ഫോ​ട്ടോ​ഷൂ​ട്ടി​നെ​ത്തി​യ യുവമോഡൽ പാ​റ​മ​ട​യി​ൽ മു​ങ്ങിമ​രി​ച്ചു

പെ​രു​മ്പാ​വൂ​ർ: ഫോ​ട്ടോ ഷൂ​ട്ടി​നാ​യി എ​ത്തി​യ സൗ​ത്ത് ഡ​ൽ​ഹി സ്വ​ദേ​ശി​യാ​യ യു​വാ​വ് പാ​റ​മ​ട​യി​ൽ മു​ങ്ങി​മ​രി​ച്ചു. സൗ​ത്ത് ഡ​ൽ​ഹി സ്വ​ദേ​ശി കു​ര​ൺ ച​ന്ദ്ര ജോ​ഷി മ​ക​ൻ ദി​വ്യാ​ൻ​ഷൂ ജോ​ഷി (26) ആ​ണ് കു​റു​പ്പും​പ​ടി​ക്ക് സ​മീ​പം മു​ട​ക്കു​ഴ പ​ഞ്ചാ​യ​ത്തി​ൽ പെ​ട്ട​മ​ല പാ​റ​മ​ട​യി​ൽ മു​ങ്ങി മ​രി​ച്ച​ത്. ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ ഫോ​ട്ടോ ഷൂ​ട്ടി​നാ​യി ഡ​ൽ​ഹി​യി​ൽ നി​ന്നും പ​തി​ന​ഞ്ചോ​ളം വ​രു​ന്ന സം​ഘ​മാ​ണ് അ​വി​ടെ എ​ത്തി​യ​ത്. ഇ​തി​ൽ ദി​വ്യാ​ൻ​ഷൂ ജോ​ഷി​യും ര​ണ്ട് സു​ഹൃ​ത്തു​ക്ക​ളു​മാ​ണ് ആ​ദ്യം എ​ത്തി​യ​ത്. എ​ന്നാ​ൽ പാ​റ​മ​ട​യി​ൽ ദി​വ്യാ​ൻ​ഷു ജോ​ഷി ഇ​റ​ങ്ങി നോ​ക്കി​യ​പ്പോ​ൾ ത​ന്നെ മു​ങ്ങി​പോ​കു​ക​യാ​യി​രു​ന്നു. വി​വ​ര​മ​റി​ഞ്ഞ് സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി​യ ഫ​യ​ർ ഫോ​ഴ്‌​സ് സം​ഘം പാ​ത​ള​ക്ക​ര​ണ്ടി ഉ​പ​യോ​ഗി​ച്ച് യു​വാ​വി​നെ പു​റ​ത്തെ​ത്തി​ച്ച് പെ​രു​മ്പാ​വൂ​ർ സ​ർ​ക്കാ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ഏ​ക​ദേ​ശം നൂ​റ് അ​ടി​ക്കു മു​ക​ളി​ൽ ആ​ഴ​മു​ള്ള പാ​റ​മ​ട​യി​ൽ ഏ​ക​ദേ​ശം 30 അ​ടി ആ​ഴ​ത്തി​ലേ​ക്ക് യു​വാ​വ് മു​ങ്ങി​പോ​യി​രു​ന്നു. ഫോ​ട്ടോ ഷൂ​ട്ടി​ലെ മോ​ഡ​ലാ​യി​രു​ന്നു ജോ​ഷി. വ​സ്ത്ര​ത്തി​ന്‍റെ ബ്രാ​ൻ​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട്…

Read More

ആ​രാ​ധി​ക​യു​ടെ കു​ഞ്ഞ് സെ​ൽ​ഫി മൊ​മ​ന്‍റ്, ക്രൂ ​ഡ്യൂ​ട്ടി എ​ക്‌​സ്ട്രാ സ്പെ​ഷൽ വി​ത്ത് ദ​ള​പ​തി വി​ജ​യ്; വൈ​റ​ലാ​യി ഫ്ലൈ​റ്റ് അ​റ്റ​ൻ​ഡ​റു​ടെ പോ​സ്റ്റ്

ത​മി​ഴ്‌​നാ​ട് മു​ഖ്യ​മ​ന്ത്രി​യും ത​മി​ഴ​ക വെ​ട്രി ക​ഴ​കം നേ​താ​വു​മാ​യ സി. ​ജോ​സ​ഫ് വി​ജ​യ് വി​മാ​ന​ത്തി​ലെ എ​യ​ർ ഹോ​സ്റ്റ​സി​നൊ​പ്പം എ​ടു​ത്ത ചി​ത്രം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ൻ​തോ​തി​ൽ വൈ​റ​ലാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. ന്യൂ​ഡ​ൽ​ഹി​യി​ലേ​ക്കു​ള്ള ത​ന്‍റെ ആ​ദ്യ ഔ​ദ്യോ​ഗി​ക സ​ന്ദ​ർ​ശ​ന​ത്തി​നി​ട​യി​ലാ​ണ് ദ​ള​പ​തി എ​ന്ന് ആ​രാ​ധ​ക​ർ സ്നേ​ഹ​ത്തോ​ടെ വി​ളി​ക്കു​ന്ന വി​ജ​യ്ക്കൊ​പ്പ​മു​ള്ള സെ​ൽ​ഫി ഫ്ലൈ​റ്റ് അ​റ്റ​ൻ​ഡ​ർ ഉ​മാ മീ​നാ​ക്ഷി ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ പ​ങ്കു​വെ​ച്ച​ത്. വി​മാ​ന​ത്തി​ലെ ജോ​ലി ഇ​ന്ന​ത്തെ ദി​വ​സം വ​ള​രെ സ​വി​ശേ​ഷ​മാ​യ ഒ​ന്നാ​യി മാ​റി​യെ​ന്ന് ചി​ത്ര​ത്തോ​ടൊ​പ്പം ഉ​മാ മീ​നാ​ക്ഷി കു​റി​ച്ചു. “ബ​ഹു​മാ​ന​പ്പെ​ട്ട മു​ഖ്യ​മ​ന്ത്രി സി. ​ജോ​സ​ഫ് വി​ജ​യ്‌​ക്കൊ​പ്പം ജോ​ലി ചെ​യ്യാ​ൻ ക​ഴി​ഞ്ഞ​തോ​ടെ ഇ​ന്ന​ത്തെ ക്രൂ ​ഡ്യൂ​ട്ടി എ​ക്‌​സ്ട്രാ സ്പെ​ഷ്യ​ൽ ആ​യി” എ​ന്നാ​ണ് അ​വ​ർ ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ കു​റി​ച്ച​ത്. ചി​ത്രം പു​റ​ത്തു​വ​ന്ന​തി​ന് പി​ന്നാ​ലെ വി​ജ​യ്‌​യു​ടെ ആ​രാ​ധ​ക​ർ ഇ​ത് ഏ​റ്റെ​ടു​ത്തു. എ​യ​ർ ഹോ​സ്റ്റ​സ് ജീ​വി​ച്ചി​രി​ക്കു​ന്ന​ത് ഒ​രു സാ​ധാ​ര​ണ ആ​രാ​ധ​ക​ന്‍റെ സ്വ​പ്ന​തു​ല്യ​മാ​യ നി​മി​ഷ​മാ​ണെ​ന്ന് പ​ല​രും ക​മ​ന്‍റ് ചെ​യ്തു. മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തെ​ത്തി​യ ശേ​ഷ​വും ത​ന്‍റെ എ​ളി​മ​യും ല​ളി​ത​മാ​യ…

Read More

വാ​ക്ക് പാ​ലി​ക്കു​മോ? മു​ഖ്യ​മ​ന്ത്രി​യോ​ടു മു​ന​ന്പ​ത്തി​ന്‍റെ ചോ​ദ്യം

കൊ​ച്ചി: മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​നോ​ടും യു​ഡി​എ​ഫ് സ​ർ​ക്കാ​രി​നോ​ടും മു​ന​ന്പ​ത്തെ ജ​ന​ത​യ്ക്ക് ഒ​രേ​യൊ​രു ചോ​ദ്യ​മാ​ണ് ഇ​പ്പോ​ഴു​ള്ള​ത്- വാ​ക്ക് പാ​ലി​ക്കു​മോ? മു​ന​ന്പ​ത്തെ ഭൂ​മി വ​ഖ​ഫ​ല്ലെ​ന്നും ദീ​ർ​ഘ​നാ​ളാ​യി മു​ന​ന്പം ജ​ന​ത അ​നു​ഭ​വി​ക്കു​ന്ന യാ​ത​ന​ക​ൾ​ക്കു പ​ത്തു മി​നി​ട്ടി​ൽ പ​രി​ഹാ​രം കാ​ണു​മെ​ന്നും മു​ന​ന്പ​ത്തെ​ത്തി​യും മ​റ്റു വേ​ദി​ക​ളി​ലും പ്ര​ഖ്യാ​പി​ച്ച​തു നേ​ര​ത്തെ പ്ര​തി​പ​ക്ഷ നേ​താ​വാ​യി​രു​ന്ന വി.​ഡി. സ​തീ​ശ​നാ​ണ്. അ​ദ്ദേ​ഹം മു​ഖ്യ​മ​ന്ത്രി​യാ​യ​പ്പോ​ൾ മു​ൻ നി​ല​പാ​ട് തീ​രു​മാ​ന​ങ്ങ​ളാ​യി മാ​റു​മെ​ന്നും വ​ഖ​ഫ് അ​വ​കാ​ശ​വാ​ദ​ത്തെ​ത്തു​ട​ർ​ന്ന് ദു​രി​ത​ത്തി​ലാ​യ ത​ങ്ങ​ളു​ടെ കാ​ല​ങ്ങ​ളാ​യു​ള്ള ആ​വ​ശ്യ​ങ്ങ​ൾ​ക്കു പ​രി​ഹാ​ര​മു​ണ്ടാ​ക്കു​മെ​ന്നും മു​ന​ന്പം നി​വാ​സി​ക​ൾ ക​രു​തു​ന്നു. ഹൈ​ക്കോ​ട​തി​യി​ൽനി​ന്നും സ​ർ​ക്കാ​രി​ൽ നി​ന്നും ചി​ല അ​നു​കൂ​ല ന​ട​പ​ടി​ക​ൾ മു​ന​ന്പം വി​ഷ​യ​ത്തി​ൽ ഉ​ണ്ടാ​യെ​ങ്കി​ലും ഇ​വി​ടു​ത്തെ താ​മ​സ​ക്കാ​രു​ടെ ഭൂ​മി ഇ​പ്പോ​ഴും വ​ഖ​ഫി​ന്‍റെ ആ​സ്തി ര​ജി​സ്റ്റ​റി​ൽ ഉ​ൾ​പ്പെ​ട്ടു ത​ന്നെ​യാ​ണു​ള്ള​ത്. അ​തു​കൊ​ണ്ടു​ത​ന്നെ ഭൂ​മി​യി​ലു​ള്ള പൂ​ർ​ണ അ​വ​കാ​ശം പു​ന​ഃസ്ഥാ​പി​ക്ക​പ്പെ​ട്ടി​ട്ടി​ല്ല.നീ​ണ്ട നാ​ള​ത്തെ നി​യ​മ​പോ​രാ​ട്ട​ത്തി​നൊ​ടു​വി​ൽ മു​ന​മ്പ​ത്തെ ത​ർ​ക്ക​ഭൂ​മി വ​ഖ​ഫ് സ്വ​ത്ത​ല്ലെ​ന്ന് ഹൈ​ക്കോ​ട​തി ഡി​വി​ഷ​ൻ ബെ​ഞ്ച് ക​ണ്ടെ​ത്തി​യി​രു​ന്നു. വ​ഖ​ഫ് അ​വ​കാ​ശ​വാ​ദ​മു​യ​ർ​ന്ന ഭൂ​മി ഫാ​റൂ​ഖ് കോ​ള​ജി​ന് 1950ൽ ​ഇ​ഷ്ട​ദാ​ന​മാ​യി…

Read More

സാ​ക്ഷി ഓ​ടി​വ​ന്ന് കാ​ലി​ൽ വീ​ണു, ഞാ​ൻ അ​ഭി​ന​യി​ച്ച പാ​ട്ടു​കേ​ട്ടാ​ണ് സി​വ ഉ​റ​ങ്ങു​ന്ന​തെ​ന്ന് പ​റ​ഞ്ഞു- ജ​യ​റാം

ത​ന്നെ കാ​ണാ​ൻ ഒ​രു ‘വി​ഐ​പി ആ​രാ​ധി​ക’ വ​ന്ന ക​ഥ​യാ​ണ് ന​ട​ൻ ജ​യ​റാം ഇ​പ്പോ​ൾ വെ​ളി​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ത​ന്‍റെ പു​തി​യ ചി​ത്ര​മാ​യ പ​രി​മ​ള ആ​ൻ​ഡോ കോ’​യു​ടെ പ്ര​ചാ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഒ​രു പ​രി​പാ​ടി​യി​ൽ എ​ത്തി​യ​പ്പോ​ഴാ​ണ് ഈ ​ക​ഥ പ​ങ്കു​വ​യ്ക്കു​ന്ന​ത്. മ​ഹേ​ന്ദ്ര​സി​ങ് ധോ​ണി​യു​ടെ ഭാ​ര്യ സാ​ക്ഷി​യാ​യി​രു​ന്നു അ​ത്. ക​ഴി​ഞ്ഞ​യാ​ഴ്ച ചെ​ന്നൈ​യി​ൽ ഐ​പി​എ​ൽ മ​ത്സ​രം കാ​ണാ​നെ​ത്തി​യ​പ്പോ​ഴാ​ണ് സാ​ക്ഷി ത​ന്നെ സ​ന്ദ​ർ​ശി​ച്ച​ത്. ഓ​ടി​വ​ന്ന് അ​വ​ർ ത​ന്‍റെ കാ​ലി​ൽ വീ​ണ് തൊ​ഴു​തെ​ന്നും ജ​യ​റാം പ​റ​ഞ്ഞു. “ഒ​രാ​ഴ്ച മു​ൻ​പാ​ണ് സം​ഭ​വം. ചെ​ന്നൈ​യി​ൽ ഐ​പി​എ​ൽ കാ​ണാ​ൻ പോ​യ​താ​യി​രു​ന്നു. ഞാ​ൻ എ​ന്‍റെ സീ​റ്റി​ലി​രി​ക്കു​മ്പോ​ൾ ധോ​ണി​യു​ടെ ഭാ​ര്യ സാ​ക്ഷി ന​ട​ന്നു​വ​രു​ന്ന​ത് ക​ണ്ടു. ഞാ​ൻ കൂ​ടെ​യി​രു​ന്ന​യാ​ളോ​ട് ര​ഹ​സ്യ​മാ​യി പ​റ​ഞ്ഞു അ​താ​ണ് ധോ​ണി​യു​ടെ ഭാ​ര്യ​യെ​ന്ന്. പ​ക്ഷേ യ​ഥാ​ർ​ഥ​ത്തി​ൽ അ​വ​ർ എ​ന്‍റെ​യ​ടു​ത്തേ​ക്കാ​ണ് വ​ന്ന​ത്. ദൂ​രെ​നി​ന്ന് ഓ​ടി​വ​ന്ന അ​വ​ർ എ​ന്‍റെ കാ​ലി​ൽ വീ​ണു, എ​ന്‍റെ വ​ലി​യ ആ​രാ​ധി​ത​യാ​ണെ​ന്ന് പ​റ​ഞ്ഞു. ഞാ​ൻ അ​മ്പ​ര​ന്നു​പോ​യി. വേ​റെ ആ​രോ ആ​ണെ​ന്ന് വി​ചാ​രി​ച്ച് എ​ന്‍റെ…

Read More

കേ​ന്ദ്ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​റ​യേ​ണ്ട കാ​ര്യ​ങ്ങ​ൾ പ​റ​ഞ്ഞി​ല്ല; യു​ഡി​എ​ഫ് തെ​ര​ഞ്ഞെ​ടു​പ്പ് വാ​ഗ്ദാ​ന​ങ്ങ​ളി​ൽ നി​ന്ന് ഒ​ളി​ച്ചോ​ടി; ന​യ​പ്ര​ഖ്യാ​പ​ന​ത്തെ വി​മ​ർ​ശി​ച്ച് പി​ണ​റാ​യി

തി​രു​വ​ന​ന്ത​പു​രം : ഗ​വ​ർ​ണ​റു​ടെ ന​യ​പ്ര​ഖ്യാ​പ​ന പ്ര​സം​ഗ​ത്തി​നെ​തി​രെ പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​ൻ. ന​യ​രാ​ഹി​ത്യ​ത്തി​ന്‍റെ പ്ര​സം​ഗ​മാ​ണ് ഗ​വ​ർ​ണ​ർ ന​ട​ത്തി​യ​തെ​ന്ന് അ​ദ്ദേ​ഹം വി​മ​ർ​ശി​ച്ചു. കേ​ന്ദ്ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​റ​യേ​ണ്ട കാ​ര്യ​ങ്ങ​ൾ പ​റ​ഞ്ഞി​ല്ല. മൗ​നം പാ​ലി​ച്ചു. സം​സ്ഥാ​ന​ത്തി​ന് അ​ർ​ഹ​മാ​യ​തു ന​ഷ്ട​മാ​കും. കേ​ന്ദ്ര​ത്തോ​ട് ചോ​ദി​ച്ചു വാ​ങ്ങേ​ണ്ട​തി​നെ കു​റി​ച്ച് മൗ​നം. കേ​ന്ദ്ര​ത്തി​ൽ നി​ന്നു ചോ​ദി​ച്ചു വാ​ങ്ങേ​ണ്ട​തു ചോ​ദി​ച്ചു ത​ന്നെ വാ​ങ്ങ​ണം. സ​മ​ഗ്ര വി​ക​സ​ന​ത്തെ കു​റി​ച്ചു​ള്ള എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ പ​ദ്ധ​തി​ക​ളെ​ക്കു​റി​ച്ച് ന​യ പ്ര​ഖ്യാ​പ​ന​ത്തി​ൽ പ​രാ​മ​ർ​ശം ഇ​ല്ല. 5240 കോ​ടി നീ​ക്കി​യി​രി​പ്പ് വ​ച്ചി​ട്ടാ​ണ് എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ പ​ടി​യി​റ​ങ്ങി​യ​ത്. സാ​മ്പ​ത്തി​ക സ്ഥി​തി​യെ​ക്കു​റി​ച്ച് തെ​റ്റി​ദ്ധാ​ര​ണ പ​ര​ത്താ​നു​ള്ള ശ്ര​മ​മാ​ണ് സ​ർ​ക്കാ​ർ ന​ട​ത്തു​ന്ന​ത്. യു​ഡി​എ​ഫി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് വാ​ഗ്ദാ​ന​ങ്ങ​ളി​ൽ നി​ന്ന് അ​വ​ർ ഒ​ളി​ച്ചോ​ടി​യ​താ​യും പി​ണ​റാ​യി വി​മ​ർ​ശി​ച്ചു.

Read More

യു​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ ആ​ദ്യ ന​യ​പ്ര​ഖ്യാ​പ​നം; ക്ഷേ​മ​പെ​ൻ​ഷ​ൻ 3,000 രൂ​പ​,ഇ​ന്ദി​രാ ഗ്യാ​ര​ണ്ടി​ക​ൾ ന​ട​പ്പാ​ക്കും, വി​ദ്യാ​ർ​ഥി​നി​ക​ൾ​ക്ക് ആ​ർ​ത്ത​വ അ​വ​ധി

തി​രു​വ​ന​ന്ത​പു​രം : വി.​ഡി. സ​തീ​ശ​ൻ ന​യി​ക്കു​ന്ന യു​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ ആ​ദ്യ ന​യ​പ്ര​ഖ്യാ​പ​നം നി​യ​മ​സ​ഭ​യി​ൽ ഗ​വ​ർ​ണ​ർ രാ​ജേ​ന്ദ്ര വി​ശ്വ​നാ​ഥ് അ ​ർ​ലേ​ക്ക​ർ ന​ട​ത്തി. ന​യ​പ്ര​ഖ്യാ​പ​ന​ത്തി​ന് മു​ന്നോ​ടി​യാ​യി വ​ന്ദേ​മാ​ത​രം മു​ഴു​വ​ൻ ആ​ല​പി​ക്ക​ണ​മെ​ന്ന് ലോ​ക​ഭ​വ​ൻ സ​ർ​ക്കാ​രി​ന് നി​ർ​ദ്ദേ​ശം ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ ലോ​ക്ഭ​വ​ന്‍റെ നി​ർ​ദ്ദേ​ശം സ​ർ​ക്കാ​ർ പാ​ടെ ത​ള്ളി​ക്കൊ​ണ്ട് വ​ന്ദേ​മാ​ത​ര​ത്തി​ന്‍റെ ആ​ദ്യ​ഭാ​ഗം മാ​ത്ര​മാ​ണ് ആ​ല​പി​ച്ച​ത്. ഇ​ത് വ​രും ദി​വ​സ​ങ്ങ​ളി​ൽ ലോ​ക്ഭ​വ​നും സ​ർ​ക്കാ​രും ത​മ്മി​ലു​ള്ള അ​ഭി​പ്രാ​യ​വ്യ​ത്യാ​സ​ങ്ങ​ൾ​ക്ക് ക​ള​മൊ​രു​ങ്ങാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്. കേ​ര​ള പോ​ലീ​സി​ന്‍റെ ബാ​ൻ​ഡ് വി​ഭാ​ഗ​മാ​ണ് വ​ന്ദേ​മാ​ത​രം ആ​ല​പി​ച്ച​ത്. രാ​വി​ലെ ഒ​ന്പ​തു മ​ണി​യോ​ടെ നി​യ​മ​സ​ഭ​യി​ൽ എ​ത്തി​യ ഗ​വ​ർ​ണ​റെ മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​നും നി​യ​മ​സ​ഭാ സ്പീ​ക്ക​ർ തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​നും ചേ​ർ​ന്ന് സ്വീ​ക​രി​ച്ചു. ഗ​വ​ർ​ണ​റെ സ്വീ​ക​രി​ച്ച​തി​നു​ശേ​ഷം ആ​ണ് വ​ന്ദേ​മാ​ത​രം ആ​ല​പി​ച്ച​ത്. വി.​ഡി. സ​തീ​ശ​ൻ സ​ർ​ക്കാ​ർ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു അ​ധി​കാ​ര​മേ​റ്റ സെ​ൻ​ട്ര​ൽ സ്റ്റേ​ഡി​യ​ത്തി​ലെ ച​ട​ങ്ങി​ൽ വ​ന്ദേ​മാ​ത​ര​ത്തി​ന്‍റെ മു​ഴു​വ​ൻ ഭാ​ഗ​വും ആ​ല​പി​ച്ചി​രു​ന്നു. ഇ​തി​നെ​തി​രെ സി​പി​എം നേ​താ​വും മു​ൻ​മ​ന്ത്രി​യു​മാ​യ പി ​എ…

Read More

ഡൈ​നിം​ഗ് ടേ​ബി​ളി​ൽ നി​ന്ന് വീ​ണു പ​രി​ക്ക്; ചി​കി​ത്സ​യി​ലാ​യി​രു​ന്ന മൂ​ന്ന് വ​യ​സു​കാ​രി​ക്ക് ദാ​രു​ണാ​ന്ത്യം

കോ​ഴി​ക്കോ​ട്: ക​ളി​ക്കു​ന്ന​തി​നി​ടെ ഡൈ​നിം​ഗ് ടേ​ബി​ളി​ൽ നി​ന്ന് വീ​ണ് പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന മൂ​ന്ന് വ​യ​സു​കാ​രി മ​രി​ച്ചു. കോ​ഴി​ക്കോ​ട് അ​ത്താ​ണി സ്വ​ദേ​ശി സു​ബി​ന്‍റെ മ​ക​ൾ അ​ലം​കൃ​ത​യാ​ണ് മ​രി​ച്ച​ത്. ബു​ധ​നാ​ഴ്ച​യാ​ണ് കു​ട്ടി വീ​ട്ടി​ലെ ഡൈ​നിം​ഗ് ടേ​ബി​ളി​ൽ നി​ന്ന് വീ​ണ​ത്. താ​ഴേ​ക്കു​ള്ള വീ​ഴ്ച​യി​ൽ ഗു​രു​ത​ര പ​രി​ക്കേ​റ്റ് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് ഇ​ന്ന് മ​ര​ണം സം​ഭ​വി​ച്ച​ത്.

Read More

മ​രി​ച്ചാ​ൽ മ​തി​യെ​ന്ന് പ്രാ​ർ​ഥി​ച്ച ദി​ന​ങ്ങ​ളാ​യി​രു​ന്നു അ​ത്, ബൈ​പോ​ളാ​ർ ഡി​സോ​ർ​ഡ​റി​നെ​ക്കു​റി​ച്ചും ത​നി​ക്ക് ല​ഹ​രി​യോ​ടു​ണ്ടാ​യി​രു​ന്ന ആ​സ​ക്തി​യെ​ക്കു​റി​ച്ചും വെ​ളി​പ്പെ​ടു​ത്തി യോ ​യോ ഹ​ണി സിം​ഗ്

ഇ​ന്ത്യ​ൻ റാ​പ്പ​റും സം​ഗീ​ത​ജ്ഞ​നു​മാ​യ യോ ​യോ യോ ​ഹ​ണി സി​ങ് ത​ന്‍റെ ജീ​വി​ത​ത്തി​ലെ ക​ഠി​ന​മാ​യ അ​വ​സ്ഥ​യി​ലൂ​ടെ​യാ​ണ് ക​ട​ന്നു​പോ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത് എ​ന്ന് മ​ന​സ് തു​റ​ക്കു​ന്നു. ബൈ​പോ​ളാ​ർ ഡി​സോ​ർ​ഡ​റി​നെ​ക്കു​റി​ച്ചും ത​നി​ക്ക് ല​ഹ​രി​യോ​ടു​ണ്ടാ​യി​രു​ന്ന ക​ടു​ത്ത ആ​സ​ക്തി​യെ​ക്കു​റി​ച്ചും തു​റ​ന്നു​പ​റ​ഞ്ഞി​രി​ക്കു​ക​യാ​ണ്. എ​ല്ലാ​ത​ര​ത്തി​ലും ജീ​വി​തം ത​ക​ർ​ന്നെ​ന്ന് തോ​ന്നി​യെ​ന്നും മ​രി​ച്ചാ​ൽ മ​തി​യെ​ന്ന് പ്രാ​ർ​ഥി​ച്ച ദി​ന​ങ്ങ​ളാ​യി​രു​ന്നു അ​തെ​ന്നും ഗാ​യ​ക​ൻ വെ​ളി​പ്പെ​ടു​ത്തു​ന്നു. 2014ൽ ​ത​ന്‍റെ ക​രി​യ​റി​ന്‍റെ സു​വ​ർ​ണ കാ​ല​ഘ​ട്ട​ത്തി​ലൂ​ടെ ആ​യി​രു​ന്നു അ​ദ്ദേ​ഹം ക​ട​ന്നു​പോ​യി​ക്കൊ​ണ്ടി​രു​ന്ന​ത്. ‘ചാ​ർ ബോ​ട്ടി​ൽ വോ​ഡ്ക’, ‘സ​ണ്ണി സ​ണ്ണി’, ‘ദേ​ശി ക​ലാ​കാ​ർ’ തു​ട​ങ്ങി​യ സൂ​പ്പ​ർ​ഹി​റ്റ് ഗാ​ന​ങ്ങ​ളി​ലൂ​ടെ പോ​പ്പ് സൂ​പ്പ​ർ​സ്റ്റാ​റാ​യി അ​ദ്ദേ​ഹം തി​ള​ങ്ങി നി​ൽ​ക്കു​ന്ന സ​മ​യ​മാ​യി​രു​ന്നു അ​ത്. പ​ക്ഷേ അ​പ്പോ​ഴാ​ണ് എ​നി​ക്ക് ബൈ​പോ​ളാ​ർ ഡി​സോ​ർ​ഡ​റി​ന്‍റെ ല​ക്ഷ​ണ​ങ്ങ​ൾ ക​ണ്ടു തു​ട​ങ്ങി​യ​ത്. എ​ന്‍റെ ആ​രാ​ധ​ക​ർ എ​ന്നെ ആ ​അ​വ​സ്ഥ​യി​ൽ കാ​ണ​ണ​മെ​ന്ന് എ​നി​ക്ക് ആ​ഗ്ര​ഹ​മി​ല്ലാ​യി​രു​ന്നു. ഞാ​ൻ വീ​ടി​നു​ള്ളി​ൽ ത​ന്നെ അ​ട​ച്ചി​രു​ന്നു. സു​ഹൃ​ത്തു​ക്ക​ളെ പോ​ലും ക​ണ്ടി​ല്ല. ഫോ​ൺ കോ​ളു​ക​ളോ ടി​വി​യോ ഇ​ന്‍റ​ർ​നെ​റ്റോഒ​ന്നും ഉ​ണ്ടാ​യി​രു​ന്നി​ല്ല. എ​ന്‍റെ ദേ​ഹ​ത്ത് പി​ശാ​ച്…

Read More

ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് പ​ല​പ്പോ​ഴാ​യി പീ​ഡി​പ്പി​ച്ചു; സി​പി​എം നേ​താ​വി​നെ​തി​രെ പ​രാ​തി​യു​മാ​യി യു​വ​തി

പാ​ല​ക്കാ​ട്: ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് പീ​ഡി​പ്പി​ച്ചെ​ന്ന പ​രാ​തി​യി​ല്‍ ഡി​വൈ​എ​ഫ്‌​ഐ നേ​താ​വി​നെ​തി​രെ കേ​സ്. പാ​ല​ക്കാ​ട് ശ്രീ​കൃ​ഷ്ണ​പു​രം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് 13-ാം വാ​ര്‍​ഡ് മെ​മ്പ​റും ഡി​വൈ​എ​ഫ്‌​ഐ നേ​താ​വു​മാ​യ സി. ​സു​ജി​ത്തി​നെ​തി​രെ​യാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. ശ്രീ​കൃ​ഷ്ണ​പു​രം സ്വ​ദേ​ശി​യാ​യ യു​വ​തി​യു​ടെ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി. ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് പ​ല​പ്പോ​ഴാ​യി പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു എ​ന്നാ​ണ് യു​വ​തി പ​രാ​തി​യി​ല്‍ ആ​രോ​പി​ക്കു​ന്ന​ത്. ഇ​യാ​ള്‍ ഒ​ളി​വി​ലാ​ണ്. പ്ര​തി​ക്കാ​യി ശ്രീ​കൃ​ഷ്ണ​പു​രം പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ര്‍​ജ്ജി​ത​മാ​ക്കി.

Read More

മ​ന്ത്ര​വാ​ദം ആ​രോ​പി​ച്ച് കു​ടും​ബ​ത്തി​ന് നേ​രെ ആ​ക്ര​മ​ണം; ഗൃ​ഹ​നാ​ഥ​ൻ കൊ​ല്ല​പ്പെ​ട്ടു; രണ്ട് മ​ക്ക​ൾ​ക്ക് ഗുരുതര പരിക്ക്

അ​ഹ​മ്മ​ദാ​ബാ​ദ്: മ​ന്ത്ര​വാ​ദ​മാ​രോ​പി​ച്ച് ജ​ന​ക്കൂ​ട്ടം ന​ട​ത്തി​യ ക്രൂ​ര​മാ​യ ആ​ക്ര​മ​ണ​ത്തി​ൽ 50 കാ​ര​ൻ കൊ​ല്ല​പ്പെ​ട്ടു. മ​നു ഭാ​യ് ദാ​മോ​ർ ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ഗു​ജ​റാ​ത്തി​ലെ സ​ബ​ർ​ക​ന്ത ജി​ല്ല​യി​ൽ ന​ട​ന്ന ആ​ക്ര​മ​ണ​ത്തി​ൽ ഇ​യാ​ളു​ടെ ര​ണ്ട് മ​ക്ക​ൾ​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. പ​രി​ക്കേ​റ്റ​വ​രെ ഉ​ട​ൻ ത​ന്നെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നാ​ല് സ്ത്രീ​ക​ൾ ഉ​ൾ​പ്പെ​ടെ 12 പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. അ​ന്ധ​വി​ശ്വാ​സ​ത്തി​ന്‍റെ പേ​രി​ൽ ഒ​രു കു​ടും​ബ​ത്തെ മു​ഴു​വ​ൻ ല​ക്ഷ്യ​മി​ട്ടാ​യി​രു​ന്നു അ​ക്ര​മം. പ്ര​ദേ​ശ​ത്ത് വ​ലി​യ തോ​തി​ൽ പോ​ലീ​സ് സ​ന്നാ​ഹ​ത്തെ വി​ന്യ​സി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ർ വ്യ​ക്ത​മാ​ക്കി. മേ​യ് 19നാ​യി​രു​ന്നു സം​ഭ​വം ന​ട​ന്ന​ത്. മ​നു ഭാ​യ് ദാ​മോ​റി​ന്‍റെ ഭാ​ര്യ ക​മ​ലാ​ബെ​ൻ മ​ന്ത്ര​വാ​ദം ന​ട​ത്തു​ന്നു​ണ്ടെ​ന്ന് ആ​രോ​പി​ച്ച് അ​യ​ൽ​വാ​സി​ക​ൾ ഇ​വ​രു​ടെ വീ​ട്ടി​ലേ​ക്ക് ഇ​ര​ച്ചു​ക​യ​റി ആ​ക്ര​മ​ണം അ​ഴി​ച്ചു​വി​ടു​ക​യാ​യി​രു​ന്നു. പ്ര​ദേ​ശ​ത്ത് നി​ല​വി​ൽ പോ​ലീ​സ് നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

Read More