച​ക​ളാ​യി ന​ട​ത്തി​യ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്. ക​ഞ്ചാ​വി​ന്‍റെ ഉ​റ​വി​ടം ക​ണ്ടെ​ത്തു​ന്ന​തി​നു​ള്ള അ​ന്വേ​ഷ​ണ​മാ​ണ് പു​രോ​ഗ​മി​ക്കു​ന്ന​ത്.

Read More

വ​ര​വ് കു​റ​ഞ്ഞു, സം​സ്ഥാ​ന​ത്ത് പോ​ത്തി​റ​ച്ചി ക്ഷാ​മം രൂ​ക്ഷം; ഇ​റ​ച്ചി​ക്കോ​ഴി​യു​ടെ വി​ല​കു​ത്ത​നെ ക​യ​റു​ന്നു; സം​സ്ഥാ​ന​ത്ത് ഒ​രാ​ഴ്ച​വേ​ണ്ട​ത് 1.50 ല​ക്ഷം കി​ലോ കോ​ഴി​യി​റ​ച്ചി

തൊ​ടു​പു​ഴ: സം​സ്ഥാ​ന​ത്ത് പോ​ത്തി​റ​ച്ചി ക്ഷാ​മം രൂ​ക്ഷ​മാ​കു​ന്നു. ക​ശാ​പ്പി​നു​ള്ള ഉ​രു​ക്ക​ളെ ആ​വ​ശ്യ​ത്തി​നു ല​ഭി​ക്കാ​ത്ത​താ​ണ് പ്ര​തി​സ​ന്ധി സൃ​ഷ്ടി​ക്കു​ന്ന​ത്. ആ​ന്ധ്ര​പ്ര​ദേ​ശ്, ത​മി​ഴ്നാ​ട് സം​സ്ഥാ​ന​ങ്ങ​ളി​ല്‍നി​ന്നാ​ണ് ക​ശാ​പ്പി​നു​ള്ള പോ​ത്തു​ക​ളെ കേ​ര​ള​ത്തി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​ത്. പോ​ത്തി​റ​ച്ചി വി​ദേ​ശ​ത്തേ​ക്ക് ക​യ​റ്റു​മ​തി ചെ​യ്യു​ന്ന ആ​ന്ധ്ര​പ്ര​ദേ​ശി​ലെ സ്വ​കാ​ര്യ ക​മ്പ​നി​ക​ള്‍ കൂ​ടി​യ വി​ല​യ്ക്ക് ഉ​രു​ക്ക​ളെ വാ​ങ്ങാ​ന്‍ തു​ട​ങ്ങി​യ​താ​ണ് മ​ല​യാ​ളി​ക​ള്‍​ക്ക് വി​ന​യാ​യ​ത്. ഇ​തേത്തു​ട​ര്‍​ന്ന് ആ​ന്ധ്ര​പ്ര​ദേ​ശി​ല്‍നി​ന്ന് ഇ​വി​ടേ​ക്ക് ഉ​രു​ക്ക​ളെ കൊ​ണ്ടു​വ​രു​ന്ന​ത് ഗ​ണ്യ​മാ​യി കു​റ​യു​ക​യാ​യി​രു​ന്നു. നേ​ര​ത്തേ ക​യ​റ്റു​മ​തി സ്ഥാ​പ​ന​ങ്ങ​ളി​ല്‍ കി​ലോ​യ്ക്ക് 220 രൂ​പ​യ്ക്കാ​ണ് ഇ​ട​നി​ല​ക്കാ​രി​ല്‍നി​ന്ന് ഉ​രു​ക്ക​ളെ വാ​ങ്ങി​യി​രു​ന്ന​തെ​ങ്കി​ല്‍ ര​ണ്ടു​മാ​സം മു​മ്പ് വി​ല 310 രൂ​പ​യാ​യി ഉ​യ​ര്‍​ത്തി. ഇ​തോ​ടെ കേ​ര​ള​ത്തി​ലേ​ക്കു​ള്ള ലോ​ഡ് നാ​മ​മാ​ത്ര​മാ​യി ചു​രു​ങ്ങി. ഇ​വി​ടേ​ക്ക് ഉ​രു​ക്ക​ളെ കൊ​ണ്ടു​വ​ര​ണ​മെ​ങ്കി​ല്‍ യാ​ത്രാ​ചെ​ല​വ് ഉ​ള്‍​പ്പെ​ടെ വ​ലി​യ തു​ക ചെ​ല​വാ​കു​ന്നു​ണ്ട്. കൊ​ണ്ടു​വ​രു​ന്ന ഉ​രു​ക്ക​ള്‍ യാ​ത്രാ​മ​ധ്യേ ച​ത്തു​പോ​കു​ന്ന സം​ഭ​വ​ങ്ങ​ളും ഉ​ണ്ടാ​കു​ന്നു​ണ്ട്. അ​ങ്ങ​നെ​വ​ന്നാ​ല്‍ ഇ​വ​ര്‍​ക്ക് ന​ഷ്ടം വീ​ണ്ടും വ​ര്‍​ധി​ക്കും. അ​തി​നാ​ല്‍ കൂ​ടി​യ വി​ല​യ്ക്ക് അ​വി​ടെ ത​ന്നെ വി​റ്റ​ഴി​ക്കാ​നു​ള്ള അ​വ​സ​രം കൈ​വ​ന്ന​തോ​ടെ ക​ച്ച​വ​ട​ക്കാ​ര്‍ കൂ​ടു​ത​ല്‍​പേ​രും അ​വി​ടെ വി​ല്‍​ക്കു​ക​യാ​ണ്.…

Read More

രു​ദ്രാ​ക്ഷ​മാ​ല​യി​ലെ സ്വ​ര്‍​ണം പൊ​തി​ഞ്ഞ 73 മു​ത്തു​ക​ള്‍ കാ​ണാ​താ​യി

വൈ​പ്പി​ന്‍: അ​ഴീ​ക്ക​ല്‍ മ​ല്ലി​കാ​ര്‍​ജു​ന​ക്ഷേ​ത്ര​ത്തി​ലെ പ്ര​തി​ഷ്ഠ​യി​ല്‍ ചാ​ര്‍​ത്തി​യി​രു​ന്ന സ്വ​ര്‍​ണം പൊ​തി​ഞ്ഞ രു​ദ്രാ​ക്ഷ മാ​ല​യി​ല്‍ നി​ന്ന് 73 രു​ദ്രാ​ക്ഷ​ങ്ങ​ള്‍ കാ​ണാ​താ​യ​താ​യി പ​രാ​തി. മൊ​ത്തം 108 രു​ദ്രാ​ക്ഷ​ങ്ങ​ളാ​ണ് മാ​ല​യി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​ത്. 2025 ജ​നു​വ​രി ഒ​ന്നി​നും 2026 മാ​ര്‍​ച്ച് 22നും ​ഇ​ട​യി​ലു​ള്ള ദി​വ​സ​മാ​ണ് ഇ​ത് ന​ഷ്ട​പ്പെ​ട്ടി​രി​ക്കു​ന്ന​തെ​ന്നാ​ണ് ക്ഷേ​ത്രം ഭ​ര​ണ​സ​മി​തി മു​ന്‍ മാ​നേ​ജ​ര്‍ ഞാ​റ​ക്ക​ല്‍ പോ​ലീ​സി​ല്‍ ന​ല്‍​കി​യ പ​രാ​തി​യി​ല്‍ പ​റ​യു​ന്ന​ത്. കാ​ണാ​താ​യ രു​ദ്രാ​ക്ഷ​ത്തി​ന് 400 മി​ല്ലി​ഗ്രാം തൂ​ക്കം വ​രും. ഇ​തി​ന് മൂ​ന്ന​ര​ല​ക്ഷം രൂ​പ​യോ​ളം വി​ല​മ​തി​ക്കു​മെ​ന്നും പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. ഞാ​റ​ക്ക​ല്‍ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Read More

സൈ​ബ​ര്‍ സു​ര​ക്ഷ: കി​ഡ് ഗ്ലോ​വു​മാ​യി കേ​ര​ള പോ​ലീ​സ്

കൊ​ച്ചി: വി​ദ്യാ​ര്‍​ഥി​ക​ളി​ല്‍ സൈ​ബ​ര്‍ സു​ര​ക്ഷ നൈ​പു​ണ്യ​വും അ​വ​ബോ​ധ​വും വ​ര്‍​ധി​പ്പി​ക്കാ​ന്‍ ല​ക്ഷ്യ​മി​ട്ട് കി​ഡ് ഗ്ലോ​വ് ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​യു​മാ​യി കേ​ര​ള പോ​ലീ​സ്. കേ​ര​ള പോ​ലീ​സ് സൈ​ബ​ര്‍​ഡോ​മും, സം​സ്ഥാ​ന​ത്തെ സ്റ്റു​ഡ​ന്‍​സ് പോ​ലീ​സ് കേ​ഡ​റ്റ് പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ട്ട സ​ര്‍​ക്കാ​ര്‍ വി​ദ്യാ​ല​യ​ങ്ങ​ളും സം​യു​ക്ത​മാ​യി ന​ട​പ്പി​ലാ​ക്കു​ന്ന സൈ​ബ​ര്‍ ബോ​ധ​വ​ല്‍​ക്ക​ര​ണ പ​ദ്ധ​തി​യാ​ണ് കി​ഡ് ഗ്ലോ​വ്. എ​ന്തി​നും ഏ​തി​നും ഇ​ന്‍റ​ര്‍​നെ​റ്റ് സാ​ങ്കേ​തി​ക​വി​ദ്യ​യെ ആ​ശ്ര​യി​ക്കു​ന്ന കാ​ല​മാ​ണി​ത്. ചെ​റി​യ ക്ലാ​സി​ലെ കു​ട്ടി​ക​ള്‍ പോ​ലും ഇ​ന്‍റ​ര്‍​നെ​റ്റി​ന്‍റെ സൗ​ക​ര്യം പ​ഠ​ന​ത്തി​നാ​യി ഉ​പ​യോ​ഗി​ക്കു​ന്നു. ഇ​ന്‍റ​ര്‍​നെ​റ്റി​ന്‍റെ ഈ ​അ​ന​ന്ത സാ​ധ്യ​ത​ക​ള്‍ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി മ​നു​ഷ്യ​സ​മൂ​ഹം മു​ന്നോ​ട്ടു കു​തി​ക്കു​ന്ന​തി​നോ​ടൊ​പ്പം ത​ന്നെ ഇ​ന്‍റ​ര്‍​നെ​റ്റി​ന്‍റെ മ​റ്റൊ​രു വ​ശം​കൂ​ടി​യു​ണ്ട്. പ​ല​പ്പോ​ഴും കെ​ണി ഒ​രു​ക്കി കാ​ത്തി​രി​ക്കു​ന്ന ഒ​രു വി​ഭാ​ഗം ആ​ള്‍​ക്കാ​രും ഇ​തി​ന​ക​ത്തു​ണ്ട്. സൈ​ബ​ര്‍ ലോ​ക​ത്ത് നി​ന്നും കു​ട്ടി​ക​ള്‍​ക്ക് അ​ഭി​മു​ഖീ​ക​രി​ക്കേ​ണ്ടി​വ​രു​ന്ന ചെ​റി​യ മു​റി​വു​ക​ള്‍ പോ​ലും അ​വ​രു​ടെ ജീ​വി​ത​ത്തി​ല്‍ ഉ​ട​നീ​ളം അ​വ​രെ വേ​ട്ട​യാ​ടു​ന്ന ഒ​ന്നാ​യി മാ​റി​ക്കൊ​ണ്ടി​രി​ക്കും. ഇ​ത്ത​രം പ്ര​ശ്‌​ന​ങ്ങ​ള്‍​ക്കു​ള്ള പ​രി​ഹാ​ര​മാ​യി “സൈ​ബ​ര്‍ സു​ര​ക്ഷാ അ​വ​ബോ​ധം വി​ദ്യാ​ര്‍​ഥി​ക​ളി​ലേ​ക്ക് എ​ത്തി​ക്കു​ക’ എ​ന്ന…

Read More

വി​ശാ​ഖ​പ​ട്ട​ണം – കൊ​ല്ലം പു​തി​യ വീ​ക്കി​ലി ട്രെ​യി​ൻ ഇ​ന്നു മു​ത​ൽ

പ​ര​വൂ​ർ: യാ​ത്ര​ക്കാ​രു​ടെ ദീ​ര്‍​ഘ​കാ​ല​ത്തെ ആ​വ​ശ്യം പ​രി​ഗ​ണി​ച്ച് കൊ​ല്ലം – വി​ശാ​ഖ​പ​ട്ട​ണം – കൊ​ല്ലം റൂ​ട്ടി​ലെ സ്‌​പെ​ഷ​ല്‍ ട്രെ​യി​ന്‍ സ​ര്‍​വീ​സ് റെ​യി​ല്‍​വേ സ്ഥി​ര​പ്പെ​ടു​ത്തി. 18501/18502 സ​ര്‍​വീ​സു​ക​ള്‍ ഇ​ന്ന് മു​ത​ല്‍ പു​തി​യ സ​മ​യ​ക്ര​മ​മ​നു​സ​രി​ച്ചു​ള്ള സ്ഥി​രം സ​ര്‍​വീ​സ് ആ​യി ആ​രം​ഭി​ക്കു​മെ​ന്ന് ദ​ക്ഷി​ണ റെ​യി​ല്‍​വേ അ​റി​യി​ച്ചു. വി​ശാ​ഖ​പ​ട്ട​ണ​ത്ത് നി​ന്നു​ള്ള ട്രെ​യി​ന്‍ (18501) ഇ​ന്നു​മു​ത​ല്‍ എ​ല്ലാ ചൊ​വ്വാ​ഴ്ച​ക​ളി​ലും യാ​ത്ര തി​രി​ക്കും. കൊ​ല്ല​ത്ത് നി​ന്നു​ള്ള മ​ട​ക്ക​യാ​ത്ര (18502) നാ​ളെ മു​ത​ല്‍ എ​ല്ലാ ബു​ധ​നാ​ഴ്ച​ക​ളി​ലു​മാ​കും.ആ​ഴ്ച​യി​ലൊ​രി​ക്ക​ലു​ള്ള ഈ ​സ​ര്‍​വീ​സ് മേ​ഖ​ല​യി​ലെ തീ​ര്‍​ഥാ​ട​ക​ര്‍​ക്കും വി​നോ​ദ​സ​ഞ്ചാ​രി​ക​ള്‍​ക്കും ഏ​റെ ഗു​ണ​ക​ര​മാ​കും. അ​ത്യാ​ധു​നി​ക എ​ല്‍​എ​ച്ച്ബി കോ​ച്ചു​ക​ളു​മാ​യാ​ണ് ട്രെ​യി​ന്‍ സ​ര്‍​വീ​സ് ന​ട​ത്തു​ന്ന​ത്. എ​സി ടൂ ​ട​യ​ര്‍ കോ​ച്ച്- ഒ​ന്ന്, എ​സി ത്രീ ​ട​യ​ര്‍ കോ​ച്ച്- ഒ​ന്ന്, എ​സി ത്രീ ​ട​യ​ര്‍ ഇ​ക്കോ​ണ​മി കോ​ച്ചു​ക​ള്‍- നാ​ല്, സ്ലീ​പ്പ​ര്‍ ക്ലാ​സ് കോ​ച്ചു​ക​ള്‍ – ആ​റ്, ജ​ന​റ​ല്‍ സെ​ക്ക​ന്‍​ഡ് ക്ലാ​സ് കോ​ച്ചു​ക​ള്‍ -നാ​ല്, ഭി​ന്ന​ശേ​ഷി സൗ​ഹൃ​ദ​മാ​യ ഒ​രു സെ​ക്ക​ന്‍​ഡ് ക്ലാ​സ്…

Read More

വേ​ന​ലി​ല്‍ കു​ളി​രാ​യി കു​ടും​ബ​ശ്രീ ത​ണ്ണി​മ​ത്ത​ന്‍: വി​റ്റു​വ​ര​വ് 6.78 കോ​ടി രൂ​പ

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് വേ​ന​ല്‍​ച്ചൂ​ടി​ല്‍ കു​ളി​ര്‍​മ​യേ​കാ​നാ​യി കു​ടും​ബ​ശ്രീ​യു​ടെ ഗു​ണ​മേ​ന്മ​യു​ള്ള വി​ഷ​ര​ഹി​ത ത​ണ്ണി​മ​ത്ത​ന്‍ വി​പ​ണി​യി​ലൂ​ടെ​യു​ള്ള വി​റ്റു​വ​ര​വ് 6.78 കോ​ടി രൂ​പ. കു​ടും​ബ​ശ്രീ ക​ഴി​ഞ്ഞ ഡി​സം​ബ​റി​ല്‍ തു​ട​ക്ക​മി​ട്ട വേ​ന​ല്‍​മ​ധു​രം ത​ണ്ണി​മ​ത്ത​ന്‍​കൃ​ഷി കാ​മ്പ​യി​ന്‍റെ ഭാ​ഗ​മാ​യി ഉ​ത്പാ​ദി​പ്പി​ച്ച ത​ണ്ണി​മ​ത്ത​നു​ക​ളു​ടെ വി​ല്പ​ന​യി​ലൂ​ടെ​യാ​ണ് ഈ ​നേ​ട്ടം. ഫെ​ബ്രു​വ​രി അ​വ​സാ​ന വാ​രം മു​ത​ല്‍ ഇ​ന്ന​ലെ​വ​രെ​യു​ള്ള ക​ണ​ക്കാ​ണി​ത്. വി​ല്പ​ന തു​ട​രു​ക​യാ​ണ്. പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി 14 ജി​ല്ല​ക​ളി​ലു​മാ​യി കു​ടും​ബ​ശ്രീ​യു​ടെ കൂ​ട്ടു​ത്ത​ര​വാ​ദി​ത്ത സം​ഘ​ങ്ങ​ള്‍ അ​ഥ​വാ ജോ​യി​ന്‍റ് ല​യ​ബി​ലി​റ്റി ഗ്രൂ​പ്പു​ക​ള്‍ (ജെ​എ​ല്‍​ജി) 817.78 ഏ​ക്ക​റി​ലാ​ണ് ത​ണ്ണി​മ​ത്ത​ന്‍ കൃ​ഷി ചെ​യ്ത​ത്. 44,55,680 ട​ണ്‍ ത​ണ്ണി​മ​ത്ത​ന്‍ ഉ​ത്പാ​ദി​പ്പി​ച്ചു. 3.91 കോ​ടി രൂ​പ​യു​ടെ വി​റ്റു​വ​ര​വു​മാ​യി കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​യാ​ണ് മു​ന്നി​ല്‍. ഇ​വി​ടെ 2, 793 ട​ണ്‍ ത​ണ്ണി​മ​ത്ത​നാ​ണ് കൃ​ഷി​ചെ​യ്ത​ത്. 99.54 ല​ക്ഷം രൂ​പ​യു​ടെ വി​റ്റു​വ​ര​വു​മാ​യി മ​ല​പ്പു​റം ജി​ല്ല ര​ണ്ടാം സ്ഥാ​ന​ത്തും 80.24 ല​ക്ഷം രൂ​പ​യു​ടെ വി​റ്റു​വ​ര​വു​മാ​യി തൃ​ശൂ​ര്‍ ജി​ല്ല മൂ​ന്നാം സ്ഥാ​ന​ത്തു​മു​ണ്ട്. ആ​കെ 6,711 സി​ഡി​എ​സു​ക​ളി​ലാ​യി 817.78 ഏ​ക്ക​ര്‍ സ്ഥ​ല​ത്താ​ണ്…

Read More