ത​ല​ശേ​രി വ്യാ​പാ​രി വ്യ​വ​സാ​യി സം​ഘ​ത്തി​ലെ വെ​ട്ടി​പ്പ്:​ സെ​ക്ര​ട്ട​റി സ്വ​കാ​ര്യ​ബാ​ങ്കി​ൽ പ​ണ​യം​വ​ച്ച​ത് അ​ര​ക്കോ​ടി​യു​ടെ സ്വ​ർ​ണം

ത​ല​ശേ​രി: കോ​ടി​ക​ളു​ടെ നി​ക്ഷേ​പ​ത്ത​ട്ടി​പ്പ് ന​ട​ന്ന ത​ല​ശേ​രി വ്യാ​പാ​രി വ്യ​വ​സാ​യി വെ​ൽ​ഫേ​ർ സ​ഹ​ക​ര​ണ സം​ഘം സെ​ക്ര​ട്ട​റി സ്വ​കാ​ര്യ ബാ​ങ്കി​ൽ പ​ണ​യം​വ​ച്ച​ത് അ​ര​ക്കോ​ടി​യു​ടെ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ. സാ​മ്പ​ത്തി​ക ത​ട്ടി​പ്പു​കേ​സി​ൽ അ​റ​സ്റ്റി​ലാ​യി റി​മാ​ന്‍​ഡി​ൽ ക​ഴി​യു​ന്ന സം​ഘം സെ​ക്ര​ട്ട​റി പി​ണ​റാ​യി പ​ട​ന്ന​ക്ക​ര കു​ന്നോ​ത്തെ സു​ജാ​ല​യ​ത്തി​ൽ കെ.​സി. ജ്യോ​ജീ​ഷാ​ണ് ഒ​രു സ്വ​കാ​ര്യ ഫി​നാ​ൻ​സി​ൽ മാ​ത്രം അ​ര​ക്കോ​ടി രൂ​പ​യു​ടെ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ പ​ണ​യം​വ​ച്ച​താ​യി പോ​ലി​സ് ക​ണ്ടെ​ത്തി​യി​ട്ടു​ള്ള​ത്. പ​ണ​യ പ​ണ്ട​മെ​ടു​ക്കാ​ൻ അ​നു​മ​തി​യി​ല്ലാ​ത്ത സം​ഘ​ത്തി​ലെ സെ​ക്ര​ട്ട​റി​യാ​യ ജ്യോ​ജി​ഷ് വ​ള​രെ ആ​സൂ​ത്രി​ത​മാ​യാ​ണ് അ​ര​ക്കോ​ടി രൂ​പ​യു​ടെ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ നി​ക്ഷേ​പ​ക​രി​ൽ നി​ന്ന് സ്വീ​ക​രി​ച്ച​ത്.ജ്യോ​ജി​ഷി​ന് ആ​റ് ബാ​ങ്കു​ക​ളി​ൽ അ​ക്കൗ​ണ്ടു​ള്ള​താ​യും പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ൽ വ്യ​ക്ത​മാ​യി​ട്ടു​ണ്ട്. മൂ​ന്ന് സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളി​ലും മൂ​ന്ന് ന്യൂ​ജ​ൻ ബാ​ങ്കു​ക​ളി​ലു​മാ​ണ് അ​ക്കൗ​ണ്ടു​ക​ൾ. ആ​റ് അ​ക്കൗ​ണ്ടു​ക​ളും പോ​ലി​സ് മ​ര​വി​പ്പി​ച്ചി​ട്ടു​ണ്ട്. അ​ക്കൗ​ണ്ടു​ക​ൾ വി​ശ​ദ​മാ​യി പ​രി​ശോ​ധി​ച്ചുവ​രി​ക​യാ​ണ്. കോ​ട​തി​യു​ടെ അ​നു​മ​തി​യോ​ടെ സ​ഹ​ക​ര​ണ സം​ഘ​ത്തി​ന്‍റെ പൂ​ട്ട് ത​ക​ർ​ത്ത് പോ​ലി​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ സ്ഥാ​പ​ന​ത്തി​ന്‍റെ ലോ​ക്ക​ർ ത​ക​ർ​ത്ത നി​ല​യി​ൽ ക​ണ്ടെ​ത്തി​യി​രു​ന്നു. ഫ​യ​ലു​ക​ളും മ​റ്റ് രേ​ഖ​ക​ളും…

Read More

ആ​വേ​ശം ഒ​ടു​വി​ൽ മ​തി​ൽ​ത​ന്നെ… ഫു​ട്ബോ​ൾ മ​ത്സ​രം ക​ഴി​ഞ്ഞി​ട്ടും ക​ട്ടൗ​ട്ടു​ക​ൾ നീ​ക്കി​യി​ല്ല; പൊ​തു​ജ​ന​ത്തി​ന് ബു​ദ്ധി​മു​ട്ട്

കാ​ഞ്ഞി​ര​പ്പ​ള്ളി: ലോ​ക​ക​പ്പി​ന്‍റെ ആ​വേ​ശം പൂ​ർ​ണ​മാ​യും കെ​ട്ട​ട​ങ്ങി​യെ​ങ്കി​ലും പ്ര​ചാ​ര​ണ ഉ​പാ​ധി​ക​ൾ നീ​ക്കാ​ൻ ത​യാ​റാ​കാ​ത്ത​ത് പ​ല​യി​ട​ത്തും അ​പ​ക​ട​ഭീ​ഷ​ണി സൃ​ഷ്ടി​ക്കു​ന്ന​താ​യി പ​രാ​തി. ആ​രാ​ധ​ക കൂ​ട്ടാ​യ്മ​ക​ൾ വ​ഴി​യ​രി​കു​ക​ളി​ലും പൊ​തു​സ്ഥ​ല​ങ്ങ​ളി​ലു​മാ​യി സ്ഥാ​പി​ച്ച ക​ട്ടൗ​ട്ടു​ക​ളും ഫ്ല​ക്സു​ക​ളും കൊ​ടി​ക​ളും മ​റ്റ് പ്ര​ചാ​ര​ണ സാ​മ​ഗ്രി​ക​ളും നീ​ക്കം ചെ​യ്യാ​ത്ത​താ​ണ് നാ​ട്ടു​കാ​രു​ടെ പ്ര​തി​ഷേ​ധ​ത്തി​ന് ഇ​ട​യാ​ക്കു​ന്ന​ത്. പ്ര​ധാ​ന റോ​ഡു​ക​ൾ, ജം​ഗ്ഷ​നു​ക​ൾ, ന​ട​പ്പാ​ത​ക​ൾ, ബ​സ് കാ​ത്തി​രി​പ്പ് കേ​ന്ദ്ര​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ ഇ​പ്പോ​ഴും ഇ​വ നി​ല​നി​ൽ​ക്കു​ന്ന​താ​യി നാ​ട്ടു​കാ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. നി​യ​മ​ങ്ങ​ൾ കാ​റ്റി​ൽ പ​റ​ത്തി​യാ​ണ് പ​ല​യി​ട​ത്തും കൂ​റ്റ​ൻ ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ച്ച​തെ​ങ്കി​ലും കാ​യി​ക ആ​വേ​ശ​ത്തി​ൽ ആ​രും ഇ​തി​നെ​തി​രേ പ​രാ​തി​ക​ൾ​ക്കോ ന​ട​പ​ടി​ക​ൾ​ക്കോ ത​യാ​റാ​യി​രു​ന്നി​ല്ല. എ​ന്നാ​ൽ, ഇ​പ്പോ​ഴും ഈ ​ബോ​ർ​ഡു​ക​ൾ നീ​ക്കം ചെ​യ്യാ​ത്ത​ത് നേ​രി​യ പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്ക് ഇ​ട ന​ൽ​കി​യി​ട്ടു​ണ്ട്. സാ​ധാ​ര​ണ പ്ര​ച​ര​ണ പ​രി​പാ​ടി​ക​ളി​ൽ നി​ന്ന് വ്യ​ത്യ​സ്ത​മാ​യി പ​ടു​കൂ​റ്റ​ൻ ബോ​ർ​ഡു​ക​ളാ​ണ് പ​ല​യി​ട​ങ്ങ​ളി​ലും ഇ​ടം തേ​ടി​യി​രു​ന്ന​ത്. വി​വി​ധ ക്ല​ബ്ബു​ക​ളും ഫാ​ൻ​സ് അ​സോ​സി​യേ​ഷ​നു​ക​ളു​മാ​ണ് പ്ര​ധാ​ന​മാ​യും ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ച്ച​ത്. പ​തി​വി​ന് വി​പ​രീ​ത​മാ​യി ഉ​യ​ര​മു​ള്ള കൂ​റ്റ​ൻ ബോ​ർ​ഡു​ക​ൾ ഉ​യ​ർ​ന്നി​രു​ന്നു. ക​ട്ടൗ​ട്ടു​ക​ളും…

Read More

ടോ​വി​നോ​യും ജോ​ൺ​പോ​ളും വീ​ണ്ടു​മൊ​രു​മി​ക്കു​ന്നു

മ​ല​യാ​ള സി​നി​മ​യു​ടെ എ​ക്കാ​ല​ത്തെ​യും മി​ക​ച്ച ചി​ത്ര​ങ്ങ​ളി​ൽ ഒ​ന്നാ​യ “ഗ​പ്പി’യു​ടെ പ​ത്താം വാ​ർ​ഷി​ക ദി​ന​ത്തി​ൽ മ​ല​യാ​ളി പ്രേ​ക്ഷ​ക​ർ നെ​ഞ്ചേ​റ്റി​യ കൂ​ട്ടു​കെ​ട്ട് വീ​ണ്ടും ഒ​ന്നി​ക്കു​ന്നു. നാ​യ​ക​ന​ട​ൻ ടൊ​വി​നോ തോ​മ​സും സം​വി​ധാ​യ​ക​ൻ ജോ​ൺ​പോ​ൾ ജോ​ർ​ജും കൈ​കോ​ർ​ക്കു​ന്ന പു​തി​യ പു​തി​യ ചി​ത്ര​ത്തി​ന് സൂ​ച​ന കു​റി​ച്ചു​കൊ​ണ്ടു​ള്ള ചി​ത്രം ഇ​രു​വ​രും സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ങ്കു​വ​ച്ചു. ഇ​രു​വ​രു​ടെ​യും ക​രി​യ​റി​ലെ ഏ​റ്റ​വും വ​ലി​യ മു​ത​ൽ​മു​ട​ക്കി​ൽ ഒ​രു​ങ്ങു​ന്ന ചി​ത്ര​മാ​യി​രി​ക്കും ഇ​തെ​ന്ന സൂ​ച​ന​ക​ളു​ണ്ട്. ഇ​രു​വ​ർ​ക്കു​മൊ​പ്പം ചേ​ത​ന്‍ ജ​യ​ലാ​ലും ചി​ത്ര​ത്തി​ന്‍റെ ഭാ​ഗ​മാ​കു​ന്നു​ണ്ട്. ഗ​പ്പി’ എ​ന്ന ചി​ത്രം റി​ലീ​സ് ചെ​യ്ത് പ​ത്തുവ​ർ​ഷം പൂ​ർ​ത്തി​യാ​ക്കു​ന്ന ഈ ​വേ​ള​യി​ൽ, അ​ന്ന​ത്തെ അ​വി​സ്മ​ര​ണീ​യ​മാ​യ കൂ​ട്ടു​കെ​ട്ട് വീ​ണ്ടും ഒ​ന്നി​ക്കു​ന്ന​ത് സി​നി​മാ​പ്രേ​മി​ക​ൾ​ക്കി​ട​യി​ൽ വ​ലി​യ ആ​വേ​ശ​മാ​ണ് ഉ​യ​ർ​ത്തി​യി​രി​ക്കു​ന്ന​ത്. ചി​ത്ര​ത്തി​ൽ തേ​ജ​സ് വ​ർ​ക്കി എ​ന്ന എ​ഞ്ചി​നി​യ​റെ അ​വ​ത​രി​പ്പി​ച്ചു കൊ​ണ്ട് ടൊ​വി​നോ തോ​മ​സ് ത​ന്‍റെ ക​രി​യ​റി​ൽ വ​ഴി​തി​രി​വ് ഉ​ണ്ടാ​ക്കി​യ​പ്പോ​ൾ, മ​ല​യാ​ള​ത്തി​ലെ ഏ​റ്റ​വും മി​ക​ച്ച സ്വ​പ്ന​തു​ല്യ​മാ​യ ന​വാ​ഗ​ത സം​വി​ധാ​ന​ത്തി​ലൂ​ടെ ശ്ര​ദ്ധേ​യ​നാ​യ വ്യ​ക്തി​യാ​ണ് ജോ​ൺ​പോ​ൾ ജോ​ർ​ജ്. മ​ല​യാ​ള സി​നി​മ​യു​ടെ…

Read More

പ​ല്ലി​ൽ കമ്പി​​യി​ടു​ന്ന ചി​കി​ത്സ(Dental braces treatment)…അറി‌യേണ്ടതെല്ലാം

    പ​ല്ലി​ൽ ക​മ്പി​യി​ടു​ന്ന ചി​കി​ൽ​സ ഇ​ന്ന് വ​ള​രെ സാ​ധാ​ര​ണ​മാ​ണ്. ഈ ചി​കി​ൽ​സ ര​ണ്ടു ത​ര​ത്തി​ൽ ഉ​ണ്ട്. 1. എ​ടു​ത്തു മാ​റ്റു​ന്ന ത​ര​ത്തി​ലു​ള്ള ക​മ്പി​​യി​ട​ൽ2. ഉ​റ​പ്പി​ച്ചു വ​യ്ക്കു​ന്ന ത​ര​ത്തി​ലു​ള്ള ചി​കി​ൽ​സ ഈ ​ചി​കി​ൽ​സാ​രീ​തി​ക​ൾ പ​ല ത​ര​ത്തി​ൽ ചെ​യ്യാ​വു​ന്ന​താ​ണ്. പ​ല്ലി​ൽ ക​മ്പി​യി​ടാ​ൻ തീ​രു​മാ​നി​ക്കു​മ്പോൾ ഏ​തു ത​ര​ത്തി​ലു​ള്ള ചി​കി​ൽ​സ​യാ​ണ് ചെ​യ്യേ​ണ്ട​തെ​ന്ന് ദ​ന്ത​ഡോ​ക്ട​റോ​ട് ആ​ലോ​ചി​ക്ക​ണം. ക​മ്പി​യി​ടാ​ൻ വ​രു​ന്ന​വ​രി​ൽ കൂ​ടു​ത​ലും ഭ​യ​പ്പെ​ടു​ന്ന​ത് പ​ല്ല് എ​ടു​ത്തി​ട്ടു​ള്ള ചി​കി​ത്സ​യെ​യാ​ണ്. പ​ല്ലെ​ടു​ക്കു​ന്ന​ത് എ​ന്തി​നാ​ണ് എ​ന്നാ​ണ് ആ​ദ്യം മ​ന​സി​ലാ​ക്കേ​ണ്ട​ത്. സാ​ധാ​ര​ണ രീ​തി​യി​ൽ പ​ല്ലി​ന് ക​മ്പി​ ഇ​ടേ​ണ്ട​താ​യി വ​രു​ന്ന സാ​ഹ​ച​ര്യ​ങ്ങ​ൾ – 1. പ​ല്ലു പൊ​ങ്ങുമ്പോ​ൾ2. പ​ല്ലു​ക​ൾ​ക്കി​ട​യി​ൽ വി​ട​വ് ഉ​ണ്ടാ​കു​മ്പോ​ൾ3. പ​ല്ലു​ക​ൾ തി​രി​ഞ്ഞി​രി​ക്കു​മ്പോ​ൾ 4. പ​ല്ലു​ക​ൾ മോ​ണ​യി​ൽ നി​ന്നു​പു​റ​ത്തേ​ക്ക് വ​രാ​തെ നി​ൽ​ക്കു​മ്പോൾ5. പ​ല്ലു നി​ര​തെ​റ്റി തി​ങ്ങി​ഞെ​രു​ങ്ങി നി​ൽ​ക്കു​മ്പോ​ൾ ഈ ​കാ​ര​ണ​ത്താ​ൽ പ​ല്ലി​ൽ ക​മ്പി​യി​ടാ​ൻ തീ​രു​മാ​നി​ക്കു​ന്ന ഡ​ന്‍റി​സ്റ്റി​ന് പ​ല്ലി​നെ നി​ര​യി​ൽ എ​ത്തി​ക്കു​വാ​നും താ​ക്കു​വാ​നും സ്ഥ​ലം ആ​വ​ശ്യ​മാ​ണ്. ഇ​ങ്ങ​നെ​യു​ള്ള അ​വ​സ​ര​ങ്ങ​ളി​ലാ​ണ് അ​ണ​പ്പ​ല്ലു​ക​ളു​ടെ തൊ​ട്ടു…

Read More

നാ​നി നാ​യ​ക​നാ​കു​ന്ന ദ് ​പാ​ര​ഡൈ​സ്; ടീ​സ​ർ

തെ​ലു​ങ്ക് സൂ​പ്പ​ർ താ​രം നാ​നി​യെ നാ​യ​ക​നാ​ക്കി ശ്രീ​കാ​ന്ത് ഒ​ഡേ​ല സം​വി​ധാ​നം ചെ​യ്യു​ന്ന പാ​ൻ ഇ​ന്ത്യ​ൻ ചി​ത്രം ‘ദ് ​പാ​ര​ഡൈ​സ്’ ടീ​സ​ർ പു​റ​ത്ത്. ഒ​രു മി​നി​റ്റും 42 സെ​ക്ക​ൻ​ഡും ദൈ​ർ​ഘ്യ​മു​ള്ള ഒ​രു മാ​സ്സ് ടീ​സ​ർ ആ​ണ് അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ പു​റ​ത്തു വി​ട്ടി​രി​ക്കു​ന്ന​ത്. 2026 സെ​പ്റ്റം​ബ​ർ 24 ന് ​ചി​ത്രം ആ​ഗോ​ള റി​ലീ​സാ​യി എ​ത്തും. ദ​സ​റ എ​ന്ന ബ്ലോ​ക്ക്ബ​സ്റ്റ​ർ ചി​ത്ര​ത്തി​ന് ശേ​ഷം നാ​നി- ശ്രീ​കാ​ന്ത് ഒ​ഡേ​ല ടീം ​ഒ​ന്നി​ക്കു​ന്ന ഈ ​ചി​ത്രം നി​ർ​മി​ക്കു​ന്ന​ത് ദ​സ​റ​യു​ടെ നി​ർ​മാ​താ​വാ​യ സു​ധാ​ക​ർ ചെ​റു​കു​റി​യാ​ണ്. ശ്രീ​ല​ക്ഷ്മി വെ​ങ്ക​ടേ​ശ്വ​ര സി​നി​മാ​സി​ന്‍റെ ബാ​ന​റി​ൽ ആ​ണ് അ​ദ്ദേ​ഹം ഈ ​ചി​ത്രം നി​ർ​മ്മി​ക്കു​ന്ന​ത്. ജ​ദാ​ൽ എ​ന്ന ക​ഥാ​പാ​ത്ര​മാ​യി, ത​ന്‍റെ ക​രി​യ​റി​ലെ ത​ന്നെ ഏ​റ്റ​വും വ​ലി​യ മാ​സ് അ​വ​താ​ര​മാ​യാ​ണ് നാ​നി ഈ ​ചി​ത്ര​ത്തി​ലെ​ത്തു​ന്ന​ത്. ചി​ത്ര​ത്തി​ലെ വി​ല്ല​ൻ വേ​ഷം ചെ​യ്യു​ന്ന ബോ​ളി​വു​ഡ് താ​രം രാ​ഘ​വ് ജൂ​യ​ലും വ്യ​ത്യ​സ്‌​ത​മാ​യ ഗം​ഭീ​ര ലു​ക്കി​ലാ​ണ് ചി​ത്ര​ത്തി​ലെ​ത്തു​ന്ന​ത്. വി​ക്രം മാ​ലി​ക്…

Read More

ര​ഞ്ജി​ത്തി​ന്‍റെ ലോ ​ആ​ൻ​ഡ് ഓ​ർ​ഡ​ർ ടീ​സ​ർ; കാ​രി​ക്കാ​മു​റി ഷ​ൺ​മു​ഖ​നാ​യി മ​മ്മൂ​ട്ടി

ര​ഞ്ജി​ത്ത് സം​വി​ധാ​നം ചെ​യ്യു​ന്ന മാ​സ് എ​ന്‍റ​ർ​ടൈ​ന​ർ ചി​ത്രം ലോ ​ആ​ൻ​ഡ് ഓ​ർ​ഡ​ർ ടീ​സ​ർ റി​ലീ​സ് ചെ​യ്തു. ചി​ത്രം സെ​പ്റ്റം​ബ​ർ നാ​ലി​ന് തി​യ​റ്റ​റു​ക​ളി​ലെ​ത്തും. സ​ത്യം സി​നി​മാ​സ് ഇ​ൻ അ​സോ​സി​യേ​ഷ​ൻ വി​ത്ത് മ​ഹാ സു​ബൈ​ർ മൂ​വി ക്ഷേ​ത്ര​യു​ടെ ബാ​ന​റി​ൽ പ്രേ​മ​ച​ന്ദ്ര​ൻ എ. ​ജി​യും മ​ഹാ​സു​ബൈ​റും ചേ​ർ​ന്നാ​ണ് ഈ ​ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. ചി​ത്ര​ത്തി​ൽ ‘ബ്ലാ​ക്കി​ൽ’ മ​മ്മൂ​ട്ടി അ​വ​ത​രി​പ്പി​ച്ച കാ​രി​ക്കാ​മു​റി ഷ​ൺ​മു​ഖ​ൻ എ​ന്ന ക​ഥാ​പാ​ത്ര​മാ​യി സൂ​പ്പ​ർ താ​രം അ​തി​ഥി വേ​ഷ​ത്തി​ലെ​ത്തു​ന്നു. ടീ​സ​റി​ൽ മു​ഖം വ്യ​ക്ത​മാ​ക്കാ​തെ ക​റു​ത്ത വ​സ്‌​ത്ര​മ​ണി​ഞ്ഞ് കൈ​യി​ൽ തോ​ക്കു​മാ​യി ന​ട​ന്നു​നീ​ങ്ങു​ന്ന കാ​രി​ക്കാ​മു​റി ഷ​ൺ​മു​ഖ​നെ കാ​ണാം. എ​ക്സി​ക്യൂ​ട്ടീ​വ് പ്രൊ​ഡ്യൂ​സ്പേ​ർ​സ് – അ​തു​ൽ പ്രേം, ​സൈ​നു​ദ്ദീ​ൻ. ഉ​ദ​യ്കൃ​ഷ്‌​ണ​യാ​ണ് ര​ച​ന നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന​ത്. കൊ​ച്ചി, തി​രു​വ​ന​ന്ത​പു​രം, കോ​ട്ട​യം, വ​യ​നാ​ട്, ക​ണ്ണൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി​രു​ന്നു ചി​ത്രി​ക​ര​ണം. അ​ഭി​നേ​താ​ക്ക​ളു​ടെ നി​ര​യി​ൽ നി​ര​വ​ധി കൗ​തു​ക​ങ്ങ​ൾ ഒ​ളി​പ്പി​ച്ചി​രി​ക്കു​ന്ന ഈ ​ചി​ത്ര​ത്തി​ൽ പ്ര​കാ​ശ് വ​ർ​മ്മ​യും, അ​ഭി​രാ​മി​യും മു​ഖ്യ ക​ഥാ​പാ​ത്ര​ങ്ങ​ളാ​യി എ​ത്തു​ന്നു. ഒ​പ്പം ഋ​തു​ദേ​വ് അ​യ്യ​പ്പ​ൻ, ഷ​നൂ​ദ്…

Read More

ആ​രെ​ങ്കി​ലും ഒ​ന്ന് ര​ക്ഷി​ക്കൂ…ഗംഗയിലെ കുത്തൊഴുക്കിൽ വീണ അനിയന്‍റെ നിലവിളി കേട്ട് പകച്ച് നിന്ന് സഹോദരൻ; നൊ​മ്പ​ര​മാ​യി ഈ ​രം​ഗം!

ഉ​ത്ത​രാ​ഖ​ണ്ഡി​ലെ തെ​ഹ്‌​രി ഗ​ഡ്‌​വാ​ൾ ജി​ല്ല​യി​ലെ ദേ​വ​പ്ര​യാ​ഗി​ൽ കാ​ൻ​വാ​ർ യാ​ത്ര​യ്ക്കി​ടെ ഉ​ണ്ടാ​യ ദാ​രു​ണ സം​ഭ​വ​ത്തി​ൽ വ​ൻ ആ​ഘാ​ത​ത്തി​ൽ ഒ​രു കു​ടും​ബം. ഗം​ഗാ ന​ദി​യി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ ഇ​ള​യ സ​ഹോ​ദ​ര​ൻ ശ​ക്ത​മാ​യ ഒ​ഴു​ക്കി​ൽ​പ്പെ​ടു​ന്ന​ത് നോ​ക്കി​നി​ൽ​ക്കാ​ൻ മാ​ത്ര​മേ ജ്യേ​ഷ്ഠ​ന് സാ​ധി​ച്ചു​ള്ളൂ. ശ​ക്ത​മാ​യ ഒ​ഴു​ക്കി​ൽ​പ്പെ​ട്ട് അ​നു​ജ​ൻ അ​ക​ന്നു​പോ​കു​ന്ന​ത് ക​ണ്ട്, “ആ​രെ​ങ്കി​ലും എ​ന്‍റെ അ​നി​യ​നെ ര​ക്ഷി​ക്കൂ, 5 ല​ക്ഷം രൂ​പ വേ​ണ​മെ​ങ്കി​ലും ത​രാം” എ​ന്ന് ക​ര​ഞ്ഞു​നി​ല​വി​ളി​ക്കു​ന്ന സ​ഹോ​ദ​ര​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ നൊ​മ്പ​ര​മാ​യി മാ​റു​ക​യാ​ണ്. ശ​നി​യാ​ഴ്ച​യാ​ണ് ഈ ​ദാ​രു​ണ സം​ഭ​വം ന​ട​ന്ന​ത്. കു​ളി​ക്കാ​നി​റ​ങ്ങി​യ ക​ൻ​വാ​രി​യ പെ​ട്ടെ​ന്ന് ന​ദി​യു​ടെ ശ​ക്ത​മാ​യ ഒ​ഴു​ക്കി​ൽ​പ്പെ​ടു​ക​യാ​യി​രു​ന്നു. തീ​ര​ത്തു​ണ്ടാ​യി​രു​ന്ന ചേ​ട്ട​ൻ ആ​ളു​ക​ളോ​ട് സ​ഹാ​യ​ത്തി​നാ​യി അ​പേ​ക്ഷി​ച്ചെ​ങ്കി​ലും ന​ദി​യി​ലെ കു​ത്തൊ​ഴു​ക്ക് കാ​ര​ണം ആ​ർ​ക്കും ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്താ​ൻ ക​ഴി​ഞ്ഞി​ല്ല. ഒ​ടു​വി​ൽ ക​ൺ​മു​ന്നി​ൽ വെ​ച്ച് അ​നു​ജ​ൻ ഒ​ഴു​ക്കി​ൽ​പ്പെ​ടു​ന്ന​ത് നോ​ക്കി​നി​ൽ​ക്കാ​ൻ മാ​ത്ര​മേ ആ ​ജ്യേ​ഷ്ഠ​ന് ക​ഴി​ഞ്ഞു​ള്ളൂ. അ​പ​ക​ട​സാ​ധ്യ​ത​യു​ള്ള​തും ശ​ക്ത​മാ​യ ഒ​ഴു​ക്കു​ള്ള​തു​മാ​യ സ്ഥ​ല​ങ്ങ​ളി​ൽ കു​ളി​ക്കാ​നി​റ​ങ്ങ​രു​തെ​ന്ന് അ​ധി​കൃ​ത​ർ തീ​ർ​ത്ഥാ​ട​ക​ർ​ക്ക് നി​ര​ന്ത​രം മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്നു​ണ്ട്. ശി​വ​ക്ഷേ​ത്ര​ങ്ങ​ളി​ൽ…

Read More

111 വ​യ​സ് വ​രെ ജീ​വി​ക്കു​മോ ? ദീ​ർ​ഘാ​യു​സി​ന്‍റെ യ​ഥാ​ർ​ഥ ര​ഹ​സ്യം വെ​ളി​പ്പെ​ടു​ത്തി ചൈ​നീ​സ് മു​ത്ത​ശ്ശി, ഈ ​മു​ത്ത​ശ്ശി​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ൽ സ​ത്യ​മോ?

ചൈ​ന​യി​ലെ ജി​യാ​ങ്സു പ്ര​വി​ശ്യ​യി​ൽ നി​ന്നു​ള്ള 111 കാ​രി​യാ​യ വാ​ങ് ഗൈ​യിം​ഗ് എ​ന്ന വ​യോ​ധി​ക​യാ​ണ് ത​ന്‍റെ ദീ​ർ​ഘാ​യു​സ്സി​ന്‍റെ​യും ആ​രോ​ഗ്യ​ത്തി​ന്‍റെ​യും ല​ളി​ത​മാ​യ ര​ഹ​സ്യ​ങ്ങ​ൾ പ​ങ്കു​വെ​ച്ച് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ശ്ര​ദ്ധേ​യ​യാ​കു​ന്ന​ത്. 100 വ​യ​സ്സ് തി​ക​ഞ്ഞ ശേ​ഷ​വും വ​യ​ലു​ക​ളി​ൽ ജോ​ലി ചെ​യ്തി​രു​ന്ന ഇ​വ​ർ, ഇ​പ്പോ​ഴും വീ​ട്ടു​ജോ​ലി​ക​ൾ സ്വ​ന്ത​മാ​യി ചെ​യ്താ​ണ് ആ​രോ​ഗ്യം നി​ല​നി​ർ​ത്തു​ന്ന​ത്. ശ​രീ​രം എ​പ്പോ​ഴും ച​ല​നാ​ത്മ​ക​മാ​യി വെ​ക്കു​ന്ന​താ​ണ് ത​ന്‍റെ ഊ​ർ​ജ്ജ​സ്വ​ല​ത​യ്ക്ക് കാ​ര​ണ​മെ​ന്ന് ഇ​വ​ർ പ​റ​യു​ന്നു. ല​ളി​ത​വും മി​ത​മാ​യ​തു​മാ​യ ഭ​ക്ഷ​ണ​രീ​തി​യാ​ണ് വാ​ങ് പി​ന്തു​ട​രു​ന്ന​ത്. ദ​ഹി​ക്കാ​ൻ എ​ളു​പ്പ​മു​ള്ള മീ​ൻ വി​ഭ​വ​ങ്ങ​ളാ​ണ് ഇ​വ​രു​ടെ പ്ര​ധാ​ന ഭ​ക്ഷ​ണം. അ​മി​ത​മാ​യി ഭ​ക്ഷ​ണം ക​ഴി​ക്കാ​തെ വ്യ​ത്യ​സ്ത ത​രം ആ​ഹാ​ര​ങ്ങ​ൾ ആ​വ​ശ്യ​ത്തി​ന് മാ​ത്രം ക​ഴി​ക്കു​ന്ന​താ​ണ് ഇ​വ​രു​ടെ ശീ​ലം. ശാ​രീ​രി​ക ആ​രോ​ഗ്യ​ത്തോ​ടൊ​പ്പം മ​ന​സ്സി​ന്‍റെ സ​മാ​ധാ​ന​വും വാ​ങ് പ്രാ​ധാ​ന്യ​ത്തോ​ടെ കാ​ണു​ന്നു. ദേ​ഷ്യം പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്കു​ക​യും ദി​വ​സം ഒ​രു ന​ല്ല കാ​ര്യ​മെ​ങ്കി​ലും ചെ​യ്യു​ക​യും ചെ​യ്യു​ക എ​ന്ന​താ​ണ് ഇ​വ​രു​ടെ ന​യം. പ്ര​ശ്ന​ങ്ങ​ളോ മ​നഃ​പ്ര​യാ​സ​ങ്ങ​ളോ ഉ​ണ്ടാ​യാ​ൽ അ​തി​നെ​ക്കു​റി​ച്ച് ആ​ലോ​ചി​ച്ച് വി​ഷ​മി​ക്കാ​തെ…

Read More

ക്ഷ​യം ഏ​ത് അ​വ​യ​വ​ത്തെ​യും ബാ​ധി​ക്കാം

മൈ​ക്കോ​ബാ​ക്ടീ​രി​യം ട്യൂ​ബ​ർ​കു​ലോ​സി​സ് എ​ന്ന രോ​ഗാ​ണു​മൂ​ല​മു​ണ്ടാ​കു​ന്ന പ​ക​ർ​ച്ച​വ്യാ​ധി​യാ​ണു ക്ഷ​യം അ​ഥ​വാ ടി​ബി. ക്ഷ​യ​രോ​ഗം ശ​രീ​ര​ത്തി​ന്‍റെ ഏ​ത​വ​യ​വ​ത്തെ​യും ബാ​ധി​ക്കാം. കൃ​ത്യ​മാ​യ ചി​കി​ത്സ​യി​ലൂ​ടെ ക്ഷ​യ​രോ​ഗം പൂ​ർ​ണ​മാ​യും ചി​കി​ത്സി​ച്ചു ഭേ​ദ​മാ​ക്കാം. ചി​കി​ത്സ​യെ​ടു​ക്കാ​തി​രു​ന്നാ​ൽ മ​ര​ണം വ​രെ സം​ഭ​വി​ക്കാം. ര​ണ്ടാ​ഴ്ച​യി​ൽ കൂ​ടു​ത​ലു​ള്ള ചു​മ, രാ​ത്രി​കാ​ല​ങ്ങ​ളി​ലു​ണ്ടാ​കു​ന്ന പ​നി, വി​റ​യ​ൽ, ശ​രീ​രം ക്ഷീ​ണി​ക്കു​ക, ഭാ​രം കു​റ​ഞ്ഞു​വ​രി​ക, ര​ക്തം ചു​മ​ച്ചു തു​പ്പു​ക, ര​ക്ത​മ​യം ക​ല​ർ​ന്ന ക​ഫം, വി​ശ​പ്പി​ല്ലാ​യ്മ തു​ട​ങ്ങി‍​യ​വ​യാ​ണു ക്ഷ​യ​രോ​ഗ ല​ക്ഷ​ണ​ങ്ങ​ൾ. ശ്വാ​സ​കോ​ശ ക്ഷ​യ​രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ എ​ങ്ങ​നെ പ​ക​രു​ന്നു‍ ? ക്ഷ​യ​രോ​ഗം വാ​യു​വി​ലൂ​ടെ​യാ​ണു പ​ക​രു​ന്ന​ത്. ശ്വാ​സ​കോ​ശ ക്ഷ​യ​രോ​ഗം ബാ​ധി​ച്ച ഒ​രു വ്യ​ക്തി​യി​ൽ നി​ന്ന് ഒ​രു വ​ർ​ഷം 10 മു​ത​ൽ 15 വ​രെ ആ​ളു​ക​ൾ​ക്ക് രോ​ഗം പ​ക​രാ​ൻ സാ​ധ്യ​ത​യു​ണ്ട്. ശ്വാ​സ​കോ​ശ ക്ഷ​യ​രോ​ഗം ബാ​ധി​ച്ച് ഒ​രു വ്യ​ക്തി ചു​മ​യ്ക്കു​ന്പോ​ഴും തു​മ്മു​ന്പോ​ഴും ല​ക്ഷ​ക്ക​ണ​ക്കി​നു രോ​ഗാ​ണു​ക്ക​ൾ അ​ന്ത​രീ​ക്ഷ​ത്തി​ലെ​ത്തി​ച്ചേ​രു​ന്നു. ഈ ​വാ​യു ശ്വ​സി​ക്കാ​നി​ട​വ​രു​ന്ന മ​റ്റു വ്യ​ക്തി​ക​ൾ ക്ഷ​യ​രോ​ഗാ​ണു​ബാ​ധി​ത​രാ​കു​ന്നു. ക്ഷ​യ​രോ​ഗാ​ണു​ബാ​ധി​ത​രാ​കു​ന്ന വ്യ​ക്തി​ക​ളു​ടെ രോ​ഗ​പ്ര​തി​രോ​ധ​ശേ​ഷി ഏ​തെ​ങ്കി​ലും കാ​ര​ണ​ങ്ങ​ളാ​ൽ കു​റ​യാ​നി​ട​വ​രു​ന്ന സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ ക്ഷ​യ​രോ​ഗാ​ണു​ക്ക​ൾ…

Read More

മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ കാ​ണാ​താ​യ സം​ഭ​വം: പ്ര​തി​ഷേ​ധം ത​ണു​പ്പി​ക്കാ​ൻ സ​ർ​ക്കാ​ർ നീ​ക്കം; മു​ഖ്യ​മ​ന്ത്രി നീ​ണ്ട​ക​ര​യി​ലെ​ത്തി

കൊ​ല്ലം: ക​ട​ലി​ൽ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ കാ​ണാ​താ​യ സം​ഭ​വ​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധം ശ​ക്ത​മാ​കു​ന്ന​തി​നി​ടെ കു​ടും​ബ​ങ്ങ​ളെ ആ​ശ്വ​സി​പ്പി​ക്കാ​നും പ്ര​തി​ഷേ​ധം ത​ണു​പ്പി​ക്കാ​നു​മാ​യി ഔ​ദ്യോ​ഗി​ക നീ​ക്ക​ങ്ങ​ളു​മാ​യി സ​ർ​ക്കാ​ർ രം​ഗ​ത്ത്. ക​ട​ലി​ൽ കാ​ണാ​താ​യ ഗൗ​തം കൃ​ഷ്ണ​യു​ടെ നീ​ണ്ട​ക​ര​യി​ലെ വീ​ട്ടി​ൽ മു​ഖ്യ​മ​ന്ത്രി സ​ന്ദ​ർ​ശ​നം ന​ട​ത്തി. ഗൗ​ത​മി​നെ കാ​ണാ​താ​യി പ​ത്താം ദി​വ​സ​മാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ സ​ന്ദ​ർ​ശ​നം. മ​ന്ത്രി ഷി​ബു ബേ​ബി ജോ​ണും മു​ഖ്യ​മ​ന്ത്രി​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്നു. ഗൗ​ത​മി​ന്‍റെ അ​മ്മ രേ​ഷ്മ​യു​മാ​യി മു​ഖ്യ​മ​ന്ത്രി സം​സാ​രി​ച്ചു. കു​ടും​ബ​ത്തി​ന്‍റെ ആ​ശ​ങ്ക​ക​ളും പ​രാ​തി​ക​ളും അ​വ​ർ മു​ഖ്യ​മ​ന്ത്രി​യു​മാ​യി പ​ങ്കു​വ​ച്ചു. അ​തേ​സ​മ​യം, വി​ഴി​ഞ്ഞ​ത്തും മു​ത​ല​പ്പൊ​ഴി​യി​ലും കാ​ണാ​താ​യ​വ​രു​ടെ വീ​ടു​ക​ളി​ലും ഉ​ന്ന​ത മ​ന്ത്രി​മാ​ർ സ​ന്ദ​ർ​ശ​നം ന​ട​ത്തി​യി​ട്ടു​ണ്ട്. ആ​ഭ്യ​ന്ത​ര മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല​യും ഫി​ഷ​റീ​സ് മ​ന്ത്രി അ​ബ്ദു​ൽ ഗ​ഫൂ​റു​മാ​ണ് ഈ ​വീ​ടു​ക​ൾ സ​ന്ദ​ർ​ശി​ച്ച് സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തി​യ​ത്.

Read More