എം​എ​ൽ​എ​മാ​രു​ടെ വാ​ക്പോ​രി​ൽ തോ​ട്ട​പ്പ​ള്ളി പൊ​ഴി​മു​ഖ​ത്തെ ക​രി​മ​ണ​ൽ ഖ​ന​നം വീ​ണ്ടും ച​ർ​ച്ച​യാ​കു​ന്നു

അ​മ്പ​ല​പ്പു​ഴ: വി​വാ​ദ​മാ​യ​ തോ​ട്ട​പ്പ​ള്ളി പൊ​ഴി​മു​ഖ​ത്തെ ക​രി​മ​ണ​ൽ ഖ​ന​നം വീ​ണ്ടും ച​ർ​ച്ച​യാ​കു​ന്നു. എം​എ​ൽ​എ​മാ​രാ​യ ജി. ​സു​ധാ​ക​ര​നും റെ​ജി ചെ​റി​യാ​നും ത​മ്മി​ൽ വാ​ക്പോ​ര് മു​റു​കി​യതോ​ടെ​യാ​ണ് തീ​ര​ദേ​ശ​ത്തി​ന്‍റെ ആ​വാ​സവ്യ​വ​സ്ഥ ത​ന്നെ ത​കി​ടം മ​റി​ക്കു​ന്ന ക​രി​മ​ണ​ൽ ഖ​ന​നം വീ​ണ്ടും വാ​ർ​ത്താ മാ​ധ്യ​മ​ങ്ങ​ളി​ൽ സ്ഥാ​നം പി​ടി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ പി​ണ​റാ​യി സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് ന​ൽ​കി​യ ടെ​ൻ​ഡ​ർ​പ്ര​കാ​രം ച​വ​റ ഐ​ആ​ർ​ഇ​എ​ൽ, കെ​എം​എം​എ​ൽ ക​മ്പ​നി​ക​ളാ​ണ് തോ​ട്ട​പ്പ​ള്ളി​യി​ൽനി​ന്ന് ജെ​സി​ബി ഉ​പ​യോ​ഗി​ച്ചു നൂ​റു ക​ണ​ക്കി​ന് ലോ​ഡ് ക​രി​മ​ണ​ൽ കു​ഴി​ച്ചു ക​ട​ത്തി​യ​ത്. ഇ​തി​ന്‍റെ മ​റ​വി​ൽ രാ​ഷ്ട്രീ​യ നേ​താ​ക്ക​ൾ​ക്ക​ട​ക്കം ല​ക്ഷ​ങ്ങ​ളാ​ണ് ക​മ്പ​നി​ക​ൾ ന​ൽ​കി​യ​ത്. തീ​രശോ​ഷ​ണ​ത്തി​നു കാ​ര​ണ​മാ​കു​ന്ന ഈ ​കൊ​ള്ള​യ്ക്കെ​തി​രേ ക​രി​മ​ണ​ൽ ഖ​ന​ന വി​രു​ദ്ധ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ന്ത​ൽകെ​ട്ടി​ നി​ര​വ​ധി സ​മ​ര​മു​റ​ക​ളാ​ണ് ന​ട​ത്തി​യ​ത്. തു​ട​ക്ക​ത്തി​ൽ സി​പി​എം ഒ​ഴി​ച്ചു ധീ​വ​ര​സ​ഭ അ​ട​ക്കം വി​വി​ധ രാ​ഷ്ട്രീ​യ സം​ഘ​ട​ന​ക​ൾ സ​മ​രരം​ഗ​ത്തു നി​ല​യു​റ​പ്പി​ച്ചെ​ങ്കി​ലും പി​ന്നീ​ട് പ​ല​രും ഉ​ൾ​വ​ലി​യു​ക​യാ​യി​രു​ന്നു. സ​മ​രരം​ഗ​ത്തു നി​ല​യു​റ​പ്പി​ച്ച പ്ര​കൃ​തിസ്നേ​ഹി​ക​ളാ​യ മു​ൻ നി​ര നേ​താ​ക്ക​ൾ അ​ട​ക്കം വി​വി​ധ കേ​സി​ൽ​പ്ര​തി​ക​ളാ​യി. ഖ​ന​നം…

Read More

ഇ​ത് ഇ​നി​യെ​ങ്കി​ലും കാ​ണാ​തെ പോ​ക​രു​തേ സ​ർ​ക്കാ​രേ; ജീ​വ​ൻ പ​ണ​യം വ​ച്ച് ത​ടി​പ്പാ​ല​ത്തി​ലൂ​ടെ യാ​ത്ര​ചെ​യ്ത് വി​ദ്യാ​ർ​ഥി​ക​ൾ

അ​മ്പ​ല​പ്പു​ഴ: വി​ക​സ​ന​ത്തി​ന്‍റെ പേ​രി​ൽ ല​ക്ഷ​ങ്ങ​ളും കോ​ടി​ക​ളും ചെ​ല​വ​ഴി​ക്കു​മ്പോ​ൾ ജീ​വ​ൻ പ​ണ​യം വ​ച്ച് വി​ദ്യാ​ർ​ഥി​ക​ൾ ഉ​ൾ​പ്പെ​ടെ യാ​ത്ര ചെ​യ്യു​ന്ന​ത് ത​ടി​പ്പാ​ല​ത്തി​ലൂ​ടെ.അ​മ്പ​ല​പ്പു​ഴ വ​ട​ക്ക് പ​ഞ്ചാ​യ​ത്ത് വ​ണ്ടാ​നം കി​ഴ​ക്ക് മു​ക്ക​യി​ൽ ആ​റ്റു​തീ​ര​ത്തെ നി​ര​വ​ധി കു​ടും​ബ​ങ്ങ​ളാ​ണ് പു​റം ലോ​ക​ത്തെ​ത്താ​ൻ വ​ർ​ഷ​ങ്ങ​ളാ​യി ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​ത്. അ​ഞ്ച്,10 വാ​ർ​ഡു​ക​ളെ ത​മ്മി​ൽ ബ​ന്ധി​പ്പി​ക്കു​ന്ന മു​ക്ക​യി​ൽ ആ​റ്റു​തീ​ര​ത്തെ ത​ടി​പ്പാ​ലം വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ൻ​പ് നാ​ട്ടു​കാ​ർ നി​ർ​മി​ച്ച​താ​ണ്. യാ​ത്രാ ദു​രി​തം വ​ള​രെ​യേ​റെ​യു​ള്ള ഇ​വി​ടെ ന​ല്ല ഒ​രു പാ​ലം നി​ർ​മി​ക്കാ​ൻ ഇ​ത്ര​യും വ​ർ​ഷ​ങ്ങ​ൾ പി​ന്നി​ട്ടി​ട്ടും മാ​റിമാ​റി വ​ന്ന സ​ർ​ക്കാ​രു​ക​ൾ​ക്കോ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ​ക്കോ ക​ഴി​ഞ്ഞി​ട്ടി​ല്ല. ഈ ​ത​ക​ർ​ന്ന​ടി​ഞ്ഞ പാ​ല​ത്തി​ലു​ടെ ജീ​വ​ൻ പ​ണ​യം വ​ച്ചാ​ണ് നാ​ട്ടു​കാ​ർ സ​ഞ്ച​രി​ക്കു​ന്ന​ത്.പാ​ല​ത്തി​നാ​യി ഉ​പ​യോ​ഗി​ച്ചി​രി​ക്കു​ന്ന ത​ടി​ക​ൾ ദ്ര​വി​ച്ച അ​വ​സ്ഥ​യി​ലാ​ണ്. ഇ​നി മ​ഴ ശ​ക്ത​മാ​യാ​ൽ ഏ​ത് നി​മി​ഷ​വും ഈ ​ത​ടി​ക​ൾ നി​ലം പ​തി​ക്കു​മെ​ന്ന ആ​ശ​ങ്ക​യാ​ണ് നാ​ട്ടു​കാ​ർ​ക്ക്. സ്കൂ​ൾ തു​റ​ന്ന​തോ​ടെ വി​ദ്യാ​ർ​ഥി​ക​ളും വ​ലി​യ ദു​രി​ത​ത്തി​ലാ​യി. ഇ​രു​മ്പ് പൈ​പ്പ് കൊ​ണ്ട് നി​ർ​മി​ച്ച പാ​ല​ത്തി​ന്‍റെ പ​ല ഭാ​ഗ​ത്തും വി​ട​വു​ള്ള​തി​നാ​ൽ…

Read More

ഇ​​ന്ത്യ- ന്യൂ​​സി​​ല​​ൻ​​ഡ് പ​​ര്യ​​ട​​ന ഷെ​​ഡ്യൂ​​ൾ പ്ര​​ഖ്യാ​​പി​​ച്ചു

ഓ​ക്‌​ല​ന്‍​ഡ്: ഹോം ​സീ​സ​ണി​ന്‍റെ ഭാ​ഗ​മാ​യി ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് ടീ​മി​ന്‍റെ ന്യൂ​സി​ല​ൻ​ഡ് പ​ര്യ​ട​ന​ത്തി​നു​ള്ള മ​ത്സ​ര​ക്ര​മം പ്ര​ഖ്യാ​പി​ച്ചു. ഇ​ന്ത്യ​യു​ടെ (ടെ​സ്റ്റ്, ഏ​ക​ദി​നം, ട്വ​ന്‍റി20) ടൂ​ർ ഉ​ൾ​പ്പെ​ടു​ന്ന പ​ര​ന്പ​ര​ക​ളു​ടെ മ​ത്സ​ര​ക്ര​മ​മാ​ണ് ന്യൂ​സി​ല​ൻ​ഡ് ക്രി​ക്ക​റ്റ് ബോ​ർ​ഡ് ഔ​ദ്യോ​ഗി​ക​മാ​യി പു​റ​ത്തു​വി​ട്ട​ത്. മ​ത്സ​ര​ങ്ങ​ളു​ടെ എ​ണ്ണ​ത്തി​ൽ ന്യൂ​സി​ല​ൻ​ഡ് ക്രി​ക്ക​റ്റ് ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും ദൈ​ർ​ഘ്യ​മേ​റി​യ ദ്വി​രാ​ഷ്ട്ര പ​ര​ന്പ​ര​യാ​ണി​ത്. നീ​ണ്ട ഏ​ഴ് വ​ർ​ഷ​ത്തെ ഇ​ട​വേ​ള​യ്ക്ക് ശേ​ഷ​മാ​ണ് ഇ​ന്ത്യ ഒ​രു സ​ന്പൂ​ർ​ണ പ​ര​ന്പ​ര​യ്ക്കാ​യി ന്യൂ​സി​ല​ൻ​ഡി​ലെ​ത്തു​ന്ന​ത്. ഒ​ക്ടോ​ബ​ർ മു​ത​ൽ ഡി​സം​ബ​ർ വ​രെ നീ​ളു​ന്ന പ​ര്യ​ട​ന​ത്തി​ൽ അ​ഞ്ച് ട്വ​ന്‍റി20, അ​ഞ്ച് ഏ​ക​ദി​നം, ര​ണ്ട് ടെ​സ്റ്റ് മ​ത്സ​ര​ങ്ങ​ളാ​ണ് ഇ​ന്ത്യ ന്യൂ​സി​ല​ൻ​ഡി​ൽ ക​ളി​ക്കു​ക. 2019ന് ​ശേ​ഷം ആ​ദ്യ​മാ​യാ​ണ് ഇ​ന്ത്യ ന്യൂ​സി​ല​ൻ​ഡി​ൽ ടെ​സ്റ്റ് മ​ത്സ​ര​ങ്ങ​ൾ ക​ളി​ക്കു​ന്ന​ത്. ഏ​ഴ് വ​ർ​ഷ​ത്തി​നു​ശേ​ഷ​മാ​ണ് ഇ​ന്ത്യ അ​ഞ്ച് മ​ത്സ​ര​ങ്ങ​ള​ട​ങ്ങി​യ ഏ​ക​ദി​ന പ​ര​ന്പ​ര​യി​ൽ ക​ളി​ക്കു​ന്ന​തെ​ന്ന​തു​മാ​ണ് ഇ​ന്ത്യ​ൻ ടൂ​റി​ന്‍റെ പ്ര​ത്യേ​ക​ത. ഇ​ന്ത്യ​ൻ പ​ര​ന്പ​ര​യ്ക്ക് തൊ​ട്ടു​പി​ന്നാ​ലെ ശ്രീ​ല​ങ്ക​ൻ പു​രു​ഷ ടീ​മും ന്യൂ​സി​ല​ൻ​ഡി​ൽ പ​ര്യ​ട​നം ന​ട​ത്തും. ജ​നു​വ​രി 16ന് ​ആ​രം​ഭി​ക്കു​ന്ന…

Read More

വീ​സ വാ​ഗ്ദാ​നം ന​ൽ​കി കോ​ടി​ക​ളു​ടെ ത​ട്ടി​പ്പ്:​ ഓ​ര്‍​ക്കി​ഡ് ക​ണ്‍​സ​ള്‍​ട്ട​ന്‍​സി ഉ​ട​മ അ​നീ​ഷ് ഉ​മ്മ​ർ ഒ​ളി​വി​ൽ

കൂ​​ട്ടി​​ക്ക​​ല്‍: വീ​​സ ന​​ൽ​​കാ​​മെ​​ന്ന് പ​​റ​​ഞ്ഞ് ക​​ബ​​ളി​​പ്പി​​ച്ച് നി​​ര​​വ​​ധി ആ​​ളു​​ക​​ളി​​ൽ​​നി​​ന്നു കോ​​ടി​​ക​​ൾ ത​​ട്ടി​​യ സം​​ഭ​​വ​​ത്തി​​ൽ ഏ​​ജ​​ന്‍റ് ഒ​​ളി​​വി​​ൽ. കൂ​​ട്ടി​​ക്ക​​ല്‍ എ​​സ്ബി​​ഐ ജം​​ഗ്ഷ​​നി​​ല്‍ പ്ര​​വ​​ര്‍​ത്തി​​ച്ചു വ​​രു​​ന്ന ഓ​​ര്‍​ക്കി​​ഡ് ക​​ണ്‍​സ​​ള്‍​ട്ട​​ന്‍​സി ഉ​​ട​​മ കൂ​​ട്ടി​​ക്ക​​ല്‍ പാ​​ല​​ക്കു​​ന്നേ​​ല്‍ അ​​നീ​​ഷ് ഉ​​മ്മ​​റാ​​ണ് ഒ​​ളി​​വി​​ലാ​​യി​​രി​​ക്കു​​ന്ന​​ത്. നി​​ര​​വ​​ധി ആ​​ളു​​ക​​ളു​​ടെ പ​​രാ​​തി​​ക​​ളെ തു​​ട​​ര്‍​ന്ന് പോ​​ലീ​​സ് ട്രാ​​വ​​ല്‍ ഏ​​ജ​​ന്‍​സി അ​​ട​​ച്ചു​​പൂ​​ട്ടി. മു​​മ്പ് ഗ​​ള്‍​ഫ് രാ​​ജ്യ​​ങ്ങ​​ളി​​ലേ​​ക്കാ​​യി​​രു​​ന്നു വി​​സ വാ​​ഗ്ദാ​​നം ന​​ല്‍​കി​​യി​​രു​​ന്ന​​തെ​​ങ്കി​​ല്‍ ഇ​​പ്പോ​​ള്‍ വി​​വി​​ധ യൂ​​റോ​​പ്യ​​ന്‍ രാ​​ജ്യ​​ങ്ങ​​ളി​​ലേ​​ക്ക് വി​​സ ന​​ല്‍​കാ​​മെ​​ന്ന് പ​​റ​​ഞ്ഞാ​​യി​​രു​​ന്നു പ​​ണം വാ​​ങ്ങി​​യി​​രു​​ന്ന​​ത്. പ​​ല​​രി​​ൽ​​നി​​ന്നാ​​യി നാ​​ലു ല​​ക്ഷം മു​​ത​​ല്‍ 15ല​​ക്ഷം രൂ​​പ വ​​രെ വാ​​ങ്ങി​​യി​​ട്ടു​​ണ്ടെ​​ന്നാ​​ണ് പ്രാ​​ഥ​​മി​​ക വി​​വ​​രം. ക​​റു​​ക​​ച്ചാ​​ല്‍, ച​​ങ്ങ​​നാ​​ശേ​​രി, മു​​ണ്ട​​ക്ക​​യം, പെ​​രു​​വ​​ന്താ​​നം, കോ​​ഴി​​ക്കോ​​ട്, ക​​ല്ല​​റ, പ​​ത്ത​​നം​​തി​​ട്ട പോ​​ലീ​​സ് സ്റ്റേ​​ഷ​​നു​​ക​​ളി​​ല്‍ ഇ​​യാ​​ള്‍​ക്കെ​​തി​​രേ നി​​ര​​വ​​ധി പ​​രാ​​തി​​ക​​ളാ​​ണ് ല​​ഭി​​ച്ചി​​രി​​ക്കു​​ന്ന​​ത്. വി​​ദേ​​ശ ജോ​​ലി മോ​​ഹി​​ച്ച് വീ​​ടും സ്ഥ​​ല​​വും വി​​റ്റും പ​​ണ​​യ​​പ്പെ​​ടു​​ത്തി​​യും പ​​ണം ന​​ൽ​​കി​​യ​​വ​​രും ഈ ​​കൂ​​ട്ട​​ത്തി​​ലു​​ണ്ട്.ത​​ട്ടി​​പ്പി​​ന്‍റെ വി​​വ​​ര​​ങ്ങ​​ൾ പു​​റ​​ത്താ​​യ​​തോ​​ടെ സം​​സ്ഥാ​​ന​​ത്തി​​ന്‍റെ വി​​വി​​ധ ഭാ​​ഗ​​ങ്ങ​​ളി​​ൽ നി​​ന്നു നി​​ര​​വ​​ധി ആ​​ളു​​ക​​ളാ​​ണ്…

Read More

ക​ടു​ത്തു​രു​ത്തി​യി​ൽ അ​ട​യി​രി​ക്കു​ന്ന പെ​രു​മ്പാ​മ്പ് കൗ​തു​ക​മാ​യി; പെ​രു​മ്പാ​മ്പി​നെ​യും 13 മു​ട്ട​ക​ളും വ​നം​വ​കു​പ്പ​ധി​കൃ​ത​ർ കൊ​ണ്ടു​പോ​യി

ക​ടു​ത്തു​രു​ത്തി: കാ​ടു​പി​ടി​ച്ച കി​ട​ന്ന പ​റ​മ്പി​ല്‍ മു​ട്ട​ക​ള്‍​ക്കു​മേ​ല്‍ അ​ട​യി​രി​ക്കു​ന്ന പെ​രു​മ്പാ​മ്പി​നെ ക​ണ്ടെ​ത്തി. ക​ടു​ത്തു​രു​ത്തി ടൗ​ണി​ന് സ​മീ​പം മു​മ്പ് കെ​എ​സ്ഇ​ബി ഓ​ഫീ​സ് പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന പ​ള്ളി​യു​ടെ പ​റ​മ്പി​ലാ​ണ് തേ​ക്കി​ന്‍റെ ചു​വ​ട്ടി​ലാ​യി സ്ലാ​ബി​ന​ടി​യി​ല്‍ മു​ട്ട​ക​ളും പാ​മ്പി​നെ​യും ആ​ക്രി പെ​റു​ക്കാ​നെ​ത്തി​യ​വ​ര്‍ ക​ണ്ടെ​ത്തി​യ​ത്. ഇ​വ​രെ ക​ണ്ട് പാ​മ്പ് മാ​റി​യെ​ങ്കി​ലും മു​ട്ട​ക​ളു​ള്ള​തി​നാ​ല്‍ സ​മീ​പ​ത്തു​ത​ന്നെ നി​ല്‍​ക്കു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് ഇ​വ​ര്‍ അ​റി​യി​ച്ച​ത​നു​സ​രി​ച്ചു നാ​ട്ടു​കാ​ര്‍ വ​നം വ​കു​പ്പ​ധി​കൃ​ത​രെ അ​റി​യി​ക്കു​ക​യും ഇ​വ​രെ​ത്തി പാ​മ്പി​നെ​യും മു​ട്ട​ക​ളും കൊ​ണ്ടു പോ​വു​ക​യു​മാ​യി​രു​ന്നു. 13 മു​ട്ട​ക​ളാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. ഇ​ന്ന​ലെ രാ​വി​ലെ 11.30 ഓ​ടെ​യാ​ണ് സം​ഭ​വം. പ​ത്ത് കി​ലോ​യി​ലേ​റെ തൂ​ക്ക​മു​ള്ള പാ​മ്പി​നെ​യാ​ണ് പി​ടി​കൂ​ടി​യ​ത്.

Read More

ഷെ​യ​ര്‍ ട്രേ​ഡിം​ഗി​ലൂ​ടെ വ​ന്‍ ലാ​ഭ​മു​ണ്ടാ​ക്കാ​മെ​ന്നു പ​റ​ഞ്ഞ് വി​ശ്വ​സി​പ്പി​ച്ചു: ത​വ​ണ​ക​ളാ​യി 97 ല​ക്ഷം കൈ​ക്ക​ലാ​ക്കി; മൂ​ന്ന് പേ​ർ​ക്കെ​തി​രെ കേ​സ്

ക​ണ്ണൂ​ർ: ഓ​ൺ​ലൈ​ൻ ട്രേ​ഡിം​ഗി​ന്‍റെ പേ​രി​ൽ പേ​രി​ൽ ത​ട്ടി​പ്പ് ന​ട​ത്തി​യ മൂന്നു പേ​ർ​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. ക​ണ്ണൂ​ർ സ്വ​ദേ​ശി​യു​ടെ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി. ഒ​രു കോ​ടി​യോ​ളം രൂ​പ ത​ട്ടി​യെ​ടു​ത്തു​വെ​ന്നാ​ണ് വി​വ​രം. എ​റ​ണാ​കു​ളം സ്വ​ദേ​ശി​ക​ളാ​യ ദി​ൽ​ന അ​ഞ്ചു, അ​ഭി​ഷേ​ക്, ജോ​ഷി ജോ​ർ​ജ് എ​ന്നി​വ​ർ​ക്കെ​തി​രെ​യാ​ണ് കേ​സ്. ക​ണ്ണൂ​ർ റൂ​റ​ൽ സൈ​ബ​ർ പോ​ലീ​സ് ആ​ണ് കേ​സ് എ​ടു​ത്ത​ത്. ഡി​സം​ബ​ർ 20 മു​ത​ൽ മേയ് 30 വ​രെ പ​ല ത​വ​ണ​ക​ളാ​യി 97 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്തെ​ന്നാ​ണ് പ​രാ​തി. ഷെ​യ​ര്‍ ട്രേ​ഡിം​ഗ് ന​ട​ത്തി​യാ​ല്‍ കു​റ​ഞ്ഞ സ​മ​യ​ത്തി​നു​ള്ളി​ല്‍ വ​ന്‍ ലാ​ഭ​മു​ണ്ടാ​ക്കാ​മെ​ന്നും അ​തി​നാ​വ​ശ്യ​മാ​യ എ​ല്ലാ നി​ര്‍​ദേ​ശ​ങ്ങ​ളും ന​ല്‍​കാ​മെ​ന്നും വി​ശ്വ​സി​പ്പി​ച്ചാ​ണ് ത​ട്ടി​പ്പ് ന​ട​ത്തു​ന്ന​തെ​ന്നാ​ണ് വി​വ​രം. മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ലും സ​മാ​ന​മാ​യ പ​രാ​തി​ക​ള്‍ ഉ​യ​ർ​ന്നു​വ​രു​ന്നു​ണ്ട്.

Read More

1500 രൂ​പ വേ​ണം സേ​ട്ടാ… ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ള്‍ കൂ​ലി കൂ​ട്ടി; നി​ര്‍​മാ​ണ​മേ​ഖ​ല കൂ​ടു​ത​ല്‍ പ്ര​തി​സ​ന്ധി​യി​ലേ​ക്ക്

ച​ങ്ങ​നാ​ശേ​രി: ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ള്‍ അ​ധി​ക​കൂ​ലി ചോ​ദി​ച്ച് രം​ഗ​ത്തു വ​ന്ന​തോ​ടെ നി​ര്‍​മാ​ണ മേ​ഖ​ല കൂ​ടു​ത​ല്‍ പ്ര​തി​സ​ന്ധി​യി​ലേ​ക്ക്. തൊ​ഴി​ലാ​ളി​ക​ളു​ടെ കു​റ​വു​മൂ​ലം കേ​ര​ള​ത്തി​ലെ നി​ര്‍​മാ​ണ​മേ​ഖ​ല സ്തം​ഭ​നാ​വ​സ്ഥ​യി​ലാ​യി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് നി​ല​വി​ല്‍ ഇ​വി​ടെ​യു​ള്ള ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ള്‍ അ​ധി​ക​കൂ​ലി ചോ​ദി​ച്ച് രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്. ആ​യി​രം രൂ​പ​യാ​യി​രു​ന്ന കൂ​ലി ക​ഴി​ഞ്ഞ ആ​റു​മാ​സ​ത്തി​നി​ടെ 1100 രൂ​പ​യാ​യി വ​ര്‍​ധി​ച്ചി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലാ​യി പാ​യി​പ്പാ​ട്ടും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലും ക്യാ​മ്പു​ചെ​യ്യു​ന്ന തൊ​ഴി​ലാ​ളി​ക​ള്‍ 1400 രൂ​പ​വ​രെ കൂ​ലി ചോ​ദി​ക്കു​ന്ന​താ​യാ​ണ് പ​രാ​തി. മേ​സ്തി​രി​യു​ടെ കൂ​ലി 1300 ആ​യി​രു​ന്നു.എ​ന്നാ​ല്‍ 1500 രൂ​പ കി​ട്ടി​യാ​ലേ ജോ​ലി​ക്കു വ​രി​ക​യു​ള്ളൂ​വെ​ന്ന് ശ​ഠി​ക്കു​ന്ന​താ​യാ​ണ് ക​രാ​റു​കാ​ര്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്. തൊ​ഴി​ലാ​ളി​ക​ളു​ടെ ല​ഭ്യ​ത​ക്കു​റ​വ് മ​ന​സി​ലാ​ക്കി തൊ​ഴി​ലാ​ളി​ക​ളെ സ​പ്ലൈ ചെ​യ്യു​ന്ന ഇ​ട​നി​ല​ക്കാ​രാ​യ ചി​ല​ര്‍ കൂ​ലി വ​ര്‍​ധ​ന​യ്ക്കു പി​ന്നി​ലെ​ന്നും സൂ​ച​ന​ക​ളു​ണ്ട്.ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ള്‍ കൂ​ലി​വ​ര്‍​ധ​ന ആ​വ​ശ്യ​പ്പെ​ടു​ന്ന​തി​നെ​തി​രേ പ്രൈ​വ​റ്റ് ബി​ല്‍​ഡിം​ഗ് കോ​ണ്‍​ട്രാ​ക്ടേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ പാ​യി​പ്പാ​ട് ക​വ​ല​യി​ല്‍ പ്ര​തി​ഷേ​ധ​വും പ്ര​ക​ട​ന​വും സം​ഘ​ടി​പ്പി​ച്ചു. അ​ധി​ക കൂ​ലി ചോ​ദി​ക്കു​ന്ന​ത് അ​ന്യാ​യ​മാ​ണെ​ന്ന് ബി​ബി​സി​എ ക്ഷേ​മ​നി​ധി ബോ​ര്‍​ഡ് ചെ​യ​ര്‍​മാ​ന്‍ എം.​എ​സ്. ഷാ​ജി,…

Read More

ഫിഫ ലോകകപ്പിന് ഇ​​നി ഏ​​ഴ് ദി​​നം…

മെ​ക്സി​ക്കോ: കാ​ൽ​പ​ന്തു​ക​ളി​യു​ടെ വ​സ​ന്തം ആ​ഘോ​ഷി​ക്കാ​ൻ ഇ​നി ഏ​ഴ് ദി​വ​സ​ത്തെ കാ​ത്തി​രി​പ്പ്. അ​മേ​രി​ക്ക, മെ​ക്സി​ക്കോ, കാ​ന​ഡ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന ഫി​ഫ 2026 ലോ​ക​ക​പ്പി​ൽ 12 ഗ്രൂ​പ്പു​ക​ളി​ലാ​യി 48 ടീ​മു​ക​ൾ മാ​റ്റു​ര​യ്ക്കും. പു​തി​യ ലോ​ക ചാ​ന്പ്യ​ൻ സീ​സ​ണി​ൽ ഉ​ണ്ടാ​കു​മോ? അ​തോ 2022ൽ ​കി​രീ​ടം നേ​ടി​യ അ​ർ​ജ​ന്‍റീ​ന നി​ല​നി​ർ​ത്തു​മോ എ​ന്ന​റി​യാ​ൻ ലോ​കം ആ​കാം​ക്ഷ​യോ​ടെ കാ​ത്തി​രി​ക്കു​ക​യാ​ണ്. ദൈ​ർ​ഘ്യം കൂ​ടു​ത​ൽ ടീ​മു​ക​ളു​ടെ എ​ണ്ണ​ത്തി​ൽ ഏ​റ്റ​വും വ​ലി​യ ലോ​ക​ക​പ്പ് കൂ​ടി​യാ​ണി​ത്. 32 ടീ​മു​ക​ളു​ള്ള ഫോ​ർ​മാ​റ്റി​ൽ​നി​ന്ന് 16 എ​ണ്ണം കൂ​ട്ടി 48 ടീ​മു​ക​ളാ​ണ് ഇ​ത്ത​ണ മ​ത്സ​രി​ക്കു​ന്ന​ത്. ആ​ഫ്രി​ക്ക​യി​ൽ നി​ന്നു​ള്ള പ​ത്ത് ടീ​മു​ക​ൾ. ഏ​ഷ്യ​യി​ൽ​നി​ന്ന് ഒ​ന്പ​ത്. ഒ​രു ലോ​ക​ക​പ്പ് വി​ജ​യി​യെ പോ​ലും സൃ​ഷ്ടി​ച്ചി​ട്ടി​ല്ലാ​ത്ത ര​ണ്ട് ഭൂ​ഖ​ണ്ഡ​ങ്ങ​ൾ- യൂ​റോ​പ്പി​ലെ 16ഉം ​ദ​ക്ഷി​ണ അ​മേ​രി​ക്ക​യി​ലെ ആ​റ് ടീ​മും പോ​ർ ക​ള​ത്തി​ൽ സാ​ന്നി​ധ്യ​മ​റി​യി​ക്കും. 39 ദി​വ​സ പോ​രാ​ട്ട​ത്തി​ൽ ആ​കെ 104 മ​ത്സ​ര​ങ്ങ​ൾ. 2026 ഫി​ഫ ലോ​ക​ക​പ്പ് ഇ​തു​വ​രെ​യു​ള്ള​തി​ൽ വ​ച്ച് ഏ​റ്റ​വും ദൈ​ർ​ഘ്യ​മേ​റി​യ ലോ​ക​ക​പ്പ്…

Read More

സ്ത്രീ​സു​ര​ക്ഷ​യു​ടെ പേ​രി​ൽ അ​ധി​കാ​ര​ത്തി​ലേ​റി; ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് യു​വ​തി​യെ പീ​ഡി​പ്പി​ച്ച​ത് ടി​വി​കെ​യു​ടെ യു​വ നേ​താ​ക്ക​ൾ; മു​ഖ്യ​മ​ന്ത്രി വി​ജ​യ്ക്കെ​തി​രെ കു​ടു​ത്ത വി​മ​ർ​ശ​നം

ചെ​ന്നൈ: ജോ​ലി വാ​ഗ്ദാ​നം ചെ​യ്തു യു​വ​തി​യെ പീ​ഡി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ ര​ണ്ട് പ്രാ​ദേ​ശി​ക ടി​വി​കെ നേ​താ​ക്ക​ൾ അ​റ​സ്റ്റി​ൽ. ടി​വി​കെ​യു​ടെ തൂ​ത്തു​ക്കു​ടി വെ​സ്റ്റ് വിം​ഗ് യൂ​ത്ത് ഓ​ർ​ഗ​നൈ​സ​ർ ബാ​ല​സു​ബ്ര​ഹ്മ​ണ്യം, രാ​മ​നാ​ഥ​പു​ര​ത്തെ പാ​ർ​ട്ടി ഭാ​ര​വാ​ഹി ജ​യ​ബാ​ൽ എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ റി​സ​ർ​ട്ട് വ​രു​ന്ന​തി​ന്‍റെ ത​ലേ​ന്നാ​ണ് സം​ഭ​വം. ശീ​ത​ള​പാ​നീ​യ​ത്തി​ൽ മ​യ​ക്കു​മ​രു​ന്ന് ന​ൽ​കി​യ ശേ​ഷം ലോ​ഡ്ജ് മു​റി​യി​ലെ​ത്തി​ച്ചു പീ​ഡി​പ്പി​ച്ചെ​ന്നാ​ണ് യു​വ​തി​യു​ടെ മൊ​ഴി. ശ്രീ​വൈ​കു​ണ്ഠം വ​നി​താ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി യു​വ​തി പ​രാ​തി ന​ൽ​കി. സം​ഭ​വ​ത്തി​ൽ ഇ​വ​ർ​ക്കെ​തി​രേ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്. അ​റ​സ്റ്റ് ചെ​യ്തു കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ഇ​രു​വ​രെ​യും ജു​ഡീ​ഷ​ൽ ക​സ്റ്റ​ഡി​യി​ൽ വി​ട്ടു. പാ​ള​യം​കോ​ട്ട ജ​യി​ലി​ലാ​ണ് നി​ല​വി​ൽ ഇ​വ​ർ. അ​തേ​സ​മ​യം, സ്ത്രീ​സു​ര​ക്ഷ​യു​ടെ പേ​രി​ൽ സ്റ്റാ​ലി​ൻ സ​ർ​ക്കാ​രി​നെ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ച് അ​ധി​കാ​ര​ത്തി​ലെ​ത്തി​യ ടി​വി​കെ​യ്ക്ക് ഈ ​സം​ഭ​വം ക​ന​ത്ത തി​രി​ച്ച​ടി​യാ​യി​ട്ടു​ണ്ട്. തൂ​ത്തു​ക്കു​ടി പീ​ഡ​ന​ത്തി​ൽ വി​ജ​യ്ക്കും ടി​വി​കെ​യ്ക്കു​മെ​തി​രെ ക​ടു​ത്ത വി​മ​ർ​ശ​നം ഉ​യ​രു​ന്നു​ണ്ട്.

Read More

സൗഹൃദ മത്സരം: നെതർലൻഡ്സിനെ വീഴ്ത്തി അൾജീരിയ

റോ​ട്ട​ർ​ഡാം: ഫി​ഫ ലോ​ക​ക​പ്പി​ന് മു​ന്നോ​ടി​യാ​യി ന​ട​ന്ന സൗ​ഹൃ​ദ മ​ത്സ​ര​ത്തി​ൽ ക​രു​ത്ത​രാ​യ നെ​ത​ർ​ല​ൻ​ഡ്സി​നെ വീ​ഴ്ത്തി അ​ൾ​ജീ​രി​യ. ബു​ധ​നാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ഒ​രു ഗോ​ളി​നാ​ണ് അ​ൾ​ജീ​രി​യ വി​ജ​യി​ച്ച​ത്. അ​നീ​സ് ഹാ​ഡ് മൗ​സ​യാ​ണ് അ​ൾ​ജീ​രി​യ​യ്ക്ക് വേ​ണ്ടി ഗോ​ൾ നേ​ടി​യ​ത്. 86-ാം മി​നി​റ്റി​ലാ​ണ് താ​രം ഗോ​ൾ ക​ണ്ടെ​ത്തി​യ​ത്.

Read More