‘പാ​തി​രാ​ക്കു​റു​ക്ക​ൻ’ പൂ​ർ​ത്തി​യാ​യി

അ​പ്പാ​യ് സി​നി​മാ​സി​ന്‍റെ ബാ​ന​റി​ൽ സി​ജോ ജോ​ർ​ജ് നി​ർ​മി​ച്ച് ജ​ഗ​ദീ​ഷ്, മു​കേ​ഷ്, സി​ദ്ദി​ഖ്,അ​ശോ​ക​ൻ എ​ന്നി​വ​രെ കേ​ന്ദ്ര ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി ജ​യേ​ഷ് വേ​ണു​ഗോ​പാ​ൽ സം​വി​ധാ​നം ചെ​യ്യു​ന്ന പാ​തി​രാ​ക്കു​റു​ക്ക​ന്‍റെ ചി​ത്രീ​ക​ര​ണം പൊ​ന്നാ​നി,എ​ട​പ്പാ​ൾ പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലാ​യി പൂ​ർ​ത്തി​യാ​യി. സു​നി​ൽ ക​ർ​മ, നി​ഖി​ൽ ജി​ന​ൻ എ​ന്നി​വ​രാ​ണ് ര​ച​ന നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന​ത്. ഇ​ന്ദ്ര​ൻ​സ്,നി​ർ​മ​ൽ പാ​ലാ​ഴി,വി​നീ​ത് ത​ട്ടി​ൽ, റി​യാ​സ് ന​ർ​മ​ക​ല, സു​ധീ​ർ പ​റ​വൂ​ർ, കു​ട്ടി അ​ഖി​ൽ, അ​നീ​ഷ് ഗോ​പാ​ൽ, ടെ​സ്സ ജോ​സ​ഫ്, അ​ജ​യ​ൻ മാ​ട​യ്ക്ക​ൽ, സോ​ഷ്യ​ൽ മീ​ഡി​യ ഇ​ൻ​ഫ്ലു​വെ​ൻ​സെ​ഴ്സ് ആ​യ അ​ശ്വി​ത-​അ​ശ്വി​ജ, ഹ​രി​കു​മാ​ർ കാ​ട്ടൂ​ർ, ലി​ജി​ൻ സി​യാ​ർ, സോ​ണി, ഉ​മ്മ​ർ​ഖാ​ൻ, ശ​ശി കു​ള​പ്പു​ള്ളി, എം ​എ​സ് നാ​സ​ർ, സെ​ബി പി​ണ്ട്യ​ൻ, സു​നി​ൽ കി​രാ​ലൂ​ർ, ര​ഞ്ജി​ത്ത് ചേ​ലാ​വൂ​ർ, സു​ജീ​ഷ് എ​സ്, സൈ​ഫു​ദ്ധീ​ൻ വെ​ട്ട​ത്തൂ​ർ, ക്രി​സ്റ്റി ബെ​ന​റ്റ്, ആ​ൻ​സി ലി​നു, ദീ​പ സു​രേ​ഷ്, സി​നി കൃ​ഷ്ണ​ൻ, തു​ട​ങ്ങി​യ​വ​രാ​ണ് മ​റ്റു താ​ര​ങ്ങ​ൾ. വ്യ​ത്യ​സ്ത സാ​ഹ​ച​ര്യ​ത്തി​ൽ​പ്പെ​ട്ട നാ​ലു​പേ​ർ ഒ​രി​ക്ക​ൽ ഒ​രു പ്ര​തി​സ​ന്ധി ഘ​ട്ട​ത്തി​ൽ പെ​ടു​ന്നു. അ​വ​രു​ടെ…

Read More

പാ​ച​ക​വാ​ത​ക​ത്തി​നു പി​ന്നാ​ലെ ഹോ​ട്ട​ലു​ട​മ​ക​ൾ​ക്ക് തി​രി​ച്ച​ടി​യാ​യി ഇ​റ​ച്ചി, കോ​ഴി, മീ​ന്‍ വി​ല​വ​ര്‍​ധ​ന

കോ​​ട്ട​​യം: പാ​​ച​​ക​​വാ​​ത​​ക വി​​ല​​ക്ക​​യ​​റ്റ​​വും ക്ഷാ​​മ​​വു​​മു​​ണ്ടാ​​ക്കി​​യ ദു​​രി​​തം വി​​ട്ടു​​മാ​​റും മു​​മ്പേ ഹോ​​ട്ട​​ലു​​ക​​ള്‍​ക്ക് തി​​രി​​ച്ച​​ടി​​യാ​​യി ഇ​​റ​​ച്ചി, കോ​​ഴി, മീ​​ന്‍ വി​​ല​​വ​​ര്‍​ധ​​ന. മ​​ത്തി മു​​ത​​ല്‍ വി​​ള വ​​രെ​​യു​​ള്ള മു​​ഴു​​വ​​ന്‍ മീ​​നു​​ക​​ള്‍​ക്കും പ​​ന്നി ഒ​​ഴി​​കെ എ​​ല്ലാ ഇ​​റ​​ച്ചി ഇ​​ന​​ങ്ങ​​ള്‍​ക്കും വി​​ല കൂ​​ടി​​യ​​താ​​ണു തി​​രി​​ച്ച​​ടി​​യാ​​യ​​ത്. നോ​​ണ്‍ വെ​​ജ് ഹോ​​ട്ട​​ലു​​ക​​ളി​​ലെ​​യും അ​​റേ​​ബ്യ​​ന്‍ ഭ​​ക്ഷ​​ണം വി​​ല്‍​ക്കു​​ന്ന ക​​ട​​ക​​ളി​​ലെ​​യും വി​​ഭ​​വ​​ങ്ങ​​ളി​​ലെ പ്ര​​ധാ​​ന ഇ​​ന​​മാ​​യ കോ​​ഴി ഇ​​റ​​ച്ചി വി​​ല​​യി​​ലു​​ണ്ടാ​​യ വ​​ര്‍​ധ​​ന​​വാ​​ണ് വ​​ലി​​യ ആ​​ഘാ​​ത​​മാ​​കു​​ന്ന​​ത്. മീ​​ന്‍ വി​​ല​​യും കു​​തി​​ക്കു​​ക​​യാ​​ണ്. ചെ​​റു​​മീ​​നു​​ക​​ളു​​ടെ ശ​​രാ​​ശ​​രി വി​​ല 200 രൂ​​പ പി​​ന്നി​​ട്ട​​പ്പോ​​ള്‍, പീ​​സ് മീ​​ന്‍ വി​​ല അ​​ഞ്ഞൂ​​റി​​ലെ​​ത്തി. വ​​റ്റ​​യ്ക്ക് 900 രൂ​​പ​​യും നെ​​യ്മീ​​ന് 1200 രൂ​​പ​​യ്ക്കും വ്യാ​​പാ​​രം ന​​ട​​ക്കു​​ന്നു​​ണ്ട്. കൂ​​ടി​​യ വി​​ല ന​​ല്‍​കി​​യാ​​ലും ആ​​വ​​ശ്യ​​ത്തി​​നു വ​​ലി​​യ മീ​​നു​​ക​​ള്‍ കി​​ട്ടാ​​നി​​ല്ല. ഒ​​രു​​മാ​​സം മു​​മ്പ് 130 രൂ​​പ​​യു​​ണ്ടാ​​യി​​രു​​ന്ന കോ​​ഴി​​വി​​ല റോ​​ക്ക​​റ്റ് പോ​​ലെ​​യാ​​ണു കു​​തി​​ക്കു​​ന്ന​​ത്. ഏ​​താ​​നും ദി​​വ​​സ​​ങ്ങ​​ളാ​​യി 170-190 രൂ​​പ​​യാ​​ണ് ഇ​​റ​​ച്ചി​​ക്കോ​​ഴി വി​​ല. ചി​​ക്ക​​ന്‍ ഇ​​ല്ലാ​​തെ നോ​​ണ്‍ വെ​​ജ് ഹോ​​ട്ട​​ലു​​ക​​ള്‍​ക്കും…

Read More

വെറും ചി​​ര​​ട്ട​​യല്ല; കിലോയ്ക്ക് 33 രൂപയാണു വില

കോ​​ട്ട​​യം: ജി​​ല്ല​​യു​​ടെ വി​​വി​​ധ പ്ര​​ദേ​​ശ​​ങ്ങ​​ളി​​ല്‍ ചി​​ര​​ട്ട ആ​​വ​​ശ്യ​​പ്പെ​​ട്ട് എ​​ത്തു​​ന്ന വ്യാ​​പാ​​രി​​ക​​ളു​​ടെ എ​​ണ്ണം വ​​ര്‍​ധി​​ച്ചു. മു​​ന്‍​കാ​​ല​​ങ്ങ​​ളി​​ല്‍​നി​​ന്നു വ്യ​​ത്യ​​സ്ത​​മാ​​യി ചി​​ര​​ട്ട വി​​ല 33 രൂ​​പ​​യാ​​യി വ​​ര്‍​ധി​​ച്ച​​തോ​​ടെ​​യാ​​ണ് ക​​ച്ച​​വ​​ട​​ക്കാ​​ര്‍ എ​​ത്തി​​ത്തു​​ട​​ങ്ങി​​യ​​ത്. ആ​​ക്രി സാ​​ധ​​ന​​ങ്ങ​​ള്‍ തേ​​ടി എ​​ത്തു​​ന്ന​​വ​​രാ​​ണ് ചി​​ര​​ട്ട​​യും ആ​​വ​​ശ്യ​​പ്പെ​​ടു​​ന്ന​​ത്. നാ​​ളു​​ക​​ള്‍​ക്കു മു​​മ്പു​​വ​​രെ ആ​​ര്‍​ക്കും വേ​​ണ്ടാ​​തെ പ​​റ​​മ്പി​​ലേ​​ക്ക് വ​​ലി​​ച്ചെ​​റി​​യ​​പ്പെ​​ട്ടി​​രു​​ന്ന ചി​​ര​​ട്ട​​യ്ക്ക് അ​​പ്ര​​തീ​​ക്ഷി​​ത​​മാ​​യി​​ട്ടാ​​ണു വി​​ല വ​​ര്‍​ധി​​ച്ച​​ത്. സി​​ലി​​ണ്ട​​ര്‍ പ്ര​​തി​​സ​​ന്ധി​​യെ​​തു​​ട​​ര്‍​ന്നു വീ​​ടു​​ക​​ളി​​ലും ഹോ​​ട്ട​​ലു​​ക​​ളി​​ലും പാ​​ച​​കം വി​​റ​​ക​​ടു​​പ്പി​​ലേ​​ക്കു മാ​​റി​​യ​​തോ​​ടെ പ​​ല​​രും ഉ​​പേ​​ക്ഷി​​ച്ചി​​ട്ടി​​രു​​ന്ന ചി​​ര​​ട്ട​​ക​​ള്‍ വി​​റ​​കി​​നൊ​​പ്പം അ​​ടു​​പ്പു​​ക​​ളി​​ല്‍ തീ ​​ക​​ത്തി​​ക്കാ​​നും ഉ​​പ​​യോ​​ഗി​​ച്ചു തു​​ട​​ങ്ങി​​യി​​രു​​ന്നു. ഇ​​തി​​നു പു​​റ​​മെ​​യാ​​ണ് വി​​ല വ​​ര്‍​ധി​​ച്ച​​തോ​​ടെ ചി​​ര​​ട്ട ആ​​വ​​ശ്യ​​പ്പെ​​ട്ടു ക​​ച്ച​​വ​​ട​​ക്കാ​​രും പ​​ര​​ക്കം പാ​​യു​​ന്ന​​ത്. മു​​മ്പു പ​​ല വീ​​ടു​​ക​​ളി​​ലും ഹോ​​ട്ട​​ലു​​ക​​ളി​​ലും ബോ​​ര്‍​മ​​ക​​ളി​​ലും ഉ​​ണ​​ങ്ങി​​യ ചി​​ര​​ട്ട​​ക​​ള്‍ തീ​​പി​​ടി​​പ്പി​​ക്കു​​ന്ന​​തി​​നും ക​​ത്തി​​ക്കു​​ന്ന​​തി​​നു​​മാ​​യി വ്യാ​​പ​​ക​​മാ​​യി ഉ​​പ​​യോ​​ഗി​​ച്ചി​​രു​​ന്നു. അ​​ക്കാ​​ല​​ത്ത് പ​​ല​​രും തേ​​ങ്ങ ചു​​ര​​ണ്ടി​​യ​​ശേ​​ഷം ചി​​ര​​ട്ട ഭ​​ദ്ര​​മാ​​യി സൂ​​ക്ഷി​​ച്ചു​​വ​​യ്ക്കു​​ക​​യും ചെ​​യ്യു​​മാ​​യി​​രു​​ന്നു. ചി​​ര​​ട്ട ഉ​​പ​​യോ​​ഗി​​ച്ച് നി​​ര്‍​മി​​ക്കു​​ന്ന അ​​ല​​ങ്കാ​​ര വ​​സ്തു​​ക്ക​​ള്‍, ലാം​​പ് ഷേ​​ഡു​​ക​​ള്‍, ക​​പ്പു​​ക​​ള്‍, സ്പൂ​​ണു​​ക​​ള്‍, ആ​​ഭ​​ര​​ണ​​ങ്ങ​​ള്‍ എ​​ന്നി​​വ​​യ്ക്കും…

Read More

റോ​ഡ് മു​റി​ച്ചു​ക​ട​ക്കു​ന്ന​തി​നി​ടെ ബൈ​ക്കി​ടി​ച്ചു, വേ​ദ​ന കൊ​ണ്ട് പി​ട​യു​ന്ന മ​യി​ലി​നെ ര​ക്ഷി​ക്കു​ന്ന​തി​ന് പ​ക​രം തൂ​വ​ലു​ക​ൾ വ​ലി​ച്ചൂ​രി; ഡ​ൽ​ഹി​യി​ലാ​ണ് മ​നു​ഷ്യ​ത്വ​ത്തെ ന​ടു​ക്കു​ന്ന സം​ഭ​വം

ഡ​ൽ​ഹി: റോ​ഡ​രി​കി​ൽ പ​രി​ക്കേ​റ്റ് വേ​ദ​ന കൊ​ണ്ട് പി​ട​യു​ന്ന മ​യി​ലി​നെ ര​ക്ഷി​ക്കു​ന്ന​തി​ന് പ​ക​രം പീ​ലി​ക​ൾ പ​റി​ച്ചെ​ടു​ക്കു​ന്ന നാ​ട്ടു​കാ​രു​ടെ വീ​ഡി​യോ​യാ​ണ് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യി​രി​ക്കു​ന്ന​ത്. സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളെ ഞെ​ട്ടി​ക്കു​ന്ന​താ​ണ് വീ​ഡി​യോ​യി​ലെ ദൃ​ശ്യ​ങ്ങ​ൾ. ഒ​ന്ന് അ​ന​ങ്ങാ​ൻ പോ​ലു​മാ​കാ​തെ കി​ട​ക്കു​ന്ന പ​ക്ഷി​യു​ടെ തൂ​വ​ലു​ക​ൾ യാ​തൊ​രു ദ​യ​വും കൂ​ടാ​തെ ആ​ളു​ക​ൾ പ​റി​ച്ചെ​ടു​ക്കു​ന്ന വീ​ഡി​യോ അ​ങ്ങേ​യ​റ്റം അ​സ്വ​സ്ഥ​ത​യു​ണ്ടാ​ക്കു​ന്ന​താ​ണ്. റോ​ഡ് മു​റി​ച്ചു​ക​ട​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ മ​യി​ലി​നെ പെ​ട്ടെ​ന്ന് ഒ​രു ബൈ​ക്ക് വ​ന്നി​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​ന്ത്യ​യു​ടെ ദേ​ശീ​യ പ​ക്ഷി വേ​ദ​ന കൊ​ണ്ട് പി​ട​യു​ന്ന​തൊ​ന്നും ആ​ളു​ക​ളു​ടെ ശ്ര​ദ്ധ​യി​ൽ പെ​ട്ടി​ല്ല. അ​തി​നെ ര​ക്ഷ​പ്പെ​ടു​ത്തു​ന്ന​തി​ന് പ​ക​രം ജീ​വ​നോ​ടെ തൂ​വ​ലു​ക​ൾ വ​ലി​ച്ചൂ​രു​ക​യാ​യി​രു​ന്നു. ഇ​ത്ത​രം സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ സാ​ധാ​ര​ണ​യാ​യി ആ​ളു​ക​ൾ പ​രി​ക്കേ​റ്റ മൃ​ഗ​ത്തെ​യോ പ​ക്ഷി​യെ​യോ സ​ഹാ​യി​ക്കു​ക​യോ വ​നം വ​കു​പ്പി​നെ​യോ മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​നെ​യോ അ​റി​യി​ക്കു​ക​യാ​ണ് പ​തി​വ് പ​ക്ഷി​യെ ആ​ശു​പ​ത്രി​യി​ലേ​ക്കോ ര​ക്ഷാ​കേ​ന്ദ്ര​ത്തി​ലേ​ക്കോ കൊ​ണ്ടു​പോ​കാ​ൻ ആ​രും ശ്ര​മി​ക്കു​ന്ന​താ​യി കാ​ണു​ന്നി​ല്ല. അ​സ്വ​സ്ഥ​ത​യു​ണ്ടാ​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ ഓ​ൺ​ലൈ​നി​ൽ രൂ​ക്ഷ​വി​മ​ര്‍​ശ​ന​ത്തി​നി​ട​യാ​ക്കി. നി​ര​വ​ധി ഉ​പ​യോ​ക്താ​ക്ക​ൾ ഈ ​പ്ര​വൃ​ത്തി​യെ ക്രൂ​ര​വും ല​ജ്ജാ​ക​ര​വു​മാ​ണെ​ന്ന് വി​ളി​ച്ചു.…

Read More

പെ​ട്ടെ​ന്നു മെ​ലി​യാ​ൻ രാം​ച​ര​ണി​നൊ​പ്പം നൃ​ത്തം ചെ​യ്താ​ൽ മ​തി: ജാ​ന്‍​വി ക​പൂ​ർ

രാം ​ച​ര​ണും ജാ​ന്‍​വി ക​പൂ​റും പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ലെ​ത്തു​ന്ന ചി​ത്ര​മാ​ണ് പെ​ദ്ധി. ബു​ച്ചി ബാ​ബു സ​ന സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്രം വ​ലി​യ ബ​ജ​റ്റി​ലാ​ണ് ഒ​രു​ങ്ങു​ന്ന​ത്. സി​നി​മ​യു​ടെ ട്രെ​യ്‌​ല​ര്‍ ലോ​ഞ്ചി​നി​ടെ ന​ടി രാം ​ച​ര​ണി​നെ കു​റി​ച്ച് പ​റ​ഞ്ഞ വാ​ക്കു​ക​ളാ​ണി​പ്പോ​ൾ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ശ്ര​ദ്ധ നേ​ടു​ന്ന​ത്. രാം ​ച​ര​ണി​ന് ഒ​പ്പം ഡാ​ന്‍​സ് ചെ​യ്താ​ല്‍ നി​ങ്ങ​ള്‍ മെ​ലി​യു​മെ​ന്നും നാ​ലാം ദി​വ​സം ആ​യ​പ്പോ​ഴേ​ക്കും ഡാ​ന്‍​സേ​ഴ്‌​സ് എ​ല്ലാം ത​ള​ര്‍​ന്നു​വെ​ന്നും ജാ​ന്‍​വി പ​റ​ഞ്ഞു. നി​ങ്ങ​ള്‍​ക്കെ​ല്ലാ​വ​ര്‍​ക്കും പ​റ്റു​ന്ന, വ​ള​രെ എ​ളു​പ്പ​മു​ള്ള ഒ​രു വെ​യി​റ്റ് ലോ​സ് ടി​പ് ഞാ​ന്‍ ത​രാം, രാം ​ച​ര​ണ്‍ സാ​റി​ന്‍റെ ഒ​രു പാ​ട്ടി​ന് അ​ദ്ദേ​ഹ​ത്തി​നൊ​പ്പം ഡാ​ന്‍​സ് ചെ​യ്യാ​ന്‍ ശ്ര​മി​ക്കൂ. ഒ​രു ദി​വ​സം പോ​ലും വേ​ണ്ട, ദി​വ​സം പ​കു​തി​യാ​വു​മ്പോ​ഴേ​ക്കും ത​ന്നെ നി​ങ്ങ​ള്‍​ക്ക് ആ ​മാ​റ്റം കാ​ണാ​ന്‍ സാ​ധി​ക്കും. രാം ​ച​ര​ണ്‍ സാ​റി​നൊ​പ്പം ഡാ​ന്‍​സ് ചെ​യ്ത ഡാ​ന്‍​സേ​ഴ്‌​സ് ദി​വ​സ​ങ്ങ​ള്‍​ക്ക​കം മെ​ലി​ഞ്ഞ​താ​യി താ​ന്‍ ക​ണ്ടു എ​ന്നാ​ണ് ജാ​ന്‍​വി ക​പൂ​ര്‍ പ​റ​യു​ന്ന​ത്.…

Read More

പുസ്തകത്താളിലെ കാൽപന്തുകളി

ഒ​രു എ​ഴു​ത്തു​കാ​ര​ൻ പേ​ന​കൊ​ണ്ട് പേ​ജി​ൽ തീ​ർ​ക്കു​ന്ന വി​സ്മ​യം പോ​ലെ​യാ​ണ് ഒ​രു താ​രം പ​ന്തു​കൊ​ണ്ട് മൈ​താ​ന​ത്ത് തീ​ർ​ക്കു​ന്ന​ത്. അ​ടു​ത്ത നി​മി​ഷ​ത്തി​ൽ എ​ന്ത് സം​ഭ​വി​ക്കു​മെ​ന്ന് ആ​ർ​ക്കും പ്ര​വ​ചി​ക്കാ​ൻ ക​ഴി​യി​ല്ല എ​ന്ന​താ​ണ് ഫു​ട്ബോ​ളി​ന്‍റെ ഏ​റ്റ​വും വ​ലി​യ സൗ​ന്ദ​ര്യം – ഈ ​പ​റ​ഞ്ഞ​ത് മ​ല​യാ​ള​ത്തി​ന്‍റെ എ​ക്കാ​ല​ത്തെ​യും പ്രി​യ​പ്പെ​ട്ട എ​ഴു​ത്തു​കാ​ര​ൻ എം.​ടി. വാ​സു​ദേ​വ​ൻ നാ​യ​ർ. അ​ക്ഷ​ര​ങ്ങ​ളെ സ്നേ​ഹി​ച്ച പോ​ലെ ത​ന്നെ അ​ദ്ദേ​ഹം കോ​ഴി​ക്കോ​ടി​ന്‍റെ ആ​ത്മാ​വാ​യ ഫു​ട്ബോ​ളി​നെ​യും ഹൃ​ദ​യ​ത്തോ​ട് ചേ​ർ​ത്തു പി​ടി​ച്ചി​രു​ന്നു.മ​ഴ പെ​യ്തു തോ​ർ​ന്ന നാ​ട്ടു​മ്പു​റ​ത്തെ ചെ​ളി​മ​ണ്ണി​ലും, ക​രി​യി​ല​ക​ൾ വ​ടി​ച്ചു​കൂ​ട്ടി​യ പ​റ​മ്പു​ക​ളി​ലും, ആ​വേ​ശം തി​ര​യ​ടി​ക്കു​ന്ന സെ​വ​ൻ​സ് മൈ​താ​ന​ങ്ങ​ളി​ലും മ​ല​യാ​ളി നെ​ഞ്ചി​ലേ​റ്റി​യ ഒ​രു വി​കാ​ര​മു​ണ്ട്… ഫു​ട്ബോ​ൾ. കേ​വ​ലം തൊ​ണ്ണൂ​റ് മി​നി​റ്റി​ലെ ക​ളി എ​ന്ന​തി​ന​പ്പു​റം മ​ല​യാ​ളി​ക്ക് ഫു​ട്ബോ​ൾ ഒ​രു ജീ​വി​ത​രീ​തി​യാ​ണ്. മൈ​താ​ന​ത്തെ ഈ ​കാ​ൽ​പ​ന്ത് ആ​വേ​ശം മ​ല​യാ​ള സാ​ഹി​ത്യ​ത്തി​ന്‍റെ താ​ളു​ക​ളി​ലേ​ക്ക് മ​നോ​ഹ​ര​മാ​യി പാ​സ് ചെ​യ്യ​പ്പെ​ട്ട​പ്പോ​ൾ പി​റ​ന്ന​ത് എ​ക്കാ​ല​വും സൂ​ക്ഷി​ച്ചു​വ​യ്ക്കാ​നു​ള്ള ക​ഥ​യും ക​വി​ത​യും കാ​യി​ക ച​രി​ത്ര​വും ഒ​ക്കെ​യാ​ണ്. മ​ല​യാ​ള​ത്തി​ൽ എം.​ടി.…

Read More

ശ്വാസകോശരോഗികളുടെ ശ്രദ്ധയ്ക്ക്

ശ്വാ​സ​കോ​ശ​ത്തെ ബാ​ധി​ക്കു​ന്ന ദീ​ർ​ഘ​സ്ഥാ​യി​യാ​യ ഗു​രു​ത​ര രോ​ഗ​മാ​ണ് ക്രോ​ണി​ക് ഒ​ബ്സ്ട്ര​ക്ടീ​വ് പ​ൾ​മ​ണ​റി ഡി​സീ​സ് (സി​ഒ പി​ഡി). പു​ക​വ​ലി, കു​ട്ടി​ക്കാ​ല​ത്തെ ശ്വാ​സ​കോ​ശ അ​ണു​ബാ​ധ​ക​ൾ, പാ​ര​ന്പ​ര്യ​ഘ​ട​ക​ങ്ങ​ൾ എ​ന്നി​വ​യും രോ​ഗ​കാ​ര​ണ​ങ്ങ​ളി​ലു​ണ്ട്. വി​ട്ടു​മാ​റാ​ത്ത​തും കാ​ല​ക്ര​മേ​ണ വ​ര്‍​ധി​ക്കു​ന്ന​തു​മാ​യ ശ്വാ​സം​മു​ട്ട​ല്‍, ക​ഫ​കെ​ട്ട്, ചു​മ എ​ന്നി​വ​യാ​ണ് ഈ ​രോ​ഗ​ത്തി​ന്‍റെ പ്ര​ധാ​ന ല​ക്ഷ​ണ​ങ്ങ​ള്‍. പു​ക, പൊ​ടിപു​ക, വാ​ത​ക​ങ്ങ​ള്‍, പൊ​ടി​പ​ട​ല​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​യോ​ടു​ള്ള സ​മ്പ​ര്‍​ക്കം ഈ ​രോ​ഗാ​വ​സ്ഥ​യ്ക്ക് കാ​ര​ണ​മാ​കു​ന്നു. പു​ക​വ​ലി​യും അ​ന്ത​രീ​ക്ഷ മ​ലി​നീ​ക​ര​ണ​വും സി.​ഒ.​പി.​ഡി.​ക്കു​ള്ള കാ​ര​ണ​ങ്ങ​ളി​ല്‍ പ്ര​ഥ​മ​സ്ഥാ​ന​ത്ത് നി​ല്‍​ക്കു​ന്നു. ലോ​ക​ത്ത് മ​ര​ണ​ങ്ങ​ള്‍​ക്കു​ള്ള ആ​ദ്യ മൂ​ന്നു കാ​ര​ണ​ങ്ങ​ളി​ല്‍ ഒ​ന്നാ​ണ് സി.​ഒ.​പി.​ഡി. ഗ്ലോ​ബ​ല്‍ ബ​ര്‍​ഡെ​ന്‍ ഓ​ഫ് ഡി​സീ​സ​സ് എ​സ്റ്റി​മേ​റ്റ്സ് (GBD) പ്ര​കാ​രം ഇ​ന്ത്യ​യി​ല്‍ മാ​ര​ക രോ​ഗ​ങ്ങ​ളി​ല്‍ സി​ഒ​പി​ഡി ര​ണ്ടാം സ്ഥാ​ന​ത്ത് നി​ല്‍​ക്കു​ന്നു. ഗു​രു​ത​ര​മാ​യാ​ൽ വി​വ​ര​ങ്ങ​ൾ​ക്കു ക​ട​പ്പാ​ട്:സം​സ്ഥാ​ന ആ​രോ​ഗ്യ കു​ടും​ബ​ക്ഷേ​മ വ​കു​പ്പ്, ആ​രോ​ഗ്യ കേ​ര​ളം &കേ​ര​ള ഹെ​ൽ​ത് സ​ർ​വീ​സ​സ്

Read More

ജോ​ലി​യി​ൽ പ്ര​വേ​ശി​ക്കാ​ൻ ര​ണ്ട് ദി​വ​സം മാ​ത്രം ബാ​ക്കി, എ​ന്‍റെ ഓ​ഫ​ർ ലെ​റ്റ​ർ ക​മ്പ​നി റ​ദ്ദാ​ക്കി; ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ വെ​റും ബാ​ക്ക് അ​പ്പ് അ​ല്ല, കു​റി​പ്പു​മാ​യി യു​വ​തി

ഹ​രി​യാ​ന സ്വ​ദേ​ശി​യാ​യ ഒ​രു യു​വ​തി​ക്ക്, ജോ​ലി​യി​ൽ പ്ര​വേ​ശി​ക്കാ​ൻ വെ​റും ര​ണ്ട് ദി​വ​സം മാ​ത്രം ബാ​ക്കി​നി​ൽ​ക്കെ ക​മ്പ​നി ‌ഓ​ഫ​ർ ലെ​റ്റ​ർ പി​ൻ​വ​ലി​ച്ചു. ഹ​രി​യാ​ന ആ​സ്ഥാ​ന​മാ​യു​ള്ള പ്ര​ഫ​ഷ​ണ​ലാ​യ മു​സ്‌​കാ​ൻ ചൗ​ഹാ​നാ​ണ് പോ​സ്റ്റ് പ​ങ്കു​വ​ച്ച​ത്. പി​ന്നാ​ലെ വ്യാ​പ​ക​മാ​യ ച​ർ​ച്ച​യ്ക്കും വി​മ​ർ​ശ​ന​ത്തി​നും ലി​ങ്ക്ഡ്ഇ​ൻ പോ​സ്റ്റ് തു​ട​ക്കം കു​റി​ച്ചു. ക​മ്പ​നി​യി​ൽ നി​ന്ന് ഔ​ദ്യോ​ഗി​ക ഓ​ഫ​ർ ലെ​റ്റ​ർ ല​ഭി​ക്കു​ന്ന​തി​ന് മു​ൻ​പാ​യി അ​ഞ്ച് അ​ഭി​മു​ഖ ഘ​ട്ട​ങ്ങ​ളി​ലൂ​ടെ​യും, ഒ​രു കേ​സ് സ്റ്റ​ഡി​യി​ലൂ​ടെ​യും, ഓ​ഫീ​സ് സ​ന്ദ​ർ​ശ​ന​ങ്ങ​ളി​ലൂ​ടെ​യും ക​ട​ന്നു​പോ​കേ​ണ്ടി വ​ന്നി​രു​ന്ന​താ​യി യു​വ​തി പ​റ​യു​ന്നു. റി​ക്രൂ​ട്ട്‌​മെ​ന്‍റ് രീ​തി ശ​രി​ക്കും ത​കി​ടം മ​റി​ഞ്ഞി​രി​ക്കു​ക​യാ​ണ്. ചി​ല ക​മ്പ​നി​ക​ൾ ഉ​ദ്യോ​ഗാ​ർ​ഥി​ക​ളെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത് സ്പീ​ഡ് ഡേ​റ്റിം​ഗ് ന​ട​ത്തു​ന്ന​ത് പോ​ലെ​യാ​ണ്. യാ​തൊ​രു വ്യ​ക്ത​ത​യോ ഉ​ത്ത​ര​വാ​ദി​ത്ത​മോ അ​വി​ടെ​യി​ല്ല. പോ​സ്റ്റി​നെ അ​നു​കൂ​ലി​ച്ചും പ്ര​തി​കൂ​ലി​ച്ചും നി​ര​വ​ധി പ്ര​തി​ക​ര​ണ​ങ്ങ​ൾ വ​ന്നു. ചി​ല ഉ​പ​യോ​ക്താ​ക്ക​ൾ ചൗ​ഹാ​ന്‍റെ വി​മ​ർ​ശ​ന​ത്തെ പി​ന്തു​ണ​ച്ചു. “ഇ​ത് നൂ​റു ശ​ത​മാ​നം മോ​ശം എ​ച്ച്ആ​ർ മാ​നേ​ജ്‌​മെ​ന്‍റു​മാ​ണ്, അ​തേ​സ​മ​യം മ​റ്റൊ​രു വ്യ​ക്തി ഈ ​പ്ര​വ​ണ​ത​യെ വി​ശേ​ഷി​പ്പി​ച്ച​ത്, “വി​ഷ​ലി​പ്ത​മാ​യ…

Read More

ഓ​പ്പ​റേ​ഷ​ൻ ഷെ​രു​വാ​ലി: ഏ​റ്റു​മു​ട്ട​ൽ അ​വ​സാ​ന ഘ​ട്ട​ത്തി​ൽ; ഭീ​ക​ര​രു​ടെ ഒ​ളി​ത്താ​വ​ളം ത​ക​ർ​ത്തു

ന്യൂ​ഡ​ൽ​ഹി: ര​ജൗ​രി ഏ​റ്റു​മു​ട്ട​ൽ അ​വ​സാ​ന ഘ​ട്ട​ത്തി​ലെ​ന്ന് സു​ര​ക്ഷാ​സേ​ന. ഓ​പ്പ​റേ​ഷ​ൻ ഷെ​രു​വാ​ലി ആ​റാം ദി​വ​സ​ത്തി​ലേ​ക്ക് ക​ട​ന്ന​തോ​ടെ ഭീ​ക​ര​ർ നി​ല​വി​ലു​ള്ള പ്ര​ദേ​ശം വി​ട്ടു​പോ​കാ​ൻ ക​ഴി​യാ​ത്ത വി​ധം ചു​റ്റ​പ്പെ​ട്ടെ​ന്ന് ഉ​ന്ന​ത സൈ​നി​ക ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. പ്ര​ദേ​ശ​ത്തെ തീ​വ്ര​വാ​ദി​ക​ളു​ടെ നീ​ക്ക​ത്തെ​ക്കു​റി​ച്ച് പ്ര​ത്യേ​ക ഇ​ന്‍റ​ലി​ജ​ൻ​സ് വി​വ​ര​ങ്ങ​ളെ​തു​ട​ർ​ന്നാ​ണ് ‘ഓ​പ്പ​റേ​ഷ​ൻ ഷെ​രു​വാ​ലി’ എ​ന്ന പേ​രി​ൽ സൈ​നി​ക നീ​ക്കം ആ​രം​ഭി​ച്ച​ത്. സൈ​ന്യം, ജ​മ്മു കാ​ശ്മീ​ർ പോ​ലീ​സ്, സെ​ൻ​ട്ര​ൽ റി​സ​ർ​വ് പോ​ലീ​സ് ഫോ​ഴ്‌​സ് (സി​ആ​ർ​പി​എ​ഫ്) എ​ന്നി​വ​ർ സം​യു​ക്ത​മാ​യാ​ണ് ഓ​പ്പ​റേ​ഷ​ൻ ന​ട​ത്തു​ന്ന​ത്. ഓ​പ്പ​റേ​ഷ​ൻ ആ​രം​ഭി​ച്ച​തി​ന് തൊ​ട്ടു​പി​ന്നാ​ലെ ഡോ​റി​മ​ൽ-​ഗം​ഭീ​ർ മൊ​ഗ്ല ബെ​ൽ​റ്റി​ൽ സു​ര​ക്ഷാ സേ​ന​യും സം​ശ​യി​ക്ക​പ്പെ​ടു​ന്ന തീ​വ്ര​വാ​ദി​ക​ളും ത​മ്മി​ൽ ഏ​റ്റു​മു​ട്ട​ൽ ഉ​ണ്ടാ​യ​താ​യി ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. പ്രാ​ഥ​മി​ക വി​വ​ര​ങ്ങ​ൾ പ്ര​കാ​രം, മൂ​ന്നി​ല​ധി​കം തീ​വ്ര​വാ​ദി​ക​ൾ പ്ര​ദേ​ശ​ത്ത് നി​ല​യു​റ​പ്പി​ച്ചി​ട്ടു​ണ്ടെ​ന്നാ​ണ് നി​ഗ​മ​നം. ഭീ​ക​ര​ർ ര​ക്ഷ​പ്പെ​ടു​ന്ന​ത് ത​ട​യാ​ൻ വി​പു​ല​മാ​യ നി​രീ​ക്ഷ​ണ ന​ട​പ​ടി​ക​ൾ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്നും സൈ​ന്യം പ​റ​ഞ്ഞു. വ​ന​മേ​ഖ​ല​യി​ൽ രാ​ത്രി​യി​ലും ക​ന​ത്ത വെ​ടി​വെ​പ്പു​ണ്ടാ​യി. ഭീ​ക​ര​രു​ടെ ഒ​ളി​ത്താ​വ​ളം ത​ക​ർ​ത്തെ​ന്നും വ​ന​ത്തി​നു​ള്ളി​ലെ ഗു​ഹ​യി​ലാ​ണ് നി​ല​വി​ൽ…

Read More

ബ്രേ​ക്ക് ഡൗ​ണാ​യ ഓ​ട്ടോ ത​ള്ളി കൊ​ടു​ത്തി​ല്ല; യാ​ത്ര​ക്കാ​ര​നാ​യ സു​ഹൃ​ത്തി​നെ ഗ്ലാ​സ് കൊ​ണ്ട് ത​ലയ്​ക്ക​ടി​ച്ചു

വ​ല്ലാ​ർ​പാ​ടം: ഡീ​സ​ൽ പൈ​പ്പ് പൊ​ട്ടി​യ​തി​നെ തു​ട​ർ​ന്ന് എ​ൻ​ജി​ൻ നി​ല​ച്ച ഓ​ട്ടോ​റി​ക്ഷ ത​ള്ളാ​ൻ സ​ഹാ​യി​ക്കാ​ത്ത ദേ​ഷ്യ​ത്തി​ൽ യാ​ത്ര​ക്കാ​ര​നാ​യ സു​ഹൃ​ത്തി​നെ ഓ​ട്ടോ ഡ്രൈ​വ​ർ ചി​ല്ല് ഗ്ലാ​സ് കൊ​ണ്ട് ത​ല​ക്ക​ടി​ച്ച​താ​യി പ​രാ​തി. പ​ന​മ്പു​കാ​ട് ഈ​രേ​ത്ത​റ സ​ഞ്ജി​ത്തി​നാ​ണ് (32) അ​ടി​യേ​റ്റ​ത്. നെ​റ്റി​യി​ൽ മു​റി​വേ​റ്റ ഇ​യാ​ൾ​ക്ക് നാ​ലു തു​ന്ന​ൽ ഇ​ട്ടി​ട്ടു​ണ്ട്. സം​ഭ​വ​ത്തി​ൽ സ​ഞ്ജി​ത്ത് കൊ​ടു​ത്ത പ​രാ​തി​യി​ൽ വ​ല്ലാ​ർ​പാ​ടം സ്വ​ദേ​ശി നി​ബി​ൻ പോ​ൾ എ​ന്ന​യാ​ൾ​ക്കെ​തി​രെ മു​ള​വു​കാ​ട് പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്.

Read More